visit : www.nicesys.co.in or Call/WhatsApp: 9349111121 raw മെറ്റീരിയൽ വില വർധിച്ചത് കാരണം ഈ വീഡിയോയിൽ പറയുന്നതിനേക്കാൾ 15-20% വില വർധിച്ചിട്ടുണ്ട് മാർക്കറ്റിൽ
Пікірлер: 179
@kabiramd50443 жыл бұрын
നിങ്ങൾ ചെയ്ത വർക്കിന്റെ വീഡിയോ ചെയ്യുമ്പോൾ ആ ചെയ്ത വർക്കിന്റെ ടോട്ടൽ കോസ്റ്റ് കൂടി പറഞ്ഞാൽ വീഡിയോ കാണുന്നവർക്കു ഒരു ഐഡിയ കിട്ടുമെന്ന് വിചാരിക്കുന്നു.
@njanorumalayali70323 жыл бұрын
🌷🌷ഒക്കെ ബ്രദർ എല്ലാം സുതാര്യമായി പറഞ്ഞു സത്യസന്ധമായി. നന്ദി 🌷🌷 എൻറെ വീടിൻറെ ഇൻറീരിയർ കഴിഞ്ഞു കിച്ചൻ ഇൻറീരിയർ പ്ലൈവുഡ് ആണ് ചെയ്തത്. ഇറുകിയ പാൻറും ഒരു ടൈയും കെട്ടി ഒരു പാള പോലെയുള്ള മൊബൈലുമായി വന്ന ഒരു ഫ്രീക്കൻ കള്ള ഹറാമി വന്നു പെട്ടു. അതുമിതും പറഞ്ഞ് മൂന്നു കിച്ചൻ ചെയ്യേണ്ട കാശ് ഒരു കിച്ചണിൽ അടിച്ചുമാറ്റി പോയി. 😄😄 അതുകൊണ്ട് ഗൾഫുകാർ സൂക്ഷിക്കുക. 😄😄
@abiabdul92743 жыл бұрын
അഫ്താബ് ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ നിങ്ങൾക്ക് കുറച്ചുകൂടി വ്യക്തമാക്കി വ്യത്യസ്തമായ വിലയുള്ള കോളിറ്റി ഉള്ള വെച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തുകൂടെ സാധാരണക്കാരന് മനസ്സിലാക്കാൻ എളുപ്പമാകും വിലയും ഗുണനിലവാരവും ബ്രാൻഡ് നെയിമും വെച്ചുകൊണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@muhammedsabirk3 жыл бұрын
ഞാൻ ഫാബ്രിക്കേഷൻ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് കസ്റ്റമർക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ആണ്
@shihabmubeena193 жыл бұрын
വീഡിയോ ചെയ്യുമ്പോൾ നിങ്ങൾ പറയുന്ന മീറ്റീരിയലും കൂടെ കാണിക്കുകയാണെങ്കിൽ കാണുന്നവർക്ക് മനസ്സിലാകും വേഗത്തിൽ 👍
@srishastha11563 жыл бұрын
What will be the cost for a high end version for a kitchen measuring 10*10 Feet with U shaped Plat form concrete raised and even tiles pasted in flooring as well as the Platform
@shamjithsham21293 жыл бұрын
Good video....Quality koodiya material brand koode paranjirunnel nannayirunnu...
@anoopdevaraj5488 Жыл бұрын
Best brands to be selected for aluminium kitchen
@sivaprasadnair72513 жыл бұрын
Acp / app sheet rate IL Ulla difference paryumo.kitchen caboard nu app alle kiduthal better
@Pupuchemnad8813 жыл бұрын
ഈ സൗണ്ടും ,ശൈലിയും കേൾക്കുമ്പോൾ ......എനിക്ക് ഓർമ്മവരുന്ന ഒരാള് .. പിണറായി ഡാ ...💪🏻💪🏻💪🏻
@abdullathiefd30682 жыл бұрын
കള്ളൻ
@rajanchandrasekar27983 жыл бұрын
What will be the maximum Sq. Ft of one bedroom wardrobe?
ഇതിൽ തട്ടുകൾക്ക് മൾട്ടി വുഡ് (8 mm)ആക്കിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ? അതോ fibre ആണേ) നല്ലത്?
@AbdulRahman-se2np3 жыл бұрын
👌🤚👍
@ayshabasheer8713 жыл бұрын
Slab ittit cheyunadano nallad
@venugopalanv85863 жыл бұрын
ഞാൻ കാസർഗോഡ് അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് നടത്തുന്ന ആളാണ് . ഞങ്ങൾക്ക് ഇവിടെ നല്ല ക്വാളിറ്റി ഉള്ള ഹൈലം ഷീറ്റ് കിട്ടുവാനില്ല . നിങ്ങൾ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് ഏത് കമ്പനിയുടേതാണ് . അത് എവിടെയാണ് കിട്ടുന്നത്. Please reply
@lillykuttyjoseph50013 жыл бұрын
ഇങ്ങനെ ചെയ്ത കിച്ചൻ പിക്റ്റർ കാണിക്കുമോ
@akhilaparvathy46403 жыл бұрын
Approximate Rate kudi parayu engil alle ellavarkum use aavu
@nicesysaluminiuminteriorsc79063 жыл бұрын
Sq ft റേറ്റ് പറയുന്നുണ്ടല്ലോ
@shahidt15703 жыл бұрын
Ethra years waranty und
@linojmathew13 жыл бұрын
Pathanamthitta il cheyumo?
@ahampharma10733 жыл бұрын
Sound illa bhai...
@sadiqhamza939 Жыл бұрын
POWDER COATING ALUMINIUM QUALITY YIL MATERIAL HARDNESS, ANGULARITY, HARDNESS, FLATNESS OKKE NOKKAAANUND QUALITY ALUMINIUM EAD FACTORY YUDE MATERIAL ANENN URAPP VERUTHANAM !
@TastyFoodCourt3 жыл бұрын
Kannuril evideyanu ningade place
@smitadeshmukh64983 жыл бұрын
Make video in English plz
@mayakannan11863 жыл бұрын
Sir If u possible work in salem..
@nicesysaluminiuminteriorsc79063 жыл бұрын
Yes
@rohiththomas25992 жыл бұрын
put it in 1.5x speed
@abhib98533 жыл бұрын
Nice bro👍
@nicesysaluminiuminteriorsc79063 жыл бұрын
Thanks ✌
@rinuvm42873 жыл бұрын
Informative
@pradeepmannil73052 жыл бұрын
Hi Afthab
@nicesysaluminiuminteriorsc79062 жыл бұрын
Hi sir
@abdulaseesnvnattarvayal41943 жыл бұрын
Good
@shylajabalan34143 жыл бұрын
Kollathu work chiunnudo
@nicesysaluminiuminteriorsc79063 жыл бұрын
Yes
@jinujoy2263 жыл бұрын
Ethinte okke kalam kazhinju 20 years old making
@nicesysaluminiuminteriorsc79063 жыл бұрын
Pls suggest something new
@jinujoy2263 жыл бұрын
Good quality mdf or hdf or marine ply ,multiwood laminated