ഈ പറഞ്ഞ മെസ്സേജ് അക്ഷരം പ്രതി സത്യമാണ് ഭയത്തെ കുറിച്ച് pastor പറഞ്ഞത് ശരിയാണ് . ഞാൻ ഏറ്റവും അധികം ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു . പലപ്പോഴും പോയി ചെക്ക് ചെയ്തിരുന്നു . എന്നാൽ അസിഡിറ്റി വന്നപ്പോൾ doctors കണ്ടിരുന്നു അവർ പറഞ്ഞകേട്ടു ഗ്യാസിനുള്ള ടാബ്ലറ്റ് കഴിക്കും . 2 -3 മാസങ്ങൾ ആയിക്കഴിച്ചു ഇറക്കിക്കഴിയുമ്പോൾ തിരിച്ചുവന്നു നെഞ്ചിൽ തടയുമായിരുന്നു പിന്നെ വെള്ളം കുടിക്കുമ്പോൾ ഇറങ്ങി പോകും ഇതെല്ലാം ഡോക്ടറോട് പറയുമായിരുന്നു എന്നാൽ എനിക്ക് weight മാസം 1 kg കുറഞ്ഞുവന്നു . അത്പറഞ്ഞപ്പോൾ doctor പറഞ്ഞു മാസത്തിൽ ഇത് വലിയ കുറവല്ല . മുന്ന് മാസം മുൻപ് സ്റ്റൂള്ബ്ലാക്ക് ആയി 3 ദിവസം വന്നു അതിനു doctor ബാക്ടീരിയ റിമൂവൽ ടാബ്ലറ്റ് തന്നു എന്നിട്ടു iron content foidum ടാബ്ലറ്റ് ഒക്കെ നിർത്തി നോക്കാൻ പറഞ്ഞു എന്നിട്ടും ബ്ലാക്‌സ്റ്റൂള് ആണേൽ എൻഡോസ്‌കോപിയും ക്ലോനോസ്‌കോപിയും ചെയ്യാൻ advice ചെയ്തു . പക്ഷെ പിന്നീട് വന്നില്ല . അങ്ങനെ ഇരിക്കെ ഞാൻ spicy ഫിഷ്‌ക്കറി വലിയ ഇഷ്ട്ടമാണ് . അത് സ്ഥിരം കഴിക്കുമായിരുന്നു നാട്ടിൽ വന്ന ശേഷംതമിഴ് നാട്ടിൽ നിന്നും mulaku വാങ്ങി കഴുകാതെ ഉണക്കി പൊടിച്ചു ഉപയോഗിച്ച് ഒപ്പം നമ്മുടെ പിണരുമ്പുളി വലിയ dangerous ആണ് നമ്മൾ pukayathu ഇട്ടു ഉണക്കി ചെറുതായി ഒന്നു കഴുകി വെള്ളത്തിൽ ഇട്ടു പുളി ഇറങ്ങി അങ്ങനെ മീനിൽ ഒഴിക്കും . ഈ കരി മുഴുവനും നമ്മുടെ വയറ്റിൽ ചെല്ലും . anyway എൻഡോസ്കോപ്പി ചെയ്തപ്പോൾ ulcer multiple layer ആയി growth ആയി . ഇപ്പോൾ ട്രീട്മെന്റിൽ ആണ് . ഭയവും സംശയവും വരുത്തിവച്ചു . ദൈവത്തിൽ വിശ്വ്വാസിക്കുക ഭയപ്പെടരുത്
@RajanksaMuthu3 ай бұрын
Anugrakikkapetta satchiyam zionil ninnu yesu anugrakikkum sthothram 🎉