അല്ലുനേം കൊണ്ട് ഹോസ്പിറ്റലിലേക്ക് എടുത്തോടി 😢😢 ജീവൻ പോയ നിമിഷം

  Рет қаралды 214,126

Pk Couples

Pk Couples

Күн бұрын

Пікірлер: 74
@GirishShoba
@GirishShoba Жыл бұрын
നന്നായി ശ്രദ്ധിക്കണം. എനിക്കും 2set of ഇരട്ടകളാണ്. ഒരു 6മാസം മുൻപ് എനിക്കും ഇതേ അനുഭവം ഇണ്ടായിട്ടുണ്ട്. ഞാൻ ഒറ്റയ്ക്ക് 4കുട്ടികളേം manage ചെയ്യേണ്ട അവസ്ഥ ആയിരുന്നു. Mrng വലിയ കുട്ടികളെ സ്കൂൾ അയക്കുന്ന തിരക്കിൽ ചെറിയമോൾ പാൽ കവർ പൊട്ടിച്ച ചെറിയ പീസ് വായിലിട്ടു. എന്താ ഇട്ടത് എന്ന് ഞാൻ കണ്ടില്ല. കുട്ടി പെട്ടെന്ന് അസ്വസ്ഥത കാണിച്ചു. ശ്വാസം എടുക്കാൻ പറ്റാതെ ബ്ലു കളർ ആവാൻ തുടങ്ങി. പിന്നെ ചില dr. സിന്റെ വീഡിയോ മുൻപ് കണ്ട ഓർമയിൽ കുട്ടീടെ കാലിൽ പിടിച്ചു തലകീഴായ് മുതുകത്തു തട്ടികൊടുത്തു.4,5times തട്ടികൊടുത്തു. അപ്പോഴാണ് പാൽ കവർ peice കാണുന്നത്. അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ. നമ്മൾ എത്ര ശ്രദ്ധിച്ചാലും ഒരു നിമിഷം കണ്ണുതെറ്റിയ മതി.
@anusreek6343
@anusreek6343 Жыл бұрын
Ooh... Bagyam kond aanu mole kittyath.. and your smartwork.. tension adich onum cheynd karanj nilkua palarum cheya.. nalla amma oru aanu ningal 😊
@MeghaarjunKunju-xz2iq
@MeghaarjunKunju-xz2iq Жыл бұрын
​@@anusreek6343athe ,good mother
@GirishShoba
@GirishShoba Жыл бұрын
​@@anusreek6343 thank u dear❤
@saranyarajan211
@saranyarajan211 Жыл бұрын
ഇന്നലെ എന്റെ molkum ഇതുപോലെ ആയിരുന്നു അവൾക് 5വയസ്സായി cake കഴിച്ചത് തൊണ്ടയിൽ ഇറുകി ഇരുന്നു വല്ലാതെ കണ്ണോക്കെ നിറഞ്ഞു അവൾക് ഒന്നും പറയാനും വയ്യാതായി. ഞാൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മോളുടെ മുതുകിൽ നന്നായി തട്ടി അവസാനം ഇരുകിയിരുന്ന cack പുറത്ത് പോയി. എന്റമ്മേ ഇന്നലെ എന്റെ ഉള്ള ജീവൻ പോയി.
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
പെട്ടന്ന് ഹോസ്പിറ്റലിൽ കണ്ടപ്പോ ഒന്ന് പേടിച് പോയി എന്റായാലും കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ പടച്ചോൻ കാത്തു 🥰🥰❤❤❤❤
@-kp1lq
@-kp1lq Жыл бұрын
ഇതേ പോലെ എന്റെ മോന് എന്റെ vetttil ബാത്ത് റൂം പണി നടന്നോണ്ടിരിക്കുകയായിരുന്നു അപ്പൊ പണിക്കാർ കുടിക്കാൻ വെള്ളം ചോദിച്ചു ആാാ ഗ്യാപ്പിൽ ഇവൻ സിമന്റ് കുഴച്ചു വച്ചത് തിന്നു എന്റമ്മോ ഞാൻ പേടിച്ച പേടി 😢
@siljikannan5168
@siljikannan5168 Жыл бұрын
Enik twins annu kuruthakedinte unlimited annupiller 😂etra sradhichalum enthengilum oppikum,orallu kuppivallaude pottu vayyil ittu thondayil ittu muthukathu adichathu kond athu thuppi,vere orallu oru dhivasam,kayyuthile mala pottichittu mukkinte ullil ittu pas kodunhi avale kondu hospital pokkendi vannu, onnum pattiyilla pinne thotti Nan school il pokkunath vare kayilo,kazhuthulo onnum ittukodukilla, cheriya kallipattanhallo onnum vangikodukilla piller urangumath vare orupaniyum cheyila,orangikayingale panikal cheyyullu,😅
@sunitashaji7089
@sunitashaji7089 Жыл бұрын
ente mon kunjayirunnappol dreessil okke pattipidikkunna oru kai 3-4 ennam mookkilekku thalliketti....pinne orikkal touserinte zib kudunggi...tention adichu chathupoyi..
@aparnat9148
@aparnat9148 Жыл бұрын
അമ്മേടെ കാലിനു വയ്യേ... നടക്കാൻ ബുദ്ധിമുട്ടുണ്ട് കണ്ടിട്ട്... Lovly😍😍😍
@lekshmivivek2018
@lekshmivivek2018 Жыл бұрын
എനിക്കും ഇരട്ടകൾ ആണ്..ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. ബേബിസ് നു 1ഇയർ ആവുന്നതിനു മുന്നേ രണ്ടുപേരുംങ്കാളിക്കുവായിരുന്നു..ഞാൻ ഫുഡ്‌ കഴിക്കുവായിരുന്നു.. Hus ഉം അമ്മയും അടുത്ത ഉണ്ട്.. ഏതോ ഒരു നിമിഷം നോട്ടം തെറ്റിയപ്പോ.. കയ്യിലെ വള പൊട്ടിപോയിരുന്നു.. അത് എടുത്ത് വായിലിട്ടു.. കുഞ്ഞു അസസ്ത്വത്ത കണികാണുബിതുടങി..ഒക്കെണിക്കാൻ തുടങ്ങി.. ഞാൻ പേടിച് കരച്ചിലായി... ഏതാ വായില് ഇടതേനും കണ്ടില്ല.. Hus വന്നു ഉടനെ കുഞ്ഞിനെ കമഴ്ത്തി മുതുകിൽ തട്ടി.. പെട്ടന് കുണ്ടിന്റെ വായിൽ എന്തോ ബ്ലാക്ക് കളർ കണ്ടു.. ഉടനെ ഞാൻ വായിലേക്ക് കയ്യിട്ടു ഊരി എടുത്തു.. നമ്മുടെ ജീവൻ പോയ ഒരു അവസ്ഥ യായിരുന്നു അത്.. ഈശ്വരാനുഗ്രഹം ഉണ്ടായിരുന്നു നമുക്ക്.. പിന്നെ വളയെ ഇട്ടു കൊടുക്കൂല്ലായിരുന്നു.. ചെറിയ സാധനങ്ങൾ കൊടുക്കാതെയില്ലായിരുന്നു ഒന്നും..വണ്ടിയുടെ വീൽ എല്ലാം ശ്രദ്ധിക്കണം.. ഒരു നിമിഷത്തെ നോട്ടം തെറ്റിയാൽമതി..എപ്പോ 2 1/2 വയസായി.. കുരുത്തക്കേട് അൺലിമിറ്റഡ്... 🥰
@preethappreethap4177
@preethappreethap4177 Жыл бұрын
Keethunte ammamma sweety
@hannathasharaf6028
@hannathasharaf6028 Жыл бұрын
Enikkum undayittund chikkende ellinte cheriya podi changil kudungi Njan piradi pidich kotti koduthappo purathu vannu
@ShamseenaShamsi-i5m
@ShamseenaShamsi-i5m 3 ай бұрын
Ente mol oru pravisham soapinte alinja kashnam mookil ittukun orupravisham maalade muth mookil. 2 pravishavim hospitalil kondai. Ippol molk 4 vayasakun . Ippol aghane onnum cheyyarila. Thirichariyan thudagi allo.
@VaIsHnAv293
@VaIsHnAv293 10 ай бұрын
Super episode 💞
@LEONNOAH21
@LEONNOAH21 Жыл бұрын
12:15 നന്നായി ശ്രെദ്ധിക്കണം ട്ടാ ഞൻ പണ്ട് പറഞ്ഞിരുന്നു... എന്റെ മഹാൻ mosquito liquid കഴിച്ചിട്ട്.... Ayo ഞനും ഇങ്ങനെ തന്നെ ആയിരുന്നു പെട്ടന്ന് ഓടി....😢😢 14:07 സൂക്ഷിക്കുക... നമുക്കൊ അറിയൂ.... ഒരാളെ നോക്കാൻ പാട... രണ്ടു പേരക്കുമ്പോൾ കാണില്ല നമ്മൾ...😢😮😮
@sreeshmasreedharan2042
@sreeshmasreedharan2042 Жыл бұрын
Malappuram aano ningal?
@LEONNOAH21
@LEONNOAH21 Жыл бұрын
@@sreeshmasreedharan2042 അല്ല തൃശൂർ ndhe
@akhilaajay9773
@akhilaajay9773 Жыл бұрын
Allu and Ayinu ❤
@aswathyachu108
@aswathyachu108 Жыл бұрын
Pk family ❤
@LEONNOAH21
@LEONNOAH21 Жыл бұрын
6:59 എനിക്കു ഇതൊക്കെ കാണുമ്പോൾ എന്റെ മക്കളുടെ kazhija പോയ കാലം ഓർമ vara
@neethumohan4147
@neethumohan4147 Жыл бұрын
❤️❤️❤️
@sreedaharisankar1949
@sreedaharisankar1949 Жыл бұрын
Allus ayinus love ❤❤ muthumanees
@SinuRosina
@SinuRosina Жыл бұрын
Keethuvinde veettile bedding viricha dry sheet online ayit vangyano
@SinuRosina
@SinuRosina Жыл бұрын
Vayalat colour
@sajnasherin4614
@sajnasherin4614 Жыл бұрын
ഇവരെ video kanditt njan ende irattakalk അല്ലു അയിനു nna perittekkunne😍... ഇപ്പൊ 4monthayi.... ഇവരെ manag ചെയ്യുന്നത് Aalojichit തന്നെ ഒരു aavalaathi
@pharmafriend3978
@pharmafriend3978 Жыл бұрын
Ee prayathil aanu manage cheyyan eluppam.. Kurachu valuthaayaal valya paada... Ellarum parayum 1 vayasokke kazhinjal pinne kuzhappamilllannu. Pinneyaanu kalikal thudangunnathu😂 4 yr aayi my twins. Girl and boy, kuruthakked unlimited 🤣🤣
@jlsgaming1581
@jlsgaming1581 Жыл бұрын
Alluttan ♥️♥️❤️ keethu❤❤
@DeepthikpDeepthikp-q4y
@DeepthikpDeepthikp-q4y Жыл бұрын
Chechi uda viedo noki erikayirunu allu ayinu sugam ayo chechi
@indulekha973
@indulekha973 Жыл бұрын
Ennicum twins aanu naan clean cheyuka aayirunooo appol molu dettol eduthu kudichooo aayo peattanu aval vomitt cheythooo naan peattanu water koduthooo aganea reakshaprattooo
@renijoyjoy9089
@renijoyjoy9089 Жыл бұрын
അല്ലു ❤❤❤🥰🥰🥰ayinu
@AdhishK-s4o
@AdhishK-s4o Жыл бұрын
❤❤❤❤❤
@LEONNOAH21
@LEONNOAH21 Жыл бұрын
16:11 bt എനിക്കു അവൻ ഹോസ്പിറ്റലിൽ കിടന്നു അവർ കൊഴൽ ittu പ്പോൾ എനിക്കു നില്കാൻ പറ്റില്ല ഞൻ karajit indu..... ഇൻജെക്ഷൻ ഇടുക്കുമ്പോൾ എനിക്കു കാണാൻ pattilayirunn
@manjubiju103
@manjubiju103 Жыл бұрын
Makkals❤❤
@Jarshinishad
@Jarshinishad Жыл бұрын
Ammak entha joli
@DevikrishnaDevu-ug9ev
@DevikrishnaDevu-ug9ev Жыл бұрын
Medical store
@jebyjose6394
@jebyjose6394 Жыл бұрын
Keethu vdo length kurch kuttumooo🥰
@Jarshinishad
@Jarshinishad Жыл бұрын
Amma engotum varille ammayude kaalil enthupatti
@nehababu1619
@nehababu1619 Жыл бұрын
Nigal orumichullla full video eduvo
@nikhitharv6109
@nikhitharv6109 Жыл бұрын
🥰
@Shabeer-he8wn
@Shabeer-he8wn Жыл бұрын
Anju lip ntha nalla dark koodthalnello
@athirag4258
@athirag4258 Жыл бұрын
അമ്മേടെ കാലിനു എന്തു പറ്റി
@aswathysudheer5679
@aswathysudheer5679 Жыл бұрын
ഹായ്
@dhanyaanil7593
@dhanyaanil7593 Жыл бұрын
Ammaku ottum vayyallo
@nanuck8019
@nanuck8019 Жыл бұрын
A̺m̺m̺a̺
@SHANMUHAMMAD787
@SHANMUHAMMAD787 Жыл бұрын
Second
@Manju_Mahendran
@Manju_Mahendran Жыл бұрын
Firsteeai ❤
@devussentertainment6624
@devussentertainment6624 Жыл бұрын
Bashanam kazhichond ano vidio adukkunnath kanditt arappakunnu
@ramshadmohamed1783
@ramshadmohamed1783 Жыл бұрын
Arapakumbol kannadakuu.
@AnuNivedya
@AnuNivedya Жыл бұрын
Arapp thonnunno? Ath bakshanathinte vila ariyathonda sister......
@AnuNivedya
@AnuNivedya Жыл бұрын
Arapp thonnunno? Ath bakshanathinte vila ariyathonda sister......
@sreeshmasreedharan2042
@sreeshmasreedharan2042 Жыл бұрын
Bakshanm kazhikunnath kaanumbo arappoo?apo ne bakshanm allalle kazhikaru😂😂😂
@priyankasp4682
@priyankasp4682 Жыл бұрын
Chechi apo bhakshanam kazhikka allathe pinne endha cheyukaaa 🙄🙄
@sunimolshaji5025
@sunimolshaji5025 Жыл бұрын
Njn pand ammede vtl vechu 2 vayassu ullappo oru slate pencil mookkil ittu Amma sec pregnant aarnnu Pettennu hospittalil chennu dr siser eduthu mookinte aduthu vechathum otta thummal 😂 pencil evido poyi
@Sreelakshmi-qo6jl
@Sreelakshmi-qo6jl Жыл бұрын
ഞാൻ vicks വിഴുങ്ങിയിട്ടുണ്ടത്രേ ആരോ കൈ ഇട്ട് എടുത്തു 😂
@indulekhasreelal4963
@indulekhasreelal4963 Жыл бұрын
😍😍😍
@shaliajith6423
@shaliajith6423 Жыл бұрын
❤❤❤❤
@AdhishK-s4o
@AdhishK-s4o Жыл бұрын
❤❤❤❤❤
@vandanamohan8506
@vandanamohan8506 Жыл бұрын
🥰🥰🥰
@sunimanoj7336
@sunimanoj7336 Жыл бұрын
❤️
@Rajani-qu5oc
@Rajani-qu5oc Жыл бұрын
❤❤❤❤
@devikarthika3377
@devikarthika3377 Жыл бұрын
❤❤
@aswathyrichu5842
@aswathyrichu5842 Жыл бұрын
❤❤❤❤❤❤❤
@sunithas2527
@sunithas2527 Жыл бұрын
❤❤❤❤
@TheHeavenly101
@TheHeavenly101 Жыл бұрын
❤❤
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 111 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 11 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 101 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
Shemi is pregnant 🤰😍 #ttfamily
7:09
T T FAMILY
Рет қаралды 907 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 111 МЛН