പറഞ്ഞതു വളരെ ശരിയാണ് അമ്മയാണ് ഒരു വീടിന്റെ കേന്ദ്രസ്ഥാനം. 2001 ഞങ്ങളുടെ 'അമ്മ മരിക്കുന്നത് . 5:00 am - 10:00 pm 'അമ്മ വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല ഉച്ച സമയത്തുപോലും വെറുതെയിരിക്കില്ല വീട്ടിലെ കാര്യങ്ങൾ , കൃഷി എല്ലാം എത്ര ഭംഗിയായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ആ സ്ഥാനത്തു ചേച്ചിയായി. ചേച്ചിയ്ക്ക് പനി വന്നാൽ വീട് down ആയി എന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ ഭയങ്കര strong and powerful ആണ്.☺