''അല്പം വൈകിപ്പോയി ' എന്ന നാടകം ഉടൻ തുടങ്ങുന്നതാണ് '

  Рет қаралды 277,939

Amrita TV Shows

Amrita TV Shows

Күн бұрын

''അല്പം വൈകിപ്പോയി ' എന്ന നാടകം ഉടൻ തുടങ്ങുന്നതാണ് '
Comedy Masters | Monday - Wednesday @ 9.00 PM | AmritaTV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal #Rachananarayanakutti #shajon #bettercall_vakkeel #Gayathrikrishna
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 44
@shaijuclassicshaiju1923
@shaijuclassicshaiju1923 11 ай бұрын
ഉല്ലാസേ താങ്കൾ ഒരു വലിയ സംഭവം തന്നെ 😂😂😂❤
@s___j495
@s___j495 Жыл бұрын
ഉല്ലാസ്, പ്രസാദ്, കണ്ണൻ, സൂര്യ എല്ലാം ടീമും ഉണ്ടല്ലോ 😅
@lalithac9254
@lalithac9254 10 ай бұрын
Super
@ettaatta-i2c
@ettaatta-i2c Жыл бұрын
എനിക്ക് ഏറ്റവും നല്ലവണ്ണം നിങ്ങളുടെ കളികളും ചിരിയും കരച്ചിലും എല്ലാം ഇഷ്ടപ്പെട്ടു ഒരാൾ വീതം 10 ലിറ്റർ പെട്രോൾ വെച്ച് ഞാൻ എത്ര ലിറ്റർ പെട്രോൾ വാങ്ങേണ്ടത് അപചയം
@robincherukara351
@robincherukara351 Жыл бұрын
Excellent performance 👏🏻👏🏻👏🏻👏🏻
@bliss9030
@bliss9030 3 ай бұрын
നന്നായിട്ടുണ്ട്. കുറച്ചു പോളിഷ് ചെയ്തിരുന്നെങ്കിൽ വളരെക്ലാസ് ആയേനെ. ഉല്ലസിന്റെ മുതലാളിയോടുള്ള ഒരു ഒഴിവാക്കാമായിരുന്ന ഡയലോഗ്, അവരുടെ ആത്മഗതങ്ങൾ ഇവ നിയന്ത്രിക്കാമായിരുന്നു. SI നന്നായി. മനോഹരനും അവസരത്തിനൊത്ത ഡയലോഗ്സ് പറഞ്ഞു.അദ്ദേഹത്തിന്റെ ഡയലോഗ്സ് എല്ലാം കൊള്ളാം.നടിമാർ രണ്ടും നന്നായി. Ullasum. അവർ തമ്മിലുള്ള ഡയലോഗ്സ് പ്രേക്ഷകരെ കേൾപ്പിക്കാതിരിക്കാനുള്ള ശ്രമം കൂടി ഉണ്ടായിരുന്നുവെങ്കിൽ. കുറേകാലത്തിനുശേഷം കുറച്ചു നിലവാരം ഉള്ള, ചിരിക്കാനുള്ള ഒന്ന്. മുത്തശ്ശിയുടെ കൈയിൽ wig😄അവർ senti പറയുമ്പോൾ ചിരിക്കുന്ന SI 😄ഈ മണിക്കുട്ടനെ ഇഷ്ടമാണോ 😄 നന്ദി, ടീം.അവസാനത്തെ punch വരിയും നന്ന്.
@rhp332
@rhp332 Жыл бұрын
Full comedy chirichu chirichu ..hu hu
@riyadappu4268
@riyadappu4268 Жыл бұрын
👍👍😂
@Paulpols
@Paulpols Жыл бұрын
ഏത് സ്കിറ്റിലാണെങ്കിലും കണ്ണൻ ചേട്ടൻ വെറുതേ നിന്നാൽ മതി അപാര കോമഡി
@vpsasikumar1292
@vpsasikumar1292 Жыл бұрын
Super
@abdulrazakk9176
@abdulrazakk9176 Жыл бұрын
Comedy എന്നാൽ ചിരിക്കാനുള്ള താണെന്ന് വീണ്ടും തെളിയിച്ചു.❤
@prabhodkumars7507
@prabhodkumars7507 Жыл бұрын
മോശം സ്ക്രിപ്റ്റ് - ലോക്കൽ.
@mjvarghes
@mjvarghes Жыл бұрын
S I യുടെ പാന്റ് കെട്ടി വച്ചു അഴിഞ്ഞു 😂SI മൊതല്. അല്പം വൈകി എന്ന നാടകം അല്പം നേരത്തെ നിർത്തുന്നു പൊളിച്ചു
@abhinandhabhinandh6490
@abhinandhabhinandh6490 Жыл бұрын
എന്റെ പൊന്നു മച്ചാന്മാരേ.... സമ്മതിച്ചു കലക്കി തിമിർത്തു....
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ഞാൻ ഇപ്പൊ... കുറച്ചു നാൾ ആയിട്ടു കമന്റ് വായിച്ചിട്ട് ആണ് പ്രോഗ്രാം കാണുന്നത്....*
@kavee58
@kavee58 10 ай бұрын
Super.... സ്കൂൾ കാലത്തെ ഓർമ്മകൾ
@latheefrose8893
@latheefrose8893 Жыл бұрын
ഈ SI ഒരു സംഭവം തന്നെ.ട്ടോ.. ഇദ്ദേഹം ഏത് റോൾ അഭിനയിച്ചാലും സമ്മതിക്കണം. ഒരു കോമഡി സ്ക്രിപ്റ്റിൽ ജനങ്ങൾ ചിരിക്കാൻ ഒരു പ്രത്യക ഡയലോഗിന്റെ ഒരാവശ്യവും ഇല്ല. ഇദ്ദേഹം ഉണ്ടായാൽ മതി. അത്രയ്ക്കും ഒറിജിനലാണ് അഭിനയം.
@ShajiReghu
@ShajiReghu Жыл бұрын
കണ്ണൻ
@finalwhistle5544
@finalwhistle5544 Жыл бұрын
🤭🤭🤭🤭🤭
@manojbabu8499
@manojbabu8499 Жыл бұрын
കണ്ണൻ സാഗർ - അസാമാന്യ പ്രതിഭ !
@Paulpols
@Paulpols Жыл бұрын
കണ്ണൻ ചേട്ടൻ മുത്താണ്
@supertech4254
@supertech4254 Жыл бұрын
കണ്ണൻ ചേട്ടൻ പൊളിയാണ് ❤
@cutedafodilz
@cutedafodilz Жыл бұрын
Stage il wachu shirt ooriya mahan oru blade wangi kodukk!! Kakshamokke onnu wadichude!! Endoru wrtiked
@user-zi3eg5fw4i
@user-zi3eg5fw4i Жыл бұрын
ഇത് കലക്കി 😂😂
@aravindalluz6187
@aravindalluz6187 Жыл бұрын
ചിരിച്ച് ഊപ്പാട് വന്നു
@ArunArjun-mj1je
@ArunArjun-mj1je 3 ай бұрын
Hi
@anishkmr0
@anishkmr0 11 ай бұрын
ഉല്ലാസ് ഒരു കണ്ടുപിടുത്തം ആണ് ♥️🌹🙏👍🏽
@VishnumayarejiKvr
@VishnumayarejiKvr Жыл бұрын
wow
@koyamuvattupuzha
@koyamuvattupuzha Жыл бұрын
ഓടിക്കോ 😂 claimax കിടു
@rajumoanjoseph3430
@rajumoanjoseph3430 Жыл бұрын
സൂപ്പർ സൂപ്പർ
@sreekumargskurup
@sreekumargskurup Жыл бұрын
. കലക്കി 🤣🤣🤣🤣🤣🤣സൂപ്പർ നാടകം 👍👍👍👍👌❤💚
@bijup9259
@bijup9259 11 ай бұрын
Thamaasha.yhinnum.vittum.yhinnunnsvsr.pakshe.ithu.tjsmashayano.fluiy.adictionary.pAida.undakoyuuode
@mkmagm2158
@mkmagm2158 Жыл бұрын
Ethu vendayirunnu
@mohammadajas9133
@mohammadajas9133 11 ай бұрын
Nte mwone vere scene ithan skit
@SureshKerala-m8d
@SureshKerala-m8d Жыл бұрын
Idhu.orudrama.ilckyou❤❤🎉🎉🎉🎉🎉🎉🎉🎉🎉
@prinscharles4817
@prinscharles4817 Жыл бұрын
Wallaha boring 😅
@s___j495
@s___j495 Жыл бұрын
ഉല്ലാസ്, പ്രസാദ് എല്ലാം ടീമും ഉണ്ടല്ലോ
@laijulaiju
@laijulaiju 9 ай бұрын
Polichu ❤
@izzasplantworld4319
@izzasplantworld4319 Жыл бұрын
Super 😴 boring
@babukuttan1967
@babukuttan1967 10 ай бұрын
❤❤❤❤❤❤❤❤❤
@joshypm9038
@joshypm9038 Жыл бұрын
🙏
@SulabhaSulabha-q5y
@SulabhaSulabha-q5y Жыл бұрын
🤣🤣🤣🤣🤣
@anvarpta1
@anvarpta1 Жыл бұрын
ലാസ്റ്റ് എല്ലാരും ഓടുന്ന സീൻ പൊളിച്ചു 🤣🤣🤣🤣🤣ബാക്കിയൊക്കെ ആവറേജ്
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
ടൈമിംഗ് ഈസ്  important  !😂
11:12
Flowers Comedy
Рет қаралды 43 М.
#ThakarppanComedy I Chettanum Girijayum pinne Amminiyum!!! I Mazhavil Manorama
19:26
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН