'അമ്മയും അമ്മൂമ്മയും അറിയാതെ ഇവിടെ ഒന്നും നടക്കില്ല'; അയൽവാസിക്ക് പറയാനുള്ളത് | Balaramapuram Case

  Рет қаралды 100,854

Oneindia Malayalam

Oneindia Malayalam

Күн бұрын

Balaramapuram Child Murder: Neighbor talks about the cruel thing Devandha's parents did | 'അമ്മയും അമ്മൂമ്മയും അറിയാതെ ഇവിടെ ഒന്നും നടക്കില്ല'; അയൽവാസിക്ക് പറയാനുള്ളത്
#balaramapuram #devandha #crime #keralanews #crimenews
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
~CA.184~ED.190~HT.24~

Пікірлер: 25
@SinansinanAbdulla
@SinansinanAbdulla 7 күн бұрын
അമ്മ എന്ന് വിളിക്കല്ലേ അവരെ 🫤
@TEERRIBLE
@TEERRIBLE 7 күн бұрын
അവന് ബുദ്ധിക്കുറവുള്ള കൊണ്ട് എക്സാം ഒക്കെ പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു എന്ന് ആണ് മൊഴി. അത് കൂടാതെ ഇപ്പോൾ മനോരോഗവും.. അങ്ങനെ ഉള്ളവർക്ക് സദാചാരവും ധാർമ്മികതയും ഒക്കെ മനസ്സിലാക്കാൻ ആകാത്ത കടുത്ത വിഷയങ്ങൾ ആണ്. ഇത് ശരിക്കും ഒരു സൈക്കോളജിക്കൽ ഇവാൽയുവേഷൻ നടത്തേണ്ട വിഷയം ആണ്.. അവറേജ് ഐ ക്യു കുറവുള്ള രാജ്യങ്ങളിൽ കുറ്റകൃത്യം കൂടുതൽ ആണ് പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലും ഒക്കെ.. ഇത് പണ്ടേ വ്യക്തമായ കാര്യമാണ്.(=)(0)(*)
@khadar2624
@khadar2624 6 күн бұрын
കുട്ടികൾക്ക് പനിയോ മറ്റു എന്ത് അസുഖം വന്നാലും ആശുപത്രിയിൽ കാണിച്ചു രോഗം മാറ്റുക അന്ത വിശോസങ്ങളുടെ പുറകെ പോകരുത് 😞
@vijayakumariCV-t6h
@vijayakumariCV-t6h 7 күн бұрын
ഒരാൾക്ക് കഷ്ടത വരു൦പോൾ എല്ലാരു൦ ന്യായാധിപ൯മാരാകു൦. െഹാ! ബന്ധുക്കളുടെ ഒത്തു തീ൪പ്പാണു ഭയ൦കര൦.
@jamespc8285
@jamespc8285 6 күн бұрын
കേരളം. ഭ്രാന്താലയം.
@Seema-p4q7o
@Seema-p4q7o 6 күн бұрын
അതെ തീർച്ചയായും.
@NavaneethBr-v9u
@NavaneethBr-v9u 6 күн бұрын
മനസാക്ഷി ഇല്ലാത്ത ഒരമ്മ ആണ് എന്റെ അമ്മ അനുഭവം ഉള്ളവർക്കേ അറിയൂ
@PRASANTH-cg6zb
@PRASANTH-cg6zb 6 күн бұрын
അങ്ങനെ പറയല്ലേ bro, അവരുള്ളത് കൊണ്ടല്ലേ bro ഈ ലോകം കണ്ടത്, ക്ഷെമിക്കൂ 😳🥹😳
@jencysonimon777
@jencysonimon777 6 күн бұрын
Phone may be used by Pujari and not by hari to trap hari . Her brother may be innocent. Pujari is the culprit or else somebody else but not her brother
@pokuttyrkara6883
@pokuttyrkara6883 5 күн бұрын
പാവം ആ ചെക്കൻ ഒരു പക്ഷെ പെങ്ങൾക്ക് വേണ്ടി ഏറ്റെടുത്തതായിരിക്കും പിന്നെ വഴി വിട്ട ബന്ധം എന്നതും ഉറപ്പിക്കാൻ എനിക്ക് തോന്നുന്നില്ല അവളുടെ എന്തോ ഉടായിപ്പ് പുറലോകമായിട്ട് ഉണ്ടെന്നാണ് തോന്നുന്നു ആ പാവം ഏറ്റെടുത്തതായിരിക്കും
@A4D3IMNS
@A4D3IMNS 7 күн бұрын
Keralam yengotta da ponae 😮😢
@anithasarathks
@anithasarathks 6 күн бұрын
അല്പം ഉറക്കെ ചോദിക്കൂ...
@girijakumary3641
@girijakumary3641 7 күн бұрын
Ammummuye nallavannum chothiyam cheyyanum
@BindhuRatha
@BindhuRatha 6 күн бұрын
@komalkomalnairvly
@komalkomalnairvly 6 күн бұрын
ആ ജ്യോൽസ്യൻ??
@VhhHui-q8l
@VhhHui-q8l 5 күн бұрын
കുട്ടിയുടെ dnd ഫലം വന്നോ
@smithaShine-f3h
@smithaShine-f3h 6 күн бұрын
Itrem kochinu avide budhimuttippikkunnundarunnengil anne police il ariyikkarunnilke.ini paranjittendu karyam.kashtam😢😢
@UshaRamachandran-i5o
@UshaRamachandran-i5o 6 күн бұрын
Moothakunjine endhu cheyyum pavam athinte karyamorkkumbola sangadam
@ANUAUGUSTINE-l8q
@ANUAUGUSTINE-l8q 7 күн бұрын
Neighbour Nokki erikuvarunu enthekilum kittan..evaru first paranju avar ente kadayil varum orupadu samsarikum ennu
@ayshaashraf9699
@ayshaashraf9699 7 күн бұрын
Ivar aadhyam parnjirunnu samsarikkum pakshe full kallavum udayippu aanennu aanu parnje but athu ivar alla
@FUN_MEDIA5
@FUN_MEDIA5 7 күн бұрын
Night.work🎉
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН