അമ്മവീട്ടിലെ സ്പെഷ്യൽ കിഴി പൊറോട്ട | Ammaveedu Special Kizhi Parotta | Kishore

  Рет қаралды 349,594

Kishore

Kishore

Күн бұрын

Today in this cooking vlog I am sharing a special recipe of kizhi parotta in malayalam. this is one of the special chicken and beef recipe from my restaurant ammaveedu. Kizhi parottas are a new street food style and they can be made with a wide variety of fillings. Hope you guys like this video and watch my latest videos in Kishore KZbin channel, and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 317
@sheena7268
@sheena7268 2 жыл бұрын
എല്ലാ ആശംസകളും നേരുന്നു.. ചെറിയ ഒരു വിയോജിപ്പ് ഉണ്ട്. സേർവ് ചെയ്യുന്ന എല്ലാവർക്കും സ്വയം പൊതി അഴിച്ചു അത് കൈ കൊണ്ട് എടുത്തു കൊടുക്കുന്നത് ടേബിൾ manners നും ഹൈജീനും ചേർന്നതല്ല. അവരെ എല്ലാവരെയും ചേട്ടന് personally അറിയുന്നവരായിരിക്കാം. എന്നാലും it doesn't suit the hospitality industry in which you are.. ഇന്ന് ബേക്കറികളിൽ പോലും tongs ഉപയോഗിച്ചാണ് items എടുത്തു കൊടുക്കുന്നത്..
@leooomessi1762
@leooomessi1762 2 жыл бұрын
Sathyam ❤
@janeesjaan1504
@janeesjaan1504 2 жыл бұрын
Sathyam
@srcreations7258
@srcreations7258 Жыл бұрын
Athe enikkum thonny... Chilark ath ishtapedilla.. personally enikkum ath ishtalla..☺️👍
@devir9368
@devir9368 Жыл бұрын
Correct✅
@ABHILASHCGCg
@ABHILASHCGCg Жыл бұрын
Pakka waste
@nadeerahamsa369
@nadeerahamsa369 2 жыл бұрын
ഹായ് കിഷോർ ചേട്ടാ കൈയിൽ ഒരു കെട്ട് ഉണ്ടല്ലോ എന്താ പറ്റി യത്... ചേട്ടന്റെ സ്പെഷ്യൽ കിഴി പൊറോട്ട കണ്ടി ട്ട് കൊതി യായി. 👍👌👌👏👏
@aneeshkumarmv5762
@aneeshkumarmv5762 2 жыл бұрын
നല്ല സൗഹൃദം നല്ല നമസ്കാരം ❤
@almightyalmighty
@almightyalmighty 2 жыл бұрын
Yes absolutely..
@harishankar7197
@harishankar7197 2 жыл бұрын
കിഷോറേട്ടൻ ഫാൻസ്
@kl10master26
@kl10master26 2 жыл бұрын
Ammayimmante thala
@ajjthomas825
@ajjthomas825 2 жыл бұрын
Videos എല്ലാം super പക്ഷെ കസ്റ്റമേഴ്സിന്റെ പാത്രത്തിൽ കൈ ഇട്ട് വാരുന്നതും serve ചെയ്യുന്നതും ഒരു നല്ല രീതി അല്ല.athoru negative ആണ്.. ശ്രദ്ധിക്കുമല്ലോ
@nishadkunjika2266
@nishadkunjika2266 Жыл бұрын
അല്ലേലും ഈ ചങ്ങായിടെ എല്ലാ വീഡിയോസും കൈ ഇട്ടു നശിപ്പിക്കും..
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
നല്ല നമസ്ക്കാരം 🙏🏼🙏🏼 Spr 😍😍😍😍😍😍😍 🤤🤤🤤🤤🤤🤤🤤🤤
@ashlinbabu5278
@ashlinbabu5278 2 жыл бұрын
Kurachoode gravy aayit aanel pwolichene...
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Ohhhhhhhhhhh siiiirrrrr🙏🙏🙏🙏👍👍👍👍poli kanumpo tanne..🙏🙏🙏🙏🙏oru nooru sneham plus food tarunna Kishore sirnte amma veedu👍👍👍👍👍👍❤️❤️❤️🙏🙏👍👍
@nishads8593
@nishads8593 2 жыл бұрын
Very much innovative kizhi parotta, actually tawa fry cheeyumbo ila karinju adiyile parotta crispy aayi karinju pokum.. This was a good move….
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*കിഴി പൊളിച്ചു... ഇതാണ് കിഴി 👌🏽🥰❤*
@hrdyakutty
@hrdyakutty 2 жыл бұрын
Thanks for the support, please like, share and subscribe kzbin.infoRzgEtu3FaKk?feature=share
@premjithparimanam4197
@premjithparimanam4197 2 жыл бұрын
കിഷോർ ഏട്ടാ വെയിറ്റിങ് ആയിരുന്നു വിഡിയോ കാണാൻ
@a.t.ffrancis2774
@a.t.ffrancis2774 2 жыл бұрын
നല്ല നമസ്കാരം കിഷോർ ഏട്ടാ 😍
@2000arunnair
@2000arunnair 2 жыл бұрын
Location koode descriptionil ittal nannayirunnu
@anjushappiness
@anjushappiness 2 жыл бұрын
Milk maid oke pottikan ulla can openers kitum..athu vangu chetta...tininte side nalla sharp ayrkum.pinne hotelil oke orupad cans pottikan undkumalo
@renjiprince8967
@renjiprince8967 2 жыл бұрын
Seems very nice, yummy, feeling hungry
@abinkurian9771
@abinkurian9771 2 жыл бұрын
എന്റെ കിഷോറെട്ടാ നിങ്ങൾ ഒരു രഷായില്ല പൊളി സാധനം വയിൽ കുടി വരെ വെള്ളം വന്നു.... ഇനിയും ഇതെപൊലെ അമ്മാവിട്ടിൽ നല്ല നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😋😋😋👍👍👍🥰🥰❤️❤️😍😍😘😘
@Pennubaji
@Pennubaji 2 жыл бұрын
കിഷോർ ഏട്ടൻ സൂപ്പർ.... 👍ഒരു വലിയ സ്നേഹത്തിന്റെ ഉടമ..... 😍
@midhunasuresh8887
@midhunasuresh8887 2 жыл бұрын
Njanum varum oru divasam ... chettante food kazhikkan...😍😍❤️❤️🫶🏻🫶🏻🥰🥰
@singleshot6801
@singleshot6801 2 жыл бұрын
Nalla taste akum but ky und avark kodukkanda karyam ella may be hygienic matter or doesn’t look good
@RenjithRenjth
@RenjithRenjth 2 жыл бұрын
Machane kuzhiporotta Rate etrayanu.evideyanu e kada.epol gulfilanu natil varumbol varamalo.
@manukarthick78
@manukarthick78 2 жыл бұрын
Chettaaa supper . Orikkal njangalum varum chettane kaananum food kazhikkanum.....
@anusanuus7949
@anusanuus7949 2 жыл бұрын
Kizhi porotta rate?
@swaminadanswami3500
@swaminadanswami3500 2 жыл бұрын
ഒരു big Hi from Muscat🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@Naturalktm
@Naturalktm 2 жыл бұрын
Kishoretta enkum varanamennund avde kure naalayit alojikua.star magicil nu poyapol vishamam und.hotel karanamanu varathe irkunathu enik thonnunu.ntgayalum fud vayil vekumbol ulla prethyeka oru ithundallo aaaiwa❤️🥰🥰🥰🥰🥰🥰🥰
@Official_cu.tsytcha
@Official_cu.tsytcha 2 жыл бұрын
Kishoreta adipoli vidum foodum
@bijus54
@bijus54 2 жыл бұрын
Kishore bro sharjah il thudangiyillallo
@sonysb7018
@sonysb7018 2 жыл бұрын
ഞാൻ തിങ്കളാഴ്ച നാട്ടിൽ വരുന്നുണ്ട് അടുത്ത ആഴ്ചയിൽ ഒരു ദിവസം കിഴി പെറോട്ട അമ്മ വീട്ടിൽ നിന്ന് കഴിക്കണം
@aneeshkrishnan1610
@aneeshkrishnan1610 2 жыл бұрын
Chettan 👌 super ayyittund . Tvm varumbo thirchayayum avide ethirikkum.
@shirlymichaelronny330
@shirlymichaelronny330 2 жыл бұрын
Keshore kalakkan food
@aadhi8233
@aadhi8233 2 жыл бұрын
കട എവിടെ ആണ്
@lekhaprakash7596
@lekhaprakash7596 2 жыл бұрын
കിഷോർ ഏട്ടാ രസം റെസിപ്പി ഒന്ന് ഇടുമോ. ഒരു തവണ ഞാൻ ചോദിച്ചിരുന്നു
@MaluShibu-su9on
@MaluShibu-su9on Жыл бұрын
ഞാൻ ചട്ടി ചോറ് കടയിൽ നിന്നു കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്
@rani-ut3bb
@rani-ut3bb 2 жыл бұрын
Kai vetti kantichaaa???nna patti chettaaa??? vegam ready aakatte
@satheeshsachu
@satheeshsachu 2 жыл бұрын
കൊതി വന്നു പണ്ടാരം അടങ്ങിയ ഒരു പ്രവാസി 😋😋😋
@anithaprakashnair5979
@anithaprakashnair5979 2 жыл бұрын
😂😂🤣🤣🤣
@Samah_kb
@Samah_kb 2 жыл бұрын
ഗൾഫിൽ കിട്ടുമല്ലോ കിഴി പൊറോട്ട ഒരെണ്ണം അങ്ങട്ട് വാങ്ങി കഴിക്ക്
@joicethomas7954
@joicethomas7954 2 жыл бұрын
. food undakkunnathu polle avare kazhipikkunnathe kandappolle ellarudem santhosham athanne amma veeduintte vijayam ennum nallathu polle povattaa
@athulr1844
@athulr1844 2 жыл бұрын
ഞാൻ പുതിയ 'അമ്മ വീട്ടിൽ വന്നായിരുന്നു. പക്ഷേ അന്ന് വളരെ disappointing ആയിരുന്നു. മുകളിൽ ആയിരുന്നു ഇരുന്നത്. എനിക്ക് തോന്നുന്നത് അന്ന് സ്റ്റാഫ് കുറവായിരുന്നു എന്നാണ്. കുറെ time വെയിറ്റ് ചെയ്തു.service വളരെ മോശമായിരുന്നു. അതിന്റെ ഒപ്പം കിഷോറേട്ടൻ വന്ന് സ്റ്റാഫിനെ വഴക്കു പറയുന്നത് കൂടി ആയപ്പോ തികഞ്ഞു. പിന്നെ കസ്റ്റമേഴ്സ് ന്റെ മുന്നിൽ വച്ചു സ്റ്റാഫ്‌സിനെ വഴക്കു പറയുന്നതും ചൂടാവുന്നതും കുറച്ചു അധികം മോശമാണ്.
@its_me_diloo
@its_me_diloo 2 жыл бұрын
അടിപൊളി, ക്യാമറയ്ക് മുന്നിൽ ഒന്നും പിന്നിൽ വേറൊന്നും ആണല്ലേ.. 😐
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
താഴെ ഇരുന്നപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു ..പക്ഷേ പുള്ളി വന്നു വഴക്ക് ഒന്നും പറഞ്ഞില്ല....വളരെ slow aanu service....
@solidaritythrives6821
@solidaritythrives6821 2 жыл бұрын
Ammaveedu thrissurum thodanganam
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
Super episode The new കിഴി പൊറോട്ട looks good. Say hi to the new chef Regins and also the old chef gobi.... എല്ലാവർക്കും വായിൽ വെച്ചു കൊടുക്കുന്ന കണ്ടപ്പോൾ എനിക്ക് അസൂയ തോന്നുന്നു എന്തൊരു സ്നേഹമാണ് എല്ലാവരോടും. അവസാനം വായിൽ വച്ച് കൊടുത്ത രണ്ട് പെണ്ണ കുട്ടികൾ നടിമാരാണോ
@abrahamunni2669
@abrahamunni2669 Жыл бұрын
YES
@santharavikumar7206
@santharavikumar7206 Жыл бұрын
Njn kishor sirinte oru fan Anu kadayil kazhikan varan othiri ishtamanu
@naseemavs5185
@naseemavs5185 2 жыл бұрын
അടിപൊളി കിഴിപൊറാട്ട 👍🏻👍🏻👍🏻❤️❤️❤️
@vimaltrissur3132
@vimaltrissur3132 2 жыл бұрын
ചേട്ടാ തിരിച്ചും നല്ല നമസ്ക്കാരം. അടിപൊളി , നല്ല പ്രോഗ്രാം . ( ചേട്ടാ കൈയ്യും മറ്റും അപകടം ഉണ്ടാകാതെ സൂക്ഷിക്കണേ .... )
@jamshadsaidhalavi5122
@jamshadsaidhalavi5122 2 жыл бұрын
Kuwaitil ninnum oru haii…
@pramodkumarbalakrishnan784
@pramodkumarbalakrishnan784 2 жыл бұрын
Love your Presentation From Madagascar
@valsa1233
@valsa1233 2 жыл бұрын
Amma veedu tvm thu evida chetta
@praveenajayan7436
@praveenajayan7436 2 жыл бұрын
വെജിറ്റേറിയൻഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് വെജിറ്റബിൾ കുറുമ അങ്ങനെ ഉള്ള വിഭവങ്ങൾ വച്ച് കിഴി പേറോട്ട കിട്ടോ ഏട്ട , മറുപടി തരണേ 🐔, ബീഫ് കഴിക്കാൻ പറ്റാത്തത് കൊണ്ട് ആണ്
@sanilanju3252
@sanilanju3252 2 жыл бұрын
ഞാനും ബീഫ് കഴിക്കാൻ പറ്റാത്ത ആള് ആണ്
@anjushappiness
@anjushappiness 2 жыл бұрын
Athee.enikum..beef kazhikathavarku koodi spl ayit...♥️♥️
@vaisakhravi7202
@vaisakhravi7202 2 жыл бұрын
kaikk enthopatti?
@juwantalinroopa7760
@juwantalinroopa7760 2 жыл бұрын
noon food kazhichittind.... 1yr back.....good food and ambience
@archanaarchana6597
@archanaarchana6597 2 жыл бұрын
chetta Sunday and Monday ,lunch and dinner avide aayirunnu ,super taste and quality,I like very much ,njan videos kanditt husband and me vannatha
@vipithasujithkaashi2424
@vipithasujithkaashi2424 2 жыл бұрын
Tvm correct evidait verum rply plse
@archanaarchana6597
@archanaarchana6597 2 жыл бұрын
@@vipithasujithkaashi2424 thycadu road near pwd rest house
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER CHETTA THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI AND CHETTA ADIPOI VIDEO WELL DONE USEFUL VIDEO 👍 👧 👌 🙏 📹 👏 👍 👧 👌 🙏 📹
@amalparameswran6251
@amalparameswran6251 2 жыл бұрын
കിഷോറേട്ട പുതിയ ഹോട്ടൽ കറക്റ്റ് സ്ഥലം എവിടെ ആണ്......
@maheshkg5997
@maheshkg5997 2 жыл бұрын
Chetta kayill viralil athu pattiyathaaa
@geethathampi8345
@geethathampi8345 Жыл бұрын
ഇഡ്ഡലി കുട്ടകത്തിൽ ആവിയിൽ ആണ് പുഴുങ്ങണ്ടത്
@123aswin321
@123aswin321 2 жыл бұрын
Enik oru kizhi parotta home delivery cheyamo
@Gamessportsman
@Gamessportsman Жыл бұрын
എന്റെ കിഷോറേട്ട കൊതി വന്നു ഇരിക്കാൻ വയ്യേ ഉടനെ വരാൻ thinnanu😋😋😋😋😋😋😋
@mixedchanel253
@mixedchanel253 2 жыл бұрын
നിങ്ങൾക്കും നല്ല നമസ്കാരം നല്ലതു വരട്ടെ ❤️❤️❤️🙏🙏❤️
@shajantitus5152
@shajantitus5152 2 жыл бұрын
ഞാനും വന്നു അമ്മ വീട്ടിൽ😍😍😍
@aruns4359
@aruns4359 2 жыл бұрын
Chettante samsaram kettirikkan nalal rasamanu…kizhiparotta poli❤️
@joset8078
@joset8078 2 жыл бұрын
ഒരുപാട് യിഷ്ടം ചേട്ടോ. 👍🏻👍🏻😋
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Kindly sung songs also respected teacher, artist n foodie kishore sir🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍 talented mankinded person 🙏🙏🙏
@sheejaajith1929
@sheejaajith1929 2 жыл бұрын
Very nice കിഷോർ ചേട്ടാ
@lubababalububarzahi6564
@lubababalububarzahi6564 2 жыл бұрын
Star magicil പോകുന്നില്ലെ ചേട്ടന്‍... ചേട്ടന്‍ മാഷ് അല്ലെ... ഇപ്പൊ പഠിപ്പിക്കാന്‍ പോവാറില്ലെ
@jayeshaj6670
@jayeshaj6670 Жыл бұрын
Hlo tvm thu evide aanu
@outdoorJeeper
@outdoorJeeper Жыл бұрын
Kishore bhai ❤ നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പിൽ കൈകൂപ്പുന്നു ❤ keep going and best of luck
@chinjilakodanshorts167
@chinjilakodanshorts167 2 жыл бұрын
ഞാനും kwt ൽ ആണ്... സന്തോഷ്‌ bro.. painting പൊളിച്ചു 👍🏻👍🏻👍🏻🤗🙋‍♂️🎉
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Athentha baai mutton ille, pinne vendunnorkku pig ille...pinne pinne pinne👍👍👍👍👍👍👍👍👍👍
@jijujaison
@jijujaison 2 жыл бұрын
Pig alla pork😂
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Idakku pattukal venam
@prajishasubeesh1097
@prajishasubeesh1097 2 жыл бұрын
Edha allavarkum varikodukune
@eljomundackal4572
@eljomundackal4572 9 ай бұрын
കിഴി പോറോട്ട കണ്ടപ്പം കൊതി വരുന്നു
@divyasunil6040
@divyasunil6040 2 жыл бұрын
Correct location എവിടെ ആണ്.. ഒന്ന് പറയുമോ
@bigchat4476
@bigchat4476 2 жыл бұрын
Nr, Thycaud Police Training College & Rest House
@jancyselvaraj6303
@jancyselvaraj6303 2 жыл бұрын
Star majicൽ വരുന്നില്ലേ
@ashikmuhammed3014
@ashikmuhammed3014 2 жыл бұрын
ഇവിടെ വന്ന് കഴിക്കണം ഉണ്ട്‌ നാട്ടിൽ വരുമ്പോ വിശപ്പിനോടൊപ്പം മനസ്സും നിറക്കുന്ന കിഷോറേട്ട നിങ്ങൾ പൊളി ആണ് ❤️
@shajikuttan2937
@shajikuttan2937 Жыл бұрын
yo മോനെ...വിവര കേട് കാണിക്കല്ലെ
@sp-gf2rs
@sp-gf2rs 2 жыл бұрын
Milkmaid pottikkumpol ellaavarkkum pattunna abhakadam
@abbaskh6034
@abbaskh6034 2 жыл бұрын
Kothippich, kothippich😍😋😋
@maheshmniar1985
@maheshmniar1985 2 жыл бұрын
കണ്ടപ്പോ വായി വെള്ളം വരുന്നു അടിപൊളി
@sakeerhussain3937
@sakeerhussain3937 2 жыл бұрын
കിഷോർ താങ്കളുടെ ഹോട്ടലിലെ എല്ലാ വിഭവങ്ങളും ഇഷ്ടപ്പെട്ടു ... പോത്ത് റോസ്റ്റ് ഒഴികെ. മസാലയുടെ ഒരു തരം കുത്ത് .....അതൊന്നു ശ്രദ്ധിക്കുക.
@bigchat4476
@bigchat4476 2 жыл бұрын
Kishore Bro. pls. Add Location map at end of the videos
@anithasnair3711
@anithasnair3711 Жыл бұрын
Nattil varumbol njyanum. Varum bashanam kayikkan
@ഇടുക്കിഗോൾഡ്
@ഇടുക്കിഗോൾഡ് Жыл бұрын
ഈ അമ്മ വിട് എവിടെ ആണ്
@navyakavya9766
@navyakavya9766 Жыл бұрын
കിഷോർ ചേട്ടാ അടിപൊളി ❤❤❤
@priyariji7828
@priyariji7828 2 жыл бұрын
എന്ത് പറയാനാ കിഷോരേട്ടാ ഒരുപാടിഷ്ടം ❤❤❤❤
@annieanitha1302
@annieanitha1302 Жыл бұрын
Location evidannu parayamo
@rajeshgopi3977
@rajeshgopi3977 2 жыл бұрын
പൊളിച്ചു ചേട്ടാ
@unnipoochediyil
@unnipoochediyil 2 жыл бұрын
Congratulations 🎊👏👏👏🎊 Abhivaadyangal....
@aanishani1512
@aanishani1512 Жыл бұрын
Kishoretante business trick besta
@ushachandran2895
@ushachandran2895 2 жыл бұрын
കിഷോറിന്റെ കിഴി പെറോട്ട കണ്ട് പലരും വരാനിരിക്കുവാണ്.
@wonderaluminium2518
@wonderaluminium2518 2 жыл бұрын
അടിപൊളി ലൈഫ്.....
@manjushavr1054
@manjushavr1054 Жыл бұрын
അടിപൊളി കിഷോർ ചേട്ടാ
@__love._.birds__
@__love._.birds__ 2 жыл бұрын
നോക്കി എല്ലാം വേണ്ടേ പൊട്ടിക്കാൻ 😔കിഴി പൊറോട്ട.. അടിപൊളി 😍😍👌
@aryakalathil605
@aryakalathil605 2 жыл бұрын
Kishor ettante kayyku enthuu pattiyetha..
@jisanansalna
@jisanansalna Жыл бұрын
Restorent place mention pls
@kannans7377
@kannans7377 2 жыл бұрын
Kishore ettan🥰🥰🥰🔥
@leelakrishnang3584
@leelakrishnang3584 2 жыл бұрын
കിഴിപറോട്ട എല്ലാദിവസവും ലഭിക്കുമോ
@UTHARA.S.S
@UTHARA.S.S 2 жыл бұрын
Poliyee♥️
@JayareshtsJayaresh
@JayareshtsJayaresh 10 ай бұрын
Adipoli kizhorettaaaaaa
@zamzammalabari3256
@zamzammalabari3256 2 жыл бұрын
കിഴി പെറോട്ട എത്രയാ rate
@renjuslala3215
@renjuslala3215 2 жыл бұрын
കിഷോർ ഏട്ടാsundayshopeതുറക്കോമോ
@naisammv7158
@naisammv7158 2 жыл бұрын
Hi kishoretta Enik kishorettante shoplk varan aghrhm und Pls location place
@MT-yy4lm
@MT-yy4lm 2 жыл бұрын
കയ്യിലെ മുറിവ് വേഗം സുഖപ്പെടട്ടെ 😇
@visakvveloman3623
@visakvveloman3623 2 жыл бұрын
അടിപൊളി സൂപ്പർ
@preethav7690
@preethav7690 2 жыл бұрын
Super
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН