Bro oru videoil albomar 5 ml 1 liter kodukkunnundallo
@shameerkhan213 жыл бұрын
Bro nte kiliyude kazhuth part charich vecheknu.aaa part el nokiyapol or hole nda cheyendad.
@abhijithsachu70033 жыл бұрын
vimeral feed chyumbol. Ethra day kuttil vayakkam
@binoybalan4973 жыл бұрын
Bro afrikan love bird poxinulla medicine paranjillalo
@mariyadcunha26772 жыл бұрын
1tablet how birds
@sitharanoyal50583 жыл бұрын
One capsule 100ml wateril kodukkunnathu oru kilikkanekkil anganae kodukkanam
@shaxr_.on_4 жыл бұрын
Etta കൈയിൽ ഇപ്പോ ഉള്ള bird കാണിച്ചു തരുമോ nest video തൽപ്പ ര്യം ഉള്ള എല്ലാവരും like....... plz
@syamkrishnan4 жыл бұрын
Bro cage pani set aayikondirikkuvaanu video idaam
@shaxr_.on_4 жыл бұрын
Ok
@arjunrameshan46163 жыл бұрын
Bro nta kayyi indian golden oriole ond athinte chirak odinju ktyathanu 4 masam ayittum parakunnilla
@mohamedirshad94663 жыл бұрын
Finges feather loss ke enthh medicine
@zainbudgiespets3 жыл бұрын
Vimeral ഫിൻജസ്ൻ കൊടുക്കാമോ ബ്രോ
@zainbudgiespets3 жыл бұрын
എന്റെ ഒരു love brides ചെറിയ ഒരു തുകം പോലെ ഉണ്ട് എന്താണ് ചെയ്യണ്ടേ
@sandrachsandrach43833 жыл бұрын
എന്റെ കിളിക്കും😥
@saurabhfrancis Жыл бұрын
❤👌
@ShihabVa-vj8xs9 ай бұрын
കിളിയുടെ കാലിന് പരിക്കു വന്നാൽ മെഡിസിൻ പറഞ്ഞു തരാമോ
@vimikv70674 жыл бұрын
how to set bulb in bird cage
@zandeepsr61412 жыл бұрын
Bro ente തത്ത കുഞ്ഞു തല ittu vetti vetti irikkuva plz hlp
@aravinddharmapalan91844 жыл бұрын
Bro normatto gyl ethra drops water dilute cheyanam
@rahulr60913 жыл бұрын
Finches inu kodukkan pattumooo ppz rply
@jjarakkal3 жыл бұрын
ബ്രോ സിൻകോവിറ്റ് എങ്ങനെ കൊടുക്കണം എന്ന് പറഞ്ഞില്ല
@ajithvb10693 жыл бұрын
Zincovit എങ്ങനാണ് കൊടുക്കുന്നത്
@bennydavid71783 жыл бұрын
Bro... കുഞ്ഞുങ്ങൾ വിരിയിഞ്ഞിരിക്കുമ്പോഴോ മുട്ട ഇട്ടിരിക്കുമ്പോഴോ കോളനി കേജിൽ ഈ medicines ഉപയോഗിക്കാമോ ??
@rahulr60914 жыл бұрын
Ee videos il paranja medicine ellam finches inum kodukkan patyunnathanooo. Medicine use cheyyunnathe 1pair birds inu aanoo.
@yaz89324 жыл бұрын
Inn Nan ante love birdin thina thinnan ettu koduthal pinna Appam ettu kodukkanam
@syamkrishnan4 жыл бұрын
Manasilayilla??
@amritht18654 жыл бұрын
Medicines normal medical shopil kittumo. Tetracyclin egg idanaya samayathu budgiesinnu kodukkan pattumo
@syamkrishnan4 жыл бұрын
Kittum
@dream-kk9kb2 жыл бұрын
കാലിൽ ഒരു തൂവൽ പോലെ വെള്ള പൊടി അത് മൂക്കിലും ഉണ്ട് അത് എന്താ ചെയ്യാ
@johnsonpaul69573 жыл бұрын
പേനിനുള്ള മെഡിസിൻ പറയുമോ
@kavyak85603 жыл бұрын
Hi ente birds nu back side il vellam pole vann chaavunnu. Chath kazhinjal adutha kilikkum ithupole aakunnu entha kaaranam
@muhsinaanas98754 жыл бұрын
Hi
@syamkrishnan4 жыл бұрын
👍
@petslover31164 жыл бұрын
Finches motta itta malum femalum kadakko
@syamkrishnan4 жыл бұрын
???
@petslover31164 жыл бұрын
Finches bird ille ath motta itaaal Mal and femal mottayil kadakmmo
@petslover31164 жыл бұрын
Male and female kadakko nnn
@pradheeshmon74114 жыл бұрын
Zincovit in what quadity
@syamkrishnan4 жыл бұрын
Video parayunnundallo
@pradheeshmon74114 жыл бұрын
Ella bro
@Sreevvkvu3 жыл бұрын
Bro 1 ലിറ്റർ വെള്ളത്തിൽ 1 ml എന്ന് പറഞ്ഞാൽ അത് mix ചെയ്ത് കൂട്ടിൽ വച്ച് കൊടുത്താൽ മതിയോ. 1ലിറ്റർ ൽ നിന്നും 1കിളി 4,5ഒ തുള്ളി അല്ലെ കുടിക്കു. അത് മതിയാകുമോ dewarming ന്????
@birdshome68293 жыл бұрын
Onnn
@podimonnair1299 Жыл бұрын
metroghl എത്ര ദിവസം കൊടുക്കണം ഒരോ ദിവസവും ആ മിക്സ് മതിയോ
@athulsree22893 жыл бұрын
Ante birds sneez cheyyunu medicine ball undo
@bovasbinos26334 жыл бұрын
Chettayii ante lovebirdinu pani varathirikan njan birds need Anna Marunnu kodukunnu.ETH kodukinnathinnu kuzhapom valsthum undo.anjan ETH masom 1 thavana kodukar under.ethinu valla kuzhapavum undo
@syamkrishnan4 жыл бұрын
Kodukkam
@bovasbinos26334 жыл бұрын
@@syamkrishnan ok
@bikelover72903 жыл бұрын
Etta 3 birds ethra kodukanam
@muhammedlulufajar41863 жыл бұрын
Bro baby undaakumbol kodukkamo
@sudevts55354 жыл бұрын
👍
@syamkrishnan4 жыл бұрын
👍👍👍
@Owen_meridith0954 жыл бұрын
Bro pet Q total birds growth plus enna tonic 2 dhivasathil orikke kodukkum kuzhappamundo...? Pls reply....
@syamkrishnan4 жыл бұрын
Bro saralla
@Owen_meridith0954 жыл бұрын
@@syamkrishnan thanks bro
@oovv88683 жыл бұрын
Love Birds deworm engana cheyuka.. medicine dilute cheyth cagil vech koduthaal mathyo?
@syamkrishnan3 жыл бұрын
Video ittittundu
@rajeeshshubhayathra24154 жыл бұрын
Kanavanakk kittunnilla.pakaram hand made calcium stone kotukkamo
@syamkrishnan4 жыл бұрын
Egg shell kodukkam
@yoosafmoideen27513 жыл бұрын
Egg ella devasavum kodukkano enghaneya
@ashamsp58534 жыл бұрын
Bro termed love birds padichu pranupoyal thirichu varumooo
@syamkrishnan4 жыл бұрын
Varan sadhyatha kuravanu bro
@jithinkumar97194 жыл бұрын
ബ്രോ എന്റെ കിളിക്കി മുക്കിൽ നിന്ന് ജലദോഷം പോലെ കാണുന്നു medicine ഒന്ന് പറഞ്ഞു തരുവോ
@abhaythushar27904 жыл бұрын
Bro vimeral 1 litter 3 ml athikam aano
@syamkrishnan4 жыл бұрын
Alla Bro
@bettymariamdaniel1812 жыл бұрын
Medicines എല്ലാം എവിടെ നിന്ന് ആണ് വാങ്ങേണ്ടത്???
@rijeshchinju25062 жыл бұрын
Bird ന് ഉഷാർ ഇല്ല തൂവലൊക്കെ puff cheyth ഇരിക്കുവാ എന്താ ചെയ്യണ്ടത്
@anjaliachu4954 Жыл бұрын
Pls Urgent ആയി ഒരു പ്രതിവിധി പറഞ്ഞു തരണേ 🙏🏼 2 yrs പ്രായമായ Green Mask Male ഒരാഴ്ചയായി എന്ത് കഴിച്ചാലും കുറച്ചു കഴിയുമ്പോൾ കക്കി വെക്കുന്നു എന്നിട്ട് അത് തിന്നുന്നു. എന്താ അസുഖം? എന്ത് ചെയ്യണം?
@sabarimohan89334 жыл бұрын
Bro ente bird thunghunnund enthu cheyyabam
@syamkrishnan4 жыл бұрын
Paracetamol kodukku bro
@sabarimohan89334 жыл бұрын
Ok bro
@sheikhasidheeq18324 жыл бұрын
@@syamkrishnan measurment onn parayuoo
@lightoflifebydarshan16992 жыл бұрын
💛💛💛💛💛💛💛💛
@mansoor91484 жыл бұрын
Bro, African love Bird nu pen shalyathinu eth medicine aaanu. Enghane kodukkam
@syamkrishnan4 жыл бұрын
Video ittittundu
@shylasreenivasan39473 жыл бұрын
ഇതെല്ലാം മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ
@JUDY-ol3mt4 жыл бұрын
Thankzz.
@syamkrishnan4 жыл бұрын
👍👍
@Mohd_faris_tmy4 жыл бұрын
Bird plus daily bird kudikkuna velathile koduthale preshnam undooo...
@syamkrishnan4 жыл бұрын
Yes, week end oru thavana maathram
@underworld56683 жыл бұрын
Ossomin calcium supplement aayi kodukaamo
@kuthubulahlam3 жыл бұрын
എന്റെ ഒരു love bird തുങ്ങി നില്കുന്നു അതിന്റെ backil കഷ്ടം തുങ്ങി നില്കുന്നു അതിനു endu മെഡിസിൻ ആണ് kodukunnaduuu
@zameerbabu65863 жыл бұрын
ഇമ്മ്യൂണിറ്റി മെഡിസിൻ എങ്ങനെ ആണ് കൊടുകേണ്ടത്.
@sreekalakala28954 жыл бұрын
ഹായ് എന്റെ തത്ത കുട്ടിക്ക് 3 അഴച ആയിട്ടുള്ളു zincovit കൊടുക്കാൻ പറ്റോ എപ്പോഴാ കൊടുകേണ്ടത്
@wonderfultechformalayalam42184 жыл бұрын
Ente lovebirds nu thookkal vannirikkukayanu pettannh cheyyan pattunna treatment enthenkilum indenkil aarenkilum onnu plzz help me plzzzzz
@syamkrishnan4 жыл бұрын
paracetamol tab, alle syrup vangi kodukku.
@wonderfultechformalayalam42184 жыл бұрын
@@syamkrishnan birds nu kodukkunna paracetamol indo
@elizamalihah70433 жыл бұрын
Syrup ethraya kodukkendath..dose koodi parayaamo
@pushpanb65133 жыл бұрын
തൂവൽ കൊഴിയുന്നു എന്തു ചെയ്യണം
@udeeshudeesh38154 жыл бұрын
Thanks bro
@syamkrishnan4 жыл бұрын
👍
@Owen_meridith0954 жыл бұрын
Bro 350-400 rupakku vangunna Love birds nu seed mix kodukkaamo...? Ava athu kazhikkumo...?
@syamkrishnan4 жыл бұрын
Kodukkam
@Owen_meridith0954 жыл бұрын
@@syamkrishnan ok bro thanks
@noushadbutton86154 жыл бұрын
Bro ente love bird egg 1ettu .but athu pottich kalanju pinne egg edunnilla... Kanavanakk koduthu but kazhikunilla endhu cheyyum ...
@syamkrishnan4 жыл бұрын
Helthy tonic kodukku, nalla food kodukku
@sreejithtvr93604 жыл бұрын
Cipolx D ടോണിക്കാണോ... Tetracycline Tablet or Capsule...? Protozova., Bacteria, Virus ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
@syamkrishnan4 жыл бұрын
Video idam
@MyShakeeb3 жыл бұрын
Vimeral Mix ചെയ്ത വെള്ളം എത്ര ദിവസം കൂട്ടിൽ വെക്കാം ? (Love Birds)
@ajel40174 жыл бұрын
Bro metrogyl vayil ozhichu ano kodukandath atho vellathil kalarthiyo
@syamkrishnan4 жыл бұрын
Vellathil kalarthi kodukku 100 ml water+3, 4 drops
@sumanthrajn87944 жыл бұрын
Hy bro
@syamkrishnan4 жыл бұрын
Hlo
@shaheenanaduthodi51324 жыл бұрын
Bro ithokke koduthal side effects varumo
@syamkrishnan4 жыл бұрын
Athalle bro paranje eppozhum kodukkaruthu
@noushadalimk87004 жыл бұрын
കിണറ്റിൽ bleaching powder ഇട്ടു ആ വെള്ളം birds ന് kodukkamoo
@syamkrishnan4 жыл бұрын
Eppozhum nalla vellam kodukkan nokku
@sarithasaju65093 жыл бұрын
മഞ്ഞൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി നീര് ഒഴിച്ചു കൊടുത്താൽ കുഴപ്പം ഉണ്ടോ
@syamkrishnan3 жыл бұрын
Kodukkallo
@Jasnanooruddin3 жыл бұрын
Hey can u help and guess why...എനിക്ക് 30 numbers lovebirds ഉണ്ടായി bt within last 1week many of them died and only 3 numbers remain...ആദ്യം പനി ആണ് വിചാരിച്ചു ..പനി ആണെകിൽ തൂങ്ങി നിൽക്കുമല്ലോ ...പക്ഷെ ഇവിടെ കുറെ birds കൂട്ടമായി നിലത്തു കൂടി ഇരിക്കുന്നു ...ഓരോ ദിവസവും 4-5 എണ്ണം ചത്തു പോയി കൊണ്ടിരുന്നു ...കൂട്ടിൽ 5 finch und bt അതിന് ഒന്നും പറ്റിയില്ല healthy and active now and then ...അത് വന്നത് ഏത് അസുഖമാ എന്ന് അറിയാമോ Plan to buy new ...bt so much worried ... If u understand anything from explanation pls rply...it’s very helpful for me and ma birds
Brother... 5" (L)* 3"(W)* 3.5"(H) measurement ulla cage il love birds & finches ne orumich ittal kuzhapam undoo.?? Your presentation adipoli.. Orupaad karyangal padikkan und ee field il ninnu ippozha enik manassilaye
@syamkrishnan4 жыл бұрын
Bro ormichu idaam breeding time aaavumbol maattanam athre ullu
@shamithamubarak503 жыл бұрын
Bro nigl doubt chodikunnavark reply kodukunad kuravanallo, vedio kollam ennuparaunnvark reply und, njgade doubt comment cheumbol athin kooduthal per like cheunund but reply kuravan, athonnu shredhikane, ilenkil like kuraum
@shaxr_.on_4 жыл бұрын
Etta love bird ചത്തു പോകുന്നു 4bird ഉണ്ട് അതിൽ ഇപ്പോ 2bird മാത്രം... female മാത്രം.. ഒരു കാരണo para
@syamkrishnan4 жыл бұрын
8589889318
@shaxr_.on_4 жыл бұрын
Tnx
@athulkrishna55214 жыл бұрын
Bro lovebird ne virakkunnath fever konde aano Enthelum marunnu kodukkano
@syamkrishnan4 жыл бұрын
Thanuppakaam bulb set cheyyu, oppam tonic kodukku
@udeeshudeesh38154 жыл бұрын
Liv. 52 syrup സീബ്ര ഫിഞ്ചിന് എങ്ങനെ ആണ് കൊടുക്കേണ്ടത്
@syamkrishnan4 жыл бұрын
Video alavu parayunnundallo Bro
@udeeshudeesh38154 жыл бұрын
Ok bro
@dinooppv15853 жыл бұрын
ഈ പറഞ്ഞ മരുന്ന് birds ന് വേണ്ടി മാത്രം ഉള്ളത് ആണോ എവിടുന്ന് vagan കിട്ടും
@siyadsaheerudeenmohammed81944 жыл бұрын
ബ്രോ-എന്റെ എഗ് ചെയ്തിരിക്കുന്ന ഒരു പെയർ ബഡ്ജറിയിൽ രണ്ടെണ്ണം വിരിഞ്ഞു .. ബാക്കി 4 egg ഉണ്ട്. മെയിൽ ബേർഡ് തിനയും മറ്റും സ്ഥിരമായി തട്ടിത്തെറിപ്പിച്ചു കളയുന്നു. എത്ര വച്ചിരുന്നാലും മുഴുവൻ പറത്തി കളയുന്നു. ഈ ഒരു പെയർ മാത്രമായി ഒരു കേജിലാണ് ഇട്ടിരിക്കുന്നത്. എന്തായിരിക്കാം കാരണം?