ആദ്യം മുതൽ അവസാനം വരെ കണ്ടു. അൽമാർത്ഥമായ ജോലി. അബ്ദുൽ ലത്തീഫ് ഭായിയുടെ എല്ലാ ജോലികളും അഭിനന്ദനം അർഹിക്കുന്നു. തുറന്നു പറയുന്ന സ്വഭാവം. ടീം, താങ്കളുടെ മേൽനോട്ടത്തിൽ സൽപ്പേര് നേടുന്നു. 🙏🏼
@allroundconstructions13559 ай бұрын
Thanks ❤️
@SG_OK_BYY9 ай бұрын
❤❤
@moidukm8 ай бұрын
Mobile no tharumo oru work undayirunnu
@shefeekhpoyil37769 ай бұрын
Iyalude video kanumbol thanne oru energy aanu
@ismailkhan66509 ай бұрын
നിങ്ങളുടെ ജോലി വളരെ നല്ലതാണ് വീട്ടുകാർ പറയുന്നത് ചെയുക പക്ഷെ ആ വീടിന്റ മുൻ വശം നല്ല സൗകര്യം ഉണ്ട് ഒരു കാർ പോർച്ച് ഉണ്ടാകാൻ മുൻ വശത്തെ മറ്റുള്ള സ്ഥലം ഷീറ്റ് ഉപയോഗിച്ച് ഉണ്ടാകാമായിരുന്നു കുടിക്കാനുള്ള വെള്ളവും അതാണ് നമുക്ക് ആവിശ്യം കിണറും തുറന്ന് കിടക്കുന്നതാണ് വളരെ നല്ലത് സൂര്യ പ്രകാശവും വായു സഞ്ചാരമുള്ളത് ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം 🙏🏻🤲🏻ഒകെ ബ്രദർ 🤝
@KadeejaA-bu7he9 ай бұрын
, അടിപൊളി പണി ആത്മാർത്ഥമായ പണിക്കാർ പോയാലെന്താ പവർ വരട്ടെ ദീർഘായുസ്സ് തരട്ടെ
@KadeejaA-bu7he9 ай бұрын
പണം പോയാലെന്താ പവർ വരട്ടെ
@Mediatech3b9 ай бұрын
2k subscriber ഉള്ളപ്പോൾ വീഡിയോ കാണാൻ തുടങ്ങിയത ഈ മുത്തിന്റെ വീഡിയോ innu 978k subscriber ആയി അന്ന് വീഡിയോ ചെയ്യുമ്പോൾ പറയും aad skip ചെയ്യാതെ കാണണം എന്നാലെ നിങ്ങളാസപ്പോർട്ട് കൊണ്ട് വീഡിയോ ചെയ്യാൻ പറ്റുള്ളൂ അതിന് വേണ്ടി മിക്കവീഡിയോകളും skip ചെയ്യാതകണ്ട കാലം ഉണ്ടാരുന്നു 4വർഷം കഴിഞ്ഞു ഇന്ന് ഇപ്പോഴും പ്രവാസി ജീവിതത്തിൽ ഇപ്പോഴും മുടങ്ങാതെ കാണുന്നു 🤗🤗
@girijasdreamworld8 ай бұрын
എന്തായാലും ജോലി എല്ലാവർക്കും ഉപകാരപ്രദമാവും കാണാൻ വേണ്ടി സബ്ബ്സ്ക്രൈബ്ഡ് ചെയ്തു .