No video

അമ്മമാരുടെ പ്രശ്നങ്ങൾ പാർട്ട് 1

  Рет қаралды 41,730

mathrujyothi media

mathrujyothi media

Күн бұрын

അമ്മമാരുടെ പ്രശ്നങ്ങൾ
#mathrujyothi
#mathrujyothi abhayakendram
mathrujyothi old age home
#dpworldvlog
#old mother's priblem
#അമ്മ
#viralvideo
#stunt
#mother's stunt
#problems
#solution
#malalayalam vedio
#ammumma

Пікірлер: 229
@ajithagireesan6450
@ajithagireesan6450 7 ай бұрын
സഹോദരന്റെ മകളെ എനിക്ക് ഭയങ്കര ഇഷ്ടമാ ❤️🥰🥰ഈ അമ്മമ്മ മാരെ സ്വന്തം അമ്മമ്മ മാരെ പോലെ നോക്കുന്നെ 🥰ഒരു വെറുപ്പും ഇല്ലാതെ അവരുടെ മുടി ചീകി കൊടുക്കുന്നതും കുശലം പറയുന്നത് കാണുമ്പോൾ വല്ലാത്ത സ്നേഹവും, ബഹുമാനവും തോന്നും അച്ഛന്റെ പൊന്നു മോൾ 🥰🥰🥰♥️♥️🙏🙏🙏
@dpworldvlog801
@dpworldvlog801 7 ай бұрын
❤️❤️❤️❤️❤️
@umaprasad2230
@umaprasad2230 7 ай бұрын
പ്രശാന്തേ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഈ ഒരു പ്രാവശ്യം കൂടിl ഒന്നുക്ഷേമിച്ചുകൂടെ ഇനി എന്തെങ്കിലും ഇങ്ങനെ വഴക്കു കൂടിയാൽ ഈ എടുത്ത തീരുമാനം നടക്കട്ടെ. കൊച്ചു കുട്ടികൾക്ക് സമം ആണ് ഈ അമ്മമാർ ഒരു തവണ വിട്ടുകൊടുക്കാം 🙏🏻
@ambikanair2103
@ambikanair2103 7 ай бұрын
കൂടുതൽ Viewers ന്റെ യും അഭിപ്രായം ചന്ദ്രികയെ മാറ്റാനാണ്, എൻറെയും. മറ്റു ള്ളവർക്കും അത് ഒരു പാഠം ആകും.(എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാകൂല്ല ) എന്ന stand ൽ നിൽക്കുന്നവരെ നന്നാക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉത്തമം
@sasikalasasidharan7200
@sasikalasasidharan7200 7 ай бұрын
ചന്ദ്രി കാമ്മയെ മാത്രം മാറുക. അവർ വന്നപോൾ മുതൽ വഴക്കാളിയാണ്❤❤❤
@dpworldvlog801
@dpworldvlog801 7 ай бұрын
അങ്ങനെ ചെയ്യാം 🙏
@sreedevidevamma8462
@sreedevidevamma8462 7 ай бұрын
പ്രശാന്ത്. God bless your family❤🙏
@radhakrishnannairts4087
@radhakrishnannairts4087 7 ай бұрын
മോനെ പറഞ്ഞ് മനസിലാക്കി കൊടുക്ക് എന്നിട്ടും കേട്ടില്ലങ്കിൽ പറയുന്നതു പോലെ ചെയ്യ് പ്രായം ചെന്ന അമ്മമ്മാരല്ലെ❤❤❤
@kannan9749
@kannan9749 7 ай бұрын
പ്രായത്തിന്റെ ആണ് അവരെ വേറെ റൂമിലേക്കു മാറ്റാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യ് മക്കൾ ഉപേക്ഷിച്ചു പോയതിന്റെ വേദന അവർക്കുണ്ട് ഒരു വീട് ആകുമ്പോൾ വഴക്കും മറ്റും ഉണ്ടാകും അങ്ങനെ വിചാരിച്ചു മുന്നോട്ട് കാര്യങ്ങൾ നീക്കുക 🙏
@bindhunnair4965
@bindhunnair4965 7 ай бұрын
പ്രശാന്തിൻറ്റ വിഷമം മനസ്സിലാകുന്നു പക്ഷെ ഒരു തവണത്തെക്കുകുടി ക്ഷമിക്കുക പ്രശാന്ത് ഇനി അവർ ക്ക് മാറ്റം വന്നാലോ പ്രാർത്ഥനയോടെ 🙏🙏🙏🙏❤️❤️❤️❤️
@nabeesapattassery6221
@nabeesapattassery6221 3 ай бұрын
അറഞ്ഞ ഇരിക്കുന്ന അമ്മയേ 16:09
@Inul64
@Inul64 7 ай бұрын
പ്രശാന്ത് ഞാൻ എന്താണ് പറയുക. എന്തായാലും മാറ്റുന്നുവെങ്കിൽ ചന്ദ്രിക അമ്മയെ വേറെ എവിടേക്കെങ്കിലും നിർത്തി നോക്കുക. ശെരിയായാൽ പിന്നെ തിരിച്ചു കൊണ്ടുവരിക 🙏❤️👍.
@geethamol1134
@geethamol1134 7 ай бұрын
ചന്ദ്രിക അമ്മേ മറ്റേ
@minidevasia5937
@minidevasia5937 7 ай бұрын
പാവം തോന്നുന്നു ആ അമ്മയെ കാണുമ്പോൾ..... എന്തിനാ അഭയം കൊടുത്തിട്ട് അവരുടെ മകളെ കുറിച്ച് അന്വേഷിക്കുന്നത്... മകളെ കണ്ടോടാണോ അവരെ നിർത്തിയത്......
@kakibose6396
@kakibose6396 7 ай бұрын
ചന്ദ്രികാ മ്മയെ മാറ്റുക
@sathyvijayan311
@sathyvijayan311 7 ай бұрын
സാരമില്ല പോട്ടെ അമ്മയ്മ് മകാന്ന് അല്ലെ
@shibithashibitha
@shibithashibitha 7 ай бұрын
ചന്ദ്രിക അമ്മ വന്നതിനു ശേഷം അല്ലെ ഈ പ്രശ്നം..പാട്ടുകാരി അമ്മ പാവം നിൽക്കട്ടെ
@dpworldvlog801
@dpworldvlog801 7 ай бұрын
🙏❤️❤️❤️
@soumya6569
@soumya6569 7 ай бұрын
ചന്ദ്രി കാമ്മയെ മാത്രം മാറ്റി നോക്ക് ചേട്ടാ ആ അമ്മ വന്നപ്പോഴാണല്ലോ വഴക്ക് കൂടുതൽ
@dpworldvlog801
@dpworldvlog801 7 ай бұрын
അങ്ങനെ ചെയ്യാം
@vavavaava6318
@vavavaava6318 7 ай бұрын
അയ്യോപാവം തോന്നുന്നു, ആ അമ്മയുടെ മുഖം കണ്ടിട്ട്, ഇങ്ങനെ ഒന്നും പറയരുത്. നിങ്ങൾ അവരുട ബുദ്ധിമുട്ട് കണ്ടല്ലേ ചേർത്ത് നിർത്തിയത്. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
@athulpv29
@athulpv29 7 ай бұрын
സത്യം പ്രായത്തിന്റെതായ വാശി ആയിരിക്കും അത് ക്ഷെമിക്കു...😢
@deepajoseph7628
@deepajoseph7628 7 ай бұрын
ആ അമ്മയെ നിങ്ങൾ ഒന്ന് കൊണ്ട് പോയി സംരക്ഷിക്കൂ 😂😂
@knkkinii6833
@knkkinii6833 7 ай бұрын
സ്വന്തത്തിലും ബന്ധത്തിലോ പ്രായമുള്ള ഏതെങ്കിലും ഒരു അമ്മയെ നോക്കിയിട്ടുണ്ടോ നിങ്ങൾ? അങ്ങനെയെങ്കിൽ ഈ പാപത്വം ഒന്നും തോന്നത്തില്ല. നോക്കിയിട്ടുള്ളവർക്ക് അല്ലെങ്കിൽ നോക്കുന്നവർക്ക് അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് ശരിക്കും അറിയാം
@geethagopi9424
@geethagopi9424 7 ай бұрын
രണ്ടു പേരും കൂടി ചേർന്നല്ലല്ലോ പ്രശ്നമുണ്ടാക്കുന്നതു, അങ്ങനെ ആയിരുന്നെങ്കിൽ ഒരാളെ മാറ്റിയാൽ മതിയായിരുന്നു, അതുകൊണ്ട് 2 പേരെയും മാറ്റാണമെന്നാണ് എന്റെ അഭിപ്രായം. ഒറ്റപ്പെടുന്നതിന്റെ വേദന നന്നായി അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ, ഇത്രയും സുഖസൗകര്യം ഒരുക്കിക്കൊടുത്തിട്ടും അവർ വന്ന വഴി മറന്നു, അവർ കാരണം മറ്റു പാവപ്പെട്ട അമ്മമാരാണ് അനുഭവിക്കുന്നത്, ആ അമ്മമാരുടെ സന്തോഷം എന്തിനാണ് കളയുന്നത്, അതുകൊണ്ട് ചന്ദ്രിക അമ്മ, രാധാമണി അമ്മ ഇവരെ രണ്ടിടത്തേക്ക് മാറ്റണം 😊
@shantythomas1628
@shantythomas1628 7 ай бұрын
Ee chandrikamayude old video onnu kandunokk appol manassilakum pulli cheythath sheriyano thett aanonnu
@niyass8447
@niyass8447 7 ай бұрын
ആ ചന്ദ്രികമ്മ എന്ത് സ്വഭാവമാണ് 😡
@ananthuraveendran370
@ananthuraveendran370 7 ай бұрын
പ്രശാന്ത് ഏട്ടാ രണ്ടാളെയും മാറ്റരുത്. ചെറിയ ജീവിതമേ അവർക്കൊക്കെ ഇനി മുന്നോട്ടുള്ളു. വയറ് നിറച്ചു ആഹാരവും കിടക്കാൻ ഇടവും ഈശ്വരതുല്യനായ നിങ്ങൾ അവർക്ക് നൽകിയിട്ടുണ്ട് ഇപ്പോൾ. ഒരുപാട് സങ്കടങ്ങൾ ഉള്ളിലുള്ളവർ അല്ലെ ചെറിയ തെറ്റും കുറ്റങ്ങളും അങ്ങനെ ആ വഴിക്ക് വിട്ടുകള 🥰❤️❤️😘
@deepajoseph7628
@deepajoseph7628 7 ай бұрын
ഒരാഴ്ച നിങ്ങൾ ഒന്ന് കൂടെ കൊണ്ട് പോയി നോക്ക്. അപ്പോൾ മനസ്സിലാകും
@ananthuraveendran370
@ananthuraveendran370 7 ай бұрын
@@deepajoseph7628 ചേച്ചിക്ക് അറിയുമോ ഇതിലും കില്ലാടി ആരുന്നു എന്റെ അച്ഛമ്മ. പാവം അവര് ചെയ്ത ദ്രോഹം അതിന്റെ ഫലം മുഴുവൻ ഈ ഭൂമിയിൽ അനുഭവിച്ചു. പക്ഷെ അവസാനം അവര് എന്നെ ഒന്ന് കാണണം എന്നു പറഞ്ഞപ്പോൾ അമ്മ ഫോണിൽ വിളിച്ച് കാട്ടി കൊടുത്തു. വാവിട്ട് നിലവിളിച്ചു പാവം ആ ഒരു കരച്ചിൽ എന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു. 😥ഇന്ന് അവർ ഉണ്ടാരുന്നെങ്കിൽ എന്റെ ഒപ്പം ആയിരുന്നു എങ്കിൽ എന്നൊക്കെ ആശിച്ചുപോകുന്നു
@user-ej5sr5ur7l
@user-ej5sr5ur7l 7 ай бұрын
👍
@kashinath7768
@kashinath7768 7 ай бұрын
എത്ര പറഞ്ഞാലും മനസിലാക്കില്ലചന്ദ്രി കാമ്മ വന്നപ്പോഴെ കുഴപ്പമാ. ചന്ദ്രികാ മ്മയെ മാറ്റി നിർത്തി നോക്കു. രാധാമണിയമ്മയെ കുറിച്ച് വലിയ പരാതികളൊന്നും കേട്ടിട്ടില്ല
@vijayakumaris4960
@vijayakumaris4960 7 ай бұрын
അമേമ 🙏🙏💐❣️❣️💐
@lj792
@lj792 7 ай бұрын
ചന്ദ്രികാമ്മയെ മാത്രം മാറ്റി നോക്ക് പ്രശ്നം തീരും
@nishila3373
@nishila3373 7 ай бұрын
ചന്ദ്രികാമ്മയെ മാറ്റി നോക്കു ചിലപ്പോൾ പ്രശ്നം തീരും അവർക്കാണ് കുറച്ച് അഹങ്കാരം കൂടുതൽ
@Ancy616
@Ancy616 7 ай бұрын
പാവം ഒരു പ്രാവശ്യം കൂടി ക്ഷമിയ്ക്കാമായിരുന്നു പ്രായം ചെന്നവരല്ലേ സങ്കടം വരുന്നു ആ അമ്മയുടെ മുഖംകണ്ടിട്ട്
@anishmanu9372
@anishmanu9372 7 ай бұрын
പോട്ടെ ഇത്തവണ കൂടി ഷെമിക്കു... ഞാൻ സ്ഥിര o വീഡിയോ കാണുന്നതാ.. പോട്ടെ ചേട്ടാ... ഒരു ചാൻസ്.. 🙏🙏🙏🙏
@malathyrajan5976
@malathyrajan5976 7 ай бұрын
ചന്ദ്രിക അമ്മയെ മാറ്റിയാൽ മതി
@dpworldvlog801
@dpworldvlog801 7 ай бұрын
🙏
@dhanishanittor7929
@dhanishanittor7929 7 ай бұрын
ചന്ദ്രികാമ്മയെ മാറ്റിയ മതി ചേട്ടാ....മറ്റേ അമ്മയെ കണ്ടിട്ട് പാവം തോന്നുന്നു...😊😊
@Shikhak-yr7ot
@Shikhak-yr7ot 7 ай бұрын
നമ്മളെ നാളെ വയസായാലും മക്കൾ നോക്കുമെന്ന് ഗ്യാരന്റി undoo😂അപ്പൊ അങ്ങനൊന്നും പറയല്ലേ
@shyamalatv2889
@shyamalatv2889 7 ай бұрын
ഒരാളെ മാറ്റിയാൽ mathi
@user-gr1cd2rj3i
@user-gr1cd2rj3i 7 ай бұрын
Eppo.chadregammaye.mattuga.pinneyum.rathamani.pilla.amma.vazhakkundakkugayanengil.mattuga❤
@dpworldvlog801
@dpworldvlog801 7 ай бұрын
അങ്ങനെ ചെയ്യാം
@gangadharanganga2145
@gangadharanganga2145 7 ай бұрын
ഞാൻ നിങ്ങളുടെ പരിപാടി ഈ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഒരു പാട് സമയത്തിന് ശേഷമാണ് കാണുന്നത്
@user-to3rs6ht2u
@user-to3rs6ht2u 7 ай бұрын
രാധ മണി അമ്മ അവിടെ നിക്കട്ടേ മോനെ 🙏🏻🙏🏻
@jithinsaj9134
@jithinsaj9134 7 ай бұрын
Pattukariamme vidalle pavama. Aa ammayude kusruthy oru rasama
@sooryavinodvinod7911
@sooryavinodvinod7911 7 ай бұрын
Ivide ente amma raathri pakalanennu paranjal athangu sammathichu kodukkum. 2 ammamamare nokkunna enikku prasandinte vishamam ethratholamunddennu manassilakum.oru thavana koodi shamikku. Prayam koodi varumbol swabavamattam undaakum.
@knkkinii6833
@knkkinii6833 7 ай бұрын
ആ ചന്ദ്രിക അമ്മയെ എടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഇവർ നിങ്ങൾക്ക് ഒരു പാരയാകും എന്ന് 🤩
@selinasajeesh4238
@selinasajeesh4238 7 ай бұрын
Egane.ulla.chothiyagal.chothichu.ethina.evare.vishamipikunnath.
@sindhuk2047
@sindhuk2047 7 ай бұрын
എനിക്കും തോന്നുന്നത് തല്ക്കാലം ചന്ദ്രികമ്മയെ മാറ്റുക രാധാമണിയമ്മ പിന്നെയും വഴക്കാണെകിൽ മാറ്റിയാൽ മതി
@user-vu1nz8tw7x
@user-vu1nz8tw7x 7 ай бұрын
പ്രശാന്തിനെ യും കുടുംബത്തിനെയും അവർ എല്ലാം ഒരുപാട് ഇഷ്ടപെടുന്നുണ്ട് ഒന്നു കൂടി ഷെമിക്കു. രാധാമണി അമ്മ ഒരു പാവം ആണ്. വല്ലപ്പോഴും ഇത് പോലെ അവരെ പറഞ്ഞു മനസിലാക്കിയാൽ മതി നന്നായി അവർ നിന്നോളും 🙏
@geethageetha7971
@geethageetha7971 7 ай бұрын
പാവം തോന്നുന്നു... വയസ്സായില്ലേ.. ഈ പ്രാവശ്യം കൂടി ക്ഷമിക്കൂ
@thouvalpen7132
@thouvalpen7132 7 ай бұрын
ചന്ദ്രിക അമ്മയെ മാറ്റു
@dpworldvlog801
@dpworldvlog801 7 ай бұрын
👍
@yffuufudjeydu2831
@yffuufudjeydu2831 7 ай бұрын
Ivareyellam nokkunna karyam valare buthimuttanennariyam ennalum pranju vidalle Etta🙏🙏🙏🙏
@sushamamohan991
@sushamamohan991 7 ай бұрын
തത്ക്കാലം ചന്ദ്രികയമ്മയെ മകളെ വിളിച്ചു വരുത്തി വീട്ടിൽ വീടുക .മറ്റേ അ മ്മനിക്കട്ടെ. ജീവിച്ചടത്തോളം ആയസ്സ് അതിൽ ആർക്കും ഇനിയില്ല. അതുകൊണ്ട് രാധാമണിയമ്മയെ പറഞ്ഞ് മനസ്സിലാക്കിയാൽ മതി.🙏🙏👍❤❤❤
@dpworldvlog801
@dpworldvlog801 7 ай бұрын
🙏👍
@shynasanthosh1389
@shynasanthosh1389 7 ай бұрын
👍
@user-fh5mj3xv7j
@user-fh5mj3xv7j 7 ай бұрын
പ്രശാന്ത് ചേട്ടാഇത്തവണകൂടിക്ക്ഷമിക്കുഇനിപ്രശനങ്ങൾഉണ്ടായാൽഉജിതമായനടപടിയെടുക്കു
@gooddaymallu9570
@gooddaymallu9570 7 ай бұрын
kurachu dhivassam koodi onnu nokkeettu mathi avidunnu pokan avarkku vishamam undu 🥰🥰🥰
@maryvarghese4173
@maryvarghese4173 7 ай бұрын
God will bless you dear, for your kindness and this charitable work.May be those mothers have no memory. This time forgive them.Again if they are repeating send them out.
@mumthasmumthas2937
@mumthasmumthas2937 7 ай бұрын
പാട്ടുകാരി അമ്മയെ പറഞ്ഞു വിടരുത് എനിക്ക് പാളിയ ഇഷ്ട്ടം അമ്മയെയും അമ്മയുടെ paattum
@nabeesapattassery6221
@nabeesapattassery6221 3 ай бұрын
ഒരാളെമാറ്റി പേയാൽ മതി എന്ന പേ താന്നുന്ന തL 16:09
@LekhaKrishnan-pg3qn
@LekhaKrishnan-pg3qn 4 ай бұрын
അഭിനന്ദനങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാ അമ്മമാരും കേൾക്കണം എന്നാണ് എന്റെ അഭിപ്രായം❤🙏👍
@aleyammaphilip4260
@aleyammaphilip4260 7 ай бұрын
Radhamany pillaye mattaruthe 💕🙏
@dpworldvlog801
@dpworldvlog801 7 ай бұрын
🙏❤️❤️❤️
@deepajoseph7628
@deepajoseph7628 7 ай бұрын
👍👍👍
@sheelasumathy7234
@sheelasumathy7234 7 ай бұрын
Oru pravishavum kudi shemikkuka❤❤
@user-lx1lh9qw6i
@user-lx1lh9qw6i 7 ай бұрын
രണ്ടുപേരുക്കുംഅടുക്കളയിൽപണിവല്ലതുംചയ്യാൻപറയൂ
@kombandharavi4832
@kombandharavi4832 6 ай бұрын
രണ്ടുപേരും ഇപ്പോൾ നിങ്ങൾ നിർത്തിയിരിക്കുന്ന സ്ഥാപനത്തിൽ തന്നെ നിൽക്കട്ടെ പാവങ്ങളല്ലേ
@user-nf5kz3se5v
@user-nf5kz3se5v 7 ай бұрын
രണ്ടുപേരും എപ്പോ കാണുമ്പോഴും വഴക്കാ രണ്ടാളെ ശബ്ദവും രണ്ടാളെ നോട്ടൊക്കെ കാണുമ്പോൾ നമ്മൾ വിചാരിക്കും ഇവരെ എന്തോ ആവശ്യത്തിനു വന്നതാണ് പക്ഷേ പാവമാണ് പ്രായമായവരല്ലേ ഒരുവട്ടം കൂടി അങ്ങോട്ട് പറഞ്ഞിട്ട് മനസ്സിലാക്കിയില്ലെങ്കിൽ രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് മാറ്റി കൊടുക്കുന്നത് നല്ലതാണ് ഈ വീഡിയോ കാണുമ്പോൾ പറയാം എല്ലാവർക്കും പ്രായമാകും എന്നുള്ള ചിന്തയോടെ കൂടി പറയുകയാണ്
@vijayprathibha
@vijayprathibha 7 ай бұрын
രാധാമണി അമ്മ കുഴപ്പം ഇല്ല ആയിരുന്നു അല്ലോ ഇപ്പൊ എന്ത് പറ്റി
@dpworldvlog801
@dpworldvlog801 7 ай бұрын
കൂട്ടുകാരി വന്നപ്പോൾ അമ്മ പ്രശ്നക്കാരി ആയി
@vijayprathibha
@vijayprathibha 7 ай бұрын
​@@dpworldvlog801 ചന്ദ്രിക അമ്മയെ മാറ്റു ചേട്ടാ അവർ ആണ് കുഴപ്പം മറ്റേ അമ്മയെ പിന്നീട് നോക്കിട്ട് എന്തങ്കിലും ചെയ്താൽ മതി
@leelaravig4154
@leelaravig4154 7 ай бұрын
Arem matenda avudunnu thanne nalla ammamar akum onnude wait chaithal kollam ❤
@remadevi9586
@remadevi9586 7 ай бұрын
Swantham makkalu cheyunnathilum upariyanu prasanthum familium cheyunnathu radhamany pilla nikkattu chadrikamme vittal mathy
@sheebasundar5715
@sheebasundar5715 7 ай бұрын
ചന്ദ്രിക അമ്മയെ മാറ്റ്... രാധാമണി അമ്മ അവിടെ നിൽക്കട്ടെ
@motherslove906
@motherslove906 7 ай бұрын
Chandrikamaya prasnum 9 cent undenna ahakarma avarude makkale vil kondupokannparau radahamani amma sthra kuzhapamillennu thonnunnu pakshe annalum kanupol pavaum thonnum
@indirag293
@indirag293 7 ай бұрын
വല്ലപ്പോഴും ഒന്ന് വിരട്ടി നിർത്തുക ഞാൻ സ്ഥിരം കാണുന്ന ചാനലാണ് ചന്ദ്രികചേച്ചിക്ക് ഒത്തിരി കൂടുതലാണ് എല്ലാരും ഒരുപോലെ അല്ലല്ലോ ഒന്ന് കൂടി ക്ഷമിക്കൂ
@sudhakrishnan9352
@sudhakrishnan9352 7 ай бұрын
Chandrikammaye matiyal mathi. Radhamani amma vazhakidukayanenkil pinne avare matuka😮
@user-nf5kz3se5v
@user-nf5kz3se5v 7 ай бұрын
ഒരു അമ്മ എപ്പോഴും നല്ല കുശുമ്പ രണ്ടുപേരും കാണുമ്പോൾ എപ്പോഴും എപ്പോഴും എല്ലാവരോടും ചാടി കളിക്കും രണ്ടുപേരോടും രണ്ടുപേരും മാത്രം ഒന്നുമല്ല എല്ലാവരോടും പ്രശ്നമുണ്ടാകും പക്ഷേ ഒരാളെ മാറ്റിയിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് ബുദ്ധിമുട്ടില്ലെങ്കിൽ മറ്റാരെയും മാറ്റാം അങ്ങനെയല്ലേ ചെയ്യേണ്ടത് കാണുമ്പോൾ പിന്നെയും പിന്നെയും നമ്മൾ വിചാരിക്കും നമുക്കും ഉണ്ടല്ലോ ഒരു പ്രായമൊക്കെ എന്ന്
@sahirabanumksahirabanumk1532
@sahirabanumksahirabanumk1532 7 ай бұрын
മനശാന്തി വിഭാഗത്തിൽ കാണിച്ചു മരുന്ന് ഒഡ്‌ക്കണം പാവം മാനസിക ആരോഗ്യം കുറഴൽ പ്രശനം ഉണ്ടാക്കും പ്രംഗം പരിഹാരം എല്ലാ
@sheejasamed3103
@sheejasamed3103 7 ай бұрын
Ithavanaikkum.koodi.kshemikku.prayamullavarallay.warnigkodukku
@MiniKrishnan-pq8ik
@MiniKrishnan-pq8ik 7 ай бұрын
Shemikkuka,🙏🙏🙏🙏🙏
@minip5662
@minip5662 7 ай бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുള്ളതാണ് പക്ഷേ ഇതു കണ്ടപ്പോൾ എനിയ്ക്ക് വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടായി. ബ്രാർ എപ്പോഴും ഇങ്ങെറയരുത്. ബ്രദർ സ്വയം തിരഞ്ഞെടുത്തതല്ലേ അമ്മമാർക്കുവേണി ഉഴിഞ്ഞു വച്ച മാതൃജ്യോതി എന്ന സ്വപ്നം. പിന്നെ നമ്മൾ ചെയ്യുന കാര്യങ്ങൾ ഇങ്ങനെ പറയുന്നത് എന്തിനാണ്. പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കുക.
@leelamathew4681
@leelamathew4681 7 ай бұрын
Mini some time it😢very hard to control this kind of people. I they need professional help. I am older than this ladies. My prayers for this Amma Mar.
@Alphonsa-mg3hk
@Alphonsa-mg3hk 7 ай бұрын
Where is this place ? Even I want to join a paid Care Home in Trissur.
@knkkinii6833
@knkkinii6833 7 ай бұрын
Tjis is in Adoor, l think it is in the border of Pathanamthitta & Allappuzha districts.
@lalithambikadevikp9937
@lalithambikadevikp9937 6 ай бұрын
ചന്ദ്രീകാമ മ തുടക്കം മുതൽ ഒടക്കാണ്
@jessyjose4525
@jessyjose4525 7 ай бұрын
അവിടുത്തെ, സാഹചര്യമനുസരിച്ചും,സൗകര്യമനുസരിചും,നില്ക്കുന്നവരെ നി വരെ,നിർത്തുക.
@lathap2
@lathap2 7 ай бұрын
Orru chance koduthu nokun renduperukum pineyum idde problem chedal appo thirmanam cheyam 😊
@ranimathew6938
@ranimathew6938 7 ай бұрын
Thaivama oru ammakum e gathi vararuthu sahadam thonni Amma marara kadi ttu 😂😂😂😂😂😂
@deepajoseph7628
@deepajoseph7628 7 ай бұрын
അഹങ്കാരത്തിനു മറുപടി ഇല്ല
@santhai5572
@santhai5572 7 ай бұрын
ആ ചന്ദ്രികമ്മയെ ഒറ്റയ്ക്ക് ഒന്ന് മാറ്റി നോക്കു. എന്താചെയ്ക. നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്. പ്രായമായാൽ ചിലർ അങ്ങിനെയാ. എത്റ പറഞ്ഞാലും അവർക്കു മനസ്സിലാവില്ല. ഒന്നിനും അവർക്കു കുറവില്ല എന്നു മനസിലാക്കുന്നു. ഒരു പ്രാവശ്യം കൂടി ക്ഷമിക്കു. 👍
@dpworldvlog801
@dpworldvlog801 7 ай бұрын
👍
@sajnariyaz3012
@sajnariyaz3012 7 ай бұрын
Enthucheyyana🙏🙏🙏🙏🙏
@manojaharidas2982
@manojaharidas2982 7 ай бұрын
ഇതൊക്കെ തന്നെയായിരിക്കും മക്കളും തഴയുക😂😂
@biyabel1997
@biyabel1997 7 ай бұрын
ചന്ദ്രികമ്മ നിന്നിട്ട്, രാധ മണി ന് മറ്റേ
@rakhiakhil2393
@rakhiakhil2393 7 ай бұрын
ഒരാളെ മാറ്റിയാൽ മതി
@shibuksshibu-ue7uu
@shibuksshibu-ue7uu 7 ай бұрын
ഞാൻ എല്ലാ വീഡിയോസ് നിങ്ങളുടെ കാണും പക്ഷേ ഇത് വിഷമം തോന്നി കാരണം അവർ പ്രായം ചെന്നവർ അല്ലെ ഷെമിക്കണമ് എല്ലാ അമ്മമാരും ഒരുപോലെ കാണു നിങ്ങൾ അവർക്ക് ചയ്തു കൊടുക്കുന്ന കാര്യങ്ങൾ എന്തിനാ എപ്പോളും പറയുന്നത്.
@dpworldvlog801
@dpworldvlog801 7 ай бұрын
എങ്കിലേ അമ്മമാർ മനസിലാക്കു.100പ്രാവിശ്യം പറഞ്ഞാൽ പോലും ഒരു കാര്യവും കേൾക്കില്ല
@soumya6569
@soumya6569 7 ай бұрын
ആ ചേട്ടനും കൂടുംബവും എത്ര കഷ്ടപ്പെട്ടിട്ടാണ് അവരെ ഇത്രയും പേരെ നോക്കൂ ന്നത് അപ്പോൾ അവരു പറയുന്നത് അമ്മമാർ അനുസരിക്കണം
@shobhasoman7118
@shobhasoman7118 7 ай бұрын
Athe
@jayasreejaya9380
@jayasreejaya9380 7 ай бұрын
Sathyam njanum athu sraddhikkarund ningal cheyyunnathu palappozhum parachila pakshe gandhibhavanle aa Somarajan sir engane nokkunnu ...ithilum bhedam nokkathirikkunnathane
@elsammadevasia9351
@elsammadevasia9351 7 ай бұрын
Aaa😊​@@jayasreejaya9380
@monamanoj2215
@monamanoj2215 7 ай бұрын
Chandrika amma na maatunathaayirikum nalath... Elaavaekum idayayil problem undaakaan chance und...
@factsforallmalayalam5866
@factsforallmalayalam5866 7 ай бұрын
ഒരിക്കൽ കൂടി നോക്കാം എന്നിട്ടും കേട്ടില്ലെങ്കിൽ വേണ്ടതു ചെയ്യാം 🙏
@binimoncy2760
@binimoncy2760 7 ай бұрын
Chandrika അമ്മക്ക് മക്കൾ ഉണ്ടല്ലോ വിളിച്ച് അവരുടെ കൂടെ വിട്... അഹങ്കാരം അല്പം കുറയും
@dpworldvlog801
@dpworldvlog801 7 ай бұрын
🙏
@valsalaVK369
@valsalaVK369 7 ай бұрын
😊😊
@shakkeermm7020
@shakkeermm7020 7 ай бұрын
Ayyo sir oyivakarud paavangal vayasayavaralle nale nammal enganeyagumennariyilla orikalum Kai vidaruth
@abhinandhraj2676
@abhinandhraj2676 7 ай бұрын
Radhamani ammayae mattanda
@ismailkalleparambil4311
@ismailkalleparambil4311 7 ай бұрын
Evaruda.makkall.evarra.nookkada.aveda.agilum.kodooyettapoyettu.sugamaye.jeevekkunnu.nanamillatta.vargagall
@user-fn4jf5do3r
@user-fn4jf5do3r 7 ай бұрын
ഇത് എന്താണ് എവിടെ എങ്കിലും നിന്ന് സമാധാനം ആയി ജീവിച്ചു പോവേണ്ടതിനു പകരം അവിടെ നില്കുന്നവരോടും വഴക്ക് ഉണ്ടാക്കുക..... ഇങ്ങനെ ഉള്ളവരെ മക്കൾ എന്ത് ചെയ്യും.... ഒരു തവണ കൂടി ഷെമിക്ക് വയസായ വരുന്ന ചിലർ ആരെയും അനുസരിക്കില്ല.... ആരെയും പേടി ഇല്ല അങ്ങനെ ആകും ഇവരെ നേരെ ആക്കാൻ വല്ലാത്ത പാട് ആണ്..... പ്രേശാന്തിനെ സമ്മതിക്കണം 🙏🙏🙏🙏🙏🙏
@yffuufudjeydu2831
@yffuufudjeydu2831 7 ай бұрын
Etta oannude nokku sheriyavonnu pavamelle 🙏🙏
@SeenaAntony-gg2vi
@SeenaAntony-gg2vi 7 ай бұрын
Amma
@mercyabraham2147
@mercyabraham2147 7 ай бұрын
Orale mattiyal mathi
@SavithaSavitha-dl5wg
@SavithaSavitha-dl5wg 7 ай бұрын
Sugam kooduthal aayal ahankaram undakum chetta
@PesGamer-ee6yn
@PesGamer-ee6yn 7 ай бұрын
🙏🙏🙏🙏
@ramlaaliii369
@ramlaaliii369 7 ай бұрын
ചന്ദ്രിക അമ്മയെ മാത്രം മാറ്റിയാൽ മതി രാധാമണിയമ്മ പാവം മാണ്
@dpworldvlog801
@dpworldvlog801 7 ай бұрын
👍
@lekhasabu2451
@lekhasabu2451 7 ай бұрын
Dear brother chandrikamme matti nokku prasnam kurayunno ennu randuperem onnichu mattanda chandrikamma anu prasnakkari
@dpworldvlog801
@dpworldvlog801 7 ай бұрын
അങ്ങനെ ചെയ്യാം
@girijat482
@girijat482 7 ай бұрын
ഒന്നുകൂട്ടി ഷെമിക്ക് 🙏🙏
@sreedevidevamma8462
@sreedevidevamma8462 7 ай бұрын
രാധാമണി അമ്മയെ മാറ്റാം എന്നു തോന്നുന്നു.
@ambikakumari8117
@ambikakumari8117 7 ай бұрын
ഇതൊക്കെ പറഞ്ഞാലും മാറ്റുകയില്ല എന്ന് വിശ്വസിക്കുന്നു.
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 7 ай бұрын
കുളിക്കുന്നതിലും.അലക്കുനതിലും..സമയം.മാറ്റി.കൊടുക്കുക.
@minisanthosh3074
@minisanthosh3074 7 ай бұрын
Sir, give them a chance next time take any decision
@user-mu9tg2it3j
@user-mu9tg2it3j 7 ай бұрын
❤❤❤
@limamohanan2356
@limamohanan2356 7 ай бұрын
Radhammani amma nilkatte❤
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 48 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
മാതൃജ്യോതിയിലെ അമ്മമാർ
16:50
mathrujyothi media
Рет қаралды 23 М.
അമ്മമാരുടെ ഭക്ഷണക്രമം
19:42
mathrujyothi media
Рет қаралды 75 М.
മകൻവേണ്ട മാതൃജ്യോതി മതി
17:02
mathrujyothi media
Рет қаралды 190 М.
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം Testimony By Sr Soosan Thomas , Bahrain
1:09:51
ശാന്തമ്മയും ഞാനും
20:28
mathrujyothi media
Рет қаралды 15 М.