അനിൽസാർ, നിങ്ങൾ ഒരുപാട് ചിന്തിപ്പിക്കുന്നു, ചിരിപ്പിക്കുന്നു മതത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നു സമൂഹത്തിലെ എല്ലാത്തരം ജീർണതകൾക്കെതിരെയും പ്രതികരിക്കുന്നു..... സർ, you are an amaizing person. 👍👍👍👏👏👏
@VijayaKumari-hc9lc2 жыл бұрын
👍👍👍
@abiah71962 жыл бұрын
💯
@abduljabbarcijabbar92752 жыл бұрын
24 വയസ്സിൽ കെട്ടിച്ചു , കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി ,ഡൈവോഴ്സ് ആയിട്ട് 12 വർഷം കഴിഞ്ഞു ,അതിനുശേഷം അവൻ ഇങ്ങനെ ചുമ്മാ നടക്കുവാ പക്ഷേ 36 വയസ്സേ ആയിട്ടുളളൂ , (24+12+12=50) 20 വയസ്സുളള വെളുത്ത മെലിഞ്ഞ, മുടി ഇത്രേം ഉളള സുന്ദരിയായ പെൺകുട്ടി വേണം ,തിന്നാനും ഉടുക്കാനും കൊടുത്ത് സ്നേഹിച്ച് ഒരു വർഷത്തിനകം കുഞ്ഞുണ്ടാക്കി കൊടുക്കും ,അതുകൊണ്ട് ഗർഭപാത്രത്തിന് തകരാരില്ലാത്തത് വേണം ചോദിച്ചത് പാസ്റ്ററോടായതു കൊണ്ട് സംഗതി ഉഷാർ ,പാസ്റ്റർമാർക്കറിയിം ഏതെല്ലാം അനാഥകുഞ്ഞുങ്ങൾ ഏതേത് സഭയിലേ ഏതാണെന്ന് ,നിലവിൽ എവിടെയാണ് എന്നും അതറിഞ്ഞാണല്ലോ അമ്മച്ചിയുടെ ഡൈവോഴ്സ് കഴിഞ്ഞ് കെട്ടു പ്രായവും കഴിഞ്ഞു നിൽക്കുന്ന തൻെറ മകനു വേണ്ടി പെണ്ണന്വേഷണം ,കർത്താവേ അനാഥരാക്കപ്പെട്ട കുഞ്ഞാടുകളെ ആട്ടിൻ തോലിട്ട ചെന്നായ്ക്കളിൽ നിന്നും കാത്തുകൊളളേണമേ ,ആമീൻ
@ottathenguramla13982 жыл бұрын
ആമീൻ
@Zara-vd8bx2 жыл бұрын
😂😂😂😂😂
@varghesevs75322 жыл бұрын
Adipoli
@MuhammadAli-qs4wd2 жыл бұрын
Kanakkil praaghalbyamulla aalaanalle 😂
@abduljabbarcijabbar92752 жыл бұрын
@@MuhammadAli-qs4wd ഔ അതും ശ്രദ്ധിച്ചൂ അല്ലേ ,കുശാഗ്ര ബുദ്ധിയും ,സൂക്ഷ്മ നിരീക്ഷണവും പ്രശംസ അർഹിക്കുന്നു .
@DocTor-lw9wy2 жыл бұрын
കാസ കുട്ടൻ 50 കളുടെ നിറവിൽ 20 കാരിയെ തേടുന്നു 👌ഫ്രഷ് വേണം ഫ്രഷ് 😌
@sheebarahim36892 жыл бұрын
ഇതുകേട്ടപ്പോൾ എനിക്കു ഭയങ്കര ചിരിയാണ് ഉണ്ടായത്, 🤣🤣🤣🤣🤣
@pokesp55202 жыл бұрын
ഇത് കേട്ടപ്പോൾ ആദ്യഭാര്യ ഓടി രക്ഷപ്പെട്ടത് നന്നായി തോന്നുന്നു.
@smmathstopper7122 жыл бұрын
😂
@hsnndr64412 жыл бұрын
പെണ്ണിെന കൊടുക്കരുത്
@nadeerajaleel7192 жыл бұрын
kzbin.info/www/bejne/d5OYaINnip5-baM
@basheeram94332 жыл бұрын
അമ്മാമ്മയ്ക് ആവശ്യം ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജോലി ചെയ്യിക്കാൻ പറ്റിയ എന്ത് പറഞ്ഞാലും അനുസരണയോടെ ചെയ്യുന്ന ഒരു സുന്ദരി പെണ്ണിനെയാണ്.... ഉണ്ടെങ്കിൽ ഉടനെ ഒന്നിനെ പെട്ടെന്ന് ശരിയാക്കി കൊടുക്കണേ പാസ്റ്ററെ!!!!!
@kunchupullat12212 жыл бұрын
ഈ അമ്മാമക്ക് ഇനി മരുമകൾ വേണ്ട എന്നാണ് എന്റെ അഭിപ്രായം 😄😍😍😘😂🥰🥰😜😜🥰🥰
ഫ്രെഷ് ഇറച്ചി വേണം, എന്നങ്ങു പറഞ്ഞാല്‍ പോരേ, എന്റെ അമ്മച്ചി
@lissyisac19042 жыл бұрын
😄😄😄
@mohammedbasheer21332 жыл бұрын
🙏"ആത്മാർത്ഥ" കുമ്പസാരം കേൾക്കുന്ന ഒരു ഇടവക അച്ഛന്🙏 ആ നാട്ടിൽ ഏതവളാണ്😍 "പടക്കം" എന്നും.. "ഫ്രഷ്" എന്നും തിരിച്ചറിയാൻ നിഷ്പ്രയാസമാണ്🥰
@brennyC2 жыл бұрын
അത് ശരിയാണ്.. ഇന്നോവ ഉസ്താദിനെ പോലെ, മമ്പറം ഉസ്താദിനെ പോലെ എത്രയോ ഫ്രാങ്കോസ് ആൻഡ് റോംബിൻസ് ...😂😂😂🤣😂😂😂🤣
@mohammedbasheer21332 жыл бұрын
@@brennyC ഇന്നോവയിൽ പണ്ണിയാൽ( ആരും കയ്യോടെ പൊക്കിയില്ലെങ്കിൽ) മറ്റാരും അറിയാൻ പോകുന്നില്ല.. പണ്ണിയ കണക്കും പണ്ണിയ രൂപവും എത്ര തവണ പണ്ണിയെന്നും പള്ളിയിലെ മുല്ലയോട് ഏറ്റു പറയേണ്ട ആവശ്യമില്ല.. പക്ഷേ അച്ഛന്മാരെ കാര്യമാണ് കഷ്ടം.. ഏതൊക്കെ തരം എത്ര തരം വെടിക്കഥകൾ ആണ് ഒരു ദിവസം ശ്വാസമടക്കി കേൾക്കേണ്ടിവരുന്നത്... പാവം
@SudheerBabu-AbdulRazak2 жыл бұрын
@@mohammedbasheer2133 🤣🤣🤣🤣🤣
@ShahulHameed-qf5vq2 жыл бұрын
ചെല്ലുന്ന പെൺകുട്ടി കട്ടപ്പൊകയായിമാറും എനിക്കിത് കേട്ടപ്പോൾ ഈ അമ്മാമ്മയെ മുന്നിൽ കിട്ടുകയായിരുന്നെങ്കിൽ പഴയ ചെരിപ്പെടുത്തു മുഖത്തു തല്ലുമായിരുന്നു
@mohammedbasheer21332 жыл бұрын
@@ShahulHameed-qf5vq 🤣ശോ... ഷാഹുൽ സാർ🙏 ഇങ്ങിനെ വികാരഭരിത കഞ്ചിക കുഞ്ചികം ആവണ്ട🤣🙏.. ഇതെല്ലാം "കോമഡി വോയിസ്" റെക്കോർഡിങ്ങുകളാണ്... അനിൽ ഭായ് ഇതെല്ലാം തപ്പിപ്പിടിച്ച് വീഡിയോ ആകുമ്പോൾ അദ്ദേഹത്തിന് യൂട്യൂബിൽ നിന്നും കാശും🤑... കാണുന്നവർക്ക് കുറച്ചുസമയം മനസ്സിൽ ഒരു ക്ലിഞ്ഞോo🤪 പ്ലിഞ്ഞോo😜 നുരഞ്ഞു പൊന്തുകയും ചെയ്യും😍 അത്രയും ഉള്ളു ഇതെല്ലാം🥶🥴
@fasilabaishahulhameed41192 жыл бұрын
Fresh undu സർ, കനായിയുടെ എല്ലാ പ്രതിമകളും ഫ്രഷാ...
@naushadasalpy96942 жыл бұрын
പറഞ്ഞ് പറഞ്ഞ് വന്നപ്പോൾ നിബന്ധനകൾ ഒരുപാടായി അതും ഒരാഴ്ചയ്ക്കുള്ളിൽ വേണംതാനും, അമ്മാമേ ഇവിടെ കേരളത്തിൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്, അതിനിടയിലാണ് അമ്മാമെടെ ഒരു രണ്ടാം കെട്ട് മോനും ഒരുവർഷം കൊണ്ട് പ്രസവിക്കണമെന്ന് നിബന്ധനയും, അല്ലാ ഒരു വർഷത്തിനകം കുട്ടിയുണ്ടാകാൻ പയ്യൻ പെർഫെക്റ്റ് ആണോ എന്നെന്താ ഉറപ്പ്, ഈ വോയിസ് നാട് മുഴുവൻ വൈറൽ ആയി ഇനി ആരെങ്കിലും കഴുത്ത് വെച്ച് തരുമോ, വല്ല ഹിന്ദിക്കാരികളെയും നോക്കമ്മാമേ
@salihrahman83992 жыл бұрын
Dr. Sir 😂ഇന്ന് രസകരമായ ഒരു ഓഡിയോ ആണല്ലോ 🙏🏻ആ അമ്മക് പാസ്റ്റർ ടെസ്റ്റ് ചെയ്തു കൊടുക്കേണ്ടി വരുമോ 😅കുഞ്ഞു വേഗം ഉണ്ടാവുമോ 🙆ഫ്രഷ് ആണോ എന്നു 🤣
@marunattilorumalayali82582 жыл бұрын
ആദ്യത്തെ കെട്ടിലെ പെണ്ണിൻ്റെ അച്ചനും ആങ്ങളമാരും എടുത്ത് പഞ്ഞിക്കിട്ടു കാണും അതാണ് അനാഥ കുട്ടിയെ മതിയെന്ന് പറയുന്നത് ഏതായാലും ഈ അമ്മാമയുടെ സംസാരം കേട്ടിട്ട് ഇനി വരുന്ന കുട്ടിയുടെ ജീവിതം കട്ടപ്പൊക
@abdurahmanayyoob33242 жыл бұрын
എന്റെ ഡോക്ടറെ ചിരിപ്പിച്ചു കൊല്ലല്ലേ 😄
@kunhimuhamedpoongadan11802 жыл бұрын
എല്ലാം മുമ്പേ തുറന്നു പറഞ്ഞത് നന്നായി അനിൽ സാറെ
@sainudheenpdvr65582 жыл бұрын
അമ്മമ്മയുടെ അടുത്ത് ചെല്ലുന്ന ആ കുട്ടിയുടെ ജീവിതം കട്ടപ്പൊക
@krajendrak.rajendra62142 жыл бұрын
Ammamma Lesbyan
@aabieappayoutube2 жыл бұрын
കുട്ടിയുടെ ജീവിതം എന്തിനാ നോക്കുന്നെ? കൂടെ താമസിക്കുന്ന മകൻ എന്ന് പറയുന്ന മരങ്ങോടന്റെ കാര്യം ആലോചിക്ക്
@latheefa92272 жыл бұрын
കർത്താവെ എനിക്ക് വയ്യായേ കുഞ്ഞടുകളുടെ ഒരു കാര്യം 😄😄😄😄😄
@rajan51772 жыл бұрын
ശരീരത്തിന് അമിത പ്രാധാന്യം കൊടുക്കുന്നതാണ് ഇങ്ങനെ ഉള്ള ആളുകൾ കൂടാൻ കാരണം
@salahudheenpalath70212 жыл бұрын
😝😝😝
@assarikolam51342 жыл бұрын
@@salahudheenpalath7021
@noushadvpm99802 жыл бұрын
ഹിന്ദി ക്കാരി ആണെങ്കിൽ അമ്മാമക്ക് ഉരുളക്ക് ഉപ്പേരി പോലെ കൊടുക്കും... മലയാളി അനാഥ കുട്ടിയെ കിട്ടിയാൽ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കാം....
@jafarcp94372 жыл бұрын
Yes
@ranitomichan2 жыл бұрын
ഹിന്ദിയിൽ തെറിപഞ്ഞാൽ manaassilaakkoooolla എന്ന് അമ്മമ്മ ഒപ്പ്
@abdurahiman10772 жыл бұрын
അതല്ല നൗഷാദേ; ഹിന്ദിക്കാരിയെ കെട്ടിയാൽ പണ്ട് ഡൽഹി യിൽ നടന്നത് പോല അമ്മാമയെ തന്തൂരിയാക്കും എന്ന് പേടിച്ച് ആണ്.
@smrknr2 жыл бұрын
ഓഡിയോ ലീക്കായ സ്തിധിക്ക് ഇനി മലയാളി പെൺകൊച്ചിനെ കിട്ടാ൯ ചാ൯സ് കുറവാ അമ്മാമ ഹിന്ദിക്കാരിയെ തന്നെ നോക്കുന്നതാ നല്ലത് .
@Navas-n2r2 жыл бұрын
🤣🤣🤣
@truelife22982 жыл бұрын
ഇന്ന് രാമായണ പ്രശ്നോത്തിരിയിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് വർഗീയതയുടെ പേരിൽ ഏറ്റവും ക്രൂശിക്കപ്പെടുകയും മതപഠനത്തെ വിമർശികപെടുകയും ചെയ്യുന്ന മുസ്ലിം സമൂഹത്തിലെ രണ്ടു വാഫി ബിരുദ ധാരികൾ ആണെന്നത് അഭിമാനമുണ്ട്.... അവർ രാമായണം വായിച്ചത് മനസിലാക്കാനായിരുന്നു. അല്ലാതെ രാമൻ സീതയെ കെട്ടിയപ്പോൾ വയസ്എത്ര, എന്ന് നോക്കാനായിരുന്നില്ല..... (മുസ്ലിംകളെ ഒന്നടങ്കം വർഗീയ വാദികളാക്കുന്നവർക്ക് വേണ്ടി ഇട്ട കമന്റ് ആണ് )
@leelasudaven94782 жыл бұрын
Sarenda,chere,kolamm
@khaleelrahim99352 жыл бұрын
അനിൽ സാർ ദയവു ചെയ്ത് ഇതുപോലുള്ള വിഷയങ്ങൾ ഒഴിവാക്കാൻ ശ്രേമിക്കുക,
@jishamusthafa45852 жыл бұрын
Last sentence is priceless 👍
@rahaneeraj58262 жыл бұрын
അമ്മാമേ... ഒരു ബംഗാളി സ്ത്രീ ഉണ്ട്. കേരള നാഷണാലിറ്റി കൊടുത്തിട്ടുണ്ട്. അമ്മേം അച്ഛനേം അനാഥ മന്ദര ത്തിൽ ആക്കാം. Set ആണ്
@nparla47632 жыл бұрын
അമ്മച്ചീ അങ്ങയുടെ ആഗ്രഹം നടക്കട്ടെ ☺️🤲🤲🤲
@abdullamoideencm62192 жыл бұрын
എൻ്റെ സാറെ 'തോറ്റു നിങ്ങളോട് തോറ്റു! ഞാൻ ചോദിക്കട്ടേ? നിങ്ങളാരാ! എന്നു തുടങ്ങിയോ അന്നു മുതൽ കേൾക്കാൻ തുടങ്ങിയതാ.എന്തു ചെയ്യാനാ! കയ്പ് കൊണ്ട് ഇറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനുo വയ്യ. പടച്ച തമ്പുരാൻ നിങ്ങൾക്ക് ആരോ ഗ്വവും ആയുസ്സും നൽകട്ടേ -ആമീൻ
@usmanzain14152 жыл бұрын
ആദ്യ മരുമോളുടെ അച്ഛന്റെയും, അമ്മയുടെയും കയ്യിൽനിന്ന്, ഈ അമ്മച്ചിക്ക് നല്ലപോലെ കിട്ടിയിട്ടുണ്ട് 🤣
നല്ല വിവാഹാലോചന .. ചെറുക്കന്റെ പ്രായവും ചരിത്രവും അങ്ങട് ശരിയാകുന്നില്ലല്ലോ അമ്മാമേ ..ആരും ഇവിടെ ചെന്ന് പെടാതിരിക്കട്ടെ ..
@Usmanmundott2 жыл бұрын
അമ്മാമേ മകനും 37 വയസ്സ് ആയില്ലേ മഴക്ക് പകരം 20 മതിയോ
@saleemdplus40232 жыл бұрын
കെട്ടിയത് 24 +12 കൊല്ലത്തിനു ശേഷം ടിവേഴ്‌സ് + ടിവേഴ്‌സ് കാഴ്ഴിഞ്ഞിട്ടു12 കൊല്ലം total 48 വയസ്സ്.. ഫ്രഷ് വേണം.. നമോ..വാഗം..🙃
@keralagreengarden80592 жыл бұрын
അവർക്ക് ഒരു വേലക്കാരിയെ ആണ് വേണ്ടത്, പക്ഷേ എന്നാലും ഞങ്ങൾ നല്ല വസ്ത്രം ധരിപ്പിച്ചു വണ്ടിയിൽ തന്നെ കൊണ്ടു നടക്കും.
@raheemkuwait65252 жыл бұрын
അനാഥ കുഞ്ഞ് ആവുമ്പോൾ അമ്മാമക് ഇടക് ഇ കോച്ചിന്റെ മേലെ ബേന്റ്മേളം നടത്താം ചോദിക്കാനും പറയാനും ആരും കാണി ഇല്ല നല്ല കുരുത്തോ ഉള്ള മഗന ഡൈ വേസ് ഒന്ന് വെറുതെ കഴിഞത അമ്മാമയുടെ കുമ്പസാരം കോള്ളാം
@shamsudeenkutty86322 жыл бұрын
ചുമ്മാതല്ല ആദ്യത്തേത് ഇട്ടേച്ച് പോയത്.
@johnthekketh20072 жыл бұрын
സാറേ ഞങ്ങടെ കയ്യിലെ എഴുപതുവയസ്സുള്ള ഫ്രഷ് ആയിട്ടുള്ള ഒരു അമ്മച്ചി ഉണ്ട് യൂട്യൂബിൽ അതൊന്ന് പരസ്യം കൊടുത്താൽ ഈ അമ്മയ്ക്ക് അത് വേണമെങ്കിൽ നമുക്ക് ഒന്ന് ആലോചിക്കാൻ 70 വയസ്സ് ഉണ്ട് പല്ലൊക്കെ പോയതാണ് ഫ്രഷ് ആണ്
@Sareenafathima7552 жыл бұрын
അമ്മാമ അന്തൃയാത്ര ആയതിന് ശേഷം കെട്ടാം എന്ന് വിചാരിച്ച് മോൻ കാത്തിരിക്കൂന്നതാണ്
@najmaj60362 жыл бұрын
ഈ അമ്മാമ്മ ചിരിപ്പിച്ചു കൊല്ലും 🤣🤣
@ronyjoseph26982 жыл бұрын
ഒരു നാടൻ അമ്മാമ്മ ആഗ്രഹങ്ങൾ പറഞ്ഞതല്ലേ ....... ഫ്രസ് .... ഫ്രസേ ........!
@user-it9fy8sw5s2 жыл бұрын
ഗർഭപാത്ര ടെസ്റ്റിന് ഏറ്റവും യോഗ്യത അച്ഛൻമാർക്ക് തന്നെയാണ്. ഗർഭം ഉണ്ടാക്കുക, അലസിപ്പിക്കുക, അഥവാ കുട്ടികൾ ഉണ്ടായിപ്പോയാൽ സഭയുടെ തന്നെ കീഴിലുള്ള ഏതെങ്കിലും ശിശുപരിപാലന കേന്ദ്രത്തിൽ ഏൽപ്പിച്ചു കുട്ടികൾ ഇല്ലാത്തവർക്ക് ദത്തെടുക്കാൻ സൗകര്യം ചെയ്തു കൊടുക്കാം. ജില്ലാ ശിശുക്ഷേമ സമിതിയിൽ കയറിപ്പറ്റിയ അച്ചന്മാരും കന്യാസ്ത്രീകളും എല്ലാ നിയമലംഘനവും വെളുപ്പിച്ചെടുത്തു തരും.
@sidheeqpp73252 жыл бұрын
ഇതിൽ നിന്ന് ഒന്ന് മനസിലാക്കാം കാസക്കൂട്ടങ്ങളുടെ കീഴിലെ അനാഥാ ലയങ്ങളിൽ ഇപ്പറഞ്ഞ എല്ലാ നെഗറ്റീവും ഉണ്ടാകും
@underworld74962 жыл бұрын
ആ പെണ്ണിന്റെ കഷ്ടകാലം 😆😂😂😂🤣
@ShahulHameed-qf5vq2 жыл бұрын
അനിൽ മുഹമ്മദ് സാർ ഞാൻ ഒരു കണ്ണൂർ കാരാണ് എന്റെ നാട്ടിൽ സ്ത്രീധനം ചോദിച്ചാൽ പെണ്ണിന് വതിൽ തല്ല് ഉറപ്പാണ് കുറച്ചുദിവസം മുമ്പ് എനിക്ക് നേരിട്ട് അനുഭവമുണ്ടായി എൻറെ ഒരു സ്നേഹിതന്റെ മകൻ ഗൾഫിൽ നിന്ന് വന്നു പെണ്ണിനു വേണ്ടി തിരഞ്ഞു തിരഞ്ഞൊരു സ്ഥലത്ത് ഒരു പെണ്ണുണ്ട് എന്ന് പറഞ്ഞ് അവിടെ പോയി നല്ല പഠിച്ച കുട്ടി ടിടിസി ട്രെയിനിങ് കഴിഞ്ഞിരുപ്പുള്ള കുട്ടി അവർ ഇങ്ങോട്ട് ചോദിച്ചു ഡിമാൻഡ് പെണ്ണിനെ തരാം 30 ലക്ഷം രൂപ കൊടുക്കണം പെണ്ണിന് സ്കൂളിൽ ജോലിക്ക് ആ ജോലി വാങ്ങിച്ചു കൊടുക്കാമെങ്കിൽ പെണ്ണിനെ തരാം അതാണ് കണ്ണൂർ ജില്ലയിലെ സ്ഥിതിസർ
@nisabeevi18842 жыл бұрын
Aanmakkalae snehich kollunna thallamaar. Super ayirikke😄
Pet scan ct can altrasound scan MRI ellam nadatha?
@sherifathayyil1141 Жыл бұрын
😂😂😂 കലക്കി
@mohamedkuttymaanu2 жыл бұрын
എന്റെ വീട്ടിൽ ഒരാടുണ്ടായിരുന്നു. നല്ല അനുസരണയുള്ള ആടായിരുന്നു. ഞാൻ വിറ്റു, കഷ്ടം അമ്മാമയക്ക് ഭാഗ്യമില്ല
@jishamusthafa45852 жыл бұрын
Fresh മീൻ പച്ചക്കറി എന്നൊക്കെയാണ് കേട്ടിട്ടുള്ളത്....ഇങ്ങനെ ആദ്യമായിട്ടാണ് കേൾക്കുന്നത്
@Msk-nt6wm2 жыл бұрын
His highness abdulla yile maamukkoya ye anweshikkuka
@noushadvpm99802 жыл бұрын
കണക്കിൽ ചെറിയ പിശക് ഉണ്ട്... മകൻ 24 വയസ്സിൽ കല്യാണം കഴിച്ചു 12 വർഷത്തിന് ശേഷം ഡൈവേഴ്‌സ്.. ഡൈവേഴ്‌സ് കഴിഞ്ഞു 12 വർഷമായി... ഇപ്പോൾ പ്രായം 36 വയസ്സ്... ഫ്രഷ് കിട്ടാൻ പ്രായം വെട്ടി ചുരുക്കി
@asamad47222 жыл бұрын
Yes
@rafeekjeddha11672 жыл бұрын
മധുര 47 ഉം കഴിഞിട്ടിരിപ്പാണ്.
@addulllaaddullq68712 жыл бұрын
അമ്മയുടെ അപ്പന്റെയും ശല്യം വഴിവാക്കാനാണ് അനാഥ കുട്ടികളെ മതി എന്ന് ആവർത്തിച്ചു പറയുന്നത്.
@roohalathubeevi29252 жыл бұрын
കേൾക്കാൻരസമുണ്ട് d
@shamseermuhammed81962 жыл бұрын
ആദ്യത്തവൾ ഓടി രക്ഷപ്പെട്ടതായിരിക്കും 😂പിന്നെ സെബാസ്റ്റ്യൻ പുന്നക്കലിനോടുപറഞ്ഞ ചിലപ്പോ കിട്ടുമായിരിക്കും ഫ്രഷ് ഫ്രെഷേ
@abidatp23462 жыл бұрын
ഇതാണ് തുല്യവകാശം
@Axif-102 жыл бұрын
വെറുതെയല്ല ആദ്യത്തേത് ജീവനുംകൊണ്ട് ഓടിയത് 😄 ഞാനും ഇടക്കൊക്കെ ചില ആലോചനകൾ ശെരിയാക്കി കുടുക്കുന്നുണ്ട് പക്ഷെ ഇതുപോലുള്ള ഓഫർ ഒന്നും കിട്ടിയിട്ടില്ല അതായത് ഗർഭം ഉണ്ടാവും എന്ന് ഉറപ്പിക്കുക 2 ഫ്രക്ഷണോ എന്ന് തീർച്ചപ്പെടുത്തുക എന്നൊക്കെ 😄😄😄😄😄 ഒന്നിനെ ഓട്ടിച്ച് അതിന് അപ്പനും അമ്മയും ഉള്ളതുകൊണ്ട് രക്ഷപ്പെട്ടുകാണും ഇനി അത് പാടില്ല അതാണവരുടെ ലക്ഷ്യം അനാഥയാവുമ്പോൾ ചോദിക്കാനും പറയാനും ആരും കാണില്ലല്ലോ എങ്ങനെയുണ്ട് 👍😄😄😄😄😄😄 ഏത് പെൺ കൊടിയാണോ ഈ നരകത്തിൽ വന്ന് വീഴാൻ പോകുന്നത് അതിന്റെ വിധി അല്ലാതെന്ഥ് പറയാൻ 😔😔😔😔😔😔
@sulaimanponnath50692 жыл бұрын
ലക്ഷണം കണ്ടിട്ട് പയ്യൻ ഒരു ബ്രോയ്‌ലർ കോഴി ആകാനാണ് സാധ്യത 🤣🤣
@abdullaa62692 жыл бұрын
ഇത് വിശുദ്ധ പൊട്ടൻ പാസ്റെറിൻ്റെ ഭാര്യ. മകന് 24വയസിൽ കല്യാണം 10വർഷം കൂടെ ജീവിച്ചു:34വയസ് ഡൈവോയിസ് 10വർഷം കഴിഞ്ഞു 44വയസ്. ചെക്കന് ഇപ്പൊൾ 35വയസ്സ്
@ashrafashraf40182 жыл бұрын
അമ്മച്ചി ക്ക് ഒരു സുന്ദരി യായ. ഒരു ജോലി ക്കാരിയെ വേണമ്മെന്ന് പറഞ്ഞാൽ പോരെ എന്തിനാ ഇത്രയും നീട്ടി പറയുന്നത്
@muralikrishnan94072 жыл бұрын
Ammachi fresh ayirunno?
@bindhuxavier61232 жыл бұрын
ഈ അമ്മച്ചി പെണ്ണിനെ കൃഷിയിടമാക്കി..😅😂😅😂😅
@yaasararu2 жыл бұрын
Same ente wife kalyanathinu seshamanu ithennod paranjathu Ente veetil arum varan padilla pengalmar vararuth vapane ummane nokaruth ennokke Last aval enne ittechu vere ketti poyi… njan thanichayi.
@shareerriyad80942 жыл бұрын
ഈ നൂറ്റാണ്ടിലൊന്നും പെണ്ണ് കിട്ടാൻ സാധ്യത ഇല്ലാത്ത കുടുംബമാണ് അനാഥയെ കിട്ടിയാൽ കളഞ്ഞിട്ട് ഓടില്ല അപ്പോഴും ഡിമാന്റ് കുറവില്ല വിവരം അറിയിക്കാം
@anwarsadik94272 жыл бұрын
പാസ്റ്റർ മാർക്ക് നാട്ടിൽ ഉള്ള ഫ്രഷ് ഉം ഫ്രഷ് അല്ലാത്തതും നന്നായിട്ട് അറിയാൻ പറ്റും
@@mrtonymr432 എന്താടാ നിന്റെ വീട്ടിൽ ഉള്ളത് അച്ഛൻ ഉപ്പുനോക്കിയത് ആണല്ലേ
@mrtonymr4322 жыл бұрын
@@anwarsadik9427 പാവം
@anwarsadik94272 жыл бұрын
@@mrtonymr432 കുമ്പസാരിക്കാൻ വരുന്ന കിളവി മാരെ വരെ രഹസ്യം പുറത്ത് പറയും എന്ന് ഭീഷണി പെടുത്തി പീഡിപ്പിക്കുന്ന കാമ ഭ്രാന്തൻ മാരെ വരെ ന്യായീകരിക്കാൻ നിന്നെ പോലുള്ള കുഞ്ഞാടുകൾ ഉള്ളപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല മടങ്ങളിൽ ചക്കിൽ കേറ്റി വെച്ചിരിക്കുന്നത് ഒന്നും പോരാഞ്ഞിട്ട് ആണ്
@najimibrahim61952 жыл бұрын
🌹🌹🌹
@varghesevaidyan29532 жыл бұрын
പാഴ് ജന്മം
@anishasaalim39002 жыл бұрын
Fresh ഒരു ആളുണ്ട് bigg boss winner ആണ് കുഴപ്പമുണ്ടോ. Fresh എന്ന വാക്ക് ആ കുട്ടി പറയുന്നത് ktu. അമ്മാമയും fresh നെ തിരയുന്നു. അത് കൊണ്ട് പറഞ്ഞതാ
@moonlight-iv8ou2 жыл бұрын
😂😂
@anishasaalim39002 жыл бұрын
@@moonlight-iv8ou അല്ല പിന്നെ fresh ne തിരക്കി ഇറങ്ങിയേക്കുന്നു
@habeebdhalawi4982 жыл бұрын
വീട്ടു വേലക്കായി ആയി ട്ടാണ് പെണ്ണിനെ..
@jessieabraham13592 жыл бұрын
Best Ammachi. 🙏🏼
@harshadvadakkangara80012 жыл бұрын
അമ്മാമക് ഫ്രീ ആയിട്ട് വീട്ട് velak സുന്ദരി ആയായ ഒരു പാവം പെൺ കുട്ടിയെ കിട്ടണം
Ellam valare pettennu ayirikkanam. ivide amma mathram maricha oru kuttiyundu. Achane udane konnittu vilikkam.
@haaivlog23582 жыл бұрын
ഭാവിയിൽ അമ്മാമ്മയുടെ മകന്റെ ഭാര്യയായി വരുന്ന ആ പെൺകുട്ടിയുടെ അവസ്ഥ ഞാൻ ഓർക്കുകയായിരുന്നു😟😟
@shekmansoor74702 жыл бұрын
അമാമ്മയോട് പറ മകന് ഒരു Barbey Doll വാങ്ങി കെടുക്കാൻ
@angel0fangelsangel5042 жыл бұрын
Fresh 🙆🏼♀️
@Navas-n2r2 жыл бұрын
പാവം അമ്മ അവര്ക് അർഹതപെട്ടതെ അവർ ചോദിച്ചുള്ളൂ കുറച്ചു സാമ്പത്തികo അവർക്കുണ്ടാവും അതായിരിക്കും മതപ്പിതാക്കളില്ലാത്ത കുട്ടിയെ ചോദിച്ചത് ആരുമില്ലാത്ത കുട്ടിയാവുമ്പോ ആ മകനെ ഇട്ടേച്ചു പോവില്ലല്ലോ ആ മകന്റെ കണ്ണീർ കാണാനാവുന്നുണ്ടാവില്ല എത്രയും പെട്ടെന്ന് നല്ലൊരു മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു. ഇനി ആരും ഈ വോയിസ് ഹിന്ദിയിൽ തർജിമാ ചെയ്തു ആ പാവത്തിനു ഹിന്ദിക്കാരെക്കൂടി കിട്ടുന്നത് ഇല്ലാതാക്കരുത്.
@muhammadadheeb30302 жыл бұрын
ഗർഭപത്രം ശരിയാണോയെന്നറിയാൻ ഒരു ടെസ്റ്റേ ഉള്ളു അമ്മച്ചി, അപ്പോൾ ഫ്രഷ് അല്ലാതാകും എന്തുചെയ്യും 🤣🤣🤣🤣
@nisaruh91172 жыл бұрын
ഹാ " ഹാ ഹാ! സൂപ്പർ മറുപടി കലക്കി bro
@najathnilamel56532 жыл бұрын
ഈ അമ്മaമയേ അവിടന്ന് കെട്ടിച്ചയച്ചാൽ മോനൊരു ജീവിതം കിട്ടും 😊
@sajibhai092 жыл бұрын
ഈ തള്ളയുടെയും മകന്റെയും ഫോട്ടോ കിട്ടുമോ ചില്ലിട്ടു വെക്കാനാണ് ( എന്തായാലും കൊട്ടാരക്കര വരെ ഒന്ന് പോകണം ദർശനം കിട്ടിയാൽ ഭാഗ്യം )
അനിൽ മുഹമ്മദ് സാർ ഞാൻ കണ്ണൂർ ജില്ലയിൽ മട്ടന്നൂർ എന്ന പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിയാണ് 37 വർഷം പ്രവാസിയായിരുന്നു താങ്കൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു കണ്ണൂർ ജില്ലയിൽ പെണ്ണ് വീട്ടിൽ പോയി സ്ത്രീധനം ചോദിച്ചു കഴിഞ്ഞാൽ തല്ലി ഓടിക്കുന്ന അവസ്ഥയാണ് അതുകൊണ്ട് താങ്കൾ ഈ സ്ത്രീധനത്തിന്റെ കാര്യം കണ്ണൂർ ജില്ലയെ അങ്ങ് ഒഴിവാക്കിയേ കോഴിക്കോടും കാസർകോടും ഏകദേശം ഇതുപോലെ തന്നെയാണ്
@abdulmehaboobsv83162 жыл бұрын
ഗർഭപാത്രത്തിന് ്് തകരാറ് ഉണ്ടാകരുത് നല്ല പ്രഷ് ആകണം ഇത് കണ്ടുപിടിക്കാൻ പാസ്റ്ററെ തന്നെ ഏല്പിച്ചതു് നന്നായി കാരണം അവർക്ക് അറിയാം ഏതാണ് പ്രഷ് എന്നും ഏതാണ് പ്രഷ് അല്ലാത്തത് എന്നും . ചെറിയ പനിയും ജലദോഷവും ആയി കിടക്കുകയായിരുന്നു. ഇതെല്ലാം കേട്ടപ്പോൾ പനിയും ജലദോഷവും പമ്പ കടന്നു.
@safiamk7892 жыл бұрын
🤣🤣
@leelammathomas38352 жыл бұрын
Ammammavarunnu
@sajukatty4062 жыл бұрын
Aavasyamillatha kaaryathil abipraayam parayunnath sariyalla Yetra yetra kaaryangal vere parayanund itharam odeo clipukalitt nilapaadu cheepakarut dr best vishes
@shajikumar2622 жыл бұрын
വെറുതെയല്ല ആദ്യത്തേത് ഡിവോഴ്സ് ആയത് 👏👏
@arafiyaashraf99892 жыл бұрын
Ee sthreeye pidich jailil idanam
@sunnypoojappura34902 жыл бұрын
മകന് 24 ലാം വയസിൽ ആദ്യ വിവാഹം കഴിച്ചു. 12 വർഷം ദാമ്പത്യം. 12 വർഷം മുമ്പ് ഡിവോഴ്സ്. ഇപ്പോൾ കിളവന്റെ പ്രായം എത്ര??? അമ്മാമ്മ:- "അവൻ തൊട്ടിലിൽ കിടക്കുവാന്നേ....!!"
@ajkaajka19022 жыл бұрын
ആദ്യ ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലെ ശിവ ശിവ മഹാഭാഗ്യം മൂത്ത ഇനമാ എല്ലാവരും സൂക്ഷിക്കുക
@rajutk11452 жыл бұрын
thalle ningal chothicha pastorude Peru koodi onnu velippeduthamo
@rajutk11452 жыл бұрын
thalle ningal oru pastorude wife anno valla vivaravum ningalku undo kashttam
@mahmoodmahmood46882 жыл бұрын
കണക്കു കൂടിയപ്പോൾ പണ്ടാര കാലന് 48 വയസ്സ് ഇപ്പോൾ തന്നെയുണ്ട് ആദ്യ കല്യാണം ഒരു 24 വയസ്സ് കാണും പിന്നെ 12 വർഷം ഒന്നിച്ചു ജീവിച്ചു ഡെയ്‌വോയ്സ് ചെയ്തിട്ടു ഇപ്പോൾ 12വർഷമായി, 24+ 12+12=48 ആ നിനക്ക് ഫ്രാഷും വേണം? 😭😭😭😭😭😭😭😭
@subaidamuhammed4032 жыл бұрын
ചിരിക്കണോ കരയണോ 🤣🤣🤣🥲🥲
@abdulmanafjabdulmanafj61802 жыл бұрын
അച്ഛൻ, അമ്മ, ഇവർ ഇല്ലങ്കിൽ ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ലല്ലോ....?
@jancymonson62162 жыл бұрын
If any plan to travel kottarakkara on 22 nd aug, please plan your travel early due to traffic jam