അമ്മയുടെ വിഗ്രഹം എന്റെ വീട്ടിനെ മുന്നിലൂടെ കടന്ന് പോകുന്നത് എല്ലാ വർഷവും ഞാൻ കാത്തിരിക്കും അമ്മയെയും അപ്പനെയും കാണാൻ. ❤
@lathape14103 ай бұрын
തമ്പുരാട്ടി യെ കാണാൻ വല്യ ഇഷ്ടം. സ്വാമിയുടെ അനുഗ്രഹത്താൽ കാണാൻ സാധിക്കും എന്ന് കരുതുന്നു 🙏🏻🙏🏻
@indiadiesel2583 ай бұрын
കുട്ടിക്കാലത്ത് മഴയും എഴുന്നെള്ളിപ്പും. MG യുടെ വേൽമുരുകാ ഹരോ ഹര പാട്ടും വെച്ച് പാറശാല കഴിഞ്ഞ് കൂട്ടുകാരും ആയി റോഡിലൂടെ തുള്ളി തുള്ളി വന്നത്. കുട്ടിക്കാലം. ....... എന്നാൽ ഇന്ന് ധാരാളം യുവാക്കൾ മുരുകസ്വാമി ക്കൊപ്പം തുള്ളി കളിച്ച് ആഘോഷമായി വരുന്നു. സന്തോഷം
@geetharajesh1253 ай бұрын
ശ്രീ പത്മനാഭ സ്വാമി ശരണം 🙏🪔🙏🌷🌷🌷🌷🙏
@sheelasankarth3853 ай бұрын
Very True, Princess ❤
@anikethcs26643 ай бұрын
❤🙏😍
@manjithmnair79323 ай бұрын
❤❤❤
@ajithakumaritk17243 ай бұрын
🎉 🎉 MathrudevoBhava😊
@sreenathks75733 ай бұрын
very nice ...
@indiraradhakrishnan41093 ай бұрын
🙏🏼🙏🏼🙏🏼
@leelag63193 ай бұрын
Thamburati ammaikke swaghatham🙏
@Oman010193 ай бұрын
Thampurati🙏
@parvathyg43343 ай бұрын
❤😊
@geethavijayan49293 ай бұрын
Anayude karyam sariyanu athine video edukkan vendi upadravikkunnathu kanumbol vishamam thonum jnanum kandittundu veendum kanan thanne prayasamanu
@LalithaKumari-t9k3 ай бұрын
🙏❤🎉🙏❤🎉🙏❤🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@umarageshwari89323 ай бұрын
❤🎉
@STORYTaylorXx3 ай бұрын
എതിർപ്പുണ്ട് വിശ്വാസമുള്ള മറ്റു മതസ്ഥരും ഉണ്ട് മറ്റു മതസ്ഥരും ജനിച്ചുപോയി എന്നുള്ള ഒരു കാരണത്താൽ കയറാതിരിക്കാൻ തെറ്റാണ്. ഒരേസമയം എല്ലാത്തിനും വിശ്വസിക്കുന്നവർ തന്നെയാണ് ഹിന്ദുക്കളും അതുപോലെതന്നെ മറ്റു മതങ്ങളിലും അത്തരം ആൾക്കാരുണ്ട്. രണ്ട് വെറുമൊരു മ്യൂസിയം ആകും എന്ന് തോന്നി ഇപ്പോഴും അത് അങ്ങനെ തന്നെയാണ് പിന്നെ എന്തിനാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പത്തിരുപത് ടിക്കറ്റ് വെച്ച് കുലശേഖര മണ്ഡപം കയറ്റി കാണിക്കുന്നത്? കൂടാതെ വരുന്ന ഹിന്ദുക്കൾ എല്ലാം തന്നെ ഭക്തിയോടെ ആണ് വരുന്നത് എന്ന് ആരു പറഞ്ഞു പലരും മ്യൂസിയമായി കണ്ടു തന്നെയാണ് വരുന്നത് വാസ്തവത്തിൽ. ക്ഷേത്രത്തിനുള്ളിലെ സമ്പത്തുണ്ട് എന്നറിഞ്ഞ് അതിനെപ്പറ്റിയുള്ള പ്രശസ്തി കേട്ടറിഞ്ഞു വരുന്നവരാണ് പലരും. അപ്പോൾ മതത്തിൻറെ അടിസ്ഥാനത്തിൽ മാറ്റിനിർത്തിയത് കൊണ്ട് ഒരു ഉപകാരവും ഇല്ല. അഥവാ ഇനി ആൾക്കാരെ കേൾക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ തിരിച്ചറിയൽ കാർഡ് ചോദിക്കേണ്ടിയിരിക്കുന്നു കാരണം ഹിന്ദുക്കൾ അല്ലാത്ത നിരവധി പേർ ഒരു ദിവസം തന്നെ ക്ഷേത്രത്തിനുള്ളിൽ കയറുന്നുണ്ട് എന്നത് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ഞാൻ.
@briju09533 ай бұрын
@@STORYTaylorXx If you have belief in the System of Beliefs and the deity of the temple, then only you can go. The temple is a consecrated space. Not a gathering space like a church or a mosque.
@neelakandan.m.s12943 ай бұрын
സമ്പത്ത് കാരണമാണ് ഭൂരിഭാഗം പേരും ക്ഷേത്രത്തിലെത്തുന്നത് എന്നത് തെറ്റായ ധാരണയാണ്.ക്ഷേത്രത്തിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് അങ്ങനെ എത്തുന്നത്.ക്ഷേത്രത്തെ ടൂറിസ്റ്റ് സ്പോട്ട് ആയി കാണുന്നവർ.കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത നിരവധി പ്രത്യേകതകൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുണ്ട്.ഭക്തിയോടെ ക്ഷേത്രത്തിലെത്തുന്നവർക്ക് മനസ്സിലാകും യഥാർത്ഥ നിധി നിലവറയില്ല, അത് ശ്രീകോവിലിനുള്ളിലാണെന്ന്.തിരുവനന്തപുരത്തിന്റെ അമൂല്യമായ നിധി ശ്രീ പദ്മനാഭനാണ്🙏🏻
@prakkulmapillai3 ай бұрын
ഭഗവാൻ ശബരിയോട് പറയുന്നത് തന്നേയ് ആണ് എനിക്കും പറയാൻ ഉള്ളത് . മഹാ ക്ഷേത്രങ്ങളിൽ ഒരുത്തനും എന്നേ കണ്ടു കിട്ടില്ല . നല്ല ജനങ്ങളിൽ ഞാൻ വസിക്കുന്നു . അവർ എന്നേ ഭക്തിപൂർവ്വം പൂജിക്കുന്നു , എന്റെ കഥകൾ പറഞ്ഞു ആനന്ദ നിർവൃതി അടയുന്നു . ഹിന്ദു എന്നത് സായിപ്പു ഇട്ടപേരാണ് . അതും ഭാരതവും ഒരു പുലബന്ധം പോലും ഇല്ല . സനാതനധർമി ആയി ജീവിച്ചാൽ ഉള്ളിൽ ഈശ്വരൻ വസിക്കും
@sarathkumarsankar94183 ай бұрын
its very bad she is abusing people saying they look as if havenot bathed for last 10 days . mam please remember your not a princess or queen and its not a travancore monarchy . all r equal in this democratic country
@briju09533 ай бұрын
Lol, what's wrong? In Kerala, take a bath before approaching a temple visit. There are people who don't do that. You can see people who take baths like me have to stand in Queue with a person who doesn't bathe to get a temple visit. Disgusting!
@Oman010193 ай бұрын
Do you think bath is not necessary. To keep the surroundings and atmosphere clean certain rules are to be n maintained. Does in kela church go with shoes. To go to chirch atlesdt a day before they take bath. Muslims wash their hands and mouth. What I say cleaness is necessary.
@sarathkumarsankar94183 ай бұрын
@@Oman01019how does she knows that they havenot bathed she is discriminating them by their look everyone one r equal before god even if 😢hey have not taken bath aso god wont avoid them go to tirupati even people stay in que for mire than 1 day to see the god without taking bath