ഒരു പാവത്തിൻ്റെ മനസ്സ് വിഷമിപ്പിച്ചു കാശ് വാങ്ങി കീശയിൽ ഇട്ടു പോയത് ഷെറിയാണോ ???
@kamansari55374 күн бұрын
Good speech from bad character moiliyaar. Moonkhar നഖീര് നേ പറ്റി വിവരിക്കുമ്പോൾ ഒരു പാവം മനുഷ്യൻ മൂത്രം ഒഴിക്കാൻ പോകുന്നത് കാണാം. എപ്പോൾ ഈ പണ്ഡിതൻ ചോദിക്കുവാ... ഇച്ഛാ ഇച്ചാ... Moonkhar nakheer നേ കാണാൻ പോകുന്നതാനോ എന്ന്. അർത്ഥം നീ മരിക്കാൻ പോകുന്നുവോ എന്നാണല്ലോ??????. ആയിരക്കണക്കിന് ആൾകാർ ടെ ഇടയിൽ അല്ലെ ഒരു മുസ്ലിം സഹോദരനെ അല്ലെ പരിഹസിച്ചത്????. അദ്ദേഹം മാപ്പ് കൊടുക്കാതെ ഇയാൽ സ്വർഗത്തിൽ പ്രവേശിക്കുമോ... ?????? ഒന്ന് പറഞ്ഞു താ മൊയലിയാർ കപട പണ്ഡിതനെ..,😢
@kamansari55374 күн бұрын
ആദ്യം സ്വയം നന്നാവുക. പിന്നെ മറ്റൊരാൾക്ക് ഉപതേഷം നൽകുക. അല്ലെ... ?? താങ്കൾ ആദ്യം ആ പാവട്ടിനോട് മാപ്പ് ചോദിക്ക്...