മേഡത്തിന്റ ഡ്രൈവിങ് കാണുമ്പോൾ ഒരുപാട് സന്തോഷം അതിലേറെബഹുമാനവും തോന്നുന്നു
@shajixavier6726 Жыл бұрын
ഈ മകൾ അപാര ധൈര്യ ശാലി... നന്നായി ഡ്രൈവ് ചെയ്യുന്നു... അഭിനന്ദനങ്ങൾ
@lillyppookkal.... Жыл бұрын
എന്തൊരു അഭിമാനമായിരിക്കും ഈ അമ്മമാർക്ക് ഈ മകൾ ഇങ്ങനെയൊരു വാഹനം ഓടിക്കുന്ന കാണുമ്പോൾ...
@Lalu-t6z Жыл бұрын
👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤......
@rajithkumar5590 Жыл бұрын
സൂപ്പർ
@mzmworld6882 Жыл бұрын
അമ്മമാർക്ക് സന്തോഷം
@MammuMm Жыл бұрын
@Rajith Kumar Yes😮😂❤😂😂😂😂😂😂🎉😮😅
@nancyn8681 Жыл бұрын
Jalaja my sister love you daivum anugrahikkatte
@ettumanur Жыл бұрын
ഇത്രയും നല്ല efficient ആയ ഒരു മകളെ വളർത്തിയ അമ്മച്ചി ഏറെ അഭിനന്ദനം അർഹിക്കുന്നു.
@sunilkumarrajan.4859 Жыл бұрын
ഇതൊക്കെ അല്ലേ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങൾ. Nice family.
@ashrafputhur3971 Жыл бұрын
ഇതാണ് മക്കളെ ജീവിതം സന്തോഷത്തോടെ അമ്മമാരെ കൂട്ടി കൊണ്ട്പോയി അവരുടെ സന്തോഷം പങ്കവെക്കുന്ന ആകുടുമ്പത്തിന് എൈശ്യം സന്തോഷവും പടച്ചവൻ നൽകട്ടെ ഇവരെയും കൊണ്ട് വയനാട്ടിൽ വെളളമുണ്ടവഴി വരുവാണങ്കിൽ എൻ്റെ വീട്ടിൽ കേറി ഒരു ചായകുടിച്ചിട്ട് പോകണേ
@abdulnazartp6773 Жыл бұрын
അമ്മമാരെ കൊണ്ടുപോകുന്നത് കണ്ടപ്പോ ഒത്തിരി ഇഷ്ട്ടയിട്ടൊ... ദൈവം തുണക്കട്ടെ...
@janaaaa1 Жыл бұрын
എന്നാലും ചേച്ചിന്റെ guts സമ്മതിക്കണം 👌👌👌
@ratheeshramanan6066 Жыл бұрын
ഭാഗ്യമുള്ള രണ്ട് അമ്മമാർ. ❤️പിന്നെ സന്തോഷം❤️ ജോബി ചേട്ടനെ കണ്ടതിൽ സന്തോഷം.
@tinjomontk2500 Жыл бұрын
മക്കളുടെയും മരുമക്കളുടെയും കുറ്റം പറഞ്ഞ് നടക്കുന്ന അമ്മമാര് ഇ രണ്ട് അമ്മ മാരുടെ മക്കളോട് ഉള്ള സ്നേഹം കണ്ട് പഠിക്കുക
@sheejamolsurendran52879 ай бұрын
ചേച്ചീടെ അമ്മയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍😍😍
അമ്മമാരെ സ്നേഹം ആയിട്ട് കൊണ്ട് പോകുന്ന പൊന്നുമക്കൾ... 🤗🤗🤗
@alim1704 Жыл бұрын
അമ്മമാർക്ക് കിട്ടിയ അസുലഭനിമിഷങ്ങൾ, ആ കാഴ്ച്ച ഞങ്ങൾക്കും കാണാൻ പറ്റിസന്തോഷം
@shahudeenshahudeen7652 Жыл бұрын
❤❤
@shylajajojikumar55766 ай бұрын
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഇഷ്ടമായി. അപ്പോൾ ആദ്യം മുതലുള്ളത് എടുത്ത് കണ്ടു. ഞാൻ 60 വയസുള്ള ഒരമ്മയാണ്. ഇതുപോലുള്ള ഒരു മകളെ കിട്ടിയ രണ്ട് അമ്മമാരും ഭാഗ്യവതികളാണ്. യാത്ര ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. കാണുമ്പോൾ കൊതിയാകുന്നു ഇതുപോലെ പോകാൻ
@anoopthodupuzhakerala2837 Жыл бұрын
അമ്മമാരെ ലോറിയിൽ കയറ്റിക്കൊണ്ടു പോയതിൽ എനിക്കു വളരെ സന്തോഷം. ❤️❤️
@shajipavizham5265 Жыл бұрын
Pavizham.ഷാജി
@sathikrishna294 Жыл бұрын
ഭാഗ്യം ചെയ്ത അമ്മമാർ മക്കൾക്ക് മകൾക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും റോഡിലൂടെ നിങ്ങളുടെ വണ്ടികൾ ഓടുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണ് ഇതൊരു ഒന്നൊന്നര കാഴ്ചയാണ് ഇതാണ് പറയുന്നത് ഐക്യമത്യം മഹാബലം പവർഫുൾ ആയ മകൾ ♥️♥️♥️
@rajanitk77795 ай бұрын
വണ്ടി ഓടിക്കാൻ മാത്രമല്ല പാചകം സൂപ്പർ ആണ് ചേച്ചിയുടെ❤
@sajeev4267 Жыл бұрын
ലോകാവനിതാ ദിനം നിങ്ങളുടെ കുടുബയാത്ര നല്ലൊരു വിരുന്നായി 👍👍👏👏
@SBKVLOGZ Жыл бұрын
രണ്ട് അമ്മമാരും പിന്നെ ഒരു ലോറി യാത്രയും ആ പൊളി.
@vinodkumark6121 Жыл бұрын
ജോബി വീണ്ടും വന്നല്ലോ.. കണ്ടതിൽ സന്തോഷം. വളരെ നല്ല ഒരു എപ്പിസോഡ് ആണ്, നല്ല ഭാഗ്യം ഉള്ള അമ്മമാർ ആണ് ഇവർ.
@jayakumarcpurushothaman991 Жыл бұрын
കമ്പനി വണ്ടികളുടെ ഒരു റാലി സൂപ്പർ
@diddddd9673 Жыл бұрын
അമ്മ മരുടെ സന്തോഷം അത് മുക്കത്ത് കാണാൻ ഉണ്ട്... അത് കാണുമ്പോൾ നമ്മുക്കും സന്തോഷം....
@jayaprakashpb3439 Жыл бұрын
ഭാഗ്യം ആ അമ്മമാർക്ക് ഇതുപോലെയുള്ള മക്കളെ കിട്ടിയത് 🌹🌹🌹🌹ജീവിതം അടിപൊളി ആക്കുക 👍
@muhammadanappara284 Жыл бұрын
അശോക് ലൈലാന്റ് എത്ര ദൂരം വേണമെങ്കിലും ഓടിക്കാം, പുട്ട് കുടത്തിൽ കഞ്ഞിയും പുട്ട് കുറ്റിയിൽ ഉപ്പേരിയും ഉണ്ടാക്കി കഴിച്ച ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ,1985, കാലത്തെ ക്ക്! ഓർമ്മകൾ മേയുന്ന തീരം വരെ എത്തി 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 👍👍👍👍👍👍
@vasudevan5022 Жыл бұрын
വളരെ സന്തോഷം തോന്നുന്നു.എല്ലാംകൊണ്ടും. തുല ഞ കേരളത്തിൽ ഇങ്ങനെ ഒരു സംരംഭം നടത്തിക്കൊണ്ടു. പോകുന്ന puthettu ഫാമിലിക്കും. ജലജ ചേച്ചിക്കും രതീഷ് ചേട്ടനും മറ്റു സ്റാഫ്. ഡ്രൈവർ മാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ആൻഡ് നന്ദി. സന്തോഷ ഭരിതമായ. യാത്രകളും സംരംഭവും ഇനിയും പുരോഗമിക്കട്ടെ.aall the best.
My only wish was Leyland, And for hindi songs kishor Kumar
@madhavinair9928 Жыл бұрын
ഭാഗ്യം ചെയ്ത അമ്മമാർ
@Antony-pn3tw Жыл бұрын
സത്യം
@josephmathew453011 ай бұрын
Very good
@nishanramachandran6726 Жыл бұрын
എല്ലാവർക്കും നല്ല നമസ്കാരം ഇത് ഒരു നല്ല യാത്ര ആയി കാരണം മറ്റുള്ളവർ മുൻപ് അനുഭവിച്ചത് പറഞ്ഞ് കേട്ട അറിവ് മാത്രമല്ലെ ഉള്ളു അപ്പോൾ അതൊക്കെ ഒന്ന് അനുഭവിക്കുമ്പോൾ കൂടുതൽ മനസിലാക്കാൻ പറ്റും. ഏതായാലും അമ്മമാർ രണ്ടു പേരും നല്ല ഭാഗ്യം ചെയ്തവർ തന്നെ 🙏 സർവേശ്വരൻ നിങ്ങളെയും നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരെയും ( അവരും നിങ്ങളുടെ കുടുംബം തന്നെ ആണല്ലോ ) അനുഗ്രഹിക്കട്ടെ 🙏🙏🙏
@nandakumarkarumathil152 Жыл бұрын
അമ്മമാരുടെ confidence അപാരം തന്നെ. അമ്മമാരും മക്കളും അതിശയം. ദൈവം അനുഗ്രഹിക്കട്ടെ.
@girishampady8518 Жыл бұрын
അമ്മമാർക്ക് കിട്ടിയ അസുലഭനിമിഷങ്ങൾ, ആ കാഴ്ച്ച ഞങ്ങൾക്കും കാണാൻ പറ്റി..🚛🚛🚛🚛💃🏻💃🏻💃🏻💃🏻
@sanalkumarsanalkumar4585 Жыл бұрын
ഈ കുടുംബത്തിന് ദൈവം എല്ലാ നന്മകളും എപ്പോഴും നല്കണമേ എന്ന് പ്രാർത്ഥിക്കാൻ കാരണമുണ്ട്, ഒരുകുടുംബത്തിലും ഒരു മക്കളും നൽകാത്ത സ്നേഹം ഈ അമ്മമാർക്ക് നൽകുന്നു പിന്നെ വയസായ കാലത്ത് വെറുതെ വിട്ടിൽ ഇരിക്കാതെ ഓരോ കാഴ്ചകൾ കാണാൻ മക്കളുടെ കൂടെ എല്ലാ ദുർഘടം പിടിച്ച ജോലികൾ,എങ്ങനെ എന്നും അതിനെ ഈ നല്ല മക്കൾ എൻജോയ്ചെയ്യുന്നു എന്നുമൊക്കെ അറിഞ്ഞു സന്തോഷത്തോടെ സ്നേഹത്തോടെയുള്ള ഈ ജീവിതം സൂപ്പർ, ഇതുകണ്ട് നമ്മൾ അസൂയപ്പെടരുത്, അവരെ പ്രോത്സാഹിപ്പിക്കണം, നമ്മുടെ സഹോദരി, അളിയൻ, മകൾ ആദ്യം ഇപ്പോൾ രണ്ട് അമ്മമാർ, ഇതാണ് ജീവിതം, ദൈവം എന്താണോ നമുക്ക് വിധിക്കുന്ന ജോലി അത് ഭംഗിയായി ചെയ്ത് സന്തോഷത്തോടെ ഓരോദിവസവും കടന്നുപോകുന്ന ഈ "സ്നേഹകുടുംബം "👍എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏
@SreeLakshmim.b Жыл бұрын
ellavarum prayamayavare veedinte oru moolakko arum samsarikkan illatheyum allenkil vrithasadhanathilo kondupokunna samayath 2makkal 2 ammamareyum kootti yathracheyyunnath kanumbol nalla iru anandam God bless them
@shajeerali2520 Жыл бұрын
Instagram ൽ മാത്രേ ചേച്ചി Leyland ഓടിക്കുന്നത് കണ്ടിട്ടുള്ളു... ഇതിപ്പോ എന്തായാലും പൊളിച്ചു... പിന്നെ Bharath Benz ന്റെ അകമ്പടിയോട് കൂടി heavy look ൽ വരുന്ന leyland കാണാൻ എന്താ രസം 😍😍😍അത് പോലെ ആ ലോറി യിൽ പോകുന്ന ചേട്ടന്മാർക്കും ഒരു big salute വണ്ടി നല്ല വൃത്തി ആയി സൂക്ഷിക്കുന്നുണ്ട് 😍😍😍
@manikuttysvlogmanikeelathu3484 Жыл бұрын
എനിക്ക് ജലജയോട് respect ആണ് 🌹
@sheejamolsurendran52879 ай бұрын
ലോറി റാലി പൊളിച്ചു ❤️❤️❤️❤️
@kpviswanathannair920 Жыл бұрын
ഇതുപോലൊരു മകളും മകനുമുണ്ടെങ്കിൽ ഏതമ്മമാരും പുലികളാവുമല്ലോ! തീർത്തും അപ്രതീക്ഷിതമായ ഒരു എപ്പിസോഡ്. ജോബിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. റോഡിലൂടെ പുത്തേട്ടെ ലോറികൾ വരി വരിയായി പോകുന്നതു കണ്ടപ്പോ ൾ അതിലും സന്തോഷം. ഇതു പോലുള്ള വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.
@shahudeenshahudeen7652 Жыл бұрын
👍🌹
@jayangangothry4406 Жыл бұрын
മനസ്സ് നിറഞ്ഞു കണ്ട ഒരു വീഡിയോ... ❤️❤️❤️ ആശംസകൾ.... 🙏
@sandeepkl8969 Жыл бұрын
ചങ്ക് ജോബി ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം പെരുബാവൂരു വരുബോ പുള്ളികാരൻ വിളിക്കാറുഡ് എൻെറ സ്വന്തം ഏട്ടനപോലെയാണ് ജോബി ചേട്ടൻ 😊😊😊😍
@Fighter2023-d3t Жыл бұрын
ജോബി യേ കണ്ടതില്‍ സന്തോഷം രണ്ട് അമ്മമാര്‍ക്കും ആശംസകള്‍ നിങള്‍ ഭാഗൃം ചെയ്യ്ത അമ്മമാരാ
@bijuravi8522 Жыл бұрын
ആഹാ...അടിപൊളി..അമ്മമാരുടെ ഭാഗ്യം..
@shibupaul5148 ай бұрын
ഒരു ഭര്യ എങ്ങിനെ ആവണം അതാണ് ജലജ
@sunilkumar-yg5pf Жыл бұрын
സൂപ്പർ.. എപ്പിസോഡ്.. നന്നായി ഇഷ്ടപ്പെട്ടു.. അഭിമാന നിമിഷം... 👍 എഡിറ്റിംഗ് സൂപ്പർ ആയിരിക്കുന്നു.. അദ്ദേഹത്തിന്.. അഭിനന്ദനങ്ങൾ.. മെയിൻ ഡ്രൈവർക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👏.. Super ഡ്രൈവിംഗ്.. സൂപ്പർ.. Prawn rost.. 👏👏👍
@ameenakku9209 Жыл бұрын
Lorry ഓടിച്ച feel കിട്ടണമെങ്കിൽ Leyland തന്നെ ഓടിക്കണം 😍❣️
@manishankar8yearsago Жыл бұрын
Loved to watch a confident lady driving a heavy loaded truck, so smoothly on highway and also preparing tasty food for all family members. Congrats and best wishes to her.
@sathykumar9602 Жыл бұрын
പുതിയ മോഡൽ ലൈലാൻഡ്. ഓടിക്കാൻ ഭയങ്കര സുഖമാണ്.. സൂപ്പർ വണ്ടിയാണ് ലൈലാൻഡ്.. 👍👍🌹🌹
@rpazad3750 Жыл бұрын
I am 74. Follower of your video. Still I love your driving and my sincere love to your dear Husband. May God bless you
@raghurampnb Жыл бұрын
അമ്മമാരുടെ സന്തോഷം മുഖത്തുകാണുന്നു .ഇങ്ങിനെയാണ് മകൾ അല്ലെങ്കിൽ മരുമകൾ ആകേണ്ടത് .
@shahudeenshahudeen7652 Жыл бұрын
👍
@manikuttysvlogmanikeelathu3484 Жыл бұрын
ഇതു പോലൊരു മോളെ കൊടുത്ത ദൈവത്തിന് നന്ദി
@preethidileep668 Жыл бұрын
രണ്ടു അമ്മമാർക്കും 😘😘😘🤗രണ്ടു perum 🤩🤩👍🏼👍🏼👍🏼
@abdulnazartp6773 Жыл бұрын
ലോറി ജീവിതത്തിന്റെ കൃത്യമായ ചിത്രങ്ങൾ.... സമൂഹത്തിലേക്ക് നൽകിയ വിഡിയോ... നല്ലതുമാത്രം വരട്ടെ
Trcuklifente puthiya oru episode......super....ningal ponnappanalleda.....thangappanadaaaa....super truck family🥰🥰🥰
@babupa7633 Жыл бұрын
ഇതൊക്കെയാണ് വണ്ടി ജീവിതം. ഞാനും കുറച്ച് നാൾ കോട്ടയം.. തിരുനെൽവേലി റൂട്ടിൽ ലോറിയിൽ കുറച്ച് നാൾ പോയിട്ടുണ്ട്. കുറേ ഓടിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അത് മതിയായി. അന്നേ അറിയാം.. ലോറി ജീവിതം. 🙏🙏
@anishm6505 Жыл бұрын
സൂപ്പർ 😘😘 ആഗ്രഹിക്കുന്ന കാര്യം സാധിച്ചെടുക്കുന്നതാണ് ജീവിത വിജയം🙏
@abdullaabdulla6561 Жыл бұрын
ഭാഗ്യം ചെയ്ത അമ്മമാർ 💞💞
@bindhuk1824 Жыл бұрын
Oru saical polum oodikkanariyath najn ❤ super aanutto jalaja bigg super ❤❤❤❤❤
@rohithr3625 Жыл бұрын
9:39 that sound 🥰🥰 repeat watched ❤️❤️
@vbalachandran7610 Жыл бұрын
ചേച്ചിയുടെ മനോധൈര്യം അപാരം
@radeeshradeesh737 Жыл бұрын
ഒത്തിരി സന്തോഷം എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു
@Lalu-t6z Жыл бұрын
ജോബീ..,❤❤❤❤❤❤.... അടിപൊളി യാത്രകൾ... 🙏🙏🙏🙏🙏🙏🙏🙏
@hariharansivaramakrishnan52782 ай бұрын
മോൾക്കിരിക്കട്ട ഒരു കുതിരപ്പവൻ അമ്മയുടെ വക 🙏❤️❤️❤️
വളരെ നല്ല വീഡിയോ...... Have a big congrats to participated two mothers 🥰🥰🥰🥰🥰...
@sureshkamath8590 Жыл бұрын
Glad to see daughter drives a truck with her mother and mother in-law and husband. The smile on the face of mothers tell how much proud they are. Sir one doubt, is it safe to cook near the engine. God bless the family.
@francislobo9216 Жыл бұрын
ഓരോ എപ്പിസോടും ഒന്നിനൊന് മെച്ചം. all the best. safe journey 💗
@gopikappumel-bp2of Жыл бұрын
എന്തു സുന്ദരമായ യാത്ര👍👍👍👍👍
@selvanayagammeryn Жыл бұрын
Nice to see both mothers and Jobi brother.👏👏👏👍😊
@shajianthikkat2584 Жыл бұрын
You are showing the real life with live experience... It's like watching a movie that remarkably conveys love and honesty.... Congratulations. Shaji Thrissur
അമ്മമാരെയും കൂട്ടി പാചകം ചെയ്തു യാത്ര ചെയ്യുന്നത് കാണുമ്പോൾ നല്ല സന്തോഷ
@basheermanu5342 Жыл бұрын
മാഷാ അള്ളാ അമ്മയെയും രണ്ട് അണ്ണന്മാരെയും മരുമകളുടെ ഡ്രൈവിംഗ് സീറ്റ് അത് കാണണമെന്ന് സന്തോഷമാണ് ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
@minithomas4036 Жыл бұрын
Husband entenu big salute women nu support cheyunnavarude family vijaykkum
@gopakumarkavalam3112 Жыл бұрын
നല്ല നല്ല യാത്രകൾ അമ്മമാർക്ക് ഇനിയും ചെയ്യുവാൻ സാധിക്കട്ടെ - ജോബി കുറച്ച് ഗ്ലാമർ ആയി😁😁 എന്നെങ്കിലും കാണാം - ശുഭ ദിനം
@ramaprasadkoliyoour9459 Жыл бұрын
ഭാഗ്യം ചെയ്ത അമ്മമാർ ❤🙏
@kvjoytcr9752 Жыл бұрын
മക്കൾ പുലികളാണെങ്കിൽ അമ്മമാർ പുലികളായിരിക്കും.
@sreek4526 Жыл бұрын
എന്ത് രസമാണ് ഉള്ള സൗകര്യത്തിൽ ക്യാബിൻ പാചകവും മറ്റും❤
@dineshav1002 Жыл бұрын
അമ്മമാർ സൂപ്പർ.....
@AnandanVettathu7 ай бұрын
Achamma is still. Look she doesn't have specks. Very Nice. God Bless all of you.
@sabinvallimala9992 Жыл бұрын
അടിപൊളി യത്ര 2 അമ്മമാരുടെ കൂടെ ജോബി ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം
@anithasanthosh4161 Жыл бұрын
അമ്മമാരുടെ ഭാഗ്യം. 🥰🥰❤️❤️❤️❤️
@parameswaranpm83544 ай бұрын
Liked the Mobile Kitchen on Wheel... Lovely Mothers and Caring Daughter and Son... Daughter in Law.... and Son in Law....
@bijuvettiyar92823 ай бұрын
ചേച്ചി യുടെ വിജയം ചേച്ചി യുടെ ഫാമിലി യാണ് പിന്നെ രതീഷ് ചേട്ടായി 🙏🙏🥰❤️❤️🥰❤️
@nissyrajan1156 Жыл бұрын
Very proud of jalaja. All ladies should be smart and hardworking and brave like her
@vish7229 Жыл бұрын
Adipoli...😍😍ammamarde oru bhagyampinne nammade pazhaya co driver😍 😂😂evdarunnu nnu nokuvarunnu kollam chettayi yum chaayi yum 😍 chechiye sammathichu ,🥰
@prijuroy2761 Жыл бұрын
ജലജ ചേച്ചി bus ഓടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. രതീഷേട്ടൻ എങ്ങനെയെങ്കിലും ഒരു Bus സംഘടിപ്പിച്ച് കൊടുക്കണം. വളരെ ആഗ്രഹം ഉണ്ട് കാണാൻ കാത്തിരിക്കുന്നു.
@raj____honest4323 Жыл бұрын
Athum Leyland nte bus aayikote
@jayachandran.a Жыл бұрын
Puthettu Transport Service.
@SuryaKiran-t3t Жыл бұрын
What a wonderful joint family life? A highly motivating professional culture imitable to the new gen. Wish you all the best and success in your ventures.
@jentlesanchu15659 ай бұрын
കാൽ കൊടുക്കുമ്പോൾ leyland sound pwoli
@GM-xi8zu Жыл бұрын
It’s really wonderful and a rare opportunity. Mothers are very happy; Jalaja and Ratheesh too. I want to see you there when I will be back in India. All the blessings
@aliyarcholakkal6183 Жыл бұрын
ഞാൻ രണ്ട് ദിവസമായി നിങ്ങളുടെ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത് അടിപൊളി❤
@bold7351 Жыл бұрын
Lorry ക്കും സന്തോഷം. പിന്നെ road ല് ഉള്ളവർക്കും
@anilchandran9739 Жыл бұрын
അമ്മമാർക്ക് യാത്രാഹരം കേറിയിട്ടുണ്ട്. 😍👌💖
@tomhirsgarten5 ай бұрын
Enjoy with harmonious mothers with great behavior & character of motherly success support.