അപ്പോ വേഗം രസകരമായ കമന്റുകൾ ഇട്ടോ, സ്മാർട്ട് ടാബും സ്മാർട്ട് വാച്ചുകളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്..❤❤❤
@xxxna222 ай бұрын
@@DDVlogsUNCUTഫോൺ കിട്ടിയപ്പോൾ ആകെ കരച്ചിലായി ഒച്ചപ്പാടായി😂 നിങ്ങളുടെ വീഡിയോകൾ കിടുക്കി തിമർത്ത് കലക്കി. ദേവു ചിരിക്കുംബോൾ അമ്പാനെ അത് ഓഫ് ചെയ് എന്ന ഡയലോഗ് ഓർമ്മ വരുന്നു.
@moon_light_jenny2 ай бұрын
Devu chechi nigal inn atham itto?💮
@SEENURIYAJ2 ай бұрын
I love your videos😊
@sulaikhasiddique2 ай бұрын
Ith vare oru giveaway poolum enikk kittiyittilla ningale aan enkk ishttam kittimo chammumo nn nokkaam😄
@sharon_11022 ай бұрын
നിങ്ങൾ ഭക്ഷണം കഴിക്കുത് കണ്ടിണ്ടാണ് ഞാനും അനിയനും കഴിക്കുന്നത്😂 ഞാൻ ഒരു കമൻ്റ് ഇട്ടതാണ് ക്ഷമിക്കണം 2 കമൻ്റ് കൂടി ഇടുന്നതിൽ വിരോധമോന്നും ഇല്ലല്ലോ ..😊 നിങ്ങൾ എൻ്റെ ബന്ധു ആകണം എന്ന് ആഗ്രഹുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങൾ ചെയ്യുന്ന give away യിൽ കിട്ടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നു .🙏🙏ദേവും ദിയയും എത്ര നല്ല ചേച്ചിയും അനിയത്തിയും ആണ്. എൻ്റെ വീട്ടിൽ ഞാനും എൻ്റെ വീട്ടിൽ ഞാനും എൻ്റെ അനിയനും എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ അടിയാകും അങ്ങനെയുള്ള ഫാമിലിയാണ് എൻ്റെത് നിങ്ങൾ ആ ടാബും സ്മാർട്ട് വാച്ചും എനിക്ക് കണ്ണൂരിലേക്ക് തന്നിരുന്നെങ്കിൽ എൻ്റെ മനസ്സ് സന്തോഷ കൊണ്ട് തുള്ളിച്ചാടുമായിരുന്നു. തരുമോ എനിക്ക് എൻ്റെ കമൻ്റ് രസകരമാണെന്ന് പപ്പയോടും അമ്മയോടും പറയൂ ദേവു ദിയാ പ്ലീസ് ദയവ് ചേത്❤❤😢🙏🙏
@madmachan2.02 ай бұрын
ഈ കമന്റിന് ലൈക് അടിച്ചാൽ നിങ്ങൾക്ക് ഉറപ്പായും ഒരു വാച്ച് എങ്കിലും കിട്ടും sure💯😹 congrats for 700K subscribers❤️🥳
@MalikAmin-js3jf2 ай бұрын
Hi
@munthalirmuntha51412 ай бұрын
ഇൻ്റ മേനേ അടിപൊളി video അമ്മയുടെ ആഗ്രഹവും നടന്നു അമ്മ Happy അവുകയും ചെയ്തു❤😊
@FATHIMA-yu4dl2 ай бұрын
ammaude mansile agraham ammpolum ariyathe mansilakiya makkal 🥰🥰 super family 😇 phone kitiyappol ennalum karyun nagalarum vicharichilla keto chehi😅😅
@Aurora-nq9ww2 ай бұрын
മക്കളിൽ നിന്നും പ്രതീക്ഷിക്കാത്ത സമ്മാനം കിട്ടിയപ്പോൾ ഉണ്ടായ സന്തോഷമായിരിക്കാൻ അമ്മയെ കരയിപ്പിച്ചത്❤❤ എന്നാലും നല്ല രസകരമായ വീഡിയോ ആയിരുന്നു അടുത്ത വീഡിയോ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു✨✨
@FATHIMA-yu4dl2 ай бұрын
Athe enikkum thoni🥰🥰
@swalihaspecials27202 ай бұрын
Sathyam❤😂😂
@safnakkd72 ай бұрын
എനിക്ക് നിങ്ങളുടെ വിഡിയോ വളരെ ഇഷ്ടം ആണ്❤❤
@luckyishan41222 ай бұрын
അമ്മയുടെ കണ്ണ് പൊത്തി തുറന്നപ്പോ ദേവുനെ കണ്ട് അമ്മ ഇവളോ ന്ന് പറഞ്ഞില്ലേ 😂🤗. അവിടെ കുറെ ചിരിച്ചു.💕💕. നിങ്ങടെ എല്ലാ വീഡിയോസും സൂപ്പറാാ🤩. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.🥰😚😍
@FathimaSafa-yr8twАй бұрын
surprisekal parasparam nalki santhoshathode ennum kanunna oru family an ningal 😃
@jamshigafoor29602 ай бұрын
your family is Power✨✨ Amma No Sadness ഇതൊക്കെയല്ലേ സന്തോഷം 😊😊 അമ്മയുടെ ആഗ്രഹം കണ്ട Papaയും മക്കളും😊😊
@Shanavas_Ali2 ай бұрын
Ee Family Combo Ishttammulavar....Vaayoooo🎉🎉❤❤
@ThankamP-gn9zl2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നവരാണ്. എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്.❤ നിങ്ങളെല്ലാവരും നല്ല സ്വഭാവമുള്ളവരാണ്. ഈ കുടുംബത്തെ എനിക്ക് ഒത്തിരിഇഷ്ടമാണ്. ഇതൊരു പോസിറ്റീവ് ആയിട്ടുള്ള വീഡിയോ ആണെങ്കിലും ഒത്തിരി ഇഷ്ടപ്പെട്ട ഒരു ചാനലാണ് ഇത്.നിങ്ങളുടെ ഓരോ വീഡിയോ കാണാൻ വേണ്ടി ഞാനും കാത്തുനിൽക്കാറുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤.
@ranimranim72062 ай бұрын
ദേവുവിനും ദിയകും ഭാഗ്യമാണ് your a great family❤❤❤❤❤
@shamil31052 ай бұрын
നിങ്ങളുടെ വീഡിയോ മുടങ്ങാതെ എന്നും njanum എന്റെ sisterum കാണാറുണ്ട് ❤ We like your videos very much അമ്മ കരഞപ്പോ ഇന്റെ കണ്ണ് നിറഞ്ഞു ❤❤ അമ്മക്ക് ഫോൺ കിട്ടിയപ്പോ അമ്മേടെ reaction poli diya mol nalla comedi aayittunund 😄
@preethuspreenusworld41372 ай бұрын
Adutha surprice idhinekaal kooduthal venam. Treasure hunt pole cheyo.devunum,diyamolkkum. Idupolthe surprise iniyum venam tto.I ❤ this video very much. I am waiting for new super video. 😊.
@SEENURIYAJ2 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ്❤❤😊😊 (പാവം അമ്മ
@Sajen_saji2 ай бұрын
എനിക്ക് തമാശ comments ഇടാൻ അറിയില്ല but വീഡിയോ ഇഷ്ട്ടപെട്ടു അമ്മ ഹാപ്പി അല്ലേ ഞങ്ങളും ഹാപ്പി
@ayishak18952 ай бұрын
14:56 nan ath sherikkum iphon annen vicharichu😂😂😂
@fadil26172 ай бұрын
Devunte Amma karannappo nanum karannu poyi ee youtubil anik attavum ishttam nigalude KZbin channelann ❤❤❤❤❤
@soumyav58142 ай бұрын
Njan ningalude videos onnum polum miss cheyarilla ante familyum ningude videos vekkumbo vannu kannum njangalk ellarkum ningale orupad ishtamannu ❤love your family bond ❤ eniyum uyarangalil ethatte ❤ love you ❤🥰
@navajyothm14362 ай бұрын
നിങ്ങളുടെ വീടിയോ കാണുമ്പോൾ മനസ്സിൽ സന്തേഷവും സങ്കടവും വന്നു പോകൽ പതിവാണ് അത്രയ്ക്കും നല്ല വീഡിയോകൾ ആണ് ഇടുന്നത്
@MujeebP.k-p2r2 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസ്ഉം കാണാറുണ്ട്. 2 ചാനലിലും ഒരുപോലെ സപ്പോർട്ട് തെറാറുണ്ട്.. ദേവു ദിയ ഇവരെ രണ്ട് പേരെ കൂടാതെ നിങ്ങളെ എല്ലാ ഫാമിലി മെബേഴ്സും അടിപൊളി ആണ് ❤❤
@RajinaManojan2 ай бұрын
Devuchechiyeyum dhiyeyum anikku ishttamanu❤ Amma karayibol anikku sakadamayi ante Amma karayibol anikku sankadamavum athupole ❤❤
അർജു മാമൻ ഭയങ്കര funny aan videos l എല്ലാം😊.. നിങ്ങടെ web series എല്ലാം കാണാറുണ്ട്.. അതിലെ content എല്ലാം variety aan ❤ നല്ല രസമാണ് നിങ്ങടെ വീഡിയോസ് കണ്ടിരികാൻ.. 👍🏻 I love you devu diya❤❤❤❤
@SibaBasheer-xt2yz2 ай бұрын
നിങ്ങളുടെ ഓരോ വീഡിയോക്ക് വേണ്ടി ഞാൻ എപ്പോഴും വൈറ്റ് ചെയ്യാറുണ്ട്. പക്ഷെ ഈ വീഡിയോ അമ്മയ്ക്കും ഞങ്ങൾക്കും സന്തോശം നൽകി.
@irfanairfana36842 ай бұрын
Ningalude family adippoliyan ❤❤❤❤❤❤❤❤ enk nalla ishtaman ningalude family 😘😘😘🥰🥰🥰
@sanih69622 ай бұрын
Super, ഒരു അമ്മയുടെ ആഗ്രഹം അത് മക്കൾ സാധിച്ചുകൊടുക്കുന്നത് അത് അമ്മക്ക് ഒരു അഭിമാനമാണ് adipoli enik ith kandappol valare santhoshamaayi
എനിക്ക് നിങ്ങളുടെ കുടുംബം നല്ല ഇഷ്ടമാണ് ഞാൻ നിങ്ങളുടെ കുടുംബത്തിൽ പോലെ എനിക്ക് തോന്നിയിട്ടുള്ളത്❤
@fathimarinsi58252 ай бұрын
Ammayude sandhoosha kannuneer😊❤❤❤❤
@fidhujithu82342 ай бұрын
നിങ്ങളെരൂ സന്തോഷ കുടുബം ആണ്. എന്നും നിങ്ങളുടെ സന്തോഷം നില നിലക്കട്ടെ ❤️❤️ I Love you dd familly 😘😘. എന്നും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകു.👍. അമ്മ കരയുന്നത് കണ്ട് ഞങ്ങൾക്കും കരച്ചിൽ വരുന്നു. Q& A വീഡിവോ ചെയ്യോ please❤❤❤❤❤😂😂😂😊😊😊
@PathuHani2 ай бұрын
Lifeil ellam unxpected ayirrikkum life Oru azhakadalle pollealle . Happy arikku ❤❤❤❤❤
@sajithasanal62862 ай бұрын
എനിക്ക് നിങ്ങളെ എല്ലാ വീഡിയോയും വളരെ ഇഷ്ടമാണ് 👍👌
@DevikaDev-n6i2 ай бұрын
അമ്മ കറന്നപ്പോൾ എന്റെ ന്തേ കണ്ണുനിറന്നു പോയി ഇവരുടെ സന്തോഷം അടിപൊളി ഇവരെ ഇഷ്ടമുള്ളവർ ലൈക് അടി
@DevikaDev-n6i2 ай бұрын
Iam really happy eniku eevidioo orupadu ishtappettu
@smithakasmithaka55322 ай бұрын
Eniku ivarudae fam nae othiri ista....❤❤❤..devu nte amma ku othiri happy ayi...❤❤❤...plz...eniku ulla oru dream ah oru nalla smart watch...❤❤❤....
@Hibafathima21202 ай бұрын
Inikki ningalude video ishtta eppalum njan ningalude edenglum oru video 3,4 pravashyam kanum amma karanjappo nalla sangasayikki love you family❤❤
@adwaithAjikumar-ki7de2 ай бұрын
നിങ്ങളുടെ videos എല്ലാം കാണാറുണ്ട് എല്ലാ വീഡിയോസ് പോളിയാണ്
@minnuippuippu92502 ай бұрын
നിങ്ങളെ എനിക്ക് വളറെ ഇഷ്ട്ടമാണ് അമ്മ കരന്നപ്പോ സങ്കടം ayi🥲🥲 Ilove you this family എപ്പ്പോയെങ്കിലും നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് ❤❤❤❤❤❤❤
@Filumolsvlog2 ай бұрын
എനിക്കും സ ഗാ ടാ മായി 😭😭😂appy life🤑🤑🧔♀️🧔♀️
@YanikrishnaL2 ай бұрын
Devuchechye anik oru chechi ayi kittiyirunnekil😊😊❤❤❤❤
@SijimolMathew-k8b2 ай бұрын
Enikkorikkalum ningale neritt kannan sadhikilla pakshe ie vidio dandappol valare sandhoshamayi amma karayunnadh kannan nallarasamudd injiyum ithupolathe vidio idanne
@lehana71992 ай бұрын
നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് ഞാൻ.നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് വെറും പൊളിയല്ല അത്രയും കിടുക്കാച്ചി യാണ്❤ അമ്മയുടെ ഹാപ്പിനസ് കണ്ടിട്ട് സത്യം പറഞ്ഞാൽ സങ്കടം തോന്നി. എൻറെ ഒരു ആഗ്രഹമാണ് ഒരു ടാബ് വാങ്ങണം എന്ന്. പക്ഷേ പല കാരണം കൊണ്ടും മേടിക്കാൻ പറ്റിയിട്ടില്ല. ഞാൻ എപ്പോഴും എൻറെ അച്ഛൻ അമ്മയോട് പറയും ടാബ് മേടിച്ച് തരുമോ എന്ന്. നിങ്ങളുടെ ആക്ടിങ് പൊളിയാണ്❤❤❤ നിങ്ങളെ മിക്കവാറും സിനിമയിലേക്ക് എടുക്കും ട്ടോ ❤❤l like it your വീഡിയോസ് ❤❤❤
@Hibafathima21202 ай бұрын
Ningalude fan ane inikki ingale video kaanan ishttane bayangara big fan ane oru video 3,4 pravashyam kanum devunte ammaye inikki ishtta ❤❤❤❤❤❤❤❤❤🔥🔥🔥
@DevikaDev-n6i2 ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും നാല്ല സന്തോഷം ആണ്
@avantukuttyzzz99062 ай бұрын
ഭയങ്കര സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.. ശെരിക്കും കണ്ണു നിറഞ്ഞു പോയി.. ഞങ്ങളും നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായപോലെ തോന്നിപോകും ഓരോ വീഡിയോ കാണുമ്പോളും... ഒരുപാട് സന്തോഷം... Happy onam❤️❤️❤️ Love you all❤️❤️❤️
@Rishan-w1q2 ай бұрын
Hii devu and family njan ningalude valiya fanaan. Devu ithilitta top nalla rasamund😍enikk othiri ishtaayii❤
@asinsasworld74872 ай бұрын
Ammayude kannu thurannappol evalo ennu vilichappol njan kure chirichu l 💖you all
@shamnashamna66882 ай бұрын
Chechiii congratulations 👏🎉 Ente phoninte avastha poleee😂 ithilum gurutharam ann😅 Display elagi kaiyill varumm but ath illathe onnum nadakilla❤
@Unboxing70022 ай бұрын
Devu വിൻ്റെ അമ്മ കരയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷം വന്നതായിരിക്കും അറിയാതെ കരഞ്ഞ് പോയിക്കാണും.😊❤❤😊
@arshadachu5486Ай бұрын
നിങ്ങളുടെ ഫാമിലി സൂപ്പർ❤️❤ ഒന്നാമത് ദേവു 😁
@chinchi-ys2qh2 ай бұрын
Nan nigalude fan an nan നിലമ്പൂരിലേക്ക് വന്നിട്ടുണ്ട പക്ഷെ നിങ്ങളുടെ vid കണ്ടില്ല enika നിങ്ങളുടെ video നല്ല ഇഷട്ടം മാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@DevikaDev-n6i2 ай бұрын
Nigalude videos eniku orupadu ishtamanu
@nashwaismail39762 ай бұрын
Nalla oru adipoli family aan ninghludeth. Ella vedioyuyudeyum notification vendi njn kathu nilkaaran. Ninghalude santhoshamaan njaghaludeth. 💗
@shahinat3442 ай бұрын
നിങ്ങളുടെ കുടുംബം എന്നും ഹാപ്പിയാണ് ഇങ്ങനെ എങ്ങും നിലനിൽക്കണം❤️
@ramyashyju68972 ай бұрын
Giveaway, കിട്ടിയാലാലും, കിട്ടിട്ടില്ലെങ്കിലും സന്തോഷം മാത്രം😊. എന്നാൽ കൊറച്ചൊക്കെ സങ്കടം ഉണ്ട് 😂😂😢
@Fida8032 ай бұрын
എനിക്ക് നിങ്ങളുടെ കുടുംബത്തെ ഇഷ്ടമാണ് ❤❤❤ അമ്മ കരയുന്നത് കണ്ടോ ഒത്തിരി സങ്കടമായി കാരണം എനിക്കും അമ്മയുടെ സേം അവസ്ഥയാണ് ഞാനിപ്പോൾ മൂന്നാല് ഫോൺ ഒക്കെ യൂസ് ചെയ്തു പക്ഷേ എല്ലാം സെക്കൻഡ് ആണ് എനിക്കു ഇതുവരെയായിട്ടും സ്വന്തമായിട്ട് ഒരു ഫോണും ഇല്ല 😂😂😂😂
@minnaminni2342 ай бұрын
11:54 , അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞപ്പോൾ, മറ്റുള്ളവരുടെ നെഞ്ച് കിടുങ്ങാൻ തുടങ്ങിയല്ലോ❤
@Auraurabrown2 ай бұрын
Ningalude eeh snehavum sandhoshavum ennum nilanilkkatte Also ellarum adich Keri vaaahhh Big fan tab onn kittanulla kothikond mathraman pls 😢enikk tharo😢😢😢 Also congratulations 🎉 for 700 k subscriberssss❤😊❤❤❤❤❤
@reshmaroshan80962 ай бұрын
Eniki Diya and devu na bayagara eshittamane Diya and devu comedy Ane I love you two guys ❤❤ Njan 3 varshamayi nigaluda vlog kannunathe
@DevikaDev-n6i2 ай бұрын
നിങ്ങളുടെ സുബ്ക്രൈബ്ർ ആണ് ഞാൻ നിങ്ങളുടെ എല്ലാം വിഡിയോസും ഞാൻ കണ്ടിട്ടുണ്ട് ഞാൻ നിങ്ങളുടെ എല്ലാം വീഡിയോസിനും ലൈക് അടിക്കും ❤️❤️❤️❤️❤️❤️❤️
@pavithrampavi38862 ай бұрын
Ammayude aghraham safalamayirikukayannu suhrthukale nigalude familykku erikkate oru big saloott ❤❤❤😊
@aparnavt2 ай бұрын
Archana karayunnathu kandapo ariyaathe kannu niranju poi...dream come true moment...first ente 3 vayasulla mol ningalde videos Kannan vendi vazhakkidumayrnnu...pinne eppozho ariyaathe njanum ningalde fan aayi...ippo njangal ellavarum koodi aanu ningalde videos wait cheythu kanunne...❤lots of love from Kochi
@umaimathv-go9bb2 ай бұрын
Hy എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ വിഡിയോസ് എപ്പളും ഞാൻ നോക്കും വീഡിയോ വന്നോന്ന് ഇപ്പം exam ആയത് കൊണ്ട് ഈ വിഡിയോ കാണാൻ ലയിട്ടായി പോയി എന്നാലും കുറച്ചു കുറച്ചായി കണ്ടു അമ്മ കരഞ്ഞപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വന്നു ഒരുപാട് കാലമായി അതോർക്കാൻ പറ്റിയ ഒന്നും കാണാതെ അമ്മയും ഹാപ്പി ഞാനും ഹാപ്പി ❤
@sreemayiv94802 ай бұрын
I don't know why I cried when Amma cried.❤❤ I know that it was a dream in her heart for years..😊😊😊 We can see their love and bond in this video... We love you❤❤ keep going ❤️😘 And thanks for information about offers in GulfOwn ❤❤❤❤❤❤❤❤❤❤❤❤
@Nora-rq1or2 ай бұрын
Ammayude manasile aaghraham amma polum ariyathe makkalil ninnu kittiya sammaanam ammaye sandoshippichukanum athukondayirikam amma karajhathu❤Njan Devu chechiyude oru Big Fan anne🥰videos ellam super anne ♥️
Enik nighalude family valare ishtamanu, nighale makale valartherikunad valare bold ayettanu devu molde bold ayetulla samsaram enik valare ishtamanu , àdhupole diyamolde cuteness ayitulla samsaravum valare ishtamanu , e kunnu prayathile makale kudumbathe support cheyunad valliyoru karyam thanneyanu, Pine ente molke devuneyum, diya moleyum ishtamanu, monne nikkiye bayangara ishtamanu, my family like your family very much , loves alot ❤
@Villain---gamer25462 ай бұрын
ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാവരുടെയും എനിക്കിഷ്ടമാണ് ഞാൻ അഞ്ചാം ക്ലാസിൽ തൊട്ട് വീഡിയോസ് എല്ലാം കാണാറുണ്ട് ഒരെണ്ണം പോലും കാണാത്ത ഇല്ല എനിക്ക് നിങ്ങളുടെ വീട്ടിലേക്ക് വരണമെന്നുമുണ്ട് എപ്പോഴെങ്കിലും കാണാൻ പറ്റുമെങ്കിൽ കാണാം എല്ലാവർക്കും ശുഭദിനം ശുഭദിനം❤❤
@MuhamadkunhiMoideenkutty2 ай бұрын
Devuchechiyum diyayum nalla oru giftan nalgiyath ❤❤❤
@sreevidyaa.m3059Ай бұрын
എനിക്ക് നിങ്ങളെ കണാൻ വളരെ അഗ്രഹമുണ്ട് കാരണം നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് Love you ❤😢
@sreevidyaa.m3059Ай бұрын
ഞാൻ കണ്ണൂരിലാണ്
@AkshayKrishna.S2 ай бұрын
Hooo angane ammayude agrahavum sadhichu enikum undayirunu enganee oru surprise kittanamenu nigalude family super 🥰🥰🥰❤️ amma karayune kndappoooo vishamamayi 😊😊😊 ammayk lotery adichu ennuuu parayam
@QueensArtandCraft2 ай бұрын
I really happy to see this video I am opening youtube all for watching your videos i am a great fan of your family ❤ all the best for Devu Diya exams wishing your family a good life really thanks for uploading videos and give happiness to me ❤❤
@shemijarasheedrasheed83872 ай бұрын
14:58 ith kandapol enik orupaad chirivannuu🤣😂😂
@HazeenaHabi2 ай бұрын
Ilove your family... ദേവൂന്റെയും ദിയയുടെയും അമ്മ gift കൊടുത്തപ്പോൾ കരന്നില്ലേ അത് കണ്ടപ്പോൾ ഞാനും imotianal ആയി.. പിന്നെ അപ്പോഴത്തെ ദേവൂന്റെ സന്തോഷവും അവരുടെ പപ്പയുടെ സന്തോഷം +സങ്കടം കണ്ടപ്പോൾ എനിക്കും നല്ല സന്തോഷമായി 🫶🫶🫶🫶❤❤❤👍👍 Love you devu, diya,her pappa,her amma Supper family
@kunjiolongal51572 ай бұрын
Enik morthan like tharuvo😊😊.Amma karanjapo ariyathe njanum karanu poyi😢❤❤❤❤❤❤love ur videos.yours cute family.very lucky mum 🎉🎉🎉.supper vidio❤❤❤❤❤❤❤❤❤❤❤❤
@kunjiolongal51572 ай бұрын
Kudikaian patiya English ashram
@YanikrishnaL2 ай бұрын
Devuchechiyum ammayum diyamolum pappayum poli super
@Auraurabrown2 ай бұрын
Ningalude eeh snehavum sandhoshavum ennum Nilanilkkatte ❤ oru pick up line parayaaan Muttathund charal Puzhayilund paral Nee en karal ❤😂❤❤❤
@Auraurabrown2 ай бұрын
Ningalude big faaan ahn ❤❤❤❤❤❤❤❤❤❤ Ttooooo❤😊
@Ayisha-t1b2 ай бұрын
നമ്മളും ഹാപ്പി ദേവുന്റെ അമ്മയും ഹാപ്പി allways happy😂
@RANDOMTRICKS-BOYАй бұрын
ഈ വീഡിയോ കാണുമ്പോൾ എല്ലാവരും happy ആണു 😃iphone super. അപ്പോൾ happy onam
@shanibaparamban66702 ай бұрын
Hi njn nighalude fan aan chechik nalla santhoshamaayi Ennum ithupole aavatte♥️,..
@hamzaperumpully77542 ай бұрын
Ammakku kodutha a surprise adipoliyaayi
@geethaa50432 ай бұрын
Ithe pole njan ende ammakk golden ring koduthu🥰
@SEENURIYAJ2 ай бұрын
ഞാനും ഹാപ്പി നിങ്ങളും ഹാപ്പി 😉
@MuneeraMuni-g7t12 күн бұрын
Amma inganee karayumoo😂😂
@balachandranchamy57072 ай бұрын
ഞാൻ ഇതുപോലെ ഒരുപാട് വീഡിയോസിൽ കമന്റ് ഇട്ട് ഗിഫ്റ്റ് കിട്ടും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോസിൽ ഒരു പ്രതീക്ഷ ഉണ്ട് നിങ്ങളുടെ വിഡോസ് എല്ലാം കാണാറുണ്ട് അമ്മക് നിക്കി മോളിനെ ആണ് ഇഷ്ടം എനിക്ക് എല്ലാവരെയും ഇഷ്ടമാണ് 🥰🥰🥰❤️❤️
@THABASSAMATHASNEEMA2 ай бұрын
Hi njan ningala ellaaa video um kaanaarund enikk ningala videos um ningaleeyum, Ningala sneehavum okke orupaad ishttamaan ningala kaananam enn nalla aagraham nduu
@nazlin_ash97412 ай бұрын
anke baikara santhoshamayi eh video kandapol … sherikum kanu naranu poyi… Njangalum Ningalude Kurumbathinte Bhagamayepol
Respect for u bro..u have always kept ur wife one step above which is a very proud moment for every woman like me.... And such a supporting family u have.... Great.. My self and my kids are big fans of u all... I wish you all more success in life.... We all use to watch ur blog from our tv so that's another account.. Never missed any of ur videos.. All the best..
@teamqueenss2 ай бұрын
Enikum ente family kkum ningale videos nalla ishtaman I love your family ❤❤❤❤❤❤❤ devu diya nallathu pole padich pass aakanam ❤❤
@Rajani-u4k2 ай бұрын
Devu rocked 😇 Amma shocked ❤
@rifaami93432 ай бұрын
Amma karayunnath kandoapoo entho sangadam tonii Diya devu old dance super alla vidios nan kanarude super Ane alla vidios super 🎉🎉🎉🎉 your family is very beautiful davu and diya best friend combain steady chayu Devu and diya one gift kodu ku Simly family Cute family super family What is your first video
@ShahalVava2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് പക്ഷേ നിങ്ങളുടെ ടാബ് ഒന്നും കിട്ടണം കരുതി വന്നതല്ല എനിക്ക് നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് ഞാൻ വേറെ പല യൂട്യൂബർമാരു ഡേ വീഡിയോസിന് കമൻറ് ചെയ്തിട്ടുണ്ട് ടാബ് വല്ലതും കിട്ടിയാൽ😊 കരുതിയിട്ടാണ് അവരുടെ ചാനലിൽ നല്ല ഗിവോ വേ നടത്തുമ്പോൾ കമൻറ് ഇടുന്നത് എനിക്ക് നിങ്ങളുടെ ടാബ് കിട്ടുന്ന ഭയങ്കര ആഗ്രഹമുണ്ട് പക്ഷേ കിട്ടാൻ സാധ്യത കുറവാണ് ❤❤❤
നിങ്ങടെ ഈ ഫാമിലി ബോണ്ട് എന്നും ഇത് പോലെ നിലനിൽക്കട്ടെ..❤❤ ഈ ഫാമിലി ബോണ്ട് ആണ് നിങ്ങടെ ചാനലിനെ ഇത്രയും ഉയരത്തിൽ എത്തിച്ചത്🤩 ഇത് പോലെ ഒരുപാട് ഉയരത്തിൽ ഇനിയും എത്തട്ടെ❤❤❤ Wish you all the best dearss❤❤❤❤❤❤ Love you❤❤❤❤❤
@ijasm11032 ай бұрын
എനിക്ക് ആഗ്രഹമുണ്ട് പക്ഷെഉപ്പൻകൈയിൽതപൈസഇല്ല😢❤
@ShimnaPm-wp8zb2 ай бұрын
Sarulla 👍
@shanibashaniba33072 ай бұрын
Enth rasamaann nighalude small family A cute family ❤Devu diyaa sugalle
@NajeebMaliyakkal2 ай бұрын
അമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി ആദ്യമായിട്ടാണ് ഈ അച്ഛനെയും അമ്മയെയും ഫാമിലി മൊത്തം ഇഷ്ടമുള്ളവർ ലൈക് അടിക്കും വീഡിയോയിൽ അമ്മ കരയുന്നത് എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ലൈക് അടിക്ക് നിങ്ങൾ ലൈക്ക് അടിച്ചില്ലെങ്കിൽ ഇഷ്ടമില്ല എന്നാണ് അർത്ഥം അമ്മയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക