അൽഹംദുലില്ലാഹ് ഈ ഖുതുബ ഇന്ന് നേരിട്ട് കാണാൻ സാധിച്ചു
@MUHAMMED-ALI.993 жыл бұрын
Al hamdhu lillah,jazakkallhah khaira 💖
@mansoormottemmel42793 жыл бұрын
@@MUHAMMED-ALI.99 v
@mansoormottemmel42793 жыл бұрын
@@MUHAMMED-ALI.99 New
@mansoormottemmel42793 жыл бұрын
@@MUHAMMED-ALI.99 v
@RamshiKolekkara6 ай бұрын
പള്ളിയുടെ അഡ്രെസ്സ് പറയാമോ
@myworld21373 ай бұрын
Super
@SumayyaSumayyaabbi-cc1uw Жыл бұрын
Alhadulillah
@quote692 жыл бұрын
Jazakallahu khair
@asnaaslam75653 жыл бұрын
Allahu deergayus nalkatte
@aboobackersiddique64272 жыл бұрын
Barakallah wa lakum wa lana
@aswhabulquran5025 Жыл бұрын
🤲🏻🤲🏻🤲🏻
@napeezhat.m17982 ай бұрын
ആമീൻ
@showkathali40639 ай бұрын
Very good presentation 🎉
@chocoworldbyshamla16493 жыл бұрын
Masha allha ❤
@rameeskkv4972 жыл бұрын
Mashaallah 🤲🏻
@mmbasweerah12352 жыл бұрын
Masha allah... Barakallahu feek
@noufalmethalayil94573 жыл бұрын
Masha allah
@Dandeliondreamsss3 жыл бұрын
Masha alla
@aneeshaali77653 жыл бұрын
Good. Ma sha Allah
@rukkiyavk27803 жыл бұрын
മാഷാ അല്ലഹാ
@shahnariyaz44823 жыл бұрын
Alhamdulilla
@aboobakarpayyoli1453 жыл бұрын
മാഷാഅല്ലാഹ്
@peshd45053 жыл бұрын
Barakkallahu feekum
@Hadiya6912 жыл бұрын
Masshaallaah
@saneebsaneeb17053 жыл бұрын
മാഷാ അളളാ
@shaheemem11733 жыл бұрын
മാഷാ അല്ലഹാ 👌👍👌
@ibbubanu48583 жыл бұрын
S...I'm realy feel
@lubnamujeeb80993 жыл бұрын
Alhamdulillah.,👍
@azwaazu24163 жыл бұрын
Masha allah👍🏻👍🏻
@_mhsn__xx7-ol1eh Жыл бұрын
❤
@thasnimaysharasheed87622 жыл бұрын
Usdatha.thuayil.ulpaduthana
@blogs10913 жыл бұрын
Aameen
@mumtazashraf30232 жыл бұрын
അൽഹംദുലില്ലാഹ്
@abdulsatharvk3513 жыл бұрын
Dua yil ulpeduthanam
@ayshasworld77263 жыл бұрын
Usthade duayil ulppeduthane
@abootty.m.kmoinakath67723 жыл бұрын
നല്ല ഖുതുബ
@MUHAMMED-ALI.993 жыл бұрын
Al hamdhu lillah
@raziyahassan2253 жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼
@dtlspablo13587 ай бұрын
🖤
@shaheemem11733 жыл бұрын
🤲🤲🤲🤲
@x_-fm7zx2 жыл бұрын
👍
@nafeelanafe51872 жыл бұрын
👍🏻👍🏻👍🏻👍🏻
@haseenajasmine73163 жыл бұрын
👍👍👍
@sulaikhamuhammed29203 жыл бұрын
Assalamualikum Ameen
@sulaikhamuhammed29203 жыл бұрын
Usthadinde duail ulpedthane
@MUHAMMED-ALI.993 жыл бұрын
Wa alaikkum salaam wa rahmathullhaahi wa barakaathuhu
@aban50473 жыл бұрын
🤲🤲
@shafeeqksd66803 жыл бұрын
bismillahi rahmanu rahim allalo rahmani raheem alle
@Amina-hb9lu Жыл бұрын
2
@abdulla.m-sufiyan.m3138 Жыл бұрын
Assalamualaikum usthathe 5 neravum surthul mulk vaayikaavo???
@abdullaotr2927Ай бұрын
തല മറക്കൽ സുന്നത് അല്ലെ നിങ്ങൾ എന്താ തല മറക്കാത്ത ത്
@abdullakk43863 жыл бұрын
ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താൻ പാടില്ല കൂട്ടരേ.... അങ്ങനെയുള്ള ജുമുഅ മകൾ ബാതിലും അസ്വീകാര്യവുമാണ്. ആ ജുമുഅഃ ഫാസിദായ ഇബാദത്താണ്, അത് സ്വീകരിക്കപ്പെടുകയില്ല. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം - ശർതാണ്. തിരുനബി യോ നബിയുടെ അനുചരൻമാരോ ശേഷം ജീവിച്ച ഹദീസ് പണ്ഡിതരോ 13 നൂറ്റാണ്ടുകാലത്തെ ഇമാമുരോ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജുമുഅ നടത്തിയിട്ടും വിവിധ ഭാഗങ്ങളിൽ ചെന്ന് പ്രബോധനം നടത്തിയിട്ടും അറബി അല്ലാത്ത ഭാഷയിൽ ഇന്നേവരെ ഖുതുബ നടത്തിയിട്ടില്ല. അവർക്ക് ഇതര ഭാഷാ പാണ്ഡിത്യം ഇല്ലാത്തതുകൊണ്ട് ആയിരുന്നില്ല, മറിച്ച് അറബി അല്ലാത്ത ഭാഷയിൽ അത് നടത്താൻ പാടില്ലാത്തത് കൊണ്ടായിരുന്നു. അവരെക്കാൾ കാര്യം മനസ്സിലായവരായി നമ്മൾ നടിച്ചിട്ട് കാര്യമില്ല. അവര് പോകുന്ന സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അറബിഭാഷയിൽ തന്നെ ഖുതുബ നിർവ്വഹിക്കണം. അറബി അല്ലാത്ത ഭാഷയിൽ ഖുതുബ ആദ്യമായി നിർവഹിക്കപ്പെട്ടത് 1935 നു ശേഷം മാത്രമാണ്. അതും കമാൽ പാഷയുടെ തു൪ക്കിയിലാണ് ആദ്യമായി സംഭവിച്ചതെന്ന് ഓർക്കണം. മലയാള ഖുതുബ എന്നുള്ളത് ഖുത്തുബ തന്നെ ആവുകയില്ല, കേവലം ഒരു പ്രസംഗം. ഈ മലയാള പ്രസംഗങ്ങളിൽ എത്ര വലിയ ഗൗരവമുള്ള വിഷയവും എത്ര നന്നായി അവതരിപ്പിച്ചാലും ഖുതുബ ആവുകയില്ല. മലയാളഭാഷ ഖുതുമബിദ്അത്താണ്, നരകത്തിലേക്കാണ്. അതിൽ പങ്കെടുത്തവരുടെ ജുമുഅ ശരിയാവുകയില്ല. അത് പരലോകത്തേക്കുള്ള ഒരു കടമായി അവശേഷിക്കും. ഖുതുബ എന്നത് കേവലം പ്രസംഗം അല്ല, മറിച്ച് കൃത്യമായ രൂപം നിശ്ചയിക്കപ്പെട്ട ആരാധനയാണ്.