അമ്മയോട് കരഞ്ഞ് യാചിച്ച നീ രക്ഷപ്പെടാൻ പോകുന്നു..ഈ ആരാധനയിലൂടെ/Kreupasanam mathavu/Jesus prayer/Yesu

  Рет қаралды 19,752

Mary Miracle Prayer

Mary Miracle Prayer

Күн бұрын

അമ്മയോട് കരഞ്ഞ് യാചിച്ച നീ രക്ഷപ്പെടാൻ പോകുന്നു..ഈ ആരാധനയിലൂടെ/Kreupasanam mathavu/Jesus prayer/Yesu
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 921
@greeshmajishnugreeshma2214
@greeshmajishnugreeshma2214 6 сағат бұрын
അമ്മേ മാതാവേ ഈ ലോകം മുഴുവൻ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ ഈശോയുടെ അമ്മേ 🙏🙏🙏
@aleykuttysebastian323
@aleykuttysebastian323 5 сағат бұрын
അമ്മയെ പരിശുദ്ധഅമ്മേ മാതാവേഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ കൊച്ചുമക്കളെ അനുഗ്രഹിക്കേണമേ മദ്യത്തിൻറെഅടിമത്തത്തിൽ നിന്നുംമക്കളെ രക്ഷിക്കേണമേ അവരെ പരിശുദ്ധാത്മാവിനാൽനിറയ്ക്കേണമേ❤❤❤❤❤❤
@iamaj2055
@iamaj2055 8 сағат бұрын
അമ്മേ ആ കാഷിന്റെ B2 Result ഈ ആഴ്ച തന്നെ തരുമാറാകണേ നല്ല വിജയം രണ്ടു വിഷയത്തിനും കിട്ടുമാറാകണമേ🙏
@bindujose2630
@bindujose2630 9 сағат бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുണ്ട് നീ കാണ ത്തില്ലേ ഒക്ടോബർ 10രാം തീയ്യതി ഡെയറ്റ് ഇട്ട് പ്രാർത്ഥിങ്ങന്നു ഞാൻ ഈ മാസം കൊടുക്കാനുള്ള കടങ്ങൾ വീട്ടാൻ ഒരു വഴിയും എന്റെ മുന്നിൽ ഇല്ല.
@AbinKv-ve3ft
@AbinKv-ve3ft 8 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളിൽ ഉള്ള വെറുപ്പ്മാറ്റികഷമികാനുളളഅനുഺഗഹംതരണമെനന്അപേകഷികുനനു
@BeenaOmanakuttan-i4d
@BeenaOmanakuttan-i4d 3 сағат бұрын
മാതാവേ എന്റെ അപേക്ഷകൾ എല്ലാം എനിക്കു സാധിച്ചു തരണമേ 🙏🙏🙏
@JayadasK
@JayadasK 10 сағат бұрын
എന്റെ അമ്മമാതാവേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ ഞാൻ ആഹ തകർന്നിരിക്കുന്നു ഭരമേറിയ കടം ഈ മാസം 30000രൂപ കടം തീർക്കണം ബാക്പൈൻ വേദന ദാമ്പത്യ ബലഹീനത് കുടുമ്പമായി കൃപാസനത്തിൽ വരാൻ വഴി തുറകേണമേ ആമേൻ
@renukalekshmanan3698
@renukalekshmanan3698 4 сағат бұрын
Amme mathave October 29
@amminiradhakrishnan7192
@amminiradhakrishnan7192 4 сағат бұрын
Oct 10nu engilum Prathishinu Baharinil job labhikkane Amme🙏🙏🙏🙏🙏
@sherlykuruvila1909
@sherlykuruvila1909 3 сағат бұрын
October 9
@CicilyMathew-fu3br
@CicilyMathew-fu3br 2 сағат бұрын
Dee❤​@@amminiradhakrishnan7192
@jayachandranbava5249
@jayachandranbava5249 7 сағат бұрын
എന്റെ കൃപാസനം മാതാവേ എന്റെ തോളിൽ തടസ്സം മാറാൻ അപേക്ഷിക്കേണമേ കൃപാസനം മാതാവേ
@lizzyfernandez1758
@lizzyfernandez1758 4 сағат бұрын
അമ്മേ മാതാവേ മകളുടെ കുടുംബ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എടുക്കുന്ന തീരുമാനങ്ങളിൽ ഞങ്ങളെ നേർവഴിക്ക് നയിക്കണമേ. അമ്മേ അങ്ങയുടെ സാന്നിധ്യം ഇരു കുടുംബങ്ങളിലും ഉണ്ടാകണമേ.
@sumathomas9722
@sumathomas9722 8 сағат бұрын
എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുട്ടിയമ്മചേച്ചിയുടെ കുടുംബത്തെയും സമർപ്പിക്കുന്നു കുടുംബത്തിലെ പ്രശനങ്ങളെയും സമർപ്പിക്കുന്നു കരുണയായിരിക്കേണമേ പിള്ളേരുടെ ഭാവി സമർപ്പിക്കുന്നു
@PreethiPradeep-u2t
@PreethiPradeep-u2t 3 сағат бұрын
പരിശുദ്ധ അമ്മേ എന്റെ ജിവിതത്തിൽ കടന്നുവരണമേ🙏🙏🙏🙏🙏❤️❤️
@SarasammaCk
@SarasammaCk 8 сағат бұрын
അമ്മയുടെ എന്റെ മോന്റെ മദ്യപാനം മാറ്റി തരണേ എന്റെ പരിശുദ്ധ അമ്മയുടെ തരണേ ഈശോ
@vijimolxavier5620
@vijimolxavier5620 3 сағат бұрын
എന്റെ അമ്മേ എന്റെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@BindhuKumar-j4m
@BindhuKumar-j4m 8 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ കൈയിലെ ചതവും വേദനയും കാലിലെ ഞരമ്പ് പിടുത്തവും വേദനയും മാറ്റി കൊടുക്കേണം അമ്മേ അവനു ഓഫീസിൽ നിന്നും വിളിച്ചു കൊണ്ട് ഇരിക്കുന്നു ജോലിക്ക് പെട്ടന്ന് സുഖമായി പോകാൻ കയിയേണമേ അമ്മേ❤❤❤
@johnsoncm-d2k
@johnsoncm-d2k 2 сағат бұрын
പരിശുദ്ധ അമ്മേ, എന്റെ മക്കളെടെ എല്ലാ വിഷ്മങ്ങൾ മറ്റേണെമെ.
@MercyDavis-df9ig
@MercyDavis-df9ig 8 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാപ്രശ്നങ്ങളും ഈ ഒക്ടോബറിൽ തീർത്തു തരേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@SunammaMathes
@SunammaMathes 9 сағат бұрын
ഈ മാസം 31ആം തിയ്യതിക്ക് മുൻമ്പ് എന്റെ മകനെ ജോലിയിൽ പ്രേവേശിക്കാൻ ഇടയ്ക്കണമേ കടത്തിനയും പരിഹാരം തരണേ 🙏🙏🙏എന്റെ അമ്മ മാതാവ് സഹായിക്കണമേ
@DanishSébastien
@DanishSébastien 6 сағат бұрын
അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിന്റെ കിഗ്നി തൊട്ടു സുഖപ്പെടുത്തണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@JaisonPuickunnel
@JaisonPuickunnel 8 сағат бұрын
റോസമ്മ ഈശോയെ എന്റെ കൊടുമ്പത്തയും മക്കളെ യും anogrhikname 🙏ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🎉
@johnsoncm-d2k
@johnsoncm-d2k 2 сағат бұрын
പരിശുദ്ധ അമ്മേ, ഞങളുടെ ഈശോയെ, ഞങ്ങളുടെ എല്ലാ പ്രശനങ്ങൾ മറ്റേണെമെ.
@nishilkumar4030
@nishilkumar4030 7 сағат бұрын
എൻറെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി കളയണം എൻറെ ജോലി പരമായ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ
@allcartooninenglishgat5604
@allcartooninenglishgat5604 5 сағат бұрын
അമ്മേ മാതാവെ സിസ്റ്ററിൻ്റെ ബ്രദറിനെ സൗഖ്യപ്പെടുത്തണമെ ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമെ
@poulose5eldho
@poulose5eldho 7 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏
@DanishSébastien
@DanishSébastien 6 сағат бұрын
ഞങ്ങൾക്ക് പ്രാത്ഥിക്കാനുള്ള കൃപാവരം തരണേ അമ്മയുടെ ജപമാല കൂടാനുള്ള അനുഗ്രഹം എനിക്കും ഡാനിഷിനും തരേണമേ 🙏🏼🙏🏼🙏🏼
@VilasiniPrakasan
@VilasiniPrakasan 9 сағат бұрын
അമ്മേ മാതാവേ സഹോദരന്റെ ഇന്ന് രോഗസൗഖ്യം നൽകണമേ വെന്റിലേറ്ററിൽ നിന്നും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ മകൾക്ക്
@lillygeorge139
@lillygeorge139 Сағат бұрын
അമ്മ മാതാവേ അമ്മുവഴിയായി ഞങ്ങളുടെ ഭവനത്തിലേക്ക് അനുഗ്രഹം കടന്നുവരേണമേ ആമേൻ
@josephingabriel4939
@josephingabriel4939 6 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ നിമിഷം നടക്കാൻ പോകുന്ന മകന്റെ എക്സാമിന് അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ തന്നെ ചെന്ന് ആ മകന്റെ എക്സാമിന്റെ കൂടെയിരുന്ന് എഴുതണമേ ഉന്നത വിജയം നൽകി മകനെ അനുഗ്രഹിക്കേണമേ
@sajuidicula4438
@sajuidicula4438 6 сағат бұрын
Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen
@SunnyVj-y2l
@SunnyVj-y2l 6 сағат бұрын
അമ്മേ മാതാവേ കടം വീട്ടാനുള്ള വഴി തുറന്നു തരണമേ 6മാസത്തെ കാലയളവിൽ ആധാരം വെച്ച് കടം വീട്ടാനുള്ള കൃപ വായ്പ തരാനുള്ള നല്ല മനസ്സ് കൊടുക്കണമെന്ന് അമ്മ മാതാവേ അനുഗ്രഹിക്കണമേ
@jayasreesivadas9675
@jayasreesivadas9675 10 сағат бұрын
അമ്മേ അമ്മേ എന്നെ സ്നേഹതാൽ nirakkane
@agnesjobai4880
@agnesjobai4880 9 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരം മാതാവേ ഐസക്ക് മേരിയുടെയും ജോലിയിലുള്ള തടസ്സങ്ങൾ മാറുന്നതിന് അമ്മ അനുഗ്രഹിക്കേണമേ അവരുടെ കടബാധ്യതകൾ തീരുന്നതിന് അമ്മ സഹായിക്കേണമേ അമ്മ നാൻസിക്കുംഅർജജുനുംം ഉണ്ണിയെകോടുത്ത് അനുഗ്രഹിക്കണമേ ആമേൻ പരിശുദ്ധ അമ്മയുടെ ഭക്തിയ്യിൽ ഉറച്ചു നിൽക്കുന്നതിന് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
@bindhumurali1443
@bindhumurali1443 4 сағат бұрын
എന്റെ നിയോഗം സാധിച്ചു തരണേ മാതാവേ
@priyas2153
@priyas2153 8 сағат бұрын
എന്റെ അമ്മ മാതാവേ ഞാൻ എഴുതിയ sep 5 നടന്ന psc എക്സാമിനു എനിക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കണേ mathave🙏🥲 റാങ്കലിസ്റ്റിൽ വരുന്ന മാർക്ക്‌ നീ എനിക്ക് തരണേ ponnu mathave🥲🥲🥲 govt job tharane🙏 എന്റെ ഇനിയുള്ള ജീവിതത്തിനു ജോലിയില്ലാതെ ഒന്നും പറ്റില്ല എന്നെകൊണ്ട് അസാധ്യമായതു നീ സാധ്യമാക്കി തരണേ നിന്റെ പ്രതീക്ഷീകരണത്തിന്റെ sakshiyakane 🥲🙏 ammamathave japa mala മാതാവേ ഒക്ടോബർ 23 നു നടക്കുന്ന എന്റെ exam നീ എളുപ്പമാക്കിത്തരാൻ കൃപയുണ്ടാകണമേ 😢
@KathhuKingini
@KathhuKingini 7 сағат бұрын
അമ്മേ കൃപാസനം എന്റെ ഭർത്താവിന്റെ ജോലിയുടെ തടസ്സം മാറ്റി തരേണമേ അമ്മ മാതാവേ അപേക്ഷിക്കേണമേ
@mariamphilip6392
@mariamphilip6392 6 сағат бұрын
എൻ്റ് ഈശോയെ എൻ്റ് അമ്മേ എൻ്റെ ഈ വീടിൻ്റെ.വിൽപനയും രജിസ്ട്രേഷനും വലിയ അനുഗ്രഹമാക്കി തന്ന എൻ്റെ ഈശോക്കെ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
@josephingabriel4939
@josephingabriel4939 6 сағат бұрын
പരിശുദ്ധ അമ്മേ ഈ മാസത്തെ ജപമാലയിൽ പങ്കുചേരാൻ മകനെ അനുഗ്രഹിക്കേണമേ
@saravlog4862
@saravlog4862 3 сағат бұрын
അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും അമ്മ നൽകി അനുഗ്രഹിക്കേണമേ, സ്വന്തമായി ഒരു സ്ഥലം മേടിച്ചു അവിടെ വിടുവക്കാൻ അമ്മ മാതാവേ ഒരു വഴി കാണിച്ചു തരണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അമ്മ മാറ്റിതരണമേ ആമ്മേൻ 🙏🙏🙏
@mxgaming4289
@mxgaming4289 10 сағат бұрын
എന്റെ അമ്മേ എന്റെ ജീവിത സാഹചര്യങ്ങളിൽ ഇടപെടണമേ ആമേൻ bincy
@shinishinibinu6015
@shinishinibinu6015 4 сағат бұрын
അമ്മ നാളെ എന്റെ കൂടെ വരണേ. മനുഷ്യക്ക് അസാദ്യമായത് ദൈവത്തിന് സാദ്യമാണ്🙏🙏🙏🙏😭😭😭😭
@rajeshrajan5531
@rajeshrajan5531 9 сағат бұрын
എന്റെ കൃപാസനം ലോകം മുഴുവനും കൃപ ചൊരിയട്ടെ അമ്മേ എന്റെ അമ്മേ എന്റെ ഇശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നോരെമ്മേ 🙏🙏🙏
@mxgaming4289
@mxgaming4289 10 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളെ അനുഗ്രഹിക്കാൻ ദൈവത്തോട് മദ്യസ്തത യാചിക്കേണമേ ആമേൻ bincy
@alfiyasiby1779
@alfiyasiby1779 Сағат бұрын
കുടുബ ജീവിതം നാനയി വരണേ എന്റെ മാതവേ✝️
@smithavs6442
@smithavs6442 10 сағат бұрын
അമ്മ മാതാവേ എന്നെ സ്നേഹത്താൽ നിറക്കണമേ.... 🙏🙏🙏എന്റെ കണ്ണ് നീര് അമ്മ തുടകേണമേ 🙏🙏🙏... എല്ലാ മക്കളുടെയും പ്രാർത്ഥനയോട് കൂടെ ഉണ്ടാകണേ 🙏🙏🙏
@youtubechannel8642
@youtubechannel8642 9 сағат бұрын
അമ്മേ എന്റെ അമ്മേ അവിടുത്തെ ഹിതം എന്താണോ അത് ഞങ്ങളിൽ നിറവേറുവാൻ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എന്നും
@anianimolvg1775
@anianimolvg1775 4 сағат бұрын
എൻ്റെ സ്ഥലാവും വീടും വിൽക്കാൻ അനുഗ്രഹിക്കണ അമ്മ മാതാവേ 15 ദിവസത്തിന് സാധിച്ച് തരണം മാതാവേ
@Beenasaju1974
@Beenasaju1974 3 сағат бұрын
എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ
@maryjoseph5666
@maryjoseph5666 7 сағат бұрын
അമ്മേ എൻ്റെ മകൾക്ക് അമ്മയോടുളള ഭക്തിയുണ്ടാക്കാൻ അമ്മ അനുഗ്രഹിക്കണമേ
@vishnubaiju2225
@vishnubaiju2225 5 сағат бұрын
എന്റെ കൃപാസനം മാതാവേ, ബൈക്ക് അപകടത്തിൽ പരീക്കേറ്റു കിടക്കുന്ന എന്റെ കൂട്ടുകാരന് കണ്ണിന്റെ കാഴ്ച്ച ശക്തി കുറയുകയും സംസാരിക്കാനുള്ള ശേഷിയും കുറഞ്ഞു വരികയാണ്. അവന്റെ കാഴ്ച്ച ശക്തിയും സംസാര ശേഷിയും തിരികെ കൊണ്ടുവരണമെന്നും പൂർണ ആരോഗ്യവനായി ജീവിതത്തിലേക്ക് മടങ്ങി വരണമെ മാതാവേ
@JishaBaiju-o8v
@JishaBaiju-o8v 7 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ കാലിന്റെ പൊട്ടല് എത്രയും വേഗം മാറ്റി തരണേ
@Bindu8826
@Bindu8826 6 сағат бұрын
അമ്മേ മാതാവേ തിങ്കൾ മുതൽ എന്റെ മോൾക്ക്‌ കോളേജിൽ പോകുവാൻ ആരോഗ്യം കൊടുക്കണമെ
@aksamariasaju4993
@aksamariasaju4993 Сағат бұрын
Amme nte KripasanMathave ellavareyum kathone 🫂🫂🫂❤❤❤✝️✝️✝️✝️🙏🙏🙏🙏
@jijichacko5944
@jijichacko5944 10 сағат бұрын
അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സദിച്ചതിൽ നന്ദി അമ്മേ കോടാനുകോടി നന്ദി അമ്മേ
@ManjushaS-d7h
@ManjushaS-d7h 3 сағат бұрын
അമ്മേ എന്റെ ഹൃദയം പൊട്ടിപോകുന്നമ്മേ എന്റെ കുടുംബത്തെ ഇങ്ങനെ തകർത്തെറിഞ്ഞു സന്തോഷിക്കുന്നവർ ആരൊക്കെ അമ്മേ ഇശോയെ ഞാൻ അമ്മയിലൂടെ എന്റെ കുടുംബത്തെ കർത്താവിനെ കല്പ്പിക്കുന്നു എനിക്ക് ഒരു സമാധാനം താ അമ്മേ 🙏🙏🙏🙏🙏🙏❤️
@OmanaVasudevan-gm2tm
@OmanaVasudevan-gm2tm 9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി എത്ര യും പെട്ടന്ന് നടത്തി തരണമെന്ന് അപേക്ഷിക്കുന്നു
@anjumadhavan-u2f
@anjumadhavan-u2f 2 сағат бұрын
അമ്മേ മാതാവേ ഈ നിമിഷം എനിക്കുവേണ്ടി പ്രാഥിക്കണമേ എനിക്ക്‌ ഉണ്ടായിരിക്കുന്ന തെറ്റായ പരാതിയുടെ മേൽ കറക്റ്റ് ആയ വിശദീകരണം കൊടുക്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@ambadyamby
@ambadyamby 4 сағат бұрын
എന്റെ മാതാവേ എന്റെ കടം തീർക്കാൻ എനിക്ക് വഴി തരേണമേ
@soumyasoumyamohan9487
@soumyasoumyamohan9487 Сағат бұрын
അമ്മേ... ദീപുച്ചേട്ടന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അമ്മ തീർത്തു നൽകേണമേ.... കൈ വിടല്ലേ.. അമ്മേ... 🙏🙏🙏🙏🙏❤❤❤❤❤
@SathiyammaCm
@SathiyammaCm 5 сағат бұрын
എന്റെ കർത്താവെ ഇന്നെനിക്കു ആരാധന കൂടുബാൻ തന്ന ഭാഗ്യത്തിനായി നന്ദിയോടെ സ്തോത്രം
@nyc1059
@nyc1059 Сағат бұрын
അമ്മേ ലോൺ എത്രയും വേഗം തരണമെ ... വ്യാഴാഴ്ച എന്നെ വിളിക്കണമെ...
@Linjonn
@Linjonn 7 сағат бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ. എന്റെ കണ്ണിരു ഒരു ഉത്തരം തരണേ. ഇന്നും എനിക്ക് മനസിലാകാത്ത കുറെ കാര്യങ്ങൾ ഉണ്ട് അമ്മ... അമ്മേ എന്റെ ഈ അവസ്ഥ ക്ക് കാരണം ആയവർ ഒക്കെ ഇപ്പോൾ സന്തോഷിച്ചു ജീവിക്കുവാ അമ്മേ ഞാൻ മാത്രം ഇതൊക്കെ ഓർത്തു മനസ് വേദനിച്ചു കഴിയുവാ അമ്മേ. ഒരിക്കലും കൂടെ ഉണ്ടാർന്നവർ ഇങ്ങനെ ചെയുന്നു ഞാൻ വിചാരിച്ചില്ല അമ്മേ.. എന്നെ സഹായിക്കാൻ ആരുമില്ല അമ്മേ.. അവരുടെ സന്തോഷത്തിനു വേണ്ടിട് ഞൻ വിട്ട് കൊടുത്താ അമ്മേ. എന്റെ നഷ്ടം എനിക്ക് മാത്രം ആയി ഇപ്പോൾ. ആരുമില്ല അമ്മേ എനിക്ക് 😢
@maryagnesignatious7444
@maryagnesignatious7444 4 сағат бұрын
സഞ്ചാരി മാതാവേ എൻ്റെയും കുടുംബത്തിൻ്റെയും കൂടെ സഞ്ചരിക്കേണമേ.
@poly.t.j.5972
@poly.t.j.5972 3 сағат бұрын
എന്റെമ്മേ. മാതാവേ. എന്റെ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@Tech-Tron
@Tech-Tron 4 сағат бұрын
2025 ഫെബ്രുവരി പതിനാറാം തീയതി എൻറെ മോന് ബി ടു പരീക്ഷ എഴുതി പാസാവാൻ അനുഗ്രഹം അമ്മ മാതാവ് നൽകി സഹായിക്കണം ജർമനി പോയി നേഴ്സിങ് പഠിച്ചു പാസാവാൻ അമ്മ മാതാവിൻറെ കൃപയും സാന്നിധ്യവും സഹായവും മധ്യസ്ഥതയും ഉണ്ടായിരിക്കണം മാതാവേ
@RajanRajan-sz2is
@RajanRajan-sz2is 9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും മക്കളെയും സമർപ്പിക്കുന്നു വിശുദ്ധ രക്തത്താൽ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അജഞ്ലമായ ഹൃദയം നൽകി അനുഗ്രഹിക്കേണമേ ഡിവോഴ്സിലേക്ക് പോകുന്ന എന്റെ കുടുംബജീവിതം അമ്മ ഏറ്റെടുക്കേണമേ സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏
@SunithaSunitha-bc8cf
@SunithaSunitha-bc8cf 10 сағат бұрын
അമ്മേ മാതാവേ എന്റെ ചെറിയ ആഗ്രഹം എല്ലാം സാധിച്ചു തന്നതിന് അമ്മ മാതാവിനോട് തിരു കുമാരനോടും ഞാൻ ജീവിത കാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു... ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@OmanaVasudevan-gm2tm
@OmanaVasudevan-gm2tm 8 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ 18am തിയതി 8lack ഉണ്ടാകാനു അമ്മയുടെ കൃപ undakanam അമ്മേ
@umaravi3233
@umaravi3233 33 минут бұрын
എന്റെ അമ്മേ ഒക്ടോബർ 28 ന് മുൻപ് എന്റെ മുഴുവൻ കടങ്ങളും തീർത്തു തരണമേ 🙏🙏🙏🙏
@SunithaShiju-g1t
@SunithaShiju-g1t 8 сағат бұрын
അമ്മേ മാതാവേ എന്റെ ഭാവനത്തിന്റെ കടബാധ്യത അമ്മ മാതാവേ ഏറ്റെടുക്കേണമേ
@CicilyRaju-u1h
@CicilyRaju-u1h 2 сағат бұрын
എന്റെ കാല് വേദന കുറച്ച് തന്നതിന് യേശുവേ നന്ദി കാട തന്ന് അനുഗ്രഹിക്കണമെ മകൾക്ക്ഗവൺമെന്റ് ജോലി നൽകണമെ ഈ മാസം അലർജി രോഗം മാറണം മകന്റെ പഠന oസമർപ്പികുന്നു 21:53 21:55
@GigiJoseph-t8o
@GigiJoseph-t8o 8 сағат бұрын
എന്റെ മകൾക്ക് മനസാന്തരം കൊടുക്കേണമേ മനസിലുള്ള എല്ലാം ചിന്തകളിൽനിന്ന് അവളെ അമ്മ രക്ഷിക്കേണമേ
@RevammaVidhyadharan
@RevammaVidhyadharan 10 сағат бұрын
അമ്മേ, അനുഗ്രഹിക്കേണമേ. കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
@Sheelas-en1xx
@Sheelas-en1xx 10 сағат бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനു ഓർമ ഇല്ല പൂർണമായും ഓർമ തിരിച്ച് തരണം അമ്മ മാതാവേ .
@somankesavan2403
@somankesavan2403 8 сағат бұрын
ഒക്ടോബർ 9സാമ്പത്തെ തരണമേ പാവങ്ങളെ ശഹയ്ക്കാൻ അവസരം തരണമേ 🙏❤️❤️❤️❤️❤️❤️
@sasikalaunni3422
@sasikalaunni3422 8 сағат бұрын
എന്റെ മാതാവേഈശോയേ എന്റെ ജീവിതത്തിലേക്ക് കാടന്ന് വരണമേ ഈ മാസം 20 തീയതിക്ക് മുൻപ്പ് ഒന്നര ലക്ഷം രൂപാ വേണം കൊടുക്കാൻ മാതാവേ അതിനുള്ള ധനം തന്ന് സഹായിക്കണമേ അമ്മ മാതാവേ തിരുകുമാരാ കാത്ത് രക്ഷിക്കണമേ എന്നെകൈവിടല്ലേ അരും ഇല്ലാ സഹായിക്കാൻ എന്റെ എല്ലാം കാര്യവും അമ്മയുടെയും ഈശോയുടെയുംകൈയിൽ ഏൽപ്പിക്കുകയാണ്
@abdcdhyg
@abdcdhyg 2 сағат бұрын
അമ്മേ മാതാവേ ഞാൻ കരഞ്ഞ് കൊണ്ട് പ്രാർത്ഥിക്കുകയാണ് എൻ്റെ ശ്വാസ തടസ്സം വേഗം തന്നെ മാറ്റി തരേണമേ മാതാവേ🥹🥹🙏🙏🙏
@parvathyprasannan5031
@parvathyprasannan5031 6 сағат бұрын
Mathave iyy veettile preshnangal ellam Matti tharaname
@babukspoikapparambil
@babukspoikapparambil 8 сағат бұрын
Kreupasanam Amme njangalude papangal kshemikkaname. Amme njangale vishudheekarikkaname. 🙏🙏🙏🙏🌹🌹🌹❤️❤️❤️❤‍🔥❤‍🔥❤‍🔥❤️
@vinayaramachandran2842
@vinayaramachandran2842 9 сағат бұрын
കൂടെ ഉണ്ടാവണം പരിശുദ്ധ അമ്മേ ഇന്ന് നല്ലൊരു ദിവസം ആയിരിക്കേണ്മ്മീ. ആമ്മേൻ.. 🙏🙏🙏🙏🙏🙏q🙏
@ALNATHANKACHAN
@ALNATHANKACHAN 8 сағат бұрын
അമ്മേ മാതാവേ ഡിസംബർ 8 നുള്ളിൽ എൻ്റെ വിഷയത്തിൻമേൽ കൃപ ഒഴുക്കണമേ
@MercyDavis-df9ig
@MercyDavis-df9ig 8 сағат бұрын
അമ്മേ മാതാവേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ
@nirmalaradhakrishnanradhak1464
@nirmalaradhakrishnanradhak1464 4 сағат бұрын
എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ അമ്മേ 🙏🙏
@arunkalakshethra6060
@arunkalakshethra6060 6 сағат бұрын
മാതാവേ ഒക്ടോബർ 9 മാതാവേ അരുണിന്റെ ഹൃദയ സംബന്ധിച്ച രോഗം സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ValsalaSudevan-n2h
@ValsalaSudevan-n2h 8 сағат бұрын
അമ്മേ മാതാവേ എൻറെ മക്കളെ അനുഗ്രഹിക്കുവാൻ അപേക്ഷിക്കേണമേ
@parvathyprasannan5031
@parvathyprasannan5031 6 сағат бұрын
Mathave iyy veedine ni rekshikkane amme ente bharthavinte madhyapanam mattitharaname mathave
@JanetJ-jr6rr
@JanetJ-jr6rr Сағат бұрын
മാതാവേ എന്റെ മകൾ നീനു പരീക്ഷ എഴുതുകയാണ് രക്ഷപ്പെടുത്തി തരണമേ അവരുടെ ജീവിത മാർഗം veegathil ആകണമേ
@ashajacob7281
@ashajacob7281 7 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾ അന്നക്ക് MBBS നു ഒരു ഗവണ്മെന്റ് സീറ്റ്‌ നൽകി അനുഗ്രഹിക്കണേ
@sreekalam3137
@sreekalam3137 10 сағат бұрын
എന്റെ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏
@Sandhyaanil-c1h
@Sandhyaanil-c1h 2 сағат бұрын
അമ്മേ അമ്മയുടെ സാന്നിദ്ധ്യം എന്നറിൽ ഉണ്ടാകണമെ എൻ്റെ വീട് പണയം കൊടുക്കാൻ സാദ്ധിക്കണെ ലോൺ ക്ലോസ് ചെയ്യാൻ പറ്റണെ ഈ ജോലിയിൽ നിന്ന് മാറ്റം തരുകയും സലറിക്കുടുതലുള്ള ജോലി തന്ന് അനുഗ്രഹിക്കണമേ അമ്മേ എൻ്റെ മകൾ ഉടമ്പടി എടുക്കാനും എല്ലാ കാര്യങ്ങളും ചെയ്യാനും അവളെ ഒരുക്കി എടുക്കണമേ🙏🙏🙏🙏🙏
@sobhajanaky213
@sobhajanaky213 7 сағат бұрын
Ente mone madyapanathil ninnum rakshikkename
@anushibu8111
@anushibu8111 7 сағат бұрын
പരിശുദ്ധ മറിയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻തമ്പുരാന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ അച്ചാച്ചന് ഈമാസം ഒക്ടോബർ 31 നകം സിംഗപ്പുരിലേക്ക് ജോലിക്കായി കൊടുത്തിരിക്കുന്ന പാസ്പോർട്ട്‌ഉം പൈസയും ബാക്കി പൈസയും എല്ലാ പേപ്പറും ശരിയാക്കി അയക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishageorge6751
@jishageorge6751 14 минут бұрын
ഒക്ടോബർ 26മോന്റെ വിദേശതെക്കു പോകുവാൻ കൃപ തരണമേ അമ്മേ മാതാവേ സമയമാതാവേ ന ടത്തണമേ
@JanetJ-jr6rr
@JanetJ-jr6rr Сағат бұрын
മാതാവേ സകല വിധ രോഗത്തിൽ നിന്നും എനിക് മോചനം nalkaname
@joyalbert8255
@joyalbert8255 7 сағат бұрын
ഇശോയെ വാഹന നുമായ എല്ലാ കാര്യങ്ങളും വേഗത്തിൽ നടത്തി തരണെ
@BijaGeorge
@BijaGeorge 2 сағат бұрын
അമ്മേ കൃപാസനമാതാവേ എന്റെ സ്ഥലം വേഗം വിൽക്കുവാൻ സഹായിക്കേണമേ
@handle-e6k
@handle-e6k 7 сағат бұрын
കർത്താവായ യേശുവേ പരിശുദ്ധ അമ്മ മാതാവേ എല്ലാ സഹനങ്ങളും സഹിക്കുവാനുള്ള ശക്തിയും കൃപയും നൽകേണമേ കർത്താവേ എന്റെ കുഞ്ഞുങ്ങളെ കൂടെ ഉണ്ടായിരിക്കണമേ എന്റെ എല്ലാം കാര്യങ്ങളും സമർപ്പിക്കാൻ എനിക്ക് കർത്താവും മാതാവും മാത്രമേ ഉള്ളൂ എന്നെയും കുഞ്ഞുങ്ങളെ വിടല്ലേ കർത്താവേആമേൻ 🙏🙏✝️✝️🙏🙏
@bindhumurali1443
@bindhumurali1443 4 сағат бұрын
എന്റെ മാതാവേ എന്റെ മോനു കൈ യുടെ വിദേന മാറ്റി കൊടുക്കേണ് മാതാവേ
@malathysivan7985
@malathysivan7985 5 сағат бұрын
'അമ്മേ മാതാവേ എതിക്ക് ഈ മാസം രണ്ടര ലക്ഷം കടം കൊടുക്കുവനുണ്ട് അമ്മേ മാതാവേ കൃപയുണ്ടാക്കണമേ. ആമേൻ ആമേൻ ആമേൻ
@molygeorge1117
@molygeorge1117 34 минут бұрын
30_12_2024എന്റെ മോന് ഒരു നല്ല ജീവിത പങ്കാളിയെ തരണമേ🙏🙏🙏🙏അമ്മേ മാതാവേ...🙏🙏🙏🙏🙏🙏
@ashajacob7281
@ashajacob7281 7 сағат бұрын
അലീനമോൾക്കു എത്രയും പെട്ടെന്നു അവളുടെ പഠനവുമായി ബന്ധപ്പെട്ട ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@salyjose7793
@salyjose7793 56 минут бұрын
30/10/2024നു മുൻപ് അമ്മയ്ക്ക് നല്ല മരണം കൊടുക്കണമെഅമ്മമാതാവേ 🙏🙏
ഇന്ന് ഒക്ടോബർ 5 ശനി October 5, 2024
34:35
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 84 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН