സുഹൃത്തുക്കള edit ച്ചെയ്ത പ്പൊൾ ഒരു ച്ചെറിയ mistake സംഭവിച്ചു ക്ഷമിക്കണം നല്ല ക്ഷീണമുണ്ട് സുഹൃത്തുക്കെ അതു കാരണമാണ് ഇങ്ങനെ സംഭവിച്ചത്
@A6JUN.5 жыл бұрын
Bro..lehdakh il vech Tibetan flag kettiya shesham bike il..status model video record cheyyamo plz
@vishnuprasadpr20925 жыл бұрын
Saraaam illa ...save journey brooo
@thahirsm5 жыл бұрын
അടുത്ത വർഷം നടത്തുവാൻ തീരുമാനിച്ച ഓൾ ഇന്ത്യ ട്രിപ്പിന് വേണ്ടിയാണ് നിങ്ങളുടെ ചാനൽ സുബ്ക്രൈബ് ചെയ്തത് എന്നാൽ ഓരോ ദിവസത്തെ യാത്രകൾ കഴിയുമ്പോഴേക്കും കൂടുതൽ മികച്ച ദൃശ്യങ്ങൾ ആണ് നൽകുന്നത് ഒപ്പം ഒരു യാത്രയുടെ എല്ലാ വശങ്ങളെയും കാണിക്കുവാൻ ഉള്ള ആ മനസിനെ അഭിനന്ദിക്കുന്നു (ബൈക്ക് യാത്രകളിൽ വിവിധ ഭാഗങ്ങളിൽ പോകുമ്പോൾ ഉള്ള ക്ഷീണം ബുദ്ധിമുട്ടുകൾ എന്നിവ )പലപ്പോഴും നല്ല കാഴ്ചകൾക്ക് പിന്നിൽ ഇത്തരം കഷ്ടപ്പാടുകൾ ഉണ്ടെന്നു പലർക്കും അറിയാറില്ല. വണ്ട് മണ്ണ് ഉരുട്ടുന്നത് മികച്ച ദൃശ്യം ആയിരുന്നു. ഒരു ആൾ ഇന്ത്യാ യാത്രയിൽ ഇത്രയും മികച്ച രീതിയിൽ രാജസ്ഥാൻ കാണിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു... ആശംസകൾ
@ambarishmukundan5 жыл бұрын
Thanks a lot
@thahirsm5 жыл бұрын
@@ambarishmukundan മച്ചാനെ എവിടാ ഒരു വിവരവും ഇല്ലല്ലോ.
@thesolotravelermaneesh5 жыл бұрын
ചൂട് കാരണം രണ്ടാളും നല്ല ഷീണിച്ചു.പോയല്ലോ.......റൂം കിട്ടിയേ pinne ആണ് പൊളിച്ചത്.....നല്ല വിവരണം...
@ambarishmukundan5 жыл бұрын
Sathyam broooooooo
@legendarybeast74015 жыл бұрын
ഒട്ടകത്തെ തൊട്ടു കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ്, കേട്ടിട്ടില്ലേ... ഒട്ടഹ പക്ഷി.🤓
@jobinsmathew85095 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ ഈ ഗുരുദ്വാര ഗ്രാമത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു., ഒന്നൂടെ ഈ ഗ്രാമത്തെ പരിചയപ്പെടുത്തിയതിന് നന്ദി..
@ambarishmukundan5 жыл бұрын
Thanks a lot for this compliments ... always in my heart
@king_cobra79645 жыл бұрын
രാജസ്ഥാൻ പൊളിച്ചു, വീഡിയോകൾ മികച്ചതായി മാറി, അഭിനന്ദനങ്ങൾ
I will try hard bro cameraku mic illatha konda sound clarity ellathathu GoPro mic adapterinuthanne 4000akum trip bugetinidayil ithu kudi include cheyyan budhimuttayirunnu atha. Pinne eniku revenue kuravayathondu maximum 3gbyil kurachu blog size niruthan nokkum atha clarity kurayunne namukku sponsers onnum illallo pinne daily net quota is 3gb..bro this trip is actually nangalku vendi poyatha allathe mattu vloggersine pole channel growthinalla atha sathyam
@johnchris59395 жыл бұрын
Good
@ambarishmukundan5 жыл бұрын
Thanks a lot
@najeebks43335 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്ന്മെച്ചപ്പെട്ടിട്ടുണ്ടു പോടികാറ്റ് ഒത്തിരികൊണ്ട് അല്ലേ
@ambarishmukundan5 жыл бұрын
ഒരുപാട് ഒരുപാട് നന്ദി നജീബ് ബ്രോ
@pvmusthaque72035 жыл бұрын
Cmp ytraa cash ayiii
@deepu79884 жыл бұрын
💕💕🥰🥰🥰👍💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍
@salamkdr55825 жыл бұрын
💟
@albesterkf52335 жыл бұрын
ഈ റൈഡിൽ വണ്ടി എപ്പോഴെങ്കിലും പണി മുടക്കിയിട്ടുണ്ടോ ?
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
Alminthahava al ottaha.. 🤣🤣🤣
@johnchris59395 жыл бұрын
Starting repetation vannallo
@ambarishmukundan5 жыл бұрын
Bro full tired ayirunnu
@kamilmubarack775 жыл бұрын
vc എന്റെവക ഒരു hi മച്ചാൻമാരെ അടുത്ത വീഡിയോ എപ്പോഴാണ് വിടുക,..............? ഞങ്ങൾ കാത്തിരിക്കുന്നു...... ☺️☺️☺️☺️🇮🇳
@ambarishmukundan5 жыл бұрын
Nale ravile bro
@anoopa90255 жыл бұрын
Oru scene randuvattam ind 😬
@ambarishmukundan5 жыл бұрын
Thanks a lot
@THEBOSS-ht6qy5 жыл бұрын
ഞാനും ഒരു ട്രിപ്പ് പോകണം എന്ന് വിചാരിച്ചതായിരുന്നു. ഇനി പോകുന്നില്ലന്ന് തീരുമാനിച്ചു. ഇനി എന്ത് കോപ്പ് കാണാനാ പോകുന്നേ എല്ലാം നിങ്ങള് കാണിച്ചു തന്നില്ലേ😆😆😄😄😅😅😅
@navodayaphysio5 жыл бұрын
വിസി ചതിച്ഛാശാനെ
@paulbabu10405 жыл бұрын
രാത്രി അവിടെ ഭൂതം ഉണ്ടോ എന്ന് ചോദിക്കാൻ നാണം ഇല്ലെ BRO. ഒന്നുമില്ലെങ്കിലും രണ്ട് മലയാളികൾ അല്ലെ നിങ്ങൾ