Aliyans - 889 | മീൻകറി | Comedy Serial (Sitcom) | Kaumudy

  Рет қаралды 491,547

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 580
@abdullaansary882
@abdullaansary882 3 ай бұрын
അമ്മായി മോനെന്ന് വിളിച്ചു എന്ത് സ്നേഹമാണ് തങ്കവും ലില്ലിയും അമ്മായിയോട് ദുഷിപ്പും.
@shijinrb8694
@shijinrb8694 3 ай бұрын
ബെഡ്‌റൂമിൽ മീൻ കൊണ്ട് വച്ചത് ഒട്ടും ശെരിയായില്ല എന്നു തോന്നിയവർ ഉണ്ടോ 😅
@asiyaasiya7521
@asiyaasiya7521 3 ай бұрын
അല്ലെങ്കിലും ഓലെ കാട്ടികൂട്ടൽ ഒക്കെ തെത്ത അല്ലെങ്ങാ 🥰🥰
@remasahadevan5582
@remasahadevan5582 3 ай бұрын
Yes
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 3 ай бұрын
പിന്നെ അല്ലാതെ ഇതൊക്കെ ജീവിതത്തിൽ നടന്നാൽ അന്നു ഭൂകമ്പം നടക്കും😅
@sreedevipp4455
@sreedevipp4455 3 ай бұрын
അത് നന്നായില്ല ആരായാലും അങ്ങനെ ചെയ്യരുത് ഒരിക്കലും
@itn0687
@itn0687 3 ай бұрын
ഇല്ല...
@jayasreejayadevan8123
@jayasreejayadevan8123 3 ай бұрын
സത്യത്തിൽ ഷൂട്ടിംഗിനുള്ള എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിയത് ഒരു എപ്പിസോഡ് ആയി അങ്ങ് മാറ്റി
@ramsproductions6541
@ramsproductions6541 3 ай бұрын
അതെ. ഫുഡും, എപ്പിസോഡും 👌👏 *"ഉപ്പും മുളകും" സീരിയലിൽ നാല് ദിവസം മുമ്പ്* *"മീൻകറി" ❤️എപ്പിസോഡ് കണ്ടപ്പോൾ... നമ്മുടെ* *അളിയൻസിലും,* *അതേ പോലെ,* *എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.!* 😄🤣
@Shahul50391
@Shahul50391 3 ай бұрын
ഇന്ന് മൂന്ന് പേർക്കും കൗമുദി കൊടുത്ത കാശ് മുതലായി 😂
@ajimathew2198
@ajimathew2198 3 ай бұрын
ഇവൻമ്മാർക്ക് രാത്രിയിൽ മാത്രമേ പെണ്ണുങ്ങളെ ഇട്ടു കഷ്ട്ടപെടുത്തുവാൻ പറ്റത്തൊള്ളോ. പെണ്ണുങ്ങൾ പാടുപെട്ടു മീൻ കറി വെച്ചുകൊണ്ടുവന്നപ്പോൾ അവസാനം അവൻമ്മാർ കാണിച്ചത് ഒരുമാതിരി ഒടുക്കത്തെ പരിപാടി ആയിപോയി.
@MuraliMandath
@MuraliMandath 3 ай бұрын
ആ മീൻ കറി ക്ലിറ്റോയുടെ തലയിൽ കമ്ഴ്ത്തികൊടുക്കാൻ മേലായിരുന്നോ
@keralastylevlog
@keralastylevlog 3 ай бұрын
😂😂😂😂
@suryaps9138
@suryaps9138 3 ай бұрын
Ss. Njanum athu thanna vicharichu
@jayarajjayarajanktm
@jayarajjayarajanktm 3 ай бұрын
Correct👌
@Sobithashaji
@Sobithashaji 3 ай бұрын
ഞാനും ​@@suryaps9138
@swabirafi-cc1nc
@swabirafi-cc1nc 3 ай бұрын
Correct 👍
@Arshad-us8bk
@Arshad-us8bk 3 ай бұрын
കണ്ടിട്ട് എനിക്ക് തന്നെ കലി വരണ് നോക്കി നിക്കാതെ കറിച്ചട്ടി എടുത്ത് എല്ലാത്തിന്റേം മണ്ടയ്ക്കിട്ട് രണ്ടെണ്ണം കൊട് തങ്കം 😂😂
@blessyjose5863
@blessyjose5863 3 ай бұрын
ഞാനും അത് തന്നെയാണ് ഓർത്തത്‌
@manojnavk9685
@manojnavk9685 3 ай бұрын
Same
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 3 ай бұрын
അതേ
@molyjames5620
@molyjames5620 3 ай бұрын
😂😂
@suseelkumart.k7184
@suseelkumart.k7184 3 ай бұрын
ഞാനും 👍
@anasraseena2342
@anasraseena2342 3 ай бұрын
അ മ്മായി യെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤
@santhammasanthamma8253
@santhammasanthamma8253 3 ай бұрын
അമ്മാവി😂😅😢😊💯🥸
@afrahamdan8939
@afrahamdan8939 3 ай бұрын
Kanakante മക്കളുടെ അഭിനയമൊട്ടും പോരാ ennu തോന്നിയവർ ആരൊക്കെ
@SindhuShijo-z3l
@SindhuShijo-z3l 2 ай бұрын
താൻ പോയി അഭിനയിക്കു
@afrahamdan8939
@afrahamdan8939 2 ай бұрын
@@SindhuShijo-z3l ayyoo nmml അഭിനയിച്ചിട് venm vtl അരി vangikkan. Onnu podo
@Hthamsha
@Hthamsha 2 ай бұрын
ഒരു കുഴപ്പവുമില്ല
@butterfly3937
@butterfly3937 Ай бұрын
Sariyaa
@pbln78
@pbln78 Ай бұрын
Aneeshinu abhinayikkan ariyillenn ..ok bro🤣
@Saritha46666
@Saritha46666 3 ай бұрын
മീൻ അകത്തു വെച്ച് കഴുകിയാൽ മണം വരും പക്ഷെ ബെഡ്‌റൂമിൽ കൊണ്ടേ വെച്ചാൽ കുഴപ്പം ഇല്ല
@kaimalanil7017
@kaimalanil7017 3 ай бұрын
നാറിയ കുടുംബത്തിൽ ജനിച്ചവർക്ക് മീനിന്റെ മണം പ്രശ്നമല്ല
@jaimolmathew1890
@jaimolmathew1890 3 ай бұрын
😂😂
@ThahiraKhader-b4j
@ThahiraKhader-b4j 3 ай бұрын
മോശം
@SunilKumar-hc9bh
@SunilKumar-hc9bh 3 ай бұрын
ഒരുമാതിരി തെമ്മാടിത്തരം കാണിക്കല്ല് അമ്മാവൻ ആര് കുഴിമന്തി കൊണ്ട് വന്നാലും പാവം പിടിച്ച പെണ്ണുങ്ങൾ അത്രേം കഷ്ടപ്പെട്ട് മീൻ കറിയും വെച്ച് വറത്തും കൊണ്ട് വന്നപ്പോൾ എരണം കെട്ടവന്മാരെ അവര് കഴിച്ചോ എന്ന് പോലും ചോദിക്കാതെ അവരെ ഒന്ന് വിളിക്കാതെ കഴിക്കുന്ന നീയൊക്കെ അന്തസ്😢😢 ഉണ്ടോടാ ഒരുത്തൻ വല്യ പോലീസ് പിന്നെ ഒരു പാർട്ടി പ്രവർത്തകൻ വല്യ വീര വാദം പറഞ്ഞു നടക്കുന്നവൻ റൊണാൾഡ് അവൻ തിന്ന് പ്രാന്തായി പോയവൻ ഇവന്റെയൊക്കെ വാക്കും കേട്ട് മീൻ കറി വെക്കാൻ പോയ നിങ്ങളെ തവി കണക്കടിക്കണം
@alexdaniel8954
@alexdaniel8954 3 ай бұрын
Correct
@mohanrajc1523
@mohanrajc1523 3 ай бұрын
Same
@aneemvenu
@aneemvenu 3 ай бұрын
Seriya
@Imatraveler85
@Imatraveler85 3 ай бұрын
17:22 എന്നും തമ്മിൽ തല്ലും പ്രശ്നങ്ങളുമായിരിക്കുന്ന അളിയന്മാർ ഇങ്ങനെ ചിരിച്ചും കളിച്ചും ഇരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക സുഖം...😂😂😂😂
@parvathyc4633
@parvathyc4633 3 ай бұрын
ഈ ആണുങ്ങൾ ക്കെന്താ മീൻ വെട്ടി കൊടുത്താൽ? മീൻ വെട്ടാനും കറിവെയ്ക്കാനും പെണ്ണുങ്ങൾ വേണം ഇങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്ന സമയം കൊണ്ട് മൂന്ന് ആണുങ്ങളും കൂടി മീൻ ശരിയാക്കികൊടുത്താൽ പെണ്ണുങ്ങൾ കറിയാക്കികൊടുക്കുകയല്ലേ വേണ്ടു ദേഷൃം വരും ഇങ്ങനെയൊക്കെ പെണ്ണുങ്ങളുടെ കഷ്ടം അറിയാതെ പെരുമാറുമ്പോൾ പഴയ കാലത്തൊക്കെ ഇങ്ങനെ തന്നെ
@manikandanmoothedath8038
@manikandanmoothedath8038 3 ай бұрын
പോട്ടെ സാരമില്ല. ദേഷ്യപ്പെടരുത് സഹോദരീ 😂 ആഹാരം ഉണ്ടാക്കി കൊടുക്കുന്നത് പുണ്യമാണ്
@Shahul50391
@Shahul50391 3 ай бұрын
ഉവ്വേ ഉവ്വേ,,,, വീട്ടിൽ ഏട്ടൻ അടുക്കള ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കാറില്ല... അല്ലേ 😂😂
@parvathyc4633
@parvathyc4633 3 ай бұрын
@@Shahul50391 എന്തറിഞ്ഞിട്ടാ പറയുന്നത് സഹോദരാ വീട്ടിൽ ഞാൻ തനിയെ തന്നെയാണ് വീട് പണി മുഴുവൻ
@nikhilmohanan70
@nikhilmohanan70 3 ай бұрын
പണിക്കു പോകുന്ന പെണ്ണുങ്ങൾ ഒന്നും അല്ലല്ലോ, വീട്ടിലിരിക്കുന്നവർ അല്ലെ, ആണുങ്ങൾ രാവിലെ മുതൽ കഷ്ട്ടപെട്ടു തിന്നാനും, ഉടുക്കാനും കൊണ്ടുവരുകയും വേണം, വീട്ടിലെ ജോലിയും കൂടി ചെയ്യണം എന്ന് പറഞ്ഞാൽ എവിടുത്വ ന്യായം,
@mins1376
@mins1376 3 ай бұрын
​@@manikandanmoothedath8038പെണ്ണുങ്ങളെ കഷ്ടപ്പെടുത്തുന്നത് പാപമല്ലേ 🥹
@memoriesneverdie828
@memoriesneverdie828 3 ай бұрын
രസമുള്ള എപ്പിസോഡ്.. പക്ഷേ രണ്ട് കാര്യത്തിൽ വിയോജിപ്പ്... 1)പലപ്പോഴായി പറയണം എന്ന് ഓർത്ത കാര്യമാണ് ഒന്ന് _ തങ്കം വീട്ടിൽ നിന്ന് മീനുംകൊണ്ട് ഇറങ്ങി , കനകൻ്റെ റൂം വരെ എത്തുവാനുള്ള ടൈം എത്ര വേണമെന്ന് നമുക്ക് അറിയാം..പക്ഷെ റൂമിലെ സംസാരം തീരുവനായി തങ്കം വെയിറ്റ് ചെയ്യുന്നപോലെ ഫീൽ ചെയ്യും...റൂമിലെ starting length കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ originality feel ചെയ്തേനെ..പലപ്പോഴും ഇത് ആവർത്തിച്ചിട്ടുണ്ട്.. 2) മീൻ ബെഡ്റൂമിൽ കൊണ്ട് ഇട്ടത് അരോചകമായി തോന്നി..
@Shahul50391
@Shahul50391 3 ай бұрын
അതേയ്.. കഥയിൽ ചോദ്യം ഇല്ലാ.അതല്ലേ ഞാൻ ചോദിക്കാത്തത് 😄👍🏻
@ramsproductions6541
@ramsproductions6541 3 ай бұрын
👌👌👏👏 *"ഉപ്പും മുളകും" സീരിയലിൽ നാല് ദിവസം മുമ്പ്* *"മീൻകറി" ❤️എപ്പിസോഡ് കണ്ടപ്പോൾ... നമ്മുടെ* *അളിയൻസിലും,* *അതേ പോലെ,* *എത്തുമെന്ന് പ്രതീക്ഷിച്ചവരുണ്ടോ.!* 😍😎
@mansoorbabu3607
@mansoorbabu3607 3 ай бұрын
അതിനിടയിൽ ഈ ചിക്കൻ വേണ്ടില്ലായിരുന്നു ആ മീൻ കറിയും കൂട്ടി എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുന്നതാണ് കാണാൻ ആഗ്രഹിച്ചത്
@rajuoommen6965
@rajuoommen6965 3 ай бұрын
Ckn evidennu kitty
@samadinterlock141
@samadinterlock141 3 ай бұрын
Yes
@rajimm5661
@rajimm5661 3 ай бұрын
അളിയൻ മാർ തല്ല് കൂടാത്ത ഒരു എപ്പിസോഡ് - നന്നായി'
@suhrakallada3874
@suhrakallada3874 3 ай бұрын
രാത്രി മീൻ കൊണ്ട് വരുന്ന ആണുങ്ങൾക്കറിയുമോ അത് കഴുകി വൃത്തിയാക്കി കറിയാക്കാനും മറ്റുമുള്ള പാട് ഇവിടെ 3 പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് കുഴപ്പമില്ല - കുളിയൊക്കെ കഴിഞ്ഞ് മീൻകഴുകാനും വയ്ക്കാനുമൊക്കെ ഞങ്ങൾ പാവം പെണ്ണുങ്ങൾ😊
@Shahul50391
@Shahul50391 3 ай бұрын
വീട്ടിൽ മീൻ കടയിൽ നിന്നും വെട്ടിയ മീനാണല്ലോ ഇക്കാ കൊണ്ടുവരാറുള്ളത്. പിന്നെ ഈ പറഞ്ഞതിന്റെ അർത്ഥം 🙄🙄😂
@reenapj713
@reenapj713 3 ай бұрын
എന്തൊക്കെ പറഞ്ഞാലും കൂട്ട് കൂടി രാത്രിയിൽ ഇരുന്നു മീൻ മുറിക്കലും കഴിക്കലും ഒക്കെ ഒരു രസമാണ് 🥰🥰🥰😂😂👍👍👍👍
@kaimalanil7017
@kaimalanil7017 3 ай бұрын
ആ വീട്ടിൽ പിന്നെ മനുഷ്യർക്ക്‌ നാറീട്ട് താമസിക്കാൻ പറ്റില്ല. ഞാൻ മനുഷ്യരുടെ കാര്യം ആണ് പറഞ്ഞത്.
@jafkhassi..9526
@jafkhassi..9526 3 ай бұрын
😄😄😍😍അതെയതെ,,,,
@Shahul50391
@Shahul50391 3 ай бұрын
ഇന്നിപ്പോൾ വളരേ കുറച്ച് കുടുംബങ്ങളിൽ മാത്രം കാണുന്ന കാഴ്ചകൾ... 👍🏻
@Sleepyhead7896
@Sleepyhead7896 3 ай бұрын
ശെരിക്കും ഒരു വീട്ടിൽ ആണുങ്ങൾ ഇരുന്ന് സംസാരിക്കുന്നു,, പെണ്ണുങ്ങൾ അടുക്കളയിൽ ഒരുമിച്ച് കൂടി ഭക്ഷണം ഉണ്ടാക്കുന്നു,,, ഈ സീനുകളൊക്കെ ഒരു കൂട്ടുകുടുംബത്തിൽ കാണാവുന്ന രീതിയിൽ തന്നെ സംസാരവും ഡയലോഗുകളും രംഗങ്ങളും തന്നെ പകർത്തി വെച്ചിരിക്കുന്നു❤🎉
@SumayaanasSumaya
@SumayaanasSumaya 3 ай бұрын
Yess😊
@RetnammaPK
@RetnammaPK 3 ай бұрын
ഒന്ന് മീൻ ലില്ലി യുടെ റൂമിൽ തറയിൽ വച്ചത് മോപ്പ് ഇട്ട് ക്ലീൻ ചെയ്യണമായിരുന്നു??? പിന്നെ സ്ത്രീകൾ വരുന്നതിന് മുൻപ് ഫുഡ് കഴിച്ചത് മോശം ആയി പോയി?????? 🙂
@Shahul50391
@Shahul50391 3 ай бұрын
അല്ല,, അതിപ്പോ ചേച്ചി ആയാലും ചൂടോടെ കുഴി മന്തി കിട്ടിയാൽ ഒന്ന് ഉഴുത് മറിക്കില്ലേ 😂😂
@remlasunnysv5980
@remlasunnysv5980 2 ай бұрын
അല്ലെ ഈ പെണ്ണുങ്ങൾക്ക് വല്ലതും വച്ചുണ്ടാക്കിക്കൂടെ. ഒരു സാമ്പാറും കൊണ്ട് വന്നേക്കുന്നു. പകൽ മുഴുവനും നോനേം പറഞ്ഞു നടക്കും. അതുകൊണ്ട് കിട്ടിയത് കണക്കായിപ്പോയി
@VijayraghavanChempully
@VijayraghavanChempully 3 ай бұрын
ചെറിയൊരു നടുക്കഷ്ണം മുറിച്ചെടുത്ത് വൃത്തിയാക്കി ക്ലീറ്റോക്കും റൊണാൾഡിനും ഉള്ളത് കറി വെക്കുകയോ വറുക്കുകയോ ചെയ്തിട്ട് ബാക്കി ഫ്രിഡ്ജിൽ കേറ്റാൻ തങ്കത്തിന് പറ്റില്ലേ മറ്റുള്ളവരെയൊക്കെ ബുദ്ധിമുട്ടിച്ചത് റൊണാൾഡിൻ്റെ ഭാഷയിൽ ഒരു കുണ്ടംകെറുവല്ലേ😅
@gireeshchira5799
@gireeshchira5799 3 ай бұрын
തങ്കം ആ മീനുമായി വന്നിട്ട് ലില്ലിയോട് പറഞ്ഞത് വേണെങ്കിൽ എന്റെ ആങ്ങള ഇവിടെ മര്യാദക്ക് ഇരിപ്പുണ്ട് നിന്റെ ആങ്ങളമാർക്കാണ് മീനെറങ്ങാതെ കഴിക്കാൻ പറ്റാത്തതെന്നു അത് കുണ്ടകെറുവ് തന്നേ 😂
@alexdaniel8954
@alexdaniel8954 3 ай бұрын
The director is proving again and again he is an MCP.
@cvdreams3418
@cvdreams3418 3 ай бұрын
മുളകിട്ട മീൻകറി ആണ് എനിക്കിഷ്ടം ❤❤
@alanjeevan1192
@alanjeevan1192 3 ай бұрын
Mulakidata meen Kari undo😮
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
ശേ അങ്ങനെ പറയല്ലേ കുറച്ച് കഴിക്ക്
@abdulrasheedk2720
@abdulrasheedk2720 3 ай бұрын
​@@Dreams-jm7hl😂😂
@shajivarghese6078
@shajivarghese6078 3 ай бұрын
മുളകിട്ട മീൻകറി ഒരു ദാരിദ്രവിഭവമാണ്.സമൃദ്ധമായി കഴിക്കാൻ തക്ക രുചിയില്ല.രൂക്ഷമായ എരിവും പുളിയും മാത്രം.
@jomolmathai1732
@jomolmathai1732 3 ай бұрын
ഞാനോർത്തു മിയ 😅 പൃഥ്വിരാജിന്റെ തലയ്ക്ക് ചട്ടിവെച്ച് അടിച്ചത് പോലെ ഒരെണ്ണം കൊടുകുമായിരിക്കുമെന്ന🤣🤣
@alifalina-m1q
@alifalina-m1q 3 ай бұрын
Sathyam മീൻ ചട്ടിതലേക്കൂടെ ഇടാൻ തോന്നി😅, ഇനി 2 ദിവസം miss ചെയ്യും
@Aboobackerth3024
@Aboobackerth3024 3 ай бұрын
എൻ്റെ വീട്ടിൽ നടക്കുന്നത് പോലെ വൈകുന്നേരം ചൂര കൊണ്ട് ചെല്ലുമ്പോൾ ഇതാണ് അവസ്ഥ❤️❤️❤️
@Shahul50391
@Shahul50391 3 ай бұрын
പക്ഷേ,, അവിടെ വെട്ടിക്കൊടുക്കുന്നത് സാഹിബല്ലേ...😂😂
@HaridasanMenon-y2m
@HaridasanMenon-y2m 3 ай бұрын
മീനും കൂട്ടി കഴിക്കാൻ കാശു കൊണ്ടുവന്നു കൊടുക്കണം. ജോലി ഇല്ലാത്ത ഇയാൾക്ക് എന്തിനാടേ മീൻ കറി?
@MusthafaMusthafa-c6s
@MusthafaMusthafa-c6s 3 ай бұрын
എന്തോന്ന്
@AthiraAneesh-iy6im
@AthiraAneesh-iy6im 3 ай бұрын
എപ്പിസോഡ് വരാൻ കാത്തിരി ക്കുവായിരുന്നു ❤❤
@Ani-tz9nc
@Ani-tz9nc 3 ай бұрын
അമ്മായി ചുമ്മായിരുന്നു തിന്നട്ടെ Lilly kushumbi...pavam ammayi
@deepashajan8536
@deepashajan8536 3 ай бұрын
അജോയേട്ടൻ എഴുതിയ എപ്പിസോഡ് നോക്കിയിരിക്കുന്ന ആരേലും ഉണ്ടോ...
@TravelmaniacManjuSreekumar
@TravelmaniacManjuSreekumar 3 ай бұрын
yessss katta waitingg
@joshuaphilip3970
@joshuaphilip3970 3 ай бұрын
Ara athu
@jubimathew3169
@jubimathew3169 3 ай бұрын
Ara
@amalchandran9342
@amalchandran9342 3 ай бұрын
അജേയേട്ടൻ ആരാ
@deepashajan8536
@deepashajan8536 3 ай бұрын
@@amalchandran9342 ഒരു എഴുത്തുകാരനാണ്.. അവാർഡ് ഒക്കെ വാങ്ങിയിട്ടുണ്ട്.. പുള്ളീടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നു ഒരു എപ്പിസോഡ് കഥ എഴുതിയിട്ടുണ്ടെന്ന്...
@devarajanss678
@devarajanss678 3 ай бұрын
മീൻ കറി തലയിൽ കമിഴ്ത്തിയതിനുതുല്യം നോട്ടം✨👌
@shibuc3397
@shibuc3397 3 ай бұрын
അത് മോശമായി പോയ്‌ അത്രയും കഷ്‌ടപ്പെട്ട് മീൻ കറി വെച്ചിട്ട് പാവം പെണ്ണുങ്ങൾ എടുത്ത് ഏറിയണമായിരിരിന്നു
@yaminijc5238
@yaminijc5238 3 ай бұрын
ഏത് സാഹചര്യത്തിൽ ആയാലും വീട്ടിലെ പെണ്ണുങ്ങളുടെ വിഷമം മനസ്സിലാക്കി പെരുമാറണം ആണുങ്ങൾ... ഇവിടെ അമ്മ കൂടി ഒന്നും മനസ്സിലാക്കാതെ യുള്ള സ൦സാര൦.... ദേഷ്യം വന്നു സത്യത്തിൽ.. 😕😕
@MrJoy8888
@MrJoy8888 3 ай бұрын
ഒരു കുക്കറി ഷോ പോലുണ്ട്....😅😅😅😅 വൈകുനേരം മീൻ വീട്ടിൽ കൊണ്ടുവന്നാൽ എല്ലാ വീട്ടിലമുള്ള പ്രശ്നം🤣🤣: അവസാനം കുഴിമന്തി ചൂരക്കറിയെ വെട്ടി🤣🤣🤣🤣
@sheebam.r1943
@sheebam.r1943 3 ай бұрын
Alanju തിരിഞ്ഞു നടക്കുന്ന cleetan മീൻ വെട്ടിക്കൂടെ, തിന്നാൻ മാത്രേ അറിയാവോ
@Shahul50391
@Shahul50391 3 ай бұрын
ഭാവി കേന്ദ്ര"മന്തി"യാണ് ക്ളീറ്റോ... അത് മറക്കല്ലേ....😂
@aneesharumukham7112
@aneesharumukham7112 3 ай бұрын
Rashtriya nethavu meen vettano😊
@Userdefine100
@Userdefine100 3 ай бұрын
എനിക്ക് ഒരു സംശയം ഉണ്ട് ... ഇവരുടെ രണ്ടിന്റെയും അടുക്കള ഒന്നല്ലേ എന്ന്..
@aishwmii
@aishwmii 3 ай бұрын
Onnu Ane
@nishadominic1154
@nishadominic1154 3 ай бұрын
ഇതാണ് എല്ലാ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ . എല്ലാരും നല്ല അഭിനയം
@sooryakanthipookal9578
@sooryakanthipookal9578 3 ай бұрын
ആഹാരത്തോട് ഒരാൾ ഇങ്ങനെ അഹങ്കാരം കാണിക്കാമോ??? അതും കഴിഞ്ഞ് പെണ്ണുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കമോ??😐🙏🏾
@Timepass66638
@Timepass66638 3 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു😂😂😂
@Nanc781
@Nanc781 3 ай бұрын
പെഴ ക്‌ളീറ്റോയ്ക്കും, റോണോവിനും, ഇടയ്ക്ക് പണികൊടുക്കണം സംവിധായക 😂 ഫ്രോഡ്കളേ സപ്പോർട് ചെയ്യുന്ന ഫ്രോഡ് തങ്കത്തിനും, ലില്ലിയുക്കും, വേണം നല്ല പണി 😂
@farookap3374
@farookap3374 3 ай бұрын
അത് മോശായി പോയി നിങ്ങൾക്ക് വേണ്ടിയല്ലെ മീൻ കറി ഉണ്ടാക്കിയത് എന്നിട്ട് ഇപ്പം ബിരിയാണി തിന്നണ്😊
@user-bjkaasinadh
@user-bjkaasinadh 3 ай бұрын
കളഞ്ഞാൽ പോലും ടേസ്റ്റ് നോക്കാൻ വരെ കൊടുക്കരുത് മീൻ കറി
@shobhanaag3935
@shobhanaag3935 3 ай бұрын
അമ്മായി നല്ല പാചകക്കാരി ആണല്ലേ 👍🏻
@Shahul50391
@Shahul50391 3 ай бұрын
പിന്നല്ലാതെ.. അമ്മായിഅല്ലേ ലൊക്കേഷനിൽ ഫുഡ്‌ ഉണ്ടാക്കുന്നത് 😄😄
@ansarikonni2941
@ansarikonni2941 3 ай бұрын
ആ മീൻ വെട്ടാൻ 3 പെണുങ്ങൾ ഞങ്ങൾ പ്രവാസികളെ കണ്ട് പഠിക്കണം പത്ത് മിനിറ്റ് കൊണ്ട് അത് വെട്ടി കഴുകി കറി ആക്കും അതും ഡ്യൂട്ടി കഴിഞ്ഞ് വന്ന് 😂😂😂
@ramsproductions6541
@ramsproductions6541 3 ай бұрын
😄😍
@Shahul50391
@Shahul50391 3 ай бұрын
മ്മടെ അധോ ഗതി.... 😟
@krishnankuttyck9062
@krishnankuttyck9062 3 ай бұрын
നന്നായിട്ടുണ്ട് 🙏... അഭിനന്ദനങ്ങൾ ❤️👌👌❤️🌹👍🦕
@santhoshrajan505
@santhoshrajan505 3 ай бұрын
ക്ലീറ്റ ഒരു രക്ഷയും ഇല്ല Ded bodi 🤣🤣🤣
@letthelightlead4340
@letthelightlead4340 3 ай бұрын
ഇതാണ് വീടിൻറെ സ്ത്രീകളുടെ ജോലിക്ക് ഒരു വിലയും ആണുങ്ങൾ കൊടുക്കുന്നില്ല എന്ന് പറയുന്നത്
@noushadmm4397
@noushadmm4397 3 ай бұрын
അളിയൻസ് കണ്ടതുകൊണ്ട് ചുളുവിൽ ഒരു തേങ്ങരച്ച മീൻകറി വെക്കാൻ പഠിച്ചു സൂപ്പർ 👍
@sreedevid2247
@sreedevid2247 3 ай бұрын
മീൻ കറിയും വറക്കുന്നതും കണ്ടിട്ട് കൊതിയായി
@krishnekumar1781
@krishnekumar1781 3 ай бұрын
മൂന്നു പേരും കൂടി ഉണ്ട് മീൻ വേണ്ടൻ സൂപ്പർ പൊളിച്ചു😂😂😂😂😂😂
@Jasminthomas-e3e
@Jasminthomas-e3e 3 ай бұрын
ആണുങ്ങൾക് തിന്നാൻ മാത്രം അറിയൂ കഷ്ടം 🙏
@Shahul50391
@Shahul50391 3 ай бұрын
എന്റെ പോന്നോ... രണ്ട് കിലോ തൂക്കം വരുന്നൊരു മീൻ വെട്ടിയതിനാണ്...😮😮😂😂👍🏻
@anoopkurian2031
@anoopkurian2031 3 ай бұрын
പെണ്ണുങ്ങളല്ലേ കടലിൽ പോയി മീൻ പിടിച്ചത്
@simonjames5722
@simonjames5722 3 ай бұрын
ക്ലീറ്റോ ഇട്ടിരിക്കുന്ന ഷർട്ട് ഏത് കടയിൽ നിന്നു വാങ്ങിച്ചത്. സൂപ്പർ ഷർട്ട്. ഒന്ന് പറയുമോ
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ഒരാളുടെ പ്രിയപ്പെട്ട ആങ്ങളമാർ, ഒരാളുടെ പ്രിയപ്പെട്ട ഭർത്താവ്.... പാവം അമ്മായി... അവർ ഒന്നും പറയാതെ എല്ലാം ചെയ്യുന്നു
@rajumatthews2270
@rajumatthews2270 3 ай бұрын
അമ്മാവിടെ മീൻകറി വയ്ക്കൽ പഠിച്ചു, നന്ദി 😀
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ഇതുമായി ഒരു ബന്ധവും ഇല്ലാത്ത അമ്മായി എല്ലാത്തിനും കൂടെ കൂടി.
@kumarika3774
@kumarika3774 3 ай бұрын
അളിയൻസ് കുടുംബം സൂപ്പർ 👍🎉🥰💕💕💕
@bepositive4044
@bepositive4044 3 ай бұрын
അപ്പുക്കുട്ടൻ സാറാണോ പാർട്ടി ആണോ ആദ്യം ഉണ്ടായത്???😅😅😅😅
@rajimolvr4355
@rajimolvr4355 3 ай бұрын
😂😂
@Wanderingsouls95
@Wanderingsouls95 3 ай бұрын
കെടക്കുന്ന മുറിയിൽ നിലത്തിട്ടപ്പോ വരാത്ത മണം അകത്ത് കൊണ്ടോയ വരുമെന്ന്!! ഇതെന്തര് 😂
@JishaShankar-wi5os
@JishaShankar-wi5os 2 ай бұрын
സൂപ്പർ episode 👍
@Nishanibi-f3e
@Nishanibi-f3e 3 ай бұрын
അമ്മാവൻ വരുമ്പോൾ ❤❤
@mathewparekatt4464
@mathewparekatt4464 3 ай бұрын
മീൻ വെട്ടുമ്പംBGM ഓവറാകുന്നു
@mathewparekatt4464
@mathewparekatt4464 3 ай бұрын
മീൻ വെട്ടുമ്പം
@rathimenon8670
@rathimenon8670 3 ай бұрын
If I were Lilly I would have poured the whole thing on to the table. I would have preferred such an ending. All three pouring the curry on the table, saying, ini thinnu...I know this is a typical Mallu scene but you have the power to change. Who wrote the script? Looks like an MCP.
@graceabraham3315
@graceabraham3315 3 ай бұрын
Couldn’t agree with you more! These kind of behaviour should not be encouraged
@thanhamc3373
@thanhamc3373 3 ай бұрын
നല്ല രസമുണ്ടല്ലോ നിങ്ങളുടെ അളിയൻസ്
@sasikalakottakkat9157
@sasikalakottakkat9157 3 ай бұрын
പെണ്ണുങ്ങൾ ഏതു സമയത്താണെങ്കിലും ആണുങ്ങൾ പറയുന്നത് അനുസരിക്കണം എന്ന ധാരണ മാറ്റുക.ആ മീൻകറി അങ്ങനെത്തന്നെ അവരുടെ തലയിൽ ഒഴിക്കുകയ വേണ്ടത്.
@raveendranunni3661
@raveendranunni3661 3 ай бұрын
Malsyam cut cheydhu tharunnavare nammal aarenkilum sredhikkar undo.
@Yathrikan01
@Yathrikan01 3 ай бұрын
അളിയൻസ് ഫാൻസ്‌ ❤
@asharafns2085
@asharafns2085 3 ай бұрын
വീട്ടിൽ ചിലവിനു കൊടുക്കാത്ത ക്ലീറ്റോ എന്ത് ഭർത്താവാണ്😀
@lillysebastian915
@lillysebastian915 3 ай бұрын
Kitchen scene super. ❤
@sangeethabiju4202
@sangeethabiju4202 3 ай бұрын
ഞാനെങ്ങാനും ആവണം ആ കലത്തോടെ തലേലിടും 😄
@bindhubaburaj1922
@bindhubaburaj1922 3 ай бұрын
ആ മീൻ ചട്ടി വെച്ച് ക്‌ളീറ്റോയുടെ തലക്കിട്ടു ഒന്ന് കൊടുക്കാമായിരുന്നു 😂
@ayyoobperiyandavida1639
@ayyoobperiyandavida1639 3 ай бұрын
മൂന്നു പേരും സൂപ്പർ ആയി അടുക്കളയിൽ മീൻ കറി ഉണ്ടാക്കിയത് സൂപ്പർ പിന്നെ ബിരിയാണി കഴിച്ചത് ശരി ആയില്ലേ മൂന്നു പേരുടെ പ്രതികാരം എപ്പോൾ
@SHERIFTHRISSUR
@SHERIFTHRISSUR 3 ай бұрын
ഇത്രയും പ്ലേറ്റ് ഒക്കെ ടേബിളിൽ ഉണ്ടായിരുന്നോ, ഇത്രയും പേര് ഇരുന്ന് food കഴിക്കുമ്പോൾ തൊട്ട അടുത്ത് കിച്ചണിൽ നിൽക്കുന്ന നിങ്ങൾ 3 പേരും ഇതൊന്നും അറിഞ്ഞില്ല ഭയങ്കരം തന്നെ 😂
@zayanmm6572
@zayanmm6572 3 ай бұрын
മുത്ത് എവിടെ പോവുന്നത് കാണിച്ചില്ലല്ലോ 😭
@raseenaiqbal1051
@raseenaiqbal1051 3 ай бұрын
Kanichallo
@sajicherian167
@sajicherian167 3 ай бұрын
കൗമുദിക്കാരോട് ഒരു കാര്യം പറഞ്ഞേക്കാം.... ഇനി മേലിൽ ഞങ്ങൾ പ്രവാസികളെ ഇതേ പോലെ കൊതിപ്പിക്കുന്ന എപ്പിസോഡ് ചെയ്‌താൽ ഞങ്ങൾ കേസുകൊടുക്കും 🤣🤣🤣🤣
@VasuP.R
@VasuP.R 3 ай бұрын
എന്നാലും ഇത് ഒരുമാതിരി പണി ആയിപോയി പെണ്ണുങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ചെയ്തു കൊണ്ട് വന്നപ്പോൾ കാണിച്ച തോന്നിവാസം 😡😡😡മൂന്നിന്റെയും തലമുഴങ്ങനെ ഒഴിക്കണമായിരുന്നു
@Easypeasy74
@Easypeasy74 3 ай бұрын
This sitcom just devalues woman or a housewife ( to be more precise) a lot
@jubimathew3169
@jubimathew3169 3 ай бұрын
This is how it is in my house too
@Easypeasy74
@Easypeasy74 3 ай бұрын
@@jubimathew3169 I would bet you it would be 60% of houses still!
@mo.fehmi_
@mo.fehmi_ 3 ай бұрын
One of the best episodes made
@thameemthameem7339
@thameemthameem7339 3 ай бұрын
Super serial adipoli ❤️
@jiniratheesh4450
@jiniratheesh4450 3 ай бұрын
Thankam kanicha mosham aayi poyi,meen konde bedroom il ittathe
@Padmini1712
@Padmini1712 3 ай бұрын
Azhukka naatram ulla , meeniney thinnunallo. Anganay aanangillu bedroom agathum chellaam😂😂😂😂😂
@georgekr8219
@georgekr8219 3 ай бұрын
Story ഒന്നും ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു എപ്പിസോഡ് മതിയാകും
@ramakrishnan.pparayil5874
@ramakrishnan.pparayil5874 3 ай бұрын
ലില്ലിയെ കണ്ടാലെ ഐശ്വര്യം
@janaki-wn4lq
@janaki-wn4lq 3 ай бұрын
മീൻ കൊണ്ട് ബെഡ്‌റൂമിൽ ഇട്ടതു മോശായിപ്പോയി. പിന്നെ അമ്മായി ചുമ്മാ ഇരുന്നു തിന്നുവല്ലേ എന്നാ ഡയലോഗ്. അത് ഉറപ്പാണ് ലില്ലിയുടെ വായിൽ നിന്നും സ്വാഭാവികം ആയി വന്നതാണ്..
@priyasreejesh
@priyasreejesh 3 ай бұрын
Ithinte 2nd part venam... Purushakesarikale oru padam padipikanam... Sthreejanagale kashtapeduthiyille...😡
@PrasadPrasad-kh5ip
@PrasadPrasad-kh5ip 3 ай бұрын
വന്നില്ല അതോ വരുന്നില്ല ഏതാണ് ശെരി തങ്കം
@RaginideviMR
@RaginideviMR 3 ай бұрын
തങ്കത്തിനും ലില്ലിക്കും അങ്ങിനെ തന്നെ വേണം. അമ്മായി പാവം 😂
@shaleelasali6126
@shaleelasali6126 3 ай бұрын
മീൻവാങ്ങാൻ പൈസ ഇല്ല 😄😄😄 മോൾ പഠിക്കുന്നത് M B B S😂
@__love._.birds__
@__love._.birds__ 3 ай бұрын
തിരുവനന്തപുരം കൊല്ലം ആലപ്പുഴ കാർക്ക് രാത്രി ഒന്നും ഒന്നും അല്ലാ മീൻ പിടിച്ചു വെട്ടി കഴുകി കറി വെയ്ക്കുന്നത് ഒരു സന്തോഷം ആണ് അത് ആസ്വദിക്കാൻ ഒള്ള മനസ് വേണം എന്ന് മാത്രം
@alexusha2329
@alexusha2329 3 ай бұрын
Koxhikode Thalassery kare maranno?
@Pinkili
@Pinkili 3 ай бұрын
തിന്നാനും വെള്ളമടിക്കാനും ഇവനൊന്നും ഒരു കുഴപ്പവുമില്ല
@rahelammageorge3980
@rahelammageorge3980 3 ай бұрын
Really Aliyans facing lack of attracting episodes nowadays.
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 ай бұрын
പെണ്ണുങ്ങൾ വെച്ച മീൻകറി ആയിരുന്നു കൂട്ടേണ്ടിയിരുന്നത്. ആണുങ്ങൾ ചെയ്തത് ഒട്ടും ശരി ആയില്ല
@Shahul50391
@Shahul50391 3 ай бұрын
അമ്മാവനായാലും, മരുമക്കളായാലും ശെരി,,,ഒരുമാതിരി കോപ്പിലെ പണി കാണിക്കരുത്. കുളി കഴിഞ്ഞ് വന്ന ലില്ലിയാണ് മീൻ വെട്ടാൻ പോയത്...😮 എന്തായാലും അമ്മായീടെ മീൻകറി ഞാനും പരീക്ഷിക്കും 😂👍🏻
@jcadoor204
@jcadoor204 3 ай бұрын
പുരുഷുവിനെ കണ്ടിട്ട് കുറെ നാൾ ആയല്ലോ 🤔🤔
@MusthafaMusthafa-c6s
@MusthafaMusthafa-c6s 3 ай бұрын
എന്തായാലും ആ പെണ്ണുങ്ങൾക്ക് നാളെ അടുക്കളയിൽ ജോലി ഉണ്ടാവില്ലല്ലോ 😂😂
@anitachawhan9695
@anitachawhan9695 3 ай бұрын
Malayalis are lucky. Daily non veg. We are in Gujarat. Roti dal veg green chilli onion butter milk Daily food. But we are also healthy. Shaji gujarat
@jeevanthomas3198
@jeevanthomas3198 3 ай бұрын
ഒരു രുചിയും ഇല്ലാത്ത മീനാണ് ചൂര...അത് തിന്നാനാണ് ഈ ആക്രാന്തം.
@sujadixon5266
@sujadixon5266 3 ай бұрын
nalla fresh choora curry vechu kazhichu noku....apol ariyam...
@fathimaishaquemalbari348
@fathimaishaquemalbari348 3 ай бұрын
Ath ruchiyil vekkaanyit aan bro
@valsageorge5663
@valsageorge5663 3 ай бұрын
സത്യം 😂😂😂😂
@user-yy4uc5db2k
@user-yy4uc5db2k 3 ай бұрын
സത്യം. കണ്ടാലും അഴുക്ക്
@coldstart4795
@coldstart4795 3 ай бұрын
lakshadweepil kitunna red tuna onn kazhichu nokk..one of the best fish in world...namuude kerala coastil athu kitilla...export quality choora anu dweepil kitunnath...ijjathi taste anenno...neymeen maari nikkum
@Gkm-
@Gkm- 3 ай бұрын
ഇന്നലെ watch മോഷണം ഇന്ന് മീൻ കറി എന്താ നിങ്ങളുടെ ഉദ്ദേശം😢
@LijaChandran
@LijaChandran 3 ай бұрын
Aliyans ❌ cooking vedio ✅
@mariyamamathayi9120
@mariyamamathayi9120 3 ай бұрын
ഇതുപോലുള്ള. വലിയ. മീൻ. നന്നാക്കാൻ ഒരു എളുപ്പവഴി ഉണ്ട് കുടപുളിയും. ഉപ്പും. കുടിത്തിളപ്പിച്ചു. ഒരുവിധം ചൂടിൽ. മീൻ. തിരിച്ചു മറിച്ചും. മുക്കി. കത്തികൊണ്ട് വടിച്ചാൽ. നല്ല വൃത്തി ayi. കിട്ടും എളുപ്പം പണിതീരും.
@LathaManikkan
@LathaManikkan 3 ай бұрын
മീൻ കറി തലയിൽ കൂടെ ഒഴിക്കണം എല്ലാത്തിൻ്റെയും കഷ്ടപ്പെട്ട് വെച്ച് വന്നപ്പോൾ അവരെയൊന്നും വിളിക്കാതെ ഇരുന്ന് കഴിക്കുന്നു
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ആങ്ങളമാർക്ക് സപ്പോർട്ട് ചെയ്യുന്ന ലില്ലിയ്ക്ക് അത്യാവശ്യമാണ്, പിന്നെ തങ്കം കാണിച്ചത് തെമ്മാടിത്തരം... ബെഡ്‌റൂമിൽ മീൻ കൊണ്ടുവെച്ചത് ശരിയാണോ
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 21 МЛН
Ep 783 | Marimayam | Support her like she supported you
21:53
Mazhavil Manorama
Рет қаралды 293 М.
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН