അല്ലാഹുവിനോടുള്ള ആരാധന അല്ലാഹുവിനോടുള്ളപ്രാർത്ഥന മാത്രമാകുന്നു
@Hafsath-ed6kq6 ай бұрын
നല്ലൊരു വേഷത്തിൽ കണ്ടു..
@safooramohammed39286 ай бұрын
അല്ലാഹുവിന് ഇഷ്ട്ടം ഖുർആൻ പാരായണവും നമസ്കാരവുമാണ് അല്ലാതെ ഇത് പോലത്തെ പാട്ടും അഴിഞ്ഞാട്ടവും അല്ല
@nazarnakatil52246 ай бұрын
അതിഗംഭീരമായ ആലാപനം പറയാൻ വാക്കുകളില്ല / എന്നാൽ വരികൾ തെറ്റാണ് അല്ലാഹു ഏകനാണ് എല്ലാം അറിയുന്നവൻ ആരുടെയും ആശ്രയം അവന് ആവശ്യമില്ല. അവന് രൂപങ്ങളില്ല / അവൻ വിഗ്രഹമല്ല. സർവ്വലോകത്തേയും സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചവന് എന്തിനാണ് നമ്മുടെ സഹായം?
@superhearomachans66246 ай бұрын
അവനു തുള്ളിയമായി മറ്റൊന്നുമില്ല അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.. അല്ലാഹു അക്ബർ
@mreheman41005 ай бұрын
അള്ളായിക്ക് ആരുടെയും ആവിശ്യമില്ല. എന്നാൽ ഖുർആൻ മനുഷ്യ രിൽ എത്തിക്കാൻ ജിബിരിലിന്റെ യും പിന്നെ യാതൊരു വിവരവുമില്ലാഞ്ഞ മാമ്മദിന്റെയും സഹായം വേണ്ടിവന്നു. ഒരിടത്തു ഒന്ന് പറയും വേറൊരിടത്തു തലതിരിച്ചു പറയും. ഇതാണ് അറബിയയിലെ പൊട്ടൻ അള്ളാ
@Zubi3yc6 ай бұрын
യുംനയുടെ ശബ്ദം പുരുഷൻ്റെ പോലെയായോ വലുതായപ്പോൾ
@nafiyanafiya36096 ай бұрын
അ
@indian91786 ай бұрын
ഭാവിയിൽ ഉഷ ഉദുപ്പ് ആവും.
@aslamktkl43895 ай бұрын
പറയാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് മോൾക്ക് എത്ര മനോഹരമായ ഖുർആൻ ഓതാൻ കഴിയും ഇനിയെങ്കിലും ഇതെല്ലാം മതിയാക്കി കൂടെ എത്ര ആളുകളാണ് കണ്ടും കേട്ടും ആസ്വദിക്കുന്നത് നമുക്കത് തെറ്റല്ലേ😢
@aslamktkl43895 ай бұрын
മോൾക്ക് ഖുർആൻ എത്ര മനോഹരമായിട്ട് ഓതാൻ പറ്റും ഇനി ഇങ്ങനെ ഹറാം കലർന്ന ജീവിതം ഒഴിവാക്കുക എത്ര ആളുകളാണ് കണ്ടു ആസ്വദിക്കുന്നത്
@nazeelapc27585 ай бұрын
ഏതാ ഈ വേട്ടാവളിയൻമാർ
@avalthaikagath30576 ай бұрын
അല്ലാഹുവിന് സമർപ്പിക്കാൻ അള്ളാഹു മനുഷ്യ ദൈവമെല്ല ഒരു രൂപം വെച്ച് ആരാതിക്കുന്ന ദൈവം എല്ല, കുരിശിൽ തറച്ച ആൾ ദൈവവുമെല്ല ഇത്ര വെലിയ വിവരക്കേട് എഴുതിയവന് അല്ലാഹ് എന്ന വാക്ക് പോലും ഉച്ഛരിക്കാൻ യോഗിയഥ ഇല്ല
@fathimaasma52316 ай бұрын
ജീവിതം മുഴുവൻ അല്ലാഹു വിന് സമർപ്പിക്കുന്നവൻ എന്നാണ് മുസ്ലിം എന്ന വാക്കിനർത്ഥം ഈ പ്രയോഗത്തിൽ എന്താണ് പ്രശ്നം?
@avalthaikagath30576 ай бұрын
@@fathimaasma5231 മുസ്ലിമിന്റെ അർത്ഥം അറിവുള്ളവരോട് ചോദിച്ച് പടിക്ക് മുസ്ലിമിന് മ്യൂസിക്ക് എന്താണ് എന്നും പടിക്ക്.
@faisalfaisal1486 ай бұрын
@@fathimaasma5231Ishah Subah Luhar Asar Magrib( ISLAM)അതാണ് സമർപ്പണം അതിനപ്പുറം നോമ്പ്, ഹജ്ജ്... അങ്ങനെ ഇബാദത്തുകൾ പറഞ്ഞതിൽ പാട്ട് ഒരു സമർപ്പണ സ്വീകാര്യത അതും ഒത്തിരി വാദ്യോപകരണ അകമ്പടിയിൽ 🙏🏼
@MohassenBabu-hk8db6 ай бұрын
Allhu akbar
@Najmunniyas_KSD6 ай бұрын
നിങ്ങൾക്ക് പാകിസ്ഥാൻ ആണ് പറ്റിയത്. ഇന്ത്യയിൽ ജീവിക്കാൻ യോഗ്യനല്ല
@mymemories86196 ай бұрын
സംഗതി തെറ്റാണെങ്കിലും കാണാൻ കേൾക്കാൻ നല്ല ആളുണ്ട്
@abdulazeez44996 ай бұрын
MashaAllah MashaAllah Alhamdulillah
@അലിസിംഹം6 ай бұрын
ഇസ്ലാമിന്റെ ദൈവത്തിന് മനുഷ്യന്റെ ഒരു സേ വനവും ആവശ്യമില്ല... 🙏🙏🙏🙏
@waheedavahi25916 ай бұрын
ഇസ്ലാമിന് മാത്രമായി ഒരു ദൈവമൊന്നും മില്ല അള്ളാഹു എന്ന് പറഞ്ഞാൽ ദൈവം ഈശ്വരൻ എന്നൊക്കെ വിളിക്കുന്നതിന്റെ അറബി പതമാണ്
@mariyammaliyakkal97196 ай бұрын
@@waheedavahi2591പദമല്ലേ
@rahmanakber6 ай бұрын
Ss
@SakeenaAbdulkhader-q5o6 ай бұрын
💯
@mariyammaliyakkal97196 ай бұрын
@@waheedavahi2591 പദം
@shahidashameer51356 ай бұрын
യുംനയുടെ ശബ്ദം പുരുഷൻ്റെ ശബ്ദം പോലെ ആയലോ '
@kunjimuhammedmuhammed47266 ай бұрын
ശരിയാ ആണുങ്ങാ ളുടെ ശബ്‌ദം പൊലെ
@jamisjami24336 ай бұрын
അല്ലാഹുവിൽ ഭരമേൽപ്പിക്കാം അല്ലാതെ സമർപ്പണം? പാട്ട് super യുംന 🙏🙏🙏❤️❤️
@musthaphamustha42666 ай бұрын
പെണ്ണ് അവളുടെ ശബ്ദത്തിൽ പാടാൻ നോക്കുക.. ഇത് ആണോ പെണ്ണോ 😮
@Shaz25616Ай бұрын
ഉഷ ഉതുപ്പ് 🎉🎉🎉🎉🎉🎉
@almadeena75296 ай бұрын
അനിതരസാധാരണമായ അവതരണം,❤യുംന!👌🙏
@shajanshanavasps82156 ай бұрын
അല്ലാഹുവിനെ വിളിക്കുന്ന വിളിയുടെ ഈണമാണ് ഇത്. ഡപ്പൻ കുത്ത്. മ്യൂസിക് അല്ലാഹുവിനെ കളിയാക്കുന്നത് പോലെ
@usmank97336 ай бұрын
yumna is very talented... urdu singers have sang this more goose bumping talent... insha allah ...she will reach more height
@MustafaUthu-um1bz6 ай бұрын
ഇസ്ലാം പരിചയപെടുത്തുന്ന ദൈവം ലൈകും കമെന്റും നോക്കി ഇരിക്കുന്ന ദൈവമല്ല
@ansimol54866 ай бұрын
Yes
@NoufalpkdNoufalpkd-n5r6 ай бұрын
Mm
@skm21126 ай бұрын
അല്ലാഹുവിനു മനുഷ്യന്റെ പാട്ട് എന്തിനാണ് 😄😄😄😄...
@basheerparampil83236 ай бұрын
Puzhingithinnan
@sabeenas32326 ай бұрын
സത്യം
@safeerasafeera86196 ай бұрын
ഒരു പാട്ട് ഗ്രൂപ്പ്‌കാരോട് ഞാൻ പറഞ്ഞു ഡാമാദം മസ്തുകലന്തർ എന്ന ഒരു പാട്ട് യുംന പാടുന്നത് പോലെ എനിക്കും പാടണം എന്നുണ്ട് എന്ന് സൗഹൃദത്തിന്റെ പേരിൽ പറഞ്ഞതാണ്, പക്ഷേ യുംന ഭയങ്കര പാട്ടുകാരിയാണ് അതുപോലെ നിങ്ങൾക്കു കഴിയില്ല എന്ന് തീർത്തും ഞാനെന്ന പാട്ടുകാരിയെ നിരുത്സാഹപെടുത്തുന്ന വാക്കുകൾ ഞാനിന്നും എന്റേതായ എനിക്ക് പറ്റുന്നത്പോലെ പാടുന്നു ✨
@kadeejafathimakadeejafathi66906 ай бұрын
😢😢😢റബ്ബ് വോയിസ് നില നിർത്തട്ടെ ആമീൻ 😭🤲🤲🤲ബാങ്ക് കൊടുക്കുന്നു 😭🤲🤲🤲🕋🥰
@ponnusponnu16146 ай бұрын
നമുക്ക് തന്ന കഴിവിനെ നമ്മൾ സ്തുതിക്ക്യ..പലരും താഴ്ത്തി കെട്ടും അതൊന്നും മൈൻഡ് ചെയ്യണ്ട..ഞാനും പാടും..പക്ഷെ സാഹചര്യം എല്ലാം നിർത്തി വെച്ചിരിക്യ😢
@aslamp85196 ай бұрын
Super song Masha Allah
@naushadvk34986 ай бұрын
പഴയ സൗണ്ട് ബോൾഡ് ആയപ്പോൾ കേൾക്കാൻ സുഖം പോര
@abdurshimanmp73936 ай бұрын
അല്ലാഹുവിന് സമർപ്പിക്കാൻ പറ്റിയ എന്തു പാട്ടാണ് ഇത് പാടുന്ന ശൈലി കേട്ടിട്ട് ഒരുമാതിരി അല്ലാഹുവിനെ സ്തുതിക്കുന്ന ഒരു പാട്ട് ആണെങ്കിൽ നല്ലതായിരുന്നു ഇത് എന്ത് പാട്ട് എന്ന് മനസ്സിലാവുന്നില്ല
എല്ലാ കഴിവും തന്നത് അല്ലാഹുവാണ് ആ കഴിവുകൾ ഉപയോഗിക്കുന്നത് പോലെ ആയിരിക്കും അല്ലാഹുവിന്റെ തൃപ്തി. കുടിക്കാനുള്ള കഴിവ് അള്ളാഹുവാണ് തന്നത് കള്ള് കുടിച്ച് കഴിഞ്ഞിട്ട് ദൈവത്തിന് സ്തുതി പറയുന്നതിന് എന്താണ് കുഴപ്പം അത് കുടിക്കാനുള്ള കഴിവ് തന്നതും അല്ലാഹുവാണ് അത് കിട്ടാനുള്ള ചുറ്റുപാടും തന്നത് അല്ലാഹുവാണ് അപ്പോൾ ഇത് ഒരു പരീക്ഷണമാണ് ഇവിടെയാണ് ഒരു വിശ്വാസി പരാജയപ്പെടുന്നത്
@nadirasalaam8276 ай бұрын
പാടാനുള്ള കഴിവ് കൊടുതത് അളളഹുവാണ് അതുകൊണ്ടാണ്അളളാഹുവിന് സമർപ്പിച്ച ത്
@sherin.s.6 ай бұрын
എന്ത് പറഞ്ഞാലും കുറെയെണ്ണം വന്നോളും കുറ്റം പറയാൻ അവരുടെ മനസ്സിൽ ഉള്ള വിശ്വാസം അവർ പറയട്ടെ അവരും ദൈവവും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ആണ് അത് നമുക്ക് പറയാൻ എന്ത് അവകാശം
@5starlife1426 ай бұрын
വേണ്ടാത്തത് കാണിക്കുന്നതെല്ലാം അല്ലാഹുവിനു സമർപ്പിച്ചോളൂ... അങ്ങിനെയെങ്കിലും ഇതെല്ലാം ഏറ്റെടുക്കാൻ ആളുകളെ ലഭിക്കട്ടെ... വിശ്വാസം ഉള്ളവന്റെ ജീവിതം മറ്റൊരു രീതിയിലായിരിക്കും ഈ കോലാഹലങ്ങളിലൊന്നും അവർ ഉണ്ടാവുകയില്ല.. അല്ലാഹുവിന്റെ പേര് കണ്ടപ്പോൾ ഒന്ന് കണ്ടതാ അപ്പോൾ ഇതാണ് 🤔കഷ്ടം.
Allahu akbar. Oru srshtiyudeyum sahayam allahivinu venda.allahu.omnipottant anu
@safeejaali15596 ай бұрын
And patt
@muhammedsaleem43896 ай бұрын
അള്ളാഹുവിനെ സ്തുതിക്കുന്ന പാട്ട് Dedicate ചെയ്തതാണ്. അതിൽ തെറ്റ് ഉണ്ടോ? നമ്മൾ ആരാധനകളും / ബലി കർമ്മങ്ങളുമെല്ലാം അള്ളാഹുവിനല്ലേ സമർപ്പിക്കുന്നത്? അത് പോലെ കണ്ടാൽ പോരെ? നല്ല മറവുള്ള വസ്ത്രധാരണം.👍🏻 പാട്ട് പാടൽ ശരി/ തെറ്റ് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം.പാട്ടു പാടാൻ കഴിവുള്ള കുട്ടി പാടട്ടെ. പ്രോൽസാഹനം നൽകാൻ പറ്റില്ലെങ്കിൽ നിരുൽസാഹപ്പെടുത്തരുത് എന്ന് ഒരു അഭ്യർത്ഥനയുണ്ട്.
@haneefaathanikkal20246 ай бұрын
മാപ്പിളപ്പാട്ട് എന്ന് കരുതിയാൽ മതി, ആ കുട്ടിയുടെ ഡ്രെസ്സിങ് ആണ് നല്ലത് ഇതാണ് ഒരു മുസ്ലിം നാമധാരിയുടെ ഡ്രെസ്സിങ് കോഡ്. ചില സീനിയർ female മുസ്ലിം പാട്ടുകാരുണ്ട് സ്റ്റേജ് കണ്ടാൽ വസ്ത്ര ധാരണം പോലും മറന്നു പോകുന്നവർ. Song super.
@seleenahussain31956 ай бұрын
കണ്ണടച്ച് കേൾക്കുമ്പോൾ male voice
@__mhdrifan__46676 ай бұрын
Purushande shabtham
@ZubairN.m6 ай бұрын
കൈരളി ചാനലിൽ ഉള്ളവർക്കു അല്ലാഹുവിൽ വിശ്വസിച്ചു ഇസ്ലാമിലേക്ക് കടന്നു അല്ലാഹുവിന്റെ പാട്ടു പാടി പൈസ ഉണ്ടാകുന്നതിനേക്കാളും ആ അല്ലാഹുവിൽ വിശ്വസിക്കലാണ് ഞാൻ കലിമ ചൊല്ലി തരാം
@NABEESAOA6 ай бұрын
ശബ്ദം ഒരു സുഖമില്ല കേൾക്കാൻ
@mohamed.salihmachenchary32656 ай бұрын
Suni
@ashmen82295 ай бұрын
പാട്ട് എന്ന് പറയുന്നത് ഒരു കലയാണ് അത് എല്ലാവർക്കും കിട്ടുന്നതല്ല അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ ഇത് ഓപ്പൺ ചെയ്യാനും പാടില്ല ഈ ഒരു പാട്ട് കേൾക്കാനും പാടില്ല എല്ലാം ഓപ്പൺ ആക്കുകയും ചെയ്യും കേൾക്കുകയും ചെയ്യുംഎല്ലാം ഓപ്പൺ ആക്കുകയും ചെയ്യും കേൾക്കുകയും ചെയ്യും. എന്നിട്ട് മോശം അഭിപ്രായം പറയൂന്നു
@sahadsahad6736 ай бұрын
അതിന് ആരാടാ യമുന...
@kabeeri69596 ай бұрын
ഈ കുട്ടിക്ക് അള്ളാഹു വിനെ കുറിച്ച് ഒന്നും അറിയില്ലേ.
@_.nixhva._6 ай бұрын
Oru anenne
@avalthaikagath30576 ай бұрын
ഇവിടെ നോക്കേണ്ടത് മ്യൂസിക് ഹലാലാണൊ? സ്ത്രീകൾക്ക് പബ്ലിക്കിൽ പാട്ട് പാടാമോ? സ്ത്രീയുടെ സൗണ്ട് പബ്ലിക്കിൽ ) പുത്തൻ ചിന്താഗതികാർക്ക് പുതിയ ഹദീസ് ഇറങ്ങി കാണും
@MajeedAbdul313-ix2ts6 ай бұрын
Pattunirttuka......orubagiyumillathsod
@AbdulHameed-fu3mz6 ай бұрын
ഇസ്ലാമിക ഭക്തിഗാനങ്ങൾ കേളുക്കുന്നതെനിക്ക്‌ിഷ്ടമാണ്
@kunhalandevathiyal735 ай бұрын
ഇതിലെവിടെ കൂത്താട്ടം
@MajeedKt-cn2gx6 ай бұрын
Urunj thullugayunkoodi avamayirunnu
@bicchi42926 ай бұрын
ഈ കഴിവ് വെച്ച് മനോഹരമായ ഖുർആൻ ഓതാമല്ലോ.. വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള പാട്ട് ഹറാമാണ്.
@KIDS_OF_MOTHERS6 ай бұрын
പാടുകയോ പറയുക എന്തോ ചെയ്തു വെറുതെ അള്ളാക്ക് സമർപ്പിച്ചു എന്തിനാ മക്കളെ പറയുന്നത്
@DaywithShanShakkeer6 ай бұрын
ഏതു പുരുഷന് പാടുന്നത് 😂😂😂😂😂😂😂😂😂😂
@mohammedali-hx9nv6 ай бұрын
പാട്ട് ആയി കണ്ട് ആസ്വദിക്കുക, അള്ളാഹുവിന് ഇത് വരെ ആരും പാട്ട് സമർപ്പിച്ചതായി കേട്ടിട്ടില്ല, ഇത്തരം വാദ്യോപകരണങ്ങൾ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്, പാട്ട് കുഴപ്പമില്ല
@AbdulHameed-fu3mz6 ай бұрын
പാട്ട് പഠിക്കോളൂ എന്നാൽ പാട്ടു അല്ലാഹുവിനുള്ള ആരാധനയല്ല
@ponnusponnu16145 ай бұрын
Saadhaa soundil paadiyaal pore mole .kutam parayunnath alla
@kunhalandevathiyal735 ай бұрын
ഇതിലെ വി ടെ അഴിഞ്ഞാട്ടം
@ansimol54866 ай бұрын
രസമില്ല
@abdhlhakeemhakeem25746 ай бұрын
Music thanne haram aanu pinne enthu samarppanm 😄
@abbaskf92536 ай бұрын
Pinne endina kelkunne
@fathimalatheef78676 ай бұрын
😡😠
@abubecker83706 ай бұрын
ഒടുക്കത്തെ ഓവർ ആക്ടിങ്...
@amalak12156 ай бұрын
എന്തു സ്തുതിച്ചു പാടിട്ടും പറഞ്ഞിട്ടും എന്താ കാര്യം മ്യൂസിക് ആണോ ഇസ്‌ലാം നിരോധിച്ചത് ആണ്
@FaisalFaisal-zj1ev6 ай бұрын
റബ്ബിനെ കൂട്ടുപിടുക്കല്ലേ 😡
@MajeedppMajeed5 ай бұрын
വീഡിയോയുടെ ടൈറ്റിൽ എഴുതിയത് വളരെ പ്രയാസമുള്ള കാര്യമായി പോയി എന്തുതന്നെയായാലും ഇതിന്റെ പിന്നിൽ ഒരു അസഹിഷ്ണുത മനോഭാവം ഉള്ള കയ്യാണെന്ന് കരുതുന്നതിൽ തെറ്റില്ല എന്ന് തന്നെ വേണം നിർവചനം നടത്താൻ😢 പിന്നെ ഗാനം അത് തീരെ ആസ്വദിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരുതരം അട്ടഹാസം പോലെ തോന്നി😂 എവിടുന്ന് കിട്ടിയോ ആവോ ഇമ്മാതിരി അട്ടഹസിക്കാൻ മാത്രംഅറിയുന്ന ഒരു മത്സരാർത്ഥിയെ😅 അവരെ ഇതുപോലെ പെർഫോമൻസ് ചെയ്യാൻ അനുവദിച്ച പിന്നെ നീ പ്രവർത്തിയും പ്രത്യേകം അനുമോദിക്കുക തന്നെ ചെയ്യേണ്ടതുണ്ട്😂 കഷ്ടം അല്ലെങ്കിൽ കാഷ്ടം 😂
@MajeedppMajeed5 ай бұрын
ഈ മത്സരാർത്ഥിയെ സ്റ്റേജിൽ ഇതുപോലെ പെർഫോമൻസ് ചെയ്യാൻ അനുവദിച്ച ഇതിന്റെ പിന്നണി പ്രവർത്തകരെയും ജഡ്ജിനെയും പ്രത്യേകം അനുമോദിക്കേണ്ടത് തന്നെയുണ്ട്...😂 ഇമ്മാതിരി കോലങ്ങളെ എല്ലാം മൊത്തത്തിൽ വിലയിരുത്തുകയാണെങ്കിൽ കഷ്ടം ഉണ്ട് അല്ലാണ്ട് എന്ത് പറയാൻ... അല്ലെങ്കിൽ കഷ്ടങ്ങൾ എന്ന്............,....😂
@mreheman41005 ай бұрын
അല്ലാഹുവിനെ സ്തുദിച്ചു സ്തുദിച്ചു കുണ്ണയും കുത്തി വീഴരുത്
@UsmanMelayil5 ай бұрын
വിവര ദോഷി
@5starlife1426 ай бұрын
വേണ്ടാത്തത് കാണിക്കുന്നതെല്ലാം അല്ലാഹുവിനു സമർപ്പിച്ചോളൂ... അങ്ങിനെയെങ്കിലും ഇതെല്ലാം ഏറ്റെടുക്കാൻ ആളുകളെ ലഭിക്കട്ടെ... വിശ്വാസം ഉള്ളവന്റെ ജീവിതം മറ്റൊരു രീതിയിലായിരിക്കും ഈ കോലാഹലങ്ങളിലൊന്നും അവർ ഉണ്ടാവുകയില്ല.. അല്ലാഹുവിന്റെ പേര് കണ്ടപ്പോൾ ഒന്ന് കണ്ടതാ അപ്പോൾ ഇതാണ് 🤔കഷ്ടം.