Pavam ku njuggal avare nokkane ethha pavaggal masha allah😢😢❤
@Lakshmi-dn1yi9 күн бұрын
ഈശ്വര ഇവരുടെ അമ്മ പെട്ടന്ന് വരട്ടെ പാലിൽ റവ തിളപ്പിച്ച് നേർപ്പിച്ചു കൊടുക്കാം
@salmanzvibez33999 күн бұрын
Thankyou
@littlecrafts84412 күн бұрын
കുത്തരി കഞ്ഞി വെച്ചു കൊടുക്കൂ .ഇത്തിരി മീനും വേവിച്ച് മുള്ളു കളഞ്ഞ് കഞ്ഞിയിൽ മിക്സ് ചെയ്തു കൊടുക്കാം. ചോറ് കഴിക്കാൻ അവർക്ക് പ്രയാസമായിരിക്കും. മീൻ വെന്ത വെള്ളവും സൂപ്പു പോലെ കൊടുക്കാം. എനിക്ക് ഇതേ പ്രായത്തിൽ മൂന്നുപേരെ കിട്ടിയിരുന്നു. ഇപ്പോ ഏകദേശം ആറു മാസമായി.❤❤
@salmanzvibez339911 күн бұрын
Thankyou
@sheebaps475611 күн бұрын
ഞാൻ ഇത്തിരി കോളം റവ കുറുക്കി പാൽ കൂട്ടി കൊടുത്തു, പിന്നെ ആരോഗ്യം ആവുമ്പോൾ വിരമരുന്ന് കൊടുത്തു, ഡോക്ടർ പറഞ്ഞത് ലക്‌ടോജൻ 1 വാങ്ങി കൊടുക്കാൻ ആണ്, അതാണ് നല്ലത്, പാവം മക്കൾ, നന്നായി നോക്കണേ, ചൂടുള്ള തുണിയിൽ കിടത്തു ♥️🙏
@salmanzvibez339910 күн бұрын
Thankyou
@alicejeson176411 күн бұрын
ഞങ്ങളുടെ അമ്മ പൂച്ച മുമ്പ് ഇതേ പ്രായത്തിൽ കുട്ടികൾ ഉള്ളപ്പോൾ miss ആയി പക്ഷൌ ആഴ്ചകഴിഞ്ഞ് വളരെ ക്ഷീണിതയായി തിരികെ വന്നു...... കുഞ്ഞുങ്ങൾക്ക് വെള്ളം ചേർത്ത പശുവിൻ പാൽ നേർപ്പിച്ച് കൊടുത്തു.... കുറെശ്ശമീൻ സൂപ്പും വലിയ കുഴപ്പമില്ലാതെ വളർന്നു ... കുറെശ്ശെ പല സമയങ്ങളിലായി [ 7, 8J തവണ കൊടുക്കൂ ആ അമ്മ പൂച്ച ഇപ്പോഴും ഉണ്ട്😂😂😂❤❤
@salmanzvibez339911 күн бұрын
Thankyou
@soumyaptpm4 күн бұрын
സങ്കടം തോന്നുന്നു. ഞാൻ പശുവിൻപാൽ ചൂടാക്കി തണുത്തു കഴിഞ്ഞാൽ ഫില്ലറയിൽ കൊടുക്കും പച്ചപ്പാൽ വയറിളകും. ഇനി ചോറ് ഉടച്ചു പാലിൽ ഇട്ടു കൊടുക്കാം ❤
@User-sf1lu7 күн бұрын
Adutyulla.ventinary.hospitally Bandapeduka
@suryarajan49946 күн бұрын
Pavangale kalayelle❤
@salmanzvibez33996 күн бұрын
ഞാൻ കളയില്ല
@Anu-g7t9s8 күн бұрын
Kunjumakkal
@ShajiraShajirabeevi13 күн бұрын
❤❤❤
@sindhutp46478 күн бұрын
ഫില്ലർ ഉണ്ടെങ്കിൽ അത് വെച്ച് പാല് കൊടുക്കാം 🌹പാലിൽ വെള്ളം ചേ ർക്കണേ 🙏🏼
@salmanzvibez33998 күн бұрын
അങ്ങനെ തന്നെ കൊടുക്കുന്നത്
@rekhaks13735 күн бұрын
Cat milk powder pet shop kitum feeding bottle also
@Bindhumaonyoutube39 күн бұрын
Supper❤❤❤Enikum subcheyane.
@salmanzvibez33999 күн бұрын
Ok, thankyou
@Nikkarvasu28810 күн бұрын
Kitten milk powder kittum ath kalakki kodukkaam ❤️
@salmanzvibez339910 күн бұрын
Thankyou
@nazeemasalim40999 күн бұрын
Bertha paalu kodutholu kuzhappamilla
@salmanzvibez33999 күн бұрын
Thankyou
@saratha27597 күн бұрын
ഇതിനെയെല്ലാം നന്നായി നോക്കണെ😥
@salmanzvibez33997 күн бұрын
മ്മ് നോക്കുന്നു 👍
@BinduKannan-rf2ie11 күн бұрын
Pasuvinpal, nannayi, vellamozhichu, kaachikodukku
@salmanzvibez339911 күн бұрын
Thankyou
@palakkadanshorts8 күн бұрын
😢😍😍😍😍😍
@bindubkbhagaviti85398 күн бұрын
Kitten milk powder വാങ്ങാൻ കിട്ടും. അത് മാത്രമേ കൊടുക്കാവൂ. മെഡിക്കൽ സ്റ്റോറിൽ കിട്ടും. മൃഗാശുപത്രി യിൽ അന്വേഷിച്ചാൽ പറഞ്ഞും തരും.
@nisaek750510 күн бұрын
God😮😢😢😢😢
@salmanzvibez339910 күн бұрын
Thanks
@UshaKumari-uu5jk6 күн бұрын
പൊന്നു പോലെ നോക്കണം പുണ്യം കിട്ടും..
@salmanzvibez33996 күн бұрын
പൊന്നുപോലെയാ നോക്കുന്നത്, ഭയങ്കര സുനേഹമാ
@Manjusha17211 күн бұрын
പശു പാൽ കൊടുത്താൽ പൂച്ച കുഞ്ഞുങ്ങൾക്ക് വിര വരും..പാൽ കാച്ചി ചൂടാക്കി ആറ്റി കൊടുക്കാം..പക്ഷെ എന്നാലും വിര വരാൻ ഉള്ള ചാൻസ് ഉണ്ട്
@salmanzvibez339911 күн бұрын
Thankyou
@MuhammedShahan-y2x8 күн бұрын
നിങ്ങൾ സ്ഥലം എവിടെ
@salmanzvibez33998 күн бұрын
തിരുവന്തപുരം
@sindhutp46478 күн бұрын
എനിക്ക് 11പൂച്ചകൾ ഉണ്ട് അതിൽ മിക്കതും ആളുകൾ കൊണ്ടു കളഞ്ഞത് കണ്ണു തുറന്നിട്ട അധികം ദിവസം പോലും ആയിട്ടില്ല അതിന് പാല് പോലും കുടിക്കാൻ അറിയില്ല എന്റെ മോൻ സിറിഞ്ചു വാങ്ങിച്ചു അതിൽ പാല് എടുത്തിട്ട് ആണ് കൊടുത്തിരുന്നത് പാല് കൊടുക്കാം പക്ഷേ വെള്ളം ചേർത്ത് പാല് നേർ പിച്ചു കൊടുക്കണം കേട്ടോ കുട്ടി പൂച്ചകൾക്ക് പാല് കൊടുക്കുന്ന കൊണ്ടു അധികം കുഴപ്പം ഇല്ല പക്ഷേ കട്ടി പാല് കൊടുക്കരുത് കേട്ടോ വെള്ളം ചേ ർത്തു കൊടുക്കണം പിന്നെ ചെറിയ പൊടി മീൻ കൊടുത്ത് നോക്കു അതയത് അധികം മുള്ളുകൾ ഇല്ലാത്ത മീൻ അധികം കൊടുക്കരുത് കേട്ടോ കണ്ടിട്ട് പാവം തോന്നുന്നു ആ കുഞ്ഞുങ്ങളെ
@salmanzvibez33998 күн бұрын
12പൂച്ച വരെ ആയാൽ ഭാഗ്യം എന്നാ പറയുന്നത്
@ammuttyum-chinnuttanum9 күн бұрын
പാൽ കൊടുക്കു. കുറച്ചു വെള്ളം ചേർത്ത് കൊടുക്കു. പിന്നെ നമ്മൾ പാൽ കൊടുത്താൽ തള്ള എടുക്കില്ല എന്ന് ഒന്നും ഇല്ല. ഞാനും പാൽ കൊടുത്താണ് വളർത്തിയത്. എല്ലാ പാലും ഒന്ന് തന്നെ. തണുത്തു കൊടുക്കേണ്ട ചെറു ചൂട് അതായത് അമ്മടെ അകിടിലെ പാലിന് കുറച്ചു ചൂട് കാണും അത്ര മതി വളർന്നോളും
@salmanzvibez33998 күн бұрын
Thankyou
@sindhunair16919 күн бұрын
Cat food
@salmanzvibez33999 күн бұрын
Thankyou
@bindubkbhagaviti85398 күн бұрын
എവിടെയാ നിങ്ങളുടെ വീട്? എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു
@salmanzvibez33997 күн бұрын
തിരുവനന്തപുരം
@ASARD202410 күн бұрын
പകുതി വെള്ളവും പകുതി പാലും മിക്സ് ചെയ്തു കൊടുക്കാം.കുറേശ്ശെ കൊടുക്കാൻ പാടുള്ളൂ 'പിന്നെ നമ്മൾ തീറ്റ കൊടുത്താൽ തള്ള എടുക്കാതിരിക്കാൻ ഇത് പുലിക്കുഞ്ഞ് ഒന്നുമല്ല പൂച്ചക്കുഞ്ഞ് ആണ്
@salmanzvibez339910 күн бұрын
Thankyou
@fahadhmon111510 күн бұрын
പൂച്ചന്റെ ഫുഡ് വേടിക്കണം മെഡിക്കൽ സ്റ്റോർ ഇല്ലേ പൂച്ചന്റെ ബിസ്കറ്റും മെഡിക്കൽ പൂച്ചക്ക് ഒരു മാസ്സായ പൂച്ച കൊടുക്കണം പൊടിയുണ്ട് അതു മേടിച്ചിട്ട് വെള്ളം ചൂടാക്കിയിട്ട് നേരെ ചൂടു മതി അതിലെ കുറുക്കിയിട്ട് അധികം കുറക്കരുത് സ്വല്പം ഇത്തിരി വെള്ളത്തോടുള്ള അധികം വെള്ളവും വേണ്ട അധികം കുറക്കുകയും ചെയ്യരുത് എന്നിട്ട് ചൂടാറുമ്പോൾ സിറിഞ്ചിലെ അതിൽ വച്ചിട്ട് കൊടുത്താൽ മതി പൂച്ചക്ക് ഫുഡ് മേടിക്കണം മെഡിക്കൽ സ്റ്റോറിൽ കിട്ടും അവരോട് പറഞ്ഞാൽ മതി ഒരു മാസമായ പൂച്ചക്കുഞ്ഞ് തള്ള കാണുന്നില്ല അഞ്ചാറു ദിവസമായി തള്ള പോയിട്ട് കാണുന്നില്ല ഒരു മാസമായ പൂച്ചക്കുഞ്ഞു കൊടുക്കാൻ ആണെന്ന് പറയുമ്പോൾ അവർ ഈ പൊടി തരും
@salmanzvibez339910 күн бұрын
Ok, Thankyou
@ajnavijay623911 күн бұрын
Goat milk aanu ivarude milk suppliment. Ath vellam cherth nerppich syringe or filler kondo kurese aayi 2hrs idavitt kodukku
@salmanzvibez339911 күн бұрын
Thankyou
@ASARD202410 күн бұрын
സിറിഞ്ചിൽ കൊടുക്കാൻ ഇത് കണ്ണുതുറക്കാത്ത മക്കളല്ല പാത്രത്തിൽ ഒഴിച്ച് കൊടുത്താൽ അവർ തന്നെ കുടിക്കും
നല്ലോണം നോക്കണേ പാൽ കുറെ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് കൊടുക്കു ചോറ് നന്നയി വേവിച്ചു കഞ്ഞി പോലെ ആക്കി മീൻ ഉപ്പും മഞ്ഞൾ പൊടി ഇട്ടു വേവിച്ചു കഞ്ഞിയിൽ കൊടുക്കു
@salmanzvibez339911 күн бұрын
ഇപ്പോൾ പാൽ വെള്ളം ചേർത്ത കൊടുക്കുന്നത്, Thankyou
@SajnaAzeez-p4i10 күн бұрын
Meen puyungi koduk
@salmanzvibez33999 күн бұрын
Thankyou
@bushrap170710 күн бұрын
പാൽ വെള്ളം മിക്സ് ആക്കി കൊടുക്ക്
@salmanzvibez339910 күн бұрын
Thankyou
@AshaSumesh-d5c12 күн бұрын
പാൽ നേർപ്പിച്ച് കാച്ചി കൊടുക്കു പിന്നെ വെന്ത ചോറ് കുറച്ച് ആയി കൊടുക്കു