Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?
@XMANPES3 жыл бұрын
Bro ente eon congrete cutter roadilekk edukkumbol vandiyude left side bhakath ninn vallathoru sound varunnund athenthayirikkum
@shijazmohammed3 жыл бұрын
Hilly areas okke nalla pole full loadil kerumo easy aayi
@rahulkrishnan80343 жыл бұрын
@@shijazmohammed kerum but paadanu bro 800cc eon shokam anu
@hamsappakt69445 жыл бұрын
Eon മായി ഞാൻ 400km.. 1സൈഡ്.. പോയി... Total 800.. km.. സൂപ്പർ വണ്ടി.. എനിക്ക് ആൾട്ടോ ആയിരുന്നു ഇഷ്ട്ടം eon ഓടിയപ്പോൾ ആൾട്ടോ ഞാൻ ഒഴിവാക്കി eon എടുത്തു... Ac സൂപ്പർ സ്റ്റിയറിങ് സൂപ്പർ. നല്ല ഫീൽ ആണ് ഇ vandi...
@damn47214 жыл бұрын
Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?1
ഒന്നാമത്തെ കാര്യം നല്ല ക്യാമറാ ഉപയോഗിക്കുക , 2 ലൈറ്റിംഗ് ശ്രദ്ധിക്കുക 3. പറ്റുമെങ്കിൽ mic use ചെയ്യു 4 ഇങ്ങനെ പെട്ടന്ന് വീഡിയോ ചെയ്യാതെ time എടുത്ത് ചെയ്യണം ഓഡിയോ കും വീഡിയോ കും ക്ലാരിറി കുറവാണ് അതാണ് പറയാൻ കാരണം
@unaisthayatt56256 жыл бұрын
JOM Z സുഹൃത്തേ ഇൻഫർമേഷൻ കിട്ടാൻ വേണ്ടിയാണു ഇങ്ങനത്തെ വീഡിയോസ് കാണുന്നത്.. അത് നല്ല പോലെ മനസ്സിലാകുന്നുണ്ട്. പിന്നെ ഫിലിം കാണുന്ന ക്ലാരിറ്റി ഇതിനു വേണമെന്ന് പറയുന്നത് എന്ത് കാര്യത്തിനാണ്
@JOMZ_6 жыл бұрын
Unais Thechi film കാണുന്ന ക്ലാരിറി വേണമെന്ന് അരാ പറഞ്ഞെ ഒരു ഓപ്പൺ സ്ഥലത്ത് വച്ചോ noisy അയ സ്ഥലത്ത് വച്ചോ ഇത് കേക്കൻ പറ്റുമോ എന്ന് നിങ്ങള് തന്നെ നോക്കു ഇപ്പം മഴക്കാലം ഓക്കെയല്ലെ ... ഇൗ channel ലെ എല്ലാ വീഡിയോ യും കാണുന്ന ഒരാൾ അയതുകൊണ്ട് പറഞ്ഞതാണ് ഇഷ്ടപ്പെട്ടില്ല എങ്കിൽ വിട്ടേക്ക് ..
@jishnuk17095 жыл бұрын
ഇതൊക്കെ അറിയുന്ന താങ്കൾ എന്ത് കൊണ്ട് വീഡിയോ ചെയ്യുന്നില്ല
@LYREMIXbass5 ай бұрын
എല്ലാത്തിനും സമയം എടുക്കും ഉള്ളത് കൊണ്ട് ഇത്രയും ചെയ്തില്ലേ. ഇപ്പോൾ ഉള്ള വീഡിയോ നോക്ക് താങ്കൾ ഈ പറഞ്ഞ എന്തങ്കിലും പ്രശനം ഉണ്ടോ?
@itsmefr1246 жыл бұрын
3 വർഷമായി eon Magna + ഉപയോഗിക്കുന്നു..... വാഹനം വാങ്ങുന്നതിനു മുൻപ് eon & maruthi 800 test drive cheithu... Eon anu enik comfort ayi thonniyathu... അത് കൊണ്ട് eon എടുത്തു... 17 മൈലേജ് കിട്ടുന്നുണ്ട്.... ഒരു ചെറിയ കുടുംബത്തിനു കൊണ്ടു നടക്കാൻ പറ്റിയ ഒരു നല്ല വാഹനം ആണ് eon... 5 പേർ യാത്ര ചെയ്യുമ്പോൾ വലിയ ഹമ്പുകൾ പതുക്കെ ചാടിക്കണം .... അല്ലെങ്കിൽ അടി മുട്ടും...
@umeshkunni47004 жыл бұрын
with ac ano 17 mileage kitunath
@sasidaran23546 жыл бұрын
താങ്ക്ൾ പറഞ്ഞ eon മൈലേജ് ആയിട് ഞാൻ യോഗിക്കുന്നില്ല കാരണം ഞാൻ 5 വര്ഷം ആയിട് eon ഉപയോഗിക്കുകയാണ്, താങ്കൾ പറഞ്ഞതിലും കൂടുതൽ മൈലേജ് എനിക് ഇപ്പഴും കിട്ടുന്നുണ്ട് അതിന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എല്ലാരും എന്നോട് എപ്പഴും പറയുന്ന അഭിപ്രായം ആണ് eon ആരിക്കും ഏറ്റവും നല്ല ചോയ്‌സ്
@vipinmadathilthody5 жыл бұрын
Hi, Eon eganund vandi
@PraveenKumar-dl2mr4 жыл бұрын
Hlo bro njanum eon era plus eduthu kure per mosha afipraayam paranju.eniku drive cheythappo nalla vandiyayitta thooniye.sherikum nalla vandiyalle bro
@elmediakerala44394 жыл бұрын
2014 used car 215000 kooduthal aano
@renjithravi83224 жыл бұрын
1lack km odiye vandikk kozhappam vello varuo?
@robzjo34645 жыл бұрын
Eon is good! Since 2012 I'm using eon ! It's good entry level car
@email75284 жыл бұрын
Etra km odi vandi ?
@rishad11193 жыл бұрын
Bro mileage etraya
@mufeedchakkarakal87553 жыл бұрын
I'm also 2012
@muzammil-xl5lc6 жыл бұрын
I like alto 800
@s.a.j.adarsh17816 жыл бұрын
ഇപ്പൊ ആരോടും പറയരുത് eoninu resale വാല്യു കുറവാണ് എന്നു..ഇപ്പോൾ മാരുതി 800നേക്കാളും resale value eoninu ആണ്. parts available ആണ്.Maruti 800 ഇൽ യാത്രാ സുഖം കുറവാണ്.ഡ്രൈവർ സീറ്റ് നീലമുള്ളവർക്ക് ഓടിക്കാൻ പാടാണ്.പിന്നെ താഴ്ന്ന സീറ്റിങ്.ഈ 2 വണ്ടിയിൽ ഏറ്റവും best eon തന്നെ
@thoufeekckthoufeekck23216 жыл бұрын
S.A.J. Adarsh resale value vine kurich thankalk thettupatti
@achupradeep74756 жыл бұрын
thoufeek ck thoufeek ck vandiedukkunathe odikanne alle chetta Ningale vandi vaangunne vilkanano.. Hyundai Eon, Renault Kwid okke nalla vandiya nammude mind set maratheduthollame Suzuki janagale pattikume
Hundai vandikallkk resail kuravaanu but athu kooduthall riding comfort tharunnundu
@shafeeqhusain79354 жыл бұрын
Eon ഒരു കുഞ്ഞു പ്രീമിയം കാർ ആണ്,, നല്ല ബ്രാൻഡും,, എന്റെൽ നാല് കൊല്ലമായി ഉണ്ട് ഒരു കുഴപ്പവും ഇല്ല പക്ഷെ ഉടനെ വിൽക്കും vw.polo gt എടുക്കണം
@shaheerkvm59834 жыл бұрын
Pls കോൺടാക്ട് 9539465046
@Abin_A2 жыл бұрын
Polo gt editho
@blocker92136 ай бұрын
Polo medicho
@arogyanikethamayurvedachik74415 жыл бұрын
Hii...Nw Fiat has stopped marketing cars in india....My self using Fiat punto 2015....Wat should I do or wat care i should take....Kindly do a vdo regarding this situation of any brand...
@AdilAdil-rz5oh6 жыл бұрын
എന്റെ അഭിപ്രായത്തിൽ എന്ത് കൊണ്ടും Eon ആണ് best. കാരണം, യാത്ര സുഖവും engine power ഉം സ്റ്റൈലിഷും Eon ആണ്.പിന്നെ മാരുതിയുടെ വൈപ്പർ പോലെത്തെ ചെറിയ പാർട്സ്കളൊന്നും തീരെ Quality ഇല്ല.Eon ന്റെ വൈപ്പർ ഉം Alto ടെ വൈപ്പർ ഉം ഒന്ന് താരതമ്യം ചെയ്ത് നോക്കൂ , അപ്പൊ മനസ്സിലാവും.
@asharashar87396 жыл бұрын
Adil Adil
@sirajudheenvp70812 жыл бұрын
Bro engin pulling marakkandaaaa Athil eon allaàaa Alto aaanu best
@mansoor95946 жыл бұрын
Eon is best 👍, traveling and driving comfortable.
@shijucv95495 жыл бұрын
Alto എനിക്ക് 22km mileage തരുന്നുണ്ട്
@jinuvisionmedia2 жыл бұрын
ചെറിയ വണ്ടി വാകുന്നവൻ വിൽക്കണ്ടേ എന്ന് ചിന്തിച്ചു വണ്ടി വാങും അപ്പോ പിന്നെ alto എടുക്കലോ എന്ന് വിചാരിക്കും അതാണ് എല്ലാരേയും പ്രശ്നം, അത് മാറ്റി വെച്ച് എനിക്ക് സ്വന്തം മായി ഒരു നല്ല വണ്ടി വേണം അടിപൊളി യാത്ര ചെയ്യണം എന്നാണാക്കിൽ eon ആണ് നല്ലത് യാത്ര സുഖം 👍🏻
@faisaledappal13162 жыл бұрын
Mileage kooduthal ഏതാ
@vinuvinu4764 Жыл бұрын
Yes you are correct
@princemoncharly28966 жыл бұрын
Simple ayittulla avatharanam...Adipoli
@FactQuest64746 жыл бұрын
eonin resale value und chetta.matravumalla milageum kittunund.it's my experience.good review
@Shymon.73336 жыл бұрын
എനിക്ക് 20.40 km/Ltr ഉണ്ട് ഞാൻ eon 3 വർഷമായി ഉപയോഗിക്കുന്നുണ്ട് no Complaints ഒരു സർവീസ് കുറച്ച് ലേറ്റായി 15000 km ആണ് സർവീസ് ചെയ്തത് പക്ഷേ mileage still Same
@nidhinvenugopal37346 жыл бұрын
Shymon Raj ഞാൻ eon 2 വർഷത്തിന് മുകളിൽ യൂസ് ചെയ്യുന്നുണ്ട് mileage വളരെ മോശം എനിക്ക് ആവറേജ് നോൺ ac 14 p/ltr കിട്ടുന്നുള്ളു
@safeermohammed50286 жыл бұрын
ഞാൻ eon ഉപയിഗിക്കുന്നുണ്ട് എനിക്ക് 18 km മൈലേജ് കിട്ടുന്നുണ്ട്....
800 cc engine also have this problem. Not only eon. Eon is a better car. Still using 2013 model.
@abhins64686 жыл бұрын
Dileep bro നിങ്ങൾ riview ഇന് എടുത്ത alto യുടെ colour ഏതാ? Is it grey
@amrusubtravelvlogs37733 жыл бұрын
Granite grey
@yadukrishnan96213 жыл бұрын
Alto ❤️
@sumineshmannukkandy14496 жыл бұрын
2012 model i20 te review ittude Maintanance engane und
@akhil94246 жыл бұрын
maruti alto k10 review idumo please..
@siddiqas79366 жыл бұрын
Kwid review onne chayyaamo plz
@abbaskabeer11916 жыл бұрын
ഇയോൺ ആണ് ആൾട്ടോയെക്കാൾ നല്ലത്
@Sharon-xu1xb3 жыл бұрын
Athe
@XMANPES3 жыл бұрын
Eon service cost ethra
@jojojoy61866 жыл бұрын
Excellent review.....dileep 👍👍👍👍
@minuchandran33354 жыл бұрын
Confusion നിൽ നിൽക്കുവായിരുന്നു ഏതെടുക്കും എന്ന് താങ്ക്സ്.
@binubinu77342 жыл бұрын
Ethu car aanu eduthathu ? Experience entha ?
@nasarahmed45006 жыл бұрын
Eon is good
@ajithkknmadhu6 жыл бұрын
Eon is good. Im using it nice
@sameervm56995 жыл бұрын
ഇയോൺ ഇന്റീരിയൽ സൂപ്പർ.
@alandavis27793 жыл бұрын
Eon eshtam💖💖💖
@jayanarayanan10615 жыл бұрын
Camera clarity kurach koottamo bro,
@lijimanoj53103 жыл бұрын
Alto aanu supper
@sajuppvlogs93786 жыл бұрын
celerio vs wagonr cheyummoo
@Silverdale732 жыл бұрын
Ipol ethenkilum car vngicho
@abhijithuzzz31974 жыл бұрын
Eon വേറെ ലെവൽ
@aravindm16766 жыл бұрын
Chettaa polo oru review cheyyumoo plz
@anagshaji52546 жыл бұрын
Which is ur car..
@srigeshsrigeshmalakoth81135 жыл бұрын
വാഗൺ R And അൾട്ടോ K10 വർഷത്തിലെ ഇൻഷൂറൻസിനെ കുറിച്ച് ഒന്ന് പറയാമോ?
@ajithaks5931 Жыл бұрын
Good review
@kajahussain14716 жыл бұрын
ചേട്ടാ..... ആൾട്ടോ lx ൽ പവർ സ്റ്റിയറിംഗ് ഫിറ്റ് ചെയ്യാൻ പറ്റുമോ... ???
@sanalsanu63245 жыл бұрын
Ohhh pattum
@noufalbabu26566 жыл бұрын
Please review Ford ecosport price and veriand
@aneesag98876 жыл бұрын
Kwid nte review cheyyamo?
@josingeorge50686 жыл бұрын
ചേട്ടാ ഇ പാർട്സ് അവൈലബിലിറ്റി ഒക്കെ പത്തു വർഷം മുൻപല്ലേ, ഇപ്പോൾ അങ്ങനെ ഒക്കെ ഉണ്ടോ.
@uservyds Жыл бұрын
പവർ, മൈലേജ്, ലോ സർവീസ്, മോർ എൻജിൻ ലൈഫ് -alto800 eon വിറ്റിട്ടു ആൾട്ടോ എടുത്തു 🙏👌🏻👌🏻🥰❤️
@suresh.s.rrathakrishnan68345 жыл бұрын
Thanks bro
@hfhfhfgnffg2 жыл бұрын
Alto ഇഷ്ടം
@bluebeastshorts37325 жыл бұрын
Eon is the best car
@palarivattamsasi61516 жыл бұрын
നാലര വർഷമായി ഫോൺ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ എന്തുകൊണ്ടും alto കാട്ടിലും ഒരുപാട് മുന്നിലാണ് ഈ യാത്ര സുഖത്തിലും ഇയോൺ dlite , dlite+ , magna, magna+, era , era+ sports എന്നിങ്ങനെയുള്ള ഓപ്ഷൻസ് ഉണ്ട് സ്റ്റാർട്ടിങ് വില d ലൈറ്റിന് വില മൂന്ന് ലക്ഷത്തി അറുപതിനായിരം ഇപ്പോൾ 800cc അവൈലബിൾ അല്ല 1000cc കാപ്പാ എൻജിൻ ആണ് വരുന്നത്
@rajeshkumar-qy1tj3 жыл бұрын
Ethu phone
@vishnuvijayanvenattusseril71595 жыл бұрын
Ritz nallathaano
@bobbyphilip94435 жыл бұрын
i20 pertol onnu review chey bhai....
@vichuvichumv30625 ай бұрын
Eon morningil start cheyumbo light white smoke varunnu
@rojiroji23486 жыл бұрын
alto800 യിലെ യാതൃാ അതൃ പോരാ .... alto k10 ഒന്നുകൂടി നല്ലത് a/c യും നല്ലത് k10ലാണ് k10👍
@vyshnavans68083 жыл бұрын
Alto etra ayalum alto tanneyaa
@nerampokku1526 жыл бұрын
Volume plz imprve
@NSLKnow5 жыл бұрын
ഡാറ്റ്‌സൻ റെഡിഗോ നല്ല വാഹനം ആണോ? ഇയോൺ, ആൾട്ടോ, ക്വിഡ് താരതമ്യം ചെയ്യുമ്പോൾ റെഡിഗോ പ്രകടനം എങ്ങനെയാണു?
@sajinsajinachu59304 жыл бұрын
redi go ഹുണ്ടായി ലിയോണിനെ പോലെ തന്നെയാണ് വലിയ വ്യത്യാസമൊന്നുമില്ല..........
@nadhirshanadhi6 жыл бұрын
Eon ഞാൻ ഉപയോഗിച്ചിട്ടുണ്ട്. എനീക്ക് comfortable aayit thonnunilla. Long drivil nalla naduvedhana edukkunnund. Seat ottum comfortable alla . Height ullavark bhayankara back pain undakum... It's only my opinion. 🙂
Haha..comedy...altoyilum eonilum ഒന്ന് long drive പോണം mr.appo മനസ്സിലാവും eon nte sugam
@techtop90226 жыл бұрын
Kwid Climberne ptti yendhaan abhiprayam?
@simplecook12126 жыл бұрын
Weight kuravaan
@simplecook12126 жыл бұрын
Breakum kuravaan
@renjithbsrenjithbs22235 жыл бұрын
Simply Good delivery bro👌
@ajaikhosh6 жыл бұрын
പെട്രോൾ ഫിഗോ,ഫ്രീസ്റ്റൈൽ എങ്ങനെ ഉണ്ട് ???
@jith18776 жыл бұрын
Maruti celerio and wagonr oru video cheyamo etha best
@rccb75036 жыл бұрын
Jithu Vr wagono r best
@nithinp48306 жыл бұрын
Best review ever.EXCELLENT review dileep. :)
@Basillenin6 жыл бұрын
Videosin clarity kuravanalo
@harshad-arshu89206 жыл бұрын
!20vs baleno review cheyyyo
@harshad-arshu89206 жыл бұрын
Vandi booking cheyyaana
@smithesht95564 жыл бұрын
2014 model eon etra kodukkam.
@muhammedishaquec65903 жыл бұрын
2, lakh maximum
@sajithjoshi6785 жыл бұрын
Thanks alto nallathu sadharana family kku
@AmalVijayan966 жыл бұрын
ക്യാമറയും ലൈറ്റും ഒന്നു ശ്രദ്ധിക്കണം
@iamabu60786 жыл бұрын
Amal Vijayan shariyaan
@sirajudeensirajmanziel66916 жыл бұрын
Eon magna+enik 20 mileage kittunnundu
@jishnupradeep13625 жыл бұрын
Hump thaanne ano aniya
@akhilek23779 ай бұрын
Eon poliyanuu 🥰
@aromalkrishnan9964 жыл бұрын
Chetta oru suggestion parayamo? Enik ippo oru 2008 alto ind njn vandi vilkan pokukayanu nxt oru second hand eon edukan aanu plan ..ith nalla choice anno atho njn vere vndi nokunnathano nallath? Please reply
@jerri52174 жыл бұрын
😕 athilum bebam pazhaythu vilkathirikkunatha bro track maat vere segment edu oru 1000 cc- 1500cc
@threestarachoos90706 жыл бұрын
Alto is long last car... use 15 years
@nidhinymzdharmaraj23795 жыл бұрын
Broo K10 nd alto 800 Etha better?
@_unnikrishnan_namboodiri__4 жыл бұрын
Alto 800
@akhilakhil3892 жыл бұрын
K10 1000 avishthin power ond
@sonupradeep19962 жыл бұрын
Randum vachu compare cheyyumbo k10 anu better
@sudhils92165 жыл бұрын
എനിക്കുള്ള സംശയം ഇതു തന്നെയാ ചേട്ടാ .. anyway thank you so much 😗
@chrisjeevpaul86576 жыл бұрын
Enthokke aayalum eon best vandi aanu.. Kaaranam mid range cars IL eon worth aanu
@damn47214 жыл бұрын
Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?