അല്ലു അർജുന്റെ അച്ഛനെ ഊക്കി വിട്ടു മമ്മൂട്ടി | Mammootty made fun of Allu Arjun father Pushpa 2

  Рет қаралды 25,094

Cinemakkaryam

Cinemakkaryam

Күн бұрын

Пікірлер: 60
@sreekumariammas6632
@sreekumariammas6632 2 күн бұрын
ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ക്ക് മമ്മൂക്ക അവർക്ക്. അസഹ്യമാവാത്ത വിധം ചുട്ട മറുപടി കൊടുക്കും . അതിന് നിമിഷ നേരത്തെ ആലോചന ഒന്നും വേണ്ട . അതാണ് മമ്മൂക്ക .എന്ത് ആര് ചോദിച്ചാലും ശരിയായ ഉത്തരം മമ്മൂക്കടെ അടുത്തുണ്ട് . മലയാളികളുടെ മഹാ ഭാഗ്യം മമ്മൂക്ക. ❤ ലോകമഹകത്ഭുതങ്ങളിൽ ഒന്ന് കൂടി എഴുതി ചേർക്കാം നമ്മുടെ പ്രിയ മമ്മൂക്ക. ❤❤❤❤❤❤ സസ്നേഹം❤❤❤❤
@andromeda-d2
@andromeda-d2 4 күн бұрын
പക്ഷെ ഫഹദ് ഫാസിൽ ഇപ്പോൾ നോർത്ത് ഇന്ത്യ മുഴുവൻ അറിയുന്ന ഒരു താരം ആണ് അതൊരു ചെറിയ കാര്യം അല്ല
@RaihanRaihu-y3g
@RaihanRaihu-y3g 3 күн бұрын
അത് ഒരു പുഷ്പ്പ കൊണ്ടല്ല... അങ്ങേര് സെലക്ട്‌ ചെയ്തു എടുത്തത് കൊണ്ടും അല്ല.. അങ്ങേര് മലയാളത്തിൽ ചെയ്തു വച്ചത് പോലും അവരൊക്കെ ചർച്ച ചെയ്യുന്നുണ്ട് അത് konda
@ShahidShai-w7c
@ShahidShai-w7c 3 күн бұрын
Pushparaj 2 Fahad Fazil ne ookkiya role aano
@vijishviju
@vijishviju 2 күн бұрын
​@@RaihanRaihu-y3gkoppan atoke celebritys pinne korach 5% audiance matre ollu mojaority audiance pan indian padam erakknm atum click aavanm pushpa oke pole ini imtiaz ali padam varunnund appo reach aavum
@Adarsh.t-v5g
@Adarsh.t-v5g Күн бұрын
Yes
@jayaalphi
@jayaalphi Күн бұрын
അത് നടന്റെ കഴിവാടോ ഇവിടെ പറഞ്ഞത് മലയാള നടൻമാർക്ക് കൊടുക്കുന്ന റോൾ പറ്റിയാണ് കഷ്ട്ടം എന്റെ കൂട്ടുകാരാ
@babusadasivan4485
@babusadasivan4485 4 күн бұрын
ഫഹദ് ഫാസിൽ അവർകൾ... ചെയ്യ്താ റോൾ... ഗംഭീരം ആയിരുന്നു... അതൊരു ചെറിയ റോൾ അല്ല...🎉 🙏അഭിനന്ദനങ്ങൾ
@m4creationsstudios21
@m4creationsstudios21 4 күн бұрын
പറഞ്ഞത് മാത്രം പറഞ്ഞാൽ മതി പറയാത്തത് പറയണ്ട 😅😅😊
@Cinemakkaryam
@Cinemakkaryam 4 күн бұрын
അല്ലു അരവിന്ദ് തന്നെ പറഞ്ഞ കാര്യമാണ്... യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടും. Copyright പ്രശ്നം കൊണ്ടാണ് വീഡിയോ ഇടാത്തത്.
@antlion777
@antlion777 3 күн бұрын
​@@Cinemakkaryam കോപ്പാണ് 🤣 അങ്ങനെ ഒന്നും ഒരു നടനും പറയില്ല 💯 എന്നിട്ട് ഇത്ര കൊട്ടി ഘോഷിച്ചു പറയാൻ ആണെങ്കിൽ മമ്മൂട്ടി ചെയ്ത തെലുഗ് പടം AGENT ഓ 🤣
@muralie753
@muralie753 3 күн бұрын
പുതിയ കഥകൾ ഇനിയും പറയൂ, കേൾക്കാൻ നല്ല രസമുണ്ട്
@Cinemakkaryam
@Cinemakkaryam 3 күн бұрын
ഇന്നാ ലിങ്ക്.. kzbin.info/www/bejne/a6Caimmom9-mldksi=TscxnP9lVfUXYu_u
@aslamtkr4092
@aslamtkr4092 2 күн бұрын
ഈ കഥ ഓൾഡാണ്
@AmanathAli-ku8op
@AmanathAli-ku8op 3 күн бұрын
പലപ്പോഴും അല്ല ഒരിക്കലും ഇല്ലാ ആകെ വെത്യാസം ദളപതി ആണ് ആ കാര്യത്തിൽ മമ്മൂട്ടി മാതൃക ആണ്
@shibumangalasseri2831
@shibumangalasseri2831 3 күн бұрын
Mammookka❤️❤️mass
@AKsandeep
@AKsandeep 2 күн бұрын
Megastar mammootty 🔥😍
@PRANAVS-z9d
@PRANAVS-z9d 4 күн бұрын
Palarum vera film indestry el poyetunde but DQ mathrama star aya🔥🔥🔥❤️
@Trenderxyz
@Trenderxyz 13 сағат бұрын
Mamooty coaching
@mkvlog2414
@mkvlog2414 19 сағат бұрын
Ella itanghalum cheyyunna aalanu oru nadan ennu parayaan pattullooo mammooty aa inathil petta aalonnumalla addehathekkal nannayi abhinayikkunna orupad nadanmarum indu
@Sukumaran-d9k
@Sukumaran-d9k 4 күн бұрын
എല്ലാ സിനിമകളും സാധാരണക്കാരെ മണ്ടൻമാരാക്കാനുള്ളതാണ്
@favouritemedia6786
@favouritemedia6786 3 күн бұрын
Agent ന്റെ Ott release?
@antlion777
@antlion777 3 күн бұрын
അണ്ണാക്കിൽ കൊടുത്തു 😂
@ShahidShai-w7c
@ShahidShai-w7c 3 күн бұрын
Athaan Mammookka 😍👍❤️‍🔥
@GangaDevi-c6p
@GangaDevi-c6p 3 күн бұрын
kaalavum koode para. njn youtube il okke search cheyth nokki athil ingane onnum kandillallo. aake kandath mammoottyum allu aravindum koode chirich kond oru stage il nikkunnath maathrama. athil ingane onnum parayunnillallo. alla ningalod allu aravind vann parnjo
@Cinemakkaryam
@Cinemakkaryam 3 күн бұрын
ഈ വിഡിയോയിൽ ആണ് പറയുന്നത് kzbin.info/www/bejne/a6Caimmom9-mldksi=TscxnP9lVfUXYu_u
@anaspm3737
@anaspm3737 Күн бұрын
മമ്മൂട്ടി പറഞ്ഞത് അല്ലു അർജുൻ അറിഞ്ഞായിരുന്നോ 😃😃😃😃😃
@muhammedajnas5491
@muhammedajnas5491 Күн бұрын
avesha thil fahd nu kittiya pan indian reach athu vera level aanu
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 Күн бұрын
ഈ അറിവ് എവിടുന്ന് കിട്ടി
@thiruveesham-pg8bg
@thiruveesham-pg8bg 18 сағат бұрын
ഇതു പഴയ ന്യൂസ്‌ ആണെടോ
@davidjr5249
@davidjr5249 3 күн бұрын
മേലാൽ വിളിച്ചു പോകരുത് ബ്ലഡി സ്റ്റുപ്പിഡ്😅
@SibibrockBaby
@SibibrockBaby 4 күн бұрын
എന്തൊക്കെയാടെ തള്ളി മാറിക്കന്നെ 🙏😡
@christy4821
@christy4821 2 күн бұрын
ഈ പൂറ്റിലെ ചാനൽ ഇല്ലാത്ത ന്യൂസ്‌ ഉണ്ടാക്കി വിടുന്നതാണ്
@abhinandks329
@abhinandks329 4 күн бұрын
Pulli alle agent il side role cheythe 😅
@amalraj9871
@amalraj9871 Күн бұрын
😂
@JijoxavierJijo-ki3bs
@JijoxavierJijo-ki3bs 3 күн бұрын
Dq- lucky bhaskar🔥
@vishnuprakashs7919
@vishnuprakashs7919 3 күн бұрын
Ath nalla parachil😂😂allu Aravind kittanm pani.alla pinnee
@ShahidShai-w7c
@ShahidShai-w7c 3 күн бұрын
Salman Bhai nte villain aayi Mohanlal Varanam enn Aagrahamund 👍👍
@SonofBharat-lo9bd
@SonofBharat-lo9bd 3 күн бұрын
കമൽ ഹാസൻ വരെ വില്ലനായി അഭിനയിച്ചു പിന്നെയാ
@anwarsadath4500
@anwarsadath4500 3 күн бұрын
അന്യഭാഷയിൽ അഭിനയിച്ച് ദേശീയ അവാർഡ് കമലഹാസൻ വാങ്ങിയിട്ടില്ല മമ്മുക്ക വാങ്ങീട്ടുണ്ട്: സൂപ്പർ സ്റ്റാർ പദവിയിൽ ഇരിക്കുമ്പോൾ കമലഹാസൻ മലയാളത്തിൽ അഭിനയിച്ച് സൂപ്പർ ഹിറ്റ് ഉണ്ടാക്കീട്ടില്ല മമ്മുക്ക മെഗാസ്റ്റാർ പദവിൽ നിന്ന് കൊണ്ട് തമിയിഴിൽ സൂപ്പർ ഹിറ്റ് നേടിയുട്ടുണ്ട് - '' മമ്മുക്ക❤ അത് ഒരു ഒന്ന് ഒന്നര മലയാളിയാ മ്മളെ വെല്യേട്ടൻ ആണടോ😂
@SonofBharat-lo9bd
@SonofBharat-lo9bd 3 күн бұрын
@anwarsadath4500 നോക്കിക്കോ മമ്മൂക്ക വില്ലൻ റോളും ചെയ്യും
@aslamtkr4092
@aslamtkr4092 2 күн бұрын
മമ്മൂട്ടിയുടെ മുന്നിൽ കമലഹാസൻ ഒന്നുമല്ല
@ShaukathShaukathp
@ShaukathShaukathp 3 сағат бұрын
Athinu
@ashiqmuthu280
@ashiqmuthu280 4 күн бұрын
അല്ലാതെ ഫഹതിന് നായകന്റെ റോൾ കൊടുക്കണോ പിടിച്ചു കൊണ്ടോയി അഭിനയിപ്പിക്കുകയല്ലല്ലോ കഷ്ട്ടം
@Jenun-cn8iz
@Jenun-cn8iz 3 күн бұрын
👌🏻👌🏻
@georgevk-vz9rt
@georgevk-vz9rt 2 күн бұрын
മമ്മൂട്ടിക്ക് ഇപ്പോൾ പണത്തിന്റെ ആവശ്യമില്ല!! സിനിമയിൽ അഭിനയം തുടങ്ങിയ കാലത്താണെങ്കിൽ??? മമ്മൂട്ടി ഇങ്ങനെ??? പറയുമായിരുന്നോ??? കേട്ടപാതി കേൾക്കാത്ത പാതി എഴുന്നേറ്റ് ഓടിയേനെ സിനിമയിൽ അഭിനയിക്കാൻ. ജില്ലയിൽ മോഹൻലാലിന് മോശം വേഷമാണോ???? മമ്മൂട്ടി സിനിമയെ സിനിമയായി കാണുന്നില്ല!!!! പുള്ളിക്കാരൻ പണത്തിന്റെയും പ്രസക്തിയുടെയും പുറകെ ഓടി നടക്കുന്നു
@aslamtkr4092
@aslamtkr4092 2 күн бұрын
മമ്മൂട്ടിയുടെ അന്യഭാഷകൾ എടുത്തു നോക്കിയാൽ മനസ്സിലാകും പറയുമോ ഇല്ലയോ എന്ന്
@AntonyBennyMathew
@AntonyBennyMathew Күн бұрын
Ithinu karanam agentil apinayichathu kondanu
@Aswin-ri2sd
@Aswin-ri2sd 11 сағат бұрын
Mannurutti
@philjuissac8919
@philjuissac8919 4 күн бұрын
Valyakaaryam
@maheshp4795
@maheshp4795 4 күн бұрын
അഭിനയം അല്ലെ ഇവരുടെ പണി കൊടം
@Nemmara360
@Nemmara360 3 күн бұрын
പക്ഷെ അങ്ങനെ അല്ല തെലുങ്കിൽ നിന്ന് ഒരു ക്ഷേണം വന്ന് പക്ഷെ മമ്മുക്ക അതിന് തയാർ ആയില്ല അതിന് അല്ലുവിന്റെ കുടുംബത്തെ അല്ല പറയുന്നത് അങ്ങനെ എങ്കിൽ മമ്മുക്കക്ക് അത് തുറന്ന് പറയാമായിരുന്നു ഒക്കെ 👍🏻👍🏻
@achu4454
@achu4454 4 күн бұрын
മമ്മുട്ടി വില്ലൻ ആകണം
@achu4454
@achu4454 4 күн бұрын
മമ്മുറ്റി പുള്ളി അല്ലെ 👍🔥
@MimiSarkar-vl3zm
@MimiSarkar-vl3zm 3 күн бұрын
😂😂😂
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
#Mammootty Padmakumar talk about Mammootty
4:25
ABINKRISHNA B A
Рет қаралды 155 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН