അമ്മമ,രിച്ചപ്പോൾ കൂടെ ചേർത്ത് മുത്തച്ഛനും മുത്തശ്ശിയും അഭിഷേകിനെ വളർത്തിയ കഥ abhishek fmly interview

  Рет қаралды 176,523

Keraleeyam News

Keraleeyam News

Ай бұрын

അഭിഷേക് ശബരിമലയിൽ പോയി വന്നശേഷം വന്ന മാറ്റം. 🤪
-- abhishek grand father grand mother and father interview #keraleeyam
#malayalamnews #interview #biggbossmalayalamseason6contestants
Contact and Follow us:
⭕ WhatsApp number: Contact no: + 91 75 107 88 333
⭕ Website: www.keraleeyam.co.in/
⭕ Facebook: / keraleeyamne. .
⭕ Instagram: / keraleeyam_. .
⭕ Telegram: t.me/+L7QvDG3nQ1Y5N2Y1
⭕ WhatsApp group Join: chat.whatsapp.com/JJ7xIaY1sci...
----
⭕കേരളീയം ന്യൂസ് ⭕
നേര് .... നേരോടെ .... നേരത്തെ ..
-------------------------------------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
#news #latest_news #keraleeyam #malayalam #breaking_news
--
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
---------------
Bigg Boss Malayalam 6: Full and final list of contestants in the show he sixth season of Bigg Boss Malayalam 6 kickstarted with a grand launch episode has welcomed 19 vibrant contestants to the BB house. From actresses to social media influencers, here is a look at the housemates of this edition of the superstar Mohanlal-hosted show.Jaanmoni Jaanmoni Das popular celebrity makeup artists in Kerala. The transwoman, LGBTQ community Assam native Ansiba Haasan Actress Ansiba Haasan Innathe Chintha Vishayam Mohanlal's daughter Drishyam hosting popular TV shows. | Jinto Bodycraft | The bodybuilder trainer of celebrities Hanan, Shane Nigam, and others | former Mr Kerala.| Yamuna | Actress Yamuna | entertainment industry. | Aniyathipravu | Rishi KumarDancer Rishi Kumar | TV dance reality show 'D4 Dance | Mudiyan aka Vishnu | Uppum Mulakum | Sreerekha | Sreerekha | entertainment industry | TV serials like 'Minnukettu | Kazhcha | Shane Nigam | Veyil, | Kerala State Award for the best character actress | Apsara Apsara | Malayalam television | The actress | Jayanthi in 'Santhwanam'. The actress is married to Alby | TV serial director | Sreethu Krishnan Sreethu Krishna | Malayalam TV | Aleena Peter | Ammayariyathe'. The actress Tamil industry, | Malayalam show | Kumkumacheppu | Jasmin Jaffar | Jasmine Jaffar | influencers and vloggers. | KZbin | beauty tips | Nishana N Nishana | traveller. The travel Nepal, Kashmir | travel planning firm | Sijo John | Sijo John | KZbinrs. | Sijo Talks | netizens | Ratheesh Kumar | Bigg Boss Malayalam | videos | Kaveri Thumbil song | netizens funny guy | Ratheesh Kumar singer | Arjun Syam Gopan Arjun Shayam | model | Mr.Kerala 2020 | The fitness freak athlete | Asi Rocky Azi Rocky | aka Hazeeb SK | Azi is a tattoo artist and model | tattoo studio.
---------------
അസി റോക്കി #അസിറോക്കി #അനുജോസഫ് #ഹൌസ് anu joseph house Uzhavoor - Valavoor - Pala Road Pala Kerala karoor, Lalam, Kerala 686574 actress anu joseph. new home tour video in malayalam. home tour video, latest videos on actress anu joseph youtube channel #anujoseph #hometour #malayalamvlog From glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK | glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK​ | Actress Anu Joseph is the darling of Malayalam telly audience. The actress has been keeping her fans on the hook with updates about her new home for months. Finally, she has shared a glimpse of her spectacular home through her streaming channel and it is worth a watch. From the unique lighting to the indoor rose garden, this house is nothing but a dream for everyone. | Anu, along with her partner Rocky has constructed a spectacular abode with too many interesting things under one roof. In the video, the vlogger shared that she has constructed the house to make it a one-stop for her shooting needs. |

Пікірлер: 241
@user-eo9ji8el8d
@user-eo9ji8el8d 28 күн бұрын
ജാസ്മിൻ കാരണം നറുന്ന കുടുംബം, അപ്സര യുടെ പേരിൽ മല്ലടിക്കുന്ന ഭർത്താവ് ഒക്കെ ഒരുപാട് നെഗറ്റീവ്സ് തരുമ്പോൾ അഭിഷേകിനെ പറ്റി കേൾക്കുംപോഴാണ് ഒരു ആശ്വാസം. കുടുംബ മഹിമയും അന്തസ്സും നിലപാടുകളും വിദ്യാഭ്യാസ യോഗ്യതയും ഉള്ള ചങ്കൂറ്റമുള്ള സുന്ദരനായ യുവാവ്. അവന്റ പേരിൽ കുടുംബം പബ്ലിക്കിന്റെ ബഹുമാനം ഏറ്റുവാങ്ങുന്നു. വളരെ സന്തോഷമുണ്ട്.
@gracyvarghese7772
@gracyvarghese7772 28 күн бұрын
സത്യം... പണമല്ല കുടുംബ മഹിമയാണു നമ്മുടെ പെരുമാറ്റങ്ങളിൽ പ്രതിഫലിക്കുന്നതു...വേണ്ട ബഹുമാനവും നിലയും സമൂഹത്തിൽ ലഭിക്കുന്നതു പെരുമാറ്റങ്ങളിൽ നിന്നാണു . അഭിലാഷിൻ്റെ അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എത്ര നല്ല കുടുംബം...
@div41
@div41 28 күн бұрын
നല്ല ഫാമിലിyil jenichal aa ജീന് ഗുണം kanikkum
@user-eo9ji8el8d
@user-eo9ji8el8d 28 күн бұрын
മെക്കാനിക്കൽ എഞ്ചിനീയറിങ്ങും എം ബി എ യും വിദ്യാഭ്യാസ യോഗ്യതയും കുടുംബ പാരമ്പര്യവും ഉള്ള കരുത്തനായ അഭിഷേകിനോടാണ് ജാസൂന്റെ കളി... അഭിഷേകിന്റെ വെട്ടത്തു നിൽക്കാൻ പോലും യോഗ്യത ഇല്ലാത്ത ചന്ത.
@anukp280
@anukp280 28 күн бұрын
Uvva avante insta account il abusive language use cheythu cyber bullying cheytha Karanm annu avante social accounts high court suspend cheythathu Nallatha Pinne born in a well educated family doesn't mean he is a gentleman
@lillyk2989
@lillyk2989 28 күн бұрын
9​@@gracyvarghese7772
@deeparajesh588
@deeparajesh588 28 күн бұрын
അഭിയെ പോലെ ഒരു മോനെ കിട്ടാൻ എല്ലാ അമ്മമാരും ആഗ്രഹിക്കുന്നു 🥰🥰🥰
@lissyjacob7882
@lissyjacob7882 28 күн бұрын
സത്യം 🙏🏼
@bindusaji928
@bindusaji928 28 күн бұрын
Yes
@vish7229
@vish7229 27 күн бұрын
💯
@suchithrasuchi2587
@suchithrasuchi2587 28 күн бұрын
ഗബ്രി പോയതോടെ ബിഗ്ബോസ് ഫാമിലി ആയി കാണാൻ പറ്റും അഭിഷേക് ജിൻ്റോ ❤❤ ഇഷ്ടമുള്ളവർ ലൈക്ക്
@arjunpkumar9166
@arjunpkumar9166 28 күн бұрын
😂😂
@bindusl4422
@bindusl4422 28 күн бұрын
അഭി ❤❤❤❤❤❤❤❤
@divyaabhayan1366
@divyaabhayan1366 24 күн бұрын
Sathyam
@bindutv1673
@bindutv1673 28 күн бұрын
അഭിഷേകിൻ്റെ family യെ കാണാൻ കഴിഞ്ഞതിൽ സന്തോഷം . അമ്മ പോയെങ്കിലും ആ അമ്മയുടെ സ്നേഹം എന്നും കൂടെ ഉണ്ട്.. അഭിഷേകിൻ്റെ letter വായിച്ച് കേട്ട സമയം മുതൽ എന്തോ അദി ഷേക് നമ്മുടെ കൂടെ പിറപ്പ് പോലെ തന്നെ ആണ്.❤❤❤❤❤
@unniettan1450
@unniettan1450 28 күн бұрын
ലെറ്റർ വായിച്ചു കേട്ട മുതൽ ഇവരെ എല്ലാരേയും കാണാൻ aagrahucchirunnathu
@ammuaryan3852
@ammuaryan3852 28 күн бұрын
അഭി നല്ലൊരു മോനാണ്... 🧡 മുത്തശ്ശനും മുത്തശ്ശിയും പൊന്നു പോലെ നോക്കിയിട്ടുണ്ട്... 🧡😘😘😘 അച്ഛനും അടിപൊളി smart അച്ഛൻ. എല്ലാം കൊണ്ടും നല്ലൊരു family🔥😍
@sminithameenu4477
@sminithameenu4477 28 күн бұрын
Super 💯😍
@sunandaminnu5512
@sunandaminnu5512 27 күн бұрын
👍🏻👍🏻
@sudhac-bw7fo
@sudhac-bw7fo 28 күн бұрын
Abhishek ജയിച്ച് വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു , ❤,, നല്ല ഫാമിലി ❤❤❤
@thanseera1239
@thanseera1239 28 күн бұрын
അച്ഛന്റെ ഭാഗ്യം ആണ് അഭിഷേക് ❤നല്ല മോൻ ആണ്
@haripriya9436
@haripriya9436 28 күн бұрын
ഇതാണ് കുടുംബം നിലവാരം.. മാന്യത.. അവിടെ പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട കാര്യം.. സിജോ ഫാമിലി.. ജിന്റോ ഫാമിലി.. അങ്ങനെ എല്ലാരും വളരെ മാന്യമായ പെരുമാറ്റം... മക്കൾ ഇങ്ങനെ ആകണം.. എന്ത് ഗെയിം ആയാലും മാന്യത് പുലർത്തണം
@smitha830
@smitha830 28 күн бұрын
Abhishekinte ലെറ്റർ വായിച്ചു കേട്ടപ്പോൾ ആ ദിവസം.. മൂന്നാക്ലാസുകാരൻ.. ആ rathryil എന്റെ ഉറക്കം കെടുത്തിയിരുന്നു... ഒരു പാട് കരഞ്ഞു.. അപ്പോൾ മുതൽ avan എന്റെ മോനെ പോലെ തോന്നിത്തുടങ്ങി... എന്തോ അമ്മയില്ലാത്ത കുഞ്ഞുങ്ങൾ എനിക്കെന്നും ഒരു തീരാ വേദന ആണ്..
@bindusaji928
@bindusaji928 28 күн бұрын
ഞാനും
@zidhansalah7054
@zidhansalah7054 23 күн бұрын
സത്യം, പക്ഷെ നല്ലൊരു അച്ഛനും അമ്മയ്മയും അപ്പൂപ്പനും ഉണ്ടല്ലോ, ഒന്നും ഇല്ലാതെ അമ്മാതോട്ടിലിൽ ഉള്ള മക്കളെ ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല, എന്നും അതൊക്ക ഒരു വേദനയുള്ള കാഴ്ച ആണ്
@vijikallu6011
@vijikallu6011 28 күн бұрын
എല്ലാവരും കണ്ണ് വെച്ച് കണ്ണ് വെച്ച് കണ്ണ് തട്ടാതിരിക്കട്ടെ മോനെ
@ashakumarir7563
@ashakumarir7563 28 күн бұрын
പൊന്നുമോൻ.. .. ... സത്യം പറഞ്ഞാൽ ഒരു സാമ്രാജ്യം ആണ് ബിഗ്‌ബോസ്. നമ്മുടെ നാടിന്റെ replica ആണ്. എല്ലാ തരം ആളുകളും ഉണ്ട്. അതിൽ ഏറ്റവും നല്ലവൻ അഭിഷേക് ആണ്. 👌🌹🏆
@user-fo8rj2ok1g
@user-fo8rj2ok1g 28 күн бұрын
Vaya😂
@jesi3313
@jesi3313 28 күн бұрын
Abhi❤
@muhas123-ht3if
@muhas123-ht3if 28 күн бұрын
Abhishek❤❤❤❤❤
@reney1452
@reney1452 28 күн бұрын
മുത്തശ്ശിമാരെ കാണാൻ ഞാൻ ഈ അഭിമുഖത്തിനായി കാത്തിരിക്കുകയായിരുന്നു.അഭിഷേകിനെക്കുറിച്ച് അഭിമാനിക്കുന്ന അച്ഛനും മുത്തശ്ശിമാരും. അഭിമുഖക്കാരൻ നല്ല അവതരണം.
@premkumarramankutty3497
@premkumarramankutty3497 28 күн бұрын
ഞാനും
@rasilulu4295
@rasilulu4295 27 күн бұрын
അഭിഷേക്ക് S സമൂഹത്തിനു കൊടുക്കുന്ന മെസ്സേജ് 👌👌👌❤ അഭിഷേക്ക് S super 5 ൽ വേണം ❤❤💯💯💯 സമൂഹത്തിൽ നന്മ പടർത്തട്ടെ 🔥🔥🔥🔥🔥🔥
@Realhuman_3
@Realhuman_3 28 күн бұрын
അഭിനെ പോലെ തന്നെ മാന്യത ഉള്ള വീട്ടുകാർ ❤️❤️
@Bijirameshvlogs_
@Bijirameshvlogs_ 28 күн бұрын
നല്ല മോൻ.... അച്ഛന് അഭിമാനിക്കാം❤❤
@Usha.J-ei8xy
@Usha.J-ei8xy 28 күн бұрын
ശെരിയാ ചേട്ടൻ പറഞ്ഞത് ആരെയും വ്യത്യസ്തരായ് കാണുന്നത് സഹിക്കില്ല.. അവരവരുടെ മിടുക്ക് .. അതു വെളിപ്പെടട്ടെ. അതുതന്നെ 👍 അബിടെ പപ്പയെ ഒത്തിരി ഇഷ്ടം ❤️😁
@shahalasherintk4541
@shahalasherintk4541 28 күн бұрын
അഭിഷേക്കിന്റെ grand parents വെച്ച് ഒരു ഇന്റർവ്യൂ വേണം വിചാരിച്ചേ ഉള്ളു 🥰🥰 thanku❤️🔥 അഭിഷേക് ഒരുപാട് ഇഷ്ട്ടം 😘😘🔥🔥
@ShirlyJohn-ph5rm
@ShirlyJohn-ph5rm 28 күн бұрын
അഭികുട്ടന്റെ ഫാമിലി സൂപ്പർ❤
@jayasreeraghunath9477
@jayasreeraghunath9477 28 күн бұрын
Proud grandparents
@elsagorge4165
@elsagorge4165 28 күн бұрын
Abhishek is very genuine person..love you mon ❤❤
@RejaniBinni-em9cd
@RejaniBinni-em9cd 28 күн бұрын
ഈ സീസൺ അഭിഷേകിന്റെ ആ കത്ത് വായിക്കുന്ന എപ്പിസോഡ് ഫോണിൽ കണ്ടതിനു ശേഷമാണു ഞാൻ തുടർച്ചയായി കാണുന്നത് അഭിഷേക് 👍👍
@sheenavineeshsheenavineesh9503
@sheenavineeshsheenavineesh9503 27 күн бұрын
ബിഗ്‌ബോസിൽ കണ്ടതിൽ വച്ചു നല്ല അടിസ്ഥാനമുള്ള ഫാമിലി അബി നല്ലമോൻ പുണ്യം ചെയിത ജന്മങ്ങൾ നല്ല ഫാമിലി നല്ല വളർത്തുഗുണം എല്ലാം അഭിക്കുണ്ട്
@bindubala9942
@bindubala9942 28 күн бұрын
അപ്പൂപ്പനേം അമ്മുമ്മേനേം കുറിച് പറഞ്ഞപ്പോ അവരെ കാണാൻ ഒരാഗ്രഹം തോന്നിയിരുന്നു. കണ്ടതിൽ സന്തോഷം 🥰🥰... അഭിശ്രീ ❤❤
@Usha.J-ei8xy
@Usha.J-ei8xy 28 күн бұрын
നല്ലകുട്ടി അബിമോൻ. 👍 ❤️❤️❤️ഒരുപാടിഷ്ടം നല്ല സോഭമുള്ള കുട്ടി👌🥰🥰
@Cocomeloney6764
@Cocomeloney6764 28 күн бұрын
Enthu decency ulla family🥰❤️ he is so lucky❤️❤️❤️
@shruthidilip8295
@shruthidilip8295 28 күн бұрын
He is a very good boy.. may God bless him… very good family ❤
@Kind...143
@Kind...143 27 күн бұрын
❤ അച്ഛന്റെയും,അഭിയുടെയും സംസാരം സെയിം ആണ്❤
@Artncraftsc4
@Artncraftsc4 28 күн бұрын
Proud parents
@rethikumari2429
@rethikumari2429 28 күн бұрын
അഭിയുടെ അപ്പൂപ്പനും അമ്മുമ്മയും ഇങ്ങനെ ഒരു നല്ല കൊച്ചുമോനെ കിട്ടിയെല്ലോ 🥰
@user-pv1nq1un5i
@user-pv1nq1un5i 28 күн бұрын
Abishek othiri ishttam 💪💪💪💪💪 ❤❤❤❤❤❤❤
@user-fv6vu9wc6b
@user-fv6vu9wc6b 28 күн бұрын
അഭിഷേക് ഫാമിലി ❤️❤️❤️
@lijihc8181
@lijihc8181 28 күн бұрын
Descent family ❤❤that show s abhishek behaviour ❤❤
@ranijoy4836
@ranijoy4836 28 күн бұрын
അന്തസുള്ള കുടുംബം ❤️❤️❤️❤️❤️😍😍😍😍😍
@user-gm5ni6tk7c
@user-gm5ni6tk7c 28 күн бұрын
അഭിഷേക് 👍🏻👍🏻👍🏻
@sreelakshmilakshmi2341
@sreelakshmilakshmi2341 28 күн бұрын
Abhishek 🖤🖤🖤
@mayaamma4407
@mayaamma4407 28 күн бұрын
പാവം അച്ഛന്റെ പാവം മോൻ എന്റെ വോട്ട് അഭിക്കും ജിന്റൊക്കും 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ഇവരിൽ ആരു വന്നാലും സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰
@sajithaanshad3752
@sajithaanshad3752 28 күн бұрын
Abhishek ❤️❤️
@jkm245
@jkm245 28 күн бұрын
എഞ്ചിനീയറിംഗ് കഴിഞ്ഞു ശേഷം IIM ൽ MBA ചെയ്ത ഒരു ചെക്കൻ ആണ് സിനിമ എന്നും പറഞ്ഞു പോവുന്നത്. എത്ര നല്ല job കിട്ടും അവന്.
@unniettan1450
@unniettan1450 28 күн бұрын
അതാണ് 🥰. അവനെ support ചെയ്യുന്ന വീട്ടുകാര് 👌.
@Realhuman_3
@Realhuman_3 28 күн бұрын
Avanu side il koodi business koodi indu
@arjunpkumar9166
@arjunpkumar9166 28 күн бұрын
Getting educated doesn’t mean he has to do exactly that..there is something called passion! Strong passion and supportive family and friends is the perfect blend for success. Fly high Abishek..👍👍💪
@user-fv6vu9wc6b
@user-fv6vu9wc6b 28 күн бұрын
Abishek👍🏻👍🏻👍🏻❤️❤️❤️
@jesi3313
@jesi3313 28 күн бұрын
Abhi and Family ❤❤❤❤❤❤❤
@user-tg8sd9bu3n
@user-tg8sd9bu3n 28 күн бұрын
ഈ അഭിമുഖം കണ്ടാലും കേട്ടാലും അറിയാം bb യിൽ ഓരോരുത്തരും കാണിക്കുന്നത് അവനവന്റെ കുടുംബത്തിൽ നിന്നും കണ്ടും കേട്ടും പഠിച്ച സംസ്കാരം ആണ്.
@sudhambikakishore1978
@sudhambikakishore1978 28 күн бұрын
അഭി മോൻ എല്ലാവരുടെയും അഭിമാനം❤❤❤❤❤❤
@neerajbhas8842
@neerajbhas8842 28 күн бұрын
Abhiyaan ippo thaaram🎉....abhikkk aa calibre ind..❤❤❤a good son a good man good grandson and potentially a good husband and father🔥
@rjk6165
@rjk6165 28 күн бұрын
നല്ലൊരു മകനാണ് ഫാമിലിക്ക് അതിൽ അഭിമാനിക്കാം ❤🥰🥰🥰അഭിഷേക് ❤❤❤❤
@bin_dhu-.-
@bin_dhu-.- 28 күн бұрын
Abhishek ❤❤❤❤
@jubimathew3169
@jubimathew3169 28 күн бұрын
Nalla oru mon anu Abhishek S
@nammuandme
@nammuandme 28 күн бұрын
Standard family .....athinte gunam monk kaanunnund ...abhi❤❤❤
@miniraju7315
@miniraju7315 28 күн бұрын
Abhishek ❤❤❤❤❤❤🎉🎉🎉🎉
@lalithakumarimk8658
@lalithakumarimk8658 28 күн бұрын
അഭിയെ കണ്ടാൽ എൻ്റെ അനുജത്തിയുടെ മകനെ പോലെയുണ്ട്❤
@4V.839
@4V.839 28 күн бұрын
Abishekk 🔥🔥🔥🔥 one and only man 🔥🔥🔥🔥❤️❤️❤️
@indujayaprakash3791
@indujayaprakash3791 28 күн бұрын
Abhishekinde achande old photo is exactly like Abhishek
@nirmalavijayan6001
@nirmalavijayan6001 28 күн бұрын
അഭിഷേക്, അർജുൻ, ശ്രീതു ഇവർ good person ❤
@RevathiDevaki
@RevathiDevaki 28 күн бұрын
Abishek❤❤❤❤❤❤
@M1975_
@M1975_ 28 күн бұрын
Proud of grandparents ❤
@Flower-ks7jw
@Flower-ks7jw 28 күн бұрын
He is from a very good family,🙏
@WealthyMindset1994
@WealthyMindset1994 28 күн бұрын
Abhishek chummaa thee🔥🔥🔥🔥🔥🏆🏆🏆
@premkumarramankutty3497
@premkumarramankutty3497 28 күн бұрын
Abhishek 👍🏻👍🏻🙏🏻
@bindhuplaveli2369
@bindhuplaveli2369 27 күн бұрын
അബിക്ക് കിട്ടാൻ പ്രാർത്ഥന 🙏
@linib2421
@linib2421 28 күн бұрын
അഭിഷേക് and അഭിഷേക് family superrr❤❤❤
@sulekhad2619
@sulekhad2619 27 күн бұрын
Please vote for abhi great person aanu
@shreejashivprasad953
@shreejashivprasad953 28 күн бұрын
Abhi nalla kutty....quality parenting...
@surajasivan0976
@surajasivan0976 27 күн бұрын
😍😍 അഭിഷേകിനെയും ജിന്റോയെയും ഒത്തിരി ഇഷ്ടമാണ് അഭിഷേക് മോന് വോട്ട് ചെയ്യാൻ എനിക്ക് പറ്റുന്നില്ല ഞാൻ ഒമാനിൽ ആയതുകൊണ്ട് ഹോട്ട്സ്റ്റാർ കിട്ടുന്നില്ല അതിൽ എനിക്ക് നല്ല വിഷമം ഉണ്ട്
@user-wt4lk2od4b
@user-wt4lk2od4b 28 күн бұрын
അഭിഷേക് നല്ല മോനാ. എനിക്ക് നല്ല ഇഷ്ടാ. 🥰🥰. എന്റെ മക്കളെ പോലെ 😘😘
@reenarosemathew8736
@reenarosemathew8736 28 күн бұрын
Cultured family👍
@sulajashaji2013
@sulajashaji2013 26 күн бұрын
നല്ല ഫാമിലി.. ഇന്നത്തെ കാലത്ത് ഇതുപോലൊരു മോനേ കിട്ടാൻ ഭാഗ്യം ചെയ്യണം... 💕💕💕💕💕💕💕
@malluworlstories
@malluworlstories 28 күн бұрын
❤❤❤❤❤❤ abhi
@sherinp.s330
@sherinp.s330 28 күн бұрын
Good family ❤
@padmajadevi644
@padmajadevi644 27 күн бұрын
Abhishek adipoly character
@shanyphilip7505
@shanyphilip7505 28 күн бұрын
Proud grand parents
@leelamk4917
@leelamk4917 28 күн бұрын
Abhishek super monu Achhan sister lucky aanu ethupoloru moneyum brothereyum kittiyathil❤👍🏾👍🏾🙏🏾🙏🏾
@gslogistics817
@gslogistics817 28 күн бұрын
Super... Appoppan... Ammumma....
@pushkaladevi2961
@pushkaladevi2961 28 күн бұрын
Elagant kutty🙏nalla monanu❤
@Alankritaworld
@Alankritaworld 28 күн бұрын
Abhishek super❤
@LeenaC-ni4ti
@LeenaC-ni4ti 26 күн бұрын
അഭിഷേക് നെ പോലെ ഒരു മോനെയും കുട്ടിയുടെ അച്ഛനെ പോലെ ഒരു അച്ഛനെയും എങ്ങും കാണാൻ ഇല്ല. നല്ലൊരു കുടുമ്പ മഹിമ ഉള്ള ഫാമിലി.
@subaithabasheer4818
@subaithabasheer4818 28 күн бұрын
Very royal. Grandparents ❤❤❤❤❤❤❤
@jubybinu232
@jubybinu232 28 күн бұрын
Abhishek super
@ashathulasidharan2987
@ashathulasidharan2987 28 күн бұрын
അഭിഷേക് ആൻഡ് ഫാമിലി വണ്ടർഫുൾ പേഴ്സണാലിറ്റി🥰🥰
@soumyasj5605
@soumyasj5605 28 күн бұрын
Abhishek muthanu❤
@jubimathew3169
@jubimathew3169 28 күн бұрын
Waiting for part 2
@rasiyakalattil2348
@rasiyakalattil2348 28 күн бұрын
Abhi❤❤❤❤❤❤❤❤
@prasanna6210
@prasanna6210 28 күн бұрын
Ethineyanu kudumbha mahima ennu parayunnathu. Abhishekine kandu padikkanam bigboss veettilippozhhulla kurachu lady contestents.
@Wandering_Railspotter
@Wandering_Railspotter 23 күн бұрын
Abhi winner aakum 🏆❤️
@sathymadhavam9603
@sathymadhavam9603 28 күн бұрын
Eppozhum ayussum arogyavum kodukatte abiku,❤
@minais7235
@minais7235 28 күн бұрын
Abhishek is a gem
@revathynair4992
@revathynair4992 28 күн бұрын
അഭിഷേക്❤️..... ആർക്കും ഇഷ്ട്ടപെടുന്ന ഫാമിലി ❤️🥰👍
@ChandranMkchandran
@ChandranMkchandran 28 күн бұрын
Muthachanepoleyanu Abhi. Nalla gamer aanu. Oru kalathum muthachaneyum muthassiyeyum marakkathirikkuka.
@jishamadhu6494
@jishamadhu6494 28 күн бұрын
Good family
@M1975_
@M1975_ 28 күн бұрын
Part 2 waiting
@anagah_27
@anagah_27 28 күн бұрын
Abhishek 🔥🔥🔥🔥
@jumanakhan-kl5jj
@jumanakhan-kl5jj 28 күн бұрын
❤Abhishek ❤
@ASSa-cx2rx
@ASSa-cx2rx 28 күн бұрын
Abhishek❤❤❤❤
@sindhumanoj6917
@sindhumanoj6917 28 күн бұрын
Abhi kutta ❤❤❤❤❤❤❤kula mahima 🙏🙏🙏
@PradeepKumar-hm9kb
@PradeepKumar-hm9kb 28 күн бұрын
അഭിഷേക് ❤️❤️❤️
@NeemaAnoop1052
@NeemaAnoop1052 28 күн бұрын
Abhishek❤️rishi❤️
@leelamk4917
@leelamk4917 28 күн бұрын
Ammamma muthachhan superaa ❤👍🏾👍🏾🙏🏾
@arjunpkumar3535
@arjunpkumar3535 28 күн бұрын
Full of positivity... only good vibes👌👍👍
@RajasreeAnil-es8ge
@RajasreeAnil-es8ge 27 күн бұрын
അഭിഷേക് ❤❤
@barah3691
@barah3691 28 күн бұрын
Mba From IIM ❤
@shijiv6537
@shijiv6537 27 күн бұрын
അഭിഷേഖിനെ ഇഷ്ട്ടം
@manesh.m2276
@manesh.m2276 28 күн бұрын
Abii❤❤❤❤
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 13 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН