#alziyarah

  Рет қаралды 182,776

Al Ziyarah

Al Ziyarah

Күн бұрын

Пікірлер: 215
@SaleenaNasar-qo2ko
@SaleenaNasar-qo2ko 11 ай бұрын
ഉള്ളാൽ തങ്ങളുടെ ദുആ അവർക്ക് കൊണ്ട് മക്കളെല്ലാം നന്നാവാൻ ദുആ ചെയ്യണം ഉസ്താതെ
@alziyarah
@alziyarah 11 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളാക്കട്ടെ ആമീൻ
@Majidkhan-lp9op
@Majidkhan-lp9op Жыл бұрын
ഈ മഹാന്റെ ഭർഖത്തു കൊണ്ട് ഞങ്ങളുടെ ഇല്ലാ വിധ ബുദ്ധിമുട്ടും മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@pairavalappilhouse2041
@pairavalappilhouse2041 Жыл бұрын
​@@alziyarah p6.l
@muhammadkunhi7781
@muhammadkunhi7781 Жыл бұрын
ദു ആയി ൽ ഉൾപെടുത്തണേ.
@alziyarah
@alziyarah Жыл бұрын
@@muhammadkunhi7781 ഇൻശാ അല്ലാഹ്
@AbdulKareem-ng4jr
@AbdulKareem-ng4jr Жыл бұрын
​@@alziyarah 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.
@ase8539
@ase8539 Ай бұрын
മഹാൻ അവർകളുടെ കാറാമത്തു കൊണ്ട് എന്റെ കല്യണം കാര്യം പെട്ടന്ന് തന്നെ റെഡി ആക്കി തരണേ ഞാൻ ഉദ്ദേശിക്കുന്ന ആളും ആയിട്ട് 🤲🏻കല്യണം നടന്നാൽ ഉള്ളാൾ ദർഗ്ഗ ഷെരീഫ് വന്നിട്ട് മനസ്സിൽ വിചാരിച്ച നിർച് തരാം... അത് കൊണ്ടുക്കാൻ ഉള്ള വഴിയും ഉള്ളാൾ തങ്ങൾ കറമത് കൊണ്ട് നടത്തി തരാം ഉള്ള മാർഗം തരണേ 🤲🏻🤲🏻🤲🏻
@alziyarah
@alziyarah Ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ramlabeevi1078
@ramlabeevi1078 5 ай бұрын
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ പേര കുട്ടി കൾക്ക് ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹
@alziyarah
@alziyarah 5 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Ай бұрын
ഈ മഹാന്റെ ബറകത്ത് ജീവിതത്തില് ഉടനീളം ഉണ്ടാകണെ ആമീ൯ ഉസ്താദിന്റെ ദുഹായില് ഉള്പ്പെടുത്തണെ
@alziyarah
@alziyarah Ай бұрын
ഇൻശാ അല്ലാഹ്
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
41 ഫാത്തിഹാ ഓതി ഹദിയ ചെയ്യുന്നു 😭😭😭😭🤲🏻🤲🏻തടസ്സങ്ങൾ മാറ്റി തരണേ റബ്ബേ ഈ മാൻ നിലനിറത്താണെ റബ്ബേ 😭😭🤲🏻🤲🏻മാനസിക പീഡനം ശത്രു ക്കളുടെ ജോലി സ്ഥലത്തും സ്വെന്ത, ബന്ധങ്ങളിൽ നിന്ന് റബ്ബേ മദനി തങ്ങൾ ഉപ്പൂപ്പന്റെ കറാ മത്തു കൊണ്ടു മാറ്റിതരണേ റബ്ബേ ആമീൻ 😭😭😭😭🤲🏻🤲🏻
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@alziyarah ആമീൻ 😭🤲🏻🤲🏻
@salmaansar6145
@salmaansar6145 Жыл бұрын
പോകാൻ ആക്രഹം ഉണ്ട് തുണയെക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@suharachuzali6199
@suharachuzali6199 Жыл бұрын
അല്ലാഹുവേ ഉള്ളാൽ സെയ്യിദ് മദനി രളിയല്ലാഹു അൻഹു വിന്റെ ബർക്ക ത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ പ്ര യാ സങ്ങളും അള്ളാഹു താ ലാ ഷിഫയാക്കി തരട്ടെ സിഹ്ർ കൊണ്ട് വളരെ കഷ്ട്ട പ്പെടുന്ന കുടുംബ മാണ് ദുആ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AshiqM-l3h
@AshiqM-l3h 12 күн бұрын
സംസാരത്തിൽ വിക്ക് ആണ് അത് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲
@alziyarah
@alziyarah 12 күн бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@FathimJubairyath-jz1fn
@FathimJubairyath-jz1fn 7 ай бұрын
അല്ലാഹുവേ ഈ മഹാന്റെ ബർക്കത്തു കൊണ്ട് ഞങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ നീ മാറ്റിതര ന്നേ നാഥാ. മരുമകൾ ഞങ്ങൾക്കും മകനും കേസ് കൊടുത്തിരിക്കുവാണ്. ഞങ്ങൾക്ക് അനുകൂലമായി കേസിന്റെ വിധി ഉണ്ടാകണേ നാഥാ. ഇവിടുത്തെ കറാമത്തു കൊണ്ട്. നാഥാ ഞങ്ങളെ അനഹിക്കേണമേ.
@alziyarah
@alziyarah 7 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AsharafMusliyar
@AsharafMusliyar 10 ай бұрын
മദനി തങ്ങ ളുടെ ഹഖ് കൊണ്ട് എന്റെ യും ഭാര്യ യുടെയും മക്കളുടെ യും വെഷമം ഒഴിവാക്കി കിട്ടട്ടെ, ആ മീൻ,
@anjanasathya1324
@anjanasathya1324 6 ай бұрын
ഉസ്താദേ....🤲🥹 നിങ്ങളുടെ പ്രാർത്ഥനയിൽ എൻ്റെ കുഞ്ഞിനെ ഉൾപെടുത്തണമേ....😢 6 ദിവസം പ്രായമുള്ള കുഞ്ഞുണ്ട് എനിക്ക്... പൂർണ വൈകല്യമാണ് അവൾക്ക്... അതെല്ലാം മാറ്റി എൻ്റെ കുഞ്ഞിനെ എൻ്റെ കൈയ്യികളിൽ കിട്ടാൻ അള്ളാഹുവിനോട് പ്രാർഥിക്കണേ......🤲🥹 എല്ലാം കൊണ്ട് അവൾ സുഖപ്പെട്ട് എൻ്റെ കൈയ്യികളിൽ തന്നാൽ അവളെ ഞാൻ ഉള്ളാളത്ത് കൊണ്ട് വരാം അള്ളാഹ്.....🤲🥹
@alziyarah
@alziyarah 6 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Duldul_dufftm
@Duldul_dufftm 5 ай бұрын
​@@alziyarahആമീൻ
@harisksharisrichu3178
@harisksharisrichu3178 17 күн бұрын
😭😭😭😭😭😭😭അല്ലഹു ശിഫ നൽകട്ടെ ആമീൻ 😢😢
@Ananthakrishnan-w5o
@Ananthakrishnan-w5o 5 ай бұрын
ബഹുമാനപ്പെട്ട ഉസ്താദ്, ഞാൻ ഇസ്ലാമിക വിശ്വാസം പഠിച്ചു വരുന്നേ ഉള്ളു. എന്റെ സൗദിയിൽ ഉള്ള സുഹൃത്തിലൂടെ ആണ്. എനിക്ക് എന്റെ കുടുംബത്തിനും ഒരു കുടുംബം വലിയ ഉപദ്രവം കഴിഞ്ഞ 12 വർഷമായി ദ്രോഹിക്കുന്നു. അവർ ഒരുപാട് ഷുദ്രദോഷങ്ങൾ ചെയ്യുന്നു. ബ്ലാക്ക് മാജിക്‌ വഴി ഞങ്ങളെ ദ്രോഹിക്കുന്നു. എനിക്ക് ജോലി നഷ്ടപ്പെട്ടു. എപ്പോഴും മാനസിക പ്രയാസമാണ്. എന്റെ സുഹൃത്ത് പറഞ്ഞു തന്ന പ്രാർത്ഥനകൾ എനിക്ക് രക്ഷ ആണ്. ഉസ്താദ് ദുആ ചെയ്യണം. അപേക്ഷിക്കുന്നു 🙏
@alziyarah
@alziyarah 5 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Muhammed-123a
@Muhammed-123a 6 ай бұрын
ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@alziyarah
@alziyarah 6 ай бұрын
അള്ളാഹു ഖൈറാകട്ടെ ആമീൻ
@Muhammed-123a
@Muhammed-123a 6 ай бұрын
@@alziyarah ആമീൻ 🤲🤲
@Mohamed-dp4ho
@Mohamed-dp4ho 9 ай бұрын
അസ്സലാമു അലൈക്കും വളരെ പ്രയാസത്തിലാണ് എന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല ഉസ്താദേ ദുഹാ യിൽ എന്നെയും കുടുംബത്തെ ഉൾപ്പെടുത്തണം എന്റെ കട തുറന്നിട്ടില്ല അതിനുള്ള പൈസ എന്റെ കയ്യിൽ ഇതുവരെയും ശരിയായിട്ടില്ല ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
@shajajana9165
@shajajana9165 Жыл бұрын
ഈ മഹാൻ റെ ബർക്കത്ത് കൊണ്ട് എനിക്ക് ജോലി കിട്ടുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@sabiramanusabiramanu5259
@sabiramanusabiramanu5259 2 ай бұрын
എന്റെ ഉമ്മാ ന്റെ എല്ലാ രോഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
@alziyarah
@alziyarah 2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rumak830
@rumak830 Жыл бұрын
Ee mahante barkath kond ente makante kalyanam rediyakitharane allah aameen yarabbal aalamen usthadh dhua cheyyane usthadhe
@suhails.s4944
@suhails.s4944 Жыл бұрын
Insha allah
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
ഈ മഹാന്റെ ഭകത്തുകൊണ്ട് എന്റെ ഭർത്താവ് ന് ജയിൽ മോചനം കിട്ടണെ അല്ലാഹ് 😥
@alziyarah
@alziyarah Жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abidabasheer9741
@abidabasheer9741 Жыл бұрын
Aameen
@ghfhh7880
@ghfhh7880 Жыл бұрын
Aameen
@sainusartcorner7695
@sainusartcorner7695 Жыл бұрын
Aameen
@kmabdulla3604
@kmabdulla3604 Жыл бұрын
ആ പുള്ളിയുടെ ബർകത്ത് നിനക്ക് എങ്ങനെ കിട്ടും ? നീ സ്വയം ബർകത്ത് ഉണ്ടാക്കി തവ്വസ്സ ൽ ചെയ്ത് അല്ലാഹുവിനോട് ദുഹാ ചെയ്യുക അതാണ് ഇസ്ലാം.... എന്നല്ലാതെ മറ്റുള്ളവരുടെ ബർക്കത്ത് തേടി നീ പോകരുത്...
@monumuthu1205
@monumuthu1205 Жыл бұрын
ആ മഹാന്റെ ബർകത്തു കൊണ്ട് ഞങ്ങളെ നീ കാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
@alziyarah
@alziyarah Жыл бұрын
ആമീൻ
@Raihanath-dl7xi
@Raihanath-dl7xi Жыл бұрын
Raihanath marechpoy uppak umakm 🤲🤲🤲🤲🤲😭
@Raihanath-dl7xi
@Raihanath-dl7xi Жыл бұрын
Raihanath and varthaven parkinsons asugm 🤲🤲🤲🤲😭😭😭😭😭
@Raihanath-dl7xi
@Raihanath-dl7xi Жыл бұрын
Makalk🤲🤲🤲🤲😭
@ameenmayyeri5686
@ameenmayyeri5686 Жыл бұрын
Iyyak nagabudu wa iyyaka nasthaeen
@sahidanassir3377
@sahidanassir3377 Жыл бұрын
Ullal thanghale barkath kond yente muradhughal hasilakkitharane Aameen ya Allah ❤❤❤❤
@alziyarah
@alziyarah Жыл бұрын
ആമീൻ
@suhails.s4944
@suhails.s4944 Жыл бұрын
Insha allah
@SahalajabiSahala
@SahalajabiSahala 6 ай бұрын
എന്റെ മോൾ ഇതുവരെ samsaarichittilla🥺thagalude barkath കൊണ്ട് ന്റ മോൾ എത്രെ pettenn samsaarikattte🥺🤲🤲🤲🤲
@alziyarah
@alziyarah 6 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@subaidhasubi5788
@subaidhasubi5788 Жыл бұрын
ഈ മഹാന്റെ ഹക്ക് കൊണ്ട് എന്റെ പ്രയാസം ബുദ്ധിമുട്ടും തീർന്നു കിട്ടണം അതിന്ന് വേണ്ടി ഡ്ഡുഹഹാ ചെയ്യണേ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hhtt-rl8pz
@hhtt-rl8pz Жыл бұрын
Masha Allah 🤲🤲
@farookfarook9170
@farookfarook9170 Жыл бұрын
Masahalla കടം വിടാൻ മക്കൾ നന്നാവാൻ 🏠🏠🏠🏠🏠✈️✈️🕋🕋🕋🤲🤲🤲🤲
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@rejiibrahim3771
@rejiibrahim3771 Жыл бұрын
Aameen 🤲Alhamdulillah 🤲dua cheyyanam usthade🤲
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@al-ameenyaseen57
@al-ameenyaseen57 4 ай бұрын
എനിക് നല്ല ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണം ഉസ്താതെ
@alziyarah
@alziyarah 4 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kadheejakareem-ge4vk
@kadheejakareem-ge4vk Жыл бұрын
Avide vannu ziyarathucheyyan allahusubhanahu athala th0ufeequ cheyyatte aameen
@alziyarah
@alziyarah Жыл бұрын
ആമീൻ
@yunuspookkayil1263
@yunuspookkayil1263 Жыл бұрын
Mahanavarkalude barkathukond swalihaya makkale ink tharane Allah kalyanam kzhitt 9 varshamayi makkalilla
@Mohamed-dp4ho
@Mohamed-dp4ho 9 ай бұрын
അസ്സലാമുഅലൈക്കും ദുആയിൽ ഉൾപെടുത്തുക
@alziyarah
@alziyarah 9 ай бұрын
Insha allah
@salam7653
@salam7653 Жыл бұрын
MashaAllha MashaAllha ❤❤❤
@yunuspookkayil1263
@yunuspookkayil1263 Жыл бұрын
Usthad makkalundavan duha cheyyanam
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Saleena-uh8ln
@Saleena-uh8ln Жыл бұрын
Aameen ende monde manasnannakaneallhaa. Ullalatthe barkatthukond aameen
@rumak830
@rumak830 Жыл бұрын
Ee mante barkath kod ente makalude testil oru budhimuttum elladhirikane allah aval garbiniyan usthadh prathyekam dhua cheyyane
@muhammednihaltk2331
@muhammednihaltk2331 Жыл бұрын
Masha Allah ❤️
@saniyaabdulla703
@saniyaabdulla703 Жыл бұрын
الحمدالله الحمدالله الحمدالله🤲🤲🤲
@VAHEEDASM
@VAHEEDASM 3 ай бұрын
ഈമഹാൻറെബർകത്കൊണ്ട്എൻറെമകന്കുട്ടികളെതരണേഅല്ലാഹ്
@rinshadc1962
@rinshadc1962 Жыл бұрын
Ella kaaryaghalum raahathodu koodi nadakkan vendi madni mahante barkath kond Allahu ellathum raahathod koodi nadathi tharatte 😥🤲
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@NesySiraj
@NesySiraj 5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Assalathu Assalamu.alikum ya seyyidimadanithangale thangalubarkathukondu ente.bharthavinte ellavida asukangalum shifayakane allah
@alziyarah
@alziyarah Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@pushpakl2200
@pushpakl2200 Жыл бұрын
എനിക്ക് വീട് ഇല്ല അവിടെ സിയാർത് ചെയ്യാൻ ഭാഗ്യം ഉണ്ടാവാണെ വിഷമങ്ങൾ സമർപ്പിച്ചു 🤲🤲ചെയ്യണേ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@salimnusi5409
@salimnusi5409 Жыл бұрын
Aameen 🤲ya🤲 Rabalalameen 🤲
@mumthassameer-cs6gs
@mumthassameer-cs6gs Жыл бұрын
Aameen aameen aameen aameen 🤲🏻
@naseemanarayamangalam7553
@naseemanarayamangalam7553 Жыл бұрын
Mahatte barakkathu koundu. Allahu. Sallamathakatte. Aameen
@alziyarah
@alziyarah Жыл бұрын
ആമീൻ
@shamshasithu7885
@shamshasithu7885 Жыл бұрын
Ee mahante barkath kondu ente ente kudumbathineyum ellaaa prayasavum mattitharate
@MahroofcvMahroof
@MahroofcvMahroof 6 ай бұрын
🌹Aameen🌹aameen🌹aameen🌹
@yusufd4213
@yusufd4213 Жыл бұрын
MashaAllah Aameen
@shafeefamigdhad
@shafeefamigdhad Жыл бұрын
Ameen ya rabbal alameen 🤲🤲🏻🤲🤲🏻
@soofimm8274
@soofimm8274 Жыл бұрын
Inshallah ❤❤❤❤❤
@musthafa8974
@musthafa8974 Жыл бұрын
alhamdulilla alhamdulilla alhamdulilla ameen yarapil al ameen dua cheyyanam usthade
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@ShahulHameed-ez9zd
@ShahulHameed-ez9zd Жыл бұрын
Dahi kha maitpur
@suharabikp2910
@suharabikp2910 Жыл бұрын
ആ മഹാ൯െറ ബ൪കതു കൊഡ് എലൢാ വിഷമഞളു൦ രോഗഞളു൦ മററി തരണേ അലൢാഹ് ആമീ൯ യാറബൽ ആലമീ൯
@alziyarah
@alziyarah Жыл бұрын
ആമീൻ
@najiyanajiya5960
@najiyanajiya5960 Жыл бұрын
Duail ulppeduthanam
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@Hadi_editz389
@Hadi_editz389 Жыл бұрын
എന്റ മോളുടെ heartinta ഹോൾ ഓപ്പറേഷൻ ഇല്ലാതെ അടടുവാൻ ദുആ ചെയ്യണം.
@Aminahasan-b7c
@Aminahasan-b7c Жыл бұрын
امين يارب العالمين.......🤲🏻
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Njangalum makamilpoirunnu entemakante makanu.panikoodikazhinjal jannivarumairunnu makamilkayarunnadinu munpe monujannivannu avasanamai avidevachu vannadanu.pinneed ithuvare jannivannittilla alhamdulillah alhamdulillah avarude darajaye allahuthwala uyarthikodukkane🤲
@AbdulRahiman-hh9ti
@AbdulRahiman-hh9ti 7 ай бұрын
Pokan agrahamund please dua for me😢
@zubairmpr1969
@zubairmpr1969 6 ай бұрын
Maashallha
@shemiemi9112
@shemiemi9112 Жыл бұрын
Ms sha allah 🤲🤲🤲🤲u🤲🤲
@shemiemi9112
@shemiemi9112 Жыл бұрын
Usthath duha chayanam mrg awan
@ussainkorangal3772
@ussainkorangal3772 Жыл бұрын
ആമീന്‍
@shahidsha3229
@shahidsha3229 Жыл бұрын
ഞാൻ പോയിട്ടുണ്ട് 🌹മഹാനരികിൽ 🌹
@funnyshorts6876
@funnyshorts6876 3 ай бұрын
Vishamangal neekkitharan dua cheyy ane
@alziyarah
@alziyarah 3 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safasulaikha4028
@safasulaikha4028 Жыл бұрын
ماشااللہ امن یا ر بل المین 🤲🏻🤲🏻🤲🏻
@kottilingalthodi6587
@kottilingalthodi6587 Жыл бұрын
ആമീൻ
@RahumathThaj
@RahumathThaj 7 ай бұрын
എനികും പോകണം
@gamerkid4756
@gamerkid4756 Жыл бұрын
Mahanavarukallude kaval undavan usthad duha cheyanne
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@haneefathimabi6230
@haneefathimabi6230 Жыл бұрын
എന്റെ മകളുടെ രോഗം മാറാൻ ദുആ ചെയ്യണം
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@raihanathraihanath672
@raihanathraihanath672 Жыл бұрын
അമീൻ
@forknknifejourney
@forknknifejourney Жыл бұрын
Swalihaya makkal undavan prathyekam dua cheyyane usthade
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@forknknifejourney
@forknknifejourney Жыл бұрын
@@alziyarah Ameen🤲🏻🤲🏻
@AhammedJamshad-M
@AhammedJamshad-M 6 ай бұрын
നമ്മൾ പോവാറുണ്ട്
@c.h8019
@c.h8019 Жыл бұрын
ഉള്ളാൾ സയ്യിദ് മദനി ❤
@fathimak4019
@fathimak4019 Жыл бұрын
AfNAS,k50❤😂🎉SSF
@majeed7306
@majeed7306 Жыл бұрын
Aameen
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
എനിക്കും കുടുമ്പത്തിന്നും വേണ്ടി പ്രാർത്തിണേ നാഥാ ആമീൻ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@shahidsha3229
@shahidsha3229 Жыл бұрын
അൽഹംദുലില്ലാഹ്
@ShihavudeenP-ws1yw
@ShihavudeenP-ws1yw Жыл бұрын
Kilo 9
@muhammedsinanct6717
@muhammedsinanct6717 Жыл бұрын
Masha allah
@Nebilkarate
@Nebilkarate Жыл бұрын
Plz include us in Dua usthard ameen ❤❤
@alziyarah
@alziyarah Жыл бұрын
Inshallah
@FaisalKV-x2f
@FaisalKV-x2f 2 ай бұрын
❤️❤️❤️❤️❤️❤️
@m.yaseenyaseera.9967
@m.yaseenyaseera.9967 Жыл бұрын
Anikum ande kudumbathinum vendi dhua cheyyane
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@NooraAfi-r5p
@NooraAfi-r5p Ай бұрын
Assalamu alaikum
@alziyarah
@alziyarah Ай бұрын
വ അലൈക്കുമുസ്സലാം
@SaleemSaleem-gh9kx
@SaleemSaleem-gh9kx Жыл бұрын
Avidekki.enganeyanu.nercha.akkandad
@naseemanarayamangalam7553
@naseemanarayamangalam7553 Жыл бұрын
Kadam kondumm ziher koundum. Vishamathellannukudumbam. Dua vasiyathode
@alziyarah
@alziyarah Жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedzainkp8751
@muhammedzainkp8751 Жыл бұрын
ASalamu alaikum Enikum ente kudumbathinum Dua cheyanam
@alziyarah
@alziyarah Жыл бұрын
Walikumussalam ഇൻശാ അല്ലാഹ്
@haleemar5537
@haleemar5537 Жыл бұрын
Alhamdulillawaransathikkatte
@alziyarah
@alziyarah Жыл бұрын
ആമീൻ
@habeebagafoorp3242
@habeebagafoorp3242 Жыл бұрын
Ameen
@muhammednihaltk2331
@muhammednihaltk2331 Жыл бұрын
Aameen 👍
@kottilingalthodi6587
@kottilingalthodi6587 Жыл бұрын
സ്ഥലം വിൽപ്പനക്ക്
@whitelover6770
@whitelover6770 Жыл бұрын
قطب الزمان سيد مدني قدس اللّٰه سره العزيز
@minhas2019
@minhas2019 11 сағат бұрын
Ithellaam shirkkaan
@Abdullatheef-vt4fg
@Abdullatheef-vt4fg 7 ай бұрын
1447 വർഷം മുമ്പ് അള്ളാഹു ജിബുരീൽ (അ )വഴി അള്ളാഹു വിന്റെ റസൂലിന് പൂർത്തീകരിച്ചു ഒന്നും കൂട്ടാനോ കുറക്കാനോ ഇല്ലാത്ത സത്യ ദീനും ഇന്നത്തെ മഹാന്മാരെ പൂജിച്ചു അവരോടു സങ്കടങ്ങൾ നിരത്തുന്ന പുതിയ ദീനു മായി അല്ലാഹുവിന്റെ റസൂൽ (സ അ )യുടെ ദീനു മായി കടലും കടലാടി യും പോലത്തെ ബന്ധമേ ഉള്ളു അതായത് സത്യമായ ഇസ്ലാം മതവുമായി ഇപ്പോഴത്തെ ആവുല്യ മതത്തിനുയാതൊരു ബന്ധവും ഇല്ല ഉറൂസ് എന്നോ ജാറം എന്നോ മടവൂർ ആവുല്യ എന്നോ.... മമ്പുറം തങ്ങൾ എന്നോ മൂഹിയുദീൻ ഷൈഗു എന്നോ മുനമ്പം ബീവി എന്നോ ഉള്ള മലയാളി പേരുകൾ അസൽ ഇസ്‌ലാമിന്റെ നിഘണ്ടു വിൽ ഇല്ല. നിങ്ങൾക്കു നിങ്ങളുടെ മതം എനിക്ക് എന്റെ മതം
@abdurahmankv273
@abdurahmankv273 Жыл бұрын
ദീനുൽ ഇസ്ലാമിൽ കറാമത്ത് മറച്ചുവെക്കുവാൻ പഠിപ്പിക്കുന്നു. ഇവിടെ നേരെ തിരിച്ചും
@Dream_Girl.184
@Dream_Girl.184 3 ай бұрын
Njan innale ullal swapnam kandu. Enthanu athinartham
@sowdhau1389
@sowdhau1389 Жыл бұрын
Aameen Aameen
@remyasuresh7979
@remyasuresh7979 10 ай бұрын
🙏🙏🙏
@basheermangad9141
@basheermangad9141 Жыл бұрын
🤲🤲🤲
@ansalachu4769
@ansalachu4769 Жыл бұрын
Emahadeybarkatlondavedanakumduhhanlaarykyttaneyameen😊
@ayshabeevi8846
@ayshabeevi8846 Жыл бұрын
Usthathe ente kayyil chill veenu idathu kayyile njaramb nalennam cut aayi surgery kazinju ippozum neerum vedanayum und thalla viral anakkam kuravan ente hand sheriyavan prarthikkane usthathe😢🤲🤲🤲🤲
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ayshabeevi8846
@ayshabeevi8846 Жыл бұрын
Aameen ya rabbal Aalameen 😥😔🤲🤲🤲🤲🤲🤲
@bindhumohan1656
@bindhumohan1656 5 ай бұрын
ഈ temblinte adress തരോ അങ്ങോട്ട് വഴിപാട് പണം അയച്ചു കൊടുക്കനാന്നെ 🙏🏻
@alziyarah
@alziyarah 5 ай бұрын
Contact me 9526549003
@sherifsherif3409
@sherifsherif3409 Жыл бұрын
Duha cheyyene usthade
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@raseenaavm1287
@raseenaavm1287 Жыл бұрын
Duhachayyenam
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@AbulMajeed-oh4wv
@AbulMajeed-oh4wv Жыл бұрын
ഉറൂസ് എന്നാണ് ? അറിയുന്നവർ പറഞ്ഞു തരുമോ اللهബറക്കത്ത് ചെയ്യട്ടെ
@hello_kitty-.m
@hello_kitty-.m Жыл бұрын
5 year koodumol aanu avide uroos...insha Allah eni uroos aavumbol date parayam
@Munawar680
@Munawar680 6 ай бұрын
😢
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ഉള്ളാൽ മക്കാം ഇസ്ലാമിക കഥാപ്രസംഗം |  With Maqbara Songs & Maqbara Ganangal Ullal Darga
1:10:44