വളരെ നല്ല വീഡിയോ .. അനാവശ്യമായി ജനലുകൾ പണിയുന്നത് വലിയ ദുർചിലവ് ആണ് .. നമ്മൾ പണിത വിൻഡോകൾ തുറന്നു വയ്ക്കുന്നത് 8-10 വർഷത്തിൽ ഒരിക്കൽ മാത്രമാണ്.. വിന്ഡോ പണിതാൽ മാത്രം പോരാ , Grill, Mosquito Net, Curtain - ഒക്കെ ചേർത്ത് റേറ്റ് 3000/- per SFT യെങ്കിലും വരും.
@glassandwindowsbyakash10 ай бұрын
Yes correct
@phygitalworld15228 ай бұрын
10to 25 വർഷം വരെ പേപ്പർ വാര ണ്ടിയുള്ള പൗഡർ കോട്ടിംഗ് നമ്മുടെ നാട്ടിലുംകിട്ടും ഞാൻ ഇപ്പോൾ ചെയ്യുന്ന സൈറ്റ് full ഇങ്ങനെ ഉള്ള പൗഡർ കോട്ടിംഗ് മെറ്റീരിയലാണ്
@jaseenashaji87939 ай бұрын
കേരളത്തിൽ എവിടെ ഒക്കെ ചെയ്യ്തു കൊടുക്കും
@anjumolbaby413211 ай бұрын
Well explained👍🏻
@glassandwindowsbyakash10 ай бұрын
Thank you
@24456449 ай бұрын
Window gasket guarantee etra Anu...
@JamnasKp-e7v5 ай бұрын
Calicut work cheyyunundo
@cittothayil51763 ай бұрын
Tempered glasses is must. Don't take chances
@glassandwindowsbyakash3 ай бұрын
Yes
@sudheeshud6 ай бұрын
Good. Horizontal and Vertical മാറി പോയിട്ടുണ്ട് പറയുമ്പോൾ
@thomasjoseph1772Ай бұрын
As per Tha requrment praice parau
@greenflamebinug73587 ай бұрын
Folding doors cheyyunnundo?pls reply
@meenuraj9995 ай бұрын
കായൽ സൈഡിൽ അലൂമിനിയം വിൻഡോസ് യൂസ് ചെയ്യാൻ പറ്റുമോ
@SHINESTARinteriors11 ай бұрын
Super Video 👌👌👌
@mykidsofficial54356 ай бұрын
Sir calicut work cheyyo?
@thomasjoseph1772Ай бұрын
One k.g ethra varum
@shazonline54853 ай бұрын
അവതരണം കൊള്ളാം , ആ കൈ കൊട്ട് ഒന്ന് ഒഴിവാക്കിയാൽ നാനായിരുന്നു 😊
@glassandwindowsbyakash3 ай бұрын
Sheelamayi poyi…. Next time ready Akkam
@nsd-cw2mn11 ай бұрын
Beach areayil ith fit chyan Pato.. thurumbe pidikko
@glassandwindowsbyakash10 ай бұрын
Beach areayil cheyan separate colour und
@phygitalworld15228 ай бұрын
Yes
@midhuncm200710 ай бұрын
Sir,Aluminium Algerian Aano upvc aano chilav kooduthal?
@glassandwindowsbyakash10 ай бұрын
UPVC
@jibuhari6 ай бұрын
ചുരുങ്ങിയ റേറ്റ് ഒന്ന് പറയാമോ?
@unnimadhav83905 ай бұрын
Algerian profile ഉം സാധാരാണ ആലുമീനീയവും തമ്മിലുള്ള വിത്യാസം എന്താണ് 'അതു UPVC ഉം തമ്മിലുള്ള വിത്യാസം
@junaidalingal955811 ай бұрын
കുറേ ആയി തപ്പി നടക്കുന്നു..വീഡിയോ..കൺഫ്യൂഷനടിച്ച് നിക്കുംബഴാണ്.തേടിയ വളളി കാലിൽ ചുറ്റി എന്ന പോലേ..കറക്റ്റ് ടൗട്ട് ക്ളിഴറാക്കാൻ പറ്റിയ വീഡിയോ കിട്ടിയത്.
@glassandwindowsbyakash10 ай бұрын
Thank you
@mahafilkalathingal294511 ай бұрын
🎉🎉🎉
@sajiluc324211 ай бұрын
റേറ്റ് എങ്ങെനെ ആണ്...?
@glassandwindowsbyakash10 ай бұрын
As per the requirements
@niyastj47610 ай бұрын
Hi
@glassandwindowsbyakash9 ай бұрын
Hai
@muhammedismail691711 ай бұрын
Sqft etra akum.?
@glassandwindowsbyakash10 ай бұрын
Area Anusarich marum
@SK-mu3kv11 ай бұрын
❤
@JasminSalim-cr4po6 ай бұрын
ഈ പ്രൊഫൈൽ square ഫീറ്റ് എത്രയാണ് നിങ്ങളുടെ no idamo
@Pool-b6s7 ай бұрын
Arch doors and windowsil ഇത് ചെയ്യാൻ കഴിയുമോ ബ്രോ
@MrAniche55668 ай бұрын
ഹലോ bro ഞാൻ sliding algirian 27 profile വച്ചപ്പോൾ centelu മാത്രമേ ലോക്ക് ഉള്ളൂ widow ഔട്ട്‌സിഡിൽനിന്നു അകത്തിയൽ lock vare oru gap വരുന്നുണ്ട് കട്ടിയുള്ള ഒരു പ്ലേറ്റ് ഉപയോഗിച്ച് ഒന്നൂടെ തിക്കിയൽ ലോക്ക് പൊട്ടും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ലോക്ക് എക്സ്ട്രാ മുകളിലും താഴെയും കൊടുക്കാൻ പറ്റുമോ
@glassandwindowsbyakash3 ай бұрын
Yes
@basheervk378510 ай бұрын
ഇത് showcase ഡോര്‍ നു പറ്റുമോ
@glassandwindowsbyakash10 ай бұрын
No
@basheervk378510 ай бұрын
@@glassandwindowsbyakash ok thanks
@neeharika-ru3yu10 ай бұрын
Can u pls explain the price details??
@glassandwindowsbyakash10 ай бұрын
As per the measurement details
@thomasjoseph1772Ай бұрын
Onninte vila parau
@rktraАй бұрын
അതു പബ്ലിക് ആയി പറയില്ല കാരണം അവരുടെ റേറ്റ് മാർക്കറ്റ് റേറ്റിനെക്കാളും ഓവറാണ്
@lethinbabu37239 ай бұрын
Sir. Malabar company ടെ പ്രൊഫൈൽ നല്ലതാണോ...1.5 mm 40 series....)
@devankongad955927 күн бұрын
Horizontal -Vertical ഇത് താങ്കൾ തെറ്റി പറയുന്നു പരസ്പരം
@sajithsajith710511 ай бұрын
outer frame inside outside fittings padik annit class aduk😂😂😂😂
@hamzamannarkkad32589 ай бұрын
പണ്ഡിതൻ ആണോ ബ്രോ
@rathishdraj16635 ай бұрын
This guys will do big project only, they not interested in average project, so sad😮
@Pool-b6s7 ай бұрын
Trivandrum പണി ചെയ്യുമോ
@hamzamannarkkad32589 ай бұрын
കുറെ ആയി നോക്കി നടക്കുന്നു, നാളെ വാട്സപ്പ് ചെയാം, ഒരു പ്ളേ ലിസ്റ്റ് ഉണ്ടാക്കി ഇട് ബ്രോ എല്ലാ വിഡിയോസും ഒറ്റ അടിക്ക് കേൾക്കാം