ഐശ്വര്യ മികച്ച നടിയാണ്. അവർക്ക് ഇപ്പഴും ലാലേട്ടന്റെ ഹീറോയിൻ ആകാനുള്ള അവസരമുണ്ട്. അമ്മ വേഷം കൊടുക്കാതെ നല്ല ഒരു വേഷം അവർക്ക് കൊടുക്കണമെന്നാണ് എന്റെ ഒരു ഇത്
@vichuvichu54404 жыл бұрын
Crct
@adithyakr28274 жыл бұрын
❤️
@kunjoosvlogs41954 жыл бұрын
ഒരു പാട് തടിച്ചു പോയി
@arunmadhu18494 жыл бұрын
We
@sajeerbabu43273 жыл бұрын
ലാലേട്ടൻ ഇപ്പൊ മിക്ക പാടങ്ങളിലും crct apt ആയ നടിമാരെ എടുക്കുന്നത് nadia മൊയ്തു മീന.. അതുകൊണ്ട് ഐശ്വര്യ യെ യും ആക്കാം..
@falgun866454 жыл бұрын
രൗദ്രതയും പ്രണയവും കലർത്തി ഒന്നിച്ച് ചെയ്യാൻ മിടുക്കനാണ് ഇങ്ങേർ
എംജി രാധാകൃഷ്ണൻ എന്തു മനോഹരമായാണ് ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത്. എംജിയുടെ കിടിലൻ ആലാപനവും..
@babyporathala56452 жыл бұрын
ഓർക്കസ്ട്രേഷൻ ചെയ്യുമ്പോൾ എംജി ശ്രീകുമാറും ചേട്ടൻ ഒപ്പമുണ്ടായിരുന്നു
@jimshjerry1875 жыл бұрын
ലാലേട്ടൻ+എംജി ശ്രീകുമാർ ഇവരുടെ എല്ലാ പാട്ടുകളും HD യിൽ അപ്‍ലോഡ് ചെയ്യൂ 😻😍👌
@arunsathyan39105 жыл бұрын
കാലം എത്ര മാറിയാലും ഈ പാട്ടിനോട് ഉള്ള ഇഷ്ട്ടം ഒന്നും പോയിപോകുല്ല ❤️
@apsaralvapsaralv90775 жыл бұрын
Yes
@suryasuresh67894 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത feel.. especially the lines... ചില്ലുജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ........... 💖💖💖
@babyporathala56452 жыл бұрын
വരികൾ ❤❤ആഹാ എംഡി രാജേന്ദ്രൻ അധികം ഗാനങ്ങൾ ഇല്ല ഉള്ളത് അതിഗംഭീരം 🎇 സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ..81ഇൽ ദാസേട്ടൻ ദേവരാജൻ മാഷും എം ഡി രാജേന്ദ്രൻ 🎇 എന്റെ പ്രിയ സുഹൃത്ത് 💋
@VYBCTV Жыл бұрын
എം. ജി ശ്രീകുമാറിന്റെ വോയിസ് മോഡുലേഷൻ, എക്സ്പ്രഷൻ വേറെ ലെവലാണ്. ആ നിൻ നാണം.. എന്ന വരിയിൽ അദ്ദേഹം കൊടുക്കുന്ന ഭാവം മനോഹരം.👌 2:56 - 3:00 വയലിൻ ടു മൃദംഗം. സമ്മതിച്ചു എം.ജി രാധാകൃഷ്ണൻ സാറിനെ. Wow.. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ❤
@amalfathima83134 жыл бұрын
ഈ സിനിമയിൽ lalettane kaanan prethyaga bhangiyaan , especially his moustache 😍❤
@Madhavan20244 жыл бұрын
കുട്ടിക്കാലം തൊട്ട് ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്
@niranjananair47065 жыл бұрын
ലാലേട്ടൻ ഐശ്വര്യ 𝙣𝙞𝙘𝙚 𝙥𝙖𝙞𝙧 ♥️👍
@biju76095 жыл бұрын
Super jodi Butterflies Narasimham Praja Aiswarya super dancing lalettante karyam Pinne parayano Lalettante koode kattakku polichadukki Aiswarya mam
@niranjananair47065 жыл бұрын
@@biju7609 സത്യം
@midhunpp1115 жыл бұрын
എനിക്കിഷ്ടം ലാലേട്ടൻ സൗന്ദര്യ കിളിചുണ്ടൻമാമ്പഴം
@niranjananair47065 жыл бұрын
😍
@kiranjith92874 жыл бұрын
@@niranjananair4706 നിങ്ങ എല്ലായിടത്തും ഉണ്ടല്ലോ 😅
@deepthiskoshy45964 жыл бұрын
സൈന ഒരായിരം നന്ദി. നല്ലൊരു കാലഘട്ടത്തിന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ മനോഹര ഗാനങ്ങൾ കരുതി വെച്ചതിനു
@thomasjose7715 жыл бұрын
എന്ത് അഴകാണ് ലാലേട്ടൻ... ❣️❣️❣️
@gatha20154 жыл бұрын
എന്തൊക്കെ പറഞ്ഞാലും ലാലേട്ടന്റെ ആക്റ്റിംഗിലെ ചില easyness വേറെ ഒരു നടനും ഇല്ല.. പ്രേതെകിച്ചു റൊമാൻസ്..
@Aparna_Remesan5 жыл бұрын
ലാലേട്ടൻ എന്നാ സുന്ദരരനാ😍😍😍😎😎😎😎 അതുപോലത്തെ പാട്ടും
@Swathyeditz1334 жыл бұрын
ലാലേട്ടൻ ❤️
@anugrahohmz5122 жыл бұрын
Lall ettan😍😍
@soorajnarayan3 жыл бұрын
പട്ടാമ്പി ഗുരുവായൂർ ബസിൽ ഇരിക്കുമ്പോ.. രാവിലെ കണ്ടക്ടർ ചേട്ടൻ വന്നു കാസറ്റിൽ പാട്ടു ഇടും...ഡ്രൈവർ ചേട്ടൻ വോളിയം കൂട്ടും..♥️♥️ കുട്ടികാലം..
@jamespt2903 Жыл бұрын
❤❤❤❤❤❤❤❤😂😂😅😅😅😅😅😅😮😮😮😮😮
@anijaauglet66604 жыл бұрын
ശെരിക്കും പറഞ്ഞാ ഈ ലാലേട്ടനെ miss ചെയുന്നു😢😢
@machu35603 жыл бұрын
പ്രൈവറ്റ് ബസ്സിലെ ഒരു സ്ഥിരം സോങ് 👍👍👍❤️❤️❤️
@joshijohn77205 жыл бұрын
സുജാത ചേച്ചി voice സൂപ്പർ
@abhilash68483 жыл бұрын
എനിക്ക് പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ..എം ഡി. രാജേന്ദ്രൻ.. എം.ജി രാധാകൃഷ്ണ സംഗീതം ലാൽ ലയ നടനം
@Akhilmithun19974 жыл бұрын
ആരും നടിനെ നോക്കാനിലെ പൊളി അല്ലെ അവർ 💞✌️
@devikaslittleplanet10474 жыл бұрын
എന്തൊരു handsome ആണ് ലാലേട്ടൻ 💙💙 Song ഒരു രക്ഷയുമില്ല.❤❤
@bigbosslive84093 жыл бұрын
ലാലേട്ടൻ ഇപ്പോളും ആ ചുറുചുറുക്കുള്ള ചെക്കനും,എട്ടനൊപ്പം അഭിനയിച്ച നായികമാരൊക്കെ പ്രായമായ പോലെയും😍😍😍. ഈ പാട്ടിന്റെ അനുപല്ലവി തൊട്ട് കേൾക്കാൻ ഒരു പ്രത്ര്യക ഇഷ്ടമാണ്😘😘😘
@shibinshbin29303 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒരു പ്രതേക ഫീൽ ആണ്
@yadhukrishnan95095 жыл бұрын
എന്താ പാട്ട് എന്താ ഫീൽ... M G ശ്രീകുമാർ പിന്നെ നമ്മുടെ സ്വന്തം ലാലേട്ടൻ....... ലാലേട്ടന്റെ ലുക്ക് 👌👌👌❤️
@shinukolenchery5 жыл бұрын
ആദ്യമായിട്ട് കാണുന്നവർ ഒരു തവണ കണ്ടാൽ മതി.... അങ്ങ് കത്തി കയറും... നെഞ്ചിലോട്ട്... അതാണ് മോഹൻലാൽ, ജയറാം, ദിലീപ് ഇവർക്ക് വേണ്ടി എംജീ അണ്ണൻ പാടുമ്പോൾ ഉള്ള പ്രത്യേകത....
@savitasatish3 жыл бұрын
എന്നും പുതുമയുർത്തുന്ന ഈ ഗാനം എത്ര കേട്ടാലും മതിവരില്ല
Mammotty fan മാത്രം ആയിരുന്ന എന്നെ ലാലേട്ടൻ fan കൂടി ആക്കിമാറ്റിയ സിനിമ ...😍😍😍😍പ്രജ😍😍😍😍
@sreerajsree36084 жыл бұрын
🙄🙄🙄
@gopikrishnan32374 жыл бұрын
Athanu Laletten effect😉😘😍😍
@sreerajsree36084 жыл бұрын
ലാലേട്ടന്റെ നല്ല കുറേ ഫിലിംസ് ഉണ്ടായിട്ടും ഈ തല്ലിപ്പൊളി പടം കണ്ടു ഫാൻ ആയി മാറിയ ഈ കുട്ടിയുടെ മനസ്സ് ആരും കാണാതെ പോവരുത്
@vishakvijayan76614 жыл бұрын
sreeraj sree ഈ padathinu എന്താ kuzhappm ആവറേജ് ആണ് കണ്ടിരിക്കാം സോങ്‌സ് എല്ലാം കിടു ആണ് അതുകൊണ്ടു ആണ് ആള് ലാലേട്ടൻ ഫാൻ ആയതു
@athulsathyan45104 жыл бұрын
♥️
@akshidhashaji21064 жыл бұрын
19 varsham mumb ente ammentem achentem kalyana cassette il ondarnna paat ❤️❤️
@ajaymichael3334 жыл бұрын
സീനിയർ അഭിനേതാക്കളും ഗായകരിലും ഞാൻ ശ്രദ്ധിച്ച ഒരു കാര്യം കൃത്യമായ മലയാള ഉച്ഛാരണം ആണവർക്ക്. ഉദാഹരണം, ശ്രദ്ധ, ശ്രുതി എന്നീ വാക്കുകൾക്ക് 'ശ' തന്നെ ആയിരിക്കും അവർ ഉച്ഛരിക്കുന്നത്. ഒരു ശരാശരി മലയാളി 'സ ' ആയിരിക്കും ഉച്ഛരിക്കുന്നത്.
@akhib-j84363 жыл бұрын
പാതിരാത്രി ഒരു പുതിയ പടത്തിലെ സീനിൽ കേട്ടപ്പോൾ ഒരു കൊതി വീണ്ടും കാണാൻ.... എന്താ വരികൾ... സംഗീതം 🥰🥰🥰
@nostalgiawithnikitha72654 жыл бұрын
ആദ്യമായി ചിത്രഗീതത്തിൽ കണ്ടവരുണ്ടോ...? ഐശ്വര്യ ഇടുന്നcostume nd colour nice aanu... oppam match ayi lalettante dressum
@n_an_da_9333 жыл бұрын
അനുപമ പരമേശ്വരൻ ഒരു reel ചെയ്തു അത് കണ്ട് ഈ പാട്ട് തപ്പി ഇറങ്ങിയതാണ് 😌❣️
@happybuddy37463 жыл бұрын
Sathyam
@minimolnemom90703 жыл бұрын
Njnum athe
@renjithravi64263 жыл бұрын
കൊള്ളാം ഇടയ്ക്ക് 90's പിള്ളേരുണ്ടെങ്കിൽ അവരോടൊക്കെ പഴയ കാലത്തേക്കുറിച്ചു ഒന്ന് തിരക്കി വെക്കുന്നത് ഭാവിയിൽ ഉപകാരപ്പെടും എന്ന് ഒരു പാവം 90's kid🥰🥰🥰
@anakha32452 жыл бұрын
ഞാനും 😂
@sreekanthpschiatrydoctor3 жыл бұрын
Absolutely amazing voice for സുജാത.. Such a sweet voice... ഒരുപാടു feel cheithu... Usually I watch ലാല്‍ ഏട്ടന്‍ but i am melting this voice... Especially after 2nd half session... Wow what a modulation of her voice.. Mgsrikumar no words...
@suryas60884 жыл бұрын
🎵മനസ്സിൽ അന്നും ഇന്നും മായാതെ എത്ര കേട്ടാലും മടുകാത്ത പാട്ട്.... എംജി സർ നിങ്ങളു മുത്താണ്🙏🙏🙏🎧🎶🎵💕😍 💞🎶🎼🎶🎼💞👌👌💕💕
@athulyaarunprasad68895 жыл бұрын
Nejinakath lalettan laletta.......love uuuuu....
@fahadkadalayi79434 жыл бұрын
ചിരികുട്ടൻ പാടി തകർത്തു..👌👌👌👌💕💕💕
@DQ-ix2hs4 жыл бұрын
Lalettan in black coat so handsome
@Suji-pb4mn3 жыл бұрын
ബട്ടർഫ്‌ളൈസ് ഫിലിം ഓർമ വരുന്നു... ഈ കോമ്പിനേഷൻ... പിന്നെ... സദാശിവനെയും... ആ വിളി... സദാശിവ.... 😍😍😍
ഒരുപാട് ഇഷ്ടമുള്ള song❤my fav❤song എപ്പോഴും കേൾക്കാറുണ്ട് 😘
@adarshnair90514 жыл бұрын
Chettanum aniyanum takarthu...M.G brothers😘😘😘
@Vazakkaduvlog4 жыл бұрын
താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും നാണം പാടുന്നൂ വരികളിലെ ഫീൽ ഒന്നും പറയാനില്ല❤️❤️❤️🙏
@prajeeshtk87284 жыл бұрын
Mg sreekumar magic song🔥🔥🔥
@vasudevkrishnan54764 жыл бұрын
Mg brothers + Lalettan magic❤❤
@arjunpb12395 жыл бұрын
M g Radha Krishnan🔥🔥🔥🔥
@flyingafrinak69584 жыл бұрын
സക്കീർ അലി ഹുസൈൻ ഫാൻസ് like here. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലാലേട്ടൻ കഥാപാത്രം
@saravanamurugan44264 жыл бұрын
One of the best and stylish song... A Lallettan fan from Tamil Nadu 😄
@abuthahir95825 жыл бұрын
ഹിന്ദോളം രാഗം ❤❤
@jincyrojith44494 жыл бұрын
Sa,ga,ma,da,ni,sa Sa,ni,da,ma,ga,sa
@abuthahir95824 жыл бұрын
@@jincyrojith4449 👍
@abdulrasikt77392 жыл бұрын
ലാലേട്ടൻ ഐശ്വര്യ ♥️
@ananthuvayala23364 жыл бұрын
ഐശ്വര്യ സുപ്പർ
@g.kcreationzz78993 жыл бұрын
Dance എന്നും ലാലേട്ടന്റെ വീക്ക്നെസ് ആണ്.. Pewer ❤️🔥🔥🔥
@vishakvijayan76614 жыл бұрын
*കൊറോണ കാരണം പുറത്തു ഇറങ്ങാതെ വീട്ടിൽ ഇരിന്നു ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 😆*
@aravindlal4654 жыл бұрын
Undey🤫🤩
@deepnadreamz954 жыл бұрын
Und unddd
@Rajeshkumar-rv2kv4 жыл бұрын
Unde
@parvathyem57484 жыл бұрын
S
@sonumohan94634 жыл бұрын
ഉണ്ട്
@Manushyan_14 жыл бұрын
എം ജി അണ്ണൻ വേറെ ലെവൽ ❤️
@vishnuvarnikeyam3 жыл бұрын
എംജി
@pranavkp75845 жыл бұрын
ഹേയ് മലയാളീസ്
@hafisnujum80353 жыл бұрын
ഈ ഗാനവും ബസിന്ടെ സൈഡ് സീറ്റും .....ആഹാ അന്തസ്സ് 😍😍😍
@vishakvijayan76615 жыл бұрын
*അല്ലികളിൽ അയകലയോ ചില്ലകളിൽ കുളിരലയോ* *ആരാരും കാണാതെ ആരോമൽ തൈമുല്ല* *ആലിലത്തലിയുമായി വരുമീ തിങ്കളെ ഇതിലേ* ഈ മുന്ന് സോങ്ങും ഒരു പ്രേതെക feela കേൾക്കാൻ 😘😘*