ഞാൻ നിങ്ങളുടെ സിയാറത്ത് വീഡിയോ ആദ്യം മുതൽ ഇപ്പോൾ കണ്ടു വരികയാണ് നാലുവർഷം മുമ്പ് ഉള്ളത് മുതൽ അതിലൊക്കെ റൂട്ട് മാപ്പ് നിങ്ങൾ കമൻറ് ടൈപ്പ് ചെയ്തു വിടുകയാണെങ്കിൽ ഞങ്ങൾക്ക് സിയാറത്തിന് പോകാനും ഉപകാരമാവും അതിൻറെ പുണ്യവും നിങ്ങൾക്ക് ലഭിക്കും നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് വലിയ പുണ്യ പ്രവർത്തിയാണ്
@alziyarah3 ай бұрын
ഇൻശാ അല്ലാഹ്
@malluviral4603 ай бұрын
മലപ്പുറം കരുവാരകുണ്ട് മാമ്പുഴ അലി ഹസൻ മുസ്ലിയാർ മഖ്‌ബറ ഉണ്ട്