അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വിളിച്ചത് കൊണ്ട് പിന്നെ ഒന്നും വാങ്ങാൻ നിന്നില്ല

  Рет қаралды 35,381

Sree Kutty

Sree Kutty

Күн бұрын

For enquiries
sreekuttyveda@gmail.com
Link👇
amzn.to/42usnNH
#himalayaneemfacewash #review #pimplefreeface #healthyskin

Пікірлер: 111
@dhanyajairaj9791
@dhanyajairaj9791 8 күн бұрын
എനിക്കും മണ്ണെണ്ണ, പെട്രോൾ,അരി, പുതിയ ബുക്ക്‌ ന്റെ മണം ഒക്കെ ഭയങ്ങര ഇഷ്ട... 🥰🥰🥰❤️
@ഓർമ്മകൾ80
@ഓർമ്മകൾ80 8 күн бұрын
എനിക്കും പുതു മഴ പെയ്യുമ്പോ ഉള്ള മണ്ണിന്റെ മണം ഒരു പാടിഷ്ടം 🥰👌
@anjanaunni6950
@anjanaunni6950 7 күн бұрын
അരിയുടെ മണം ഒക്കെ ഇഷ്ടപെടുന്നത് പിത്തം ശരീരത്തിൽ കൂടുതൽ ഉള്ള ആളുകൾക്ക് ആണ്..... എപ്പോഴോ എവിടെന്നോ കിട്ടിയ അറിവാ എന്തായാലും ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലെ
@sangeethasaleesh8761
@sangeethasaleesh8761 7 күн бұрын
Sreekutty othiri ishtamanu❤
@Mini7777.0
@Mini7777.0 8 күн бұрын
എനിക്ക് പുതുമഴ പെയ്യുമ്പോളളള മണ്ണിൻടെ മണം മണ്ണെണ്ണയുടെ മണം ഇഷ്ടമാണ്
@alfiets8008
@alfiets8008 7 күн бұрын
Same ❤
@rrrrrr9357
@rrrrrr9357 8 күн бұрын
ശ്രീ കുട്ടി ഒത്തിരി ഇഷ്ടമുള്ള ചാനൽ ആണ്,, അത് കൊണ്ട് face use ചെയ്യുന്ന product നല്ലതാണെങ്കിൽ മാത്രം reccoment ചെയ്‌താൽ മതിട്ടോ,, പ്രൊമോഷൻ വേണ്ടി ആവരുത്,, ഞങ്ങളെല്ലാം ഒരുപാട് വിശ്വസിക്കുന്നതും ഇഷ്ടപെടുന്നതും ആണ് ശ്രീകുട്ടിയും ഫാമിലിയും,, ആ വിശ്വാസം കളയരുത് പ്ലീസ്‌
@museeramuseera5433
@museeramuseera5433 2 күн бұрын
Athe crct 💯
@anumolj3675
@anumolj3675 7 күн бұрын
Enikum ishtama
@Anjali123-g9v
@Anjali123-g9v 7 күн бұрын
Lipstick shade parayamo
@Maaalu-q6z
@Maaalu-q6z 4 күн бұрын
Chechi rubber sheet indakunna video cheyyummo ❤️❤️
@riyasuraj2320
@riyasuraj2320 7 күн бұрын
Enikkum ishtam aanu rubber sheet nte smell.. petrol, mannenna, puthiya text nte smell okke ishtam aanu..
@shibuy5113
@shibuy5113 7 күн бұрын
Same pitch mazha peyumpol [ first time]
@miyaallu5468
@miyaallu5468 7 күн бұрын
അരിയുടെ മണം ഇഷ്ടം ❤
@siljathomas2054
@siljathomas2054 8 күн бұрын
എനിക്ക് ഈ പുതു മഴ പെയ്യുമ്പോൾ. മണ്ണ് നനയുമ്പോൾ ഒരു മണം ഉണ്ടാലോ ശ്രീ അത് ഒത്തിരി ഇഷ്ടം ആണ്....
@anjurenjeesh6566
@anjurenjeesh6566 8 күн бұрын
Enikkum ishttam aanu aa manam❤
@rraffnaaa
@rraffnaaa 8 күн бұрын
Athoru vallatha feelanu😊
@sajitha5814
@sajitha5814 8 күн бұрын
Same
@JaseenaS-v9l
@JaseenaS-v9l 8 күн бұрын
Enikkum
@alfiets8008
@alfiets8008 7 күн бұрын
Same❤
@SreejaSasi-d9m
@SreejaSasi-d9m 7 күн бұрын
Sp well fort nalla hospital ano
@chinnusunu2046
@chinnusunu2046 7 күн бұрын
പെട്രോളിന്റെ മണം എനിക്ക് ഭയങ്കര ഇഷ്ടമാണ്
@pandashorts400
@pandashorts400 8 күн бұрын
Nail polish smell chanthu pottu smell mazhapeyyumpol manninte manam ishtam
@vinitgeorgevarghese8447
@vinitgeorgevarghese8447 7 күн бұрын
Very nice video dear ❤❤
@gadhavenugopal6662
@gadhavenugopal6662 7 күн бұрын
Apol Cureskin facewash use chyunnille?
@rajibenny3475
@rajibenny3475 7 күн бұрын
Cure skin prdct ille
@vismayauthaman5409
@vismayauthaman5409 7 күн бұрын
എനിക്കും എന്റെ മോനും പെട്രോൾ, മണം ഇഷ്ടം മാണ്
@sreedeviammu
@sreedeviammu 7 күн бұрын
മണ്ണെണ്ണ, പെട്രോൾ, പിയേഴ്‌സ് സ്സോപ്പ് ,നനഞ്ഞ മണ്ണ്, എന്നിവയുടെ മണം ഇഷ്ടം ആണ് 😀
@AnjanaEv
@AnjanaEv 7 күн бұрын
Nail polish, petrol, desel nte okke smell ishttamanu paint okke rubber nte smell cheythitt ella eth vere 🥰
@RithinikhiMariya
@RithinikhiMariya 7 күн бұрын
മഴ പെയ്യുമ്പോൾ മണ്ണിന്റെ മണം ഇഷ്ടം ആണ് 🤭 ഫേസ് വാഷ് 👍👌 അമ്മക്ക് ഇനി ഒരു കുഴപ്പവും ഉണ്ടാവാതിരിക്കട്ടെ 🙏വീഡിയോ 👌♥️♥️
@VijayaLekshmi-xz5ug
@VijayaLekshmi-xz5ug 7 күн бұрын
Enikum sreekutti paranja smells ishtamanu❤❤❤
@Ambikasasidharan
@Ambikasasidharan 7 күн бұрын
Hai sreekutty. ❤❤
@RiyaMuneer-g1z
@RiyaMuneer-g1z 7 күн бұрын
ഹായ് ശ്രീ 👍🏻👍🏻👍🏻
@AryaGnath-h2l
@AryaGnath-h2l 7 күн бұрын
Luv your daily vlogs ❤❤
@simplymagicwithpravi8550
@simplymagicwithpravi8550 8 күн бұрын
Enikumund mannenna petrol rubbersheet ishtalla
@RenjiniKN
@RenjiniKN 8 күн бұрын
ശോ എനിക്കും nailpolish ന്റെ മണം പെയിന്റ്ന്റെ മണം പുതിയ book ന്റെ മണം
@AswathyAmal-s7p
@AswathyAmal-s7p 7 күн бұрын
Hi sree.എല്ലാവരെയും വീഡിയോ യില് കണ്ടതിൽ സന്തോഷം.ammeda അസുഖം എല്ലാം മാറും ഓകെ❤
@amalkichu4546
@amalkichu4546 7 күн бұрын
ചേച്ചി അങ്ങനെ പറയല്ലേ ചേച്ചി എനിക്ക് എന്നും നമ്മുടെ വൃന്ദാവനത്തിലെ പാറു ആണ് അപ്പോൾ ചേച്ചി ടെ മുഖത്തു അന്ന് എന്തോ കടിച്ചപ്പോൾ ഭയങ്കര വിഷമം ആയി അതാണ് ഞാൻ ചേച്ചിയോട് പറഞ്ഞത് ചേച്ചി വേഗം ഹോസ്പിറ്റലിൽ പോവാൻ അന്ന് മുഖം തടിച്ചു കയറി എനിക്ക് ഭയങ്കര വിഷമം ആയി, അന്നും ഇന്നും എനിക്ക് ഈ മൂന്നു പേരെ ഇഷ്ട്ടം ആണ് ഓറഞ്ച് മീര പാർവതി ❤
@user-sreeratheesh
@user-sreeratheesh 7 күн бұрын
Samw istagal enikum undu.❤
@rajanirnair3524
@rajanirnair3524 8 күн бұрын
Enikkum itholke ishttanu egg biriyani onnu undakkane. Ranninnu. Rajaniyane
@lilchamp-j1o
@lilchamp-j1o 7 күн бұрын
Super content
@vaishnavim9636
@vaishnavim9636 8 күн бұрын
Himalaya face wash super ❤kutikkalathu ariyude manam isttam. Amma parayum pitham kanum atha ingane😅ntha angane annariyilla... Achanu nalloru marumone kity❤
@LishaK-rk1xy
@LishaK-rk1xy 7 күн бұрын
Hai mruthula enikum ishtamane❤❤❤❤
@kannanathira2272
@kannanathira2272 8 күн бұрын
Eanikk petrol nailpolish ithinte okke smell ishttanu
@ManilaLachu
@ManilaLachu 7 күн бұрын
Nkum mazha peyumpolulla manninte smell ishtanu❤
@parvathysajeevan9664
@parvathysajeevan9664 8 күн бұрын
Cure skin maatiyo appol...veendum promotion
@niya-angel
@niya-angel 8 күн бұрын
kannu nalla karuth kuzhinju over phone upayogam anu cucumber oke idak vekananam eyesil🥰🥰
@museeramuseera5433
@museeramuseera5433 2 күн бұрын
Enikum athe sree kutty petrolinte, mannanna, ari , arinte manam adichal pagudhi ariyum vayattek pokum😊apo sreekum indale ee asugam samadanay😂
@VivishaAkhil
@VivishaAkhil 7 күн бұрын
എനിക്കും ഇഷ്ടമാണ്❤
@alligator2674
@alligator2674 4 күн бұрын
Enikum bhayankara ishtam annu rubber sheet nteyum ottupalinteyum smell
@anjalikv7804
@anjalikv7804 8 күн бұрын
Enikum ഇഷ്ടം ആണ് അത് പോലെ theykka വറുക്കുന്നതിൻ്റെ മണo ishdamanu
@raginis5144
@raginis5144 8 күн бұрын
Njanum unde sreekutty.enikkum undu a asukham😂 ente veedu kanjirappally ane
@marykj6703
@marykj6703 8 күн бұрын
Hi chechi ❤
@sumavikram752
@sumavikram752 7 күн бұрын
Enikku car okke wash cheyyunna sthalathum oru nail polishinte smell undallo athu ishtamanu 🥰
@bincyjose9994
@bincyjose9994 8 күн бұрын
എനിക്കും ഇഷ്ടമാണ്
@Fam-of-charuzz
@Fam-of-charuzz 7 күн бұрын
Chechi njn vilappilshala annu samasikunnath e salam kandapol enik mansilayi chechi enta nattil vannu ennu 👍🏻🥰
@neenums-c2n
@neenums-c2n 7 күн бұрын
Hai🥰
@harryvlogz885
@harryvlogz885 8 күн бұрын
Support from kannur❤
@dhanasreevb3108
@dhanasreevb3108 8 күн бұрын
അരിയുടെയും മണ്ണിന്റെയും ഒക്കെ മണം ഇഷ്ടമാണെങ്കിൽ HB ഒന്നു ടെസ്റ്റ്‌ ചെയ്തോളൂ. HB കുറയുമ്പോൾ ആണ് അതിന്റെ മണവും പിന്നെ അരിയൊക്കെ കഴിക്കാൻ തോന്നും. എനിക്ക് HB കുറയുമ്പോൾ തന്നെ ഇങ്ങനെ തോന്നും
@Ryashine375
@Ryashine375 8 күн бұрын
Hb antha
@Prasiprasi-q9g
@Prasiprasi-q9g 8 күн бұрын
കാപ്പി പൊടി കഴിക്കാൻ തോന്നും എനിക്ക് hb കുറഞ്ഞ
@dhanasreevb3108
@dhanasreevb3108 8 күн бұрын
​@@Ryashine375 രക്തത്തിൽ ഹിമോഗ്ലോബിൻ കുറവ്. അതു കുറഞ്ഞാലും ഈ മണത്തോട് ചിലർക്ക് ഇഷ്ടം തോന്നും
@sobhasobha548
@sobhasobha548 8 күн бұрын
എനിക്കും ആ മണം ഇഷ്ടം ആണ്
@rajith66
@rajith66 8 күн бұрын
എനിക്ക് ഈ പുതുമണ്ണിന്റെ മണം ഒരുപാട് ഇഷ്ടമാണ് അതു പോലെ പൽപ്പൊടി ഇതൊക്കെ തിന്നാൻ തോന്നും 😂
@devilcarlos4370
@devilcarlos4370 8 күн бұрын
Ennale evng 6 maniku nettayathu vechu kandu.
@amrithaammu12-o7b
@amrithaammu12-o7b 8 күн бұрын
Nail polish remover, puthumazha, paint.. ithoke enikishtama😅
@Prnvh-c3c
@Prnvh-c3c 8 күн бұрын
Hai sree kallikadu vedeo waitting ❤you vedakutty ❤❤❤❤❤❤
@remyasree5901
@remyasree5901 8 күн бұрын
എനിക്കും പെട്രോളിന്റെ smell ഇഷ്ട്ടം ആണ് ❤❤
@aswathyajay1994
@aswathyajay1994 8 күн бұрын
Haiii Sreeee❤❤❤❤❤❤
@DilshdBeegum
@DilshdBeegum 8 күн бұрын
❤❤
@PrasannanK.S
@PrasannanK.S 8 күн бұрын
Hi sreekutty
@Fathima-wt4gd
@Fathima-wt4gd 8 күн бұрын
ഹായ്
@Rajila_s
@Rajila_s 8 күн бұрын
Enikkum ithupole ishdam anu Lotion mannenna petrol rabar sheet
@RemyarenjithRemyarenjith
@RemyarenjithRemyarenjith 8 күн бұрын
Sree.enikum.ishtamane
@kunjan0736
@kunjan0736 8 күн бұрын
Thanik mathramalla angane chila vattu bhooribhagam perkum ulkathupoke thoniyitund 😂😂njanulppede
@siljathomas2054
@siljathomas2054 8 күн бұрын
Good. Morning. Sree. ❤. Veda. Kutty. ❤.
@remadevi3779
@remadevi3779 6 күн бұрын
Vannam onnumillallo
@preethukK-lg2fh
@preethukK-lg2fh 8 күн бұрын
Chechide oru black mala ille, ath gold aano?? Etra gram aanu??
@SoyaNoufi
@SoyaNoufi 8 күн бұрын
❤️❣️
@Sujitha-c6j
@Sujitha-c6j 7 күн бұрын
Hi
@anij4348
@anij4348 7 күн бұрын
Sree സാരിയുടെ വീഡിയോ സത്യത്തിൽ ഉള്ളതാണോ
@AmmuUnni-h7m
@AmmuUnni-h7m 7 күн бұрын
Hai sreeeeeee iam ammu
@harryvlogz885
@harryvlogz885 8 күн бұрын
First ❤
@SubramanyaShet-bo2yf
@SubramanyaShet-bo2yf 8 күн бұрын
🥰🥰🥰
@ManjuJose-l2i
@ManjuJose-l2i 8 күн бұрын
Hai
@SarithaSarithaSarithaSarit-r2z
@SarithaSarithaSarithaSarit-r2z 8 күн бұрын
ശ്രീക്കുട്ടി hai
@Navyarajk10
@Navyarajk10 8 күн бұрын
ഞാനിതു വരെ റബ്ബർ ഷീറ്റ് വെട്ടുന്നത് കണ്ടിട്ടില്ല
@ReejaSreesree-s3n
@ReejaSreesree-s3n 8 күн бұрын
First
@SarithaSarithaSarithaSarit-r2z
@SarithaSarithaSarithaSarit-r2z 8 күн бұрын
ഷീറ്റ് മണം എനിക്ക് ഇഷ്‌ടമാ
@AryaGnath-h2l
@AryaGnath-h2l 7 күн бұрын
Cure skin nirthiyoo appo😂😂
@RejithaRaj-xu8cx
@RejithaRaj-xu8cx 8 күн бұрын
ഇതിൻ്റെ അടുത്താണ് എൻ്റെ മെഡിക്കൽ ഷോപ്പ് v R Medical Shop
@AnushaSreeja
@AnushaSreeja 8 күн бұрын
Second 😂
@vinodinis9677
@vinodinis9677 7 күн бұрын
Hai
@Sachu-h3c
@Sachu-h3c 8 күн бұрын
❤❤❤
@gowrishankari-r1u
@gowrishankari-r1u 7 күн бұрын
Hai
@anithasanju6604
@anithasanju6604 8 күн бұрын
❤❤
@sindhupramod2633
@sindhupramod2633 8 күн бұрын
❤❤❤
@Malu-p6i
@Malu-p6i 8 күн бұрын
❤️🥰
@Aishwaryaworld
@Aishwaryaworld 8 күн бұрын
❤❤
@irfanplusonea9892
@irfanplusonea9892 8 күн бұрын
@AksharaRS-u2p
@AksharaRS-u2p 8 күн бұрын
❤️
@HajiraAk-p8b
@HajiraAk-p8b 8 күн бұрын
❤❤❤
@sreelakshmi6499
@sreelakshmi6499 7 күн бұрын
@SreejaHari-d9k
@SreejaHari-d9k 8 күн бұрын
❤❤❤
@Krishnaaaaaaaaaaaaaaaaaaaa
@Krishnaaaaaaaaaaaaaaaaaaaa 7 күн бұрын
❤❤❤
@Akhilavaishak
@Akhilavaishak 7 күн бұрын
😍😍😍
@beenakrishnakumar27
@beenakrishnakumar27 7 күн бұрын
❤❤❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Kitchen Hacks | Pearle Maaney | Srinish Aravind
33:04
Pearle Maaney
Рет қаралды 697 М.
Malayalam Serial Actress Sreekutty Sister Wedding And Marriage Function Full - Kerala9.com
19:16
Kerala9 com News & Entertainment
Рет қаралды 513 М.
Weekly Vlog | Thara Kalyan | Sowbhagya Venkitesh
17:37
Thara Kalyan
Рет қаралды 51 М.