നല്ലൊരു വൈദികൻ ♥️♥️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤩♥️♥️♥️♥️ടീംമേ അച്ചൻ ഒന്ന് ഇരുന്ന് വിശ്രമിക്കട്ടെ എന്നിട്ടാവാം ബാക്കി 🤩😜😍😍🤩🤩♥️♥️♥️👍
@JintoRoy-i1b7 күн бұрын
അമ്മച്ചി ❤️ അച്ഛൻ അമ്മച്ചിയെ കാണാൻ വന്ന ആ വലിയ മനസ് 🙏 അച്ഛൻ ഒരു ജീവിക്കുന്ന വിശുദ്ധൻ 🙏 🙏🙏❤️❤️❤️
@PraveenbPraveen-b7 күн бұрын
അമ്മച്ചിയെയും ടീമിനെയും ഇഷ്ടം രണ്ട് പേരെയും ഇത്രയും ദൂരത്ത് നിന്ന് കാണാൻ വന്നതിൽ അതിലേറെ സന്തോഷം 💞💞💞💞💞💕💕💕
@usermhmdlanet5 күн бұрын
പത്തെൻപത് വയസായ ഒരു പാവം വൈദികനെ ആ ബാഗും കൂടും എല്ലാം ചുമപ്പിച്ച് തന്റെ യുട്യൂബ് വിഡിയോക്ക് വ്യൂ കൂട്ടാൻ നോക്കിയ ടീം. ഇ വിഡിയോ കണ്ടപ്പോൾ സന്തോഷത്തേക്കാൾ ഏറെ അരോചകം തോന്നി.
@achus7696 күн бұрын
ടീമേ ഞാൻ പറയുന്നത് തെറ്റാണോ പറയുന്നതെങ്കിൽ ക്ഷെമിക്കുക 😔 അന്ദേഹം ഒരു വൈഥികൻ ആണ് അദ്ദേഹം വന്നിറങ്ങിയപ്പോൾ ആ ബാഗും കവറും ഒന്ന് പിടിക്കാമായിരുന്നു 😔
@bijimanoj15725 күн бұрын
ശെരിക്കും എനിക്ക് തോന്നി
@anukichu65055 күн бұрын
Ithu aa coverum koodi eduth achan pidicho ennu paranju.
@ranisudheesh9434 күн бұрын
ശരിയാ എനിക്കും തോന്നി, വളരെ മോശമായി പോയി
@marygodplesyoumary30813 күн бұрын
Ate Agine cheitha matiyairono
@marygodplesyoumary30813 күн бұрын
Ante manasil thone
@miny18746 күн бұрын
അച്ചനെ കണ്ടപ്പോൾഅച്ഛൻറെ കയ്യിൽ നിന്നും കവറോ ,ബാഗോ വാങ്ങിച്ചു പിടിച്ച് help ചെയ്യാമായിരുന്നു
@jefiljohn44196 күн бұрын
Correct, Teamai disappointed. Achan Eni varaan hope illa. Eniku angnai thonni. Ammachi superr. Bless u ammachi.
@JulieFrancisAntony6 күн бұрын
ആ അച്ഛന് ബിനീഷിന് ആദ്യം സ്തുതി കൊടുക്കാമായിരുന്നു, അത് പോലെ ഒന്ന് help ചെയ്യാമായിരുന്നു, അച്ഛൻ കൊണ്ടുവന്നത് അറിയുവാനുള്ള തിരക്ക് ബിനീഷിന് കൂടിപ്പോയി
@RamPA-k4n6 күн бұрын
@@JulieFrancisAntony അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ സുഹൃത്തേ 😔😔😔
@user-un1eq9wi2tRose6 күн бұрын
സത്യം
@sophyvargees62375 күн бұрын
അതെ എനിക്കും തോന്നി അച്ചൻ മാരെ ബഹുമാനം കൊടുക്കണം ബിനിഷ് ഒരു സ്തുതി പോലും പറഞ്ഞില്ല 😊😊
@poulinjoy96885 күн бұрын
അച്ഛന്റെ ബാഗ് ഒന്ന് വാങ്ങി പിടിക്കാമായിരുന്നു. നല്ലൊരു വൈദീകൻ. അമ്മച്ചി ഒത്തിരി സ്നേഹം ❤️
Don't blame him. This present generation has no common sense
@fijojoseph2987Күн бұрын
തുടക്കം എല്ലാവരും കമന്റ്‌ഗളിൽ പറയുന്നതുപോലെ എനിക്കും തോന്നി ആ അച്ഛന്റെ അടുത്തുനിന്നു ബാഗ് ഒന്ന് വാഗി പിടിക്കണമായിരുന്നു. എന്നാലും ബാക്കി എല്ലാസ്ഥലത്തും ഒത്തിരി ആദരവും ബഹുമാനവും കാണിച്ചു അതും ആത്മാർഥമായി. ചുരുക്കത്തിൽ ഒത്തിരി ഇഷ്ടപ്പെട്ടു അമ്മയെയും മകനെയും അച്ഛനെയും. ബസ്റ്റിൻ ഒരു കാര്യം മനസ്സിലാക്കണം അമ്മ എത്രകണ്ടു അച്ഛനെ ബഹുമാനിക്കാൻ ശ്രമിക്കുന്നു അത് അവരുടെ അറിവാണ് ബസ്റ്റിനും നന്നായിട്ട് പെരുമാറിട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🙌
@jessyjohn2124Күн бұрын
അച്ചനെ അല്പം കൂടി നല്ല രീതിയിൽ treat ചെയ്യാമായിരുന്നു 😍
@sherlytomy3512 күн бұрын
അമ്മച്ചി - കൊള്ളാം മോൻ അത്ര ശരിയല്ല - അച്ചൻ്റെ ബാഗ് പോലും ഒന്നു പിടിക്കാൻ സഹായിക്കാത്ത മകൻ ഇതെന്തൊരു മകൻ
@PeterMDavid7 күн бұрын
അച്ഛൻ വീട്ടിൽ വന്നപ്പോൾ അമ്മച്ചിയുടെ സന്തോഷം അതുകണ്ട് എനിക്കും സന്തോഷം ❤️
@Tommys-CheckКүн бұрын
നല്ല വീഡിയൊ! അച്ചനും കലക്കി. ബിനിഷും അമ്മച്ചിയും കലക്കി. 🥰🥰🥰
@annammaa2266 күн бұрын
ഇത്രയും ദൂരം യാത്ര ചെയ്തു വന്ന അച്ചന് സ്തുതി. ടീമിന് വിവരം ഇല്ലേ. പാവം അച്ചന്റെ bag പോലും മേടിച്ചു പിടിച്ചില്ലല്ലോ. കഷ്ടം
@user-un1eq9wi2tRose6 күн бұрын
സത്യം
@jollymathew43774 күн бұрын
njanum chidhichu,
@ansasaravarghese64216 күн бұрын
അതേ, ആ വൈദികന്റെ കയ്യിൽ നിന്നും ആ ബാക്ക് pack വാങ്ങാമായിരുന്നു. ഓഫർ എങ്കിലും ചെയ്യാമായിരുന്നു. അതിനി വൈദികൻ അല്ല ആരു വിരുന്നുകാർ നമ്മുടെ വീട്ടിൽ വന്നാൽ സ്തു മര്യാദ. ഒരു സെലിബ്രിറ്റി ആയിരുന്നേൽ വേറെ ലെവൽ വെൽക്കം ചെയ്തേനെ..
@AnnakuttyJC4 күн бұрын
ഒരു പുരോഹിതാണെന്ന നിലയിലും, പ്രായമുള്ള വ്യക്തി എന്ന നിലയിലും അച്ഛനെ അല്പം കൂടി മാനിച്ചിരുന്നെങ്കിൽ.... നന്നായിരുന്നു
@krishnamehar80845 күн бұрын
ആ ബാഗ് വാങ്ങി പിടിക്കണം ആയിരുന്നു ബിനീഷ്. ആര് വന്നാലും അവർ കൊണ്ട് വന്ന സാധനം നമുക്ക് തരും. ഇനി ശ്രദ്ധിക്കുക.
@philominaomana37243 күн бұрын
നല്ല അച്ചൻ.. വിനീതൻ 👌🏿👌🏿👌🏿
@kochurani70127 күн бұрын
ദൈവാനുഗ്രഹമുള്ള അമ്മയും മകനും. അച്ഛനെയും അനുഗ്രഹിക്കട്ടെ. ദൈവകൃപയുള്ള അച്ഛൻ, ഇതുപോലെയുള്ള മച്ചാന്മാരെ കാണാനില്ല, എല്ലാ അച്ഛന്മാരും die അടിച്ചു നരച്ച മുടിയെ പേടിച്ചു നടക്കുന്നവരാണ്. എല്ലാവരെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, അച്ഛൻ വിശുദ്ധനായി മാറട്ടെ.
@Christ_foreve.rКүн бұрын
ഓ നിൻ്റെ പറച്ചിൽ കേട്ട തോന്നും കേരളത്തിൽ ഉള്ള എല്ലാ അച്ഛന്മാരെയും നിനക്ക് അറിയാമെന്ന്...😂
@binupb3622Күн бұрын
ഈ അച്ഛൻ ഞങ്ങടെ സ്വന്തം അച്ഛനാണ് ഞങ്ങളുടെ തൊട്ടടുത്താണ് താമസിക്കുന്നത്ഈ ഭാഗത്തുള്ള കുട്ടികളെ എല്ലാം നല്ല ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചു ഈ അച്ഛൻ വന്നതിനുശേഷം അവധിക്കാലം ആയാല് ലീവ് ഉള്ള ദിവസങ്ങളും അച്ഛനും കൂട്ടുകാരും ഒത്തു കളിക്കാൻ പോകുന്നതും ഒച്ചപ്പാടും ബഹളവും ആയിട്ട് തിരിച്ചു വരുന്നതും കാണാൻ തന്നെ നല്ല രസമാണ്❤
@marykutty11692 күн бұрын
അച്ചനോട് അല്പം മരിയ്യാദ കാണിചിരുന്നെങ്കിൽ യെന്ന് ആഗ്രഹിച്ചു പോയി കണ്ടപ്പോൾ 🙏🙏🙏
@UshaKunju-td4ru5 сағат бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@NeethuNeethuAB6 күн бұрын
ഒരു ബഹുമാനമില്ലാത്തതു പോലെ വീട്ടിൽ ഒരു ഫാദർ വന്നതല്ലേ കുറെ സ്ഥാനമാനങ്ങളും റെസ്പോർട്ടും കൊടുക്കണം രീതികൾ കുറച്ച് പഠിക്കൂ
അമ്മച്ചി പാവം കരഞ്ഞ് പോയി എന്നും പ്രാർത്ഥിക്കുന്ന അമ്മച്ചി ആണ് അതിൻ്റെ അനുഗ്രഹം ആണ് ഈ അച്ചൻ്റെ വരവ്
@souminisoumini5013Күн бұрын
വനീഷേ അവർ എടുത്ത് തരും നീ ദൃതി വെക്കല്ല അവരേ)ട്ട് നയത്തിൽ പെരുമാറൂ ടീമേ
@jismariyacj51666 күн бұрын
അമ്മച്ചിയെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🥰🥰
@muhammedaslah5546Күн бұрын
അച്ഛൻ പൊളിയാണ് ❤❤
@DollyRose-lt6ku3 күн бұрын
Humble Priest ❤
@noblemathew17266 күн бұрын
ആളുകളോട് പെരുമാറാൻ അറിയില്ല
@user-un1eq9wi2tRose6 күн бұрын
സത്യം
@sathydevi72826 күн бұрын
നിങ്ങൾക്ക് ആ ഫാദർൻ്റെ കൈയ്യിൽ നിന്നും ഒന്നു ബാഗ് എല്ലാം മേടിച്ചു പിടിക്കാമായിരുന്നില്ലേ.. ഇന്നാ പിടിച്ചോ എന്നും പറഞ്ഞു ഫാദർനെ ഏൽപ്പിക്കുകയാണോ ചെയ്യുന്നത്. ഫാദർൻ്റെ കൈയ്യിൽ എന്ത് ആണെന്നാണ് നോക്കുന്നത്.വെരി bad 😮😮
@MyDreamsMyHappiness7 күн бұрын
ഒത്തിരി സന്തോഷം നിറഞ്ഞ വീഡിയോ ❤️❤️❤️❤️
@veenaveena42956 күн бұрын
നല്ല ഒരു വൈദികൻ. ഇദ്ദേഹത്തെ പോലെയുള്ള വൈദികൻമാർ ഇന്നുണ്ടോ?
@annammaa2266 күн бұрын
സത്യം
@jalajarajan54722 күн бұрын
❤
@athuldominicКүн бұрын
ഇഷ്ട്ടം പോലെ ഉണ്ട്... പുറത്ത് അധികം കാണില്ല... ആശ്രമങ്ങളിൽ ആയിരിക്കും... കപൂച്ചിൻ അച്ചന്മാർ ആണ്
@shaijijoseph225512 сағат бұрын
ഉണ്ടല്ലോ....പക്ഷേ അതൊന്നും ആരും കാണുന്നും അറിയുന്നും ഇല്ല...വൈദികരുടെ കയ്യിൽ നിന്ന് ഒരു തെറ്റ് വന്നാൽ അതു മാത്രമേ ജനങ്ങൾ കാണുന്നുള്ളൂ😊
@RugmanirugmaniRugmani7 күн бұрын
അമ്മച്ചി 🥰🥰🥰🥰ടീമേ ഒത്തിരി ഇഷ്ടം
@DaywithShanShakkeer6 сағат бұрын
അമ്മച്ചിയുടെ 🙏🙏🙏പ്രാർത്ഥന 👌🥰മാഷാ അള്ളാഹ്
@johnamal25717 күн бұрын
God bless amma binnesh. Father really humble ❤❤❤
@sudhinshaji29836 күн бұрын
ടീമേ ആ ബാഗ് ഒന്നു വാങ്ങി പിടിക്കാമായിരുന്നു
@NijuJosey6 күн бұрын
So inspired. I am also a priest. Right now in mission in Mexico. When I come Kochi I wish to meet this ammachi
@molivarghesemolivarghese879023 сағат бұрын
FATHERINTE. BAG. VANGI PIDIKAMYIRUNU. VINAYAM. ILLA THE. POY. GOD. BLESS. YOU. ❤❤❤❤❤❤❤
@prajoshvava77537 күн бұрын
ടീമേ ആർത്തി വേണ്ടാ നമ്മുടെ വീട്ടിലെ അതിഥിയാണ് അവർ കുണ്ട് വന്നാ അവർ എടുത്തുതരും ആർത്തി വേണ്ടാ
@RamPA-k4n6 күн бұрын
കറക്റ്റ് 👍
@simonabraham96457 күн бұрын
Ammachi is quite lucky 🍀
@PradeepSK1978K7 күн бұрын
Blessed 😊. Great family, great visit by a humble priest 😊 spreading goodness videos
@annammaa2266 күн бұрын
ആ അമ്മയുടെ പ്രാർത്ഥന കെട്ടോ. കണ്ടിട്ട് കണ്ണ് നിറഞ്ഞു
@bibinsebastian28167 күн бұрын
God bless binishetta and ammachi,Achane kandathil valya santhosham❤
@priyajaimon47556 күн бұрын
Bineeshe achanu oru glass chaya koduthittu porarno, gift medikkalum, ithrem dhooram kazhtapettu vanathale
@thararejijohn70367 күн бұрын
Ellavareyum karthavu Anugrahikkatte🙏🙏❤❤
@MMat-bs1qs6 күн бұрын
You have a simple and humble mother, please take good care of her.
@ElizabethXavier-y5y7 күн бұрын
God bless you father And Bineesh Ammachi❤
@fathimaabdulkader9706 күн бұрын
സ്നേഹം വാരി വിതറി എറിയുമ്പോൾ ദൈവം കാണ കടൽ ആയി വീട്ടിൽ എത്തിക്കും ഈ സ്നേഹം ജയിക്കട്ടെ 👍🏻👍🏻👍🏻
Bineesh I feel like u r not giving much respect to respect Father, he is so humble & poliet
@sajimons46797 күн бұрын
ടീംമേ വീഡിയോ പൊളി ആയിരുന്നു
@susanthomasthomas4207 күн бұрын
അമ്മച്ചി ഇഷ്ടം 🥰
@ashajoseph4946Күн бұрын
ഒരു ബഹുമാനം ഇല്ലാതെ ഒരു ആഞ്ജാപിക്കുന്ന സംസാരം. അത്രയും പ്രായമുള്ള ഒരാള് വരുമ്പോൾ നമ്മുടെ ആദിത്യമര്യാദ കുറച്ചെങ്കിലും കാണിക്കാമായിരുന്നു. Video മാത്രം focus ചെയ്തു. കൊണ്ടുവന്നത് പിടിച്ചു വാങ്ങിയപോലെ ആയിരുന്നു ബാസ്റ്റിന്റെ order കണ്ടിട്ട്. ഇനിയെങ്കിലും പ്രായമായ ആൾക്കാരോട് ഇച്ചിരി ബഹുമാനം കാണിക്കുക.
രണ്ടു വർഷം മുൻപ് മാഹി പള്ളിയിൽ വച്ച് അച്ഛനുമായീ കാണാൻ സാധിച്ചു, വീണ്ടും കാണാൻ പററിയതിന്ന സന്തോഷം
@ShemithaTp-sx6yo7 күн бұрын
Teame happy aanu
@marysfrancis31923 күн бұрын
ഇതാണ് വൈദീകൻ❤❤
@lismicl99814 сағат бұрын
നിങ്ങൾക്ക് ഒക്കെ ഭ്രാന്താണോ? ബിനീഷ് ഓവർ വിനയം അ ഭിനയിക്കുന്നില്ല. Natural ആയി behave ചെയ്യുന്നു. Achan തന്നെ അച്ഛന്റെ ബാഗെടുത്തുന്നു വച്ചു എന്താ കുഴപ്പം. 😇
@sarasuannamma72052 күн бұрын
അച്ഛന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി കൊടുക്കാമായിരുന്നു 😮
@anithasajan931222 сағат бұрын
Bag ടീമിന് പിടിച്ചാൽ എന്നാരുന്നു
@minimartin41526 күн бұрын
Ammichei karayunnthenthina❤❤❤❤❤🎉🎉🎉
@PrasanthPrasanth-cj4tk7 күн бұрын
God bless you 🙏🙏🙏
@lakshmikuttyknair91796 күн бұрын
അമ്മച്ചിയുടെ ഭാഗ്യം ❤അച്ഛൻ ഭക്ഷണം കഴിക്കാൻ വന്നു അമ്മയും മകനും നല്ലതു വരട്ടെ 🙏🏻
@TomichenKa6 күн бұрын
God bless you bineesh ammachi father❤❤❤❤❤🙏🙏🙏
@DaywithShanShakkeer6 сағат бұрын
പാവം അച്ഛൻ ❤
@jancyjoseph62713 күн бұрын
PERUMARAN arilla😊
@rosilykappani35772 күн бұрын
അച്ഛന്റെ കയ്യിൽ നിന്ന് ആ ബാഗ് വാങ്ങിച്ചു പിടിക്കാമായിരുന്നു അച്ഛനെ ഒന്ന് സഹായിക്കാമായിരുന്നു
@leelammajoseph-yq1nv7 күн бұрын
Hi,,Teama,,,,,, Good,bless,, ammachi 🙏🙏🙏🙏🙏
@babykuttyraju78126 күн бұрын
Ammachiye kandu padikku
@NeethuNeethuAB6 күн бұрын
എന്താ ബിനിഷേ ഇങ്ങനെ തിരക്ക് കാണിക്കുന്നത്
@PriyaGeorge-n9i7 күн бұрын
God bless you
@anilaanila66227 күн бұрын
Ammachi karanjappo enta kannum niranju poi ☺️☺️☺️
@DaywithShanShakkeer6 сағат бұрын
സോറി വിനീഷ് താങ്കൾ കുറച്ചു കൂടി മേനെസ് കീപ് ചെയ്യാൻ പഠിക്കണം 🙏🙏എന്നിട്ട് വിവാഹം കഴിക്കു
@TintumolTShajanTintumol6 күн бұрын
അതെ ടീമു പറഞ്ഞത്പോലെ തന്നെ എല്ലാവരുടെയും അമ്മച്ചി ❤