സ്വപ്നങ്ങളിൽ മാത്രം ആണ് ഇതുപോലെ ഉള്ള അമ്മായിഅമ്മ ☹️☹️☹️☹️☹️☹️
@paathuuu-si4ot5 ай бұрын
Correct 💯
@himashaibu55815 ай бұрын
🤣🤣🤣🤣👍🏻
@najitmv9515 ай бұрын
sathym 😅
@sunrise131205 ай бұрын
Swapnagalil polumilla atha ithiryode shery😂
@Itsmesha-k9c5 ай бұрын
enk und
@appumkunjum18235 ай бұрын
കമെൻ്റ് ബോക്‌സിൽ കണ്ടു് സ്വപ്നത്തില് മാത്രം ആണ് ഇങ്ങനത്തെ അമ്മായിയമ്മ എന്ന് ഒരിക്കലും അല്ല എൻ്റെ അമ്മായിയമ്മ ഇങ്ങനെ തന്നെ ആണ് നല്ല support ആണ് ഇപ്പൊ 8 വർഷം ആയി ഒരു മാറ്റവും ഇല്ല 😘
@mubashirashabeel72515 ай бұрын
Mashaallahhh
@thasnifiros34965 ай бұрын
Masha allah lucky ഗേൾ എനിക്കും ഉണ്ടായിരുന്നു എടുത്തു കിണത്തിലിടാൻ തോന്നും തള്ളനെ 😡
@radhayamma10905 ай бұрын
Lucky ❤
@Suman-kx5jz5 ай бұрын
Yogam😢
@rubeenabanu12215 ай бұрын
Enikk tharo😜
@asiyaasiya75214 ай бұрын
നല്ല മരുമകൾ ക്ക് നല്ല അമ്മായിമ്മയെ കിട്ടൂല നല്ല അമ്മായിമ്മക്ക് നല്ല മരുമകളെയും കിട്ടില്ല അതാണ് സത്യം
@jainysebastian627728 күн бұрын
we can change them if one is nice😁
@babylonianedits398023 күн бұрын
😁
@jasnak626620 күн бұрын
സത്യം
@aswathisanthosh28455 ай бұрын
എന്റെ അമ്മ നോക്കും പോലെ തന്നെ സ്നേഹത്തോടെ നോക്കുന്ന മമ്മി (huste mother)യെ തന്ന ദൈവത്തിനു നന്ദി 🙏🏻
@himashaibu55815 ай бұрын
ഭാഗ്യവതി 👍🏻
@MufeedaMufi-fb3bb5 ай бұрын
Marriage kayjit etra aayi
@aswathisanthosh28455 ай бұрын
@@MufeedaMufi-fb3bb 7yrs
@aswathisanthosh28455 ай бұрын
@@MufeedaMufi-fb3bb mrg njan PG kku padikkumpol aayirunnu.. Mrg kazhinju pg compkete cheythu B.Ed cheythu.. Paditham okke complete aayi njan higher secondary teacher aayi... Padikkupozhum eppozhum enik njan jenichu valarnna veetil ninnum oru differencum thonnitilla.. Ente mrg kurachu nerathe aayirunnu21yrsil... Ippol 28...enik mummyil ee 7 varshavum oru differencum thonnitilla... Iniyottu undakathum illa.. She is a gem❤️
@Neethuzzz5 ай бұрын
🥰😘🥰
@babithasbabu81265 ай бұрын
നീതു ഈ വീഡിയോ വളരെ ഇഷ്ടമായി.എൻറെ വാവയോടും വാവക്കുട്ടിയോടും (മരുമക്കൾ)പത്തുകൊല്ലമായി ഇങ്ങനെയാണ്.ഞാൻ. മരിക്കുംവരെ ഇങ്ങനെ തന്നെയായിരിക്കും.എൻറെ ആൺമക്കൾക്ക് വേണ്ടി പത്തുമാസമേ ഞാൻ കാത്തിരുന്നിട്ടുള്ളൂ.27 ,30 വർഷം കാത്തിരുന്നിട്ടാണ് എൻറെ ഈ പെൺകുഞ്ഞുങ്ങളെ എനിക്ക് കിട്ടിയത്.ഞങ്ങളുടെ കുടുംബത്തിൻറെ ഐശ്വര്യമാണ് രണ്ടുപേരും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@harifanajeeb92805 ай бұрын
❤❤❤
@Ms96s4 ай бұрын
😍
@jainysebastian627728 күн бұрын
that is very cool .. ❤
@Sandra.t97625 ай бұрын
എനിക്ക് എന്റെ മൂശേട്ട അമ്മായിഅമ്മ തള്ളയെ തല്ലിക്കൊല്ലാൻ തോന്നുന്നു ഇത് കണ്ടിട്ട് 😄😄😄
@edu_wrldbyshah38754 ай бұрын
എനിക്ക് കിട്ടിയത് ഇതുപോലെ ഉള്ള ഉമ്മ യെ ആണ് .....4yrs aay oru മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല ....എല്ലാത്തിനും ഹെൽപ് ചെയ്യും ....വീട്ടിലെ ജോലികൾ ഒന്നും ottak ചെയ്യേണ്ടി വന്നിട്ടില്ല...മക്കൾ ഉണ്ടാവാൻ വൈകിയപ്പോയും കുറ്റപെടുതിയിട്ടില്ല...❤
@sajithasaji69295 ай бұрын
Next ജനറേഷൽ ഉണ്ടാകും ഇത് പോലെ ഒരു അമ്മായിഅമ്മ
@afsalrifaafsal71305 ай бұрын
Atheeeee👍🏻
@Vaigha-1235 ай бұрын
Yea
@shahnanoushad97665 ай бұрын
Ee ammayi ammakk eppozhum ozhivilla alleeee
@Neethuzzz5 ай бұрын
💖🥰💖
@gopikagopugopu34145 ай бұрын
Yes
@sumim25995 ай бұрын
ഭാവിയിൽ ഞാൻ ഇങ്ങനെ ഒരു അമ്മയാകും❤ ഒരു വയസ്സുള്ള എൻറെ മോന് സമാധാനമായിട്ട് ജീവിച്ചോട്ടെ🥰🥰🥰
@Amansadik75 ай бұрын
Njaanum nte monk ipo 1 1/2 vayas❤
@Neethuzzz5 ай бұрын
🥰✌
@sumim25995 ай бұрын
@@Neethuzzz 🥰 you are an inspiration to all women especially those who are married and those who lost their childhood due to so many problems. I get to know about your journey through joshtalk. Inspiring and u proved past is not going to influence the future life, if we find our passion and work on it..
@bencylouisf155 ай бұрын
Njanum
@8b33parvanaomanakuttanandp95 ай бұрын
വരുന്ന പെണ്ണ് പ്രശ്നം ഉണ്ടാക്കിയാലോ. 😄. ഒക്കെ ഒരു ലക്ക് ആണ്
@kunjuveedvlog28785 ай бұрын
ഇവിടെ ഓരോ ജന്മങ്ങൾ അഞ്ചരയ്ക്കെണീറ്റു ജോലി തുടങ്ങിയാലും,8 മണിക്കേ എണീക്കുള്ളുന്നു അയല്പക്കത്തുകാരോട് പറയും 😏😏😏😏
ലാസ്റ്റ് പറഞ്ഞത് സത്യം അമ്മായിമിംമീം മരുമോളും തമ്മിലുള്ള മനഃപൊരുത്ത നോക്കേണ്ടത് എന്റെ പൊന്നോ...
@Neethuzzz5 ай бұрын
😂😂😂
@Hamnah_3164 күн бұрын
വളരെ ശരിയാണ് അമ്മായിഅമ്‌ടെ മനഃപൊരുതാം നോക്കണം 😂😂😂
@anusreep20305 ай бұрын
ഇതുപോലെ ഒരു അമ്മായിയമ്മ സ്വപ്നത്തില് മാത്രം.എന്നാലും ഞാൻ നാളെ ഒരു അമ്മായിയമ്മ ആയൽ ഇങ്ങനെ ആയിരിക്കണം ആയിരിക്കും
@raleenajafar27045 ай бұрын
Shramikoo
@Neethuzzz5 ай бұрын
😊🥰
@MalikAmin-js3jf5 ай бұрын
@@Neethuzzz😄
@hudhashiyas32065 ай бұрын
Chechii.., Chechide videos ellam super anu 🥰 Chechide Ammayiammede ethu reethiyilulla alanenna video cheyuvoo chechii ☺️ Fun ayittu Ammakkum chechikkum ishttam undekil matram ☺️ Njan request chythanne ullu ❤😊
@kunjappy2.05 ай бұрын
ഇങ്ങനൊരു അമ്മ എനിക്കുണ്ട്, സ്വപ്നത്തിലല്ല, ജീവിതത്തിൽ ഇപ്പോളും 🙏🏼
@Neethuzzz5 ай бұрын
❤❤❤❤❤
@dhanyamarat95595 ай бұрын
Yes, എന്റെ MIL,...അമ്മയും ഇതേ പോലെ ആണ്. Very much relatable...സ്വപ്നങ്ങളില്‍ മാത്രം അല്ല ട്ടോ. There are such Mother in laws and father in laws in our society.
@subuhana91675 ай бұрын
I don't think so it's only in parallel universe.. Because.. My mother in law is also like this .. She Is Gem 💎❤️
@pavithramohan49335 ай бұрын
You're really lucky
@Neethuzzz5 ай бұрын
♥️♥️♥️♥️
@ShrutiLakshmi.5 ай бұрын
ചേച്ചി ചക്ക കഴിക്കണ കണ്ടപ്പോ കൊതിയായി 🤭
@Neethuzzz5 ай бұрын
🤭🤭🤭
@jasminerony5 ай бұрын
എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെയാണ്. നാലു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ എന്നെ മോളായെ കണ്ടിട്ടുള്ളു. മോളു മരുമോളും ഞാൻ മോളുമാ. Love you mummy❤️
@ushakumaryt.r66375 ай бұрын
മോളെ മരുമകൾ ആയി കാണുന്ന അമ്മ എങ്ങനെ നല്ല അമ്മയാകും കഷ്ടം
@jasminerony5 ай бұрын
@@ushakumaryt.r6637 എന്നെ നാലു വർഷമായതേ ഉള്ളു അമ്മ കാണാൻ തുടങ്ങിയിട്ട്. മോളെ അങ്ങനെ അല്ലല്ലോ. എന്തെങ്കിലും ചെയ്‌താൽ അവളോട് വഴക്ക് പറഞ്ഞാലും എന്നോട് അങ്ങനെ വഴക്കായിട്ട് ഒന്നും പറയാറില്ല. പറഞ്ഞു മനസിലാക്കി തരും..ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അമ്മായിഅമ്മ എന്റെ ആണ്.ഞങ്ങൾ രണ്ടാളും അല്ലെ ജീവിതകാലം മുഴുവൻ ഒരുമിച്ചു ഉണ്ടാകേണ്ടത്. മകൾക്ക് കിട്ടിയിരിക്കുന്നതും നല്ല ഒരു അമ്മായി അമ്മയെ ആണ്.
@happytalkswithsumi25695 ай бұрын
എന്റെ അമ്മായിഅമ്മയെ സ്വപ്നം കണ്ടാൽ പോലും അവരുടെ ഊള സ്വഭാവമേ കാണാറുള്ളു ഇങ്ങനെയൊക്കെ സ്വപ്നത്തിൽ എങ്കിലും കണ്ടാൽ മതിയായിരുന്നു 😢
@donajoseph28515 ай бұрын
😂😂
@sajithasaji96405 ай бұрын
Sathyam
@Neethuzzz5 ай бұрын
😄😄😅
@akhilakr71545 ай бұрын
😂
@ayisharasheed85445 ай бұрын
😂😂😂
@syamamenon73305 ай бұрын
തുടക്കം കണ്ടപ്പോഴേ തോന്നി സ്വപ്നമായിരിക്കും എന്ന്😂😂
@Neethuzzz5 ай бұрын
😄😄😄😄
@nakshathra72205 ай бұрын
ഇങ്ങനെ അമ്മായിഅമ്മ ഉണ്ടാകണം എങ്കിൽ 2 k പിള്ളേർ അമ്മായിഅമ്മ ആകുന്ന കാലം വരേണ്ടി വരും 😂😂😂😂😂
@snehasachidhanandhan3755 ай бұрын
90s aayalum madhi
@Neethuzzz5 ай бұрын
അതെ അതെ 🥰🥰
@manu52875 ай бұрын
അയ്യോ ഇതു എന്റെ അമ്മായിഅമ്മ പോലെ തന്നെ ആണല്ലോ.ഞാൻ എന്തു ചെയ്യാൻ വന്നാലും ഞാൻ ചെയ്തോളാം മോള് എവിടേലും പോയി ഇരുന്നോളാൻ പറയും 🤗❤️ഇപ്പോൾ 3 years ആയി ഒരു മാറ്റവും ഇല്ല.thank god🙏🏻
@Neethuzzz5 ай бұрын
same 🤗 10yr ആയി 💖
@manu52875 ай бұрын
@@Neethuzzz 🤗❤️
@PRANIVIS23 күн бұрын
എനിക്കും ഉണ്ടായിരുന്നു ഇതുക്കും മേലെ ഒരു അമ്മായിഅമ്മ 😂
@sanjeevanibinoop73405 ай бұрын
അടുത്ത ജന്മം എങ്കിലും എനിക്ക് ഇങ്ങനെ ഒരു അമ്മായിയാമെനെ തന്നെ ഡിയിവമേ 🥰🥰🥰🥰
@dhanyamarat95595 ай бұрын
Yes, എന്റെ MIL,...അമ്മയും ഇതേ പോലെ ആണ്. Very much relatable...സ്വപ്നങ്ങളില്‍ മാത്രം അല്ല ട്ടോ. There are such Mothers and father - in - laws in our society.
@NaeemaMaryam-z7t5 ай бұрын
That my ഗ്രാൻഡ് മാ 🥰🥰🥰🥰😜😜.. ആ ഉമ്മാനെ കണ്ട് വന്ന ഇനിക്ക് കിട്ടിയതോ ഒറിജിനൽ ഭദ്രകാളി തോറ്റു പോവും 🤣🤣😃😅😅mother in low 😃😅😃😃🤣🤣
@athiravinu4995 ай бұрын
എനിക്ക് ഒരു മരുമോൾ വരട്ടെ ഞാൻ ഇങ്ങനെ ആവും, new gen അമ്മായിഅമ്മ ആവും ഞാൻ,. മോനു 1 വയസ്സ് ആയിട്ടേ ഒള്ളു 😁😁😁😁😁
@molusmolus75155 ай бұрын
number ittekku molu valuthayittu vilikkam .😂
@aswathisanthosh28455 ай бұрын
@@molusmolus7515 😂😂
@athiravinu4995 ай бұрын
@@molusmolus7515 😁😁😁
@snehaat5255 ай бұрын
😂😂😂@@molusmolus7515
@BhavyasreeUR5 ай бұрын
😂😂😂😂
@aswathysaburaj22755 ай бұрын
ഈ അമ്മായി അമ്മ സ്വപ്നങ്ങളിൽ മാത്രം
@Neethuzzz5 ай бұрын
😅😅😀
@AjimolAjimol-mr4yx5 ай бұрын
Ethra manoharamaya nadakatha swopnam😂😂
@Neethuzzz5 ай бұрын
🤣🤣🤣
@Black-yk2xy5 ай бұрын
എന്റെ അമ്മ ( അമ്മായിഅമ്മ ) എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആണ് എന്റെ കെട്ടിയോനെ എങ്ങെനെ ആണോ അമ്മ സ്‌നേഹിക്കുന്നേ അതിനേക്കാളും കൂടുതൽ കാര്യം എന്നെയ... ഈ കാര്യത്തിൽ കെട്ടിയോന് ഒരു അസൂയ ഉണ്ടേ 😂
@Flowers589s5 ай бұрын
പക്ഷേ ഇതുപോലെ അമ്മായിയമ്മ നന്നായാലും മരുമകൾ ചൊവ്വാകില്ല. രണ്ടുപേരും നല്ലതായിട്ടുള്ള ഒരു ചരിത്രവും ഇല്ല
@rajisankar298Ай бұрын
അത് നിങ്ങളുടെ തോന്നലാണ്
@ArshiM-cl2co5 ай бұрын
എന്റെ നാത്തൂനോട് എന്റെ umma ഇങ്ങനാ ആണ് 5വർഷം ayittum എന്റെ ഉമ്മയോ ഞാനോ ആണ് wash cheyunnath. അവളും ചെയ്യും എനിക്ക് അവളെ ഉള്ളു എന്റെ സ്വന്തം sis ആണ് അവൾ. അവളും അതു പോലെ ആണ്. എന്ത് വാങ്ങുന്നുണ്ടാകിലും എനിക്കും ഉമ്മക്കും വാങ്ങും.. ഞങ്ങൾ മൂന്ന് ആളും bro യ്ക്ക് പണി kodukkara പതിവ്.. കുഞ്ഞ് പിണക്കങ്ങൾ ഉണ്ടാവാറുണ്ട്... പക്ഷെ വേഗം മാറും 😍😍
@harithajanu-pt1hy5 ай бұрын
ഞാൻ ഭാവിയിൽ ഇതു പോലത്തെ അമ്മായിയമ്മ ആവൊള്ളൂ 😂
@SS-jj5lt28 күн бұрын
Correct 👌❤👍എന്റെ നാളും ചതയം 😂😂
@SuvarnaMurali-p2j5 ай бұрын
കണ്ടു കണ്ട് വന്നപ്പോൾ ഞാൻ ഓർത്തു ഇതുപോലത്തെ ഒരു അമ്മായിയമ്മയോ..... എന്നാൽ സുഖം ആയി..... ആ പെൺകുട്ടിയുടെ ഒരു ഭാഗ്യം.... എവിടെ...... സ്വപ്നം ആണ് എന്നറിഞ്ഞപ്പോൾ എന്റെ സന്തോഷവും പോയ്..... ശോ 👌👌
@appucookiessvlog5 ай бұрын
ഇങ്ങനെയും അമ്മായിയമ്മമാർ ഉണ്ടോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അത് സ്വപ്നമാണെന്നറിയുന്നത്. ഭാഗ്യം ഇങ്ങനെത്ത അമ്മായി അമ്മമാർ ഇല്ലാത്തത് അല്ലെങ്കിൽ അവരോട് കുശുമ്പ് തോന്നിയേനേ......😂
@shahanasherin15055 ай бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം 😂
@ShahulAadi-pt7iv5 ай бұрын
😂😂
@DayanaNixon5 ай бұрын
അതേ അതേ
@reshmac57345 ай бұрын
Athe✨
@arrworld31445 ай бұрын
Ys
@roshinisatheesan5625 ай бұрын
ഞങ്ങളുടെ വീട്ടിൽ വന്നാൽകാണിച്ചു തരാം
@RanimolVl5 ай бұрын
രണ്ടു വയസേ ഉള്ളു മോനുനു. അവൻ വലുതായി കല്യാണം കഴിച്ചു ഞാൻ അമ്മായിഅമ്മ ആവുമ്പോ ഞാൻ ഇതുപോലെ സപ്പോർട്ട് ആയിട്ട് ഉള്ള അമ്മ ആവണം
@vidya.B59975 ай бұрын
ഇത്തരം അമ്മായിയമ്മയെ നമ്മൾ അമ്മായിയമ്മയാകുമ്പോൾ കാണാം. നമ്മുടെ ജനറേഷനിലെ വ്യക്തികൾ പിന്നെ സങ്കടം അറിയാതെ ഇതൊക്കെ ക്ഷമിക്ക്, ജീവിതമാകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും എന്നു പറയാത്ത വ്യക്തികളും ആയിരിക്കും, അവർക്കറിയാം അങ്ങനെ കേൾക്കുമ്പോൾ ഉള്ള വേദന. ഇവിടെ ഓരോ സ്ഥലത്തും അമ്മായപ്പനും അമ്മായി അമ്മക്കും എന്ത് ചെയ്തു കൊടുത്തിട്ടും നന്ദി ഇല്ലാത്ത വർഗ്ഗം
@anniesabu60015 ай бұрын
എന്താ ഇങ്ങനെ ആയാല്. സ്വന്തം മക്കളെ ഇങ്ങനെയല്ലെ നോക്കുന്നത്. പിന്നെ എന്തിനാണ് മരുമക്കളോട് വേർതിരിവ്. നല്ല അമ്മ.
@varshaviswanathan12554 ай бұрын
എന്റെ അമ്മായിഅമ്മ ഇതുപോലെ ആണ് എന്റെ അമ്മയേക്കാൾ സ്നേഹം ആണ് എന്നോട് ♥️
@Dreams-jm7hl5 ай бұрын
കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിട്ടും അമ്മായിയമ്മക്ക് ഒരു നൈറ്റി തന്നെ 😀 മരുമകളെ കാണിച്ചതും ഇല്ല😀 ഞാനും കരുതി ഇത് കുറച്ച് ഓവറല്ലേന്ന് 😅 തുണി വരെ കഴുകി കൊടുക്കുന്നത് ആദ്യമായാണ് മരുമക്കളെ കൊണ്ട് എങ്ങനെ പണിയെടുപ്പിച്ച് പണ്ടാരം അടക്കി എങ്ങനെ സുഹിച്ച് ഇരിക്കാമെന്ന് നോക്കുന്ന അമ്മായിയമ്മമാരെ ഇപ്പോഴും ഉള്ളു.... സ്വപ്നം കാണുമ്പോൾ എന്ത് വേണമെങ്കിലും കാണാലോ അതിനു പ്രത്യേകിച്ച് ക്യാഷ് ഒന്നും കൊടുക്കണ്ടല്ലോ.... ഈ അമ്മായി വിഷമം വിട്ട് ഒരു കളിയില്ലല്ലേ നീതുന് 😀❤️❤️
@vimaldhar34164 ай бұрын
ലാസ്റ്റ് ട്വിസ്റ്റ് പൊളിച്ചു...
@lali99065 ай бұрын
എൻ്റെ അമ്മായിയമ്മ ഇങ്ങനെ ആണ്. Alhamdulillah.
@VijinaAnoop-tf2qt3 ай бұрын
ഇതു പോലെ ഉള്ള അമ്മായിഅമ്മമാർ സ്വപ്നങ്ങളിൽ മാത്രം
@sns18905 ай бұрын
പണിയെടുപ്പിച്ചാലും നേരത്തെ നീറ്റാലും വേണ്ടീല ഹസ്ബൻഡ് വന്ന ഒരു തരം സ്വഭാവമാണ് ഞങ്ങള്ക് ഒരു പ്രൈവസി തരില്ല പുറത്തു പോകുന്നത് പറ്റില്ല അപ്പൊ കണ്ണുകടിയ ആകെ കിട്ടുന്ന 2മന്ത് കുളമാകും 😢
@aswathymizhimanumanu81815 ай бұрын
എൻ്റെ അമ്മായിയമ്മയും ഇത് പോലെയാണ് ഞാൻ വളരെ LUCKYANU ❤
@Neethuzzz5 ай бұрын
❤❤❤❤❤❤
@MariyaVarghese985 ай бұрын
ഉണ്ട് ഉണ്ട് എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെ 😂😜😜😜same 😂😂😂😂😂😂
@SimplyAnuSai5 ай бұрын
ഇപ്പോ ഇങ്ങനെ ഉള്ള അമ്മായി അമ്മ ഉണ്ടാവോ 😄
@bencylouisf155 ай бұрын
Eyy illlaaa evde kittana😂😂
@athirakrishnan53495 ай бұрын
കാണാൻ പറ്റിയ നല്ല best time....😢😢😢ippo പൂരം കഴിഞ്ഞെ ഉള്ളൂ
@Dewdrops745 ай бұрын
ഇവിടെ രാവിലേ കഴിഞ്ഞു 😅
@cherryblossomandbluejay85905 ай бұрын
Ella ammayi ammamarum ingane aayirunnenkil,ee lokam thanne nannayi poyene😂❤
@PonnuAnnamanu5 ай бұрын
നാത്തൂൻ എന്തോ കുത്തി പറഞ്ഞത് പോലെ 😂
@sm_sm_sm25 ай бұрын
Ente umma(ammayumma) ingane thanne aan😍Iam lucky❤️
@DayswithAR5 ай бұрын
Ente ammYiyammaaa ingNeyaaaanuuuuu …she is in parallel universe ❤❤❤
@merlinrinson88015 ай бұрын
Ente mother in law ithupole thanne annu❤❤❤4 years ayi marriage kazju...amma illatha enik daivam thannathanu ente mummye❤️❤️❤️
@aminaka43255 ай бұрын
സ്വപ്നം ആയിരിന്നൊ ഞാൻ വിചാരിച്ചത് സത്യമാണെന്ന് സൂപ്പർ 👍👍👍👍👍👍 L
@Neethuzzz5 ай бұрын
🥰😘🥰
@Ardra_mohan5 ай бұрын
ഇത്തരം അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം ❤🥹
@nakshathraneethu81525 ай бұрын
സ്വപ്നം ആയിരുന്നു ല്ലേ..... ഞാനും വിചാരിച്ചു ഇതെങ്ങനെ ന്ന് 🤣🤣🤣🤣🤭🤭🤭
@HandcraftybyAishwaryaАй бұрын
Enta ammayamma kure oke egane ahne❤…still all depends..amma mathram allalo… ammayum achanum ore pole akanam.. pinne ethra vannaluk swandham veedu pole namuk evideyum varila aa comfort kittan pade ahne
@archanaanuraj71425 ай бұрын
😂എന്റെ പൊന്നോ ഇങ്ങനെ കിട്ടിയിരുന്നേൽ 😄😄😄
@kuttuscreations8415 ай бұрын
കല്യാണത്തലേന്ന് അമ്മായിയമ്മയെ സ്വപ്നം കാണുന്നത് ആദ്യമായിട്ട് കാണുവാ ... 😆
@mareenareji46005 ай бұрын
ഇതൊരു ഒന്നൊന്നര സ്വപ്നം ആയിപോയി....... 😄😄😄😄
@SnehaSneha-f1p5 ай бұрын
കാലം കഴിയുമ്പോ എല്ലാം മാറും 👍👍👍
@ShifaAjeesh..5 ай бұрын
Ente ammayi ammane pole... ❤
@jayasreenair40435 ай бұрын
ഇങ്ങനത്തെ അമ്മായിഅമ്മമാർ ഇപ്പോൾ ഉണ്ടാകുമോ 🙄🙄 എനിക്ക് ഉണ്ട് ഒരെണ്ണം 🤣🤣 🤣
@vahidafazil92345 ай бұрын
എന്തുനല്ല നടക്കാത്ത സ്വപ്നം 😂😂😂
@ArunaKunju5 ай бұрын
നല്ല അമ്മായിഅമ്മ ഇതുപോലെ ഒന്നിനെ കിട്ടോ 😂
@epicvoiceofjesly59525 ай бұрын
നടക്കുള്ളെങ്കിലും കണ്ടപ്പോ ഒരു സന്തോഷം... പക്ഷെ നമ്മക്ക് ആവാലോ ഇങ്ങനെ 😊
@meena5695 ай бұрын
Njan ithu pole oru ammayi amma aanu😍
@Neethuzzz5 ай бұрын
🥰🥰🥰😘
@neethusanoj23085 ай бұрын
😂😂😂😂അവസാനത്തെ ഡയലോഗ് കലക്കി അത് കാര്യം ആയി എടുക്കേണ്ട ഒരഭിപ്രായം ആണ് 🤭
@Neethuzzz5 ай бұрын
😂😂😂😂അതെ അതെ 😂
@Tuttuzzkittuz5 ай бұрын
Njan oru regular fan aanu tto... enik chechine kanan agraham und
@Neethuzzz5 ай бұрын
kanamallo✌
@Tuttuzzkittuz5 ай бұрын
So nice of you ....enik mood off varumbol oky njan eyalde videos kanarund ttto....nallla resamund kandirikkkan
ഇതിൽ കാണിച്ച അമ്മായിയമ്മ ടെ സ്വഭാവത്തിന്റെ opposite ആയിട്ടാണ് മരുമക്കളോട് കാണിക്കുന്നത്. vdo കണ്ട് കൊണ്ടിരുന്നപ്പൊ മനസിൽ വന്ന സന്തോഷം ഒരുപാടാണ്... അമ്മായിയമ്മ എന്നും എല്ലായിടത്തും (99%) പാര തന്നെയാണ്
@sreelakshmiharikrishnan41155 ай бұрын
Ende amma yee kaal enna nanayi nokkune ammaye thanne aanu enikk kittye njn athil bhagyavathiyaanu🥰🥰
@axabalan63865 ай бұрын
എന്റെ അമ്മ ഇങ്ങനെ ആണ് എന്റെ ചേട്ടന്റെ വൈഫ് നോട് 😍😊
@mumtazfaizal3948Ай бұрын
സ്വപ്നത്തില് മാത്രം ഉള്ളൂ ഇങ്ങനെ...റിയാലിറ്റി is 😂😮😮😮
@manjushibu114111 күн бұрын
Adipoliii script Neethu
@sreelakshmividhun44655 ай бұрын
Neethuchechi.... Youtubile urvashi.... 😍
@Neethuzzz5 ай бұрын
പോ അവിടെന്നു 😄😄
@sreelakshmividhun44655 ай бұрын
@@Neethuzzz 😍😁
@ourprettyzain79055 ай бұрын
Ayyooo ayyooo, ithu sherikkum, ingane epo, nadannu, impossible 🤔🤔🤔🤣🤣🤣... Ayyooo ... Ithu enikk pranthayathano ano atho nattarkku motham pranthayathano 😜🤪🤪🤪😝😝😝.... Neethu poli, atleast in your video we all see this world wonder.... Ayyo climax polichu... Last feeling broken... You cheat 😂😂😂😂
@Neethuzzz5 ай бұрын
😅😅🥰🥰
@shereenasherin45435 ай бұрын
Neethu adipoli swopnathil thanne Nadakkullu ente ammaayi amma paavam Aayirunnu swopnathil 😂 swopnam upekshichu Njan ponnu sosthatha kitaan ente vtilekku ❤️❤️❤️❤️❤️