No video

അല്ല ആരാ ഇത്... സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട്... | Nadodikkattu Movie Scenes | Mohanlal

  Рет қаралды 550,036

Chirimaala - ചിരിമാല

Chirimaala - ചിരിമാല

Жыл бұрын

Nadodikkattu is a 1987 Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju. The story revolves around two impecunious young men, Ramdas and Vijayan who not being able to find any job in Kerala, plan to immigrate to Dubai to make their fortunes but get deceived and end up in Chennai. The film drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Nadodikkattu | Mohanlal | Sreenivasan | Shobhana | Thilakan | Innocent | Mamukkoya | Meena | M G Soman | I V Sasi | Meena | Seema
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPl...
For Browsers : bit.ly/sainapl...
For Android TV : bit.ly/SainaPlay
#nadodikkattu #nadodikkattumoviescene #nadodikkattuevergreenmoviescenes #nadodikkattumohanlalscenes #dhasanvijayancombo #mohanlal #sreenivasan #thilakan #shobhana #innocent #mamukkoya #mgsoman #ivsasi #seema #mohanlalmovie #sathyananthikad #shobhanamovies #sreenivasancomedyscenes #viralvideo #comedylegend #newmoviecomedy #flowerscomedyultsavam #comedyutsavam3 #flowerscomedy #bigboss16 #uppummulakum #uppummulakumlatestepisode #adimovieteaser #aditeaser #blackpink #blackpinkjisoo #bbs5reaction #ipl #Leo #CSK #JohnWick4 #LatestNews #PathuThala #KeanuReeves #trendingreels #viralvideo #KadinaKadorameeAndakadaham #ayalvaashi #kanguva #pachuvumadbhuthavilakkum #adimovie #sulaikhamanzil #ponniyinshelvanpart2 #puspatherule #neelavelicham #madanolsavam #enthadasaji #themarvels #secretwars #marvel #chennaisuperkings #mumbaiindians #royalchallengersbangalore #rcb

Пікірлер: 99
@hafeezz0001
@hafeezz0001 Жыл бұрын
തിലകൻ comedy വളരെ കുറച്ചേ ചെയ്തിട്ടുള്ളു. പക്ഷെ ചെയ്ത സിനിമകൾ എല്ലാം പൊളി ആണ്. 💓💓💓
@techandtech2250
@techandtech2250 Жыл бұрын
ഇത് പോലെ ഉള്ള സിനിമ ഇനി ഒരിക്കലും വരില്ല.അതിനുള്ള കഴിവ് ഇപ്പൊൾ ഇല്ല ഒരു നടൻ മാർക്കും ഇല്ല....
@iAMJJP
@iAMJJP Жыл бұрын
പക്ഷെ ഇങ്ങനയുള്ള സിനിമകൾ 2023 വിജയിക്കില്ല. Audiences are totally different.
@sajeebks7504
@sajeebks7504 Жыл бұрын
😏😏😏
@suryas6553
@suryas6553 Жыл бұрын
@@iAMJJP onnu poda oola , nobody is capable to make this kind of movies because compare how everyone is acting in different movies
@user-xe7nk7jq5e
@user-xe7nk7jq5e Жыл бұрын
​@@iAMJJP changed into bunch of morons
@SilverKnight-gg2rw
@SilverKnight-gg2rw Жыл бұрын
​@@iAMJJPaaru paraju🙄 Ithu pole oru padam eragiya 100% vijayikkum....ishttapedunna aalkar avum kooduthal
@pmpmp570
@pmpmp570 6 ай бұрын
മലയാള സിനിമയുടെ ആ സുവർണ കാലഘട്ടം കഴിഞ്ഞു പോയി നാല് മണിക്ക് ദൂരദർശനിൽ ഒരു സിനിമ അതൊരു രസമായിരുന്നു
@Shone_Sj
@Shone_Sj Жыл бұрын
6:42 പട്ടിണിയും നിസ്സഹായ അവസ്ഥയും.. അഭിനയം കണ്ടപ്പോൾ സങ്കടം തോന്നി
@amalbenny9982
@amalbenny9982 Жыл бұрын
ദാസനും വിജയനും ( നാടോടിക്കറ്റ്,, പട്ടണപ്രേവശം,, അക്കരെ അക്കരെ അക്കരെ,, ❤️❤️❤️)
@mansoornp9388
@mansoornp9388 Жыл бұрын
6:00 മോഹൻലാലിന്റെ ചമ്മിയ ചിരി
@gokuldasa1060
@gokuldasa1060 9 ай бұрын
വളരെ വളരെ നല്ല സിനിമയാണ് ഇങ്ങനുള്ള സിനിമ ഇനിയുള്ള കാലങ്ങളിൽ ഒരിക്കലും ഇനിയുണ്ടാവില്ല എന്ന് ആലോചിക്കുമ്പോൾ വലിയ സങ്കടമുണ്ട് Sir 🤔🤔🤔🤔
@chekavar8733
@chekavar8733 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാക്കന്മാർ.
@RejeeshkNair-wl4pb
@RejeeshkNair-wl4pb Жыл бұрын
അയ്യോ സാർ..ഞങ്ങളങ്ങനെ ചെവി തീറ്റക്കാരല്ല ..😅😂
@KripeshKouvai
@KripeshKouvai 9 ай бұрын
@0:53 : Thilakan Sir expression👌😅😅 @6:37 : Lalettan’s one of the Iconic expression 👌😊
@shabinshabin753
@shabinshabin753 6 ай бұрын
ഇതുപോലുള്ള സിനിമൾ ഇനി സ്വപ്നങ്ങളിൾ മാത്രം
@vyshakkumar1171
@vyshakkumar1171 Жыл бұрын
പിന്നീട് രണ്ടു sequence വന്നെങ്കിലും ഇത്രയും മികച്ചതാക്കാൻ കഴിഞ്ഞില്ല
@randomguyy5837
@randomguyy5837 Жыл бұрын
Sequal
@SurajInd89
@SurajInd89 Жыл бұрын
@@randomguyy5837 sequel 😂
@Sayyidjamal826
@Sayyidjamal826 Жыл бұрын
10:49 -ശശിയേട്ടൻ ഭരണിയിലാ 🤣😂😂
@hareeshap5621
@hareeshap5621 Жыл бұрын
12:59 തിലകൻ 😂😂😂😂😂
@sreehari3127
@sreehari3127 Жыл бұрын
😂😂😂😂😂
@hafeezz0001
@hafeezz0001 Жыл бұрын
😆😆😆
@shahidkk4517
@shahidkk4517 Жыл бұрын
🤣🤣
@m0t0rbreathing
@m0t0rbreathing 9 ай бұрын
hamme vayya chirichu oru vazhiyayi hahah
@ashwinc3394
@ashwinc3394 Жыл бұрын
Ini ingane oru cinema illa sreenivasan the legendary script writer
@mansoorrahi1899
@mansoorrahi1899 Жыл бұрын
12:59 തിലകൻ 😂😂😂
@primelpious8316
@primelpious8316 9 ай бұрын
🤣
@paap_on_track
@paap_on_track 11 ай бұрын
സത്യം പറഞ്ഞാൽ ഈ സിനിമ ഒരു ജീവിതമാണ്..
@lakshkam7899
@lakshkam7899 Жыл бұрын
The days when there was no glamour and pure talent.....
@yathidas4087
@yathidas4087 Жыл бұрын
Sreenisar Seema combo scene 😂
@jayakumarj2188
@jayakumarj2188 Жыл бұрын
എന്റെ ശ്രീനി ചേട്ടാ 🥰 പൊളിച്ചു 🥰
@Sayyidjamal826
@Sayyidjamal826 Жыл бұрын
6:38 -ഞാനെന്തൊരു വിഡ്ഢിയാ ന്ന് അലോയ്ക്ക.. 😂😂🤣
@Kasaragod2023
@Kasaragod2023 Жыл бұрын
നടന വിസ്മയം ശ്രീ.മോഹൻലാലിനല്ലാതെ ഈ ഭൂമി മലയാളത്തിൽ മറ്റാർക്ക് ചെയ്യാൻ പറ്റും ഈ കഥാപാത്രം ഇത്ര തന്മയത്വത്തോടെ ???
@johnsajman2182
@johnsajman2182 Жыл бұрын
Koppanu nadananu vismayam
@Kasaragod2023
@Kasaragod2023 Жыл бұрын
@@johnsajman2182 പ്രകീർത്തിക്കണോ അതോ തെറി എഴുതണോ അതൊക്കെ താങ്കളുടെ മനോധർമ്മം പോലെ ! കുറഞ്ഞ പക്ഷം അക്ഷര തെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്ക് !!
@SurajInd89
@SurajInd89 Жыл бұрын
@@johnsajman2182 Njammakk bismayam mammu.. 🤣🤣
@rajeshv2466
@rajeshv2466 11 ай бұрын
Mammooty!
@salihsali1142
@salihsali1142 Жыл бұрын
Annathekalathe nature noku.. Annathe madraas pattanam entha look😊
@tpvin
@tpvin Жыл бұрын
ശോഭന എന്താ ഭംഗി 😘
@SurajInd89
@SurajInd89 Жыл бұрын
Thank you
@khalidppkhaliakhouse1698
@khalidppkhaliakhouse1698 3 ай бұрын
ലാൽ ഇനി സിനിമയിൽ അഭിനയിക്കരുത് വേറെനുല്ല ഇത് പോലുള്ള സിനിമ ഇനി ലാലിന് പോലും ഇനി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല
@siddeek27
@siddeek27 Жыл бұрын
Escape o my god😂😂😂
@muneerkc3148
@muneerkc3148 7 ай бұрын
വില്ലന്മാർ ഇത്രയും പേടിച്ച സിനിമ
@Arvin1981
@Arvin1981 10 ай бұрын
കാലമേ തിരിച്ചു തരൂമോ ഇങനേ ഒരു വിജയനേയും ദാസനേയും 2023
@123bcjnv
@123bcjnv Жыл бұрын
01:21😂😂
@travelwithriyazz8095
@travelwithriyazz8095 11 ай бұрын
01:00 sir 😂😂😂😂
@saneeeeeesh
@saneeeeeesh 8 ай бұрын
എത്രമനോഹരമായ ദിവസങ്ങൾ ആണ് കടന്നു പോയത്
@akhilbhadran9900
@akhilbhadran9900 9 ай бұрын
13:04 തിലകൻ ഓട്ടം 😂
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
ചമ്മാൻ പഴയ മോഹൻലാൽ!
@mahasambavam
@mahasambavam 8 ай бұрын
6.35 ലാലേട്ടൻ... ഹോ
@robinlukose5314
@robinlukose5314 Жыл бұрын
Dasan❤ vijayan
@anaghaganu7567
@anaghaganu7567 8 ай бұрын
Ithile innocent ine adikuna alkare kanumbol balarama mayaviyile vikramanum muthum pole undu
@alhubal6321
@alhubal6321 Жыл бұрын
@9:56 😀😁😂🤣😂😁😂🤣
@raww6638
@raww6638 11 ай бұрын
1:45 അതിനു മുമ്പ് നിങ്ങളുടെ പ്രശ്നം ഞാൻ തീർക്കും 😂😂
@satheeshsatheesh7373
@satheeshsatheesh7373 Жыл бұрын
Sreenivasan thilakan😅😅
@mujeeb6928
@mujeeb6928 9 ай бұрын
Pavanaayi shavamaayi
@AnasMuhammed-ji3cz
@AnasMuhammed-ji3cz 7 ай бұрын
മോഹൻലാൽ മമ്മൂട്ടി a
@geepee7405
@geepee7405 10 ай бұрын
Even mohanlal cannot perform once again like this..
@noushadrafaya3668
@noushadrafaya3668 8 ай бұрын
പഴയ മോഹൻലാൽ👌 പുതിയ മോഹൻലാൽ 😂
@TintujohnJohn
@TintujohnJohn 3 ай бұрын
Thilakan🙏
@pratheeshlp6185
@pratheeshlp6185 9 ай бұрын
DAAAAAS &&&& VIJAY 😃😃
@krishna4179
@krishna4179 9 ай бұрын
Thilakan scene😂
@vipinotp6465
@vipinotp6465 11 ай бұрын
Njngall chevi theetakaar ala😂
@Nanduparuz
@Nanduparuz 11 ай бұрын
12:30🤭🤭
@muhsinrahman4862
@muhsinrahman4862 Жыл бұрын
@abhinavraj4084
@abhinavraj4084 10 ай бұрын
@9:56
@user-pwolimalayali
@user-pwolimalayali Ай бұрын
12:59 തിലകൻ ചേട്ടൻ ഓടിയ ഓട്ടം 😅😅😅
@rakeshsnair1703
@rakeshsnair1703 Жыл бұрын
♥️♥️👍🏻😂
@ammu4171
@ammu4171 10 ай бұрын
😂😂😂
@sreekanthp6517
@sreekanthp6517 Жыл бұрын
11:36 😂😂
@naturesvegrecipes
@naturesvegrecipes Жыл бұрын
😂😂😂🤭
@pratheeshlp6185
@pratheeshlp6185 9 ай бұрын
😃😃😄😄😁😁😄😄😄😄😄
@manojmanojkairali1621
@manojmanojkairali1621 9 ай бұрын
ടാപേട
@worldofmithunkrishna6544
@worldofmithunkrishna6544 Жыл бұрын
ED vannapol pinaraayi😂
@ARunJK999
@ARunJK999 11 ай бұрын
lalettan❤❤❤
@Tonystark.
@Tonystark. Жыл бұрын
5:21😂
@anoopbalan4119
@anoopbalan4119 Жыл бұрын
@pratheeshlp6185
@pratheeshlp6185 9 ай бұрын
😁😁😁😁😄😄😆😆😆😆😆😆
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН