അസ്സലാമു അലൈക്കും ഞാൻ അങ്ങനെയുള്ളവനാണ് ഉസ്താദ് എന്റെ ഖൽബ് നന്നാവാൻ ദുആ ചെയ്യണം അല്ലാഹുവിനോട്🙏😔
@izza3876 Жыл бұрын
Pl❤p
@shareefacv2050 Жыл бұрын
നിങ്ങൾ ക് തന്നെ നിങൾ മോശമായി തോന്നിയങ്കിൽ അള്ളാഹു നിങ്ങളുടെ കൂടെയുണ്ട് നിങ്ങൾക്ക് മാറാൻ കഴിയും ഇൻഷാ അള്ളാ😊
@EmmuManu Жыл бұрын
🤲മാഷാ അല്ലാഹ് നിങ്ങളാണ് ജനങ്ങളിൽ ഏറ്റവും നല്ലവൻ ..... കാരണം സ്വയം സത്യം വിളിച്ചു പറഞ്ഞല്ലോ ...... 😭🤲റബ്ബ് നിങ്ങളെയും കുടുംബത്തെയും കാക്കട്ടെ 😭🤲റബ്ബ് നിങ്ങളെ നന്നാക്കി തരട്ടെ
ithinte bakki video undo ithil 1 karym alle prnjth bakki 4 arayan aayirunnu😊
@anoobka Жыл бұрын
മാഷാ അല്ലാഹ് നല്ല പ്രഭാഷണം 😀 ഖബറിൽ കിടക്കുന്നവരെ അല്ലാഹുവിൽ നിന്ന് കാര്യം സാധിക്കാൻ ഇടനിലക്കാരായി കണ്ടു പ്രാർത്ഥിക്കരുതെന്നല്ലേ പ്രവാചകൻ (സ.അ) പറഞ്ഞതിന്റെ പൊരുൾ. അല്ലാതെ ഖബർ സിയാറത്തും അവർക്കായുള്ള പ്രാർത്ഥനകളും വിലക്കിയിട്ടില്ലല്ലോ. മക്കളുൾപ്പെടെയുള്ള വേണ്ടപ്പെട്ടവർ ചെയ്യുന്ന പ്രാർത്ഥന ഉൾപ്പെടെ ഉള്ള എല്ലാ നല്ല കാര്യങ്ങളിലെയും ഒരു വിഹിതം മരണപെട്ടവർക്കു ലഭിക്കില്ലേ.
@sinjukt8499 Жыл бұрын
Ennalum madeena kananum .nabiyude kabar kananum oru musliminn agrahamundavilleeee...😍😲
Theerchayayum Allah padippicha Islam keralathililla...ennu thanne parayam
@backerviruthiyil Жыл бұрын
സമൂഹത്തോട് ഒരു പ്രതിബദ്ധത ഇല്ലാതെ വെറും ആരാധന കൊണ്ട് മാത്രം വിജയിക്കുമോ?
@shemeemariyas9160 Жыл бұрын
ഇല്ല
@soudhabitp6630 Жыл бұрын
ഇല്ല.
@raheemp.k7964 Жыл бұрын
لكم دينكم ولي دين
@afzalafzal2388 Жыл бұрын
Caracteusthade
@zahrafathimakurikkal5540 Жыл бұрын
| 😢😢😢😢😢
@jameelaubaid7993 Жыл бұрын
Kki ni no
@hafsathhafsath1324 Жыл бұрын
ഒരു കഥ മാത്രം ആലോചിച്ചാൽ മതി നമുക്ക്.യൂസുഫ് നബിയെ ജേഷ്ട്ടൻമർ കിണറിൽ ഇട്ടു അവർ മടങ്ങി വന്നപ്പോൾ യൂസുഫ് നബിയെ കാണാതായപ്പോൾ യാക്കോബ് നബി കരഞ്ഞു കണ്ണ് വേലുതുപോയെന്ന് ഖുർആൻ പറയുന്നു.കിനട്ടിലെറിയുമെന്ന് യാക്കോബ് നബിക്ക് ആദ്യം ariyumaayirunnvenkil യാക്കോബ് നബി യൂസുഫ് നബിയെ പറഞ്ഞയ്ക്കുമയിരുന്നില്ല.അത് പോലെ അറിയാൻ പറ്റിയില്ല അസീസ് രാജാവിൻ്റെ കൊട്ടാരത്തിൽ kazhiyunnundennum അറിയാൻ പറ്റിയില്ല
@aneesudheenv50209 ай бұрын
ഖബർ നിരത്താൻ പറഞ്ഞ മുഹമ്മദ് നബിയുടെ ഖബറിനു മുകളിൽ ബുബ്ബയുണ്ടല്ലോ? എന്താ അൻസാരെ കുറച്ച് നിലവാരം പുലർത്തിക്കൂടെ?