ഞാനൊരു വണ്ടിയെടുക്കാനിരിക്കുവായിരുന്നു നിലവിൽ വണ്ടിയുള്ളവരുമായി ഡിസ്കസ് ചെയ്ത ശേഷമേ ഇനിയെടുക്കുന്നുള്ളു തിരൂർ മേഘലയിലാണ്
@Rafi.chenayi.Muhammad.rafi.1074 ай бұрын
Bs. 4ഒരു കുഴപ്പവും ഇല്ല. 900kg. വലിക്കും. ഇതു കയറ്റവും കേറും . അടിപൊളി വണ്ടി. 2019മോഡൽ. ഒക്ടോബർ.. 5വർഷം ആയി.super വണ്ടി
@niyasniyas177022 күн бұрын
ഉപഫോക്ത കോടതിയിൽ ഓട്ടോ ഡ്രൈവർ മാർ കൂടി കേസ് കൊടുക്കണം തീരുമാനം ആകും
@ashikvijayan4357 Жыл бұрын
Ente vandi maxxima cargo bs6 Anu vandite giar wheel ellanjttu work shopil 22 day kitappanu najan 3g ayi
@rashidv853910 ай бұрын
2020ന് ശേഷമുള്ള piagio ape ഇതിലും കഷ്ട്ടമാണ് ആരും ape എടുക്കല്ലേ 100%പണി കിട്ടും
@mpali7817 Жыл бұрын
അങ്ങനെ വരാൻ വഴി ഇല്ല എന്ത് കംപ്ലയ്ന്റ്റ് ഉണ്ടങ്കിൽ അവർ തീർത്തു തരും വാറണ്ടി വേണം ഞാൻ 13കൊല്ലം ആയി ആൽഫ പ്ലസ് ഓട്ടു ന്നു ആദ്യം എടുത്തവണ്ടി രാവൊലെ sttatt, പ്രശ്നം ഉണ്ടായിരുന്നു അവർ അത് ശരിയാക്കി തന്നു പിന്നേ 6വർഷം ഒരു കുഴപ്പം ഇല്ല പിന്നെ വിറ്റു വീണ്ടും ആൽഫ എടുത്തു
@devikrishnaka1210 Жыл бұрын
Chetta ee vandi de service center avde okkeyann ariyo thrissur
@SreerajpmMoodadi Жыл бұрын
ഒന്നും നടക്കില്ല... എടുത്തവർ പെട്ടു
@MariaThomas-jt6jk9 ай бұрын
B4 alfa dx do delivery
@niyasniyas177022 күн бұрын
മഹിന്ദ്ര അൽഫാ കോംഫി ഡീസൽ മഹിന്ദ്ര ട്രീയോ ഇലക്ട്രിക് ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ് ഓട്ടോ ഡ്രൈവർ മാർ ആരും എടുക്കരുത്