ഞാൻ ഒരു 6 മാസം മുമ്പ് വരെ paytm ആയിരുന്നു യൂസ് ചെയ്തിരുന്നത്. പക്ഷേ പല ഷോപ്പ് ഇല്‍ ഉള്ളവരും പറഞ്ഞു scan ചെയത് പൈസ അയക്കുന്നത് മൂലം പലരുടെയും bankil നിന്ന് paytm പൈസ pidikkunund എന്ന്. രണ്ടു മാസം കഴിഞ്ഞപ്പോൾ എന്റെ കൈയ്യില്‍ നിന്നും 365 രൂപയോളം paytm പിടിച്ചു. പിന്നെ ഞാൻ അത് ഉപയോഗിച്ച്. Transfer ചെയ്യാറില്ല
@jabiramayoor406710 ай бұрын
ഞാൻ 4വർഷം ആയി ഇത് 3app വിദേശത്തു നിന്ന് ഉപയോഗിക്കുന്ന ആളാണ്, എനിക്ക് ഇത് വരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല,, പെട്ടന്ന് തന്നെ ക്യാഷ് cerdit ആവാറുണ്ട്,, എങ്കിലും വിഡിയോ ചെയ്തതിനു thanks 🥰🥰🥰🥰
@karthikavlog4187 ай бұрын
Gpay kollilla...
@maharoofkannur13983 ай бұрын
P pay PAY tm good
@ummerpandikkad22459 ай бұрын
ആമസോൺ ആപ്പ് എന്താ പറയാത്തത് ക്യാഷ് ബാക്ക് കൂടുതൽ കിട്ടുന്നത് ഇതിലാണ്
@muhammedmusthafa27010 ай бұрын
എനിക്ക് paytm ആണ് ഒന്നുകൂടെ better ആയി തോന്നുന്നത്
@NOWFAL-mo1dw10 күн бұрын
Enikum
@manafmanaf177610 ай бұрын
ഞാൻ മൂന്ന് വർഷമായി പേടിഎം പോൺ പേ മാത്രമാണ് ഉപയോഗിക്കുന്നത് ഇതുവരെ ഒരു പ്രശ്നവും നേരിട്ടിട്ടില്ല വിദേശത്തുനിന്നാണ് ഞാൻ ഇത് ഉപയോഗിക്കുന്നത് വീഡിയോ ചെയ്തതിന് നന്ദി 🌹
@pristinecave10 ай бұрын
Kyc update cheyaan kazhiyunnilla
@TOTO-o2s6v10 ай бұрын
Paytm ban cheyythu fd cash undegille poyi😂😂😂😂😂
@shaijusi53786 ай бұрын
ഞാൻ സ്ഥിരമായി ഗൂഗിൾ പേ ആണ് ഉപയോഗിക്കുന്നത് ചിലപ്പോൾ പൈസ ട്രാൻഫർ ചെയ്യുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നു.
@nikhilkr980810 ай бұрын
Bankinte app aanu eattavum better in my experience.... Bhim sbi pay aanu njan use cheyyunnathuu
@hyderalipm41539 ай бұрын
Bank account freezing പ്രശ്നങ്ങൾ പറഞ്ഞ് കേൾക്കുന്നത് Gpay കുറിച്ചാനല്ലോ. അതിനുള്ള കാരണം ഒന്ന് വിശദീകരിക്കാമോ
@mohammedmalakunnu9 ай бұрын
നിങ്ങൾ ഈ പറഞ്ഞ എല്ലാ ആപ്ലിക്കേഷനുകളും ഞാൻ ഉപയോഗിക്കുന്നു. ഫോൺ പേ വാലറ്റ് അത്ര നല്ല എക്സ്പീരിയൻസ് അല്ല ഫോൺ പെയി വാലറ്റ് പൈസ നിറച്ചാൽ അത് നമ്മൾക്ക് ഉപയോഗിക്കാൻ പ്രശ്നമാണ്. വാലറ്റ് ഉള്ള പൈസ നമ്മൾക്ക് വ്യക്തികൾക്ക് അയക്കാൻ പറ്റില്ല. പേറ്റിഎം നല്ലതാണ് പക്ഷേ വാലറ്റ് ഇപ്പോൾ ഇല്ല
@harichandrannair197910 ай бұрын
Revads എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ
@sanilwayne14817 ай бұрын
Iam using cred.....awesome❤❤❤
@tony-1010 ай бұрын
BHIM app aanu 5year aaye opayogekkunnathu.. ipp cash back om kodukkunundu
@jishnuprakash85374 ай бұрын
Cashback ondo
@Allah.....kakkane5 ай бұрын
Paytm nirthi njan...... 5k poyi.. Failed transaction enn kanich. Account il ninn paisa poyi.. 7 days kainju no refund.. Avarude custemmercare vilichalkitunila. Email ella..... No support. 🙏🏻🙏🏻🙏🏻. Compliant cheythappol kitela🙏🏻 Switch to phone pay
@Strangerdreams35555 ай бұрын
5k poyathin nee Paytm nne parnjaal emth kaaryam??😂 contact your bank 😂
@Iamanandhu36017 күн бұрын
Allah kathille?
@bavaedayur50529 ай бұрын
Pf full withdrawal (online) video cheyyamo
@anukuttanmohan753518 сағат бұрын
എന്റെ ഫോൺ റിപ്പയറിങ്ങിനെ കൊടുത്തപ്പോൾ ഗൂഗിൾ പേ അൺഇൻസ്റ്റാൾ പോയി ഇപ്പോൾ gp ഇൻസ്റ്റാൾ ചെയിതു പക്ഷ് sms വരിനില്ല എന്ത് ചെയ്യണം gp റീഓപൻ ചെയ്യാ ബാങ്ക് lob ആണ് ബാങ്കിൽ പറഞ്ഞാൽ ശരി യായി കിട്ടുമോ ദയവായി മറുപടി തരണേ
@sinnuvjvj881010 ай бұрын
Chetta google play sbi debit international visa card pay koduthu 😢😢payment povunu illa your card is declined nu varunu vera etheningilum vazhi undo reply plz chetta
@Toxicsir49779 ай бұрын
Aa same same
@AmbujakshanKalladathVala-yp1yx10 ай бұрын
നമ്മുടെ സർക്കാറിൻ്റെ App ആയ Bhim Appനെ കുറിച്ചു കൂടി സംസാരിക്കൂ സർ' ഞാൻ സ്ഥിരമായി ഇതാണ് ഉപയോഗിക്കുന്നത് എനിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
@TOTO-o2s6v10 ай бұрын
Customer care polum illa eniku 2 time Pani kittiyathu annnu😂😂😂😂
@sanubala338210 ай бұрын
@@TOTO-o2s6vmain ayitu enthu pani kitti? Paisa poyathu refund ayile?.
@madhavam62768 ай бұрын
@@TOTO-o2s6vfund refund kitti. Within 48 hrs
@vincentabel66542 ай бұрын
@@TOTO-o2s6venikkum kitti ippol upayogikkunilla amount upi lite transfer cheythu pakshe cash credit aayill bankil ninnu pooyi
Google pay use cheyditt cash tranfer cheyditt cash poyittund.avark kittiyilah endhe accountil cash credit ayitillah
@Sajeev.B.C8 ай бұрын
ഫോൺപേ യിൽ നമ്പർ മാറി മറ്റൊരുനമ്പറിൽ കയറിയങ്കിൽ അത് തിരിച്ച് കിട്ടാൻ നിയമപരമായി എന്താണ് ചയ്യേണ്ടത്?
@nasarmohammed77244 ай бұрын
500 പോയി Google pay വഴി
@Ayisha4443 ай бұрын
Engane??
@KottayamDiaries8 ай бұрын
Paytm China
@muhsintr40219 ай бұрын
G pay fans'
@thahirpanangadan9415Ай бұрын
ഞാൻ Paytm lu ഒരാൾക്ക് ക്യാഷ് send ചെയ്തു എൻ്റെ അക്കൗണ്ട് ല് നിന്ന് ക്യാഷ് പോയി അയാൾക് കയറിയിടുമില്ല dispute കൊടുത്തിട്ടുണ്ട് ക്യാഷ് തിരിച്ചു കിട്ടുമോ,ഇന്നത്തേക്ക് 4 ഡേയ്സ് ആയി dispute കൊടുത്തിട്ട് എപ്പോഴാണ് തിരിച്ചു കിട്ടുക
@bhargavantv59397 ай бұрын
ഞാൻ Paytm ആപ്പ് ആണ് ഉപയോഗിക്കുന്നത്. പുതിയ മൊബൈലിൽ നമ്പർ മാറാതെ Paytm Instal ചെയ്തപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. Help and Support വഴി കുറെ ശ്രമിച്ചു. ഫോൺ വിളിച്ചിട്ടും പ്രശ്നം പരിഹരിച്ചില്ല. ഇമെയിൽ അഡ്രസ് ഇല്ലാത്തതിനാൽ കമ്പനിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. കമ്പനിയുടെ പുതിയ email id കിട്ടാൻ സാധ്യത ഉണ്ടോ?'
@jobbymathew450210 ай бұрын
GPay
@praveeshp26859 ай бұрын
എസ്ബിഐയുടെ യോനോ ആപ്പും, ഗൂഗിൾ പേ, പോൺ പേ, പേറ്റിഎം ഒരു ഫോൺ നമ്പരിൽ ഉപയോഗിക്കാൻ കഴിയുമോ?
@praveeshp26859 ай бұрын
ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം വീഡിയോയായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു