സൃഷ്ടാവായ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല, ശാസ്ത്രജ്ഞൻമാർ വിധിയെഴുതിയ എത്രയോ കേസുകൾ വിപരീതമായി ദൈവകൃപയാൽ സംഭവിച്ചിട്ടുണ്ട്!❤❤❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം പ്രത്യേകമായി കൊടുത്ത ഒരു വരമാണ് ആ മകന്❤❤❤❤
@snehajalakam8702Ай бұрын
ഞാൻ 3 വീഡിയോയും കണ്ടു. ചിലർ പറയുന്നു ശാസ്ത്രം തെളിയിക്കട്ടെ എന്ന് . കഴിഞ്ഞ വീഡിയോയിൽ ആ അമ്മ പറഞ്ഞത് പോലെ ഓട്ടിസം ബാധിച്ച മക്കളെ ഓട്ടിസം മാറ്റാനോ അത് വരാനുളള കാരണം എന്താണെന്ന് കണ്ട് പിടിക്കാനോ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ചിലരുടെ വിചാരം എല്ലാത്തിനേക്കാളും മീതെ ശാസ്ത്രം ആണെന്നാണ്. ശാസ്ത്രത്തിന് തെളിയിക്കാൻ പറ്റാത്ത പലതും ഇവിടെയുണ്ട് . എന്തുതന്നെയായാലും ആ മോന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ. സമൂഹത്തിനും ഇതുപോലെയുള്ള കുട്ടികൾക്കും ഉപകാരപ്പെടുന്ന രൂപത്തിൽ പലതും ചെയ്യാൻ ആമോന് കഴിയട്ടെ .
@abdularif6911Ай бұрын
@@snehajalakam8702 🤝👍🏻
@athulrag345Ай бұрын
ശാസ്ത്രത്തിൽ മാത്രം വിശ്വസിച്ചു അതിൽ ഒതുങ്ങി മാരിചിന്ദിക്കാൻ ആവാത്ത ആൾകാർ ആണ് അങ്ങനെ പറയുന്നത് 😂
@ഇശ്ഖിൻനിലാവ്Ай бұрын
ശാസ്ത്രം കണ്ടെത്തുന്ന എല്ലാം അവന്റെ തലച്ചോറ് കൊണ്ടാണ് ... എന്നാൽ ഈ തലച്ചോറ് സ്വയം ഉണ്ടായതാണ് അതിന് ഒരു നിർമാതാവില്ല എന്ന് പറയുന്ന യുക്തന്മാർ ഉള്ള കാലമാണ്😂😂
@ഇശ്ഖിൻനിലാവ്Ай бұрын
ശാസ്ത്രം കണ്ടെത്തുന്ന എല്ലാം അവന്റെ തലച്ചോറ് കൊണ്ടാണ് ... എന്നാൽ ഈ തലച്ചോറ് സ്വയം ഉണ്ടായതാണ് അതിന് ഒരു നിർമാതാവില്ല എന്ന് പറയുന്ന യുക്തന്മാർ ഉള്ള കാലമാണ്😂😂
@AbbyramrosyАй бұрын
വ്യത്യസ്തമായ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കണം. മോൻ നല്ല പ്രതിഭ ആയി വളരണം ❤
@babybabu6358Ай бұрын
ഇത്രയും കറക്റ്റ് ആയി ചെയ്തിട്ടും ഇത് ഫെയ്ക് ആണ് എന്ന് പറയുന്നവർ.. അവരെ സമ്മതിക്കണം.. മോനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@monireji5754Ай бұрын
ഫേക്ക് തന്നെ
@NoOne-uv2ifАй бұрын
മനുഷ്യന് നാണം ഇല്ലെ ദൈവം കൊടുത്ത കഴിവ് അംഗീകരിക്കുക വിമര്ശിക്കാതെ ഇരിരുക അവൻ വലിയവനായി തീരും👍👍👍👍👍
@SreeSreekumar-wr7rgАй бұрын
ആയൂർ വേദത്തിൽ തിളങ്ങും ലോകത്തിൽ ആരും ച്യ്തിട്ടില്ലാത്ത അത്ഭുതങ്ങൾ നയൻ ചെയ്യും... സർവ്വ മെഡിസ്സിനും സർവ്വ ഡോക്ടർ മാരും തോൽക്കും 🙏🙏🙏🙏🙏🙏
@jessymanoj8685Ай бұрын
അമ്മ തന്നെ മോന്റെ കഴിവുകൾ കണ്ടെത്തി അത് ലോകത്തിനു കാണിച്ചു കൊടുക്കുക. ഇത് മാനുഷികമായി തെളിയിക്കാൻ കഴിയില്ല കാരണം ഇത് ദൈവീക ദാനമാണ് അത് നാം വിശ്വസിക്കുക. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻
@maryjohnbritto4455Ай бұрын
ഗോഡ് ബ്ലെസ് യു മോന്റെ ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചു കൊടുക്കട്ടെ. 🙏🏻🙏🏻👏🏻👏🏻👍🏻🫰🏻
@stronglady9140Ай бұрын
He is not a disabled one .... He is an extra ordinary person 🔥🔥🔥🔥Go forward madam... 🙏🙏🙏❤️👍
@KrishnadhasVCАй бұрын
ഹരി ഷേട്ടൻ പരമാവധി ചെയ്യാൻ ഉള്ളത് എല്ലാം ചെയ്തു നയനെ ലോകം അറിയാൻ ബാക്കി ദൈവങ്ങളും മറ്റു ഉദ്യേഗസ്ഥരും കണ്ണ് തുറക്കട്ടേ🙏🙏🙏
@MuraliksmuraliKsАй бұрын
@@KrishnadhasVC ദൈവങ്ങൾ കുറേ ഉണ്ടല്ലോ ഇത് ദൈവമാണ് കണ്ണു തുറക്കേണ്ടത്. അന്ധവിശ്വാസികളോട് പറഞ്ഞാലും മനസ്സിലാവില്ല
@sunithab3895Ай бұрын
ദൈവം കൂടെ ഉണ്ട്. നയൻ കുട്ടാ. അമ്മ എത്ര ഭാഗ്യവതി. ഈ മോനേ കിട്ടിയതിൽ.
@SaleenaPv-t5yАй бұрын
ചിന്തകൾക്ക് ശക്തി യുണ്ട്, നമ്മുടെ സ്വന്തക്കാരുടെ ചിന്ത കൾ നമ്മെ സ്വാധീനിക്കും, ഈ കുട്ടിക്ക് അതിൽ വളരെ വലിയ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻
@amalajoseph2267Күн бұрын
അമ്മയുടെ തുറന്നമനസ്സും calm& quite, innocent respectful character makanu m family kkum samoohathinu mumbilum 👍❤️ God bless U & your family🙏
@unnikrishnantp3156Ай бұрын
മനുഷ്യരുടെ കഴിവിന്ന് അളവ് കോല് ഇല്ല അമാനുഷ കഴിവുള്ളവരെ പല തരത്തിലും താഴ്ത്തി കാണിക്കുവാൻ ഇവിടെ ധാരാളം എതിരഭിപ്രായക്കാരെ കാണും. കഴിവുള്ള കാര്യങ്ങൾ മനസിലാക്കി നമ്മുടെ പ്രധാനമന്ത്രിയിൽ എത്തിക്കുവാൻ ശ്രമിക്കണം മകൻ്റെ എല്ലാ കഴിവുകളും ഈ ലോകത്തിൻ്റെ നന്മയിൽ ഉപകരിക്കുവാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@PrajinaMaheshrajNiharaNayomiАй бұрын
Universe കൂടാതെ parauniverse okke ഉണ്ടെന്നല്ലെ പറയപ്പെടുന്നത്.. അത് പോലെ ഒക്കെ ആയിരിക്കാം ഈ മകൻ്റെ കഴിവ് എന്ന് വിശ്വസിക്കാം.❤❤. നമുക്ക് കാണാനും സ്പർശിച്ച് അറിയാനും ഒന്നും പറ്റാത്ത ഒരു ആശയങ്ങളുടെ ലോകത്തെ മനസ്സിലാക്കാൻ കഴിവുള്ള അസാധാരണമായ കുറച്ച് പേരിൽ ഒരാൾ ആയിരിക്കും ഈ മകനും. ആ ലോകത്തെ കമ്മ്യൂണിക്കേഷൻ നമ്മളെ പോലുള്ളവർക്ക് അറിയാൻ പറ്റില്ല. അത് അവനെ പോലുള്ള ആൾക്ക് മാത്രേ അറിയൂ. അവരുടെ ആ ലോകത്ത് അവർ completely normalum നമ്മളെ പോലുള്ളവർ abnormalum ആണ്.
@avanthusthoughts214819 күн бұрын
നിങ്ങൾ ഈ വീഡിയോ എടുത്തത് മറ്റുള്ള പ്രേക്ഷകരിൽ എത്തിച്ചതിൽ വളരെ വളരെ നന്ദിയുണ്ട്❤❤❤
@vijayalakshmimurthy496Ай бұрын
Thank you Harish ,this super mom and her family..Love and prayers ...
@nancyn8681Ай бұрын
🥰❤️🥰Daivum aa kunjine anugrahikkatte sir ne yum
@abdularif6911Ай бұрын
ദൈവമുണ്ട് എന്നതിൽ ഏറ്റവും വലിയ തെളിവ് ഇതാണ്
@AdilYaseen-ty9jpАй бұрын
Masha allah ponnumone allahu uyarchayil ethikkatte monte aagrahangal ellam nadakum lokathin upakaramulla muthayi marum insha allah❤❤❤
@pushpakumari-il6cpАй бұрын
Harish sir thankalk kodi pranamam e kuttiye lokathinu katti kodu thathint❤❤❤❤
@harinarayananhnp40796 күн бұрын
🙏ഇത് ശരിക്കും വലിയ ഒരു കഴിവ് തന്നെ ആണ്... നമ്മുടെ ഗവണ്മെന്റ്നെ സഹായിക്കാൻ സാധിക്കും... വലിയ വലിയ കളവുകൾ. കുറ്റകൃത്യങ്ങൾ ചെയ്തു എന്ന് സംശയം തോന്നുന്ന ആളുകളെ നയന്റെ മുന്നിൽ കൊണ്ട് വന്നു ഇരുത്തിയാൽ അവരുടെ ഉൾ മനസ്സ് വായിച്ചു എടുക്കാൻ സാധിക്കും 🇮🇳👍. ഈശ്വരന്റെ അനുഗ്രഹം ഉള്ള കുട്ടി ആണ്. ഗവണ്മെന്റ് ശരിക്കും സഹായിക്കുകയാണ് വേണ്ടത് 🙏. 🇮🇳നമ്മുടെ രാജ്യത്തിനു വേണ്ടി നന്മകൾ ചെയുവാൻ ആകട്ടെ 🙏.
@omanakuttankuttan9748Ай бұрын
ആ മോന്റെ കഴിവ് അപാരം തന്നെ
@123sethunathАй бұрын
God bless you🎉🎉🎉❤❤
@rahmanvm4078Ай бұрын
അച്ചായാ ഇതുപോലുള്ള കുഞ്ഞുമക്കൾ ചേർത്തുപിടിക്കുന്ന എല്ലാ കുടുംബാംഗ സഹായിക്കുന്ന അച്ചായനും കുടുംബത്തിനുംദൈവം നന്മവർഷിക്കട്ടെ
@kimjisoo1737Ай бұрын
with common sense any preson can understand Nian is super ability boy,don't take too much risk toconvince who can't understand give nian achance to acquire his ability to find out a cariculam for different ly abled childrens ,congragulation for the big effort
@stronglady9140Ай бұрын
ഇവൻ വളരെ advanced ആയിട്ടുള്ള കുട്ടിയാണ്.... ഒരു പക്ഷെ നമ്മുടെ new generation ഇങ്ങനെ ആയിരിക്കും 😊
@MM-fz3yeАй бұрын
Best wishes Nayan.God bless you ❤
@gangavaishnav3234Ай бұрын
Best wishes Nayan❤
@thakkudu5888Ай бұрын
Manushyante thalachorinte valare kuranja bhakam maathrame ippozhum manushyar upayokikkunnullu.. Nammal manassilakkiyittillatha orupad orupad kaaryangal namukkum cheyyan saadhichekkum. Aa kuttikk ath pole ulla oru development aayirikkam
@syamalanarayanan1259Ай бұрын
God bless you 🎉🎉❤❤❤
@mvishnunamboothiri7388Ай бұрын
ആയുർവേദിക് medicine preparation ലു ആഗ്രഹം ഉണ്ടെങ്കിൽ എന്ത് കൊണ്ട് കഴിയില്ല? അതിനു പ്രമുഖ ആയുർവേദ മരുന്ന് ഉണ്ടാക്കുന്ന കമ്പനി കൾ ആയി ബന്ധപ്പെടുക -അതൊക്കെ സാധിക്കും -അമ്മയും കൂടെ എപ്പോളും ഉണ്ടായിരിക്കണം ന്ന് മാത്രം -ഈ കുട്ടി -കഴിഞ്ഞ ജന്മം ഏതോ പ്രസിദ്ധ ആയുർവേദ ചികിത്സ ഒക്കെ നടത്തുന്ന ആളായി രിക്കാൻ സാധ്യത ഉണ്ട് -എന്തോ മരുന്ന് കൊടുത്തത് കൈയബദ്ധം പറ്റി കഴിച്ച ആൾക്ക് ഇതുപോലെ brain തകരാറു സംഭവിക്കാൻ കാരണം ആക്കിയിരിക്കാം -അപ്പൊ ആ പാപം തിരിച്ചു ഈ ജന്മം സ്വയം അനുഭവിച്ചു തീർക്കുക തന്നെ വരും -അത് കുറച്ചു കാലത്തേക്കേ ആ ദോഷം ഉണ്ടായുള്ളൂ എങ്കിൽ ഈ കുട്ടിക്ക് കൊറച്ചു കൊല്ലം കഴിയുമ്പോ ഒരു ചികിത്സ യും ചെയ്തില്ലെങ്കിലും normal brain power മറ്റുള്ളോരെ പോലെ ആയി വരും -ന്നാ അപ്പൊ sixth sense power നഷ്ടപ്പെടുമോ ന്ന് പറയാൻ പറ്റില്ല -കഴിഞ്ഞ ജന്മത്തെ -നല്ല ചീത്ത കർമങ്ങളുടെ ഫലം ഈ ജന്മം സുഖം -ദുഃഖം ഒക്കെ ആയി അനുഭവിപ്പിക്കും ന്നാണ് ദൈവ നീതി -അതാണ് എല്ലാ മതങ്ങളും മറ്റുള്ളോർക് വേണ്ടി നല്ലത് ചെയ്യാൻ പറയുന്നത് -Gm
@priyajp6252Ай бұрын
Monu samoohathinu vendi palathum cheyyaan kazhiyatte . Aasamsakal❤
@nandoottyАй бұрын
Art of living intuition process chytha kuttikalkku intuition work aakum......
@nandoottyАй бұрын
💜💙💚💛🧡❤️💜💙💚💛🧡❤️Art of living intuition process chytha kuttikalkku intuition work aakum....💜💙💚💛🧡❤️💜💙💚💛🧡❤️
@jerryferdinand4900Ай бұрын
Big salute brother ❤
@daisyaugustine4815Ай бұрын
ഞാൻ എല്ലാ വിഡിയോസും കണ്ടു നയനു അമ്മയോടുള്ള അറ്റാച്ച്മെൻ്റ്....... കണ്ണു നിറഞ്ഞു പോകും
@RaihanathShaji-k5iАй бұрын
അത്ഭുതം 🎉🎉🎉❤❤❤❤
@jumivattapparambilАй бұрын
Albuttham....ella videoyum kandu❤
@NeethuNair-s9tАй бұрын
god bless you dear ❤️🙂
@nandoottyАй бұрын
Art of living intuition process chytha kuttikalkku intuition work aakum...
@user-un1eq9wi2tRoseАй бұрын
God bless you🙏🙏🙏❤️❤️❤️🥰🥰🥰
@minitom464Ай бұрын
മിടുക്കൻ 🙏🙏🙏
@VaishnavSm-o5qАй бұрын
നൈനു 🙏❤️
@SahibasheerSahibasheerАй бұрын
super ❤
@athulrag345Ай бұрын
ഇപ്പോഴും മാറി ചിന്തിക്കാത്തവർ അന്ധവിശ്വാസം എന്നു പറഞ്ഞു തട്ടിപ്പെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും കാരണം അവരുടെ ചിന്തയശേഷി അത്രേ ഉള്ളു
@floccinaucinihilipilification0Ай бұрын
കിട്ടാത്ത മുന്തിരി പുളിക്കു൦ എന്ന് കേട്ടിട്ടില്ലേ😂😂😂 എന്നപോലേ അറിയാത്ത/ചുരുളഴിയാത്ത ശാസ്ത്ര വിശയ൦ തട്ടിപ്പ്😅
@abdulqadir.e9170Ай бұрын
ഹരീ സ് ഭായി പറഞ്ഞത് വിശ്വാസമിലാഞ്ഞിട്ടല്ല കുട്ടിയുടെ അമ്മയെയും കുറ്റപ്പെടുത്തുകയല്ല പ്രേ. ക്ഷകർ എന്ന നിലയിൽ കുറെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതി ക്ഷമിക്കണം
@abhilashunni6069Ай бұрын
മൂലത്തിൽ സ്വർണം കടത്തുന്ന നിനക്കൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു
@floccinaucinihilipilification0Ай бұрын
@@abhilashunni6069ബോ൦ബ് ഉണ്ടാക്കി പൊട്ടി തെറിച്ച് വളിധാനിയാകുന്ന ടീമിന്റേ അനുയായല്ലേ ഈ പറയുന്നത്🤣 🤣 🤣
@nandoottyАй бұрын
Art of living intuition process❤
@hyundaielantra7452Ай бұрын
1) Thick ആയ കർട്ടന്റെ പിന്നിൽ നിന്ന് ചെയ്‌താൽ, visual cues, reading of micro expression ആണ് എന്നത് rule out ചെയ്യാം. 2) vocal guidance കൊടുക്കാതെ ചെയ്‌താൽ മാത്രമേ sound, tone മറ്റും read ചെയ്യുന്നതല്ല എന്ന് ഉറപ്പിക്കാൻ പറ്റു. അങ്ങിനെ ചെയ്യാൻ സാധിച്ചാൽ മാത്രമേ telepathy, അല്ലെങ്കിൽ ശാസ്ത്രം rule out ചെയ്തിരിക്കുന്ന, അല്ലെങ്കിൽ ശാസ്ത്രത്തിനു നിലവിൽ അറിവില്ലാത്ത എന്തെങ്കിലും ആണോ എന്ന് ചിന്തിക്കാൻ ഉള്ള കാരണവും, അവസരവും ഉണ്ടാകൂ.
@crbinuАй бұрын
😂ഇവിടിരുന്നു തള്ളാതെ പോയി തെളിയിക്കൂ... അയാൾക്ക് കഴിയുന്നത് അയാൾ ചെയ്തു കാണിക്കുന്നു. യുക്തിവാദി മതക്കാർക്കും ആകാം 😂
@crbinuАй бұрын
നല്ല ബുദ്ധിയുള്ളവർ കാലങ്ങളോളം പ്രാക്ടീസ് ചെയ്‌താൽ പോലും mentalism പോലുള്ള വിദ്യകൾ കഠിനം, അപ്പോൾ ഈ കുട്ടിയ്ക് അതെങ്ങനെ കഴിയുന്നു എന്ന് തെളിവ് സഹിതം ഇവിടെ വന്നു തെളിയിക്കാൻ, സോഷ്യൽ മീഡിയയിൽ തള്ളുന്ന ഒരു വിദ്വാനും ഇല്ലാത്തതെന്താ? യുക്തിവാദി മതം തന്നെ കേരളത്തിലുണ്ട്... 😂
@hyundaielantra7452Ай бұрын
@crbinu ക്രിക്കറ്റ് കളിക്കാത്തതും ഒരു സ്പോർട്സ് ആണ് പറയുമല്ലോ താങ്കൾ. തെളിയിക്കേണ്ടത് മറ്റുള്ളവർ അല്ല, അവർ ആണ്.
@girishm5277Ай бұрын
ദൈവത്തിന്റ അനുഗ്രഹം
@daisyaugustine4815Ай бұрын
അങ്ങനെ കണ്ണിൻ്റെ യോ/തൊടലിൻ്റെയോ ആണെങ്കിലും മറ്റാർക്കും അങ്ങനെ സാധിക്കുന്നില്ലല്ലല
@harshadtkmuhammed8467Ай бұрын
👍🏻👏🏻
@AliMohamed-ww3qmАй бұрын
God bless you monu
@sanithakumari2310Ай бұрын
❤👏👏🥰
@fathimashaju485Ай бұрын
Great nayan.
@sabirabasheer1720Ай бұрын
ingane ulla kunjungale ponnu pole nokunna uppaum ummaum indengil aaa kunjangalk Padachon pala kayivugalum kodukum urappann ee monum allahu kodutha kayivaan ed edine thattippanennum paranj aa kudumbathine veadhanippikalle please 😢❤
@AshrafNamathAashАй бұрын
ഈ വീഡിയോയിൽ മജീഷ്യൻ്റെ എന്ന വാക്ക് പരാമർശിക്കുന്നു അങ്ങനെ വല്ലതും മജിഷ്യന് കഴിയുമെങ്കിൽഅത് തെളിയിക്കട്ടെ
@sfrancfrancnrm8640Ай бұрын
Next , try long distance.
@bhaagyam307Ай бұрын
ഈ അമ്മയ്ക്ക് കൊടുക്കണം അവാർഡ് ഈ മോന്റെ കഴിവ് കണ്ടെത്തിയതിന്
@jumivattapparambilАй бұрын
Aagraham nadakkkate❤
@ashiashashАй бұрын
CleverHans theory aanu backiullavar parayunnath.
@sebinjosejose2857Ай бұрын
❤️❤️❤️❤️
@Manoharan777Ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല 😮
@mvmchess1234Ай бұрын
I have no words ❤❤❤
@SubrahmanianMvАй бұрын
❤❤❤🎉❤❤❤❤❤❤
@priyajp6252Ай бұрын
Ee kuttiyude kazhivine freez cheyyaan nokkiyavanmaarokke eppo evide .
@chandrikasasikumar75313 күн бұрын
👍👍🙏
@habibkodur4890Ай бұрын
👍👍
@ushakrishna9453Ай бұрын
Very intelligent ❤❤❤
@bushrap1707Ай бұрын
👌🏻
@baavybaavy5881Ай бұрын
പേര് നിങ്ങൾ പറയേണ്ട ആവിശ്യമില്ല. മുതുകാടെന്ന് അധിക പേർക്കും അറിയാം
@abdulazeez4137Ай бұрын
അയാൾ ചെറിയ വലിയ ഉഡായിപ് ആണ്
@floccinaucinihilipilification0Ай бұрын
😂
@daisyaugustine4815Ай бұрын
അവസരം നിഷേധിച്ച മജിഷ്യൻ ആരാന്നു മനസ്സിലായി
@MuraliksmuraliKsАй бұрын
ശാസ്ത്ര ലോകത്തിലെ ബൈജു രാജ് എന്ന വ്യക്തി ഇങ്ങനെ ചെയ്യാൻ കഴിയുകയല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഭായി അദ്ദേഹവുമായി ഒന്നും ബന്ധപ്പെടാൻ ശ്രമിക്കു. അദ്ദേഹം നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ ഒഴിഞ്ഞുമാറി എന്നാണ് വാർത്ത കണ്ടത്. ഡിസംബർ രണ്ടുവരെ അദ്ദേഹം ഇവിടെ ഉണ്ടാകും എന്നും പറഞ്ഞിട്ടുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഞാൻ ഇത് ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല.
@abxrmАй бұрын
💯
@abukp264Ай бұрын
വിശ്വസിക്കാൻ കഴിവ് വേണം വിശ്വസിക്കാതിരിക്കാൻ ഏതു പൊട്ടനും സാധിക്കും
@bennychittadiyilАй бұрын
എന്ത് ബൈജുരാജ്..? | ഏതു ബൈജുരാജ്!? ]]
@MuraliksmuraliKsАй бұрын
@@abukp264 പൊട്ടന്മാരാണ് എന്തും വിശ്വസിക്കുന്നത്. നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് ഒന്ന് വിളിച്ചു കാണിക്കൂ
കണ്ണിൻ്റെ ആക്ഷൻ കണ്ട് എഴുതാൻ പറ്റുന്നവരുണ്ടെങ്കിൽ അതും ഒരു കഴിവല്ലെ
@najeebahmed5986Ай бұрын
ഇ കുട്ടിക്ക് എന്തോ ഒരു അമാനുഷിക ശക്തി യുണ്ട്...
@girishm5277Ай бұрын
🙏🙏
@frsatyaprakash8479Ай бұрын
I am following your videos. Could you please contact the Birds of the Air aashrams in a few places in Kerala. Their head office is in Malayatoor. The in charge Elizabeth is in Ayarkunnam, Kottayam. They bring some Biharis here in our centre and then settle them in their homes. We give some help. They are in debt. Kindly make at least one video on their mission.
വിധി എഴുതാൻ അയാൾ ആരാ. ഈ കുട്ടിയുടെ കഴിവിനെ ഫേക്ക് ആണന്നു പറഞ്ഞു മുളയിലേ നുള്ളികളഞ്ഞവർക്കു മുൻപിൽ ഇത് സത്യമെന്നു തെളിയിക്കാൻ നിൽക്കേണ്ട. കാലം തെളിയിച്ചുകൊള്ളും
@vigneshrnath141Ай бұрын
നീ ഫാസിൽ ബഷീർ ന്റെ pr ആണോടാ നിന്നെ എല്ലാ സ്ഥലത്തും കാണാമെലോ
@akkuakku4153Ай бұрын
@@vigneshrnath141 ninne pole antham viswasikkal anen vichaaricho baaki olla janagalum..?
@abdulqadir.e9170Ай бұрын
വേറെ ലാപ്ടോപിൽ ഹരീ സി ഭായിയുടെ ലാപിൽ എഴുതിപ്പിക്കൂ അല്ലെങ്കിൽ ആ വീട് മൊത്തം ക്യാമറ സെൻസർ പോലൊത്ത സാധനക്കുൾ ഉണ്ടാവും
@annammamathew5217Ай бұрын
നല്ല കണ്ടുപിടുത്തം. ഇങ്ങനെ ഉള്ള ഒരു കുട്ടി താങ്കൾക്കു ഉണ്ടാകുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി.
@abhilashunni6069Ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നുണ്ടാവേ മൂലത്തിൽ സ്വർണം കടത്താൻ എളുപ്പം ആണ് പക്ഷെ ഇത് അതേപോലെ അല്ല ഇ വീഡിയോ കാണിച്ചിട്ട് മക്കളോട് ചോദിക്
@vigneshrnath141Ай бұрын
@abdulqadirനീയൊക്കെ ഏതു നാട്ടിൽ നിന്നാടാ വരുന്നേ ഇമ്മാതിരി കണ്ടുപിടിത്തം കൊണ്ടു. നിന്റെ സെൻസർ നല്ലപോലെ വർക്ക് ആകാത്തത് കൊണ്ടാണ് നീ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പുന്നത് 🙏🏻
@safeermp2010Ай бұрын
Tricks by fasil basheer വന്ന് vedio ചെയ്താൽ തീരാവുന്ന സംശയങ്ങളെ ഒള്ളു