അമ്മക്ക് പറയാൻ ഉള്ളത് കേൾക്കാൻ വൈകല്ലേ...|Mariyam Kalathinte Adayalam|Holy Mary|EP 27

  Рет қаралды 77,527

Shekinah News

Shekinah News

Күн бұрын

അമ്മക്ക് പറയാൻ ഉള്ളത് കേൾക്കാൻ വൈകല്ലേ...
#ShekinahTelevision #HolyMary #KalathinteAdayalam
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 293
@midhundevassy4240
@midhundevassy4240 4 жыл бұрын
ഒത്തിരി ഒത്തിരി വൈദീകർ വെറും നാമ മാത്ര വൈദീകർ ആയി ജീവിക്കുന്ന ഈ കാലത്ത് . അച്ഛനെ പോലത്തെ വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു പേർ എങ്കിലും ദൈവ ഇഷ്ടം അറിഞ്ഞു ജീവിക്കുന്നവർ ഉണ്ടല്ലോ ......amen🙏
@9349362229
@9349362229 3 жыл бұрын
വൈദീകർ മാത്രം അല്ല ദൈവേഷ്ടം അറിഞ്ഞു പ്രവർത്തിക്കേണ്ടത്.അതു എല്ലാവരും ആണ്
@9349362229
@9349362229 3 жыл бұрын
ഒരു വൈദീകൻ നല്ല രീതിയിൽ ബലി ആർപ്പിച്ചാൽ അതു മാത്രം മതി ആ വൈദീകനെ വിശുദ്ധനാക്കാൻ ഒരു വിശുദ്ധ ബലി വഴി ഒട്ടേറെ ആത്മാക്കൾ ദിവസം തോറും ശുദ്ധീകരണ സ്ഥലത്തു നിന്നും അവർ പോലും അറിയാതെ രക്ഷപ്പെടുന്നുണ്ട്
@nikhilantony3260
@nikhilantony3260 3 жыл бұрын
ഇതുപോലെത്തെ തീക്ഷ്ണതയുള്ള പുരോഹിതന്മാരെ ഈ കാലഘട്ടത്തിന് ആവശ്യമുണ്ട് 😘
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
യേശുവിന്റെ അമ്മ എനിക്ക വേണ്ടി പ്രാർഥിക്കണമെ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
എന്റെ കുടുബത്തിന അനുഗ്രഹ നൽകണമെ എന്ന ക്ക് നല്ല രു ജീവിതം തരണമെ
@jemmajoy7252
@jemmajoy7252 4 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@jisenjoseph8124
@jisenjoseph8124 4 жыл бұрын
Gksd
@jisenjoseph8124
@jisenjoseph8124 4 жыл бұрын
Kljw
@lailacharles4283
@lailacharles4283 4 жыл бұрын
അമ്മേ എന്റെ എല്ലാ പ്രശനങ്ങളും വേദനകളുംമാറ്റി തരണമേ
@sobellmaria2394
@sobellmaria2394 4 жыл бұрын
Amme Mathave,intercede for us and the whole world.
@sobellmaria2394
@sobellmaria2394 4 жыл бұрын
Intercede for us ,and have mercy on the whole world.
@chandyphilipvallavanthara8338
@chandyphilipvallavanthara8338 4 жыл бұрын
Mother Mary intercede us in all our needs
@delvinbenny8913
@delvinbenny8913 4 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ ആമ്മേൻ
@rosythomas5624
@rosythomas5624 4 жыл бұрын
Aamma mathave Jagledue family members kathukolanme
@devassymd8492
@devassymd8492 4 жыл бұрын
Pray for me,
@donymon4416
@donymon4416 3 жыл бұрын
മറിയ മരിച്ചു പോയി അവരോട് എന്ദ് പറഞ്ഞാലും അവർ കേൾക്കില്ല നിങ്ങൾ സത്യം മനസ്സിലാക്കുക.
@bindugeorge9806
@bindugeorge9806 3 жыл бұрын
Mother Mary.... Please intervene in my life✝️🌼☦️🌼☦️🌸☦️🌼☦️🌼
@annasvarghese6627
@annasvarghese6627 4 жыл бұрын
എന്റെ അമ്മേ, ഈശോയെ ചേർത്തുപിടിച്ചു വളർത്തിയ പോലെ എന്റെ മക്കളെയും അമ്മയുടെ കരങ്ങളിൽ ചേർത്തുവയ്ക്കുന്നു. ഇടപെടണമേ
@rosammapc2527
@rosammapc2527 4 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കത്തുകൊള്ളേണമേ
@mathewjoseph5987
@mathewjoseph5987 4 жыл бұрын
നന്മനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോട് കൂടെ, സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു, അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും, ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമേൻ.
@agape1325
@agape1325 4 жыл бұрын
വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു. ( ആവർത്തനപുസ്തകം 5 : 8 )
@mathewjoseph5987
@mathewjoseph5987 4 жыл бұрын
@@agape1325 മനുഷ്യർക്ക് വെളിവാക്കപ്പെട്ട ഏക ദൈവത്തിന്റെയും, സ്വർഗത്തിൽ ഉള്ളവരുടെയും ചിത്രകരണവും, ദൈവം മെന്നു നടിച്ചു നരകത്തിൽ നിന്ന് വിഗ്രഹങ്ങളിലും(ഉദാ: ഹിന്ദുക്കൾ) മനസിലും (ഉദാ: മുസ്ലിങ്ങൾ, പ്രൊട്ടസ്റ്റന്റ്കാർ) കയറിക്കൂടിയവരെയും തിരിച്ചറിയുവാൻ പോലും പറ്റാത്തത് പിശാചുക്കൾ ബുദ്ധിയെ വിഘടിപ്പിക്കുന്നവർ ആയത് കൊണ്ടാണ്. സകലത്തിന്റെയും നാഥനെ നവസാക്ഷരർ അക്ഷരങ്ങളെ ആരാധിക്കുന്നത് പോലെ വായിച്ചു പഠിക്കാൻ ശ്രമിച്ചാൽ യോഗ്യതയില്ലാത്തവർക്ക് അവിടുന്ന് ഗ്രഹിപ്പിക്കുകയില്ല.
@agape1325
@agape1325 4 жыл бұрын
@@mathewjoseph5987 ഓ, ശരി സാർ😁😁
@annpaul9642
@annpaul9642 4 жыл бұрын
@Gabriel Jesus I am also quoting the main of part of the video I mentioned. It’s about the Biblical view of making statues. It’s pretty long, but explains well. Tim Staples; “When you go back to the Old Testament, for example, in Exodus 20, where you have the Ten Commandments, right, “Thou shalt not make any graven image of any likeness of anything being in heaven or earth or under the sea;” if you go just five chapters later, just five chapters, in Exodus 25:18, what do you have? God commands Moses to make the Ark of the Covenant, and over the top of the mercy seat you have two enormous five-foot-tall golden angels. They’re cherubim. And so God commands-and I love the way that it’s written there in the King James Version-it says: “Thou shalt make two golden cherubim out of beaten gold.” So wait a minute, God said “No statues,” and then He commands Moses to make a statue. And think of this as well: the Ark of the Covenant, where you have these enormous golden statues, became a source of God’s grace and God’s power for God’s people. And then you go to Numbers 21:8-9 and you see, when Moses and the children of Israel were in the wilderness and they began to rebel against God, God sends a plague of snakes among them, Moses intercedes for them; God commands Moses once again, He says: “Make a brazen serpent, put it up on a pole,” and when the children of Israel looked to it, they were healed. Now, you and I know that in John 3:11-12 in the New Testament, we find that is a type or an image representing the coming Christ. But nevertheless, the point is: God uses stuff. He uses the physical world to be instruments whereby he brings his blessing to his people. And so even in the Old Testament you have that. Now even though you don’t have any images of God in the Old Testament, because God in Deuteronomy 4:16 has a stricture against having images of God-but even there it’s an interesting point here, Anonymous. God tells them why. He says: “I did not command you concerning the making of images when I brought you out of Israel because I took no form among you.” So God tells them why. “I don’t want you making forms because I didn’t take a form.” Well, guess what? In the New Testament, He does: “The Word was made flesh and dwelt among us.” And we believe, Anonymous, that in the Incarnation, now God has become flesh. And so while we only have that limited use of images in the Old Testament, we have a much fuller sense of images in the New Testament because, well, principally in Colossians chapter 1:14-15, especially verse 15, it says: “Christ is the image of God, the firstborn of all creation.” And the Greek word there for “image” is “eikon,” or “icon.” Christ is the ultimate icon because of the Incarnation. We believe that in the the Incarnation God became physical, and so he relates to us physically. Not that he didn’t in the Old; yes he did, through the ark and the the brazen serpent and such. But now it’s a much more intimate and physical relationship.” Trent: “ when God said, “Do not make graven images,” He wasn’t saying, “Do not make images of any kind,” because He later commanded people to make images; rather, He was forbidding the creation of images people would worship in idolatry.” Tim: “He’s condemning idolatry, not the making of statues, because if He was condemning the making of statues, He contradicts himself.”
@Achayan53
@Achayan53 4 жыл бұрын
*ഞങ്ങൾക്കായ് ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ.....🙏*
@josejohn9644
@josejohn9644 4 жыл бұрын
.
@donymon4416
@donymon4416 3 жыл бұрын
മറിയ മരിച്ചു പോയി അവരോട് എന്ദ് പറഞ്ഞാലും അവർ കേൾക്കില്ല നിങ്ങൾ സത്യം മനസിലാക്കുക.
@johnypj1660
@johnypj1660 4 жыл бұрын
പരിശുദ്ദമാറിയമേ സാത്താന്റെ കെണിയിൽ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ
@celinpr2531
@celinpr2531 4 жыл бұрын
അമ്മേ, മാതാവേ, എല്ലാ ശാരീരിക രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും മോചനം നൽകാൻ കൃപയുണ്ടാകണമെ' ആമ്മേൻ.
@jesnajeena770
@jesnajeena770 4 жыл бұрын
Amme deivamadhave najagalkku vendiyum prarthikkaname amen
@lalithan1535
@lalithan1535 4 жыл бұрын
Ammemathave ente makkale rekshikkename. Amme ente elaya makanu kunjungale kodukkename thamputame kaniyename. Makkalude ella asukhangalum theerthu kodukkename amme.
@rebeccajohn4412
@rebeccajohn4412 4 жыл бұрын
Allworldprayforamma. Thankyoujesus
@stellasajan4539
@stellasajan4539 4 жыл бұрын
അമ്മേ ,,,പരിശുദ്ധ അമ്മേ എല്ലാഅഭിഷിക്തരേ,,വൈദീകരേയും അമ്മയുടെ കാപ്പക്കുള്ളിൽ കാക്കണേ പൊതിയണമേ
@agape1325
@agape1325 4 жыл бұрын
കഷ്ടം
@georgethomas3210
@georgethomas3210 3 жыл бұрын
👍👍🙏🙏🙏🙏🙏🙏🙏 thank you Jesus Christ
@ginjotomsonpala358
@ginjotomsonpala358 4 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 😍🙏😍
@jithajinu4800
@jithajinu4800 4 жыл бұрын
Mother Mary my holy mother amen
@DOLLYsKitchen
@DOLLYsKitchen 4 жыл бұрын
Mother Mary pray for us🙏✝️✝️✝️❤️
@rebeccajohn4412
@rebeccajohn4412 4 жыл бұрын
Iheardaprvachakaspeah. Thankyoufather
@truthfact9611
@truthfact9611 3 жыл бұрын
Mother of Jesus please pray for my son Amen
@girlyraju8295
@girlyraju8295 3 жыл бұрын
ആമേൻ
@sebastianjacob4247
@sebastianjacob4247 4 жыл бұрын
അമ്മേ വിജയമാതാവേ എന്റെ സാമ്പത്തിക മേഖലയിൽ ഇടപെടണമേ
@Anithaanitha-ti2dy
@Anithaanitha-ti2dy 4 жыл бұрын
അമ്മേ അമ്മേ എന്റെ എൻ ഭർത്താവിന്മാനസാന്തരം കൊടുക്കണമെന്ന് അപേഷിക്കുന്നു
@annaraphael9140
@annaraphael9140 4 жыл бұрын
Mother Mary pray for me
@josejohn9644
@josejohn9644 4 жыл бұрын
@@annaraphael9140 AmmeLokathinte.ThakarchailNinnumReshikkaname
@donymon4416
@donymon4416 3 жыл бұрын
യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുക. മറിയ മരിച്ചു പോയി അവരോട് എന്ദ് പറഞ്ഞാലും അവർ കേൾക്കില്ല.
@elsaphilip1823
@elsaphilip1823 4 жыл бұрын
Praying daily for priests and bishops! They’re the front row soldiers of this war against dark forces! We all need to be prayer warriors! Pick up your Rosary, please!
@rosammamathew5431
@rosammamathew5431 4 жыл бұрын
Iam praying for priests everyday
@sruthijiju3421
@sruthijiju3421 4 жыл бұрын
Amme mathave prathikaname njankalkai
@premibernard9712
@premibernard9712 3 жыл бұрын
Amen
@jesusandmary8075
@jesusandmary8075 4 жыл бұрын
എൻറെ അമ്മേ എൻറെ ആശ്രയമേ
@justindcruz2498
@justindcruz2498 4 жыл бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ🙏
@agape1325
@agape1325 4 жыл бұрын
മനുഷ്യരോട് അല്ല പ്രാർത്ഥിക്കേണ്ടത്!! ദൈവത്തോടാണ്,. കഷ്ടം
@DOLLYsKitchen
@DOLLYsKitchen 4 жыл бұрын
Thank you Acha good speech
@sheelamathews2523
@sheelamathews2523 4 жыл бұрын
Amme ellavereyumvisvasathileku uyerthaneme amen.
@rosammathomas4771
@rosammathomas4771 4 жыл бұрын
Atheyamyi. E. പ്രയർ കൂടുന്നത്. Amma. N. A. സഹായിക്കണം. കടബഥേയതയിൽ. മോചനം നൽകണമേ.. 🙏🙏🙏🙏🙏🙏🙏🍦🙏🍦🍦
@AshwinJoseOnYoutube
@AshwinJoseOnYoutube 4 жыл бұрын
Oh Mother Mary our Mother pray for now and forevet
@jessyvarghese7689
@jessyvarghese7689 4 жыл бұрын
Amme ende mathavee Ende Broken family anugrahikename holyspirit kundu fill cheyename ave maria thiru kumaranodu prarthikename Amen HALLELUJAH IPRAISE U lord
@annammaouseph6683
@annammaouseph6683 4 жыл бұрын
Praise the Lord. Amen
@mariyadonsworld9890
@mariyadonsworld9890 4 жыл бұрын
Pray for our financial problems
@varghesemanjaly6354
@varghesemanjaly6354 4 жыл бұрын
Mother Mary pray for our Raksha from Corona viruses to eradicate the virus from the world.
@babypc8800
@babypc8800 4 жыл бұрын
Amen amen amen Ave Maria Ave Maria Ave Maria
@notredame1812
@notredame1812 4 жыл бұрын
Very inspiring...
@lissysimon3780
@lissysimon3780 4 жыл бұрын
അമ്മേ എന്റെ ആശ്രയമേ. ഞങ്ങളെ ഈശോയുടെ തക്കണമേ 🙏🙏🙏
@pratheekshageorge1830
@pratheekshageorge1830 4 жыл бұрын
Amme ante chechiyod ammakkum mattu chechimarkkum snehavum karunayum thonnane
@1980me1980
@1980me1980 4 жыл бұрын
Acha good talk ..ennepole mathavine kurich ariyan agrahamullavark nannayi paranjutharunnud ....iniyum achane daivm anugrahikate...amme njagalellavareyum lokam muzhuvaneyum ammayude neelamelakikullil pothinju samrakshikname
@lizammathomas2550
@lizammathomas2550 4 жыл бұрын
Ave maria pray for us
@lissiprakash5261
@lissiprakash5261 4 жыл бұрын
Mother Mary pray for our family 🙏
@mohanmathew1842
@mohanmathew1842 4 жыл бұрын
Awe Maria
@elsaphilip1823
@elsaphilip1823 4 жыл бұрын
Mohan Mathew Ave Maria!
@treesaantony5085
@treesaantony5085 4 жыл бұрын
Amme mathave kunjuvavayude asugam mattitharaname
@josephjohn8533
@josephjohn8533 4 жыл бұрын
Mother Mary... pray for us
@pratheekshageorge1830
@pratheekshageorge1830 4 жыл бұрын
Amme ante Kalyanam nadathi tharename, amme mathave rakshikkane
@aleyammavarughese8146
@aleyammavarughese8146 4 жыл бұрын
Amma mathava please look after my mother,
@johnjoseph8821
@johnjoseph8821 4 жыл бұрын
Pray for us Ammae 💝
@beenajose8543
@beenajose8543 4 жыл бұрын
AMEN Hallelujah
@DivyassDy
@DivyassDy 3 жыл бұрын
🙏
@augustineanto9833
@augustineanto9833 4 жыл бұрын
Ente makaleyum ente kudumbatheyum anje karanjalil samarppikkunnu kathu kollane.anje makanodu njanjalkku vendi prarthikkename
@JessyJoy-up4ow
@JessyJoy-up4ow Ай бұрын
❤❤❤
@jainjain3333
@jainjain3333 4 жыл бұрын
Amma mathave najagalkuvedi ammayude thirukumaranode madastham apeshikename ave ave avemariya
@bindugeorge9806
@bindugeorge9806 3 жыл бұрын
Amma .. mother Mary... Please come to my life also .. my financial crisis is too heavy for me to carry on... I am finding very difficult to find sources of funding for medical expenses. Mother help us 🌼
@jamesccamen6664
@jamesccamen6664 4 жыл бұрын
എൻറെ അമ്മയെ എൻറെ ആശ്രയമേ
@joseabraham3083
@joseabraham3083 3 жыл бұрын
Yes Dat Veari Kartte
@annapaulose5119
@annapaulose5119 4 жыл бұрын
എന്റെയമ്മേ ദുഷ്ടാരൂപിൽനിന്നു മക്കളെരക്ഷിക്കേണമേ
@lissasunny5437
@lissasunny5437 4 жыл бұрын
Ave Maria please lead us to your Son Jesus. Amen.
@imeldadcruz3199
@imeldadcruz3199 4 жыл бұрын
ശേരിയാണ്. 'അമ്മ നമ്മുടെ ബൗമിക കാര്യങ്ങൾ ഏറ്റെടുക്കും. 2018 ഒക്ടോബര് ഇൽ എനിക്ക് ഒരു ധ്യാനത്തിന് പോകാണമായിയുന്നു. എന്റെ വീട്ടിൽ ആ സാഹചര്യം ഇല്ല. പക്ഷേ ഞാൻ അമ്മയോട് പറഞ്ഞു. അമേയ് എന്റെ അവസ്ഥ അറിയാമല്ലോ. ഞാൻ പോകുവാന്. അമ്മ വീട്ടിലെ കാര്യങ്ങൾ നോക്കണം. എന്നിട്ടു ഞാൻ വീടിനെ കുറിച്ച് ചിന്തിക്കാതെ retreat ഇൽ പങ്കെടുത്തു. സംഭവിച്ചത് എന്റെ മകൾക്കു അപ്രതീക്ഷിതമായി കോളേജ് അവധി കൊടുത്തു!!! വീട്ടിലെ കാര്യങ്ങൾ എല്ലാം ഭംഗിയായി. Thank you Mamma Mary.
@esthermary7479
@esthermary7479 4 жыл бұрын
Amme Ashrayame...
@divyacraju335
@divyacraju335 4 жыл бұрын
God bless u fr .amme e lokathite mel edapedaname
@Mahimajibi
@Mahimajibi 4 жыл бұрын
Mother Mary please pray for us💐🌹💐🌹🙏🙏
@chinnammamathew5578
@chinnammamathew5578 Ай бұрын
😊😊😊😊
@rosemarybenny388
@rosemarybenny388 3 жыл бұрын
Amme enikkuvendi ange thirukkumaranod prarthikkaname
@nessithomas8036
@nessithomas8036 4 жыл бұрын
Ave Mariya
@shyja7780
@shyja7780 4 жыл бұрын
അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടം ആകാൻ പ്രാർത്ഥിക്കണേ
@9349362229
@9349362229 3 жыл бұрын
ദൈവ ഇഷ്ടം നിറവേറുവാൻ പ്രാർത്ഥിക്കുക
@jaisonvj4964
@jaisonvj4964 4 жыл бұрын
Ave Maria Amen 🙏🙏🙏
@hippolitakiltas9479
@hippolitakiltas9479 4 жыл бұрын
Njangalude Amme lokamathe Japamala Ranji Ammayude karangalil njangalude makante vivahathe samarpikkunnu
@ambikamariya1477
@ambikamariya1477 4 жыл бұрын
Amme Mathaave
@annieroser2549
@annieroser2549 4 жыл бұрын
Ave Maria valzha hallelujah 🙏
@theresapaul1736
@theresapaul1736 4 жыл бұрын
Mother Mary pray for us and all the world
@divyarosebinu8082
@divyarosebinu8082 4 жыл бұрын
ആവേ.. . മരിയ..... ആവേ.... ആവേ... ആവേ.. മരിയ.. 🌹🌹🌹🌹
@joseabraham3083
@joseabraham3083 3 жыл бұрын
Pleaes Nalle Ravle Uplode
@jishageorge1644
@jishageorge1644 4 жыл бұрын
Amme mathave nangalude Ella avashangalilum kude undayirikane.
@reethammasebastian6340
@reethammasebastian6340 4 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയme
@srcecilchirakal1422
@srcecilchirakal1422 4 жыл бұрын
O mother mary ,Pray for us 🙏🙏🙏✝️
@agape1325
@agape1325 4 жыл бұрын
മനുഷ്യ സ്ത്രീയെ ദൈവമായി കാണുന്ന!"കഷ്ടം
@dollymathew5074
@dollymathew5074 4 жыл бұрын
ഇവിടെ ആരും മനുഷ്യ സ്ത്രീയെ ദൈവമായി കാണുന്നില്ല. പിന്നെയോ അമ്മേ എനിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കേണമേ, എന്നേ പറഞ്ഞിട്ടുള്ളു.
@rijagibi2855
@rijagibi2855 4 жыл бұрын
Amme ente Joli thadasam mattene
@girijasasiirija916
@girijasasiirija916 4 жыл бұрын
Amm. Mathe. Aemn🌹🌻💜🙁🙂🙂
@annapaulose5119
@annapaulose5119 4 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@agape1325
@agape1325 4 жыл бұрын
മനുഷ്യ സ്ത്രീയെ എന്തിനാണ് ആശ്രയിക്കുന്നത്?? മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ ആശ്രയിക്കുന്നത് നല്ലത് എന്നാണ് ബൈബിൾ പറയുന്നത്,.
@bettyfelix5741
@bettyfelix5741 4 жыл бұрын
Please help my family members love each other and understand and share everything.bless my family
@annalatha2451
@annalatha2451 4 жыл бұрын
Ammee mathave enikkum ente makkalkum daivaviswasam vardhikkuvqn amme prarttikkane
@oshinleen147
@oshinleen147 4 жыл бұрын
Please pray for our family
@mathewjohn1666
@mathewjohn1666 4 жыл бұрын
Mama Maria pray for us
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
ഇത് നടന്നുകൊണ്ടിരിക്കുന്നു
@annapaulose5119
@annapaulose5119 4 жыл бұрын
AveMariaAveAveAveMaria
@jayanmg9680
@jayanmg9680 4 жыл бұрын
Amma ente kodumbathayum enikulla sakalavum ammayude vimalahrudayil samarppicum.ammevijayamathave nagnala parishuthta trithathiu samarppichu nirantharum prathikaname ee krupa lokam muzuvanilum nirayuvan edayakuvan thirukuamaranodu appashikanama ave maria ave maria ave maria ammen
@sjpsaloor6298
@sjpsaloor6298 4 жыл бұрын
👌👌
@blaisegeorge1092
@blaisegeorge1092 4 жыл бұрын
Ezekiel 38: 20, 21, 22, 23, 24
@rijagibi2855
@rijagibi2855 4 жыл бұрын
Amme mathave molude kopam mattane
@rebeccajohn4412
@rebeccajohn4412 4 жыл бұрын
Ammaudesomrshanam-tharname. This @
@steevensentp496
@steevensentp496 4 жыл бұрын
Very good 👍👌🙏💯🙏🙌👏🙏 ammmen 🙏
@kngeorge8039
@kngeorge8039 4 жыл бұрын
Amme Mariye Vimalambe Please pray for us 🙏
@shinyp9267
@shinyp9267 4 жыл бұрын
Ave Maria
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
Thank you father. പരിശുദ്ധ അമ്മ ആരെന്നു അറിയുന്നതും അവിടുത്തെ സഹായം തേടുന്നതും അത് വഴി യേശുവിനെ കൂടുതൽ സ്നേഹിക്കാൻ കഴിയുക എന്നതിൽ പരം ഭാഗ്യം ഈ ഭൂമിയിൽ മനുഷ്യന് ലഭിക്കാൻ ഇല്ല. ലോകാവസാന നാളുകളിൽ പിശാചിന്റെ പ്രവർത്തനം മറ്റെന്നത്തെകാളും കൂടുതൽ അതിക്രമിക്കുമ്പോൾ തന്റെ മക്കളെ അവനിൽ നിന്ന് രെക്ഷികാൻ പിശാച് ന്റെ ശത്രു ആയ മറിയത്തെ തന്നെ യാണ്‌ ദൈവ പിതാവ് നിയോകോച്ചിരിക്കുന്നത്. ഇതു ദൈവ പിതാവിന്റെ പ്രത്യേക കൃപാവരം ലെഭിച്ചവർക്ക് മാത്രമേ മനസ്സിലാവൂ.( മറിയത്തെ കൂടുതൽ അറിയണമെങ്കിൽ ദൈവം ആരെന്നറിയണം ദൈവത്തെ വേണ്ടത് പോലെ ആരാധിക്കാനും സ്നേഹിക്കാനും കഴിയണമെങ്കിൽ മറിയം ആരെന്നറിയണം, മാനിസിലാക്കണം. )ഇതു രണ്ടും അറിയാത്തവർ അവന്റെ കെണിയിൽ വീഴാൻ സാധ്യത ഏറെ യാണ്‌.
@ancypaulose2200
@ancypaulose2200 4 жыл бұрын
പ്ലീസ് പ്രയർ ഫോർ ഫാമിലി
@rosalieaugustine
@rosalieaugustine 4 жыл бұрын
Amen 🙏🙏🙏💗💗💗💗
@salikuttyvargheese3858
@salikuttyvargheese3858 4 жыл бұрын
Amen amen amen Canada
@salikuttyvargheese3858
@salikuttyvargheese3858 4 жыл бұрын
Mother Mary pray for us Amen amen Canada
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 41 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,3 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН