ഞമ്മളെ പെരന്റെ ഹാല് കണ്ടിട്ട് വിരുന്നു പോവണ്ടായിരുന്നു 🥴എന്ന് തോന്നി deep cleaning video Malappuram

  Рет қаралды 105,820

Malappuram Kitchen

Malappuram Kitchen

Күн бұрын

Deep cleaning video Malappuram kitchen
#malappuramkitchen#
Mail ID for Paid collaboration: lailayahkoob@gmail.com

Пікірлер: 163
@raneesharafeequeraneesha3479
@raneesharafeequeraneesha3479 2 жыл бұрын
എനിക്കും വീട് എപ്പഴും നല്ല വൃത്തിയിൽ ഇരിക്കുന്നതാണിഷ്ടം പക്ഷെ എന്റെ മക്കൾ സ്കൂളിന് വരുന്നത് വരെ Neetnes ഉണ്ടാവൂ
@mujeebmuje106
@mujeebmuje106 2 жыл бұрын
വിരുന്നു പോവാൻ വലിയ ഉഷാർ ആണ്. തിരിച്ചു വന്നിട്ടുള്ള വീട് നന്നാക്കൽ ആണ് ആലോചിക്കാൻ വയ്യാത്ത ത്. താത്ത ബെഡ് ഷീറ്റ് ഉഷാർ ആണ് ട്ടോ
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
കറക്റ്റ്. പോയി വന്നാൽ പോവണ്ടാർന്നുന്നു തോന്നും
@hafsachalilbaby.3322
@hafsachalilbaby.3322 2 жыл бұрын
Super.antto.bed.sheet
@hafsachalilbaby.3322
@hafsachalilbaby.3322 2 жыл бұрын
@@adhidevvlogs2378 shariyantyo
@shahimol2228
@shahimol2228 2 жыл бұрын
ante kenaril ennum jandukkal veezanallooo oru vala engilum ittude
@azzwaazzwa2338
@azzwaazzwa2338 2 жыл бұрын
Bedsheet virikumbol 4 bagam kettiyitt വിരിച്ചാൽ bed sheet ചുളിഞ്ഞ നിക്കൂല. Eppalum വിരിച്ച പോലെ indavum
@gafoorbabu5055
@gafoorbabu5055 2 жыл бұрын
Yengott
@azzwaazzwa2338
@azzwaazzwa2338 2 жыл бұрын
Bed sheetinte 4 സൈഡും cheriya കെട്ടാക്കി vchamadi
@shahinaskitchen9074
@shahinaskitchen9074 2 жыл бұрын
വിരുന്ന് പോട്ടെന്നു ചോദിച്ചാൽ പൊയ്ക്കൊന്ന്പറയും അപ്പൊ നമ്മക്കും സന്തോഷം തിരിച്ചു വരുമ്പോൾ ഇത്രെയൊക്കെ പ്രേതീക്ഷിച്ചാല്മതി 🤣ഓലേംകൊണ്ട് ഇതൊക്കെയല്ലേ നമ്മക്ക് വേണ്ടി ചെയ്തുതരാൻപറ്റാ 👌🤩
@aneeesa2957
@aneeesa2957 2 жыл бұрын
Sathyam 👍
@sabeekulappurath4758
@sabeekulappurath4758 2 жыл бұрын
@ISHAS Little Home 8
@jasirm7211
@jasirm7211 2 жыл бұрын
ഇതേ ബെഡ് ഷീറ്റ് എന്റെ വീട്ടിലും ഉണ്ട്.4വർഷമായിട്ട് ഒരു കുഴപ്പവും ഇല്ല. ഞാനും ഇതേ പോലെ പില്ലോ കവർ ഉണ്ടാക്കി യിരുന്നു
@ShaSha-ib1pl
@ShaSha-ib1pl 2 жыл бұрын
പപ്പടം പൊരിച്ച എണ്ണ കറിയിൽ ഒഴിക്കുന്നെത് എപ്പോഴും കാണാം അങ്ങനെ ചെയ്യരുത് അതിന്റെ കാരം പെടില്ലേ അത് നല്ലത് അല്ല
@jafnajaleel5903
@jafnajaleel5903 2 жыл бұрын
Liquid detergent use cheyyi
@ponnusanu3529
@ponnusanu3529 2 жыл бұрын
എന്റെ കയ്യിലും ഉണ്ട് സെയിം ബെഡ്ഷീറ്റു
@shahimol2228
@shahimol2228 2 жыл бұрын
aa thalayna cover engne adicha kanikkooo. plsss. vangna polent
@fahizasahal1364
@fahizasahal1364 2 жыл бұрын
280 roobakkh double Cottan bedsheet unde . venakil cmn
@tastykitchenbyruksanabashe6820
@tastykitchenbyruksanabashe6820 2 жыл бұрын
അസ്സലാമു അലൈക്കും ലൈല വീട്ടിൽ ഒരു തയ്യൽ മെഷീൻ നല്ലതാണ് കുട്ടികളുടെ ഡ്രെസ്സ് തന്നെ ഉണ്ടാവും കൊറേ തയ്‌ക്കാൻ 😀
@fasi115
@fasi115 2 жыл бұрын
ശെരിയാ റുക്‌സാന പറഞ്ഞത് 🥰
@fathimanafila4382
@fathimanafila4382 2 жыл бұрын
e കർട്ടൻ എങ്ങനെ ക്ലീൻ ചെയ്യ
@shonisajeesh2145
@shonisajeesh2145 2 жыл бұрын
Vakkam ക്ലീനർ കൊണ്ട്
@af_mediia5061
@af_mediia5061 2 жыл бұрын
ഞാൻ aadiam tablende glass aan thudakka
@muhammedrafi4114
@muhammedrafi4114 2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു
@fcycle2665
@fcycle2665 2 жыл бұрын
ഇതു തന്നെയാ എന്റെയും അവസ്ഥ സ്വന്തം വീട്ടിൽ പോയി വന്നാൽ പോവണ്ടയായിരുന്നു എന്ന് തോന്നും
@reihaanathkv9134
@reihaanathkv9134 2 жыл бұрын
ഞാനും മൂന്നു ദിവസം പിന്നെ ഊര നിവർന്നു നിക്കാൻ നേരം ഉണ്ടാവൂല അതാ അവസ്ഥ പോവണ്ട എന്ന് തോന്നി പോവും
@basheerkp1291
@basheerkp1291 2 жыл бұрын
Hai adipoli super nalla usarayittund
@ilyasilyasmon4662
@ilyasilyasmon4662 2 жыл бұрын
നല്ല ജീരകം ചെറിയ jeerakamano
@ajwadchannel7252
@ajwadchannel7252 2 жыл бұрын
Ya
@SemiSemi-dw6oq
@SemiSemi-dw6oq 4 ай бұрын
ഒരു വർഷം മുൻപുള്ള ഈ വീഡിയോ കണ്ടപ്പോ താത്ത തിരിച്ചു വന്നു വിചാരിച്ചു 😔😔എന്താ ഇപ്പോ വീഡിയോ ഇടാത്തത് സുഖല്ലേ താത്ത മിസ്സ്‌ you😔😔
@rajalakshmimanoj8043
@rajalakshmimanoj8043 2 жыл бұрын
Vashing mezhinil licquid soap nallath
@sajinasaji1181
@sajinasaji1181 2 жыл бұрын
2 dhivassam alle maari ninnathu? Kurachu dhivassam parayunnathu?
@rahmath8775
@rahmath8775 2 жыл бұрын
പാവം എലാപണികളും മോൾക്ക് തന്നെ
@Sinanexplorer
@Sinanexplorer 2 жыл бұрын
Bedsheettinte kanunna side bagam ullilekkakkalla adhu thookkiyidunnada bangi
@kenzamariyam9676
@kenzamariyam9676 2 жыл бұрын
Thatha puthapp bednte thaye vecha onnum koodi nannavum
@girijaa.n3216
@girijaa.n3216 2 жыл бұрын
Super thatha
@sulaikhasulaikha2511
@sulaikhasulaikha2511 2 жыл бұрын
Bakketilek vellam ozikunnapole cookarilek
@rahilrahim6428
@rahilrahim6428 2 жыл бұрын
😂😂
@sainathakitchen4078
@sainathakitchen4078 2 жыл бұрын
ഹായ് ഇത്ത വീഡിയോ സൂപ്പർ
@_Lun_ch_box__
@_Lun_ch_box__ 2 жыл бұрын
Super aayirunnu video
@hani3321
@hani3321 2 жыл бұрын
നമ്മൾ നട്ട് വളർത്തുന്ന പച്ചക്കറി ഒന്നും തോൽ കളഞ്ഞില്ലങ്കിൽ സാരമില്ല. വാങ്ങുന്നത് അത്ര...
@naseemasalam103
@naseemasalam103 2 жыл бұрын
Super mashaallah 👌👌
@fotballpshyco7723
@fotballpshyco7723 2 жыл бұрын
താത്ത ഇങ്ങൾ ഇന്നാൾ കാറും കൊണ്ട് വെള്ളാം കാറ്റ്‌ക്ക് ഒറ്റക് പോയ വിഡിയോ ഇടും എന്ന് പറഞ്ഞിരുന്നു. അത് ഇതുവരെ ഇട്ടിട്ടില്ലല്ലോ 🤔
@diludilu6235
@diludilu6235 2 жыл бұрын
Mathanikk കൊറച്ചു മമ്പയറും ittal😘അടിപൊളി
@catalogsworld.m.s.6603
@catalogsworld.m.s.6603 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇങ്ങനത്തെ കറിയാണ്
@jasiseena4799
@jasiseena4799 2 жыл бұрын
ആ കൊട്ട തളം ഇങ്ങക്ക് ഒന്ന് നന്നാക്കി കൂടായിരുന്നോ 🥴🥴🥴
@naseemanasi9422
@naseemanasi9422 2 жыл бұрын
ശരിയാണ് ട്ടൊ
@sakeenak5431
@sakeenak5431 2 жыл бұрын
Mathan nalloonam orachi kazuki thatha
@Aesthocore_
@Aesthocore_ 2 жыл бұрын
Liquid detergent upayogikk, podi machine kedaakkum
@shibimk7104
@shibimk7104 2 жыл бұрын
Appo detergent soapupodi upayikikkan pattille atho liquide detergent bottle aano use cheyyrnde
@Aesthocore_
@Aesthocore_ 2 жыл бұрын
@@shibimk7104machine nde aayusin best liquid aan, powderil ulla ayukkukal mechininde ullil poyi nilkum
@sebidapanakkad5517
@sebidapanakkad5517 2 жыл бұрын
Bedsheet super🌺
@babayaga6971
@babayaga6971 2 жыл бұрын
ഈ ബെഡ്ഷീറ്റ കോട്ടൺ ആണോ നല്ല ഭംഗിയുണ്ട് കോട്ടൺ ആണെങ്കിൽ ഒന്ന് പറയണേ
@jseenajaseena8067
@jseenajaseena8067 2 жыл бұрын
അല്ല
@suniskitchenhive1483
@suniskitchenhive1483 2 жыл бұрын
Adi poli
@capturewithme3492
@capturewithme3492 2 жыл бұрын
Njan skip cheyyathe kanunna oreoru channel
@Mazinvlog
@Mazinvlog 2 жыл бұрын
Lailatha ningale aduppinte size ethraya....enik adupp kittunnund...kure size undenn ketu
@farharishad8532
@farharishad8532 2 жыл бұрын
Njangalkkum mathan curry aaynu
@faseelakt6689
@faseelakt6689 2 жыл бұрын
Thonnonnulla.. ഇപ്പൊ ingal paranj എല്ലാരും അറിഞ്ഞു 🙈
@shijinibinesh5401
@shijinibinesh5401 2 жыл бұрын
കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ കാണുന്ന നിന്റെ വീഡിയോ 😍
@kcmswalih4016
@kcmswalih4016 2 жыл бұрын
Nilath granayit ano thatha
@mubimubarak2662
@mubimubarak2662 2 жыл бұрын
Adipoliyanu sister
@MuhammadAli-ph4cl
@MuhammadAli-ph4cl 2 жыл бұрын
ഇന്ന് വീഡിയോ ഇല്ലേ ലൈലാത്ത
@MalappuramKitchen
@MalappuramKitchen 2 жыл бұрын
ഉണ്ട്🥰 ഇപ്പൊ വരും
@muhammedrafi4114
@muhammedrafi4114 2 жыл бұрын
താത്ത എനിക് മത്തൻ കറി പെരുത്ത് ഇഷ്ടം ആണ് താത്ത ഞങ്ങൾ മുറിക്കാത്ത ആണ് താത്ത വെച്ച പോലെ തന്നെ ഞങ്ങൾ ഉണ്ടാക്കിയത്
@banuikruworld8534
@banuikruworld8534 2 жыл бұрын
super- Vedio. Masha alla h
@mumthasmumthas3796
@mumthasmumthas3796 2 жыл бұрын
Ath shariyaa hindikkar aadym valuth parayum
@raneesharafeequeraneesha3479
@raneesharafeequeraneesha3479 2 жыл бұрын
താത്താ പുതിയ വാഷിംഗ് മിഷെൻ വാങ്ങി യോ വീടാകെ മാറിയല്ലൊ
@rahumths8473
@rahumths8473 2 жыл бұрын
ഹായ്
@varietydesignchannel7845
@varietydesignchannel7845 2 жыл бұрын
MashaAllah 🌹👍😍Alhamdulillah
@StrangerThings-lt8xp
@StrangerThings-lt8xp 2 жыл бұрын
സൂപ്പർ
@sajnasajna1375
@sajnasajna1375 2 жыл бұрын
രണ്ടു മക്കളും ഉപ്പയും ഇവിടെ നിക്കുമ്പോ പിന്നെ നിങ്ങൾ മാത്രം വീട്ടിൽ പോയതുകൊണ്ട് എന്ത് കാര്യം
@haseenam3779
@haseenam3779 2 жыл бұрын
അതെ.
@suhailashihab2907
@suhailashihab2907 2 жыл бұрын
താത്താക് വെള്ളം കോരി kondarn വയ്യാഞ്ഞിട്ട.... മുമ്പത്തെ വീഡിയോ ഒന്നുംകണ്ടിലെ
@suhailamujthaba5758
@suhailamujthaba5758 2 жыл бұрын
Polichu thatha
@saleenatp6526
@saleenatp6526 2 жыл бұрын
Hai
@hafsachalilbaby.3322
@hafsachalilbaby.3322 2 жыл бұрын
Nchabum.ente.veetilayirunnu.5.divasam.vannapol.alleveed.ayikidakkunnath.kandath.ake.virthikedAyirikkunnu
@rasheedrashee9806
@rasheedrashee9806 2 жыл бұрын
Ende ekkakum ee kari ishtta
@saliniajith9065
@saliniajith9065 2 жыл бұрын
👍
@diludilu6235
@diludilu6235 2 жыл бұрын
എത്ര ദിവസം നിന്നു സ്വന്തം വീട്ടിൽ
@fathimanafila4382
@fathimanafila4382 2 жыл бұрын
വെള്ളം kudiyyan തുടങ്ങിയോ കിനട്ടിതത്
@NachozWorld
@NachozWorld 2 жыл бұрын
Poyt rest eduthathoke oru divasam kond theernn kitti allee😂😂kinar vellam sheriyaayoo
@muhammadanes618
@muhammadanes618 2 жыл бұрын
Good morning
@rajilachoice6879
@rajilachoice6879 2 жыл бұрын
Second meachine എവിഡ kityum
@rukkiyajamal5369
@rukkiyajamal5369 2 жыл бұрын
മിഷീൻ കടയിൽ
@rajilachoice6879
@rajilachoice6879 2 жыл бұрын
😁😁😁
@Fauzi-jb4hm
@Fauzi-jb4hm 2 жыл бұрын
Toyiba. മലപ്പുറം. യൂട്യൂബിൽ ഉണ്ടല്ലോ
@rajilachoice6879
@rajilachoice6879 2 жыл бұрын
@@Fauzi-jb4hm 🙄
@rtkworld2.0
@rtkworld2.0 2 жыл бұрын
Vidio adipoly aaaan ttooo 😍😍😍😍
@muhammedshameer5419
@muhammedshameer5419 2 жыл бұрын
nalla mattand 👍👍
@Beemboooomm
@Beemboooomm 2 жыл бұрын
താത്ത certificate ഒക്കെ laminate chyth vekk illenkil bedkkay povum..illenkil oru file itt സൂക്ഷിച്ച് വേക്ക്
@saanisaani7096
@saanisaani7096 2 жыл бұрын
Eee bead sheet enikkund
@fotballpshyco7723
@fotballpshyco7723 2 жыл бұрын
ലൈല നിന്റെ വീട്ടിൽ എത്രീസംനിന്നു
@kannurfamilyvlog3476
@kannurfamilyvlog3476 2 жыл бұрын
🤗അടിപൊളി vedio ❤❤
@ajzalvlog8351
@ajzalvlog8351 2 жыл бұрын
🥰🥰🥰🥰
@fasnasunu1635
@fasnasunu1635 2 жыл бұрын
😍😍👍👍
@sahadinr4703
@sahadinr4703 2 жыл бұрын
വാഷ് മിഷീൻ vagiyo
@sumayyasumayya728
@sumayyasumayya728 2 жыл бұрын
Kandittilla
@sharafuabid5843
@sharafuabid5843 2 жыл бұрын
Super👌👌
@rishuaa5934
@rishuaa5934 2 жыл бұрын
എനിക്ക് ഇഷ്ടമാണ് മത്തൻ കറി 😋😋😋😋😋😋
@farsanaifarsana9503
@farsanaifarsana9503 2 жыл бұрын
Hai
@safansafu9922
@safansafu9922 2 жыл бұрын
.👍👍
@miniskaiview8032
@miniskaiview8032 2 жыл бұрын
അടിച്ചുവാരിയിട്ട് വിരിച്ചിടുന്നതല്ലേ നല്ലത്?അടിക്കുമ്പോൾ ഉള്ള പൊടി അതിൽ പറക്കില്ലേ? മത്തൻ അരിയുന്നതിനു മുമ്പ് തന്നെ ഉരച്ചു കഴുകണം.അതുപോലെ നിലം തുടച്ചിട്ട് ഉണങ്ങിയിട്ട് മാത്രം mat വിരിച്ചിടുക.മത്തൻ കറിയിൽ വെളുത്തുള്ളി വേണ്ട.മത്തൻ കറിയിൽ ചെറിയ ഉള്ളി അറിഞ്ഞിട്ട് വറവ് ചേർത്ത് നോക്കൂ. കൂട്ടിയാൽ മതിയാവില്ല. ഇത്തിരി തൈര് കൂടി ഉണ്ടെങ്കിൽ അപാര taste തന്നെ ആണ് ട്ടോ
@nihadk.s6790
@nihadk.s6790 2 жыл бұрын
Egaladha കുട്ടികളെ ഒറ്റക്കാക്കി പോയദ് അവരിക്കടോ വീട് നോക്കാൻ pattin
@bijukumar141
@bijukumar141 2 жыл бұрын
മത്തങ്ങ തൊലി കളയേണ്ടോ
@Ranarinuts
@Ranarinuts 2 жыл бұрын
Hi
@muhammadanes618
@muhammadanes618 2 жыл бұрын
Hi.maa
@shadiyabushi4361
@shadiyabushi4361 2 жыл бұрын
ഞമ്മളെ ലൈല പൊളിയല്ലേ ❤️❤️
@afrinshanu4189
@afrinshanu4189 2 жыл бұрын
വിഡിയോ എടുത് ജോലി ചെയ്യുമ്പോൾ അതൊരു രസം ആണല്ലേ. നീങ്ങൾ കൂലി കിട്ടാൻ ഉള്ള ഒരു ജോലിയും ആവും.
@Ranarinuts
@Ranarinuts 2 жыл бұрын
താത്ത ഒരു ഹായ് തരാമോ
@sahiyashafi6559
@sahiyashafi6559 2 жыл бұрын
പൊളിച്ചു 😍✌🏻
@ushakelothwe2449
@ushakelothwe2449 2 жыл бұрын
👍👍👍💖💖💖
@nafiya987
@nafiya987 2 жыл бұрын
ഇങ്ങനാ യാണ് വീട്ടിൽ പോയാൽ അവസ്ഥ
@minibalan4927
@minibalan4927 2 жыл бұрын
Hi❤❤
@nammuandme
@nammuandme 2 жыл бұрын
🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@sabirakm7150
@sabirakm7150 2 жыл бұрын
kugayano. lilaaa
@fathimanafila4382
@fathimanafila4382 2 жыл бұрын
ജനൽ തുറന്ന് ഇടരില്ലെ റൂമിലെ
@rizaftm6134
@rizaftm6134 2 жыл бұрын
Jenal oru poli എങ്കിലും തുറന്നിടനം. അല്ലാതെ റൂമിൽ എന്തോ smell varum
@marvakpt7095
@marvakpt7095 2 жыл бұрын
👍👍👍👌👌👌🌹🌹🌹
@muhammedshafeekpshafeek4982
@muhammedshafeekpshafeek4982 2 жыл бұрын
Sirf kurachathikam idanam
@munaviramunna9406
@munaviramunna9406 2 жыл бұрын
Gi
@nidhiarav65
@nidhiarav65 2 жыл бұрын
Hai♥️
@shadilshadil8175
@shadilshadil8175 2 жыл бұрын
എന്റെ ഇക്കാക്കും മത്തൻ കറി ഏറെ ഇഷ്ടമാണ് i മിസ്സ്‌ you ഇക്ക 😜
@minnanichu8705
@minnanichu8705 2 жыл бұрын
ഈ ബെഡ് ഷീറ്റ് കണ്ടപ്പോൾ തോന്നി അവർ ഞങ്ങളെ പറ്റിച്ചു 600 രൂപ വാങ്ങി. അവരോട് നല്ലോണം തർക്കിക്കണം എന്നാൽ കിട്ടുമായിരിക്കും
@fidhafidha237
@fidhafidha237 2 жыл бұрын
അലൈക്കുമുസ്സലാം
@jasminejasu2841
@jasminejasu2841 2 жыл бұрын
എന്റെ പൊന്നാര ഇത്ത ഞാനും വാങ്ങി ഈ same bedsheet 900ആണ് ആ പഹയന്മാർ നമ്മളോട് ചോദിച്ചത് last പറഞ്ഞു പറഞ്ഞു 350ന് ആണ് തന്നത് 250തു കേട്ടപ്പോൾ ഒരു വിഷമം 🤭
@mohammednoufal6252
@mohammednoufal6252 2 жыл бұрын
അവർക്കും ജീവിക്ക ണ്ടെ
@minigeorge8738
@minigeorge8738 2 жыл бұрын
ഞാനുമതെ 350 ന വാങ്ങിയേ
@harry-by1xq
@harry-by1xq 2 жыл бұрын
ഇജ്ജ് ഹറാമിൻ്റെ പൈസ ആണല്ലോ വാരി കൂട്ടുന്നത് ഹറാമിൻ്റെ പൈസ അല്ലെ ഇജ്ജും കെട്ടിയോനും കുട്ടയോലും വയറിൽ ആകുന്നത് രോഗം കൊണ്ട് നിന്നേപോൾത്ത ആൾക്കര അല്ലാഹ് പരീക്ഷിക്കും
@subeenasaheer7304
@subeenasaheer7304 2 жыл бұрын
onnu podo
@nahiyaneyanu5679
@nahiyaneyanu5679 2 жыл бұрын
KZbin haramanooo
@shonisajeesh2145
@shonisajeesh2145 2 жыл бұрын
ഇതിനാണ് അസൂയ എന്നു പറയുന്നത് നിനക്ക് ഇഷ്ട്ടമില്ലേകിൽ നീ കാണേണ്ട
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
എന്തിനാ അസൂയ സത്യം തന്നെയാണ്
@fousiyafousi511
@fousiyafousi511 2 жыл бұрын
Ethra moylakkanmara appol chanal cheyyunne
@anufinufiduomanoor6306
@anufinufiduomanoor6306 2 жыл бұрын
🥰🥰🥰🥰🥰🥰😍😍😍😍😍
@sabirakm7150
@sabirakm7150 2 жыл бұрын
Manjlano
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57