തെറ്റ് അല്ലുവിന്റെ ആണ്, warn ചെയ്തിട്ടും വന്നു, രേവതി മരിച്ചു എന്നറിഞ്ഞിട്ടും climax കണ്ടിട്ട് ആണ് പോയത്, അതും ഇപ്പോൾ തിയേറ്റർ വിട്ടു പോയില്ല എങ്കിൽ arrest ചെയ്തു സ്റ്റേഷനിൽ കൊണ്ടു പോകും എന്ന് പറഞ്ഞപ്പോൾ, revanth reddy വളരെ എക്സ്പീരിയൻസ് ഉള്ള ആളാണ്, Junior ntr "DEVARA" മൂവിയുടെ pre releace ക്യാൻസൽ ചെയ്തല്ലേ. എന്തുകൊണ്ട്, അല്ലുവിന് എന്തുകൊണ്ട് അത് പറ്റിയില്ല, പിന്നെ അല്ലുവിന് എന്തോ ആക്‌സിഡന്റ് പറ്റിയത് പോലെ ആണ് മറ്റ് cine ആർട്ടിസ്റ്റുകൾ വരുന്നു, selfe എടുക്കുന്നു, ഒരാളെങ്കിലും ആ കുട്ടി കോമയിൽ കിടക്കുന്നു ഒന്ന് പോയി കണ്ടില്ലലോ, ഇതിൽ പൊളിറ്റിക്സ് ഇല്ല എന്ന് ഞാൻ പറയുന്നില്ല, ഉണ്ട്, പക്ഷേ ഇത് അല്ലുവിന്റെ ശ്രെദ്ധക്കുറവിൽ പറ്റിയതാണ്, സ്‌ക്രീനിൽ മാത്രം ആണ് hero,ഞാൻ 20 വർഷം ആയി ആന്ധ്രയിൽ settled ആണ്, എല്ലാം കണക്ക് തന്നെ
@niranjanmenan94424 күн бұрын
അ സ്ത്രീയുടെ husband നെ ആണ് arrest ചെയ്തു lockup ൽ ആക്കേണ്ടത്... ആരെങ്കിലും ഇത് പോലെ തിരക്കുള്ള സ്ഥലത്ത് family ആയി പോകുമോ.... Allu arjun is not responsible for anything... Theatre promotion is part & parcel of his job... Police ന് തക്കതായ protection കൊടുക്കാൻ പറ്റിയില്ലെങ്കിൽ... Its their fault... Governments fault...on top of it... ഇത് ഒരു political പക പൊക്കൽ ആണ്....എന്ത അടിസ്ഥാനത്തിൽ ആണ് എല്ലാം കണക്ക് എന്ന് പറഞ്ഞത്... ഇ മലയാളത്തിൽ ഇങ്ങനെ എന്ധെങ്കിലും സംഭവിച്ചാൽ ഒരു 5 ലക്ഷം എങ്കിലും ആരെങ്കിലും അ family ക്ക് കൊടുക്കുമോ... ഇവിടെ 25 lakh ആണ് കൊടുത്തിരിക്കുന്നത്... Even though its doesn't matter.. ഒരു life ന്റെ value is priceless... കേരള govn party യുടെ ആളാണെങ്കിൽ അത് ഒതുക്കി അതിൽ commission അടിക്കും... So എല്ലാം കണക്കാണ് എന്ന് പറയാൻ ഇത് പ്രബുദ്ധ നാടല്ല 😂മറ്റേടത്തെ പ്രബുദ്ധത
@grvind22320 күн бұрын
Pushpa enna vana padathinte climax vare kanda ivante tholikatti Allu🤡
@blackheart331018 күн бұрын
അയാൾ മനുഷ്യൻ ആണ് അല്ലാതെ അന്യഗ്രഹ ജീവി അല്ല അയാൾ വന്നത് കൊണ്ട് എന്താ ഉണ്ടായതു.. ഞാൻ ചോദിക്കട്ടെ ആ സ്ത്രീയുടെ ഭർത്താവിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യാത്തത്.. അയാൾ അല്ലെ അവരെയും മോനേയും കൂട്ടി വന്നത്.. പിന്നെ അവർ മരിച്ചു എന്ന് അറിഞ്ഞാൽ അല്ലു എന്ത് ചെയ്യണം അതും കൂടി ഒന്ന് പറയു.. ഒരാളും എത്തത്താ ഉയരത്തിൽ ആണ് അല്ലു ഇപ്പൊ നിക്കുന്നത്.. അത് കൊണ്ട് അമ്മാവന്മാരും അവരുടെ മക്കളും പണിയുന്നത് ആണെന്ന് ആർക്കും അറിയാത്തത് ആണോ.. അതെ.. അറിഞ്ഞിട്ടും അറിയാത്തതയായി നടിക്കുകയാണോ.. എന്ന് അറിയില്ല...
@abhishekmathew436414 күн бұрын
@@blackheart3310 promotion കൊടുത്തതു കൊണ്ടല്ലേ അവരു വന്നത് . എല്ലാവരും വന്ന് സിനിമ കാണണം എന്ന് പറഞ്ഞു വിളിച്ചതല്ലേ. അല്ലു അർജുനെ ഇഷ്ടമാണ് പക്ഷേ ഈ ചെയ്തത് തെറ്റാണ്. തെറ്റ് അംഗീകരിച്ചാൽ ജനം ഇഷ്ടപെടും. അയാൾ വന്നതുകൊണ്ടാണ് അവിടെ തിരക്കുണ്ടായത് എന്നുവച്ചാൽ indirectly ആ സ്ത്രീ മരിക്കാൻ കാരണം അല്ലു അർജുൻ ആണ്, ആ സ്ത്രീ മരിച്ചെന്ന് അറിഞ്ഞിട്ടും അവിടെനിന്ന് പിന്മാറാതെ സിനിമ കണ്ടത് തെറ്റാണ്. മാനുഷിക നീതിബോധം അനുസരിച്ച് എങ്കിലും അവിടെ നിന്ന് പിന്മാറനായിരുന്നു.
@hareeshs164121 күн бұрын
Allu❤
@Saleena-n2e17 күн бұрын
Shyam❤
@Criclover39725 күн бұрын
His ability in story telling is simply awesome... Shyam Sir😊❤️
@biotechppm682324 күн бұрын
ഇനി അല്ലു ആ പേര് മറക്കില്ല
@bijumonm.r257324 күн бұрын
ഞാൻ പുഷ്പ കണ്ടൊരു പ്രേക്ഷകൻ് ആണ് 'ആമരിച്ച സ്ത്രീക്കും കോമയിൽ കിടക്കുന്ന കുഞ്ഞിനും വേണ്ടി അല്ലു ചെയ്യാൻ പറ്റുന്ന മാക്സിമം കാര്യങ്ങൾ സാമ്പത്തികമായി ചെയ്തിട്ട് പൊതുവേദിയിൽ ഒരു അനുശോചനം അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവുകയില്ലായിരുന്നു അപ്പോൾ ഇനി മോങ്ങിയിട്ട് എന്തു കാര്യം അപ്പോൾ അനുഭവിക്കുക
@adithyanpm426624 күн бұрын
Pari....ninte fam nu ahn ingane engil ni .ok akumo
@sunilkumarpalliyalil626924 күн бұрын
50 ലക്ഷം പ്രൊഡ്യൂസർ കൊടുത്തു
@Hyzzin2324 күн бұрын
Alluarjun 25 lakh koduthu appo thanne
@tisotosit23 күн бұрын
Financial aayi sahayikkunnund.... Theatril ninn poyilla enna oru karyame ullu... He wanted to see the results of his years of hard work on screen
@grvind22320 күн бұрын
1000 kodi ondakitt 25 lakh koduth ellu 😂😂😂
@akhilkmani823725 күн бұрын
Shyam anna oru padam cheyy..athale kurachude political correctness.. Waiting 🤯
@sandhyaprasanth13625 күн бұрын
ശ്യാം❤❤❤❤❤
@MoniRakesh-cm1bw25 күн бұрын
Shyame ❤❤❤
@arunsreedharan66425 күн бұрын
ശ്യാം❤❤
@prabhapanicker7825 күн бұрын
Example Dileep 😂
@jithinjosepeter608524 күн бұрын
Potan 😂 ishtamayremu 😂 pakshe real villian anu epol 😂
@H4XX-INDIA24 күн бұрын
Dileep ippo evide😂
@BrothersLoveS20 күн бұрын
Sathyam
@grvind22320 күн бұрын
@@H4XX-INDIApan masala fanoil😂
@Time4enterm24 күн бұрын
Game changer ഇതുവരെ റിലീസ് ആയിട്ടില്ലെന്ന് ആരെങ്കിലും ഈ പൊട്ടൻമാരെ പറഞ്ഞു മനസിലാക്ക് 😅😅😅😅
@Abijith-qe6yl24 күн бұрын
Eda pottaa avar paranjoo release ayii ennu. Avar social media degrading annu parayunathuu
@lio17624 күн бұрын
ഈ ഊളകൾ ഇതുപോലെ വന്നിരുന്നു ചുമ്മാ പോച്ച അടിച്ചു വിടും ഇരുപ്പുകണ്ടാൽ തോന്നും വലിയ ആളുകൾ ആണ് എന്ന് 8ഈ മറഊളകൾ പോയി വല്ല കൂലിപ്പണിക്ക് പോകുനാടാ 🤣
@As5w21 күн бұрын
കാശിന് വേണ്ടി എന്തും ചെയ്യാന്ന് കേരളത്തിലെ ചില യൂ ടുബ് തെണ്ടികൾ മനസ്സിലാക്കി അതാണ് പ്രശ്നം😂