സ്വന്തമായി വീട് വാഹനം ഇതൊക്കെ എല്ലാവരുടെയും ആഗ്രഹം ആണ് ആശംസകൾ അമ്മച്ചിക്കും കുടുംബത്തിനും
@RanjithRanjith-wn7rh3 жыл бұрын
@Tasty kitchen തീർച്ചയായും
@rtvc613 жыл бұрын
പ്രായം ആകുമ്പോ അച്ഛനെയും അമ്മയെയും കൊല്ലുകയും പട്ടിണി ക്ക് ഇടുകയും ഉപേക്ഷിക്കുകയും ചൈയ്യുന്ന ------മക്കൾക്ക് സമർപ്പിക്കുന്നു...ഈ അമ്മയെയും കുടുംബത്തെയും....😘😘😘😘😘
@salahudeensalahu7973 жыл бұрын
👍👍👍👍👍
@nooranooha48462 жыл бұрын
@@salahudeensalahu797 p
@kasi79963 жыл бұрын
മനസ്സിൽ തട്ടിയ ഒരു ചോദ്യം.... മക്കളെ നമുക്ക് ഇതിന് പാങ്ങുണ്ടൊടാ..... അതാണ് അമ്മച്ചി.. അതാവണം അമ്മച്ചി.... എല്ലാവരുടെയും അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു
@Sarahmagicworld3 жыл бұрын
😀nalla karyam
@SERENE903 жыл бұрын
GOD BLESS
@phsmehrin88003 жыл бұрын
അമ്മച്ചി വണ്ടി വാങ്ങിയതിൽ വളരെ സന്തോഷം. അമ്മയെ സന്തോഷിപ്പിക്കുന്ന ഈ മകനെ ദൈവം അനുഗ്രഹിക്കട്ടെ.
@chandranchandran70883 жыл бұрын
ഇങ്ങനെ ഒരു അമ്മയും മകനും എവിടെ കാണും.എല്ലാ ആണ്മക്കളും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായി. ദൈവം നിങ്ങൾ രണ്ടു പേർക്കും ദീർഘായുസ്സ് തരട്ടെ
@shijinavinod22233 жыл бұрын
സത്യം. Ende ബ്രദർ marriage kazhiyum വരെ ammaye ഒരുപാട് care ചെയ്തിരുന്നു. ഇപ്പോൾ marriage കഴിഞ്ഞു one year ayi. Epol അമ്മ അവനു ഒരു ശല്യമായിരിക്കുകയാ. അമ്മ ഒരുപാട് വിഷമിക്കുന്നുണ്ട്. ഒരുപാട് ആണ്മക്കൾക്കു ഒരു മാതൃകയാ ബാബുച്ചേട്ടൻ.
ബാബു ചേട്ടന് അമ്മയോടുള്ള സ്നേഹം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഇങ്ങനെയും ഈ കാലത്ത് മക്കൾ ഉണ്ടല്ലോ എന്ന് ഓർത്ത് . എന്നും അമ്മയോടുള്ള സ്നേഹം നിലനിർത്തണം. ഞാൻ ഈ പരിപാടി കാണാനുള്ള കാരണം ഈ സ്നേഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസ ളും നേരുന്നു
@vishnunair2263 жыл бұрын
ഏതൊരു മക്കളും കൊതിക്കുന്ന ഒരു മൂഹൂർത്തം സ്വന്തമായി അധ്വാനിച്ചു ഒരു കാറിലോ ബൈക്കിലൊ achan അമ്മയും ഒക്കെ കയറ്റുക എന്നത്... വണ്ടി കിട്ടിയതിനെക്കാളും സന്തോഷമാണ് അവരുടെ മുഖം കാണുമ്പോൾ... വിശേഷിച് നമ്മളെപ്പോലെ സാധാരണക്കാർക്ക് എന്നും ഓർക്കാൻ പറ്റിയ നിമിഷങ്ങളിൽ ഒന്ന് ❤
@hubaibmalayil70553 жыл бұрын
ഇതിനെല്ലാം വകുപ്പൊക്കെ നമുക്കായോടാ ,ശരിയായ പഴയ കർഷകരുടെ സ്വഭാവം.
@sherinbinu96183 жыл бұрын
Ammachide രാശി സച്ചിൻ ബ്രോ ആണ്. മനസ്സിൽ ഒട്ടും കുശുമ്പ് ഇല്ലാത്ത ഒരാളാണ് സച്ചിൻ. God bless you.and അമ്മച്ചി ബാബുച്ചേട്ടാ ഇനിയും god അനുഗ്രഹിക്കട്ടെ. അമ്മച്ചിക്ക് ആയുസും ഹെയ്ൽത്തും തന്ന് കാക്കട്ടെ....😍🥰🥰🥰🥰🥰🥰💞
@nidhinc3 жыл бұрын
Yes സത്യം ആയ കാര്യം, സച്ചിന്റെ മനസു 🙏
@spectacularviewwithAnish3 жыл бұрын
Sachin and pinchu both are feelings innecent,isn't?
@stonebench14703 жыл бұрын
സച്ചിനും പിഞ്ചുവും. ഇതിൽ ആരാണ് മികച്ചതെന്നു ചോദിച്ചാൽ..... അങ്ങനെയൊരു ചോദ്യമേ ആവശ്യമില്ല.
@lizathomas24583 жыл бұрын
God bless you സച്ചിൻ
@anithamohan91823 жыл бұрын
Congratulations ammachikkum familikkum💐 sachinnu ella ayurarogyavumm undavate 😘
@vijayalakshmiprabhakar15543 жыл бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയുന്നു. ശരിക്കും കരഞ്ഞു പോയി. അമ്മയും മകനും തമ്മിലുള്ള ബന്ധം ഊഷ്മളം. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@traveltoursfood37153 жыл бұрын
സച്ചിൻ ചേട്ടന്റെ മനസിന്റെ നന്മയും, അമ്മച്ചിയുടെ ദൈവവിശ്വസവും ആണ് എല്ലാ ഐശ്വര്യങ്ങളും കാരണം ഒപ്പം കട്ടയ്ക് കൂടെ നിൽക്കുന്ന ബാബുച്ചേട്ടനും.
@sakunthalaksakunthalakoche23133 жыл бұрын
Very very happy
@jijiroy28483 жыл бұрын
Ammachy is one of the great celebrity among Malayali .Sachin , he is so good to everyone and especially to our Ammachy and she becomes so popular through his sincere and loving support.👍
@joyaljohnson11673 жыл бұрын
Pinne...nammalum...😅❣️❣️✌️
@julietbabu98963 жыл бұрын
@@jijiroy2848 really ❤️
@lissysaju32413 жыл бұрын
Sachinum
@sindhumoln1343 жыл бұрын
അമ്മച്ചി താക്കോൽ കയ്യിൽ മേടിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇനിയുമിനിയും ഒരുപാടു നന്മകൾ ആ ജീവിതത്തിൽ ഉണ്ടാകട്ടെ. ഒപ്പം സച്ചിനും ഫാമിലിക്കും നിറഞ്ഞ മനസ്സോടെ എല്ലാ നന്മകളും നേരുന്നു.♥♥🌹🌹🌹🙏🙏
@Shzann13 жыл бұрын
ഇവരുടെ ചാനൽ എത്രയും പെട്ടന്ന് 1m അടിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും ❤️❤️
അമ്മച്ചിക്ക് കാർ കിട്ടിയതിൽ വളരെ സന്തോഷം. ദൈവത്തിനു ആയിരം നന്ദി. എല്ലാത്തിനും താങ്ങായി കൂടെ നിൽക്കുന്ന സച്ചിനും ഫമിലിക്കും thanks. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഒരു ചെറിയ കൈത്താങ്ങ് ഈ ഫാമിലി ക്കു എത്ര സഹായമായി. God is great!!
@creamcak33 жыл бұрын
Sachnu oru like 🥰
@jollyrajanvarghese75753 жыл бұрын
നല്ല വണ്ടി. അമ്മച്ചിയേയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സച്ചിന്റെ നല്ല മനസാണ് എല്ലാത്തിനും കാരണം.
@saneeshsadanandan93853 жыл бұрын
അമ്മച്ചീ വണ്ടിക്കുള്ള വകുപ്പ് ആയി... ഇല്ലെങ്കിൽ ഞങ്ങൾ എല്ലാവരും കൂടി ആക്കും....... 👍👍
@houseworld233 жыл бұрын
അമ്മച്ചിയുടെ സന്തോഷം ആണ് അമ്മച്ചിയുടെ മക്കളായ ഞങ്ങളുടെയും സന്തോഷം....😘😘😘
@akcta20453 жыл бұрын
അതാണ്😍💥😌
@kmckirangaming98253 жыл бұрын
Poli
@delizabeth32423 жыл бұрын
🙄🙄🙄😒
@truthhurts55643 жыл бұрын
@@akcta2045 ebull jet
@aashii__3 жыл бұрын
@@akcta2045 ഹെഹെ
@sebilthurakkal65313 жыл бұрын
ദൈവം അറിഞ്ഞു തന്നതാ അമ്മച്ചി സച്ചിൻ ബ്രോയോടും പിഞ്ചുവിനോടും തീർത്താൽ തീരാത്ത നന്ദി അമ്മച്ചിയേം കുടുംബത്തെയും ഇത്ര സപ്പോർട്ട് ചെയ്യുന്നതിന് 👍👍
@akcta20453 жыл бұрын
ഈ സന്തോഷനിമിഷത്തിൽ നമ്മൾ എല്ലാവരും പങ്കുചേരുന്നു 😍💥ദൈവം അനുഗ്രഹിക്കട്ടെ ചേടത്തി 😍🤗
@sasikalapk4993 жыл бұрын
🙏
@chinnammajoy57563 жыл бұрын
@@sasikalapk499 the
@achukumar74213 жыл бұрын
അമ്മച്ചിയ്ക്ക്. ഇങ്ങനെ.ഒരു.ചാനൽ. തുടങ്ങാൻ. സച്ചിൻ. ആണ്. ഒരിക്കലും. സച്ചിനോട്. പിണങ്ങരുത്.
@safinas49353 жыл бұрын
Corect👍👍👍👍
@josephinethomas69123 жыл бұрын
👍🏼👍🏼
@mariammajacob1303 жыл бұрын
Sachinu ammachiae introduce cheyithath schinte papa annu. Athum marakkaruth.
@susandas32673 жыл бұрын
അതെ 👍👍👍
@lincythomasthomas75673 жыл бұрын
അതെ 👍👍👍👍
@anjumolkk81733 жыл бұрын
സംസാരം ചാനൽ മുതൽ അമ്മച്ചിടെ കുക്കിംഗ് കാണുന്ന ആളാണ് ഞാൻ annamma chedathy special thudangiyappol athum kaanaarund........ സ്ഥിരം പ്രേഷക എന്ന നിലയിൽ അമ്മച്ചിയുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു... ഗോഡ് bless uuuu🥰🥰🥰🥰
@sailakshmi88653 жыл бұрын
നല്ല ഗുരുത്വ ഗുണം ഉള്ള മകൻ ആണ് ബാബു.... സന്തോഷം 👍🙏😄
@diljo773 жыл бұрын
അമ്മച്ചിക്കും, ബാബു ചേട്ടനും എല്ലാം വിധ ഐശ്വര്യവും ഉണ്ടാകട്ടെ... കൂടെ കട്ട സപ്പോർട്ട് നിൽക്കുന്ന സച്ചിനും ഫാമിലിക്കും നന്മകൾ നേരുന്നു...
@anubaburaj6113 жыл бұрын
kollamallo. 🙂ammachiku devam thanna soubhgyam.inium new new kazhchakalumayi vanoolutto .
@nachusparadise52053 жыл бұрын
ഒന്ന് നച്ചൂസ് പാരഡൈസിന് കൂടി എല്ലാ വിധ സപ്പോർട്ടും കൊടുക്കണേ Pls
@mukkilevlogs62053 жыл бұрын
ബാബുച്ചേട്ടൻ പൊളിച്ചടുക്കി, അമ്മച്ചിയുടെ കണ്ണിന്റെഅസുഖം പെട്ടെന്നുതന്നെമാറട്ടെ. സച്ചിൻ ഐശ്വര്യം. 🙏
@galaxyworld_lechuakku3 жыл бұрын
അമ്മച്ചീടെ കഷ്ടപാടിന്റെ ഫലം , ചെറു പുഞ്ചിരിയോടെ യേ നമ്മുക്കിത് കാണാൻ പറ്റൂ, വളരെ സന്തോഷം തോന്നുന്നു.😀😀
@santhoshns53 жыл бұрын
"ഇതിനുള്ള വകുപ്പ് നമുക്കായോടാ...ഹ്ങേ ".ഇതുപോലുള്ള നിഷ്ക്കളങ്കമായ mass ഡയലോഗ് ഒക്കെയാണ് അമ്മച്ചിയെ കൂടുതൽ അടുപ്പിക്കുന്നത് 💞💞
@Nishasworldchannel3 жыл бұрын
വണ്ടി വാങ്ങിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷം അമ്മേ കണ്ണ് സുഖമായി വരട്ടെ
@ammommavlogs85023 жыл бұрын
അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബാബു ചേട്ടന്റ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി സച്ചിനും നിങ്ങൾ എല്ലാവരും സന്തോഷത്തോടെ മുന്നോട്ടു പോകുക ദൈവം കൂടെ ഉണ്ട് അമ്മച്ചി ഫാൻസ്
@susandas32673 жыл бұрын
അമ്മച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന നല്ലൊരുമോനാണ് ബാബുചേട്ടൻ 👍👍👍👍
@nishasubrahmanyan92483 жыл бұрын
അമ്മച്ചിക്കും കുടുംബത്തിനും എന്ത് സന്തോഷം ഉണ്ടായാലും അത് ഞങ്ങൾ മക്കൾക്ക് ഒരുപാട് സന്തോഷം ആണ് ❤️❤️❤️❤️❤️
@merlijoyish5613 жыл бұрын
ഇതിനുള്ള വകുപ്പ് നമ്മുക്ക് ആയോടാ.. തനി നാടൻ സംസാരം.. അമ്മച്ചി😍😍😍😍😍😍
@omanababu11753 жыл бұрын
Congrats Babuchettaa, Ammachy
@manesh-3 жыл бұрын
Wonderful answer by ammachi
@drkris753 жыл бұрын
6.17
@ushaprasanth87793 жыл бұрын
Athe ...aa vakkanu ..vakku
@commonman69273 жыл бұрын
അമ്മിച്ചിയുടെ ആഗ്രഹം നിറവേറ്റിയ ബാബു ചേട്ടന് അഭിനന്ദനങ്ങൾ 👏
@manojkumarcvUnni3 жыл бұрын
അമ്മച്ചി ..... ഇത് വളരെ സന്തോഷമായ കാര്യം തന്നെ ! അമ്മച്ചിക്ക് യാത്ര ചെയ്യാൻ നല്ലൊരു കാർ ! ദൈവം ഇനിയും അനു (ഗഹങ്ങൾ അമ്മച്ചിക്കും കടുംബത്തിനും നൽകട്ടെ! സച്ചിക്കും ഇതൊടൊപ്പം എല്ലാ ആശംസകളും നൽകുന്നു. കണ്ണിന് വേഗം സുഖം ആകട്ടെ അമ്മച്ചി : ഇനി ഈ കാറിൽ ഞങ്ങളുടെ ഏറണാകുളത്തേക്ക് വരണേ ......
@heartbeats52543 жыл бұрын
ഒരു മകന് അമ്മക്ക് കൊടുക്കാൻ പറ്റിയ ഇതിലും വലിയ സന്തോഷം എന്താ..😘😍😘😍
@beenajohn37423 жыл бұрын
അമ്മച്ചിക്ക് പുതിയ കാർ കിട്ടിയതിൽ ഞാനും ഒത്തിരി സന്തോഷിക്കുന്നു. ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@lewisstephen7723 жыл бұрын
നിങ്ങളുടെ കഠിനാധ്വാനത്തിന്, നിങ്ങൾക്ക് സമ്മാനം ലഭിച്ചു, യഥാർത്ഥ കേരളത്തിന്റെ പാചക രുചി ലോകമെമ്പാടും കാണട്ടെ
@beena25463 жыл бұрын
ഇത്രയും വിനയവും അനുസരണ യു മുള്ള ബാബു ചേട്ടൻ അമ്മച്ചിയുടെ വലിയ ദൈവിക ഭാഗ്യം തന്നെ യാണ് അമ്മച്ചി യെയും കുടുംബ ത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@suseelagauri52113 жыл бұрын
സത്യം പറഞ്ഞാൽ ഇതു കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ഈ കുടുംബത്തെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏❤
@dileepkumarnair59983 жыл бұрын
അമ്മച്ചിക്ക് ബാബു ചേട്ടൻ കൊടുത്ത സർപ്രൈസ് അടിപൊളി. വയസായ അമ്മച്ചിക്ക് ഇതുപോലെ ഒരു സർപ്രൈസ് കൊടിത്തട്ടിനു ഒരായിരം നന്ദി.
@mylifetravelvlogs8883 жыл бұрын
നിങ്ങൾ ചെയ്യുന്ന പ്രവർത്തിയോടുള്ള ആത്മാർത്ഥതയും മനസിലെ നന്മയും സച്ചിൻ എന്ന ചെറുപ്പക്കാരന്റെ പരിശ്രമവും... പിന്നെ ആ ലോട്ടറി വിറ്റു നടന്ന ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ച പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന... നിങ്ങൾ ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കും god bluss u♥️😍👍
@sinanvibezz38053 жыл бұрын
അമ്മച്ചിക്കും കുടുംബത്തിന് ഒരു വണ്ടി അമ്മച്ചിയുടെ മക്കളായ് ഞങ്ങൾക്ക് അതിയായ സന്തോഷം ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@bakuln32553 жыл бұрын
😁👨👩👦👦👨❤️💋👨🌸🌺💐hhhhhgggv🌅🥝🍉🍻🚥
@BRAHMIN-zs5bo2 жыл бұрын
ഇത്രയും സന്തോഷം ഞാൻ ഒറ്റക്ക് ആയിട്ട് തീർന്ന സമമ്മുതൽ ഇന്നാണ് ഉണ്ടായത്.നന്ദി വളരെ. ബാബുചെട്ടൻ്റെ snehasweekaryam ഒക്കെ എൻ്റെ മനസ്സ് തുറന്നു.
@eastwesttravelandfood14383 жыл бұрын
അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും സന്തോഷത്തിൽ പങ്ക് ചേരുന്നു..... ഒപ്പം സച്ചിൻ ആശംസകൾ...... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ...... Waiting for One million........
@kphcreations31703 жыл бұрын
അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന ആ സഹോദരന് എല്ലാ വിധ ആശംസകളും
@sobhadaniel28023 жыл бұрын
❤️❤️
@dineshraja86003 жыл бұрын
അമ്മയുടെ നമ്മേ പെറ്റു പോറ്റിയതിന്റെ കടം ആർക്കും വീട്ടാൻ സാധ്യമല്ല .... ഉചിതമായ സമയത്ത് അവർക്ക് ഒരു സൗകര്യം ഏർപ്പെടുത്തി കൊടുക്കുന്നത് നമ്മുടെ കർത്തവ്യം തന്നെയാണ് .... അന്നമ്മ ചേട്ടത്തി, എന്ന അമ്മ, വളരേയധികം അർഹിക്കുന്ന ഒരു സുന്ദര പാരിതോഷികം അവർക്ക് നൽകിയതിനേക്കാൾ, ഞങ്ങൾ സബ്സ്ക്രൈബർമാരെ അതിന്റെ ഭാഗമാക്കി സന്തോഷം പങ്കുവെച്ചതിനു ചാനലിന് വളരേയധികം നന്ദി .... ഇങ്ങിനെ ചെയ്തില്ല, എങ്കിലും ആരും ഒന്നും പറയുകയില്ലായിരുന്നു .... എന്നിട്ടും നിങ്ങൾ, ഞങ്ങളുടെ സന്തോഷവും കണക്കു കൂട്ടിയതിന് വീണ്ടും ഇരട്ടി നന്ദി ..... 👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏
@teacherinkitchen72663 жыл бұрын
ദൈവം തന്ന ദാനമാണ് എന്ന അമ്മച്ചിയുടെ വാക്കുകൾ!!!!!"❤
@hematk19673 жыл бұрын
അമ്മച്ചീ ഒത്തിരി സന്തോഷമായി ദൈവത്തിലുള്ള ഉറച്ച വിശ്വാസവും, കർമ്മം ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്ന് അമ്മച്ചി തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒത്തിരി നന്ദി 🙏🙏🙏🙏🙏
@anujo39913 жыл бұрын
ഇതേ പ്രായത്തിലും നല്ലപോലെ സംസാരിക്കുന്ന അമ്മച്ചി .എത്ര മര്യാദ എത്ര ലാളിത്യം
@user-ej2vh8gi9k3 жыл бұрын
*ചെറുതായാലും വലുതായാലും സ്വന്തമായി ഒരു വണ്ടി വീട്ടുമുറ്റത്ത് വരുന്നത് അതൊരു സന്തോഷം തന്നെയാണ്*
@ajayakumark3143 жыл бұрын
അമ്മച്ചിയും മക്കളും തമ്മിലുള്ള ബന്ധം ഭയങ്കരം തന്നെ
@ancylopez42573 жыл бұрын
അമ്മച്ചിയുടെ സന്തോഷം ഞങ്ങളുടെ സന്തോഷം . സച്ചിൻ. ബാബു ചേട്ടാ ഒത്തിരി സന്തോഷo. God bless you
@emilymathew67153 жыл бұрын
Adipooi
@sindhusinil92023 жыл бұрын
അമ്മച്ചീ തകർക്ക്, യാത്ര പോയി പൊളിച്ച് വാ... കണ്ണ് വേഗം സുഖം ആവട്ടെ👍👍👍😘😘😘😘
@Abelhereeee3 жыл бұрын
ചേട്ടായി ഞാൻ പാവല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏
@sobhaashok45743 жыл бұрын
സച്ചിൻ ..... അമ്മച്ചീ ... ബാബൂ.... എന്റെ ഭഗവാൻ നിങ്ങളെ അനുഗ്രഹിയ്ക്കട്ടേ❤️
@raseenashameer99583 жыл бұрын
പാവം അമ്മച്ചി മനസ് നിറഞ. ആ ചിരി Aa പ്രാർന. അത് തന്നെ മക്കളുടെ ഭാഗ്യം അമ്മച്ചി പ്രാഥനയിൽ ഉൾപ്പെട്ടുത്തണേ
@millythomas35673 жыл бұрын
Ammachi’s son is very loving and humble. Very good son
@sibuthomas59203 жыл бұрын
Congratulations. അമ്മച്ചിക്കും, ബാബുച്ചേട്ടനും, കുടുംബാങ്ങൾക്കും അഭിനന്ദനങ്ങൾ . നിങ്ങളുടെ വിജയത്തിന്റെ ശില്പികളായ സച്ചിനും, പിഞ്ചുവിനും നന്ദി. പുതിയ വണ്ടി നിങ്ങൾക്ക് ഒത്തിരിയൊത്തിരി സന്തോഷങ്ങൾ തരുമാറാകട്ടെ 🙏.
@lovepeacesmile70303 жыл бұрын
എവിടെയോ കിടന്നിരുന്ന,ഏതൊക്കെയോ food vloger മാരുടെ വീഡിയോസ് ൽ നിന്ന് മാത്രം ഒന്ന് കണ്ടിരുന്ന അമ്മച്ചിയെ ഇത്ര famous ആക്കിയ സച്ചിന് ഇരിക്കട്ടെ ഇന്നത്തെ like
@jishamolappudubai66143 жыл бұрын
നന്നായിരിക്കട്ടെ അമ്മച്ചി... അമ്മച്ചിടെയും മോന്റെയും നല്ല മനസ്സിന് ദൈവം ഇനിയും ഒരുപാട് അനുഗ്രഹം തരട്ടെ 🙏നിഷ്കളങ്കമായ സംസാരം... ഒരുപാട് ഇഷ്ടം തോന്നുന്നു ❤🥰😘😘😘
@jamesk.j.42973 жыл бұрын
അമ്മച്ചി ഒരുപാട് കഷ്ടപ്പെട്ടു. അതിന്റെ ഫലം ദൈവം തരുന്നു. ദൈവത്തിനു സ്തുതി 🙏
@VFT_vlog3 жыл бұрын
ഇതിനുള്ള വകുപ്പ് നമുക്ക് അയ്യോടാ എന്നൊരു ചോദിയം. അമ്മച്ചിയും മകനും സന്തുഷ്ടകുടുബം ദൈവം അനുഗ്രെഹിക്കട്ടെ
@rosmijoss3 жыл бұрын
Taking care of parents or elderly definitly brings lots of blessings to each home and persons, this is one of the examples. Lots of love♥️
@revathym13 жыл бұрын
Kandapo valare santhosham aayii...kannu niranju...ammachide kashtapadakulkku daivathinte varadanama ipo kittunna Ella nanmakalum... eniyum eniyum ammachikku ella vida nanmakalum undavatte❤️❤️❤️❤️
@shajisproducts45583 жыл бұрын
അമ്മസിയേക്കാൾ കൂടുതൽ സ്‌നേഹം തോന്നുന്നത് സച്ചിനോടും പിഞ്ചു vinodum ആണ് കാരണം അവർ ആണല്ലോ നിങ്ങളെ ഇങ്ങനെ ലോകത്തിന് മുൻപിൽ കൊണ്ട് വന്നത്
@thomasouseparampil75483 жыл бұрын
👍🙏🙏🙏
@sherlygeorge41383 жыл бұрын
Very true
@aleenajacob91933 жыл бұрын
👍👍
@flashing_beacon83812 жыл бұрын
Very true… Chumma veetil erunnavarea famous aakiyathhu sachintea effort aanu
@davidantonyshaju68253 жыл бұрын
Suzuki XL6 ഈ വണ്ടി തന്നെയാണ് എന്റെ വണ്ടിയും. അതും നീല colour തന്നെയാണ്. അടിപൊളി വണ്ടിയ. നല്ല ഒരു പൊളി പൊളിക്കാം. കിടു.....❤❤❤
@SANDEEPKUMAR-vx3jx3 жыл бұрын
അമ്മച്ചിയുടെ കണ്ണിന്റെ അസുഖo എത്രയും പെട്ടെന്ന് മാറട്ടെ...ദൈവം ഇനിയും ഒരുപാട് നന്മകൾ അമ്മച്ചിയുടെ കുടുംബത്തിന് നല്കട്ടെ
@vijaykumarnarayan6433 жыл бұрын
അഭിനന്ദനങ്ങൾ അമ്മച്ചിക്കും ബാബു ചേട്ടനും, എല്ലാ നന്മകളും നേരുന്നു.അമ്മച്ചിക്ക്ആയുരാരോഗൃംനൽകിഅനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.
@marythomas1883 жыл бұрын
വലം കൈ ആയ സച്ചിനും പിഞ്ചുവനും ബാബുവിനും അമ്മച്ചിക്കും ബാബുവിന്റെ കുടുംബത്തിനും എല്ലാവർക്കും ഒരു പാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹായ്
@anooplisamma58803 жыл бұрын
ബാബുച്ചേട്ടന്റെ നന്ദി പറച്ചിൽ മനസ്സിൽ തട്ടി ♥🌹 ഇനിയും കർത്താവ് അനുഗ്രഹിക്കും 👍🏻
@shajikumar58633 жыл бұрын
അമ്മച്ചിയുടെ സന്തോഷത്തില് നമ്മളും ചേരുന്നു! Congrats!!! God Bless!
@sheebaivan16253 жыл бұрын
Babu chettane pole sneham kodukunna oru makane kittiyathu ammachiyuda valiya oru anugrahama. GBU all
@VILLAGEVIEWS3 жыл бұрын
അമ്മച്ചിയേയും മക്കളെയും ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 👍👍
@syamalanarayanan12593 жыл бұрын
പാവം അമ്മച്ചി.എത്ര നിഷ്‌കളങ്കമായ മനസാ.ഈശ്വരൻ എന്നും തുണക്കട്ടെ.ഒരുപാട് ഒരുപാട് കാലം നമ്മളോട് കൂടെ അമ്മച്ചി പുതിയ പാചകക്കുറിപ്പുകളുമായി വരണം
@susandaniel54053 жыл бұрын
വളരെ സന്തോഷം.കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
@ushavarghese24353 жыл бұрын
Daivam othiri othiri anugrahikette ..... Babuchaya adipoli... Congratulations...to allll of you 🌷 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Supper... Sachiiiiii... God bless you tooooooooo
@bennajerry78063 жыл бұрын
ദൈവം തരുന്ന നന്മകൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ അമ്മച്ചിക്ക് ആശംസ.
@sherinjoseph0073 жыл бұрын
ദൈവം ഇനിയും അമ്മച്ചിയേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ..
@vrvivek813 жыл бұрын
ഇതിനുള്ള വകുപ്പ് നമുക്കായോടാ എന്റമ്മച്ചിയ് 😍😍😍😍
@josephgeneralqatarkspe36443 жыл бұрын
ഇതിൽ നിഷ്കളങ്കമായി കമൻറ് എല്ലാവർക്കും എൻറെഅഭിനന്ദനങ്ങൾഎല്ലാവരുടെയും ആ നല്ല മനസ്സിൻറെ ഉടമ കളെ ഞാൻഅഭിനന്ദിക്കുന്നുഅമ്മച്ചിക്ക് എൻറെയുംഎൻറെയും അഭിനന്ദനങ്ങൾ
@ksa70103 жыл бұрын
അമ്മച്ചിയുടെ ആ സന്തോഷം കാണുമ്പോൾ മനസ്സിന് ഒരു പ്രത്യേക സന്തോഷം തോന്നിപ്പിക്കുന്നു ഇനി അമ്മച്ചി യുമായുള്ള ട്രാവൽ യാത്രകൾക്കായി കാത്തിരിക്കുന്നു ❤️
@gracemathews99203 жыл бұрын
Congrats Ammachi 👍👍
@raheem123raheemk23 жыл бұрын
അമ്മച്ചിയുടെ കണ്ണിന് വേഗം സുഖം പ്രാപിക്കട്ടെ. ഒത്തിരി സന്തോഷം. സച്ചിന് ഒരു Big Salute.
@aswathyspillai3 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടു വന്നതല്ലേ.. ഇനി ദൈവം അമ്മച്ചിക്ക് സന്തോഷവും സമാധാനവും തരും...പ്രാർത്ഥനകൾ
@rajaniramesanranju21633 жыл бұрын
അഭിനന്ദനങ്ങൾ. അന്നമ്മാചി.ബാബു ചേട്ടാ.. 1m ആകാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന എല്ലാവരെയും കൊണ്ടും സബ്സ്ക്രൈബ് chaithu കേട്ടോ..അന്നമ്മച്ചിയെ എന്ന ഒന്ന് നേരിൽ കാണാൻ കഴിയുക
@jaisasaji26933 жыл бұрын
My brother sachin 🙏🙏god bless you 👌👌👍👍അമ്മച്ചീ സച്ചിനെ പോലുള്ള മകനെ കിട്ടിയ അമ്മച്ചി ഭാഗ്യവതി ആണ് കേട്ടോ 🌹🌹🌹❤❤❤❤
@bijukalli19843 жыл бұрын
അമ്മച്ചിക്ക് നന്മകൾ മാത്രമേ എന്നും ഉണ്ടാകു. ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം😍😍
@kumarinair8913 жыл бұрын
അമ്മച്ചി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@akhiljolly85813 жыл бұрын
"Edhinulla vakuppu nammalkku aayoda"mass dialog love ammachi ChaKkaRa umma 😘😘😘😘............
@johnsonchacko73033 жыл бұрын
May Lord Jesus Christ bless this family 🙏
@kLamalplackal3 жыл бұрын
ഒരു പാട് ഇഷ്ടം അമ്മച്ചിയെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sanilsathyan64353 жыл бұрын
ഇതിനൊക്കെ വകുപ്പ് നമുക്കായോ ❤ ആ വാക്കുകളിൽ കഴിഞ്ഞുപോയ കാലത്തേ സകലതും അടങ്ങിരിക്കുന്നു. All the best....
@aksatsanthosh8793 жыл бұрын
അമമച്ചീയുടെ കണ്ണിന് എത്രയും വേഗം സൗഖൃം വരെട്ടെയെന്ന് പ്രാറ്ഥന എപ്പോഴും ഉണ്ടാക്കും 😇😘🥺
@pramilymary76393 жыл бұрын
അമ്മയുടെ ആ സന്തോഷവും പറഞ്ഞ വാക്കുകളും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. Happy family
@akcta20453 жыл бұрын
അങ്ങനെ അന്നമ്മ ചേടത്തിക്ക് വണ്ടി ആയി 😍💥അന്നാമ്മ ചേടത്തി 1M LOADING ആണേ 😍😍
@thajnumehjebin85223 жыл бұрын
അമ്മൂസേ...... അങ്ങനെ നമ്മൾ കാറും വാങ്ങി....... ഞങ്ങളുടെ അമ്മച്ചിക്ക് ദീർഘായുസ് നൽകണേ പടച്ചോനെ.....
@subithau10723 жыл бұрын
അമ്മച്ചിക്കു എല്ലാവിധ ഐശ്വര്യ വും ഉണ്ടാവട്ടെ സച്ചിൻ ചേട്ടനും😍😍😍
@suneshummanath14713 жыл бұрын
😘😘😘
@sherlytomy94583 жыл бұрын
പുതിയ കാറു കണ്ടു. വളരെ സന്തോഷം ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ♥🌹
@sebastiansebastian3243 жыл бұрын
ഇവരുടെ വളർച്ചിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ
@tijojoseph98943 жыл бұрын
Ammachii anu e lokathe bhagyam kittiya oru ammachiiiii😍😍😘😘god bless u both family
@Shzann13 жыл бұрын
അമ്മച്ചിയുടെ സന്തോഷമാണ് ഞങ്ങടെയും സന്തോഷം ആ ചിരി കണ്ടാ മതി 🥰❤️
@reenavarghese89663 жыл бұрын
അമ്മച്ചിക്ക് സന്തോഷം ആയി. നല്ല അമ്മച്ചി. ഒത്തിരി നന്ദി പറഞ്ഞു. അമ്മച്ചി❤️❤️❤️❤️❤️❤️