അമ്മ ഫാൻസ് ഉണ്ടോ 🥰, മക്കൾ ഇത്ര തൊയ്രം കെടുത്തീട്ട് അമ്മക് ഒരു ഫാൻസ് ങ്കിലും വേണ്ടേ 😂
@yasicartoonz Жыл бұрын
😁💖
@lim1231 Жыл бұрын
Njn amma fan anu😁
@pradhakshinaprasanth2130 Жыл бұрын
3പേരയും എന്നാലും തംബുരു fast
@yasicartoonz Жыл бұрын
Nale long video varum tto .ennu eduthu vechirunna cheriya video upload akiyenne ullu karanam babyk ennu vaccine eduthu athukond thanne nalla karachil okke anu video edukan kazhinjilla . Ennalum e videos predhishichu erikunna ningalk vendita tto ethu edunne 😊. Appo ok nale oru nalla video ayittu varam by 🤗.💖 Love you all 💖
@snehasudheer6342 Жыл бұрын
Waiting... 🥳🥳
@angrybird9923 Жыл бұрын
🥰
@aiswaryavishu4611 Жыл бұрын
👍👍
@sruthyk848 Жыл бұрын
Thank you 🥰
@nayanzzgirlvlog7431 Жыл бұрын
Chechinte baby nte name entha
@minnus2605 Жыл бұрын
Enikkini aaruleey aa dialogue nalla rasa keekaan😹😹
@yasicartoonz Жыл бұрын
💖😍
@pradhakshinaprasanth2130 Жыл бұрын
തംബുരു ഫാൻസ് ഒണ്ടോ 🥰🥰🥰🥰
@asna914 Жыл бұрын
😍😍😍😍
@yasicartoonz Жыл бұрын
💖
@ichuzzzz__rubi_ Жыл бұрын
Njan🙋♀️
@sharanyaamalraj8651 Жыл бұрын
Njn 2 perudeyum fans aanu pinne ammaedeyum
@Rosieareroses289 Жыл бұрын
Yes
@sheenap8847 Жыл бұрын
രണ്ടുപേരുടെ മൂങ്ങലും കൊള്ളാം 😂😂😂😂എനിക്ക് ഇനി ആരൂല്ലേ 🤣🤣🤣🤣🤣
@yasicartoonz Жыл бұрын
😅💖
@anishasujith7688 Жыл бұрын
എന്റെ അമ്മക്കെന്നെ ഇഷ്ട്ടല്ലേ എന്റമ്മക്കെന്നെ ഇഷ്ട്ടല്ലേ എനിക്കരൂല്ലേ 😆🤣🥰തംബുരു poli🥰
@yasicartoonz Жыл бұрын
🤗💖
@greeshma1052 Жыл бұрын
തംബുരു ന്റെ കരച്ചിൽ powloyaaa ❤️❤️❤️❤️
@yasicartoonz Жыл бұрын
😍💖
@jesusis839 Жыл бұрын
ന്റെ അമ്മക്ക് എന്നെ ഇഷ്ടല്ലേ 🤣🤣🤣
@yasicartoonz Жыл бұрын
😁💖
@cutiesponnus Жыл бұрын
തംബുരുന്റെ കരചിലും ..വീണേടെ ചിരിയും 👌🏻
@yasicartoonz Жыл бұрын
💖
@vineetharoopesh7933 Жыл бұрын
അമ്മ മുത്താണ് ❤️ഈ തംബുരുവിന്റെ ഒരു കാര്യം എനിക്കിനി ആരൂല്യേ 😆
@ponnu604 Жыл бұрын
Thamburu fan🤣🤣🤣🤣🤣
@yasicartoonz Жыл бұрын
💖
@gourikrishnamohan8442 Жыл бұрын
എനിക്ക് ഇനി ആരൂല്ലെ 🤣🤣🤣തമ്പുരു ന്റെ കരച്ചിൽ 😂
@yasicartoonz Жыл бұрын
😁
@tomjerry7932 Жыл бұрын
ഈ തംബുരുന് ഇതിനു മാത്രം എവിടുന്നാ ഇത്രയധികം കണ്ണീര് 🥺🥺
@yasicartoonz Жыл бұрын
😅
@bijibiji8508 Жыл бұрын
😃😃😃🤣🤣😂😂രണ്ടണ്ണത്തിനും തല്ലുകൂടാൻ ഓരോ കാരണം ചൂഴ്ന്നെടുത്തു കൊണ്ട് വരുവാ 😂😂😂🤩🤩🤩🤩 thambhurunde പതം പറഞ്ഞുള്ള കരച്ചിൽ 😃😭😭എനിക്കിനി ആരുല്ലേ...... അച്ഛാ ...🤣😘😘😘
@yasicartoonz Жыл бұрын
😁💖
@diyaaahh Жыл бұрын
Addicted to this...💯🖤
@yasicartoonz Жыл бұрын
💖
@twilight5386 Жыл бұрын
ഞാനും എന്റെ husbandum കൂടി ഇരുന്ന വീഡിയോ കാണാറുള്ളത്. ആൾക്ക് വല്യ ഇഷ്ടാണ്... എന്നും കാണാറുണ്ട് ഇന്ന് ആണ് ആദ്യായിട്ടു കമന്റ് ഇടുന്നത് ❤️തംബുരു, വീണയുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് 🥰...
@yasicartoonz Жыл бұрын
Tq so much chechi 🤗💖
@ItsmeHarithaSreeju-001 Жыл бұрын
ഇവരെ പേടിച്ചിട്ടാണ് ഇവരടെ അച്ഛൻ വീട്ടിൽ പോലും വരാതെ ഫുൾ ടൈം ജോലി ചെയ്ത് നടക്കണത്😬
@yasicartoonz Жыл бұрын
😅😅
@ItsmeHarithaSreeju-001 Жыл бұрын
@@yasicartoonz 😬
@sreesparadise4084 Жыл бұрын
amma poliyanu😁💝
@green_house_0944 Жыл бұрын
💜💜💜💜💜💜
@redrose8290 Жыл бұрын
എനിക്ക് ഇനി ആരും ഇല്ലേ 🤣🤣🤣ഞാനിനി അങ്ങോട്ട് വരത്തില്ലെ🤣🤣🤣
@yasicartoonz Жыл бұрын
😁💖
@khadeejamuhammed7138 Жыл бұрын
Ente Ammakk enne isttalle enik eni arullee enne cut aanu ath parayunne kekkaan😂💖✨️ super❤🔥🫂
@yasicartoonz Жыл бұрын
😁💖💖
@harikrishnanambadi9261 Жыл бұрын
Thamburu karachil big fan ♥️💖🥰🥰
@yasicartoonz Жыл бұрын
💖😍
@aparnas2233 Жыл бұрын
Ente amma kk enne istam ille Enikk arum ille Enikk Ini arum ille😂