കൊല്ലം ഷാഫി.... ക്ക എഴുതിയ അതിമനോഹരമായ ഒരു പ്രവാസി ഗാനം.... 😊 പ്രവാസി..... ❤️
@kuniyilkunhabdulla7 жыл бұрын
ഇത് കേരള മനസ്സിനെ ഒന്നടങ്കം ഒരു വേള ഈറനണിയിക്കും. ഷാഫി ഇത്ര നല്ല പാട്ടെഴുതി പാടിയിട്ടുണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്. നന്ദി ശാഫീ. മകൻ നന്നായി അവതരിപ്പിച്ചു.
@Ahammishhalarhan Жыл бұрын
Aham 😁
@sudheersudhisudhi30263 жыл бұрын
ഈ കൊറോണ കാലത്ത് ഇത് കേട്ട് കണ്ണിലൂടെ ഒഴുകുന്ന കണ്ണ്നീർ തടുകുവാനാവാതെ പ്രവാസ ലോകത്ത് നിന്നും ഒരു പ്രവാസി മോനെ ദൈവം അനുഗ്രഹികാനും ഒരിക്കലും ഒരു പ്രവാസി ആവാനിടവരരുതെ എന്ന് പ്രതീക്ഷിക്കുന്നു
@afnasarakkal3623 жыл бұрын
ഞാങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു song എഴുതിയ ഞങ്ങളുടെ kollam shafi ക്ക് ഒരുപാട് നന്ദി♥️♥️♥️
@muhammad.thariq77432 жыл бұрын
ഇത്ര അധികം ചിന്തിക്കുന്ന എഴുതുകാരൻ കൂടി ആണ് ഷാഫിക്ക ❤❤❤
@punchirichu8 жыл бұрын
Allah kaircheyyatte monum..
@shahulhameed89024 жыл бұрын
പ്രവാസികളുടെ ജീവിതം ഈ സോങിലൂടെ അവതരിപ്പിച്ച മോനും അല്ലാഹ് ഹൈർ ചെയ്യട്ടെ
@muhammedniyastk83514 жыл бұрын
Shafi kollam alle eyuthiyathaumpaadiyathum
@muthubeebi564 Жыл бұрын
ആമീൻ
@sadiksadik76784 жыл бұрын
മോനെ നന്നായിട്ടുണ്ട്, ഞാൻ പ്രവാസി യാണ് നീ ഞങ്ങളെ ഓർത്തലോ
@triller84473 жыл бұрын
7 വർഷം മുന്നേ പടിയത് അതിന്റെയും 3 വർഷം മുന്നേ ശാഫി പാടി നിങ്ങള് കാണുന്നത് 10 വര്ഷകൾക് shehsam നല്ല രസം
@shamlan4484 жыл бұрын
Ponnu mon nannayi padiyallo... pravasam ennum oru vedhanayanu...