അനുക്കുട്ടി... കുട്ടാ നീ തന്നെയാണ് ഇന്നത്തെ താരം... ഒന്നും പറയാനില്ല പൊളിച്ചടുക്കി കുട്ടാ... 💐💐💐💐💐💐👏👏👏👏👏👏👏👍👍👍👍❤❤❤❤
@jacksondcotha3907 Жыл бұрын
kzbin.info/door/CzJFeYB95p9KRLWBA5qN3Q
@rijinjalex52845 ай бұрын
Ee koprayom anno pwolichadukiyathu
@Pradeep-qb7cc Жыл бұрын
സ്റ്റാർ മാജിക് ഇത്ര വർഷത്തിനിടയ്ക്ക് ശേഷം ഇതുപോലെയുള്ള നല്ല സ്കിറ്റ് കണ്ടത് ഇത് ആദ്യമായിട്ടാണ് ഈ സ്ക്രിപ്റ്റ് തൂലിക ചലിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ജയറാമേട്ടൻ അനുമോളും തിമിർത്തി ആടി
@sunilkumar-te3lp Жыл бұрын
അനുമോളെ നീ കലക്കി, അടിപൊളി ഇന്ന് സൂപ്പർ ആയിട്ട് ഉണ്ട് ഇന്നത്തെ സ്റ്റാർ അനു തന്നെ 👍🏻പൊളിച്ചു മുത്തേ
@farhanabdulgafoor4300 Жыл бұрын
ഇത്രയും വേഗം സിനിമയിലേക്ക് അവസരം കിട്ടട്ടെ,, ഉന്നതിയിൽ എത്തട്ടെ,, ❤️🌹❤️🌹❤️
@binimolthomas8240 Жыл бұрын
അനു പൊളിച്ചടുക്കി. സൂപ്പർ 👍👍👍👍😄😄😄😄😄
@MinshadRejina3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@abhilashkrishna1432 Жыл бұрын
അനുമോൾ നീ പൊളിച്ചു, തകർത്തു,, 👌🏻👌🏻👌🏻👌🏻congrats 🌹🌹🌹
@neelithara5223 Жыл бұрын
അനുമോളെ നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. നീ ഭാഗ്യം ചെയ്തവളാണ്. ജയറാമേട്ടന്റെ കൂടെ ഇങ്ങനൊക്കെ തകർത്തുവാരാൻ ഭാഗ്യമുണ്ടായല്ലോ. ദൈവം അനുഗ്രഹിക്കട്ടെ മോളേ
@ayazmugammed9244 Жыл бұрын
Enthonnaado
@babubabu-tm9mt Жыл бұрын
😂😂😂😂😂😂😂😂😂
@shylajakumaris9513 Жыл бұрын
Anumol.midukia....supper
@kaimalanil7017 Жыл бұрын
ജയറാം മലയാള സിനിമയിൽ നിന്ന് ക്ലീൻ ഔട്ട് ആയിട്ട് വർഷങ്ങളായി.
@rishiraj2005 Жыл бұрын
@@kaimalanil7017 എന്നും മലയാളിയുടെ മനസ്സിൽ ജയരാമെട്ടണ് സ്ഥാനം ഉണ്ട്
@vinodvinodgr4915 Жыл бұрын
അനുവിനെ കണ്ടു കൊണ്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല അടിപൊളി പെർഫോമൻസ് അടിപൊളി ഗ്ലാമർ തിരുവനന്തപുരം സ്ലാങ് അടിപൊളി അനു ഒരു പാക്കജ് ആണ്
@vinodt.nvinod.t.n9935 Жыл бұрын
അനുമോളെ, എന്ത് രസാ കാണാൻ, സ്കിറ്റ് ആണേലും, ജയറാമേട്ടൻ സപ്പോർട്ട് ചെയ്തല്ലോ 😘😘😘❤️❤️❤️🥰🥰🥰
@ashasarahjohn1426 Жыл бұрын
അനുകുട്ടി, തകർത്തു 👏👏👏 അസ്സൽ ഷീലാമ്മ തന്നെ 👌 ആ സിനിമ "മനസ്സിനെക്കരെ" ഒന്നൂടെ കണ്ട പ്രതീതി 👍 ജയറാം കൂടെ അഭിനയിച്ച് skit കൂടുതൽ ഭംഗിയാക്കി 👏👏👏
@sheebareji8941 Жыл бұрын
അനുക്കുട്ടി മിടുക്കിയാണ് വളരെ നന്നായി അഭിനയിച്ചു ഗോഡ് ബ്ലെസ് യു അനു
@safalsafal9361 Жыл бұрын
അനു മോളില്ലേൽ സ്റ്റാർ മാജിക്കില്ലാട്ടാ🔥🔥🔥👍
@dreamcatcher4230 Жыл бұрын
ഇപ്പോളാണ് അനുമോൾക്ക് ഇത്ര fans ഉണ്ടാവാനുള്ള കാരണം മനസിലായത് ❤️🔥💯😇
@kaarakkadanblog4896 Жыл бұрын
അനു നീ കേരളത്തിന്റെ അഭിമാനം 👏👏👏👏👏👏👏👏
@subijose7248 Жыл бұрын
അനു നീ കസറി മോളെ സൂപ്പർ അഭിനയം അതും ജയറാമേട്ടന്റെ കൂടെ അടിപൊളി ഒരു നിമിഷം ഷീലാമ്മ തന്നെ ഓർമ്മ വന്നു പോയി 👍👍👍👍👌🏻👌🏻👌🏻❤️
@rejianeesh1067 Жыл бұрын
Anu മോളെ ഇഷ്ടം ഒരുപാട് ♥️♥️♥️♥️♥️... നീയൊരു.... മുത്താണ്. ചിരിപ്പിച്ചു ഞങ്ങളെ... 👍👍👍👍
@user-cp8si7gs9t Жыл бұрын
N.
@roshnish101 Жыл бұрын
അനു തകർത്തു 👍🏻
@sree5933 Жыл бұрын
അനുവേ പൊളിച്ചു അടക്കി 😍😍😍😍മുത്തേ നീ
@beenathampi3765 Жыл бұрын
അനു മോളെ കലക്കി ഒന്നും പറയാനില്ല ഉയരങ്ങളിൽ എത്തട്ടെ love u chakkare
@jacksondcotha3907 Жыл бұрын
ബിനു അടിമാലിയുടെയും നെൽസന്റെയും വളിച്ച കോമഡി അല്ല ഇത് anu തകർത്തു 😇😇😇😃😃💗💗💗💗
@PmshibuPmshibu Жыл бұрын
അല്ല പിന്നാ 👍👍
@mubeenamubeezz949 Жыл бұрын
അത് വളിച്ച കോമഡി ഒന്നും അല്ല എല്ലാം super
@jacksondcotha3907 Жыл бұрын
kzbin.info/door/CzJFeYB95p9KRLWBA5qN3Q
@muhammedansary617 Жыл бұрын
രണ്ടും പാഴ്
@Minhaj396 Жыл бұрын
എന്റെ അനു സൂപ്പർ 👍👍 അനൂപ് താങ്ക്യൂ
@sitharaanilkumar5593 Жыл бұрын
വേറെ ലെവൽ അനുകുട്ടി 😍😍😍
@abhifaabi858 Жыл бұрын
👑സൂപ്പർ അനുമോളെ 🥰🥰🥰🥰🥰
@sajeevkumars9820 Жыл бұрын
അനുമോളെ നിനക്ക് ഇത്രയും കഴിവ് ഉണ്ടല്ലോ പൊളിച്ചു മോളെ സൂപ്പർ ♥️♥️♥️👍
@nithinansarisworld7862 Жыл бұрын
Anumol Superb Performance 👌 👏 👍, Adipoli Skit
@krishnanumattul7440 Жыл бұрын
സ്റ്റാർമാജിക്കിൽ എല്ലാവരും സൂപ്പർ ആണ്,, എന്നാലും അനു -തങ്കച്ചൻ പെർഫോമൻസ് എല്ലാവരും ഉറ്റു നോക്കാറുണ്ട്...... ഇത് എല്ലാത്തിനെയും തിരുത്തിക്കുറിച്ച പെർഫോമൻസ്..... സൂപ്പർ 👍👏🙏❤️അനുകുട്ടി പൊളിച്ചു 🌹🌹❤️