ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് എൻറെ അനുജത്തി കാൻസർ രേഗം മാറാനും എന്റെ അനിയത്തിയുടെ മകാൻ്റ അപസ്മാരം മാറാനും ഈ മഹാൻ്റ ഹഖ് കൊണ്ട് ദുആ ചെയ്യണം
@alziyarah2 ай бұрын
ഇൻശാ അല്ലാഹ്
@abdhulrrafeekrrafeek76742 жыл бұрын
ഈ മഹാൻ എന്റെ നാട്ടിൽ ആണ്. എന്റെ വല്ലിമ്മ ഈ മഹാനെ ഭക്ഷണം കൊടുത്തിട്ടുണ്ട്. അങ്ങനെ എല്ലാടത്തും നിന്നും വാങ്ങിച്ചു. കഴിക്കില്ല. എന്റെ ഉമ്മയും ഭക്ഷണം കൊടുത്തിട്ടുണ്ട്. ഞങ്ങളുട നാട്ടിൽ ഒരുപാട് കാറാമത്തുകൾ കാണിച്ചിട്ടുണ്ട്. അത് ഇവിടത്വ വഹാബികൾ ക്കും അറിയാം. അള്ളാഹു ഇമാൻ നൽകട്ടെ. അവിടത്തെ പൊരുത്തം നൽകട്ടെ
@alziyarah2 жыл бұрын
ആമീൻ
@shareefakhalid65232 жыл бұрын
Aameen
@സൗഹാർദ്ധ2 жыл бұрын
വടകരയിൽന്ന് എങ്ങനെ വരും
@ishafathima79972 жыл бұрын
ആമിൻ 🤲🏻🤲🏻
@mohammedmusthafan1862 жыл бұрын
@@സൗഹാർദ്ധ trainil kuttippuram allenkil pattambiyil iranguka Kuttippurathanenkil bus standil ninnu thrissur bus kayari akkikkav stop.... Pattimbiyilanenkil bus standil ninnu guruvayur busil akkikavu iranguka...
@ummerummer4426Ай бұрын
എന്റെ ഇടുപ്പ് വേദനയും കാൽ വേദനയും മാറാൻ ഉസ്താദ് പോകുന്ന മക്ബറകളിൽ നിന്ന് ദുആ ചെയ്യണേ 😭
@zainabashabna9513Ай бұрын
ഉസ്താതെ ബീരാവുണ്ണി ഉപ്പാപ്പയുടെ മക്ബാറയിൽ ദർഖയിൽ വെച്ച് പ്രത്യകം ഉസ്താത് ദുആ ചെയ്യണേ ശരീരത്തിൽ ബാധിച്ച പിശാചിന്റെ ഉപദ്രവം സിഹർ എന്നിവ ഒഴിവായി കിട്ടാൻ ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വളരെയധികം വെഷമത്തിലാണ് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത് 45 വർഷമായി ഈ വെഷമം അനുഭവിക്കാൻ തുടങ്ങിയിട്ട് ദുആ ചെയ്യണേ
@alziyarahАй бұрын
അള്ളാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ബാധിച്ച എല്ലാ പൈശാചിക ഉപദ്രവങ്ങളും എത്രയും പെട്ടെന്ന് സലാമത്താക്കി ബാത്തിലാക്കി തരട്ടെ ആമീൻ
@hifsurahmanmaliyekal65342 ай бұрын
ആമീ൯ ആമീ൯ ഈ മഹാന്റെ ബറക്കത്ത് കൊണ്ട് എന്റെ എല്ലാം അസുഖങ്ങളും മാറണെ
ആമീൻ യാ റബ്ബൽ ആലമീൻ' കുറച്ച് അധികം കടങ്ങൾ ഉണ്ട് ഹലാലായ മാർഗത്തിൽ വീടാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ - ഇൻശാ അല്ലാഹ്.
@zainabashabna95132 ай бұрын
ഉസ്താതെ ശരീരത്തിലുള്ള പിശാചിന്റെ ഉപദ്രവം ഒഴിഞ്ഞു കിട്ടാൻ ഈ ബീരാവുണ്ണി ഉപ്പാപ്പയുടെ ദർഖയിൽ നിന്ന് ഉസ്താത് പ്രത്യകം ദുആ ചെയ്യണേ വല്ലാതെ വെഷമത്തിലും ബേജാരിലുമാന് കഴിയുന്നത്
@ummerummer4426Ай бұрын
എന്റെ എല്ലാ ശരീര വേദനകളുംമാറാൻ ദുആ ചെയ്യണേ ഉസ്താദേ
@Niboos-q9bАй бұрын
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ ആമീൻ
@maanuvalanchere96862 жыл бұрын
അൽഹംദുലില്ലാ നല്ല ഉപകാരമുള്ള വീഡിയോ
@hafsapaloor5918 Жыл бұрын
ഉസ്താദെ സിഹ്റിന്റെ പ്രശ്നം ഉണ്ട് മാറി കിട്ടാൻ ദുആ ചെയ്യണെ രോഗം ആണ് ശിഫ ആകുവാനും വീടും സ്ഥലവും ഇല്ല ഉണ്ടായി കിട്ടാനും ദുആ ചെയ്യണെ
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ajmalaju93472 жыл бұрын
അസുഖം മാറാൻ ദുആ ചെയ്യണെ ഉസ്താതെ 🤲🏾🤲🏾
@Rajilabeevi-s8qАй бұрын
അൽ ഹമംദുലില്ലാ എന്റെ രോഗം മാറാൻ ദുഹ ചെയണംആമീൻ
@alziyarahАй бұрын
മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ കണ്ണിന്റെ എല്ലാ വിഷമങ്ങളും രോഗങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
@ramlaaliyar81023 ай бұрын
എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷമായി മക്കളില ഉസ്താദ് ദുആ ചെയ്യണം 😭😭😭😭
@sabeenasiyad1221 Жыл бұрын
കേൾവി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ . ഇനിയും ചെയ്യണമെന്ന് പറയുന്നു എല്ലാവരും ദുആ ഇരക്കണം കേൾവി കിട്ടാൻ ആമീൻ
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sabeenasiyad1221 Жыл бұрын
@@alziyarah ആമീൻ
@hudhat8086 Жыл бұрын
എന്റെ മോൾക് അലർജി തുമ്മലും ചുമയും കഫ കേട്ടുമാണ് അത് മാറാൻ ദുആ ചെയ്യണേ ഉസ്താതെ
@azeez11192 жыл бұрын
അസ്സലാമു അലൈകും ഞാൻ kottol വലിയുള്ളാഹി ബീരാവുണ്ണി മുസ്‌ലിയാർ സ്മാരക സ്വബിരിയ്യ ദർസ് & thahfeelul ഖുർആൻ കോളേജ് ലെ മുത്ത അല്ലിമാൻ ഇവിടെ വന്നതിനും ഇവിടം സന്ദർശിച്ചതിനും നന്ദി
@abdullak2532 жыл бұрын
ഉമ്മയുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ.
@abidaernakulam32432 жыл бұрын
ദു ആയിൽ ഉൾപെടുത്തണേ ഉസ്താദ്മാരെ🤲🤲🤲😭😭😭
@nafeenafee5933Ай бұрын
Usthade ende ummayude shareerathil unni kayari valiya budhimuttu undaakkunnu sihru badayaanennu parayunnu ee mahaane mun nirthi pratheekam praarthikkanee
@mohammedanees832Ай бұрын
എന്റെ മോളുടെ അസുഗം എത്രയും പെട്ടെന്ന് മാറാൻ ദുആ ചെയ്യണം
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ മകളുടെ അസുഖം എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ ആമീൻ
എന്റെ ഭർത്താവിനെ സ്ട്രോക്ക് വന്നു കിടപ്പിലാണ് ദുആ ചെയ്യണം
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rinshadck5253 Жыл бұрын
🤲
@sharafuvpz62182 жыл бұрын
മഹനരുടെ തര്ബിയത് ന്റെ ഷെയ്ഖ് അയിലക്കാട് സഈദ് സിറാജ്ജുദ്ധീൻ അൽ ഖാദിരി റ ആയിരുന്നു.....
@muhammedriyas7702 жыл бұрын
ഇവിടേക്ക് എങ്ങനെയാണ് ബസ് മാർഗം വഴി. കുറ്റിപ്പുറം നിന്നും
@sharafuvpz62182 жыл бұрын
@@muhammedriyas770 കുന്നംകുളം ബസ്സിൽ കയറി അക്കിക്കാവ് ഇറങ്ങുക അവിടെ നിന്നും പഴഞ്ഞി ഭാഗത്തേക്കുള്ള ബസ്സിൽ കോട്ടോൽ ഒറ്റപ്പിലാവിൽ ഇറങ്ങുക
@sabeenasiyad1221 Жыл бұрын
. ചെവിക്ക് ഇനി ഓപ്പറേഷൻ ഇല്ലാതാവണം ഉസ്താദ് ദുആ ചെയ്യണേ
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sabeenasiyad1221 Жыл бұрын
@@alziyarah ആമീൻ
@sumayyasumi42842 жыл бұрын
Murad hasilavan dua cheyyanam ushtade 🤲🤲🤲😭
@abuthahir.n2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ സ്വന്തമായി വീടുണ്ടാകാൻ ദുആ ചെയ്യണേ 🥰
@shafia71342 жыл бұрын
ഇത് തന്നെയാണ് എന്റെയും പ്രശ്നം
@harisksharisrichu3178 Жыл бұрын
3ഡെയിലി യാസീൻ ഓതി
@harisksharisrichu3178 Жыл бұрын
@@shafia7134രഹമൻ സൂറത് ഓതി
@SAFFRONCOOKING2 жыл бұрын
Ameen Ameen ya rabal aalameen
@muhibb_muhibb18022 жыл бұрын
ما شاء الله
@safeena.k.k75712 жыл бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ
@Afsal-ir8og2 жыл бұрын
ഉസ്താദേ കടം വീടാൻ ദുഹാ ചെയ്യോണ്ടു
@Uyhnmm2 жыл бұрын
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ വീടും പറമ്പും ഉദ്ദേശിച്ച വിലക്ക് വിറ്റ് പോകണേ അല്ലാഹ്.... ഒരുപാട് ആവശ്യങ്ങൾ ഉണ്ട് വിറ്റിട്ട്
@alziyarah2 жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@MuhammadKhan-mi9oi2 жыл бұрын
ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക കാൽ ഭയങ്കര വേദന
@mshafee60012 жыл бұрын
thibbu solathu 300 vattam chellu ella divasavum pathiv akkuka
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rasiya21243 ай бұрын
Mashalla j
@irfanaashiq78432 жыл бұрын
ഞാൻ അൽഅയ്നിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എൻറെ ഒരുപാട് പൈസ പറ്റിച്ചു ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Twilight-m Жыл бұрын
@@alziyarah aameen
@aboobackersidheequett91622 жыл бұрын
Masha allah
@anasanask50152 жыл бұрын
അസ്സലാമുഅലൈക്കും സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kareemmv56802 жыл бұрын
ആമീൻ
@hakeemrabiya83352 жыл бұрын
Assalamu alaikum usthadhe kallanthodu maqmaminte charithram video cheiyaamooo
@adilayan79082 жыл бұрын
Ente makan heart problems ullat aan operation illaate Ente mone kaakkane allaah dua cheyyane usthade
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mansoorbabubabu2344 Жыл бұрын
Ente 6 vayassulla molkukum heartin problem aan njangal aage vishamathila rabb mati theraan dua cheyyanam
@chippuzworld51082 жыл бұрын
Amin ya rabbal alamin
@Thasni96454 ай бұрын
🤲🤲🤲😭😭😭
@sajidahameed35488 ай бұрын
Murath asilavan dua cheyanam
@alziyarah8 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് നിങ്ങളുടെ എല്ലാവിധ ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@aboobakkermuhammed11489 ай бұрын
അസ്സലാമു അലൈകും .ഉസ്താദെന്താ ൻ സിയാറചാനൽ കാണുന്നസഹോഭരന്താ ണ് ഒരു വിഷമം പറയാൻഉണ്ട് എൻ്റെ ക്കു ട്ടുകാരൻ്റെ. ഭാര്യയ്ക്ക് ക്വൻസർ രോഗ ത്താൽ അതിവ ഗുരുതരവസ്ഥ യിലാണ് ശരിരം മൊത്തമായി സ് പ്രണ്ടയികൊണ്ട് യിരിയ്ക്കുക യാണ് ഡോക്ക്ടർ മാർകൊണ്ട് പൊയി ക്കോ എന്ന് പറഞ്ഞ് സ്നേഹിതൻവിഷമത്തിലാണ്. അവൻ നമസ്ക്കാര ങ്ങൾ എല്ലാം കൃത്യമായി നിർവഹി ക്കുന്ന വനാണ് േ രാഗം ഷിഫയാ ഗാൻ ഓ ന്ന് ദൂഅചെയ്യണെ
@alziyarah9 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hp-fs7uz2 жыл бұрын
Dua vasiyathode
@sufithoughts73952 жыл бұрын
കോട്ടോൽ പോക്കുമുസ്ലിയാരുടെ പ്രമുഖ ശിഷ്യനാണു വെന്മേനാട് സൈനുദ്ധീൻ മുസ്ലിയാർ.കോട്ടോൽ കരിക്കാട് നിരവധിപള്ളികളിൽ ജോലി ചെയ്തിട്ടുണ്ട്.
@hudhat8086 Жыл бұрын
ഇത് ഏത് ജില്ലയിലാണ്
@alziyarah Жыл бұрын
തൃശൂർ
@junaid.v.mv.m.j2 жыл бұрын
ആലങ്ങാട് ഉപ്പാപ്പയുടെ ഒരു വീഡിയോ ചെയ്യുമോ? പലർക്കും ഇതിനെപ്പറ്റി അറിയില്ല. 🙏