എന്റെ വാപ്പായോട് ഒരിക്കൽ നേരിട്ട് വന്നു നേർച്ചപോല വന്നു ചോദിച്ചത് എന്നോട് പറഞ്ഞത് ഓർമയിൽ 🥰اللهم اعل درجاتهم في الجنة 🤲💚
@HaseenaKuithal-vd6iu22 күн бұрын
ഈമാഹാനെ എപ്പോളും ഞാൻ വിളിച്ചു കാവൽ ആകാർ ഉണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ മറക്കല്ലേ നിങ്ങൾ ഉസ്താദ് എനിക്ക് സുഖമില്ല ഫിക്സ് തല വേദന ടെൻഷൻ ശരീരം ഫുള്ളും വേദന ശരീരത്തിൽ നീര് വെച്ചിട്ടുണ്ട് എല്ലാ ത്തിനും സമാദാനം കിട്ടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക് ഹസീന
@fjrgaming59233 жыл бұрын
മക്കൾ സ്വാലിഹായ മക്കൾ ആകാനും ഞങ്ങളെ വീട്ടിൽ സിഹർ സംബന്ധമായ പ്രശ്നങ്ങളുണ്ട് അത് ഒഴിവാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@HaseenaKuithal-vd6iu22 күн бұрын
ഈ മഹാന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ ഉദ്ദേശം സാധിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് എനിക്ക് ഹസീന
@HASNAZAYAN-u4c Жыл бұрын
ഉസ്താദ് ഞാൻ ലക്ഷദ്വീപിൽ നിന്നാണ് ഉസ്താദ് പേകുന സ്ഥലങ്ങളിലുളള മഹാ ൻമരുടെ പേരിൽ ഞങ്ങളുടെ മക്കൾകും കുടുംബതിനും വേണ്ടി ദുആ ചെയ്യാണം
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@mumthasbava27983 жыл бұрын
ഈ മഹാന്റെ ബര്കത് കൊണ്ട് എന്റെ അസുഖം ശിഫ കിട്ടാൻ എല്ലാരും ദുആ ചെയ്യണം
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@rahmathu36323 жыл бұрын
ആമിൻ
@sofiyanazim86813 жыл бұрын
ഉസ്താതെ എന്റെ ഉമ്മാന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാക്കി തരാൻ ദുആ ചെയ്യണേ
@subaidasubu87433 жыл бұрын
ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ദുആചെയ്യണേ ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@ayishaayishummu80363 жыл бұрын
👍
@BasheerBasheer-tg2jm6 ай бұрын
ആമീൻ..
@mygoldenmemories57723 жыл бұрын
എന്നേക്കാൾ ഏറെ എന്നെ അറിയുന്ന പടച്ച റബ്ബേ, എന്റെ മനസിന്റെ ദുഃഖങ്ങൾ മാറ്റിതരണം. ദുആ cheyanne
@rahmanm91533 жыл бұрын
ആമീൻ
@rasanathshagirachu38993 жыл бұрын
ഉസ്താദ് തെ എന്റെ ഭർത്താവ് എന്റെ മോളെ അടുത്ത വരാൻ ഇക്ക ടെ അവിഹിതം ബന്ധം അടിച്ചു പിരിയാനു നല്ല സ്വഭാവം ആയി വരാൻ ദുവ ചെയണം
@mubimubees58843 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ നേർച്ച ആക്കി അൽപ്പ് സമയത്തിനുള്ളിൽ കാര്യം സാദചിച്ചു
@alziyarah3 жыл бұрын
അൽഹംദുലില്ലാഹ്
@fidhafathimapa65673 жыл бұрын
എന്താണ് നേർച്ച ആക്കേണ്ടത്
@fidhafathimapa65673 жыл бұрын
പറഞ്ഞു തരുമോ
@jafernlm87363 жыл бұрын
ഖൽബ് ശുദ്ധിയാവൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ ❤
@simpletrick87943 жыл бұрын
ആമീൻ
@aminathalivari27813 жыл бұрын
അല്ലാഹു നിങ്ങൾക് ഒര് പാട് സിയാറത്ത് ചേയ്യാനും ഞങ്ങൾക് ഇങ്ങനേ എങ്കിലും കാണിച്ച് തരാൻ റബ്ബ് തൗഫീക് തരട്ടേ ആമീൻ യാ റബ്ബ്
@Shiraspt3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sulfathsulu42683 жыл бұрын
امين امين يارب العالمين امين يارب العالمين
@sulaikhap65243 жыл бұрын
ഉമൈറ ഉസ്താദ് ൻറ്റെ ബര്കത്തു കൊട്ട് എ നിക് സോലിഹായ മകളെ തരുവാൻ നേർച്ചയാകുന്നു കാര്യം സാധിച്ചാൽ ഞാൻ makamil വന്നു നേർച്ച പൈസ തരും ഇൻശാ അല്ല ആ മീൻ
@musthafak30473 жыл бұрын
Aameen
@edits-m1s3 жыл бұрын
മാഷാഅല്ലാഹ്
@pachuzzworld52033 жыл бұрын
തങ്ങളുടെ ദുഹാ കൊണ്ട് ഞങ്ങളുടെ രോഗം ഷിഫയാക്കട്ടെ ആമീൻ
@ansiyansaransiya14863 жыл бұрын
ആമീൻ
@kareemmv56808 ай бұрын
ആമീൻ
@shajithasathick9733 жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാകുവാനും സിഹ്റിൻ്റെ ബുദ്ധിമുട്ട് മാറുവാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
@shihabok1233 жыл бұрын
Ameenyarabbalalameen
@misriyamisriya94213 жыл бұрын
ഉസ്താദേ..ദുആചൈയ്യണേ...ഒരുപാട് മുരാതുകൾ ഉണ്ട് .....,,ഈമാനോട് കൂടെ മദീനയിൽ. വെച്ചു മരിക്കാൻ. ആണ് ഒരുപാട്..ഒരുപാട് ആഗ്രഹംവെ ചുനടക്കുന്നു..ദുആ...ചെയ്യണേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@misriyamisriya94213 жыл бұрын
@@alziyarah ആമീൻ
@muhammedsherif67933 жыл бұрын
അള്ളാഹു ബർദാൻ തങ്ങളുടെ ഹഖ് ജാഹ് ബർകത് കൊണ്ട് നമ്മെ ഇരു വീട്ടിലും രക്ഷപെടുത്തട്ടെ.അവന്റെ ത്വാഅതിലായി ദീര്ഗായുസും ആഫിയത്തും നൽകട്ടെ, എല്ലാവിധ ആഫത് മുസീബത്തുകളിൽ നിന്നും രക്ഷപ്പെടുത്തട്ടെ.
@ponnuponnus13603 жыл бұрын
ആമീൻ 🤲
@nasimhashim73403 жыл бұрын
ആമീൻ
@shidadshezin91583 жыл бұрын
Ameen
@sufaijarafe40063 жыл бұрын
ആമീൻ
@ashkalmongmail.commuhammed62953 жыл бұрын
@@sufaijarafe4006 ആമീൻ യാ റമ്പൽ ആലമീൻ
@madeenarahees97333 жыл бұрын
അസ്സലാമു അലൈകും ഉസ്താദെ ഒരു പാട് കടമുണ്ട് അത് വീട്ടിക്കിട്ടാൻ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ
@ansiyansaransiya14863 жыл бұрын
ആമീൻ
@mehasmohd12582 жыл бұрын
Wa alaikumusalam
@fathimafathu73 жыл бұрын
എന്റെ ഉപ്പ കും ഉമ്മ കും തീര്ഘയിസും ആഫിയത്തും നൽകാൻ 🤲. മുൻഷീർ എന്ന ഇക്ക ക് നല്ല ഹയ്റായ ജോലി കിട്ടൽ വേണ്ടി 🤲. ഞങ്ങളുടെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് കൊടുത്ത് വിട്ടാൽ 🤲ഉസ്താതെ 🤲😥🤲🤲🤲🤲
@yoosufvlog6573 жыл бұрын
Barthavinnu nalla joli sheriyavan vendi duaa cheyyane......usthade
@mashaallah26963 жыл бұрын
ഉമ്മക്കും ഉപ്പക്കും അവരുടെ ഖബർ വിശാലമാക്കാൻ വെളിച്ചമാകാൻ ദുആ ചെയ്യ് ചെയ്യണം ഉസ്താദ്
@miyafathima73893 жыл бұрын
സാലിഹായ ആൺമക്കൾ ഉണ്ടാകുവാൻ ഉസ്താദ് സിയാറത്ത് ചെയ്യുമ്പോൾ എന്നെ ദുഹായിൽ ഉൾപ്പെടുത്തേണമേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@sareenasaree81423 жыл бұрын
തങ്ങളുടെ ദർഗയിൽ njn പോകാറുണ്ട് എന്റെ പ്രിയപ്പെട്ട ഉപ്പാപ്പയാണ്.
@sakkariyabadri78933 жыл бұрын
Hi
@z8clash8453 жыл бұрын
Nammlk vendiym duha chiyaneeeee
@rasheedeerasheedee78223 жыл бұрын
ദർഗ എവിടെയാണ്
@sareenasaree81423 жыл бұрын
@@rasheedeerasheedee7822 ചാവക്കാട് എത്തുന്നതിനു മുപ് മൂന്നാം കല്ല് സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് റോഡ് ഉണ്ട് ഓട്ടോ വിളികയോ നടന്നു പോകയോ ചെയ്യാം വട്ടേക്കാട് പള്ളി.
@rasheedeerasheedee78223 жыл бұрын
@@sareenasaree8142 ok
@hasiachu4993 жыл бұрын
ഉസ്താദേ.. യതീമായ എനിക്ക് വേദനയോടെ പ്രാർത്ഥിക്കുന്ന ഒരു മുറാദ് ഉണ്ട്.. അങ്ങ് സിയാറാത്തിനു പോവുമ്പോ എന്റെ മുറാദ് ഹാസ്സിലാവാൻ ദുഃആ ചെയ്യണേ...
@rlvehanshuhani58373 жыл бұрын
അൽഹംദുലില്ല.. ബാർദാൻ തങ്ങളുടെ ബർക്കത്തുകൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ നല്ല മുറാദുകളും അള്ളാഹു ഹാസിലാക്കിത്തരട്ടെ.. ആമീൻ.. ഈ വീഡിയോ നമുക്ക് മുന്നിൽ സമർപ്പിച്ച ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ...
@shaharbank.s20293 жыл бұрын
Aameen
@fathimabasheer20063 жыл бұрын
ആമീൻ
@abdulsamadk15753 жыл бұрын
Aameen 🤲
@abdullakuttym56033 жыл бұрын
Aameen
@KadeejaKadeeja-bv5lb3 жыл бұрын
ആമീൻ🤲😭
@rasheedarasheed12913 жыл бұрын
Bardan തങ്ങൾ ഉപ്പയുടെ ദുആ ബർകത് കൊണ്ട് എന്റെപത്തു വയസുള്ള മോന്റെ ശരീരത്തിൽ വന്ന വെള്ള പ്പാണ്ട് പൂർണമായും ഷിഫയാക്കിതരണേ നാഥാ,,,,,
@rxvlog60723 жыл бұрын
എന്റെ ഹിഫ്ള് പഠിക്കുന്ന മകന്റെ എല്ലാ പ്രയാസങ്ങളും മാറി ആലി മുംഹാഫിളും മാവാനും ഞങ്ങളുടെ അസുഖം ഷിഫയാകാനും ആ മഹാ റെബർക്കത്ത് കെണ്ട് കഴിയട്ടെ... ആമീൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@shareefabava48943 жыл бұрын
എന്റെ ഭർത്താവ് ജോബ് ആവശ്യത്തിന് വേണ്ടി പോയിട്ട് 2വർഷമായി ഇത് വരെ ഒരു വിവരവും ഇല്ല എന്റെ കുടുംബത്തിൽ വന്നു ചേരാൻ ഉസ്താദ് ദുഅ ചെയ്യണം
@sajilaps72913 жыл бұрын
Engot aanu poyath. Place ariyumo
@sakkeer-pk56042 жыл бұрын
അസ്സലാമു അലൈകും തങ്ങളുടെ ബർകത് കൊണ്ട് എനിക്ക് നല്ല ജോലി ശരിയാകുവാൻ കടങ്ങൾ വീടാനും അസുഖങ്ങൾ മാറുവാനും ദുആ ചെയ്യണേ
@shuhaibch89463 жыл бұрын
അ മഹാന്റെ അനുഗ്രഹം കൊണ്ട് എന്റെ എല്ലാ കടങ്ങളും എത്രയും പെട്ടന്ന് അള്ളാഹു തീർത്തു തരട്ടെ ആമീൻ
@alziyarah3 жыл бұрын
ആമീൻ
@mehasmohd12582 жыл бұрын
Aameen
@yemmessheikh35173 жыл бұрын
ഉസ്താദെ ശാരീരികമായ പല ബുദ്ധിമുട്ടിലാണ് ദുഹാചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@HariKumar-yy7ho3 жыл бұрын
ഞാൻ ഹരികുമാർ ഇപ്പോൾ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലും മനോവിഷമത്തിലുമാണ്. ഇനിയെങ്കിലും എനിക്ക് ഇതിൽ നിന്നും മോചനം ലഭിക്കാൻ പ്രാർത്ഥിച്ച് സഹായിക്കണം ഉസ്ദാ തേ❤️❤️🙏🙏🙏
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് പ്രത്യേകം ദുആ ചെയ്യാം
@HariKumar-yy7ho3 жыл бұрын
@@alziyarah ❤️❤️🙏🙏🙏 വളരെ സന്തോഷം ഗുരു നാഥാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അങ്ങയുടെ പ്രാർത്ഥനയിലൂടെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേയ്ക്കായി❤️🙏🙏🙏
@HariKumar-yy7ho3 жыл бұрын
@@alziyarah ❤️❤️🙏🙏🙏 വളരെ സന്തോഷം ഗുരു നാഥാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അങ്ങയുടെ പ്രാർത്ഥനയിലൂടെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേയ്ക്കായി❤️🙏🙏🙏
@rashidashahirshahir67453 жыл бұрын
തങ്ങളുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാഹുവേ -വീട് വെക്കാൻ ഒരു സ്ഥലം ശരിയായിക്കിട്ടാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദ് Insha Allah
@rabeenapc57593 жыл бұрын
എല്ലാ മഹാന്മാരുടെ അടുത്ത് സിയറത്തിന് പോകുമ്പോൾ എനിക്കും കുടുംബത്തിനും dua ചെയ്യണേ,🤲🤲🤲😥 ഉസ്താദ്
@aishaminnath43763 жыл бұрын
Usthadey eppozum duailullppeduthane....
@sinanmohammed65833 жыл бұрын
എനീക്കും
@shahibs24013 жыл бұрын
Enikum
@Sameera-sx7lc3 жыл бұрын
എനിക്കും ദുഹാചെയ്യണം
@jafarsadik52253 жыл бұрын
Usthade enikum
@Sparck1823 жыл бұрын
Usthaathe ഒരുപാട് വിഷമകെട്ടത്തിലാണ് ഞങ്ങൾ ദുഹാ ചെയ്യേനെ
@Amandanishvc3 жыл бұрын
മാഷാഅല്ലാഹ് നമുക്കും അവിടെ എത്താൻ അല്ലാഹു സുബ്ഹാനഹു തഹല തൗഫീഖ് നൽകട്ടെ
തങ്ങളുടെ വർഗ്ഗത്തോട് എന്റെ കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടണം അള്ളാ
@mohamednahyanp.n2ndc6913 жыл бұрын
Aameen
@nadafathima51673 жыл бұрын
അല്ലാഹുവേ എന്റെ മകൻ നല്ല ബുദ്ധിയും തന്നോട് ഉണ്ടാവാൻ ദുആ ചെയ്യണം അവന് തലച്ചോറിന് വളർച്ച കുറവാണ് അത് ശരിയാവാൻ ഞരമ്പ് ശക്തി കൂടാൻ നല്ല ദീൻ ചിട്ടയുള്ള കുട്ടി ആക്കണം ഉസ്താദിന്റെ കറാമത്ത് കൊണ്ട് എല്ലാം ശരിയാവട്ടെ പ്രത്യേകം ദുആ ചെയ്യണേ
@abdulgafoor72393 жыл бұрын
അള്ളാഹു നമ്മുടെ എല്ലാവരെയും മഹാനുഭ വന്റെ അടുത്തേക്ക് എത്തിക്കു മാറവാട്ടെ ആമീൻ
@alziyarah3 жыл бұрын
ആമീൻ
@mehasmohd12582 жыл бұрын
Aameenyarappal alameen
@asfaralikhan84013 жыл бұрын
assalamu alikum ഈ മഹാൻ മാരുടെ ബറകത്തു കൊണ്ട് ഞങ്ങളുടെ വീട്ടിലെ ബുദ്ധിമുട്ട് മാറഞ്ഞും കടങ്ങൾ വീടാനും രോഗങ്ങൾ ശിഫ ആകാനും എന്റ ikk ക് ഒരു വിസ വന്നു അത് ശരിയാകാനും ഉസ്താത് duva ചെയ്യണം എന്റ വാപ്പാടെ ജോലിയിൽ ബറകത്തു കിട്ടാനും duva ചെയുക
@soudazubair1293 жыл бұрын
Punya sthalangalil pokumbol njangalk vendi dua cheyyanam usthade aameen
@musnamusna34923 жыл бұрын
അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
@aboobackerpulllooni15933 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഉസ്താദുമാരുടെ സിയാറത്ത് തിൽ എപ്പോഴും ലോക മുസ്ലിം ജനതയ്ക്ക് വേണ്ടി ദുആ ചെയ്യണം എന്ന് അപേക്ഷ. അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
@mehasmohd12582 жыл бұрын
Aameenyarappal alameen
@nazeemas2663 Жыл бұрын
മാഷാഅല്ലാഹ്😮😢😅
@afeefashirin39293 жыл бұрын
സുഗപൃസവതിന് വേണ്ടി ദുആചെയണം ഉസ്താദ്
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hamdhan23693 жыл бұрын
Bardhan thangalude ഹക്ക് ജാഹ് ബർകത് കൊണ്ട് എന്റെ ഭർത്താവിന്റെ ദുസ്വഭാവം പെട്ടന്ന് മാറാൻ ദുആ ചെയ്യണേ
@alhamdulillah48413 жыл бұрын
Ameen
@raffikpanambur49223 жыл бұрын
Ameen
@naaah_____93313 жыл бұрын
Aameen
@najeebnaju31523 жыл бұрын
അസ്സലാമു അലൈക്കും ഉമ്മാന്റെ വയറുവേദന മാറാൻ വയറ്റിലെ എല്ലാ അസുഖങ്ങളും മാറാൻ ദുആ ചെയ്യണം രാത്രി സമയത്ത് ചുമന്ന ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് എല്ലാവരും ദുആ ചെയ്യണം ഈ മഹാ ബർകത്തു എല്ലാ ശിഫ നൽകട്ടെ ആമീൻ
@cutecrazyboy41833 жыл бұрын
ഞാൻ ഇന്നാണ് ഈ വിഡിയോ കണ്ടത്. എന്റെ മകന് blood cancer ആണ്. എന്റെ മകന്റെ അസുഖം പൂർണ്ണമായും സുഖപ്പെടട്ടെ. ഞാൻ എന്റെ കുട്ടിയെയും കൊണ്ട് അവിടെ പോയ് തങ്ങളെ കാണാൻ അള്ളാഹു വിധി കൂട്ടട്ടെ
@juvairiyajuby4783 жыл бұрын
ആമീൻ
@aboobakera29563 жыл бұрын
Aameen
@ansiyaansiya19613 жыл бұрын
Aameen
@verityworks92923 жыл бұрын
ഉസ്താദെ ഒരുപാട് കടങ്ങൾ ഉണ്ട്. അത് വീടാനും വീട് പണി പൂർത്തിയാകാനും ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@nadafathima51673 жыл бұрын
5 വക്ത് നിസ്കരിക്കാനും ഖുർആൻ ഓതാനും അവനെ ബുദ്ധി ശക്തി ഉണ്ടാവാനും ദുആ ചെയ്യണേ
@harismeppadi60923 жыл бұрын
അസ്സലാമു അലൈക്കും 5 വർഷമായി ശ്രമിച്ചിട്ടും സ്ഥലം കച്ചവടമാവുന്നില്ല ഉസ്താദ് ദുആ ചെയ്യണേ
@rishinanu54393 жыл бұрын
അവിടെ വന്നു സിയാറത്തു ചെയ്യാൻ അള്ളാഹു തോഫീഖ് നൽകട്ടെ ആമീൻ
@ShahiAllu2 ай бұрын
ഉപ്പയോടു ദുവ ചെയ്ത് മിനിറ്റ് കൊണ്ട് എനിക്ക് അടയാളം കിട്ടി.. അൽഹംദുലില്ലാഹ് 🤲
@alziyarah2 ай бұрын
അൽഹംദിലില്ലാഹ്
@hasainali48973 жыл бұрын
അസ്സലാമു അലൈക്കും എനിക്ക് ഒരുപാട് കടകൾ ഉണ്ട് എന്നെയും കുടുംബത്തെയും ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക വീട് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്
@mehasmohd12582 жыл бұрын
Wa alaikumusalam
@sulfamehaboob31423 жыл бұрын
ഒരുവീടുണ്ടാക്കിയതിന്റെ കടം അത് മാറാൻ ഉസ്താദേ ദുആ ചെയ്യണേ സഹിക്കാൻ പറ്റാത്ത കടമാണ് എല്ലാവരും ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@rayus-e7u3 жыл бұрын
കടം വിട്ടാനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ തങ്ങൾ ഉപ്പ പ്പ😭😭😭😭
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@rabiyarabiya56623 жыл бұрын
മരുമകൾടെ രോഗം സിഫയവൻഉസ്താദ് ദുഃആ ചെയ്യണം
@Arfan6xdlojАй бұрын
Asughagal shifaaganduhacheyanam usthade
@vaheedamajeedvaheedamajeed50783 жыл бұрын
ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം.....
@Mohamed-dp4ho10 ай бұрын
അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക വളരെ പ്രയാസത്തിൽ ആണ്
Masha allhaa 👍👍👍👍 അള്ളാഹു എനിക്കും അവിടെ പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@ponnuponnus13603 жыл бұрын
ആമീൻ 🤲
@sajanababi5873 жыл бұрын
Aameen
@muhammedirfan98123 жыл бұрын
ആമീൻ 🤲
@faseelasiraj68823 жыл бұрын
പടച്ച തമ്പുരാനേ എല്ലാ ദുഃഖങ്ങളും മാറ്റി തരണമേ ദുആ
@alziyarah3 жыл бұрын
ആമീൻ
@hakeema91383 жыл бұрын
അസ്സലാമുഅലൈക്കും ഒരുപാട് കടം ഉണ്ട് ജോലി വളരെ കുറവ് ആണ് ദുആ ചെയ്യണം ഉസ്താദ് അനുഗ്രഹിക്കട്ടെ നാഥൻ നിങ്ങളെ ആമീൻ.....
@mehasmohd12582 жыл бұрын
Wa alaikumusalam
@AbdulLatheef-cg5yj4 ай бұрын
ഉസ്താതെ വീട്ടിൽ ആകെ ഓരോ ഇ ടങ്ങേറുകൾ ജോലി സ്ഥലത്തു ഒരു സന്തോഷം ഇല്ല. മകളുടെ വിവാഹം നടക്കണം വീടും വസ്തുവും വിൽക്കണം ഉസ്താതെ ദുആ ചെയ്യണേ
@alziyarah4 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedrashiidkprashi35213 жыл бұрын
തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ രോഗം അല്ലാഹു ഷിഫയാക്കട്ടെ ആമീൻ
@mehasmohd12582 жыл бұрын
Aameenyarappal alameen
@faseelaashkar721553 жыл бұрын
കല്യാണം കഴിഞ്ഞ് 4വർഷം ആയി മക്കൾ ഇല്ല 1അബോർഷൻ ആയി പിന്നെ ആയില്ല സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയണം ഉസ്താദേ 🤲🤲അമ്മായി അമ്മ കുറച്ചു സ്ട്രോങ്ങ് ആ hus വീട്ടിൽ ആയാലും എന്റെ വീട്ടിൽ ആയാലും ആ സ്വഭാവം ഒകെ മാറാൻ ദുആ ചെയണം
@fathimathsuhara22183 жыл бұрын
നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക
@ayishaayishummu80363 жыл бұрын
Ok
@abdulgafoor45362 жыл бұрын
ആമീൻ
@nadeeram2823 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ ഒരുപാട് കാശ് കിട്ടാനുണ്ട് കടം കൊടുത്തത് അത് തിരികെ കിട്ടാൻ ദുആ ചെയ്യണേ
Al Hamdulillah, Nalla oru Arivu kittiyathil athiyaaya santhoshamund. Mahaan avarkalude Haqjaa barakath kond nammude halaalaaya uddesangal Allaahu safaleekrutham aakkumaaraakatte. Aameen
@alziyarah3 жыл бұрын
ആമീൻ
@fousiyabasheer58353 жыл бұрын
എന്റെ മനസിലുള്ള എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ
@ishaqtanur60223 жыл бұрын
അൽഹംദുലില്ലാഹ് bhardhan തങ്ങളുടെ ഹഖ് ജാഹ് ബറകത് കൊണ്ട് എന്റെ വയറ്റിലെ അസ്വസ്ഥത mattane എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കണേ
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shanipattambi3723 жыл бұрын
ആഗ്രഹ സഫലീകരണത്തിന് നിങ്ങൾ പ്രത്യേഗം ദു:ആ ചെയ്യണേ
@saithapc46993 жыл бұрын
തങ്ങളുടെ ബർകത് കൊണ്ട് റബ് എന്റെ രോഗം ശിഫയാക്കി തരട്ടെ
@faseelanasim68313 жыл бұрын
സ്വാലിഹായ അംഗ വൈകല്യം ഇല്ലാത്ത മക്കൾ ഉണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്തനെ 🤲😪. വളരെ വിഷമത്തിൽ ആണു..
@jameelabasheer45953 жыл бұрын
മഹാന്മാരെ മഹാന്മാരെ ബർക്കത്ത് കൊണ്ട് എന്റെ മകന്റെ കല്യാണ ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്🕋🕋🕋🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@raoofthathoor7753 жыл бұрын
@@jameelabasheer4595 e
@mohammedharis86583 жыл бұрын
🤲അല്ലാഹു സ്വാലിഹായ മക്കളെ തരട്ടെ 🤲
@Thavakkul3 жыл бұрын
Aameen
@sachum60903 жыл бұрын
Aameen😭
@fathimapachu10323 жыл бұрын
പുണ്യസ്ഥലങ്ങളിൽ പോകുമ്പോൾ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@adhiltk25133 жыл бұрын
മനസിന്റെ വിഷമം. മാറ്റി സന്തോഷം. നൽകാൻ ദുഹാ. ചെയ്യണേ
@jamsheenajafar47633 жыл бұрын
ഒരുപാട് നാളായി ഒരു വീടിന് ആഗ്രഹിക്കുന്നു പെട്ടെന്ന് ശെരിയാകാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
@jasil_jasu77743 жыл бұрын
ഒരുവീട് ആവാൻ ഒരുപാട് ആഗ്രഹമുണ്ട് മഹാന്റെ ബർകത് കൊണ്ട് ആയികിട്ടട്ടെ
@fathimaruba3 жыл бұрын
തങ്ങളുടെ ബർകത് കൊണ്ട് ഉദ്ദേശിച്ച കോളേജിൽ ഉദ്ദേശിച്ച കോഴ്സ് കിട്ടണേ ആമീൻ
@jameelabasheer45953 жыл бұрын
നമ്മുടെ തങ്ങളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കടം വീട്ടാൻ ഞാൻ ജോലി കിട്ടാനും ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം🛑🛑🕋🕋🕋🕋🛑🛑🛑🛑🕋🕋🕋🕋🕋
@kabeer12333 жыл бұрын
പിണങ്ങിയ ദമ്പതികൾ ഓനിക്കാൻ എന്താണ് നേർച്ച
@fahadkpfahadkp23703 жыл бұрын
ഞങ്ങളെ കുടുംബത്തിന് സിഹ്ർ baadhichitund, ആത്യം ഉപ്പാനെ ബാധിചു പെട്ടന്ന് പ്രഷർ കൂടി kidappilaayi 1 മാസം കിടന്നു മരിച്ചു, അടുത്തത് ഉമ്മാനെ അങ്ങനെ ഓരോരുതരായി ബാധികും എന്ന് പറഞ്ഞു, ഞാൻ ഇവിടെ അടുത്തുള്ള ഉസ്താതിന്റെ അടുത്ത് പോയി അപ്പോഴാ ഈ വിവരങ്ങൾ പറഞ്ഞത്, ഉപ്പനെ ഹോസ്പിറ്റൽ കൊണ്ട് പോവുന്ന അന്ന് വീട് വിട്ട് ഇറങ്ങിയത പിന്നെ അ വീട് പൊളിഞ്ഞു വീണു, ഇപ്പോൾ ഉമ്മാന്റെ aagalante വീട്ടിൽ ആണ് , ഇനിയും ഒരുപാട് പറയാനുണ്ട് , ഞങളുടെ പ്രഷ്നഗ്ങൽ മാറാൻ ദുആ ചെയ്യണം ഉസ്താതെ
@mohammedfaisal57273 жыл бұрын
വിവാഹം ശരിയാക്കി തരട്ടെ
@abdulmanaf13163 жыл бұрын
കടം വീട്ടൻ ഒരു വഴി kaatti തരണേ ഉപ്പാപ്പ
@hafeelahafeela1003 жыл бұрын
أمين آمين يارب العالمين Ealla Halalaya Uddheshagghalum Niraveran Dhua Cheyyane Ustthath ان شاء الله
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@SHAMEER-tx2ru3 жыл бұрын
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ ഇത് പോലുള്ള അബദ്ധ ധാരണകളെ തൊട്ട് ഞങ്ങളുടെ ഹൃദയത്തിന് നീ സംരക്ഷണം നൽകണേ അല്ലാഹ്.....
@muhammedmusthafa4454 Жыл бұрын
🥰നിങ്ങളെ പോലുള്ളവരെ കാണുമ്പോഴാണ് ഒരാശ്വാസം. അല്ലാഹു എന്നെ അനുഗ്രഹിച്ചിട്ടുണ്ട്
@ameerpatcha75123 жыл бұрын
രോഗം ഷിഫയാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@shihabparakkal81793 жыл бұрын
ക നേ ഫലം ഉറപ്പാണങ്കിൽ എനെ അലട്ടുന്ന പ്രതാ ന പെട്ട 2 പ്രഷ്നങ്ങൾ ഉണ്ട് അതി ഒരു പ്രശ്നം എന്റെ തലയുടേ പുറക് വശത്ത് നല്ല വേത ന യുണ്ട് ആ വേതനമാരുവാൻ ഇന്ന് മുതൽ റമളാൻ തലേന്ന് വരേ എല്ലാ ദിവസവും ബർദാൻ തങ്ങൾക്ക് ഓരോ യാസീൻ നേർച്ചയാകി ഇൻഷാ അള്ള്വ ആ നേർച്ച ആ തിയാകാൻ അല്ലാഹു ത്വാ ഫീ ഖ് നൽകട്ടേ
@Queen-lady1233 жыл бұрын
Nerchayakkiyitt asugam kuravundo.please reply
@Shamzmuhammed4 ай бұрын
ഞാൻ കടം കൊണ്ട് വലഞ്ഞിരിക്കുകയാണ് കടം വീടാൻ ദുആ ചെയ്യണം صلي لله علي محمد صلى الله عليه وسلم
@aliperingattmohamed35373 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
Ikkayude theshyam മാറാൻ ദുആ ചെയ്യുക usthathe മക്കൾ 5vaquthu കൃത്യമായി niskarikkan ദുആ ചെയ്യുക usthathe
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@Jkvlog38622 жыл бұрын
നല്ല ജോലിയും, നല്ല സോലിയായ നല്ല ഭാര്യയും കിട്ടാൻ ഉസ്താദ് ദുഃവ്വ ചെയ്യണം
@nas_riyacv7383 жыл бұрын
അള്ളാഹു അക്ബർ മുറാദ് അസിലാവണ്ടുച്ചെയ്യണേ
@needunida65563 жыл бұрын
Ustha അവിടെത്തെ മക്ബർന്റെ അടുത്ത് നിന്ന് എന്നെയും കുടുബത്തെയും ദുആയിൽ ഉൾപ്പടുത്തണേ ഒരു കടത്തിലാണ് കച്ചവടം നഷ്ട്ടത്തിലായി 10ലക്ഷം കടമാണ് വീട് വിൽക്കുക എന്നല്ലാതെ വേറെ വഴിയുന്നുമില്ല ഒരു തടസവുമില്ലാതെ വീട് വിറ്റ് കടം തീർക്കുവാനും പിന്നെ ഒരു സ്വന്തം മായി ഒരു വീട് കിട്ടുവാനും മരിക്കുന്ന മുൻപ് വലിയ ഒരു ആഗ്രഹമാണ് പുണ്യം മദീന യിൽ എത്താൻ ഉസ്താദ് എന്നെ ഉൾപ്പെടുത്തണേ