അമ്മച്ചിയുടെ തഗ് കേട്ട് എല്ലാവരും ചിരിയായി !!! Malayalam Troll

  Рет қаралды 519,997

super mallu

super mallu

Күн бұрын

#malayalamtroll #vaseef #dyfi #ldftroll

Пікірлер: 881
@mbvinayakan6680
@mbvinayakan6680 10 ай бұрын
അമ്മച്ചി പറഞ്ഞതെല്ലാം സത്യവും സാധാരണക്കാർക്ക് ഭരണത്തോടുള്ള അഭിപ്രായവുമാണ്👌
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 കൊടുക്കുന്നത് കണ്ടോ 😲😲😲😲😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു...
@georget44
@georget44 10 ай бұрын
@@Imiz-1990 😂😂😂 muttil ezhayunnu😂😂
@mrk6564
@mrk6564 10 ай бұрын
എന്റെ അമ്മേ! നിങ്ങളെ നമിച്ചേ മതിയാകൂ. ജനങ്ങൾക്ക് പറയാനുള്ളത് അമ്മ പറഞ്ഞു. 🌹🌹🌹❤❤❤.
@user-mo2hx2jx7x
@user-mo2hx2jx7x 10 ай бұрын
Satyam
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 കൊടുക്കുന്നത് കണ്ടോ😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു...
@mrk6564
@mrk6564 10 ай бұрын
@@Imiz-1990 😄 വസീഫിന്റെ മുഖത്ത് ദേഷ്യം ആണോ പരിഭ്രാന്തി ആണോ?
@SujathaBabu-d2v
@SujathaBabu-d2v 10 ай бұрын
ഇതാണ് അമ്മ 🙏🙏മക്കൾക്ക്‌ വേണ്ടി പൊരുതാൻ ഇറങ്ങിയ അമ്മ ❤️😘
@muralidharan8315
@muralidharan8315 10 ай бұрын
Mothom janangalkku vendi. Polichuuuuu Amma. Thank you Amma.
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 കൊടുക്കുന്നത് കണ്ടോ😲😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു...
@thekkupant785
@thekkupant785 10 ай бұрын
ഇത്രയും സംസ്കാരവും അറിവും ഉള്ള ഭൂരിപക്ഷ ജനത കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ പിണറായിയെ ചവിട്ടി പുറത്താക്കിയ ന്നെ
@nibinbaby2316
@nibinbaby2316 10 ай бұрын
അവരുടെ പ്രായം തന്നെയാണ് അവരുടെ മനോവീര്യം, അവിടിരിക്കുന്ന ആളുകളെക്കെയും ഈ vdo കാണുന്ന നമ്മളെക്കാളിലും ഓണം കൂടുതൽ ഉണ്ടാവർ ആണ് ആ അമ്മ 100%യോജിപ്പ് അമ്മച്ചിയോടു
@sreelathasaraswathybai7761
@sreelathasaraswathybai7761 10 ай бұрын
ആദ്യം അമ്മയ്ക്ക് ഒരു നല്ല നമസ്കാരം.,,,🙏 നല്ല വിവരവും, വിവേകവും നർമ്മരസവുമുള്ള അമ്മച്ചി .സത്രീ ശാക്തീകരണത്തിന് ഉത്തമ മാതൃക..❤
@leeladevan8129
@leeladevan8129 10 ай бұрын
ആ അമ്മക്ക് ആയിരാരോഗ്യ സൗഖ്യം നേരുന്നു. ജീവിത അവസാനം വരെ ഇതുപോലെ ഇരിക്കട്ടെ 🙏🏾💙🙏🏾🥰🥰🥰
@RajudasK.K.-vw6jg
@RajudasK.K.-vw6jg 10 ай бұрын
ഇനിയും ഇത്തരം അമ്മച്ചിമാർ ഉണ്ടാവട്ടെ
@arunmk2342
@arunmk2342 10 ай бұрын
DYFI കു ക്യാഷ് കൊടുക്കരുത് 😂 കൊടുക്കും എങ്കിൽ പൊതി ചോറ് കൊടുക്കുക.. ക്യാഷ് കൊടുത്താൽ അവർ അടിച്ചു മാറ്റും...അനുഭവം ഉള്ളത് ആണ് 😹
@dragonbooster9377
@dragonbooster9377 10 ай бұрын
പൊതിച്ചോറും അവർക്ക് കൊടുക്കേണ്ട ആവശ്യമില്ല നാട്ടിലുള്ള എല്ലാ ഇടത്തുനിന്നും വാങിട്ടു dyfi ടെ കൊടി യും വെച്ച് പോകും
@mrk6564
@mrk6564 10 ай бұрын
നമ്മളെപ്പോലുള്ള സാധാരണക്കാരുടെ വീടുകളിൽ നിന്ന് പൊതിച്ചോറ് വാങ്ങി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകർക്ക് കൊടുത്ത് അവരെക്കൊണ്ട് dyfi യെ പുകഴ്ത്തി സംസാരിപ്പിക്കും.
@anithachandran6713
@anithachandran6713 10 ай бұрын
ഇനി DYFI യ്ക്ക് പൊതിച്ചോറു കൊടുക്കില്ല .കട്ടായം
@arunmk2342
@arunmk2342 10 ай бұрын
@@anithachandran6713 ചോറ് കൊടുത്തോളു.. ക്യാഷ് കൊടുക്കരുത്,, പിന്നെ ഒരു കാര്യം കൂടി, എല്ലാ ആളുകൾക്കും ഒരേ പോലെ ആവില്ലലോ.. ചിലർ നല്ലവർ ഉണ്ടാകും
@anilarajan6240
@anilarajan6240 10 ай бұрын
പൊതിച്ചോറു dyfi യുടെ ആകുമ്പോൾ അതു അവർ തന്നെ കൊടുക്കണം.
@josephreetha9974
@josephreetha9974 10 ай бұрын
അമ്മച്ചി അടിപൊളി 👏❤️ നാട്ടുകാരുടെ കഫം തിന്നു ജീവിക്കുന്നവരോട് എന്തു പറയാൻ.
@pauljoseph2811
@pauljoseph2811 10 ай бұрын
ഈ അമ്മച്ചിയുടെ നാലിലൊന്ന് വിവരം ആ വിജയന് ഉണ്ടായിരുന്നു എങ്കിൽ. കഷ്ടം.
@rinusreesreejith9645
@rinusreesreejith9645 10 ай бұрын
OLD IS NOT GOLD ITS DIAMOND 💎
@mansoorek6067
@mansoorek6067 10 ай бұрын
😂😂😂😂😂 ... അമ്മച്ചി സൂപ്പർ..... 👍 അമ്മച്ചി പറഞ്ഞത് സാധാരക്കാരുടെ അഭിപ്രായം .... 👍👍
@AbhijithS-w2b
@AbhijithS-w2b 10 ай бұрын
എന്റമ്മോ 🤣🤣🤣🤣🤣🤣
@princevarghese2765
@princevarghese2765 10 ай бұрын
Now she is the most loving and responsible grandmother of all of us❤
@minnuikka5312
@minnuikka5312 10 ай бұрын
പ്രായമായവർക്ക് വരെ കാര്യങ്ങൾ മനസിലാകാൻ തുടങ്ങി.... എന്നിട്ടും ഒരു ചെറ്റയ്ക്ക് ഒരു കുലുക്കവും ഇല്ല
@reshmikesav5681
@reshmikesav5681 10 ай бұрын
സാമ്പത്തിക വിദഗ്ധന്മാരെയും രാഷ്ട്രീയ നിരീക്ഷകന്മാരെയും ചർച്ചക്ക് വിളിക്കുന്നതിന്‌ പകരം ഇത്പോലുള്ള സാധാരണക്കാരെ വിളിച്ചാൽ മതി...
@lathikagopinath8720
@lathikagopinath8720 10 ай бұрын
ഈ അമ്മയ്ക്ക് കൊടുക്കണം ഒരു കുതിര പവൻ.
@PradeepKumar-gc8bk
@PradeepKumar-gc8bk 10 ай бұрын
സത്യം ഇത്രേം പ്രതീക്ഷിച്ചു കാണില്ല.... അടിപൊളി ഇതാണ് യഥാർത്ഥ സ്ത്രീ ശക്തീ കാരണം...
@ksparvathyammal5473
@ksparvathyammal5473 10 ай бұрын
അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@rajiv2c
@rajiv2c 10 ай бұрын
ഈ അമ്മച്ചിയുടെ വിവരം ഇവിടുത്തെ സാധാരണക്കാർക്ക് ഇല്ലല്ലോ 🤔🤔
@Manoj-qe8un
@Manoj-qe8un 10 ай бұрын
ആ അമ്മയെ ആരും, ഒരു പാ൪ട്ടിയും ഒന്നും ചെയ്യാനില്ല. അമ്മക്ക് 87 വയസായി. ആ അമ്മ ഇനി യൂറോപ്യ൯രാജ്യങ്ങളിലേക്കോ ഗൾഫ് രാജ്യങ്ങളിലേക്കോ ജോലിക്ക് പോകുന്നില്ല. അതുകൊണ്ട് പാസ്പോ൪ട്ട് കൊടുക്കാതിരിക്കുകയോ തടഞ്ഞ് വക്കുകയോ ഒന്നും ചെയ്യില്ല. കയ്യിൽ കാശുണ്ടെങ്കിൽ ഏത് കടയിൽ ചെന്നാലും ജീവിക്കാ൯ വേണ്ട അരിയും സാധനങ്ങളും കിട്ടും. പിന്നെ അത്യാവശ്യ സഹായത്തിന് നാട്ടുകാരുണ്ടാകും. സെസ് പിരിച്ച പണം എവിടെപ്പോയി. ക്ഷേമപെ൯ഷ൯ മുടങ്ങാതെ കൊടുത്തിരുന്നെങ്കിൽ ഈ പുലിവാലൊന്നും ഉണ്ടാകില്ലായിരുന്നു...... ത്തിലെ ധന മന്ത്രി.
@santhoshkkmkumar5838
@santhoshkkmkumar5838 10 ай бұрын
അമ്മച്ചി സൂപ്പറാ.. 💪👍❣️❣️❣️
@aswathyaswany3676
@aswathyaswany3676 10 ай бұрын
നല്ല അമ്മ .👍🥳
@kirangangan7299
@kirangangan7299 10 ай бұрын
അമ്മുമ്മ ഒരു രക്ഷ ഇല്ല. Grandmother റോക്ക്സ്!!!!!💥
@chandrikasaravanan6315
@chandrikasaravanan6315 10 ай бұрын
അമ്മച്ചി🔥🔥🔥💕💕💕
@georget44
@georget44 10 ай бұрын
This Ammachi is better than Opposition Leader and any Lady MLA, in spite of her difficult circumstances. I challenge so called PhD holder Chantha Jerome to have 30 minutes live interview with this 87 Years old, not so educated Ammachi.
@sree2394
@sree2394 10 ай бұрын
Chintakk onnum pidich nikkan Pattilla. Eth fire aane …❤❤
@JMJMLVA
@JMJMLVA 10 ай бұрын
Chanthi Jarome
@saraswathyp4445
@saraswathyp4445 10 ай бұрын
I wish chintha PhD will come forward and accept this challenge.പച്ചടി കിച്ചടി ആയി പോകും.
@georget44
@georget44 10 ай бұрын
@@saraswathyp4445 😂😂👍
@deepurnair3670
@deepurnair3670 10 ай бұрын
ചിന്തയുടെ പിഎച്ച് ഡി വാഴക്കുലയിൽ ആണ്, ഈ അമ്മയുടേത് ജീവിതത്തിൽ നിന്നും ആണ് . മുട്ടി നിൽക്കാൻ പറ്റൂല
@sajeevan123x
@sajeevan123x 10 ай бұрын
ഈ അമ്മയാണ് കേരളത്തിന്റെ മൊത്തം അമ്മ. എന്നേപ്പോലുലുള്ള പ്രബുദ്ധരായ പേടിത്തൂറികളെ മുന്നിൽനിന്ന് നയിക്കാൻ ഇരട്ടച്ചങ്കുള്ള അമ്മ ❤
@bijuparappattu
@bijuparappattu 10 ай бұрын
ഇനിയും ഒരു പക്ഷെ ചാനലുകാർ ഇതു പോലെ വിവരവും , വിവേകവും , തന്റേടവും ഉള്ള സാധാരണ ജനങ്ങളുടെ പ്രതിനിധികളെ ചർച്ചക്ക് ഉൾപെടുത്താൻ സാധ്യത ഉണ്ട് .. റേറ്റിങ്ങും കൂടും , ജനങ്ങൾക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറയുകയും ചെയ്യും ..അമ്മച്ചി നിങ്ങൾ ഒരു സംഭവം ആണ് 🙏🙏
@SreeN-i9x
@SreeN-i9x 10 ай бұрын
അമ്മച്ചി പൊളിച്ചു😂😂😂കമ്മി കണ്ടം വഴി ഓടിക്കോ
@UshaKumari-lv1ys
@UshaKumari-lv1ys 10 ай бұрын
ഇവിടെ സാധാരണ ജനങ്ങൾക്കു സംസാരികാൻ വേദിയില്ല. അതുമുതലാക്കി എല്ലാവനും മിടുക്കൻമാരായി പോകുകയാണ്.
@mathewantony
@mathewantony 10 ай бұрын
അമ്മച്ചി സൂപ്പർ 👏👏👏👏😍
@ambilirajeev5813
@ambilirajeev5813 10 ай бұрын
Ammachi❤❤❤🎉🎉🎉
@devs3900
@devs3900 10 ай бұрын
This mother is a star 😎😎😎
@jithsree560
@jithsree560 10 ай бұрын
കമ്മികൾക്ക് ഇല്ലാതെ പോയതും അമ്മച്ചിക്ക് ഉള്ളതും മായ ഒരു കാര്യം വിവരം ആണ്
@sasidharantm4959
@sasidharantm4959 10 ай бұрын
വെറും നാറിയാണെങ്കിലും വരുന്നവർക്കും പോകുന്നവർക്കും പുലയാട്ട് പറയാനുള്ള ഒരു ജന്മമാണോ ഒരു സംസ്ഥാനമുഖ്യമന്ത്രി?
@sooryaprasad2394
@sooryaprasad2394 10 ай бұрын
അയാൾ അതിനർഹനാണ്... ഇതിനു മുൻപ് ഭരിച്ചവരെയൊന്നും കമ്മികൾ കൊണ്ഗ്രെസ്സ്കാരെ തെറിവിളിചതല്ലാതെ ജനം ഏതെങ്കിലും മുഖ്യനെ തെറിവിളിച്ചിട്ടുണ്ടോ.. ഇല്ലാ..... അപ്പൊ പിണറായി കാണിച്ചു കൊണ്ടിരിക്കുന്ന നാറിത്തരം ജനത്തിന് സഹിക്കാൻ പറ്റാതെയാണ് പുലയാട്ടു പറയുന്നത്..... അത് നിർത്തണം എങ്കിൽ പിണു നന്നാവണം.. അതീ ജന്മത്തിൽ ഉണ്ടാവില്ല... അപ്പൊ പിണറായിക്ക് പുലയാട്ടു കേട്ടുകൊണ്ടേയിരിക്കും....
@ambikakumari8677
@ambikakumari8677 10 ай бұрын
നാട്ടുകാരുടെ പണം ധൂർത്തടിച്ചു മുടിപ്പിച്ചവനെ എന്ത് പറയണം പിന്നെ.
@sreedevi7757
@sreedevi7757 10 ай бұрын
Yes, പ്രവർത്തി പറയും
@georget44
@georget44 10 ай бұрын
Sasidharan, not Verum Naari, PARANARI 😂
@mrk6564
@mrk6564 10 ай бұрын
😄😄😄 നാറി എന്ന് പറഞ്ഞപ്പോൾ തൃപ്തി ആയോ? എനിക്ക് തൃപ്തി ആയില്ല. അവൻ വെറും നാറി അല്ല പരനാറി ആണ്.
@josephkurian4992
@josephkurian4992 10 ай бұрын
തീപ്പൊരി വല്യമ്മ....
@xenawarrior847
@xenawarrior847 10 ай бұрын
Double chank ammachi..🔥🔥❤️
@pksasi6065
@pksasi6065 10 ай бұрын
ഇങ്ങനെ പരിഹാസ്യമായ ഒരു ഗവ. ഉം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല
@philojohn2696
@philojohn2696 10 ай бұрын
അമ്മച്ചിയുടെ അറിവ് ,ഇടുക്കി M LA ke പോലും ഇല്ലല്ലോ
@PriyaPriya-ub9bs
@PriyaPriya-ub9bs 10 ай бұрын
അമ്മച്ചി സൂപ്പർ ഞങ്ങൾ എല്ലാവരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണിത് ഇത്രയും ചങ്കുറപ്പട പറഞ്ഞ അമ്മച്ചി തിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ഓഫാക്കിയത് കൊണ്ടൊന്നും ഒരു കാര്യവുമില്ല ജനങ്ങൾക്കെല്ലാം മനസ്സിലായി മനസ്സിലായി ഇനിയെങ്കിലും ഒന്ന് ഇറങ്ങി തരാൻ പറയും ഇവന്മാരോട്
@sreeraju4475
@sreeraju4475 10 ай бұрын
അമ്മച്ചി തകർത്തു❤❤
@jayashivadasan2703
@jayashivadasan2703 10 ай бұрын
Keralathil othiri nal kattu varan aviduthe janagal sammathikkilla
@supremenunchucks3420
@supremenunchucks3420 10 ай бұрын
ചിരിച്ചു ചിരിച്ച് കരഞ്ഞു പോയി 😂😂😂
@gyprotech7703
@gyprotech7703 10 ай бұрын
ക്യാപ്സുൾ അമ്മച്ചി കോൺഗ്രസ്‌ 😂😂😂😂😂😂😂അമ്മച്ചി പൊളി 🥰🥰🥰🥰🥰🥰
@dibs4781
@dibs4781 10 ай бұрын
initially thought she was schooléd by some one, now reliase she has natural instinct and has some real political sense
@Prabhas_actor1
@Prabhas_actor1 10 ай бұрын
😂😂അമ്മച്ചി ❤️❤️😘
@krishnanaknda7923
@krishnanaknda7923 10 ай бұрын
അമ്മച്ചി നമിക്കുന്നു. 👍👌👌👌👌⚡⚡⚡⚡🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏i
@shihabjim2993
@shihabjim2993 10 ай бұрын
Ammachi super correct. Polichu
@ajithplaylistkumar.c.p8140
@ajithplaylistkumar.c.p8140 10 ай бұрын
ചാനലുകാരെ ചർച്ചയിൽ പച്ചയായ മനുഷ്യരെ വേണം ഇരുത്താൻ. ജനങ്ങളുടെ ആവശ്യങ്ങൾ അവർ പച്ചയായി പറയും ഈ ഭരണ കോമരങ്ങൾ ഇത്‌ മനസ്സിലാക്കി പ്രവർത്തിച്ചാൽ മതി
@bijusi9432
@bijusi9432 10 ай бұрын
👍👍👍👍👍👍 ആദ്യ യം അഞ്ചംക്ലസ്കരൻ.... ഇപ്പോൾ ഇതാ 85 വയസുകാരി.... പിണു എന്ന വെറുക്കപ്പെട്ടവൻ മാറിയകുട്ടിയമ്മ 👍👍👍👍👍
@gkworld680
@gkworld680 10 ай бұрын
ആരും ചിരിക്കുന്നത് കണ്ടില്ലല്ലോ സിനിമ സീനിൽ കണ്ടു അതാണോ ചിരി
@tsfrancis3476
@tsfrancis3476 10 ай бұрын
അമ്മേ അമ്മയാണ് അമ്മ, നമിച്ചു🙏🙏
@rajalakshmik2034
@rajalakshmik2034 10 ай бұрын
Well said 🌹🌹
@sabuabraham2634
@sabuabraham2634 10 ай бұрын
ഞങ്ങൾ ( ദേശാഭിമാനി ) സര്കാരിനെതിരെയും, പാർട്ടിക്കെതിരെയും സംസാരിക്കുന്നവരെ ലൈംഗീക ആരോപണത്തിൽ കുടുക്കുകയാണ് പതിവ്. പക്ഷെ ഈ അമ്മച്ചിക്കെതിരെ അത്തരത്തിലുള്ള ഒരു ആരോപണവും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല എന്ന കാര്യം ഓരോ മലയാളിയും മനസ്സിലാക്കണം. എന്ന്, ദേശാഭിമാനിക്ക് വേണ്ടി, പത്രാധിപർ.
@nevinabraham9523
@nevinabraham9523 10 ай бұрын
Ammachi non stop ookk😂😂😂😂
@ramanspchandransp437
@ramanspchandransp437 10 ай бұрын
ഞാൻ ഇപ്പോൾ കോമഡി ചാനലിന് പകരം ഇപ്പോൾ ഇതാണ് കാണുന്നത് 😄
@jathishpeter5507
@jathishpeter5507 10 ай бұрын
അമ്മച്ചിക്ക് ബിഗ് സല്യൂട്... 👍👌
@sree6544
@sree6544 5 ай бұрын
വേറെ ലെവൽ അമ്മച്ചി 😂❤❤❤❤❤❤❤വള്ളം മറിഞ്ഞു വെള്ളത്തിൽ പോയി 🙏🙏🙏🙏🙏
@truthprevails6463
@truthprevails6463 10 ай бұрын
കമ്മികളെപ്പോലെ നുണ പറയുന്നില്ല, എന്നാൽ ഇരട്ടി വിവരവുമുണ്ട്.
@vkbabyrajini9927
@vkbabyrajini9927 10 ай бұрын
Super... ചേടത്തി ....❤❤
@omanagopakumar7770
@omanagopakumar7770 10 ай бұрын
Super, kalaki, amma❤❤❤❤❤❤❤❤❤❤❤❤❤❤
@jijymolbaby1398
@jijymolbaby1398 10 ай бұрын
🙏🙏🙏Ammachi
@nisarmuhammad733
@nisarmuhammad733 10 ай бұрын
അമ്മച്ചി ❤❤❤
@abhaykrishna-jb2vo
@abhaykrishna-jb2vo 10 ай бұрын
🥰🥰🥰🥰മമ്മ
@sunumathew1358
@sunumathew1358 10 ай бұрын
എന്റെ അമ്മച്ചി ഇതിലും കൂടുതൽ പറയണം ആയിരുന്നു 😂😡.. നാണമില്ലാത്ത ഭരണം, എത്ര ഓക്കേ കേട്ടാലും നാണമുണ്ടോ.. കഷ്ട്ടം
@kuttuuus
@kuttuuus 10 ай бұрын
ഇതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം..! അതിന് കാരണമായ കാരണഭൂതം സര്‍ക്കാരിന് ലോള്‍സലാം💪
@Iamtradersd
@Iamtradersd 10 ай бұрын
👏
@arunvibin9132
@arunvibin9132 10 ай бұрын
പൊളിച്ചു 👍🏻👍🏻👍🏻
@vannoosmedia3465
@vannoosmedia3465 10 ай бұрын
Abhilash ഇതിപ്പോ എനിക്ക് വേറെ വല്ല പണിയും അന്നേഷിക്കേണ്ടി വരും 🤗
@shematommy4483
@shematommy4483 10 ай бұрын
Big SALUTE to MARIYAKUTTYammachy
@Kingsrealestategroups
@Kingsrealestategroups 10 ай бұрын
അമ്മച്ചി കലക്കി...
@sanusanuz7638
@sanusanuz7638 10 ай бұрын
Correct . AMMACHI ❤
@JA-tp3ts
@JA-tp3ts 10 ай бұрын
Supper ammachi ❤
@amaljith8409
@amaljith8409 10 ай бұрын
poooly ammmaa😂😂
@byjubyju4053
@byjubyju4053 10 ай бұрын
നല്ല വിവരവും അറിവും നല്ല ധൈര്യവും ഉള്ള അമ്മ .
@bijujuthirealstory8161
@bijujuthirealstory8161 10 ай бұрын
അതെ ❤❤
@ammuunny
@ammuunny 10 ай бұрын
She is better than any politician
@adil.4232
@adil.4232 10 ай бұрын
അതെ
@sindhuvenugopalan3529
@sindhuvenugopalan3529 10 ай бұрын
ഇപ്പോ വിചാരിക്കുന്നുണ്ടാവും computer, മൊബൈൽ ഒന്നും വരണ്ടായിരുന്നു എന്ന്. വിവരം വെച്ച് പോയെന്നെ എല്ലാർക്കും. ശോ..... വേണ്ടായിരുന്നു.
@sumo890
@sumo890 10 ай бұрын
പ്രതി പക്ഷത്തേക്കാൾ നന്നായി അമ്മ പറഞ്ഞു
@Adhilakshmi599
@Adhilakshmi599 10 ай бұрын
കേരളത്തിലെ വിവേകമുള്ള ജനങ്ങളുടെ പ്രതിനിധിയായി സംസാരിച്ച അമ്മച്ചിക്ക് ബിഗ് സല്യൂട്ട് 👏👏😘
@RajeshVm1-z1l
@RajeshVm1-z1l 10 ай бұрын
2011മുതൽ 2016 വരെ വേണ്ട വിവേകം,18 മാസം പെൻഷൻ കുടിശിക വരുത്തി ഭരണം ഇട്ടിട്ടു പോയപ്പോളുംവേണ്ട വിവേകം ,,,,,, കഴിഞ്ഞ ഏഴു വർഷത്തിനിടക്ക് ഈ നാലു മാസം കൊണ്ട് ഉണ്ടാവുന്ന ആ വിവേകമാണ് കമളേരു
@Adhilakshmi599
@Adhilakshmi599 10 ай бұрын
കിറ്റ് തന്നു കിറ്റ് തന്നു അവസാനം പാവം അമ്മമാരെ കൊണ്ടു പിച്ചച്ചട്ടി എടുപ്പിച്ചു ലോ നമ്മുടെ "വിവേകമുള്ള ഭരണാധികാരി "🙏
@annievarghese6
@annievarghese6 10 ай бұрын
അന്തംകമ്മി കളുടെ വിചാരം കേരളത്തിലെ ജനങ്ങൾകു വിവരമില്ലെന്നു ഇപ്പോൾ ചീപിയെം മനസ്സിലാക്കുച അന്തംകമ്മികളൊഴിച്ചു ബാക്കി എല്ലാവർക്കും വിവരമുണ്ടെന്നു
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 l കൊടുക്കുന്നത് കണ്ടോ 😲😲😲😲😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു...
@rajithanbrchandroth4043
@rajithanbrchandroth4043 10 ай бұрын
​@@RajeshVm1-z1lEdo potta annathe jeevitha chilavum innathe jeevitha chilavum compare cheyy marapotta😂😂pinne modi randamathum vannello😂😂
@joykv3729
@joykv3729 10 ай бұрын
ആയിരം ആയിരം ....നന്ദി .... ഈ അന്തി ചർച്ചക്കാർക്ക് അറിയില്ലാത്ത സർക്കാറിനെ തുറന്ന് കാണിച്ച ... അമ്മച്ചിക്ക് ....🎉🎉🎉🎉❤❤❤
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 കൊടുക്കുന്നത് കണ്ടോ 😲😲😲😲😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു പിറകിൽ...
@Sreelatha555
@Sreelatha555 10 ай бұрын
​@@Imiz-1990സത്യം capsule വിതരണം 😃
@AkbarAli-yf3ej
@AkbarAli-yf3ej 10 ай бұрын
എല്ലാ ചാനൽ ചർച്ചയിൽ ഒരു സാധാരണ ക്കാരനെ വിളിക്കണം എന്നാൽ എല്ലാ വശവും അറിയാം
@parameswaranvr3884
@parameswaranvr3884 10 ай бұрын
നല്ല രാഷ്ട്രീയ ബോധം ഉള്ള അമ്മച്ചി
@mrk6564
@mrk6564 10 ай бұрын
ഇത് രാഷ്ട്രീയ ബോധം എന്ന് പറഞ്ഞു കുറച്ചു കാണാനുള്ള വാക്കുകൾ അല്ല, ഓരോ പൗരനും പറയാൻ ആഗ്രഹിക്കുന്ന, കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ 👍
@annievarghese6
@annievarghese6 10 ай бұрын
അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന മലയാളി അമ്മച്ചിയുടെ ധീരമായ വാക്കുകൾ കേൾക്കുക
@thankammaraju9868
@thankammaraju9868 10 ай бұрын
ഇതു പോലെ ആർജവമുള്ള പത്തുപേർ കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ഇതു പോലെ തോന്നിവാസി ആകില്ലായിരുന്നു അത് സ്ത്രീയോ പുരുഷനോ ആരായിരുന്നാലും പ്രതിപക്ഷ നേതൃസ്ഥാനം ഈ അമ്മച്ചിക്ക് കൊടുക്കണം
@gyprotech7703
@gyprotech7703 10 ай бұрын
👍👍
@sumaunnibh983
@sumaunnibh983 10 ай бұрын
സത്യം
@thomascjthomas8500
@thomascjthomas8500 10 ай бұрын
എന്റെ അമ്മച്ചിയെ പൊളിച്ചു.
@sobhavmenon
@sobhavmenon 10 ай бұрын
അമ്മച്ചിക്ക് നൂറ് ഉമ്മകൾ😍😍😘😘😘😘
@ambikadas65
@ambikadas65 10 ай бұрын
അമ്മച്ചിക്ക് ഒരായിരം നമോവാകം 🙏🙏🙏ഇനിയിപ്പോ നവകോഴറ ആഭാസ സഭയും കൂടി കഴിയുമ്പോൾ ഏതൊക്കെ മന്ത്രിമാർക്ക് ഉടുത്തുനിയുണ്ടാവും എന്ന് കണ്ടറിയണം. നാട്ടുകാർ ഓടിച്ചിട്ടടിക്കുമ്പോൾ തുണി രക്ഷിക്കോ തടി രക്ഷിക്കോ!!!!😂😂😂😂😂😂
@anilarajan6240
@anilarajan6240 10 ай бұрын
നാണമുള്ളവർക്കല്ലേ ഉടുതുണി പോയാൽ നാണക്കേട്. ഇവൻമാർ വേണമെങ്കിൽ ഉടുതുണി പറിച്ചു നടക്കും.
@reenachacko921
@reenachacko921 10 ай бұрын
ചെമ്പടയുടെ protection ഉണ്ടാവും
@haripriya9436
@haripriya9436 10 ай бұрын
നല്ല അറിവും വിവരവും ഉള്ള അമ്മ..ദേശാഭിമാനി പിടിച്ചത് പുലിവാലാകുമെന്നു കരുതിയില്ല... പ്രതികരിക്കാതെ പോയിരുന്നെങ്കിൽ അമ്മയെ പൊതുജനം തെറ്റിദ്ധരിച്ചേനെ.. സത്യം പുറത്തു കൊണ്ട് വരാൻ അമ്മ ബുദ്ധിമുട്ടി.. ഈ പ്രായത്തിൽ ഓഫീസുകൾ കയറി ഇറങ്ങി.. അമ്മ അഭിനന്ദനങ്ങൾ
@uk794
@uk794 10 ай бұрын
LDF വരും എല്ലാവർക്കും വായിൽ തരും എല്ലാരും വായും തുറന്നിരുന്നോളു .വോട്ട് നൽകി ജയിപ്പിച്ചവരോട് 😂
@abudhabi789789
@abudhabi789789 10 ай бұрын
😂😂😂😂😂
@Sallar62
@Sallar62 10 ай бұрын
😂😂👍ഇവനൊക്കെ വോട്ട് ചെയ്തവർക്ക് വായിൽ കൊടുക്കണം
@sathyajithsudhakaran7446
@sathyajithsudhakaran7446 10 ай бұрын
. . . . കേരളത്തിലെ പ്രബുദ്ധരായ പൊതുജനങ്ങളുടെ ശ്രദ്ധക്ക് .. . ."അടുത്ത തിരഞ്ഞെടുപ്പിലും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വെറും പാവപ്പെട്ടവർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഈ പാവപ്പെട്ട പാർട്ടിയെ അധികാരത്തിലേറ്റി ഈ നാടിന്റെയും ജനങ്ങളുടെയും . . പിന്നെ . . എന്റെയും എന്റെ കുടുംബത്തിന്റെയും സുരക്ഷയും ക്ഷേമവും സുഖ ജീവിതവും ഉറപ്പു വരുത്തണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു" . . .
@shareit3822
@shareit3822 10 ай бұрын
അമ്മച്ചി ❤❤❤ പൊന്നമ്മച്ചി
@dr.manumurali2481
@dr.manumurali2481 10 ай бұрын
Angane alla broo... Ldf varum elllarkkum vayayil vachu tharam 😂😂😂😂
@simplelife8311
@simplelife8311 10 ай бұрын
അമ്മച്ചി അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤣🤣🤣😂🤣 പൊളി അമ്മച്ചി
@shijojosejose6479
@shijojosejose6479 10 ай бұрын
പിണറായിക്കും അടിമ കമ്മികൾക്കും അടിച്ചു വായിൽ കൊടുത്തു
@shreya9648
@shreya9648 10 ай бұрын
നല്ല humour sense ഉം തന്റേടവും അറിവും ഉള്ള അമ്മ ❤
@rijamol4447
@rijamol4447 10 ай бұрын
ചർച്ചകൾ വന്ന് ഇരിക്കുന്നവരേക്കാൾ എത്ര നന്നായി ജനങ്ങൾക്ക് വേണ്ടി ആ അമ്മ സംസാരിച്ചു..... ഇനി ചാനൽ ചർച്ചകളിൽ ജനങ്ങളെയും ഉൾപ്പെടുത്തുക.... അമ്മക്ക് ഇരിക്കട്ടെ 🙏
@prabhakarankhd8389
@prabhakarankhd8389 10 ай бұрын
വെള്ളപൊക്കത്തിൽ അവർ പിന്നെ കണ്ടില്ലന്ന്... ഈ 😅 അമ്മ പറഞ്ഞു😅😅😅
@Imiz-1990
@Imiz-1990 10 ай бұрын
1:27 CPM വസീഫിൻ്റെ പിറകിൽ 💊 കൊടുക്കുന്നത് കണ്ടോ 😲, നിലത്ത് കൂടെ ഒരാൾ വന്ന് പോകുന്നു..
@rvarghese0210
@rvarghese0210 10 ай бұрын
​@@Imiz-1990എന്റെ പൊന്നോ, 🙏🙏🙏 എന്നാ ഒബ്സെർവഷൻ 😆😆😆👏👏👏👏👏
@minykunnel5117
@minykunnel5117 10 ай бұрын
ഒരു വോട്ടറുടെ വില ശരിക്കും മനസ്സിലാക്കിയ അമ്മച്ചി. ജയ് മറിയക്കുട്ടി അമ്മച്ചി
@saranyarajesh7236
@saranyarajesh7236 10 ай бұрын
എല്ലാവർക്കും കിട്ടേണ്ടതൊക്ക കിട്ടിയല്ലോ 😂😂
@JoseCP-x2c
@JoseCP-x2c 10 ай бұрын
😅😅😅😅😅😅😅😅yes
@durgababu3149
@durgababu3149 10 ай бұрын
നിങ്ങൾ മീഡിയക്കാർ രാഷ്ട്രീയക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ ഈ അമ്മച്ചിയെ പോലുള്ളവരെ വിളിക്ക് കാര്യകാരണങ്ങളും കോമഡിയും ചേർന്ന അമ്മച്ചിയുടെ സംവാദമാണ് ഈ ചർച്ചയുടെ ഹൈലൈറ്റ്
@mrk6564
@mrk6564 10 ай бұрын
സത്യം,ഇവർക്കൊപ്പം ജനങ്ങളെ വിളിക്കണം. പക്ഷെ പേടിക്കാതെ ഇങ്ങനെ സംസാരിക്കാൻ നമ്മളിൽ എത്ര പേർക്ക് കഴിയും. അമ്മയെ വണങ്ങുന്നു. 🙏
@preethaarjun3902
@preethaarjun3902 10 ай бұрын
ഇതുപോലെയുള്ളവരെ ചർച്ചയിൽ കൊണ്ടുവാ അപ്പൊ കേരളത്തിൽ ഉള്ളവർക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലാകാത്ത രക്തത്തിൽ കലർന്ന ചില രാഷ്ട്രീയ കൊണ്ടല്ല അങ്ങനെയുള്ളവർക്ക് ഒരുപക്ഷെ എങ്കിലും ബോധം ഉണ്ടാകും
@lekhavasudev8020
@lekhavasudev8020 10 ай бұрын
@@mrk6564 munnilum pinnilum onnum nokkanillatha ammachimare vilikkuka avar parayum rajavu nagnananennu
@mrk6564
@mrk6564 10 ай бұрын
@@lekhavasudev8020 അവർ പക്ഷെ നഗ്നരായിട്ടുള്ളവരെ മാത്രമേ നഗ്നർ എന്ന് പറയൂ.
@narayanamoorthy4387
@narayanamoorthy4387 10 ай бұрын
ആ സാക്ഷാൽ പിണുവിനെ ഈ വക ചർചകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ.... എന്നാശിച്ചു പോവുകയാണ് 🤡
@mrk6564
@mrk6564 10 ай бұрын
അവന് ജനങ്ങളെ പേടി ആയതുകൊണ്ടല്ലേ കാക്കതൊള്ളയിരം കാറുകളുടെ അകമ്പടിയോടെ ഓടി തള്ളുന്നത്
@sree2394
@sree2394 10 ай бұрын
Appo parayum pazha vijayan aayirunnel malamarichene enn 😂😂
@binsukurien1943
@binsukurien1943 10 ай бұрын
Tholichuuu
@bkv6773
@bkv6773 10 ай бұрын
അമ്മച്ചി ആള് കൊള്ളാമല്ലോ, അടുത്ത ഇലക്ഷന് നിറുത്താൻ കൊള്ളാം
@JoseCP-x2c
@JoseCP-x2c 10 ай бұрын
😅😅😅😅😅😅😅😅😅😅
@abuthahir7451
@abuthahir7451 10 ай бұрын
അമ്മച്ചിയെ പിണറായിക്ക് എതിരെ നിർത്തണം 👍🏼
@drarunaj
@drarunaj 10 ай бұрын
പ്രതിപക്ഷ നേതാവ് മറിയക്കുട്ടി അമ്മ❤❤❤
@AthulT-l9z
@AthulT-l9z 10 ай бұрын
ഇവിടുത്തെ മന്ത്രിക്കില്ല ഇത്ര വിവരം❤❤❤❤
@georget44
@georget44 10 ай бұрын
I carry my house in my head 😂😂 this Ammachi is far better than Higher education minister Bindu and Lower Education Minister Shivankutti
@SjoJso
@SjoJso 10 ай бұрын
കറക്റ്റ് 😂
@rkrish442
@rkrish442 10 ай бұрын
ഇതാണ് രാഷ്ട്രീയ പ്രബുദ്ധത... ഇതിനെ ആണ് കമ്മ്യുണിസ്റ്റ് കാർ ഭയക്കേണ്ടതും.. നുണ കഥകളും അവിഹിത കഥകളും കൊണ്ട് രാഷ്ട്രീയം നടത്താം എന്ന് കരുതേണ്ട..1950 കാലഘട്ടവുമല്ല.. ഇന്ന് ജനങ്ങൾക്ക് എല്ലാം അറിയാം എന്ന വസ്തുത മനസ്സിലാക്കുക
@mariyamamathayi9120
@mariyamamathayi9120 10 ай бұрын
ഇത്രയും. വെട്ടി. തുറന്നു പറഞ്ഞ. അമ്മച്ചി. ഇതൊക്കെ. ഓർത്തു പറഞ്ഞു അമ്മച്ചിക്ക്. കുളിരു. വന്നില്ല. Eniku. ഇതെല്ലാം. കേട്ടപ്പോൾ കുളിരുകൊരി. ജയ്. ജയ്. അമ്മച്ചി. കെട്ടിപ്പിടിച്ചു. ഒരു. ഉമ്മ. തരാൻ. തോന്നുന്നു. അമ്മച്ചീനെ അടുത്ത. തവണ. വോട്ടിനു. നിർത്തണം 🙏3🌹👍👌🙏🙏🙏1🌹222
@sabarivl6777
@sabarivl6777 10 ай бұрын
Le പിണറായി : I'm trapped. 😂😂😂😂
@sumishapadanmaril
@sumishapadanmaril 10 ай бұрын
കേന്ദ്രം പറഞ്ഞിട്ട് ആണോ ഇവർ വിമാന യാത്ര നടത്തുന്നത്..😅😅 എന്ത് ഉണ്ടെങ്കിലും കേന്ദ്ര ത്തിൻ്റെ തലയിൽ ഇടും....😅😅😅
@ratheeshkozhakkottil1805
@ratheeshkozhakkottil1805 10 ай бұрын
എത്ര കൃത്യമായാണ് ആ അമ്മ കാര്യങ്ങൾ പറയുന്നത്
@lamlndian...9771
@lamlndian...9771 10 ай бұрын
ഈ പ്രായത്തിലും അമ്മച്ചി കമ്മികളോട് നടത്തുന്ന ഫൈറ്റ് .....
Minecraft Creeper Family is back! #minecraft #funny #memes
00:26
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26