all (ഓളെ )lakshadweep trip /day24/മിനിക്കോയ് വേറെ ലെവലാണ് /

  Рет қаралды 35,831

Naajinoushi solo mom traveller

Naajinoushi solo mom traveller

Күн бұрын

for promotion and collabration
/ naaji.noushi
...
catch me 7592917079
പരസ്യ സംഭന്തമായാ എന്ത് വിവരത്തിനും .ബ്രാൻഡ്‌ പ്രൊമോഷൻ ന് വേണ്ടിയും call or msg.
സോളോ യാത്രകൾ ആണ് ഞാൻ നടത്തുന്നത് .ഓരോ നാടും വീടും അറിഞ്ഞു ജീവിതങളിലൂടെയുള്ള യാത്ര .എന്റെ യാത്രകൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ
ബ്രാന്റുകൾ ..
ഫോൺ ആൻഡ് ഫേസ്ബുക്ക്
ഇൻസ്റ്റാഗ്രാം എന്നിവയിൽ ബന്തപ്പെടാം .
my adress
najiranoushad
maimaz
opp st theresa school
palloor
mahe
po naluthara
pin 673310

Пікірлер: 109
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
എന്റെ ഓളെ ഇന്ത്യ ട്രിപ്പിന്റെ യാത്ര അനുഭവങ്ങൾ .സഫാരി ടീവിയിൽ യു ട്യൂബ് ചാനെൽ episode 1.kzbin.info/www/bejne/m5_UdoGnYql0n6s episode 2kzbin.info/www/bejne/fZa8pIV6Z9SHrtE episode 3kzbin.info/www/bejne/gHq0lpeHrsdmhbM episode4kzbin.info/www/bejne/f4CuYaKAqch7jdE മറ്റ് എപ്പിസോഡുകളും .
@tharakathabdullah6821
@tharakathabdullah6821 2 жыл бұрын
പണ്ട് കാലത്ത് കോഴിക്കോട് റേഡിയോ നിലയത്തിൽ വൈകുന്നേരം 5.15 മുതൽ 5,. 30 വരെയുള്ള ലക്ഷദ്വീപ് പ്രോഗാമിലൂടെ മഹൽ ഭാഷയിലുള്ള പരിപാടികൾ കേട്ടിട്ടുണ്ട്. എന്തായാലും ഇങ്ങിനെയുള്ള ഒരു നല്ല ജനതയെ പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദിയുണ്ട്. താത്ത പറഞ്ഞ പോലെ മട്ടാഞ്ചേരിയാണ് ഓർമ്മ വരുന്നത്.
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
ഈ മിനിക്കോയ് ദ്വീപിൽ ഞാൻ 3 മാസം താമസിച്ചിട്ടുണ്ട... നല്ല estapetta ദ്വീപ് ആണ്
@ibrahimvad8803
@ibrahimvad8803 2 жыл бұрын
റിഹക്കുരു മീൻ വേവിച്ച വെള്ളം കൊണ്ട് ഉണ്ടാകുന്നതു
@basheervalappilbasheer9997
@basheervalappilbasheer9997 2 жыл бұрын
നാജി ഒരു സംഭവം തന്നെ എവിടെ ചെന്നാലും അവിടുത്തെ ആളുകളിൽ ഒരാളായി മാറിയിരിക്കും യാത്രകളും വീഡിയോകളും അടിപൊളിയാണ് സൂപ്പർ 👍🏻👌
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️bro
@sanjuhaarika6460
@sanjuhaarika6460 2 жыл бұрын
Proud of u sister bcoz ur from Thalaseery mahe
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
@@sanjuhaarika6460 ♥️
@ibrahimvad8803
@ibrahimvad8803 2 жыл бұрын
മിനിക്കോയ്‌ ഡ്രെസ്സിൽ അടിപൊളി 👍ഞാനും ഇടാറുണ്ട്
@shahulhameed-my4oz
@shahulhameed-my4oz 2 жыл бұрын
ബോട്ടിലിൽ ഉള്ളത് അച്ചാർ ആകില്ല. മീൻ ശർക്കര.അഷ്‌റഫ്‌ exel ന്റെ വീഡിയോയിൽ അത് ഉണ്ടാക്കുന്നതും, അതിന്റെ ഉപയോഗവും കാണിച്ചിരുന്നു
@pkmuneer173
@pkmuneer173 2 жыл бұрын
പിന്നെനിങ്ങൾ കൂടെ കൂടെ തലചൊറിയുന്നുഡല്ലൊ? എന്താണ് പ്രശ്നം?
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
എന്റെ തലയല്ലേ എനിക്ക് ചൊറിയണ്ടെ
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 жыл бұрын
മിനിക്കോയി എപ്പിസോഡ് പൊളിച്ചു..
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@pkmuneer173
@pkmuneer173 2 жыл бұрын
എന്തായാലും നിങ്ങൾക്ക്‌ ഭയങ്കരതൊലികട്ടിയാണ് കേട്ടോ
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
അത് എനിക്കറിയാം പറയണമെന്നില്ല
@MaLiku_Kujjeh
@MaLiku_Kujjeh 10 ай бұрын
3.58 the guy behind has passed away last year, our waleed bro, He is no more...& 11.20 the grandpa also passed away....May Allah bless all departed soul...Aamen
@jamsheercm9613
@jamsheercm9613 2 жыл бұрын
നിന്റെ വീഡിയോ കാണാൻ നല്ല രസമാണ് 👍👍👍😂😂😂😂😂എനി ക്ക് ചിരി വരും
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
😀
@naijokuriakose1639
@naijokuriakose1639 Жыл бұрын
അടുത്ത ആഴ്ച അങ്ങോട്ട് പോകുന്നു 😊
@sanamshaaa5382
@sanamshaaa5382 2 жыл бұрын
മിതിക്കോയ് ലെ വില്ലേജിന്റെ പേരുകളൊന്നു പറഞ്ഞില്ലല്ലോ പിന്നെ മട്ടാഞ്ചേരിയിൽ മിനിക്കോയക്കാർ കൂടുതൽ ഉള്ളത് മിനിക്കോയ് house എന്നൊരു ബിൽ ഡിങ്ങും ജ്
@as10_edits
@as10_edits 2 жыл бұрын
I was waiting for this video last few days ....Our Minicoy Island is so beautiful....
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
ur mimicoy awesome♥️
@as10_edits
@as10_edits 2 жыл бұрын
Aadyam kanda 🏠 that mango tree ulla house was my cousin's house....
@Kannurkari663
@Kannurkari663 2 жыл бұрын
പൊളിയാണ് പിന്നെന്താണ് ലുക്കാണ് പിന്നെന്താണ് മുത്താണ് 🥰
@Bijualiyans
@Bijualiyans 2 жыл бұрын
അടിപൊളി വീഡിയോ,!👌👌👌👍
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@pkmuneer173
@pkmuneer173 2 жыл бұрын
പിന്നെഭാഷകുറച്ചുകൂടിനന്ന്കാണ്മായിരുന്നു( കിടങ് )മതിൽ
@dreamplanters6543
@dreamplanters6543 2 жыл бұрын
സൂപ്പർ👌 സൂപ്പർ👌 യാത്രാവിവരണം അതിഗംഭീരം. വല്ലാത്ത ഒരു ഫീൽ ഇത്തൻറ്റെ വീഡിയോ കണ്ടിട്ട് ലക്ഷദ്വീപിൽ പോകാൻ ഒരു പൂതി.
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
bro♥️
@dreamplanters6543
@dreamplanters6543 2 жыл бұрын
@@naajinoushisolomomtravelle9237 🙋🏻‍♂️ഇത്താത്തസ് നല്ല അവതരണം ആണ്. എനിക്ക് നല്ല ഇഷ്ട്ടപെട്ടു❤️. ഞാൻ അങിനെ യൂട്യൂബിൽ വീഡിയോസ് കാണാറില്ല. ലക്ഷദ്വീപ് വീഡിയോസ് കണ്ടപ്പോൾ തൊട്ടു ഒരു ആഗ്രഹം അവിടെ പോയ്‌ ഒന്ന് കാണാൻ.
@rasheedacp47
@rasheedacp47 2 жыл бұрын
Minicoy nivasikale kurichum tuna fishne kurichum pand schoolil padichath ormayavunnu👍
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
നാജ്ജി സൂപ്പർ അവതരണം 🌹👍
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@Fathima.Farook
@Fathima.Farook 2 жыл бұрын
യാത്രാ വിവരണം സൂപ്പർ 👌👍
@naseemanp3526
@naseemanp3526 2 жыл бұрын
Vedio ഇഷ്ടപ്പെട്ടു najiku കൈയുന്ന reathiel പകർത്താൻ ശ്രമിച്ചിട്ടും, 👍... Super 👌🏻
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@bushraummer6772
@bushraummer6772 2 жыл бұрын
Najee awedey nalla onakkamass fish kettum wagikko calicut 1 kg 1ooo ruppee kodkkanam athupole nalladeeb sharkkara kettum athum wagikkoto
@thambyjacob8797
@thambyjacob8797 2 жыл бұрын
കൂട്ട് കുടുംബം നമ്മുടെ നാട്ടിലെ പണ്ടത്തെ ജീവിത രീതി, അവിടെത്തെ ഫുഡ് കൊള്ളാമോ, വേലികൾ ഇല്ലാത്ത വിടുകൾ അങ്ങേനെയായിരിക്കണം പക്ഷെ.. നമ്മുടെ നീട്ടിലാണേൽ വല്ലതും നടക്കും
@ibrahimvad8803
@ibrahimvad8803 2 жыл бұрын
മിനിക്കോയ്‌ ഞാൻപോകാറുണ്ട് എന്റെ ഭർത്താവിനെ വീഡുണ്ടു
@muhammedshafipp5111
@muhammedshafipp5111 2 жыл бұрын
Seenath red aluvaaa😜😜😜
@mumthazali707
@mumthazali707 2 жыл бұрын
Very nice to see our island
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@arshakarshak3057
@arshakarshak3057 2 жыл бұрын
Super
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@shifazakbar9013
@shifazakbar9013 2 жыл бұрын
Nalla Alukal 🥰🥰🥰
@hamidabdu1808
@hamidabdu1808 2 жыл бұрын
ചരിത്രം പറയുമ്പോൾ വൃത്തിയായി പറയണം. മിനിക്കോയ് മാലിദ്വീപിൽ നിന്നും ഇന്ത്യൻ യൂണിയനിൽ ചേർക്കുകയല്ല ഉണ്ടായത്. മാലിദ്വീപിൽ നിന്ന് അറക്കൽ ആദിരാജ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർന്നു.
@rahmathmullathsiddique1288
@rahmathmullathsiddique1288 2 жыл бұрын
Iniyum video's പോരട്ടേ naaji ❤️
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
ഉണ്ട്
@Wheres_moosakka
@Wheres_moosakka 2 жыл бұрын
Videos upload cheyyan late avunneyenthaa?? ♥️
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
mm
@anvertk9557
@anvertk9557 2 жыл бұрын
എന്റെ ഉമ്മാമന്റെ നാട്
@abuksa9465
@abuksa9465 2 жыл бұрын
വീഡിയോ അവസാനിപ്പിക്കുമ്പോഴും മര്യാദ വേണ്ടേ പെട്ടെന്ന് തീർന്നു പോയി ❤️
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
😀30മിനിറ്റിൽ ഒതുക്കണ്ടേ
@abdulsaleem-ik6yg
@abdulsaleem-ik6yg 2 жыл бұрын
Minicoy kanan oru sugamilla mattulla dweepukale apekshichu
@mohananalayil5161
@mohananalayil5161 2 жыл бұрын
അതാണ് മീൻ ശർക്കര .
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@art_by_riza519
@art_by_riza519 2 жыл бұрын
Hi najithaa. Assalamualaikum njan ridhunte. Ithaatha new kutti 🙋subscriber
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@SalmaMymoona
@SalmaMymoona 2 жыл бұрын
Ende channalil undu sannath recipe
@faizachelsea4591
@faizachelsea4591 2 жыл бұрын
Great 👍
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@ibrahimvad8803
@ibrahimvad8803 2 жыл бұрын
👍😄😋
@sheheerkpm7443
@sheheerkpm7443 2 жыл бұрын
Mashallah 👍👍
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 жыл бұрын
Super...
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@manumanu1655
@manumanu1655 2 жыл бұрын
ഓളെ ninte video kandal kuraye chirikam. Ninte chiriyum adipoli aa
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️bro
@VinodKumar-vk3oo
@VinodKumar-vk3oo 2 жыл бұрын
❤❤💞
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@meharinsworld5985
@meharinsworld5985 2 жыл бұрын
👍👍👍
@abuksa9465
@abuksa9465 2 жыл бұрын
ഇതിപ്പോ കാട്ടാളന്മാർ ഭാഷ ആയിപ്പോയല്ലോ
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
അല്ല നല്ല രസാ കേൾക്കൻ
@shahnajasim9808
@shahnajasim9808 2 жыл бұрын
Superb 🥰🥰
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@ameeragameer8595
@ameeragameer8595 2 жыл бұрын
സംസാരം over. കേരളവും മിനികോയും മനുഷ്യർ തന്നെ. വീണ്ടും വീണ്ടും അതു പറയേണ്ട കാര്യമില്ല. അവരും മജ്ജയും മാംസവും ഉള്ളവർ തന്നെ. കുറേ ദൂരമൊന്നുമില്ലല്ലോ. ഒരു മാതിരി കടുവയെ കണ്ട പോലെ😍
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
ഓവർ എങ്കിൽ ഞാൻ സഹിച്ചു
@naijokuriakose1639
@naijokuriakose1639 Жыл бұрын
​@@naajinoushisolomomtravelle9237😂
@Funjiri
@Funjiri 2 жыл бұрын
Naji. Jnangalk avidathe aalukalude baasha ariyilla naji. Avarumaayi thanne chearnnu
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
😀ഭയങ്കര രസമുള്ള ഭാഷ
@vahidamol3766
@vahidamol3766 2 жыл бұрын
❤❤❤👌👌👌👌👌
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@mansoorfaisal4912
@mansoorfaisal4912 2 жыл бұрын
💓💓👍👍
@shifazakbar9013
@shifazakbar9013 2 жыл бұрын
Fort cochi Mattanchery 🥰🥰🥰🥰
@shifasworld5612
@shifasworld5612 2 жыл бұрын
👍🇮🇳
@ibrahimck8851
@ibrahimck8851 2 жыл бұрын
Avareകുറച്ച് മലയാളം പഠിപ്പിക്കുമോ
@abdhullahabdhy1337
@abdhullahabdhy1337 2 жыл бұрын
വെറും അടുക്കളയാണല്ലോ വ്ലോഗ്
@farooqfarooq3485
@farooqfarooq3485 2 жыл бұрын
Kura chirichu
@Ansaakka
@Ansaakka 2 жыл бұрын
നാജിന്റെ വീഡിയോസ് അഡ്ഷൻ ആയിക്ക്😀
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@raseelk5850
@raseelk5850 2 жыл бұрын
🥰🥰🔥🔥
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
@prashanthbhasker4646
@prashanthbhasker4646 2 жыл бұрын
👌l👍🏻🤣😄
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Haloo
@jabirali5114
@jabirali5114 2 жыл бұрын
🇶🇦🔥🇶🇦🔥
@gypsyworld9429
@gypsyworld9429 2 жыл бұрын
ദ്വീബിന്റെ യഥാർത്ഥ കാഴ്ചകളിലേക് വീഡിയോ കൊണ്ടുപോയി മറ്റു എല്ലാവരും ചെയ്ത ബ്ലോഗിനീക്കാൾ നിങ്ങളുടേത് ഒരുപടി മുന്നിൽ നില്കും.
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️bro
@prasaddevi899
@prasaddevi899 2 жыл бұрын
മാലിദ്വീപിലെയും മിനിക്കോയിലെയും ഭാഷ ഒന്നു തന്നെയാണോ. മാലിദ്വീപിലേക്ക് ദൂരം കുറവല്ലെ മിനിക്കോയിയിൽ നിന്ന്
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
അതെ അതെ പോലുള്ള ഭാഷ
@saheelkk618
@saheelkk618 2 жыл бұрын
Super
@naajinoushisolomomtravelle9237
@naajinoushisolomomtravelle9237 2 жыл бұрын
♥️
all (ഓളെ )lakshadweep trip /day23/kadamam/കടമത്തെ ദിവസം
20:55
Naajinoushi solo mom traveller
Рет қаралды 10 М.
INB TRIP/EP9/കാശ്മീരി വീട്ടിൽ ഇങ്ങനെ ആണ്
14:25
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 104 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 52 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 79 МЛН
പുതിയ യാത്ര ഓള് /UAE To INDIA kerala/Oman🇴🇲
21:48
Naajinoushi solo mom traveller
Рет қаралды 23 М.
ലക്ഷദ്വീപിലെ ജീവിതം  Lakshadweep Culture EP #6
28:43
പുതിയ യാത്ര (INB).India nepal butan .
20:29
Naajinoushi solo mom traveller
Рет қаралды 14 М.
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН