Aliyans - 939 | ഈഗോ | Comedy Serial (Sitcom) | Kaumudy

  Рет қаралды 466,042

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 399
@alicp3418
@alicp3418 3 ай бұрын
ഉപ്പും മുളഗിനേക്കാളും എത്രയോ ബേധം 👍
@kadheejadilna1495
@kadheejadilna1495 3 ай бұрын
Correct ✅
@Foodieuae
@Foodieuae 3 ай бұрын
Athe
@SubaidaAkbar-g7o
@SubaidaAkbar-g7o 3 ай бұрын
Poda
@gracemathew6886
@gracemathew6886 3 ай бұрын
Correct
@ILLIAS105
@ILLIAS105 3 ай бұрын
അങ്ങനെ പറയരുത് 2 ഉം 2 ഉം രീതിയിൽ അല്ലെ 🤔
@Aboobackerth3024
@Aboobackerth3024 3 ай бұрын
- സൂപ്പർ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 അമ്മയും മക്കളും മരുമക്കളും കൂടെ റൊണാൾഡും കലക്കി തകർത്തു അമ്മയുടെ അഭിനയമല്ല ധരിക്കും ജീവിക്കുകയാണ്🎉🎉🎉🎉🎉🎉
@Sleepyhead7896
@Sleepyhead7896 3 ай бұрын
എടോ... അമ്മ നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെയായി ഏകദേശം 50 വർഷത്തിൻ്റെ അനുഭവം അഭിനയലോകത്ത് ഉള്ള ആളാണ്😊❤.. അവരുടെ അഭിനയത്തെ പറ്റി പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല💥😅 നല്ല പ്രായത്തിൽ സിനിമയിൽ വന്നിരുന്നെങ്കിൽ കെപിഎസി ലളിത, സുകുമാരി, മീന പോലുള്ള നടിമാരുടെ ഗണത്തിൽ പെടുന്ന ഒരു famous character artist ആയേനെ❤...
@GladwinFrancis-i1l
@GladwinFrancis-i1l 3 ай бұрын
Yes, brilliant actress
@RajeevNair-e9u
@RajeevNair-e9u 3 ай бұрын
റൊണാൾഡ് ഫാൻസ്‌ സൈൻ പ്ലീസ് 🥰🥰🥰
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 ай бұрын
👍🏻
@Aabid_321
@Aabid_321 3 ай бұрын
Ronald sign
@smithamartin4683
@smithamartin4683 3 ай бұрын
🥰🥰🥰
@sarithalal5465
@sarithalal5465 3 ай бұрын
Signed ❤
@royvarghese4335
@royvarghese4335 3 ай бұрын
😂😂
@Meenus1078
@Meenus1078 3 ай бұрын
Amma 👌🏻👌🏻👌🏻👌🏻oru rakshaum illa 😂😂😂😂
@vishnusankarankottarappatt7882
@vishnusankarankottarappatt7882 3 ай бұрын
Saumya is such a versatile actress!!! More than she, I want to see her in movies!!! please vote
@nishavarghese3820
@nishavarghese3820 3 ай бұрын
ഞങ്ങൾ ക്കും ഇതുപോലെ ഒരു രാൾ ഉണ്ട് പക്ഷേ എന്നെ ഇഷ്ടം ഒന്നും ഇല്ല എങ്കിലും ഞാൻ കൊടുക്കുന്ന എല്ലാ ആഹാരം കഴിക്കും
@Suresh-tu3sw
@Suresh-tu3sw 3 ай бұрын
👏🏻👏🏻അമ്മ തകർത്തു 👏🏻👏🏻ക്‌ളീറ്റോ ചേട്ടനും കൂടി വേണ്ടിയിരുന്നു 👏🏻👏🏻പൊളിച്ചടുക്കി എല്ലാരും 👌🏻👌🏻
@bhagyaaaa3451
@bhagyaaaa3451 3 ай бұрын
ദുർവാശി അത്‌ ആര് കാണിച്ചാലും mind ചെയ്യരുത്. ഒരുപാട് താങ്ങാൻ നടക്കുമ്പോഴാ സൂക്കേട് കൂടുന്നത്.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
👍
@mariammajohn2771
@mariammajohn2771 3 ай бұрын
Ekkaalath mother-in-low-thupol cheyythaal marumakkal adichu purathu chaadikkum
@mariammajohn2771
@mariammajohn2771 3 ай бұрын
​@@sumeshsubrahmanyansumeshps7708Ethupolulla aanmakkal epozhum undoo?
@dhanyamoldhanya6088
@dhanyamoldhanya6088 3 ай бұрын
അല്ലെങ്കിലും അമമാർക്കു ഒന്നും വാശി പാടില്ല
@vimalvaliyakulam
@vimalvaliyakulam 3 ай бұрын
@@dhanyamoldhanya6088 Appol makkalkkum marumakkalkkum aakam ennano?
@uk2727
@uk2727 3 ай бұрын
സംഭാഷണത്തിന്റെ ഇടക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് വലിയ അലോസരമാണ്. Very distracting! 😬
@chandral5979
@chandral5979 3 ай бұрын
Correct
@satheeshekarool2393
@satheeshekarool2393 3 ай бұрын
യെസ്
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
Program alle 😂😂😂
@narayananvn3406
@narayananvn3406 3 ай бұрын
Ellaserialum mattu program ellam bahishkarykkarikkam.Orikkalum soundpolution sahikkulla.enthu asukhama ethu veettyl kudumbangankal samsarykumbol vendatha ee paschathala sangeetham enna koppuniruthanam.
@anasraseena2342
@anasraseena2342 3 ай бұрын
അളിയൻസ് ശനി യും ഞായറും മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക്‌ ചെയ്യുക. ❤❤❤❤
@rachelanna9928
@rachelanna9928 3 ай бұрын
Manju chechi ഇടക്ക് 'തെ തെ ത്തേ' പറയുന്നത് artifical ആയി തോന്നി കുറച്ചു നാളായി ഇത് പല episode കളിലും ഉണ്ട്. ഇത്രയും natural ആയി നന്നായി അഭിനയിക്കുന്നതു കൊണ്ട് ദയവായി ഇത് ഒഴിവാക്കുക. എന്ന് 7 years ayi Aliyans, Aliyan vs Aliyan kanunna olalude അഭ്യര്‍ത്ഥന
@Gkm-
@Gkm- 3 ай бұрын
ഇന്നു വെള്ളിയാഴ്ച അല്ലേ വെറുതെ അല്ല അമ്മക്ക് ബാധ കയറിയെന്ന തോന്നുന്നത് 😂
@sabnaabhilash8141
@sabnaabhilash8141 3 ай бұрын
കുഞ്ഞുങ്ങളെയും പ്രായമായവരെയും നോക്കി വരുമ്പോളേക്കും നമ്മളെ നടു വൊടിയും
@Shabi-j9q
@Shabi-j9q 3 ай бұрын
ശരിയാ... മരുന്ന് വേടിക്കാൻ ഒന്ന് മറന്നാലോ അല്ലെങ്കിൽ എടുത്തുകൊടുക്കാൻ വൈകിയാലോ തലയെടുക്കും. ഇങ്ങനെ ഒക്കെ ചെയ്യുന്നതിൽ കുഴപ്പമില്ല... എല്ലാടത്തും ഇങ്ങനെത്തന്നെ 😬
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
എനിക്ക് ഒരു അമ്മായിയപ്പൻ ഉണ്ട്. ജീവിക്കാൻ സമ്മതിക്കില്ല 😢
@90skidhere
@90skidhere 3 ай бұрын
Athentho kollichu paranjapole,😁
@JJ-id1uj
@JJ-id1uj 3 ай бұрын
😅
@Ammu-j20
@Ammu-j20 3 ай бұрын
@@90skidhereഎനിക്കും തോന്നി 😂😜
@aseebajaleel2641
@aseebajaleel2641 3 ай бұрын
ഇന്ന് സ്ക്രിപ്റ്റ് സംവിധായകൻ രാജേഷ് തലച്ചിറ സർ ആണല്ലോ ❤👍🏻
@Anlx-k2o
@Anlx-k2o 3 ай бұрын
സന്തോഷ് പണ്ഡിറ്റ് ആവാൻ നോക്കിയതാ
@rajeshthalchira9479
@rajeshthalchira9479 3 ай бұрын
@@Anlx-k2oഅതെ 😂
@Freeda985
@Freeda985 3 ай бұрын
😅​@@rajeshthalchira9479
@bineshgopi6881
@bineshgopi6881 3 ай бұрын
ദേ... ടെ.... തി..... തേയ് 😂😜😂
@florancegeorge6223
@florancegeorge6223 3 ай бұрын
ലില്ലി പൊന്നു പോലെയാ അമ്മയെ നോക്കുന്നത്എന്നിട്ട് ആ അമ്മക്കെന്തിൻ്റെ കേടായിരുന്നു.
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@observer603
@observer603 3 ай бұрын
First one to watch... Waiting for 6 pm
@sunnypathrose1368
@sunnypathrose1368 3 ай бұрын
അമ്മ കുറച്ച് വെപ്രാളം പിടിച്ച ദേഷ്യം കുറച്ചാൽ നല്ലത് ആയിരിക്കും, ദേഷ്യം വേണം എന്നാൽ കുറച്ച് കൂടുതൽ അല്ലേ.
@SunilKumar-xo3gj
@SunilKumar-xo3gj 3 ай бұрын
സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്. ഇനിയും എഴുതണേ 👍🏻.
@thazhevilaku9904
@thazhevilaku9904 3 ай бұрын
Super 🎉🎉🎉🎉🎉
@manojacob
@manojacob 3 ай бұрын
Lilly learned how to handle her mother-in-law. Sometimes nice, sometimes strict as needed.
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
പിന്നെ രാജേഷ് തലച്ചിറ 👍👍👍👍👍സൂപ്പർ 🙏🙏🙏🙏👌👌❤️❤️❤️❤️❤️
@RajeevNair-e9u
@RajeevNair-e9u 3 ай бұрын
ഒത്തിരി ആൾക്കാർ ഫസ്റ്റ് കമെന്റ് ഇട്ടല്ലോ 😂😂😂😂😂
@jyothipraseed2991
@jyothipraseed2991 3 ай бұрын
4:39 Amma 😅😅5:36 Ronaldoyude "AYYODIYEE"😍😍 22:38 Le AMMA : Njan Chath Kazhingyu Nattukarodu Villichu Parangolam 😅😅
@NM-zi5kx
@NM-zi5kx 3 ай бұрын
TVM Airport custom officer ആയ റൊണാൾഡ് സാറിന് ദീപാവലി ആശംസകൾ 🎇🎆
@ikozhikod1391
@ikozhikod1391 3 ай бұрын
ശരിക്കും
@darshana.sudharsanan
@darshana.sudharsanan 3 ай бұрын
Aano?
@shantythomas1628
@shantythomas1628 3 ай бұрын
ആണോ
@cheerful87
@cheerful87 3 ай бұрын
😂😂
@rekhano1613
@rekhano1613 3 ай бұрын
Amma super 👌 👍 😍
@hashimraniya1233
@hashimraniya1233 3 ай бұрын
Superb 👍
@siyadaboobacker1368
@siyadaboobacker1368 3 ай бұрын
Really agood episode. Value of mother is important in life.Amma is living this episide. Really a good episode for family values.Mothers' love is real.
@sukukillippalam8953
@sukukillippalam8953 3 ай бұрын
എന്റെ പ്രിയ ചങ്ങാതിയുടെ സ്ക്രിപ്റ്റ്. വളരെ നന്നായിട്ടുണ്ട്. സൂപ്പർ.... ഇനീം എഴുതുക. 🌹 അഭിനന്ദനങ്ങൾ...
@somlata9349
@somlata9349 3 ай бұрын
താങ്കളുടെയും സ്ക്രിപ്റ്റ് 👌ആണ്
@sukukillippalam8953
@sukukillippalam8953 3 ай бұрын
@somlata9349 🙏
@dszashalini
@dszashalini 3 ай бұрын
Ronald nenjatthu idichilla 🤣😝😝🤣😝😝😝😝😝🤣😝👌👌👌👏👏👏
@maheshsreedhar7459
@maheshsreedhar7459 3 ай бұрын
അറിയാത്ത പുള്ള ചൊറിയുബോൾ അറിയാം അമ്മയാണലും റൊണാൾഡോ സൂപ്പർ അഭിനയം
@praveenapravee6016
@praveenapravee6016 3 ай бұрын
ഈ അമ്മയുടെ സ്നേഹത്തെ ഉള്ള സംസാരം വളരെ കുറവാണ്.epolum ദേഷ്യവും കുറ്റവും..കുറചു ദിവസം.അവരെ നല്ലത് ആക്കി ഏഴുത്. തക്കുടുവും റൊണാൾഡ് എന്നും വേണം കുറച്ചു നേരം എങ്കിലും
@Niah14Natania
@Niah14Natania 3 ай бұрын
Pandathe episode l oke pullikari nallatharrunnu
@jubimathew3169
@jubimathew3169 3 ай бұрын
She can only do what she’s told to do
@VijayraghavanChempully
@VijayraghavanChempully 3 ай бұрын
Ella ammamarum inganokkethanne😂😂😂
@sabuplr3820
@sabuplr3820 3 ай бұрын
മഞ്ജു അഭിനയുകുവല്ല അളിയൻസിൽ ജിവിച്ചു കാണിക്കവ❤
@Liyafarsana
@Liyafarsana 3 ай бұрын
തങ്കത്തിന്റെ. കൊട്ടുവാ. ഇട്ടത് ഇഷ്ടപെടുത്താത്തവർ. വരുക
@aiswaryaharidas1446
@aiswaryaharidas1446 3 ай бұрын
Kottuvaya idan thonnumbo iyalk ishtayilla nn ini parayam
@ahammedshareef6584
@ahammedshareef6584 3 ай бұрын
Aliyans ഒരു അരമണിക്കൂർ വീഡിയോ എങ്കിലും കറെക്ട് സമയം വെച്ച് ദിവസവും അപ്‌ലോഡ് ചെയ്യുക
@geethashridharan7749
@geethashridharan7749 3 ай бұрын
😅good episode...pawam Ronald...kankan n ladies act was extremely good
@Am_Happy_Panda
@Am_Happy_Panda 3 ай бұрын
ഇപ്പൊ വീട്ടിലും ഞങ്ങൾ സംസാരിക്കുമ്പോ ഇങ്ങനെ തന്നെയാ പറയണേ എപ്പോളും ..."തേ ...ദേ ........" 🤣😅
@hanuprasad4659
@hanuprasad4659 3 ай бұрын
Ronald 👌👌👌
@ViswonC
@ViswonC 3 ай бұрын
അളിയൻസ് വിഷയങ്ങൾ കണ്ടെത്താൻ നല്ല പോലെ പ്രയാസപ്പെടുന്നത് കാണാം
@chandral5979
@chandral5979 3 ай бұрын
Pinne ennum vishayathinu avaru evide pokum nammalk eth pole comment ettal mathyallo avaralle padu pedunath
@kadheejadilna1495
@kadheejadilna1495 3 ай бұрын
@@chandral5979💯
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
Adipoli 😍😍😍😍
@annammaa226
@annammaa226 3 ай бұрын
അമ്മയുടെ പിണക്കം സൂപ്പർ 😂😂
@kavitharajappan209
@kavitharajappan209 3 ай бұрын
എന്റെ അമ്മൂമ്മയും ഇതേ പോലത്തെ സ്വഭാവം ആയിരുന്നു. ആരെയും കണ്ടൂടാ. എപ്പോഴും വഴക്ക്. അപ്പൂപ്പന്റെ INA പെൻഷൻ വാങ്ങുന്നതിന്റെ അഹങ്കാരം ആണെന്ന് ഞങ്ങൾ കൊച്ചു മക്കൾ രഹസ്യം ആയി പറഞ്ഞിട്ടുണ്ട് 🤣🤣🤣🤣. ഉറക്കെ പറഞ്ഞാൽ ഞങ്ങളുടെ തല എടുക്കും അമ്മൂമ്മ 😂😂😂😂.
@GeethaGeetha-se2wm
@GeethaGeetha-se2wm 3 ай бұрын
Thangam.ismyfavarite❤❤❤❤❤❤ 7:25
@ATL-h1r
@ATL-h1r 3 ай бұрын
അമ്മ പറഞ്ഞത് ശരിയാണ്, വീട്ടിൽ അപ്പൂപ്പൻ്റെ പുസ്തകത്തിൽ 100 - 1000 വരെയുള്ള കണക്കുകൾ (2000 പുള്ളി മരിച്ചു) ഉണ്ടായിരുന്നു, അച്ഛൻ്റെ കയ്യിൽ ഉള്ളതിൽ 200 (2001 മുതലുള്ള കണക്കുകൾ) ഉള്ള കണക്കുകൾ ഉണ്ട്.
@മീനുമനു
@മീനുമനു 3 ай бұрын
അമ്മക്ക് ചില്ലറ വാശി അല്ലല്ലോ ..😂😂😂😂
@lalithasankaran7710
@lalithasankaran7710 3 ай бұрын
Kanakan and Amma very adorable
@JS1123-JS
@JS1123-JS 3 ай бұрын
എനിക്കു് അമ്മയെ മനസിലാകും. പ്രായമായ അവര് എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് മറക്കാതെ ചെയ്ത് കൊടുക്കണം.😢 അല്ലാതെ അവരെ കളിയാക്കാൻ നിൽക്കല്ല് (thangathe പോലെ). കഥ ആണെങ്കിലും ലില്ലി ആണ് thangathe കാൾ പാവം. അവൾ kaliyaakkilla. പാവം അമ്മ. റൊണാൾഡ്😂 ❤❤
@Ammu-j20
@Ammu-j20 3 ай бұрын
സ്വന്തം മോൾ കളിയാക്കിയാൽ കുഴപ്പമില്ല. .പക്ഷെ മരുമോൾ എങ്ങാനും ഒന്ന് കളിയാക്കിയാൽ തീർന്നു. 😂😂മരുമോൾക്ക് വെച്ച് വിളമ്പി കൊടുക്കാനും മരുന്ന് എടുത്തു കൊടുക്കാനും അവകാശം ഉള്ളു. 😂😂
@AlphonsajhonTrichy
@AlphonsajhonTrichy 3 ай бұрын
രാജേഷിന് ചന്തിക്ക് 2 കിട്ടേണ്ട time ആയി.😂
@MrJoy8888
@MrJoy8888 3 ай бұрын
ഇന്നുമുണ്ടല്ലോ തങ്കത്തിന്റെ മാസ്റ്റർ പീസ് തീ തെയ് 😂😂😂
@robinjose9234
@robinjose9234 3 ай бұрын
അത് കേട്ട് ഇറിട്ടേട്ട് ആകും
@Sleepyhead7896
@Sleepyhead7896 3 ай бұрын
9:56 ലില്ലിയുടെ ദേ ഡെ യും അതേപോലെ തന്നെ😂 ഇടയ്ക്കിടെ പറയാറുണ്ട്
@navasazhikodantakath2743
@navasazhikodantakath2743 3 ай бұрын
😂
@SunilSubha-e3t
@SunilSubha-e3t 3 ай бұрын
റൊണാൾഡ് സൂപ്പർ👍👍👍👍👍
@shareenahaneefa7760
@shareenahaneefa7760 3 ай бұрын
Super super performence❤
@georgevarghesekulathumkal
@georgevarghesekulathumkal 3 ай бұрын
Rajesh Thalachira's script, good as expected. Ronald എന്തിനാണ് രാത്രി തട്ടുകടയില്‍ പോയി വഴക്കു ഉണ്ടാക്കിയത്, കൊട്ടാരക്കര അല്ല സ്ഥലം. പാങ്ങോട് ആണ്.
@RemyaBinu-f4f
@RemyaBinu-f4f 3 ай бұрын
അടിപൊളി അമ്മാവന്റെയും അമ്മയുടെയും കൂടി ഉള്ള വഴക്ക് വീഡിയോ വേണം
@RamaiahRajenthiran-nh6ir
@RamaiahRajenthiran-nh6ir 3 ай бұрын
Cute reaction lilly...'anda ponno'
@melvin5355
@melvin5355 3 ай бұрын
Ente ponno
@Aromal-qw3dy
@Aromal-qw3dy 3 ай бұрын
ലില്ലി കെളവി ആയാലോ 😂
@RamaiahRajenthiran-nh6ir
@RamaiahRajenthiran-nh6ir 3 ай бұрын
Yes real
@cristano.77
@cristano.77 3 ай бұрын
🥰🥰🥰🥰🥰
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ലില്ലി തള്ളയോട് സംസാരിക്കാതെ kanakanod പറഞ്ഞാൽ മതിയായിരുന്നു
@geenanandhan4690
@geenanandhan4690 3 ай бұрын
അഹംങ്കാരം പിടിച്ച ഒരു തള്ള...
@tsbalasubramoniam8886
@tsbalasubramoniam8886 3 ай бұрын
Where is Kanakan's 2 wheeler ?
@sanavassanavas1696
@sanavassanavas1696 3 ай бұрын
❤❤ Amma
@nishacg660
@nishacg660 3 ай бұрын
Pavam ronald😊
@sasidharannair9159
@sasidharannair9159 3 ай бұрын
വയസുകാലത്തു ഈ കെളവി ക്ക് വലിയ കുഴപ്പം തന്നെ
@98959855
@98959855 3 ай бұрын
ക്‌ളീറ്റോ MLA ആകുന്ന ( സ്വപ്നത്തിലേലും )ഒരു എപ്പിസോഡ് ഇടുമോ
@Sajeendrakumar776
@Sajeendrakumar776 3 ай бұрын
😂😂😂😂😂
@sabnadiaries3160
@sabnadiaries3160 3 ай бұрын
Super episode😂
@aswathi6523
@aswathi6523 3 ай бұрын
Horror episode oke undenkil onnude adipoli aayene..❤❤
@hhkp4630
@hhkp4630 3 ай бұрын
അപ്പോള്‍ ഗുളിക കഴിക്കാന്‍ മടിയുള്ളത് എനിക്കു മാത്രമല്ല.... 😅
@nimishamariasebastian6985
@nimishamariasebastian6985 3 ай бұрын
Nice episode ❤
@aminshaahhhAminu
@aminshaahhhAminu 3 ай бұрын
Aliyens ❤❤❤❤❤❤
@AlphonsajhonTrichy
@AlphonsajhonTrichy 3 ай бұрын
ഇനി ഞാൻ ഈ പി.തളളയുളള Episode കാണില്ല.Sure .
@minivenugopal4972
@minivenugopal4972 3 ай бұрын
താൻ കാണണ്ട... ഞങ്ങൾ കണ്ടോളാം 😡
@TreasaGeorge-n7c
@TreasaGeorge-n7c 3 ай бұрын
Kananda pokko
@anjurakil8844
@anjurakil8844 3 ай бұрын
താൻ അമ്മയെ ഇങ്ങനാണോ വിളിക്കുന്നത്
@valasank9673
@valasank9673 3 ай бұрын
നിന്നെപ്പോലുള്ള ദുഷ്ടജന്മങ്ങളാണ് അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ തള്ളുന്നത് നിൻ്റെ മനസ്സ് അത്ര കണ്ട് ദുഷിച്ചു നാറിയതാണ്
@shobhanaag3935
@shobhanaag3935 3 ай бұрын
നിങ്ങളെ ആരും നിർബന്ധിച്ചോ. വീട്ടിൽ അമ്മയെ വിളിക്കുന്നത്‌ ഇതുപോലെ യാ അല്ലെ
@kumarika3774
@kumarika3774 3 ай бұрын
അമ്മ സുപ്രായിട്ടുണ്ട് പാവം റോളൾഡ് 👍💕💕💕❤💕💕💕
@m4ali993
@m4ali993 3 ай бұрын
Mr കനകൻ ഒരു സ്കൂട്ടി വാങ്ങു ലോൺ കിട്ടും
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
എന്തിന് ആ മാവിന്റെ ചോട്ടിൽ വരെ പോകാനോ...
@m4ali993
@m4ali993 3 ай бұрын
@@Dreams-jm7hl 😂😂😂😂😂
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
അമ്മ സൂപ്പർ 👌👌👏👍🥰🥰🥰🥰 ആരായാലും ഇങ്ങനെ തന്നെ പ്രതികരിക്കും ഭാര്യ പറഞ്ഞു വിട്ടത് വാങ്ങി അമ്മ പറഞ്ഞത് വാങ്ങിയില്ല വളരെ മോശം കനകൻ... അമ്മക്ക് വേണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ കഴിച്ചിട്ട് കിടന്നാൽ പോര അമ്മ കിടക്കുന്നിടത്ത് ഫുഡ്‌ പാത്രത്തിൽ അടച്ച് കൊണ്ട് പോയി വയ്ക്കണം എന്തായാലും വിശക്കുമ്പോൾ എടുത്തു കഴിക്കും... റൊണാൾഡിന്റെ """ ദേടെ """ ലില്ലിക്ക് കിട്ടിയോ റൊണാൾഡ് പറയുന്നത് കേൾക്കാൻ രസമാണ് ലില്ലി പറയുന്നത് ബോറ്... തങ്കത്തിന് ഒരു തിത്തി തെയ്യ്...
@joicy3345
@joicy3345 3 ай бұрын
ഈ അമ്മയുടെ ക്യാരക്ടർ മാറ്റു very irittating
@RahilaMymoonakp
@RahilaMymoonakp 3 ай бұрын
പാമ്പും കിരി ന്റെ പോലെ ആണ്
@RajendraNanu-k7z
@RajendraNanu-k7z 3 ай бұрын
🌹👍❤️👌🥰
@rajeshpn5081
@rajeshpn5081 3 ай бұрын
തല കാണാതെ പൊത്തി പിടിച്ചിരിക്കുന്നു kanakan 😀
@sreedevid2247
@sreedevid2247 3 ай бұрын
daily birthdayullaallu vanno😂
@askarali3409
@askarali3409 3 ай бұрын
First batch❤❤😂
@nila7860
@nila7860 3 ай бұрын
ഈ തങ്കം ആര് കഴിച്ചതും കുടിച്ചതും എടുത്ത് കഴിക്കും🙄🙄
@fathimaishaquemalbari348
@fathimaishaquemalbari348 3 ай бұрын
ath oru kuttam aano.oru family alle .nyangalde vttlum nyangal kazikkolo
@chandral5979
@chandral5979 3 ай бұрын
Njagalum kazhikum pakarcha vyadhikal onnum arkum ellenkil oru kuzapavum ella
@Sajeendrakumar776
@Sajeendrakumar776 3 ай бұрын
ഒരു കുഴപ്പവും ഇല്ല, അവിടെ ആർക്കും കുഷ്ട്ട രോഗമൊന്നുമില്ല 😮😮😮
@binduachuthan7966
@binduachuthan7966 3 ай бұрын
അമ്മ കുടിച്ച് വച്ച വെള്ളം കുടിച്ചേന് എന്താ ഇത്ര പ്രശ്നം
@minibaby6930
@minibaby6930 3 ай бұрын
അമ്മയുടെ കാര്യം 😄😄ചിരിച്ചു ചിരിച്ചു മടുത്തു.. മുഴുവൻ കണ്ടില്ല. ബാക്കി കണ്ടിട്ട് 😄😄
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 ай бұрын
ഈ അമ്മയെ കൊണ്ട് തോറ്റു
@indian6346
@indian6346 3 ай бұрын
കുഴപ്പമില്ല. പക്ഷേ റിപ്പീറ്റ് കാണാൻ തോന്നുന്നില്ല വല്യമ്മയുടെ പരട്ട സ്വഭാവം കാരണമായിരിക്കും. എന്നാലും best BGMi
@jubimathew3169
@jubimathew3169 3 ай бұрын
What’s ur problem
@indian6346
@indian6346 3 ай бұрын
അവരുടെ അനാവശ്യമായ പിടിവാശി over ആയി തോന്നി.​@@jubimathew3169
@indian6346
@indian6346 3 ай бұрын
അവരുടെ സ്വഭാവം ഒരു ഇറിറ്റേഷൻ പോലെ തോന്നി.​@@jubimathew3169
@user-bjkaasinadh
@user-bjkaasinadh Ай бұрын
അമ്മമാരുടെ ഇങ്ങനെ ഉള്ള സ്വഭാവം മൂലം ആണ് വൃദ്ധ സദനം കൂടുന്നത്
@tsbalasubramoniam8886
@tsbalasubramoniam8886 3 ай бұрын
Lilly Kalakki. Caught Amma red handed.
@SreejithSreeju-q1j
@SreejithSreeju-q1j 3 ай бұрын
അമ്മ ഉള്ള എപ്പിസോഡ് സൂപ്പർ
@alexandergeorge9365
@alexandergeorge9365 3 ай бұрын
രാജേഷ്, കഥ ഒരു രസവും ഇല്ല.
@VinodKumar-ul9vd
@VinodKumar-ul9vd 3 ай бұрын
Aa thoppi mattu kanava yellavarkkum ariyunna thala alle😂😂😂
@jayamenon9594
@jayamenon9594 3 ай бұрын
Amma over avunu
@Godwinmathaiofficial9343
@Godwinmathaiofficial9343 3 ай бұрын
ചെല സമയത്തു അമ്മേടെ സ്വഭാവം😬😬 വയസായി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല
@SureshCB-hs8rt
@SureshCB-hs8rt 3 ай бұрын
അമ്മയ്ക്ക് സോഡിയത്തിന്റെ കുറവുണ്ട് അതാണ് പെട്ടെന്ന് ചൂടാവുന്നത്
@littilevloger1281
@littilevloger1281 3 ай бұрын
Super super
@AbdulganiNalakathchalakkal
@AbdulganiNalakathchalakkal 3 ай бұрын
First😂😂🎉🎉😊❤
@marneer381
@marneer381 3 ай бұрын
Good episode ..Far better than uppum mulakum..
@SanaSaba-o6j
@SanaSaba-o6j 3 ай бұрын
Hi👍🏻❤
@jishavm7190
@jishavm7190 2 ай бұрын
Ronald❤
@christeenamathew8606
@christeenamathew8606 3 ай бұрын
aaaa ammmaye sahikan pattunilla, enthoru moooooshaattaya!
@askarmohammed6676
@askarmohammed6676 3 ай бұрын
ലില്ലി ക്കു കുറച്ചു കൂടുന്നുണ്ട്.. ബഹുമാനം തീരെ ഇല്ല.. മക്കളും മരുമകളും ചേർന്ന് അമ്മയെ കളിയാക്കുന്നത് ശരിയല്ല.. കൊച്ചു കുട്ടികളെ കളിയാക്കുന്നത് പോലെ
@GauriSankarMenothparambilSajit
@GauriSankarMenothparambilSajit 3 ай бұрын
Hello guys i am neww😂😂😂
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН