അമ്മയ്ക്ക് പ്രിയപ്പെട്ട മൂല അപ്പം

  Рет қаралды 22,590

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

അമ്മയ്ക്ക് പ്രിയപ്പെട്ട മൂല അപ്പം#omallookaran #trending #youtubevideos #youtubeshorts #amma ഇഷ്ടപ്പെട്ട കുമ്പളപ്പം അഥവാ മൂല അമ്മ ഇട്ടിരിക്കുന്ന പേര് അത് ഉണ്ടാകുന്ന റെസിപ്പി ആണ് ഇന്നത്തെ വീഡിയോ
ഓർമ്മകൾ .... ഓർമ്മകളും.... .. നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക, അവരുടെ കൂടെ താങ്ങായി നിലകൊള്ളുക, എന്താണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട... കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു .💞 💞 ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇 / @nadukaazchakal /ഗ്യുതു. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • ഓർമ്മയിൽ അമ്മയും❤️❤️❤️... • ഇന്നലെ അമ്മ തീർത്ഥാടനത... • വിവാനും ❤️❤️❤️അമ്മയും ... youtu.be/spD/b... youtu. be/GmcOmo9zQo4 • അമ്മയും💞 അർത്തുങ്കൽ ചാ... • ഇന്നലെ ജിജി ചേച്ചി 💞വന... • പഞ്ചാബിൽ നിന്നും ❤️❤️❤... • പോര്..പോര്...മൊത്തം പോ... youtu .be /Os4A5 • രാവിലെ കപ്പും 😌😌കോപ്പു... • എന്നിക്കറിയില്ല🤨 രാവില... • ഇന്നലെ അമ്മ💞💞 മകനെ തിര... • omallookaran|കുടുംബം🤨🤨... • omallookaran | ഉച്ചയ്ക... • omallookaran | ഉച്ചയ്ക... / / • omallookaran | ഉച്ചയ്ക... :// • ഇന്നലെ ചട്ടക്കാരി💞 ജോമ... • രാവിലെ മരുന്നും കപ്പയു... youtu.be/https... • ഇന്നലെ വൈകിട്ട് അമ്മയു... youtu .be/qlBxOfwwHYM • അമ്മയും💞💞💞 മോളും#omall... • തിരുനാൾ ദിനം അമ്മയും 💞... • അരയത്ത് പുത്തൻപുരയിൽ ന... • ഇന്നലെ മകളും 💞💞മരുന്നു... • ഇന്നലെ അമ്മ ആശുപത്രിയി... • ഇന്നലെ അമ്മയ്ക്ക് കുറവ... youtu .be/0s7XmVKXuzs • ഇന്നലത്തെ വിശേഷങ്ങൾ 💞വ... • ഇന്നലെ വീണ്ടും ഹോസ്പിറ... • ഇന്നലത്തെ പെടാ പാടുകൾ ... youtu.be/R9HNT... youtu. be/bI83jNhDW7s • സാബുവിൻ്റെ കേക്കും💞💞 അ... • അമ്മയും💞 അനുജത്തിയും ക... youtu.be/R1PKc... youtu.be/c1uKF... youtu.be youtu.be/i69q9... :// • ഇവൻ എൻ്റെ മകനാ...🤔💞#om... youtu.be/K6wn-... • അമ്മയുടെ ഫാൻസും ആഷ്ലിയ...

Пікірлер: 198
@geethathilakan1790
@geethathilakan1790 20 сағат бұрын
ഒരു വീടിയോ പോലും വിടാറില്ല പഴയ ഓർമകൾ എല്ലാവരേയും വിളിച്ച് സംസാരിക്കണം എന്നു തോന്നും അമ്മച്ചിയുടെ ആയുസിനു വേണ്ടി പ്രാർതിക്കും മനസിൻ്റെ ഒരു ഭാഗമായി നല്ല പ്രകൃതി❤❤❤❤❤❤❤❤❤❤❤❤❤
@shintuabhilash2981
@shintuabhilash2981 5 күн бұрын
Ente ponnuchechi kothippikkallee
@bindumolp.j6731
@bindumolp.j6731 7 күн бұрын
അമ്മച്ചിയെ ഒത്തിരി ഇഷ്ടമാണ് കേട്ടോ എന്റെ അപ്പന്റെ അമ്മ ഇപ്പഴും ഉണ്ട് നല്ല അറിവും ദൈവ ഭയവും ഉള്ള തലമുറ ഇവരുടെ കൂടെ ജീവിക്കാൻ പറ്റിയത് നമ്മുടെ പുണ്യം 🙏🏻
@lissammajacob7005
@lissammajacob7005 7 күн бұрын
Jomola kothipikkatha🥰💐🙏🏻
@bindumolp.j6731
@bindumolp.j6731 7 күн бұрын
ഇടുക്കിയിൽ പൂച്ച അപ്പം എന്നും പറയും
@reenajose7609
@reenajose7609 7 күн бұрын
Amme ❤❤❤
@VimalaKumari-x1n
@VimalaKumari-x1n 7 күн бұрын
ഞങ്ങൾ െകാല്ലക്കാര് വയണഇല എന്നും തിരളി ഇല എന്നും പറയും
@Epicdancereyon
@Epicdancereyon 7 күн бұрын
Njanum adyam kekkuva
@elsyjohn-t4n
@elsyjohn-t4n 6 күн бұрын
jomol knows to cook everything.
@Epicdancereyon
@Epicdancereyon 7 күн бұрын
Kothipikalle
@RaghunathanKc
@RaghunathanKc 8 күн бұрын
നല്ല കുടുംബം.. എല്ലാവർക്കും.നനമകൾ നേരുന്നു
@bindumolp.j6731
@bindumolp.j6731 7 күн бұрын
ഇവിടെ കന്യാകുമാരിയിൽ കൊഴുക്കട്ട എന്നാണ് പറയുന്നത്
@NejiGopidas
@NejiGopidas 7 күн бұрын
🤤
@sindhusailesh2585
@sindhusailesh2585 7 күн бұрын
ഞങ്ങളും കുമ്പളപ്പം എന്നാണ് പറയുന്നത്. പൂച്ച അപ്പം എന്ന് ചില സ്ഥലങ്ങളിൽ പറയും. മൂലയപ്പം ആദ്യമായി കേൾക്കുന്നു
@kochudileep2401
@kochudileep2401 7 күн бұрын
വഴനഇല അല്ലെ ഓമല്ലൂർക്കാര.
@sijijoseph9418
@sijijoseph9418 7 күн бұрын
എടനയില കുമ്പിളപ്പം❤
@sheejadevasia2431
@sheejadevasia2431 8 күн бұрын
കൊതിപ്പിക്കാൻ ❤️❤️
@prabhakarancheraparambil4627
@prabhakarancheraparambil4627 8 күн бұрын
Correct. Nattil Chakkayum Mangayum valare Kazhichittundengilum Doore irunnu Kanunbol aa kothiyonnu vereyanu.😂😂❤❤
@sijijoseph9418
@sijijoseph9418 7 күн бұрын
കുമ്പിളപ്പം❤
@minin4782
@minin4782 7 күн бұрын
Kubilappalm
@betsybenny9025
@betsybenny9025 8 күн бұрын
Veendum chakkaa😂😂njagale kothippikkalleee😄
@padmajavijayan309
@padmajavijayan309 8 күн бұрын
സത്യം
@geethaggopalakrishnan6053
@geethaggopalakrishnan6053 8 күн бұрын
ജോമോളെ പൂച്ച അപ്പം എന്നും പറയും പക്ഷിയുടെ പേര് erattavalli എന്നാണ്
@jlsgaming1581
@jlsgaming1581 7 күн бұрын
E​@@geethaggopalakrishnan6053correct anu paranje ente veettil chakka അട എന്ന് പറയും husband nte veettil പൂച്ച അപ്പം എന്ന paraunne ഞാൻ ആധ്യമായിട്ട കേൾക്കുന്നത്
@JessyMathew-h6e
@JessyMathew-h6e 7 күн бұрын
Vazhanayila
@soniathomas8598
@soniathomas8598 8 күн бұрын
Super😋😋❤
@ajimolsworld7017
@ajimolsworld7017 8 күн бұрын
ചക്ക കണ്ടിട്ട് കൊതിയാകുന്നുണ്ടെ ചക്കയും കാന്താരിമുളകും 🥰👌മൂലപുഴുങ്ങിയത് എന്ന് മുല പുഴുങ്ങിയത് എന്നും പറയും വഴാനായില്ല ഇടനയില എന്നൊക്കെ പറയും എന്റെ മുട്ട ത്തിൽജോമോൻ ഇത്രയുമൊക്കെ പണി ചെയ്യുമല്ലോ ❤
@sarijarajan6882
@sarijarajan6882 8 күн бұрын
Jomol easy ayi appam undakkunu❤❤
@bindunair-n1o
@bindunair-n1o 8 күн бұрын
Amme amma kazhicho kumbilappam. Jomol adipoliyayitu cook cheythu. Helpinu jomonum. Eniku ettavum ishtam kumbilappam anu chorumncurryum venda. Ivide 3poundinu five kumbilappam kittum. Ellarum kazhiku nale kanam. Love u amme🥰💕love u all💕💕🙏
@remasindhu6840
@remasindhu6840 8 күн бұрын
ഇങ്ങനെ ജോലി ചെയ്യുന്ന ജോമോളും 🥰കൂടെ കട്ടക്ക് നിൽക്കുന്ന ജോമോനും അമ്മയെ പൊന്ന് പോലെ നോക്കുന്ന മോനും മരുമകളും 🥰🥰🥰🥰🥰
@DeviKrishna-vn5ws
@DeviKrishna-vn5ws 8 күн бұрын
❤️❤️❤️❤️❤️❤️
@jayammageorge2033
@jayammageorge2033 7 күн бұрын
കുമ്പിൾ അപ്പത്തിന് പൂച്ച പുഴുങ്ങി യത് എന്നും പറയും😂
@MolyKs-bl4eh
@MolyKs-bl4eh 8 күн бұрын
Agane kumpil super ❤❤❤
@hemahomestead7460
@hemahomestead7460 7 күн бұрын
ഇലവംഗം
@Fathimasainkolloli
@Fathimasainkolloli 7 күн бұрын
സൗദിയിൽ ആണ് കിട്ടാൻ എന്നാ ഒരു വഴി
@SumaV-m8m
@SumaV-m8m 8 күн бұрын
👌jomol
@reethammamathew9504
@reethammamathew9504 8 күн бұрын
Njangal edanayilanne parayunne pinne kumpile appam enna parayunne puzhungikazhitumpol nalla tasty aane kazhikkan
@jenetalexander4490
@jenetalexander4490 7 күн бұрын
ഞങ്ങടെ നാട്ടിൽ പറയുന്നത് വായനയില തിരുവനന്തപുരത്ത്
@VimalaKumari-x1n
@VimalaKumari-x1n 7 күн бұрын
ഞങ്ങൾ കൊല്ലക്കാര് വയണ ഇല എന്നും തിരളി ഇന്നു പറയും
@sobhagnair8709
@sobhagnair8709 8 күн бұрын
Mole chakkapazham kanditu kothiyakunnu amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalanair2373
@kalanair2373 8 күн бұрын
Happy journey jomole
@sujasamuel5750
@sujasamuel5750 7 күн бұрын
Kupallapm annanu prayunnatu gagluda nautil prayunntu vaznaann anu pryunnatu
@sherlysatheesh4040
@sherlysatheesh4040 8 күн бұрын
Hai ammachi❤❤
@sandhrasiddarth2804
@sandhrasiddarth2804 7 күн бұрын
Vashna ela
@lizyshaji1079
@lizyshaji1079 8 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. ആ അമ്മച്ചിയെ ഒത്തിരി ഇഷ്‌ടമാ. ഇപ്പോൾ ലോൺഡനിൽ ഇരുന്ന ചക്കപ്പഴം വീഡിയോ കാണുന്നത്. കൊതിയാകുന്നു. ❤️
@ddivakaran4975
@ddivakaran4975 8 күн бұрын
Kottayam kallarakarum moola ennum parayum Jomole kothipichu natil varumbol eshtapettatha Ammachiye kanan ennum wait cheyum❤❤❤❤🌹
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤സ്വാഗതം
@shijimathew9802
@shijimathew9802 8 күн бұрын
Vazhana ela
@jesierajan513
@jesierajan513 8 күн бұрын
So tasty ❤
@Sujathapk-zt1rt
@Sujathapk-zt1rt 8 күн бұрын
Amma Umma ❤❤❤❤
@manjuparappattu2451
@manjuparappattu2451 7 күн бұрын
Sarkara alpam vellam ozhichu urukki eduthu arichu ozhichal eluppama 😊 jomol nannayi joli ellaam cheyyunnundallo❤
@jayashreemohan2353
@jayashreemohan2353 7 күн бұрын
ഞങ്ങൾ കുമ്പിളപ്പം പറയും ഇല വയണ ഇലഎന്തായാലും നല്ല ടേസ്റ്റുള്ള ഒരു പലഹാരം ആണ്..
@shijimathew9802
@shijimathew9802 8 күн бұрын
Amma chi nalla ammachi anu
@shijicherian5183
@shijicherian5183 7 күн бұрын
അമ്മമാരുടെ കൂടെ നിൽക്കുന്ന മക്കൾക്കാണ് നന്നായിട്ട് ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്നത് എന്റെ മക്കൾ നല്ലപോലെ ഉണ്ടാക്കും പക്ഷേ ഇളയവൻ ആണ് ഒന്നും കൂടെ കുറച്ചുകൂടെ അതിന്റെ പരുവത്തിന്ഉണ്ടാക്കുന്നത് രണ്ടുപേരും എന്നെ സഹായിക്കും പക്ഷേ രണ്ടുപേരും ഒറ്റക്കായി ഇരിക്കണം രണ്ടുപേരും കൂടി ഉണ്ടെങ്കിൽ അച്ചാച്ചനോട് പറ അവനോട് പറ അവനോട് പറ അച്ചാച്ചനോട് പറ ഓരോരുത്തർ ഒറ്റക്കെയുള്ളെങ്കിൽ രണ്ടുപേരും സഹായിക്കും അതുകൊണ്ട് ഇന്ന് രണ്ടുപേരും വിദേശത്ത് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു ആരുടെയും സഹായമില്ലെങ്കിലും
@SumayyaRasheed-s2k
@SumayyaRasheed-s2k 8 күн бұрын
എൻ്റെ മോൻ ഇഷ്ടമാണ്
@anumathew1093
@anumathew1093 8 күн бұрын
ചക്ക പഴുത്തത് കണ്ടിട്ട്.. കൊതി തോന്നുന്നു.. കുമ്പിൾ അപ്പം. എന്നു പറയും.
@indulekha4451
@indulekha4451 8 күн бұрын
Jomolu chechi chakka apparently undakkunna kandu njanum undakki Frozen chakka pazham vachu.pakshe evide usa yil edana ela kittanilla.Athu conduct vazha ela upayogichu.jomolu chechi super aanutto.Ammachide yum chettanteyum bhagya Manu chechiye kittiyathu.Njan ammachi de oru valiya fan aanu .ene nattil varumbol ammachiye kana theercha aayum varum.
@OMALLOOKARAN
@OMALLOOKARAN 8 күн бұрын
❤❤❤സ്വാഗതം
@sarammaaji4230
@sarammaaji4230 8 күн бұрын
Njangal parayunnatu kumbalappam
@smithanair1951
@smithanair1951 7 күн бұрын
ജോമോൾ കുക്കിംഗ്‌ വീഡിയോസ് കൂടി ഇടൂ
@remadevi4703
@remadevi4703 8 күн бұрын
എനിക്കും പേടി തോന്നി ജോമോളെ
@cicilysaju1210
@cicilysaju1210 7 күн бұрын
നമ്മുടെ നാട് കണ്ണൂരാണ് ഇവിടെ പറയുന്നത് എടനാ ഇല എന്നാണ് കുമ്പിളപ്പം
@ElizabathChacko
@ElizabathChacko 8 күн бұрын
കൊതിയാവുന്നു 😔😔😔
@josephinesabu5390
@josephinesabu5390 7 күн бұрын
Rava kondkumbulundaknlla Mayam kittum
@shijicherian5183
@shijicherian5183 7 күн бұрын
ഇതിന് ഞങ്ങടെ നാട്ടിൽ വഷനയിലകുമ്പിളപ്പം എന്നൊക്കെയാണ് പറയുന്നത്
@sarijarajan6882
@sarijarajan6882 8 күн бұрын
Amma love you umma❤❤
@kalanair2373
@kalanair2373 8 күн бұрын
Amma❤
@bindumolp.j6731
@bindumolp.j6731 7 күн бұрын
വഴനയില, തെരളി എന്നും പറയും
@thankamanikrishnan2225
@thankamanikrishnan2225 7 күн бұрын
വഴനയില്ല പഴനിയിൽ എന്ന് പറയും ഇവിടെ ഉണ്ടാക്കാറുണ്ട് കുമ്പളപ്പം പിന്നെ പക്ഷിയുടെ പേര് ഇരട്ട ബാലൻ അല്ലേ
@lakshmiikkara4760
@lakshmiikkara4760 8 күн бұрын
ഒരു നല്ല വീഡിയോ.ചക്കയട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 👍 👌😋
@manjulakp8002
@manjulakp8002 8 күн бұрын
Athentha, nattilum veettilum chakkayonnum elle?😅😅😅😅😅 ellenkil engottu pore njan tharam. Adem tharam, chakkem tharam ketto.❤😅😅😅
@lakshmiikkara4760
@lakshmiikkara4760 7 күн бұрын
കുറെ നാൾ കേരളത്തിന്‌ വെളിയിൽ. പോരാത്തതിന് ഫ്ലാറ്റിലാണ് ജീവിതം. Thank യു. എനിക്കുവേണ്ടി കഴിച്ചാൽ മതി ❤
@rosammageorge4223
@rosammageorge4223 8 күн бұрын
Ammachi ❤🎉❤
@lusammabose5687
@lusammabose5687 8 күн бұрын
💛💛💛💛💛💛💛💛💛💛💛
@Flower12003
@Flower12003 8 күн бұрын
Ariyathaver unnde agany paryalle ❤
@Flower12003
@Flower12003 8 күн бұрын
Anik venam nammal Dubai aane
@SUNITHAKHAN-r2l
@SUNITHAKHAN-r2l 7 күн бұрын
കാഞ്ഞിരപ്പള്ളിയിൽ കുമ്പിളില എന്നും വഴണയില എന്നും പറയപ്പെടുന്നു.
@kalanair2373
@kalanair2373 8 күн бұрын
Onna urgan samayam undo ammaka🥰🥰
@Sulaikha-w7v
@Sulaikha-w7v 8 күн бұрын
Hai ammachi ❤️❤️❤️❤️
@shijicherian5183
@shijicherian5183 7 күн бұрын
ജോമോൻ പറഞ്ഞതിൽ തെറ്റില്ല അത് മിക്സിയിലിട്ട് ഒറ്റയടി അടിച്ചാൽ തേങ്ങ ഒന്നും അരഞ്ഞു പോവില്ല എല്ലാം നല്ല പരുവത്തിനു പതു പതാ നല്ലതായിരിക്കും ❤️❤️
@soudamoorad
@soudamoorad 8 күн бұрын
Chakka pazhutho jomole😊
@sijijoseph9418
@sijijoseph9418 7 күн бұрын
ഓലഞ്ഞാലി കുരുവി❤
@OMALLOOKARAN
@OMALLOOKARAN 7 күн бұрын
❤❤❤ഓലഞ്ഞാലി മഞ്ഞ കളർ ആണ്
@Jessy0025
@Jessy0025 7 күн бұрын
ഇരട്ടവാലൻ
@MolyKs-bl4eh
@MolyKs-bl4eh 8 күн бұрын
Hai amme ❤❤❤🥰🥰🥰
@anilkumarnair813
@anilkumarnair813 7 күн бұрын
Vayana ila ennanu Pathanamthittyil parayunnathu
@RaniRajkumar-d5g
@RaniRajkumar-d5g 8 күн бұрын
Vayana ela
@dvijucd59cdviju52
@dvijucd59cdviju52 8 күн бұрын
Adipoli Jomone
@mathewabraham2616
@mathewabraham2616 7 күн бұрын
ഞങ്ങൾ 65 രൂപ kilo വിലക്കു ആണ് വാങ്ങുന്നത്...
@seenaanto2010
@seenaanto2010 8 күн бұрын
Hai Amma👍❤❤❤❤❤
@millythomas3567
@millythomas3567 8 күн бұрын
Jomol is so smart. How easily she cuts the Chakka
@jlsgaming1581
@jlsgaming1581 7 күн бұрын
ചക്ക അട കോട്ടയം എൻ്റെ വീട്ടിലെ പശുവും ചക്കയുടെ മണം കേട്ടാൽ മുതൽ കരച്ചിൽ ആണ്
@remasindhu6840
@remasindhu6840 8 күн бұрын
Vayana ila 🥰🥰🥰
@ismailkalleparambil4311
@ismailkalleparambil4311 8 күн бұрын
Jan.aadyamaye.kaanukayanu.udakunntu.super
@minikumarivv1220
@minikumarivv1220 8 күн бұрын
Jomole kothipikalle
@sudhis2685
@sudhis2685 8 күн бұрын
കുമ്പളപ്പം വാഷ്ണ ഇല ഇതിൽ തിരളി അപ്പം ഉണ്ടാക്കും പകുതി മടക്കി അകത്തും പുറത്തും മടക്കി മാവ് വെയ്യ്ക്കും ❤❤❤
@sayakurien2681
@sayakurien2681 8 күн бұрын
👍👌
@susammareju4849
@susammareju4849 8 күн бұрын
Varanasi ela
@RachelJoy-i3q
@RachelJoy-i3q 8 күн бұрын
Njangal kumbil appam ennane parayunnathe.😊❤
@swethapriya5346
@swethapriya5346 8 күн бұрын
😋😋
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 8 күн бұрын
Vayana അപ്പം / കുമ്പിൾ അപ്പം - കൊല്ലം
@jessyjohn2124
@jessyjohn2124 8 күн бұрын
വഷ്ണ ഇല
@beenakrishnakumar27
@beenakrishnakumar27 8 күн бұрын
❤❤❤
@sindhusailesh2585
@sindhusailesh2585 7 күн бұрын
ഇങ്ങനെ വീട്ടിൽ ഉണ്ടാക്കു ന്നവരെ പ്രോത്സാഹിപ്പിക്കണം. ഒരു ദിവസം അവരുടെ അടുത്ത് ചെന്ന് vedio ഇടു എല്ലാവരും അറിയുമല്ലോ
@lisammajoseph5362
@lisammajoseph5362 8 күн бұрын
Kumbilela
@marykuttymathew8680
@marykuttymathew8680 8 күн бұрын
നല്ലപോലെ തേങ്ങാപീര ഇട്ട് ഇളക്കപ്പൊടിയും അല്പം ജീരകപ്പൊടിയും ചേർക്കയാണേൽ 👌🏽👌🏽👌🏽😀
@shijicherian5183
@shijicherian5183 7 күн бұрын
അയ്യോ എന്റെ ജോമോളെ ഉപ്പ് കുറച്ച് ഇട്ടില്ലെങ്കിലും പ്രശ്നമില്ല കാരണം ഇപ്പോഴത്തെ ശർക്കരക്ക് എല്ലാം അധികം ഉപ്പ് രസമാണ്
@AshAsh-bq2qn
@AshAsh-bq2qn 8 күн бұрын
എടന ഇല.... കണ്ണൂർ ❤
@mollymdh1939
@mollymdh1939 8 күн бұрын
Chakka vevichuedukkanam,,thengayum,sarkarayum koode cherthu elakapodiyumkoodi mix chaithu,cook chaithu podi cherthu mix,do,super
@susammajohn3634
@susammajohn3634 8 күн бұрын
ചക്കപ്പഴം നന്നായി വേവിച്ചു ശ ശർക്കര പാനി ഒഴിച് വറ്റിച്ചു റവായോ അരിപൊടി യോ ചേർത്ത് തേങ്ങയും ചിരവി ചേർത്ത് ഇടനായിലയിൽ കുമ്പിൾ കൂട്ടി ആവിയിൽ പുഴുങ്ങി എടുക്കുക
@BijinaMartin
@BijinaMartin 8 күн бұрын
Chakayapam kurach tharamo. ❤
@DeepaRani-cb4mm
@DeepaRani-cb4mm 8 күн бұрын
Njan karunagappallyil aanu ivide vayana Ila ennanu parayaru
@jacindajoseph5699
@jacindajoseph5699 8 күн бұрын
Njan freezeril chaka kuru dookshi hittindu......ningal Paranja pole ippozhathe thalamuraku ithonnum vendayhsthu kondu..Njan priyathinu chaka kuru manga vakum......nale vakanam..piller sriyathe udachu vhetkum...
@SafiyaShereef-r1c
@SafiyaShereef-r1c 8 күн бұрын
ചക്ക അട ❤
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.