ദൈവം സകല പ്രശനത്തിനും മതിയായവൻ കണ്ണീർ തുടക്കുന്ന ദൈവം
@santhoshmathewsanthoshmath218310 ай бұрын
❤
@marykuttyshaji461510 ай бұрын
By
@sajinstephen75410 ай бұрын
ആത്മഹത്യ ഒരു പ്രശനത്തിനും പരിഹാരം അല്ല സിസ്റ്റർ
@Jobyphilip-gy2mb10 ай бұрын
പാസ്റ്റർ എനിക്ക് കുടുബത്തിനു വേണ്ടി ഒന്നു പ്രാർത്ഥിക്കുമോ ഞാൻ ഇന്നു സൂയിസൈഡ് റെഡി ആയതു ആണ് എന്നാൽ ഈ മീറ്റിംഗ് മെസ്സേജ് എല്ലാം എന്നോട് ആയി തോന്നി എന്തോ ഫീലിംഗ് വീട്ടിൽ 3 കുട്ടികൾ വൈഫ് വീട്ടിൽ 5 ദിവസം ആയി പട്ടിണി എനിക്ക് കുറെ നാള് മുൻപ് ഒരു ബൈക്ക് aciedant പറ്റി മൂക്കു പാലം തകർന്നു ഹോസ്പിറ്റലിൽ പോയി ഡോക്ടർ സർജറി പറഞ്ഞു ഞാൻ ചെയ്ത് ഇല്ല ഞാൻ മരുന്നു വാങ്ങി കഴിച്ചു ജോലിക്ക് പോയി എന്നാൽ ഇപ്പോൾ 3 ആഴ്ച ആയി ജോലിക്ക് പോവാൻ പറ്റുന്നില്ല മൂക്കു ബ്ലേഡ് വരുവാ പിന്നെ കിഡ്നി പ്രോബ്ലം ഷുഗർ വേരികൊസ് ബുദ്ധിമുട്ട് മക്കൾ സ്കൂൾ പോയിട്ട് 3 ദിവസം എല്ലാം എനിക്ക് നാളെ ഹോസ്പിറ്റലിൽ പോവണം ചെക്കപ്പ് മരുന്നു മക്കളുടെ സ്കൂൾ ബസ് ഫീസ് എല്ലാം ഓർത്തു ഇന്നു ജീവിതം അവസാനിപിക്കൻ റെഡി ആയതു ആണ് പറ്റി ഇല്ല അന്നേരം ആണ് ഈ മീറ്റിങ് കണ്ടത് ഒരു ഭാഗത്തു കുട്ടികൾ കരച്ചിൽ എനിക്ക് കുടുബത്തിനും വേണ്ടി ഒന്നു പ്രാർത്ഥിക്കുമോ pls പ്രാർത്ഥിച്ചാൽ മാത്രം മതി ഞങ്ങൾ കുടുബമായി ഒരുപാട് തകർന്നു ഇരിക്കുവാ pls pray 🙏🙏ഞാൻ ഒരു സഹായത്തിനു ഒന്നിനും അല്ല ഒന്നു പ്രാർത്ഥിക്കണം 🙏😢
@mumscookingcorner10 ай бұрын
Sure will pray, suicide is not a remedy for anything. Read Bible, God will guide and cure
@georgekm977310 ай бұрын
👏👏👏👏🤲🤲
@mercyraju39910 ай бұрын
Surely God will make a way,WillPray
@sajinstephen75410 ай бұрын
കർത്താവ് സകല പ്രശ്നത്തിനും സഹായിക്കുന്ന ദൈവം ആത്മഹത്യ ഒരു പ്രശനത്തിനും പരിഹാരം അല്ല സിസ്റ്റർ കർത്താവിൽ ആശ്രയ്ക്ക് അവൻ നിങ്ങളുടെ പ്രശനത്തിന് സഹായം ചെയ്യും സ്തോത്രം
@sunimolsunimol140610 ай бұрын
കർത്താവിൽ ആശ്രയിക്കുക 🙏🙏🙏പ്രാർത്ഥിക്കുക ബൈബിൾ വായിക്കുക കർത്താവു സഹായിക്കും 👏👏👏